അ​തി​ര്‍​ത്തി ക​ട​ന്ന​പ്പോ​ള്‍ ആ​ളാ​കെ മാ​റി ! ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് പോ​യ ടൂ​റി​സ്റ്റ് ബ​സി​ന്റെ ഫി​റ്റ്‌​ന​സ് റ​ദ്ദാ​ക്കാ​നു​ള്ള കാ​ര​ണം ഇ​ങ്ങ​നെ…

അ​തി​ര്‍​ത്തി ക​ട​ന്ന് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ടൂ​റി​സ്റ്റ് ബ​സി​ന്റെ ഫി​റ്റ്‌​ന​സ് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് റ​ദ്ദാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം കു​റു​പ്പ​ന്ത​റ​യി​ലെ സ്‌​കൂ​ളി​ല്‍​നി​ന്നും മൈ​സൂ​രു​വി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ ബ​സി​നെ​യാ​ണ് മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്. യാ​ത്ര​യ്ക്ക് മു​മ്പ് വൈ​ക്കം സ​ബ് ആ​ര്‍.​ടി. ഓ​ഫീ​സി​ല്‍ വാ​ഹ​നം ഹാ​ജ​രാ​ക്കി പ​രി​ശോ​ധ​ന ന​ട​ത്തി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി അ​ധി​കൃ​ത​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കി. സം​സ്ഥാ​ന അ​തി​ര്‍​ത്തി ക​ട​ന്ന​യു​ട​ന്‍ ലേ​സ​ര്‍ ലൈ​റ്റു​ക​ളും ക​ള​ര്‍​ലൈ​റ്റു​ക​ളും ശ​ബ്ദ​സം​വി​ധാ​ന​ങ്ങ​ളും ഘ​ടി​പ്പി​ച്ചാ​ണ് ബ​സു​കാ​ര്‍ അ​തി​ബു​ദ്ധി കാ​ണി​ച്ച​ത്. എ​ന്നാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്ര​ച​രി​ച്ച​തോ​ടെ പ​ണി​പാ​ളി. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട വൈ​ക്കം ജോ​യി​ന്റ് ആ​ര്‍.​ടി.​ഒ പി.​ജി കി​ഷോ​ര്‍, ഡാ​ഡീ​സ് ടൂ​റി​സ്റ്റ് ബ​സ് വ​ഴി​യി​ല്‍ ത​ട​ഞ്ഞു നി​ര്‍​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഫി​റ്റ്‌​നെ​സ് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്യു​ന്ന​തി​ന് ശു​പാ​ര്‍​ശ​യും ന​ല്‍​കി. പ​രി​ശോ​ധ​ന​യി​ല്‍ എ.​എം.​വി.​ഐ.​മാ​രാ​യ പി.​വി. വി​വേ​കാ​ന​ന്ദ്, എ​സ്.​ര​ഞ്ജി​ത്ത് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നു വി​നോ​ദ​യാ​ത്ര​യ്ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍…

Read More

എ​സ്ടി​പി​ഐ​യു​ടെ കൊ​ടി​യാ​ണെ​ന്ന് ക​രു​തി ! പോ​ര്‍​ച്ചു​ഗ​ലി​ന്റെ പ​താ​ക ന​ശി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ലാ​യ​പ്പോ​ള്‍ പ​റ​ഞ്ഞ​തി​ങ്ങ​നെ…

ലോ​ക​ക​പ്പി​ന്റെ ആ​വേ​ശം കേ​ര​ള​ത്തി​ലും പ്ര​ക​ട​മാ​ണ്. നാ​ടെ​ങ്ങും മെ​സി​യു​ടെ​യും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ​യും നെ​യ്മ​റി​ന്റെ​യു​മൊ​ക്കെ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ ഉ​യ​രു​ക​യാ​ണ്. കൂ​ടാ​തെ ഇ​ഷ്ട​ടീ​മി​ന്റെ പ​താ​ക​ക​ളും പ​ല​യി​ട​ങ്ങ​ളി​ലും പാ​റു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ല്‍ പോ​ര്‍​ച്ചു​ഗ​ലി​ന്റെ പ​താ​ക വ​ലി​ച്ചു കീ​റി​യ യു​വാ​വാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ പാ​നൂ​ര്‍ വൈ​ദ്യ​ര്‍ പീ​ടി​ക​യി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. എ​സ്ഡി​പി​ഐ​യു​ടെ പ​താ​ക​യാ​ണെ​ന്ന് ക​രു​തി​യാ​ണ് പോ​ര്‍​ച്ചു​ഗ​ലി​ന്റെ പ​താ​ക യു​വാ​വ് കീ​റി​യ​ത്. ലോ​ക​ക​പ്പി​ല്‍ പ​റ​ങ്കി​പ്പ​ട​യ​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് കൊ​ണ്ടാ​ണ് കൊ​ടി കെ​ട്ടി​യി​രു​ന്ന​ത്. പോ​ര്‍​ച്ചു​ഗ​ല്‍ ആ​രാ​ധ​ക​രെ​ത്തി യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് എ​സ്ഡി​പി​ഐ​യു​ടെ കൊ​ടി​യാ​ണെ​ന്ന് ക​രു​തി ന​ശി​പ്പി​ച്ച​തെ​ന്ന് യു​വാ​വ് പ​റ​ഞ്ഞ​ത്. ഇ​രു കൊ​ടി​ക​ളും ത​മ്മി​ല്‍ സാ​മ്യ​മു​ണ്ടെ​ന്ന​താ​ണ് യു​വാ​വി​നെ ച​തി​ച്ച​ത്. യു​വാ​വ് പോ​ര്‍​ച്ചു​ഗ​ലി​ന്റെ പ​താ​ക വ​ലി​ച്ച് കീ​റു​ന്ന വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​യാ​ള്‍ മെ​സി ഫാ​ന്‍ ആ​ണെ​ന്നും ചി​ര​വൈ​രി​യാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ള്ള ദേ​ഷ്യ​ത്തി​ന്റെ പു​റ​ത്ത് പോ​ര്‍​ച്ചു​ഗ​ലി​ന്റെ കൊ​ടി മ​ന​പ്പൂ​ര്‍​വം കീ​റി​യ​താ​ണെ​ന്നും ചി​ല പോ​ര്‍​ച്ചു​ഗ​ല്‍…

Read More

ഒരു ജോഡി ചെരുപ്പിന് ഒരു കോടി 77 ലക്ഷം രൂപ; ഒരു ജോഡി ചെരുപ്പിന് ലഭിക്കുന്ന ഏറ്റവും വലിയ വില; സ്റ്റീവ് ജോബ്സിൻ‌രെ ചെരുപ്പിന്‍റെ പ്രത്യേകത ‌ഇങ്ങനെ…

സാൻ ഫ്രാൻസിസ്കോ: ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന ചെരുപ്പുകൾ ലേലത്തിൽ വിറ്റുപോയത് 218,750 ഡോളറിന് (1.77 കോടി രൂപ). ഏഴുപതുകളുടെ മധ്യത്തിൽ സ്റ്റീവ് ജോബ്സ് ധരിച്ചിരുന്ന ഒരു ജോഡി ബ്രൗൺ സ്വീഡ് ലെതർ ബിർക്കൻസ്റ്റോക്ക് അരിസോണ ചെരുപ്പുകളാണ് ലേലത്തിലൂടെ വിറ്റുപോയതെന്ന് ലേല കമ്പനിയായ ജൂലിയൻസ് അറിയിച്ചു. ഈ മാസം 11 തുടങ്ങിയ ലേല നടപടികൾ 13ന് അവസാനിച്ചു. ഒരു ജോഡി ചെരുപ്പിന് ലഭിക്കുന്ന എക്കാലത്തെയും ഉയർന്ന വിലയാണ് ഇതെന്നും ലേല കമ്പനി അറിയിച്ചു. കോർക്കും ചണവും ചേർന്ന് നി‍ർമിച്ച ചെരുപ്പ് വർഷങ്ങളോളം ഉപയോഗിച്ചിരുന്നതിനാൽ സ്റ്റീവ് ജോബ്സിന്‍റെ പാദമുദ്ര പ്രകടമായിരുന്നു. അതേസമയം, ചെരുപ്പ് സ്വന്തമാക്കിയയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Read More

ഇ​നി​യൊരു ജ​ന്മം ഉ​ണ്ടെ​ങ്കി​ലും…! ആ​ദ്യം ചേ​ട്ട​ൻ; പി​ന്നാ​ലെ അ​മ്മ; ഇ​പ്പോ​ൾ അ​ച്ഛ​നും; മ​ഹേ​ഷ് ബാ​ബു​വി​ന് ഇ​ത് ഉ​റ്റ​വ​രെ ക​വ​ർ​ന്നെ​ടു​ത്ത വ​ർ​ഷം

ന​ട​ൻ മ​ഹേ​ഷ് ബാ​ബു​വി​ന് തീ​രാ​ത്ത ദു:​ഖ​മാ​ണ് 2022 ന​ൽ​കി​യ​ത്. ഉ​റ്റ​വ​രെ​യെ​ല്ലാം തി​രി​കെ വി​ളി​ച്ച വ​ർ​ഷം. ജ​നു​വ​രി​ എ​ട്ടി​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ര​മേ​ഷ് ബാ​ബു(56) അ​ന്ത​രി​ച്ച​ത്. ദീ​ർ​ഘ​നാ​ളു​ക​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യ​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ഹേ​ഷ് ബാ​ബു​വി​നാ​യി​ല്ല. താ​ര​ത്തി​ന് ആ സമയം കോവിഡ് ബാധിച്ചിരുന്നു. എ​ന്‍റെ ശ​ക്തി​യും പ്ര​ചോ​ദ​ന​വും ധൈ​ര്യ​വു​മൊ​ക്കെ നി​ങ്ങ​ളാ​യി​രു​ന്നു. നീ ​എ​ന്‍റെ എ​ല്ലാം ആ​യി​രു​ന്നു. നീ ​ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഞാ​ൻ ഇ​ന്നാ​യി​രി​ക്കു​ന്ന​തി​ന്‍റെ പ​കു​തി പോ​ലും ആ​കു​മാ​യി​രു​ന്നി​ല്ല. നി​ങ്ങ​ൾ എ​നി​ക്കാ​യി ചെ​യ്ത എ​ല്ലാ​ത്തി​നും ന​ന്ദി. ഇ​നി വി​ശ്ര​മി​ക്കൂ…​വി​ശ്ര​മി​ക്കൂ… ഇ​നി​യൊരു ജ​ന്മം ഉ​ണ്ടെ​ങ്കി​ലും നീ എ​നി​ക്ക് എ​ന്‍റെ അ​ണ്ണാ​യാ ആ​യി​രി​ക്കും. എ​ന്നേ​ക്കും എ​ന്നെ​ന്നേ​ക്കും നി​ന്നെ ഞാൻ സ്നേ​ഹി​ക്കു​ന്നു. സ​ഹോ​ദ​ര​ന്‍റെ വി​യോ​ഗം തീ​ർ​ത്ത മു​റി​വി​ൽ നി​ന്നും മ​ഹേ​ഷ് ബാ​ബു കു​റി​ച്ച വ​രി​ക​ളാ​ണി​ത്. ഒ​ൻ​പ​ത് മാ​സ​ങ്ങ​ൾ​ക്കി​പ്പു​റം സെ​പ്റ്റം​ബ​ർ 28ന് ​മ​ഹേ​ഷി​ന്‍റെ അ​മ്മ ഇ​ന്ദി​ര ദേ​വി​യും വി​ട പ​റ​ഞ്ഞു. സ​ങ്ക​ടം തീ​ർ​ത്ത മു​ഖ​വു​മാ​യി ഒ​രു…

Read More

ഉ​റ​ങ്ങു​ന്ന​തി​നി​ടെ യു​വ​തി​യു​ടെ വാ​യി​ല്‍ ക​യ​റി​യ​ത് നാ​ല​ടി നീ​ള​മു​ള്ള പാ​മ്പ് ! പാ​മ്പി​നെ പു​റ​ത്തെ​ടു​ക്കു​ന്ന വീ​ഡി​യോ വൈ​റ​ല്‍…

ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ ഈ​ച്ച വാ​യി​ല്‍ ക​യ​റു​ന്ന അ​നു​ഭ​വം പ​ല​ര്‍​ക്കു​മു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ പാ​മ്പ് വാ​യി​ല്‍ ക​യ​റി​യാ​ല്‍ എ​ന്താ​കും അ​വ​സ്ഥ. എ​ന്നാ​ല്‍ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം യ​ഥാ​ര്‍​ഥ​ത്തി​ല്‍ ന​ട​ന്ന​തി​ന്റെ വാ​ര്‍​ത്ത​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. റ​ഷ്യ​യി​ലാ​ണ് സം​ഭ​വം. ഉ​റ​ങ്ങു​മ്പോ​ള്‍ യു​വ​തി​യു​ടെ വാ​യി​ലൂ​ടെ ശ​രീ​ര​ത്തി​ല്‍ ക​യ​റി​യി​രി​ക്കു​ക​യാ​ണ് നാ​ല​ടി നീ​ള​മു​ള്ള പാ​മ്പ്. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് പാ​മ്പി​നെ പു​റ​ത്തെ​ടു​ത്ത​ത്. ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​ല്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പാ​മ്പി​നെ പു​റ​ത്തെ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. വാ​യി​ലൂ​ടെ തൊ​ണ്ട വ​രെ​യാ​ണ് പാ​മ്പ് പോ​യ​ത്. ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് വ​നി​താ ഡോ​ക്ട​റാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യു​ടെ വാ​യി​ല്‍ നി​ന്ന് പാ​മ്പി​നെ പു​റ​ത്തെ​ടു​ത്ത​ത്. 11 സെ​ക്ക​ന്‍​ഡു​ള്ള വീ​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ അ​ട​ക്കം വ്യാ​പ​ക​മാ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. യു​വ​തി​ക്ക് എ​ന്തു​സം​ഭ​വി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭ്യ​മ​ല്ല.

Read More

‘ ന​മ്മ​ള്‍ എ​പ്പോ​ഴാ​ണ് ഭോ​ഗി​ക്കു​ന്ന​ത് ‘ ! സി​നി​മ​യി​ല്‍ അ​വ​സ​രം തേ​ടി​ച്ചെ​ന്ന​പ്പോ​ള്‍ സം​വി​ധാ​യ​ക​ന്‍ മു​ഖ​ത്തു നോ​ക്കി ചോ​ദി​ച്ച കാ​ര്യം വെ​ളി​പ്പെ​ടു​ത്തി ഫ​റ ഷി​ബി​ല…

അ​വ​താ​ര​ക, ന​ടി എ​ന്നീ നി​ല​ക​ളി​ല്‍ മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​ണ് ഫ​റ ഷി​ബി​ല. ആ​സി​ഫ​ലി നാ​യ​ക​നാ​യ ക​ക്ഷി അ​മ്മി​ണി​പ്പി​ള​ള എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി ന​ടി വ​ണ്ണം കൂ​ട്ടി​യ​തും പി​ന്നീ​ട് കു​റ​ച്ച​തും എ​ല്ലാം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തേ സ​മ​യം മു​മ്പ് ഒ​രി​ക്ക​ല്‍ സി​നി​മ​യി​ലെ കാ​സ്റ്റി​ങ് കൗ​ച്ചി​നെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ഷി​ബി​ല രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഒ​പ്പം ഒ​രു സം​വി​ധാ​യ​ക​നി​ല്‍ നി​ന്നും നേ​രി​ട്ട ദു​ര​നു​ഭ​വ​വും ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ സി​നി​മ​യി​ലേ​ക്കെ​ത്തി​യ താ​ന്‍ ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം തേ​ടി​യ​പ്പോ​ള്‍ ആ​യി​രു​ന്നു മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​തെ​ന്ന് ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സി​നി​മ​യി​ലേ​ക്ക് അ​വ​സ​രം ചോ​ദി​ച്ച് സം​വി​ധാ​യ​ക​ന്റെ അ​ടു​ത്ത് എ​ത്തി​യ​പ്പോ​ള്‍ ‘ന​മ്മ​ള്‍ എ​പ്പോ​ഴാ​ണ് ഭോ​ഗി​ക്കു​ന്ന​ത്’ എ​ന്ന് അ​യാ​ള്‍ മു​ഖ​ത്ത് നോ​ക്കി ചോ​ദി​ച്ച​താ​യി​ട്ടാ​ണ് ഷി​ബി​ല വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​തി​നാ​ല്‍ ത​ന്നെ മ​ല​യാ​ള സി​നി​മ​യി​ല്‍ കാ​സ്റ്റിം​ഗ് കൗ​ച്ച് ഇ​ല്ല എ​ന്ന പൂ​ര്‍​ണ​മാ​യി പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ല എ​ന്നും ഷി​ബി​ല പ​റ​യു​ന്നു. എ​ന്നാ​ലി​പ്പോ​ള്‍ സ​മൂ​ഹ​ത്തി​ല്‍ പ​ല മാ​റ്റ​ങ്ങ​ളു​മു​ണ്ടെ​ന്നും…

Read More

അ​ഞ്ചു മി​നി​റ്റോ​ളം അ​യാ​ള്‍ എ​ന്റെ അ​വി​ടേ​ക്ക് തു​റി​ച്ചു നോ​ക്കി​യി​രു​ന്നു ! എ​ന്നി​ട്ടു പ​റ​ഞ്ഞു വ​ലി​പ്പ​മി​ല്ലാ​ത്ത മാ​റി​ടം വ​ലു​താ​ക്കാ​ന്‍ മ​സാ​ജ് ചെ​യ്യ​ണ​മെ​ന്ന്; പ്ര​മു​ഖ സം​വി​ധാ​യ​ക​നെ​തി​രേ ന​ടി ഷീ​ല സേ​ത്ത് രം​ഗ​ത്ത്…

ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​രി​ല്‍ ഒ​രാ​ളാ​ണ് സാ​ജി​ദ് ഖാ​ന്‍. നി​ര​വ​ധി സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​ക​ള്‍ ചെ​യ്തി​ട്ടു​ള്ള അ​ദ്ദേ​ഹം ഹി​ന്ദി ബി​ഗ് ബോ​സ് സീ​സ​ണ്‍ 16ലെ ​മ​ത്സ​രാ​ര്‍​ത്ഥി​യും കൂ​ടി​യാ​ണ്. അ​തേ സ​മ​യം പ​ല​ത​വ​ണ ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളി​ല്‍ പെ​ട്ടി​ട്ടു​ള്ള സം​വി​ധാ​യ​ക​ന്‍ കൂ​ടി​യാ​ണ് സാ​ജി​ദ് ഖാ​ന്‍. പ്ര​മു​ഖ ന​ടി​മാ​രാ​യ ന​ടി​മാ​രാ​യ ഷെ​ര്‍​ലി​ന്‍ ചോ​പ്ര, ക​നി​ഷ്‌​ക സോ​ണി, റാ​ണി ചാ​റ്റ​ര്‍​ജി എ​ന്നി​വ​ര്‍ നേ​ര​ത്തെ സാ​ജി​ദ് ഖാ​ന് എ​തി​രെ ഗു​രു​ത​ര​മാ​യ ലൈം​ഗി​കാ​രാ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ സാ​ജി​ദ് ഖാ​ന് എ​തി​രെ വീ​ണ്ടും ഒ​രു മീ​ടു ആ​രോ​പ​ണം കൂ​ടി ഉ​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. പ്ര​മു​ഖ ബോ​ളി​വു​ഡ് ന​ടി ഷീ​ല പ്രി​യ സേ​ത്തി​യാ​ണ് സാ​ജി​ദ് ഖാ​ന് എ​തി​രെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. 14വ​ര്‍​ഷം മു​മ്പ് സാ​ജി​ദ് ഖാ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ സം​വി​ധാ​യ​ക​ന്‍ ലൈം​ഗി​കോ​ദ്ദേ​ശ്യ​ത്തോ​ടെ പെ​രു​മാ​റി എ​ന്നാ​ണ് ഷീ​ല പ്രി​യ സേ​ത്തി പ​റ​യു​ന്ന​ത്. ആ ​കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ ഉ​ട​ന്‍ വ​രാ​നി​രി​ക്കു​ന്ന പ്രോ​ജ്ക്ടി​ല്‍ അ​ഭി​ന​യി​പ്പി​ക്ക​ണം എ​ന്ന് താ​ന്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചി​രു​ന്നു എ​ന്നും…

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ബി​യ​ര്‍ ! ഇ​തൊ​രു അ​മൂ​ല്യ​വ​സ്തു​വാ​കാ​നു​ള്ള കാ​ര​ണം ഇ​ങ്ങ​നെ…

ലോ​ക​ത്തെ ഏ​റ്റ​വും വി​ല കൂ​ടി​യ മ​ദ്യ​ങ്ങ​ളു​ടെ പു​റ​ത്തു വ​ന്നി​ട്ടു​ള്ള ക​ണ​ക്കു​ക​ള്‍ പ​ല​പ്പോ​ഴും വി​സ്മ​യം സൃ​ഷ്ടി​ക്കാ​റു​ണ്ട്. വ​ള​രെ അ​മൂ​ല്യ​വും പ​ഴ​ക്ക​മേ​റി​യ​തു​മാ​യ ഷാ​മ്പെ​യ്‌​നും വി​സ്‌​കി​യും ബ്രാ​ണ്ടി​യും ഷാ​മ്പെ​യ്‌​നു​മെ​ല്ലാം പ​ഴ​ക്ക​ത്തി​ലും വി​ല​യി​ലും വാ​ര്‍​ത്ത​ക​ളി​ല്‍ പ​ല ത​വ​ണ ഇ​ടം നേ​ടി​യി​ട്ടു​മു​ണ്ട്. എ​ന്നാ​ല്‍ വി​ല​യി​ലും പ​ഴ​ക്ക​ത്തി​ലും ഇ​വ​യോ​ടൊ​ക്കെ കി​ട​പി​ടി​ക്കു​ന്ന, അ​ല്ലെ​ങ്കി​ല്‍ ഇ​വ​യെ ക​ട​ത്തി​വെ​ട്ടു​ന്ന ഒ​രു ബി​യ​റി​ന്റെ ക​ഥ​യാ​ണ് ഇ​വി​ടെ പ​റ​യാ​ന്‍ പോ​കു​ന്ന​ത്. കോ​ടി​ക​ള്‍ കൊ​ടു​ക്ക​ണം ഈ ​ബി​യ​ര്‍ വാ​ങ്ങി​ക്കാ​ന്‍. ചു​മ്മാ ത​ള്ളു​ന്ന​ത​ല്ല, സം​ഭ​വം സ​ത്യ​മാ​ണ് ‘Allsopp’s Arctic Ale’ എ​ന്ന ബി​യ​റി​ന് നാ​ല് കോ​ടി രൂ​പ​യാ​ണ് വി​ല. എ​ന്നാ​ല്‍ ഇ​തി​ന് ഇ​ത്ര​യ​ധി​കം വി​ല​വ​രാ​ന്‍ വ്യ​ക്ത​മാ​യ കാ​ര​ണ​വു​മു​ണ്ട്. 140 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഈ ​ബി​യ​റി​ന് ഒ​രു​പാ​ട് ഗു​ണ​ങ്ങ​ളു​ണ്ട്. ഒ​രു പു​രാ​വ​സ്തു ആ​യി​ട്ടാ​ണ് ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. 2007-ല്‍ ​ഒ​രാ​ള്‍ ഒ​രു ഒ​ക്ല​ഹോ​മ ബി​യ​ര്‍ നാ​ല് കോ​ടി​യോ​ളം രൂ​പ ന​ല്‍​കി, ഇ​ബേ​യി​ലൂ​ടെ​യാ​ണ് ‘Allsopp’s Arctic Ale -ന്റെ ​ഒ​രു…

Read More

കളി മൈതാനത്ത്… താമസം കപ്പലിൽ; ലോകകപ്പ് ആരാധകർക്ക് ഫ്ലോട്ടിംഗ് ഹോട്ടൽ റെഡി..!

ത​ങ്ങ​ളു​ടെ പ്രി​യ താ​ര​ങ്ങ​ൾ മൈ​താ​ന​ത്ത് നി​റ​ഞ്ഞാ​ടു​ന്ന​ത് ക​ണ്ട് മ​ട​ങ്ങു​ന്ന ലോ​ക​ക​പ്പ് ആ​രാ​ധ​ക​ർ​ക്ക് ഫു​ട്ബോ​ൾ ല​ഹ​രി​യു​ടെ ആ​വേ​ശം ഒ​ട്ടും ചോ​രാ​തെ ക​ട​ലി​ൽ ഒ​ഴു​കി​ന​ട​ന്ന് വി​ശ്ര​മി​ക്കാം. ഇ​തി​നാ​യി മൂ​ന്നു ക്രൂ​യി​സ് ക​പ്പ​ലു​ക​ളാ​ണ് ന​ങ്കൂ​ര​മി​ടു​ന്ന​ത്. ഫി​ഫ ലോ​ക​ക​പ്പ് ഖ​ത്ത​ർ 2022ന് ​ഫ്ലോ​ട്ടിം​ഗ് ഹോ​ട്ട​ലു​ക​ളാ​യി എം​എ​സ്‌​സി വേ​ൾ​ഡ് യൂ​റോ​പ്പ, എം​എ​സ്‌​സി പൊ​യ​സി​യ, എം​എ​സ്‌​സി ഓ​പ്പ​റ എ​ന്നി​ങ്ങ​നെ മൂ​ന്നു ആ​ഡം​ബ​ര ക​പ്പ​ലു​ക​ളാ​ണ് ത​യാ​റാ​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ആ​ദ്യ​ത്തേ​താ​യ എം​എ​സ്‌​സി വേ​ൾ​ഡ് യൂ​റോ​പ്പ ഖ​ത്ത​റി​ലെ​ത്തി. നവംബർ 19 മു​ത​ൽ ഡി​സം​ബ​ർ 19 വ​രെ​യാ​ണ് ആ​രാ​ധ​ക​ർ​ക്കാ​യി ഫ്ലോ​ട്ടിം​ഗ് ഹോ​ട്ട​ലാ​യി ദോ​ഹ​യി​ലെ ഗ്രാ​ൻ​ഡ് ടെ​ർ​മി​ന​ലി​ൽ ന​ങ്കൂ​ര​മി​ടു​ക. 22 നി​ല​ക​ളു​ള്ള ആ​ഡം​ബ​ര ക​പ്പ​ലി​ൽ 6000 ത്തോ​ളം അ​തി​ഥി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും. മ​റ്റ് ര​ണ്ട് ആ​ഡം​ബ​ര ക​പ്പ​ലു​ക​ൾ​ളാ​യ എം​എ​സ്‌​സി പൊ​യ​സി​യ, എം​എ​സ്‌​സി ഓ​പ്പ​റ എ​ന്നി​വ​യും ഉ​ട​ൻ​ത​ന്നെ ദോ​ഹ​യി​ലേ​ക്ക് പു​റ​പ്പെ​ടും. മൂ​ന്ന് ക​പ്പ​ലു​ക​ളി​ലെ​യും മു​റി​ക​ൾ​ക്ക് 220 മു​ത​ൽ 469 ഡോ​ള​ർ വ​രെ​യാ​ണ് നി​ര​ക്ക്.

Read More

ഭ​യ​ങ്ക​ര ആ​ഗ്ര​ഹ​മു​ണ്ട്, ഞാ​നെ​ന്താ മ​നു​ഷ്യ​ന​ല്ലേ;  അ​നി​യ​ത്തി​യു​ടെ ക​ല്യാ​ണം ക​ഴി​ഞ്ഞ​തോ​ടെ  ആ ചോദ്യം പുറകെയെത്തി;  മനസ് തുറന്ന് ആര്യ

അ​നി​യ​ത്തി​യു​ടെ ക​ല്യാ​ണം ക​ഴി​ഞ്ഞ​തോ​ടെ എ​ന്‍റെ ജീ​വി​ത​ത്തെക്കുറി​ച്ചും കു​റേപേ​ര്‍ ചോ​ദി​ച്ചി​രു​ന്നു. അ​നി​യ​ത്തി​യു​ടെ ക​ല്യാ​ണം ക​ഴി​ഞ്ഞി​ല്ലേ, ആ​ര്യ ഇ​ങ്ങ​നെ ന​ട​ന്നാ​ല്‍ മ​തി​യോ, ഒ​രു ജീ​വി​ത​പ​ങ്കാ​ളി വേ​ണ്ടേ? എ​ന്നി​ങ്ങ​നെ​യു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ഞാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കേ​ട്ടി​ട്ടു​ള്ള​ത്. പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും ഇ​തു ചോ​ദി​ച്ചു. അ​വ​രൊ​ടൊ​ക്കെ എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് ഇ​താ​ണ്. ന​ല്ലൊ​രു പാ​ര്‍​ട്ണ​റെ കി​ട്ടി​യാ​ല്‍ എ​നി​ക്കും ക​ല്യാ​ണം ക​ഴി​ക്ക​ണം. സെ​റ്റി​ല്‍​ഡ് ആ​വ​ണ​മെ​ന്നൊക്കെ ഭ​യ​ങ്ക​ര ആ​ഗ്ര​ഹ​മു​ണ്ട്, ഞാ​നെ​ന്താ മ​നു​ഷ്യ​ന​ല്ലേ. അ​തി​ന് വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഞാ​നി​പ്പോ​ള്‍. പെ​ണ്ണ് കാ​ണ​ലി​ന് പോ​കാ​ന്‍ ഒ​രു​ങ്ങി നി​ല്‍​ക്കു​ക​യാ​ണെ​ന്ന് ക​രു​ത​ണ്ട. വെ​ഡ്ഡിംഗ് ജ്വല്ല​റി വാ​ങ്ങാ​ന്‍ പോ​വു​ക​യാ​ണ്. അ​തൊ​ക്കെ ഒ​ന്ന് ഇ​ട്ട് നോ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഒ​രു​ങ്ങി ബ്രൈ​ഡ​ല്‍ ലു​ക്കി​ല്‍ വ​ന്ന​ത്.-ആ​ര്യ

Read More