ആ​രെ​യും കാ​ണി​ക്കാ​ത്ത സ്ഥ​ല​ത്തു​ള്‍​പ്പെ​ടെ ശ​രീ​ര​ത്തി​ല്‍ ഉ​ള്ള​ത് 18 ടാ​റ്റു ! മു​ന്‍ കാ​മു​ക​നു​മാ​യി ഇ​പ്പോ​ഴും അ​ടു​പ്പ​മു​ണ്ട്; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി പ്രി​യ വാ​ര്യ​ര്‍…

ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന ചി​ത്ര​ത്തി​ലെ ക​ണ്ണി​റു​ക്ക​ലി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ സു​ന്ദ​രി​യാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ര്‍. മാ​ണി​ക്യ മ​ല​ര​യാ​യ പൂ​വി എ​ന്ന ഗാ​ന​രം​ഗ​ത്തി​ലൂ​ടെ ഈ ​സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഇ​ന്ത്യ​യ്ക്ക് പു​റ​ത്തും പ്രി​യ വാ​ര്യ​ര്‍ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു. ചി​ത്രം സാ​മ്പ​ത്തി​ക​മാ​യി പ​രാ​ജ​യ​മാ​യെ​ങ്കി​ലും പ്രി​യ​യു​ടെ സ​മ​യം തെ​ളി​ഞ്ഞു​വെ​ന്ന് പ​റ​യ​ണം. ഇ​തേ​ത്തു​ട​ര്‍​ന്ന് ബോ​ളി​വു​ഡി​ല്‍ നി​ന്നു​ള്‍​പ്പെ​ടെ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ പ്രി​യ​യ്ക്ക് ല​ഭി​ച്ചു. പ്രി​യ​യു​ടെ മൂ​ന്ന് ഹി​ന്ദി സി​നി​മ​ക​ള്‍ പു​റ​ത്തി​റ​ങ്ങാ​നു​മു​ണ്ട്. വി​ങ്ക് ഗേ​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്രി​യ​യു​ടെ ഓ​രോ പു​തി​യ ഫോ​ട്ടോ​സും ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കാ​റു​ണ്ട്. വ​ള​രെ കു​റ​ച്ച് സി​നി​മ​ക​ള്‍ മാ​ത്രം ചെ​യ്ത് വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​ത്തെ സൃ​ഷ്ടി​ക്കാ​ന്‍ പ്രി​യ​യ്ക്ക് ആ​യി. ഇ​പ്പോ​ള്‍ ഏ​റെ നാ​ളു​ക​ള്‍​ക്ക് ശേ​ഷം പ്രി​യ​യു​ടെ ഒ​രു മ​ല​യാ​ള സി​നി​മ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ക​യാ​ണ്. ക്യാം​പ​സ് പ്ര​ണ​യം പ​റ​യു​ന്ന ഫോ​ര്‍ ഇ​യേ​ഴ്സ് എ​ന്ന ചി​ത്ര​മാ​ണ് പ്രി​യ വാ​ര്യ​ര്‍ നാ​യി​ക​യാ​യി റി​ലീ​സി​ന് എ​ത്തു​ന്ന​ത്.…

Read More

ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മ​ട​ങ്ങു​മ്പോ​ള്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച് ഡ്രൈ​വ​ര്‍ ! ര​ക്ഷ​പ്പെ​ടാ​ന്‍ ഓ​ട്ടോ​യി​ല്‍ നി​ന്നു ചാ​ടി 17കാ​രി; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ…

ട്യൂ​ഷ​ന്‍ ക്ലാ​സ് ക​ഴി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ, ഡ്രൈ​വ​റു​ടെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്ന് ചാ​ടി​യ പ​തി​നേ​ഴു​കാ​രി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗ​ബാ​ദി​ലാ​ണ് സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത​ത​താ​യും ഇ​യാ​ള്‍​ക്കെ​തി​രേ പോ​ക്സോ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് എ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. അ​മി​ത​വേ​ഗ​ത്തി​ല്‍ പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്നും പെ​ണ്‍​കു​ട്ടി ചാ​ടു​ന്ന​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ വെ​ളി​യി​ല്‍ വ​ന്നി​ട്ടു​ണ്ട്. റോ​ഡി​ല്‍ തെ​റി​ച്ചു​വീ​ണ പെ​ണ്‍​കു​ട്ടി പി​ന്നാ​ലെ വ​ന്ന കാ​റി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണെ​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. ബൈ​ക്കി​ലെ​ത്തി​യ മ​റ്റൊ​രാ​ള്‍ റോ​ഡി​ല്‍ വീ​ണു​കി​ട​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ സ​ഹാ​യി​ക്കു​ന്ന​തും കാ​ണാം. ട്യൂ​ഷ​ന്‍ ക്ലാ​സ് ക​ഴി​ഞ്ഞ് പെ​ണ്‍​കു​ട്ടി ഓ​ട്ടോ​യി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ ഓ​ട്ടോ ഡ്രൈ​വ​റാ​യ സ​യ്യി​ദ് അ​ക്ബ​ര്‍ ഹ​മീ​ദ് പെ​ണ്‍​കു​ട്ടി​യോ​ട് പൊ​തു​വാ​യ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി. പി​ന്നീ​ട് അ​യാ​ളു​ടെ വാ​ക്കു​ക​ള്‍ അ​ശ്ലീ​ല​ത​യി​ലേ​ക്ക് ക​ട​ക്കു​ക​യും വാ​ഹ​ന​ത്തി​ന് വേ​ഗം കൂ​ട്ടു​ക​യും ചെ​യ്തു. ഇ​തോ​ടെ ഭ​യ​ന്ന പെ​ണ്‍​കു​ട്ടി…

Read More

ചെ​വി കേ​ള്‍​ക്കാ​നോ സം​സാ​രി​ക്കാ​നോ ക​ഴി​യാ​ത്ത സു​ന്ദ​രി ! ന​ട​ന്‍ വി​ശാ​ലി​ന്റെ ഭാ​വി വ​ധു മ​ല​യാ​ള സി​നി​മ​യി​ല്‍ തി​ള​ങ്ങി​യ താ​രം…

വ​യ​സ്സ് 45 ആ​യെ​ങ്കി​ലും അ​വി​വാ​ഹി​ത​നാ​യി തു​ട​രു​ക​യാ​ണ് ത​മി​ഴ് സൂ​പ്പ​ര്‍​താ​രം വി​ശാ​ല്‍. കു​റ​ച്ചു നാ​ള്‍ മു​മ്പ് അ​നീ​ഷ അ​ല്ലാ എ​ന്ന ന​ടി​യു​മാ​യി വി​ശാ​ലി​ന്റെ വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് അ​ത് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി വി​ശാ​ലി​ന്റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​ക​ളാ​ണ് കോ​ളി​വു​ഡി​ലെ ഹോ​ട്ട് ടോ​പ്പി​ക്ക്. ന​ടി അ​ഭി​ന​യ​യു​മാ​യി വി​ശാ​ലി​ന്റെ വി​വാ​ഹം ഉ​റ​പ്പി​ച്ചെ​ന്നും അ​ടു​ത്ത വ​ര്‍​ഷം വി​വാ​ഹം ഉ​ണ്ടാ​യേ​ക്കു​മെ​ന്നു​മാ​ണ് വാ​ര്‍​ത്ത​ക​ള്‍. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ താ​രം പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം വി​ശാ​ല്‍ ഇ​ര​ട്ട​വേ​ഷ​ത്തി​ലെ​ത്തു​ന്ന മാ​ര്‍​ക്ക് ആ​ന്റ​ണി​യാ​ണ് അ​ഭി​ന​യ​യു​ടെ പു​തി​യ ചി​ത്രം. നെ​നി​ത്തെ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യം ആ​രം​ഭി​ച്ച അ​ഭി​ന​യ നാ​ടോ​ടി​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ ഈ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. സി​നി​മ രം​ഗ​ത്തെ​ത്തി​യ അ​ഭി​ന​യ​യ്ക്ക് സം​സാ​രി​ക്കാ​നോ ചെ​വി കേ​ള്‍​ക്കാ​നോ ക​ഴി​യി​ല്ല. ഈ ​ദു​ര്‍​വി​ധി​യെ മ​റി​ക​ട​ന്ന് സ്വ​ന്തം പ്ര​യ​ത്ന​ത്താ​ല്‍ ജീ​വി​ത​വി​ജ​യം നേ​ടി​യ അ​ഭി​ന​യ ക​ന്ന​ട, ത​മി​ഴ്,തെ​ലു​ങ്ക്,ഹി​ന്ദി…

Read More

മൂ​ളി​പ്പാ​ട്ടി​ലൂ​ടെ 19കാ​രി​യെ വ​ള​ച്ചെ​ടു​ത്ത് 70കാ​ര​ന്‍ ! ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി…

പ്ര​ണ​യ​ത്തി​ന് പ്രാ​യം ഒ​രു പ്ര​ശ്‌​ന​മേ​യ​ല്ലെ​ന്ന് പ​ല​പ്പോ​ഴും പ​റ​യാ​റു​ണ്ട്. ഇ​ത് അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ശ​രി​വ​യ്ക്കു​ന്ന​താ​ണ്പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നു​ള്ള ലി​യാ​ഖ​ത്ത് അ​ലി​യു​ടെ​യും ഷു​മൈ​ല​യു​ടെ​യും ജീ​വി​തം. 70 കാ​ര​നാ​യ അ​ലി​യും 19 കാ​രി ഷു​മൈ​ല​യും നാ​ലു മാ​സം മു​മ്പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. യു​ട്യൂ​ബ​ര്‍ സ​യ്യി​ദ് ബാ​സി​ത് അ​ലി​യാ​ണ് ഇ​വ​രു​ടെ പ്ര​ണ​യ ക​ഥ പ​ങ്കു​വ​ച്ച​ത്. ലാ​ഹോ​റി​ല്‍​വ​ച്ച് പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ​യാ​ണ് ഇ​വ​ര്‍ ക​ണ്ടു​മു​ട്ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​വു​ന്ന​തും. അ​തി​നു കാ​ര​ണ​മാ​യ​താ​വ​ട്ടെ അ​ലി​യു​ടെ ഒ​രു മൂ​ളി​പ്പാ​ട്ടും. ഷു​മൈ​ല​യ്ക്ക് പി​ന്നി​ലാ​യി ന​ട​ന്നി​രു​ന്ന ലി​യാ​ഖ​ത്ത് അ​ലി എ​ന്നും മൂ​ളി​പ്പാ​ട്ട് പാ​ടു​മാ​യി​രു​ന്നു. ഇ​തി​ല്‍ ഒ​രു പാ​ട്ട് ഷു​മൈ​ല​യു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യെ​ന്നും ത​ങ്ങ​ള്‍ പ്ര​ണ​യ​ത്തി​ലാ​യി എ​ന്നു​മാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്. പ്ര​ണ​യ​ത്തി​ല്‍ പ്രാ​യ​മോ മ​ത​മോ ഇ​ല്ല. പ്ര​ണ​യം മാ​ത്ര​മാ​ണു​ള്ള​ത്. ഞ​ങ്ങ​ളു​ടെ ബ​ന്ധ​ത്തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് എ​തി​ര്‍​പ്പു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ അ​വ​രെ പ​റ​ഞ്ഞു സ​മ്മ​തി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഷു​മൈ​ല പ​റ​യു​ന്നു. ലാ​ഹോ​റി​ലാ​ണ് ഇ​വ​രി​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന​ത്. പ്ര​ണ​യി​ക്കാ​ന്‍ പ്രാ​യ​പ​രി​ധി ഇ​ല്ല എ​ന്നാ​ണ് ലി​യാ​ഖ​ത്തി​ന്റെ പ​ക്ഷം. ”എ​നി​ക്ക് പ്ര​മേ​ഹ​മോ ര​ക്ത…

Read More

രാ​ത്രി 10 മ​ണി​യ്ക്ക് ഹോ​സ്റ്റ​ലി​ല്‍ ക​യ​റ​മെ​ന്ന് നി​ര്‍​ദ്ദേ​ശം ! കോ​ഴി​ക്കോ​ട് മെ​ഡി.​കോ​ളേ​ജി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍…

രാ​ത്രി പ​ത്ത് മ​ണി​ക്ക് ഹോ​സ്റ്റ​ല്‍ അ​ട​യ്ക്കു​മെ​ന്ന ച​ട്ടം നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​നു മു​മ്പി​ലാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ റോ​ഡി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത്. പ​ത്തു മ​ണി​ക്കു മു​മ്പു ത​ന്നെ എ​ല്ലാ വി​ദ്യാ​ര്‍​ഥി​നി​ക​ളും ഹോ​സ്റ്റ​ലി​ല്‍ നി​ര്‍​ബ​ന്ധ​മാ​യി എ​ത്തി​ച്ചേ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ളാ​ണ് ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​തെ​ങ്കി​ലും സ്ട്രീ​റ്റ് ലൈ​റ്റ്, സി​സി​ടി​വി തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഇ​വി​ടെ​യി​ല്ലെ​ന്നും വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും 9.30ക്ക് ​ഹോ​സ്റ്റ​ലി​ല്‍ ക​യ​റ​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന​യെ​ങ്കി​ലും ആ​ണ്‍​കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും ബാ​ധ​ക​മാ​കാ​റി​ല്ലെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ​റ​യു​ന്ന​ത്. നി​യ​മം പാ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ഹോ​സ്റ്റ​ലി​ല്‍ നി​ന്നും ഇ​റ​ങ്ങാ​നാ​ണ് ല​ഭി​ച്ച വി​വ​ര​മെ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​ന് മു​ന്‍​പും വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. പ്രി​ന്‍​സി​പ്പ​ല്‍ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ല്‍ നാ​ളെ ച​ര്‍​ച്ച ചെ​യ്യാ​മെ​ന്ന ഉ​റ​പ്പി​ല്‍ നി​ല​വി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു.

Read More

ഗാ​ല​റി​ക​ളി​ല്‍ ആ​വേ​ശ​ത്തി​ന്‍റെ തി​ര​യി​ള​ക്കം ഉ​യ​ര്‍​ത്തി​യ ഓ​ട്ടോ ച​ന്ദ്ര​ന്‍ ഇ​നി ഓ​ര്‍​മ; വി​​ട​​വാ​​ങ്ങി​​യ​​ത് ഫു​​​ട്‌​​​ബോ​​​ള്‍ ആ​​​വേ​​​ശ​​​ത്തി​​​ന്‍റെ ഐ​​​ക്ക​​​ണ്‍

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍ കോ​​​ഴി​​​ക്കോ​​​ട്: ഖ​​​ത്ത​​​ർ ലോ​​​ക​​​കപ്പി​​​നു ദി​​വ​​സ​​ങ്ങ​​ൾ​​മാ​​ത്രം അ​​വ​​ശേ​​ഷി​​ക്കെ ആ​​​വേ​​​ശം വി​​​ത​​​റാ​​​ന്‍ ഓ​​​ട്ടോ ച​​​ന്ദ്ര​​​നി​​​ല്ല. ഇ​​​ഷ്ട​​താ​​​ര​​​ങ്ങ​​​ളു​​​ടെ ക​​​ളി കാ​​​ണാ​​​ന്‍ ക​​​ഴി​​​യാ​​​തെ ക​​​ളി​​​യി​​​ല്ലാ​​​ത്ത ലോ​​​ക​​​ത്തേ​​​ക്കു എ​​​ന്‍.​​പി.​​ ച​​​ന്ദ്ര​​​ന്‍ മ​​​ട​​​ങ്ങി. കോ​​​ഴി​​​ക്കോ​​​ട്ടെ ഫു​​​ട്‌​​​ബോ​​​ള്‍ ഗാ​​​ല​​​റി​​​ക​​​ളി​​​ല്‍ ആ​​​വ​​​ശ​​​ത്തി​​​ന്‍റെ തി​​​ര​​​യി​​​ള​​​ക്കം തീ​​​ര്‍​ത്ത ക​​​ളി ആ​​​സ്വാ​​​ദ​​​ക​​​നാ​​​യി​​​രു​​​ന്നു ച​​​ന്ദ്ര​​​ന്‍‌. കൊ​​​മ്പ​​​ന്‍മീ​​​ശ​​​യു​​​മാ​​​യി ഗാ​​​ല​​​റി​​​യി​​​ലിരു​​​ന്ന് ക​​​ളി​​​ക്കാ​​​രെ​​​യും സം​​​ഘാ​​​ട​​​ക​​​രെ​​​യും വി​​​മ​​​ര്‍​ശി​​​ക്കു​​​ക​​​യും അ​​​ഭി​​​ന​​​ന്ദി​​​ക്കേ​​​ണ്ട ഘ​​​ട്ട​​​ത്തി​​​ല്‍ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ക​​​യും ചെ​​​യ്ത് കാ​​​ണി​​​ക​​​ളു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ല്‍ ഇ​​​ടം നേ​​​ടി​​​യ ഫു​​​ട്‌​​​ബോ​​​ള്‍ ക​​​മ്പ​​​ക്കാ​​​ര​​​​​​നാ​​​യി​​​രു​​​ന്നു ഓ​​​ട്ടോ ച​​​ന്ദ്ര​​​ന്‍‌.  സ്‌​​​റ്റേ​​​ഡി​​​യം ഗ്രൗ​​​ണ്ടി​​​ല്‍ അ​​​ര​​​ങ്ങേ​​​റു​​​ന്ന ഫു​​​ട്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പു​​​ക​​​ളി​​​ലെല്ലാം ആ​​​വേ​​​ശ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യി നി​​​റ​​​ഞ്ഞു​​​നി​​​ന്നി​​​രു​​​ന്ന​​​ത് ഇ​​​ദ്ദേ​​​ഹ​​​മാ​​​യി​​​രു​​​ന്നു.​ കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ത്തി​​​ല്‍ ഓ​​​ട്ടോറി​​​ക്ഷ ഓ​​​ടി​​​ച്ച് കി​​​ട്ടു​​​ന്ന പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ച് ടി​​​ക്ക​​​റ്റെ​​​ടു​​​ത്താ​​​ണ് എ​​​ല്ലാ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍​ക്കും അ​​​ദ്ദേ​​​ഹം എ​​​ത്തി​​​യി​​​രു​​​ന്ന​​​തെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്.  സ്‌​​​റ്റേ​​​ഡി​​​യം ഗ്രൗ​​​ണ്ടി​​​ല്‍ പ​​​ണ്ടു കാ​​​ല​​​ത്ത് താ​​​ത്കാ​​​ലി​​​ക മു​​​ള ഗാ​​​ല​​​റി കെ​​​ട്ടി​​​യാ​​​ണു നാ​​​ഗ്ജി അ​​​ട​​​ക്ക​​​മു​​​ള്ള ഫു​​​ട്‌​​​ബോ​​​ള്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ അ​​​ര​​​ങ്ങേ​​​റി​​​യി​​​രു​​​ന്ന​​​ത്. പി​​​ന്നീ​​​ടാ​​​ണു സ്ഥി​​​രം ഗാ​​​ല​​​റി ഉ​​​യ​​​ര്‍​ന്ന​​​ത്. അ​​​ന്നെ​​​ല്ലാം ഗാ​​​ല​​​റി​​​യി​​​ലെ സ്ഥി​​​രം സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു ച​​​ന്ദ്ര​​​ന്‍‌. …

Read More

ആ​രെ​ടാ അ​ത് ! ക​ണ്ണു തു​റ​ന്നു നോ​ക്കി​യ​പ്പോ​ള്‍ ക​ണ്ട​ത് വ​മ്പ​ന്‍ കാ​ണ്ടാ​മൃ​ഗ​ത്തെ; വീ​ഡി​യോ വൈ​റ​ല്‍…

ഉ​റ​ക്ക​ത്തി​ല്‍ സ്വ​പ്‌​നം ക​ണ്ട് പ​ല​രും ഞെ​ട്ടി​യെ​ഴു​ന്നേ​ല്‍​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ഉ​റ​ക്ക​ത്തി​ല്‍ നി​ന്ന് എ​ഴു​ന്നേ​റ്റ് ക​ണ്ണു തു​റ​ക്കു​മ്പോ​ള്‍ ഒ​രു ഭീ​ക​ര കാ​ഴ്ച ക​ണ്ടാ​ലോ ? അ​തും തൊ​ട്ട​ടു​ത്ത്. വ​ഴി​യ​രി​കി​ല്‍ കി​ട​ന്നു​റ​ങ്ങി​യ ഒ​രു നാ​യ​യ്ക്കാ​ണ് ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ വ​ന്നു ഭ​വി​ച്ച​ത്.​വ​ഴി​യോ​ര​ത്ത് സ്വ​സ്ഥ​മാ​യി ഉ​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ്ര​തീ​ക്ഷി​ത​മാ​യി ആ ​വ​ഴി​യി​ലൂ​ടെ ഒ​രു കാ​ണ്ടാ​മൃ​ഗ​മെ​ത്തി​യ​ത്. കാ​ലി​ല്‍ എ​ന്തോ ഒ​ന്ന് മ​ണ​ത്തു നോ​ക്കു​ന്ന​ത് പോ​ലെ തോ​ന്നി ക​ണ്ണു​തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴോ​ണ് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന കൂ​റ്റ​ന്‍ കാ​ണ്ടാ​മൃ​ഗ​ത്തെ ക​ണ്ട​ത്. ചി​ത​റി ഓ​ടു​ക​യ​ല്ലാ​തെ പാ​വം നാ​യ​യു​ടെ മു​ന്നി​ല്‍ മ​റ്റൊ​രു മാ​ര്‍​ഗ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഭ​യ​ന്ന് വി​റ​ച്ച് ഉ​റ​ക്കെ​ക്കു​ര​ച്ചു​കൊ​ണ്ടാ​യി​രു​ന്നു നാ​യ​യു​ടെ ഓ​ട്ടം. അ​തേ സ​മ​യം ത​ന്നെ റോ​ഡി​ന്റെ കു​റ​ച്ച​പ്പു​റ​ത്ത് കി​ട​ക്കു​ന്ന മ​റ്റൊ​രു നാ​യ അ​പ​ക​ടം മ​ണ​ത്ത് എ​ഴു​ന്നേ​റ്റ് ഓ​ടു​ന്ന​തും ദൃ​ശ്യ​ത്തി​ല്‍ കാ​ണാം. ഈ ​സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​ന​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ ഇ​പ്പോ​ള്‍​ത്ത​ന്നെ ഈ ​ദൃ​ശ്യം ക​ണ്ടു​ക​ഴി​ഞ്ഞു. ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ശാ​ന്ത ന​ന്ദ​യും ഈ…

Read More

ആ ​വീ​ഡി​യോ​യി​ല്‍ ഞാ​ന്‍ കു​ടി​ച്ചി​രു​ന്നു ! മ​ദ്യ​പി​ക്കും മു​മ്പ് അ​ച്ഛ​നോ​ട് അ​നു​വാ​ദം വാ​ങ്ങി​യെ​ന്ന് പ്രി​യ വാ​ര്യ​ര്‍…

ഒ​റ്റ ക​ണ്ണി​റു​ക്ക​ലി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ എ​ന്ന​ല്ല ലോ​ക​ത്തി​ന്റെ ത​ന്നെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച താ​ര​മാ​ണ് പ്രി​യ വാ​ര്യ​ര്‍. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും പ്രി​യ​യ്ക്ക് ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്. പ്രി​യ​യു​ടെ ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ടു​ക​ളെ​ല്ലാം ആ​രാ​ധ​ക​ര്‍​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്. ആ​ദ്യ ചി​ത്ര​മാ​യ അ​ഡാ​റ് ല​വി​ലെ ക​ണ്ണി​റു​ക്ക​ലി​നു ശേ​ഷം പ്രി​യ വാ​ര്യ​ര്‍ തെ​ന്നി​ന്ത്യ​ന്‍ ബോ​ളി​വു​ഡ് സി​നി​മാ ലോ​ക​ത്തി​ലേ​ക്ക് ചേ​ക്കേ​റു​ക​യാ​യി​രു​ന്നു. ഇ​തി​നോ​ട​കം ത​ന്നെ തെ​ലു​ങ്ക്, ക​ന്ന​ട, ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് പ്രി​യ വാ​ര്യ​ര്‍. പ്രി​യ വാ​ര്യ​രു​ടെ പു​തി​യ ചി​ത്ര​മാ​ണ് ഫോ​ര്‍ ഇ​യേ​ഴ്സ്. സ​ര്‍​ജാ​നോ ഖാ​ലി​ദാ​ണ് നാ​യ​ക​ന്‍. മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് എ​ത്തു​ന്ന ക്യാ​മ്പ​സ പ്ര​ണ​യ ചി​ത്ര​ത്തി​ന്റെ ട്രെ​യി​ല​ര്‍ വ​ലി​യ രീ​തി​യി​ല്‍ സ്വീ​കാ​ര്യ​ത നേ​ടി​യി​രു​ന്നു. ജ​യ​സൂ​ര്യ​യു​ടെ സ​ണ്ണി എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് ശ​ങ്ക​ര്‍ ഒ​രു​ക്കി​യ സി​നി​മ​യാ​ണ് ഫോ​ര്‍ ഇ​യേ​ഴ്സ്. മ​ധു നീ​ല​ക​ണ്ഠ​ന്‍ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ച ചി​ത്ര​ത്തി​ന് ശ​ങ്ക​ര്‍ ശ​ര്‍​മ​യാ​ണ് സം​ഗീ​ത​മൊ​രു​ക്കി​യ​ത്. ഡ്രീം​സ് ആ​ന്‍​ഡ് ബി​യോ​ണ്ട് ബാ​ന​റി​ല്‍ ര​ഞ്ജി​ത് ശ​ങ്ക​റും ജ​യ​സൂ​ര്യ​യും ചേ​ര്‍​ന്നാ​ണ് ചി​ത്രം…

Read More

വ​ള​ര്‍​ത്തു​നാ​യ​യു​ടെ ക​ടി​യേ​റ്റ സ്ത്രീ​യ്ക്ക് ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്തൃ ഫോ​റ​ത്തി​ന്റെ ഉ​ത്ത​ര​വ്…

വ​ള​ര്‍​ത്തു​നാ​യ​യു​ടെ ക​ടി​യേ​റ്റ സ്ത്രീ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് മു​ന്‍​സി​പ്പാ​ലി​റ്റി​യോ​ട് ഉ​ത്ത​ര​വി​ട്ട് ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ഫോ​റം. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലെ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നോ​ടാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. മു​ന്‍​സി​പ്പാ​ലി​റ്റി​ക്ക് ഈ ​തു​ക വ​ള​ര്‍​ത്തു​നാ​യ​യു​ടെ ഉ​ട​മ​യി​ല്‍ നി​ന്ന് ഈ​ടാ​ക്കാ​മെ​ന്നും ഫോ​റം വ്യ​ക്ത​മാ​ക്കി. ഓ​ഗ​സ്റ്റ്് പ​തി​നൊ​ന്നി​ന് ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സ്ത്രീ​യെ വ​ള​ര്‍​ത്തു​നാ​യ ആ​ക്ര​മി​ച്ച​ത്. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​യ്ക്കും മു​ഖ​ത്തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്ത്രീ​യെ ഗു​രു​ഗ്രാ​മി​ലെ സി​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഡ​ല്‍​ഹി​യി​ലെ സ​ഫ്ദ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ആ​ദ്യം പി​റ്റ്ബു​ള്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട നാ​യ ക​ടി​ച്ചെ​ന്നാ​യി​രു​ന്നു എ​ഫ്ഐ​ആ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് ഡോ​ഗോ അ​ര്‍​ജ​ന്റി​നോ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​താ​ണെ​ന്ന് ഉ​ട​മ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നാ​യ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും ഉ​ട​മ​യോ​ട് വ​ള​ര്‍​ത്തു​നാ​യ ലൈ​സ​ന്‍​സ് ഉ​ട​ന്‍ എ​ടു​ക്കാ​നും ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ മൂ​ന്ന് മാ​സ​ത്തി​ന​കം വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി ന​യം കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഫോ​റം മു​ന്‍​സി​പ്പാ​ലി​റ്റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.

Read More

‘യാ​ത്ര​ക്കാ​രു​ടെ ര​ക്ഷ  മാത്ര​മാ​യി​രു​ന്നു ല​ക്ഷ്യം’ കാട്ടാനയെ പേടിച്ച് ബസ് എട്ടു കിലോമീറ്റർ പിന്നോട്ടോടിച്ചു; ടെൻഷൻ നിറഞ്ഞ മണിക്കൂറുകളെക്കു റിച്ച് അംബുജാക്ഷൻ പറയുന്നതിങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: മ​ന​സി​ൽ മു​പ്പ​തി​ല​ധി​കം യാ​ത്ര​ക്കാ​രു​ടെ മു​ഖം മാ​ത്ര​മാ​യി​രു​ന്നു, അ​വ​രെ എ​ങ്ങി​നെ​യെ​ങ്കി​ലും സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കു​ക​യെ​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു ല​ക്ഷ്യം… ഷോ​ള​യാ​ർ ആ​ന​മ​ല റോ​ഡി​ൽ ഒ​റ്റ​യാ​ന്‍റെ മു​ന്നി​ൽ പെ​ട്ട ചീ​നി​ക്കാ​സ് എ​ന്ന സ്വ​കാ​ര്യ ബ​സ് എ​ട്ടു കി​ലോ​മീ​റ്റ​റോ​ളം പി​ന്നോ​ട്ടോ​ടി​ച്ച് യാ​ത്ര​ക്കാ​രെ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽനി​ന്നു ര​ക്ഷി​ച്ച ബ​സ് ഡ്രൈ​വ​ർ അം​ബു​ജാ​ക്ഷ​ന് റി​വേ​ഴ്സ് യാ​ത്ര റീ​വൈ​ൻ​ഡ് ചെ​യ്തോ​ർ​ക്കു​ന്പോ​ൾ ക​ണ്ണി​ലും വാ​ക്കി​ലും ന​ടു​ക്കം വി​ട്ടൊ​ഴി​യു​ന്നി​ല്ല. ഇന്നലെ രാവിലെ ഒൻപതിന് ചാലക്കുടി-വാൽപ്പാറ റൂട്ടിൽ അന്പലപ്പാറ മുതൽ ആനക്കയം വരെയാണ് ബസ് പിന്നോട്ടോടിച്ചത്. അംബുജാ ക്ഷന്‍റെ വാക്കുകൾ: മു​പ്പ​തി​ല​ധി​കം യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. ആ​ന​യെ ക​ണ്ട​തോ​ടെ യാ​ത്ര​ക്കാ​ർ പേ​ടി​ച്ചു. അ​വ​രെ ശാ​ന്ത​രാ​ക്കി​യി​രു​ത്തി. മു​ന്നോ​ട്ടെ​ടു​ത്താ​ൽ അ​പ​ക​ട​മു​റ​പ്പാ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ര​ണ്ടും ക​ൽ​പ്പിച്ച് ബ​സ് പി​ന്നി​ലേ​ക്കെ​ടു​ത്തു. മു​പ്പ​തു വ​ർ​ഷ​ത്തോ​ള​മാ​യി സ്ഥി​രം പോ​കു​ന്ന റൂ​ട്ടാ​യ​തി​നാ​ൽ വ​ഴി ന​ല്ല പ​രി​ച​യ​മാ​യി​രു​ന്നു. വ​ള​വും തി​രി​വും ഏ​റെ​യു​ള്ള, വ​ശ​ങ്ങ​ളി​ൽ ആ​ഴ​ത്തി​ലു​ള്ള ഗ​ർ​ത്ത​ങ്ങ​ളു​ള്ള റൂ​ട്ടാ​ണ്. പോ​രാ​ത്ത​തി​ന് വ​ഴി​യി​ൽ മ​റ്റു ടൂ​റി​സ്റ്റ്…

Read More