പത്തരമാറ്റിന്‍റെ പരിശുദ്ധിയോടെ തൈ​രി​ൽ തെ​ളി​ഞ്ഞ ജീ​വി​തം; കോ​വി​ഡി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ൻ തു​ട​ങ്ങി​യ പ​രിശ്രമത്തിന്‍റെ വിജയഗാഥയുമായി മാ​ത്യൂ​സ് – ജെ​യ്ന​മ്മ ദ​മ്പ​തി​ക​ൾ

ഹരിദാസ് അന്പലപ്പുഴ പു​തി​യ ആ​ശ​യ​ങ്ങ​ൾ​ക്കൊ​ണ്ടും അ​ധ്വാ​ന​ങ്ങ​ൾ​ക്കൊ​ണ്ടും ക​രു​പ്പി​ടി​പ്പി​ച്ച കൊ​ച്ചു​കൊ​ച്ചു സം​രം​ഭ​ങ്ങ​ളി​ലൂ​ടെ നാ​ട്ടി​ൽ പ്ര​കാ​ശം പ​ര​ത്തി​യ​വ​ർ ന​മു​ക്കു ചു​റ്റു​മു​ണ്ട്. കോ​വി​ഡി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ൻ തു​ട​ങ്ങി​യ പ​രി​ശ്ര​മ​ങ്ങ​ൾ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച സം​രം​ഭ​ങ്ങ​ളാ​യി വ​ള​ർ​ന്ന​തി​ന്‍റെ ച​രി​ത്ര​വു​മു​ണ്ട്.  കോ​വി​ഡി​ൽ നാ​ടാ​കെ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലും വി​ഷ​മ​ങ്ങ​ളി​ലും ക്ലേ​ശി​ച്ച​പ്പോ​ൾ ത​ങ്ങ​ളു​ടെ കൊ​ച്ചു സം​രം​ഭം ജീ​വി​ത​മാ​ർ​ഗം തെ​ളി​ച്ചു ത​ന്ന​തി​ന്‍റെ ക​ഥ പ​റ​യു​ക​യാ​ണ് പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് പു​ത്ത​ൻ പു​ര​യ്ക്ക​ൽ മാ​ത്യൂ​സ് – ജെ​യ്ന​മ്മ ദ​മ്പ​തി​ക​ൾ. നാ​ട​ൻ തൈ​രാ​ണ് ഇ​വ​രു​ടെ ജീ​വി​ത​ത്തി​ൽ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് കു​റെ​ക്കാ​ല​മാ​യി ഉ​റ​കൂ​ട്ടു​ന്ന​ത്.തൈ​ര് വീ​ട്ടി​ൽ​ത്ത​ന്നെ ത​യാ​റാ​ക്കി ചെ​റി​യ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി ക​ട​ക​ളി​ൽ വി​ത​ര​ണം ചെ​യ്തു​വ​രി​ക​യാ​ണ് ഈ ​ദ​ന്പ​തി​ക​ൾ. ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ലെ അ​ന്പ​തോ​ളം ക​ട​ക​ളി​ൽ നാ​ട​ൻ തൈ​ര് എ​ന്ന പേ​രി​ൽ ഇ​വ​രു​ടെ തൈ​ര് വി​ല്പ​ന​യ്ക്ക് എ​ത്തു​ന്നു. 10 രൂ​പ​യാ​ണ് പാ​യ്ക്ക​റ്റ് വി​ല. തു​ട​ക്കം ഇ​ങ്ങ​നെഈ ​കു​ടി​ൽ സം​രം​ഭം തു​ട​ങ്ങി​യി​ട്ട് ഏ​ക​ദേ​ശം എ​ട്ടു വ​ർ​ഷം പി​ന്നി​ടു​ന്നു.…

Read More

ആദ്യമായി മകന്‍ ദേഹത്ത് മൂത്രമൊഴിച്ചു..! വളരെ കാലമായുള്ള സ്വപ്നം സഫലമായെന്ന് വിഘ്‌നേഷ് ശിവന്‍

തെന്നിന്ത്യന്‍ താരദമ്പതികളായ നയന്‍താരയും വിഘ്നേഷ് ശിവനും മാതാപിതാക്കളായതു മുതല്‍ വലിയ വിവാദമാണ് ഉടലെടുത്തത്. വിവാഹം കഴിഞ്ഞ് നാലാം മാസം ദമ്പതിമാര്‍ മാതാപിതാക്കള്‍ ആയത് പലര്‍ക്കും ഇഷ്ടമായിരുന്നില്ല. തുടര്‍ന്ന് വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതും താരദമ്പതികള്‍ മറുപടി നല്‍കിയതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.  ഇപ്പോള്‍ ഇതാ മക്കളില്‍ ഒരാള്‍ തന്റെ ദേഹത്ത് മൂത്രമൊഴിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ് ശിവന്‍. ‘വളരെ കാലമായുള്ള സ്വപ്നം സഫലമായി… മകന്റെ സ്നേഹം എന്റെ ദേഹത്ത്’ എന്ന ക്യാപ്ഷനോടു കൂടി ടീഷര്‍ട്ടില്‍ മകന്‍ മൂത്രമൊഴിച്ച ചിത്രവും വിഘ്‌നേഷ് പങ്കുവെച്ചിട്ടുണ്ട്.  ഇക്കഴിഞ്ഞ ഒക്ടോബര്‍ 9നാണ് സംവിധായകന്‍ വിഘ്നേഷ് ശിവനും താരസുന്ദരി നയന്‍ താരയും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇവര്‍ ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. വിഘ്നേഷ് ശിവന്‍ തന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  താരദമ്പതികള്‍ക്ക് പിറന്നത് രണ്ട് ആണ്‍കുഞ്ഞുങ്ങളാണ്. വിവാഹം…

Read More

പാ​ക് ക്രി​ക്ക​റ്റ് താ​ര​ത്തി​ന്റെ മ​ക​ള്‍​ക്ക് ബം​ഗ​ളൂ​രു​വി​ല്‍ ശ​സ്ത്ര​ക്രി​യ ! ര​ണ്ടു വ​യ​സു​കാ​രി​യു​ടെ ശ​സ്ത്ര​ക്രി​യ വി​ജ​യം…

പാ​കി​സ്ഥാ​നി​ല്‍ നി​ന്നു​ള്ള ര​ണ്ടു വ​യ​സു​കാ​രി​ക്ക് ഇ​ന്ത്യ​യി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ത്തി​യ മ​ജ്ജ മാ​റ്റി​വെ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യം. പാ​കി​സ്ഥാ​ന്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​ര​വും ക​മ​ന്റേ​റ്റ​റു​മാ​യ സി​ക്ക​ന്ദ​ര്‍ ഭ​ക്തി​ന്റെ മ​ക​ള്‍ അ​മൈ​റ സി​ക്ക​ന്ദ​ര്‍ ഖാ​നി​ന് ന​ട​ത്തി​യ മ​ജ്ജ മാ​റ്റി​വെ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യാ​ണ് വി​ജ​യം ക​ണ്ട​ത്. ബം​ഗ​ളൂ​രു​വി​ലെ നാ​രാ​യ​ണ ഹെ​ല്‍​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ക​റാ​ച്ചി സ്വ​ദേ​ശി​യാ​ണ് സി​ക്ക​ന്ദ​ര്‍ ഭ​ക്ത്. ശ​രീ​ര​ത്തി​ല്‍ പ​ഞ്ച​സാ​ര ക​ണ​ങ്ങ​ളെ വി​ഘ​ടി​പ്പി​ക്കാ​ന്‍ ശേ​ഷി​യു​ള്ള എ​ന്‍​സൈ​മു​ക​ളു​ടെ കു​റ​വ് മൂ​ല​മു​ണ്ടാ​കു​ന്ന അ​പൂ​ര്‍​വ്വ രോ​ഗ​മാ​യ മ്യൂ​ക്കോ​പോ​ളി​സാ​ക്ക​റി​ഡോ​സി​സ് ആ​ണ് കു​ട്ടി​യെ ബാ​ധി​ച്ചി​രു​ന്ന​ത്. ക​ണ്ണ്, ത​ല​ച്ചോ​റ് തു​ട​ങ്ങി ശ​രീ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഈ ​ഗു​രു​ത​ര രോ​ഗ​ത്തി​ല്‍ നി​ന്നാ​ണ് കു​ട്ടി​യെ ര​ക്ഷി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി ചെ​യ​ര്‍​മാ​ന്‍ ദേ​വി ഷെ​ട്ടി അ​റി​യി​ച്ചു. അ​ച്ഛ​ന്റെ മ​ജ്ജ​യാ​ണ് അ​മൈ​റ സി​ക്ക​ന്ദ​ര്‍ ഖാ​നി​ന്റെ ശ​രീ​ര​ത്തി​ല്‍ വ​ച്ചു​പി​ടി​പ്പി​ച്ച​ത്. ശ​രീ​ര​ത്തി​ല്‍ പ​ഞ്ച​സാ​ര ക​ണ​ങ്ങ​ളെ വി​ഘ​ടി​പ്പി​ക്കാ​ന്‍ ശേ​ഷി​യു​ള്ള എ​ന്‍​സൈ​മു​ക​ളു​ടെ കു​റ​വ് മൂ​ലം ശ​രീ​ര​ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ്…

Read More

ഗ​ര്‍​ഭി​ണി​യാ​യ​ത് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ! മ​ക​ള്‍​ക്ക് തി​ക​ച്ചും അ​നു​യോ​ജ്യ​മാ​യ പേ​രു​ത​ന്നെ ഇ​ട്ട് അ​മ്മ…

കോ​വി​ഡ് കാ​ല​ത്ത് ജ​നി​ച്ച കു​ട്ടി​ക​ളി​ല്‍ പ​ല​രും മു​മ്പി​ല്ലാ​ത്ത വി​ചി​ത്ര​മാ​യ പേ​രു​ക​ള്‍​ക്കു​ട​മ​ക​ളാ​ണ്. കോ​വി​ഡ് എ​ന്നും കൊ​റോ​ണ​യെ​ന്നു​മൊ​ക്കെ പേ​രു​ള്ള നി​ര​വ​ധി കു​ട്ടി​ക​ള്‍ ഈ ​ലോ​ക​ത്ത് വ​ള​രു​ന്നു​ണ്ട്. അ​ങ്ങ​നെ ഒ​രു പേ​രാ​ണ് ഈ ​അ​മ്മ ത​ന്റെ മ​ക​ള്‍​ക്കും ന​ല്‍​കി​യി​രി​ക്കു​ന്ന​ത്, മ​ക​ളു​ടെ പേ​ര് ലോ​ക്കി. ലോ​ക്ക്ഡൗ​ണ്‍ എ​ന്ന​തി​ന്റെ ചു​രു​ക്ക​മാ​യി​ട്ടാ​ണ് അ​വ​ര്‍ മ​ക​ള്‍​ക്ക് ആ ​പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​തി​ന് കാ​ര​ണം വേ​റൊ​ന്നു​മ​ല്ല, ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് അ​വ​ര്‍​ക്ക് ലോ​ക്കി പി​റ​ന്ന​ത്. 2021ല്‍ ​ര​ണ്ടാ​മ​ത്തെ ലോ​ക്ക്ഡൗ​ണി​ന്റെ സ​മ​യ​ത്താ​ണ് ജോ​ഡി ക്രോ​സ് എ​ന്ന 36 -കാ​രി ഗ​ര്‍​ഭി​ണി​യാ​വു​ന്ന​ത്. ജോ​ഡി​യും ഭ​ര്‍​ത്താ​വ് 26കാ​ര​നാ​യ റോ​ബും ചേ​ര്‍​ന്ന് മ​ക​ള്‍​ക്ക് വ്യ​ത്യ​സ്ത​മാ​യ ഒ​രു പേ​ര് ത​ന്നെ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു. ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് ദ​മ്പ​തി​ക​ള്‍​ക്ക് ശ​മ്പ​ള​ത്തോ​ട് കൂ​ടി​യ അ​വ​ധി കി​ട്ടി. ഇ​രു​വ​ര്‍​ക്കും കൂ​ടു​ത​ല്‍ സ​മ​യം ഒ​രു​മി​ച്ച് ചെ​ല​വ​ഴി​ക്കാ​നും പ​റ്റി. അ​താ​ണ് ഗ​ര്‍​ഭി​ണി​യാ​വാ​നും ലോ​ക്കി​ക്ക് ജ​ന്മം ന​ല്‍​കാ​നും കാ​ര​ണ​മാ​യി തീ​ര്‍​ന്ന​ത് എ​ന്ന് ദ​മ്പ​തി​ക​ള്‍ പ​റ​യു​ന്നു. കൊ​വി​ഡ്…

Read More

ലോ​ക​ത്തി​ലെ അ​തി സു​ന്ദ​രി​യാ​യ ന​ടി​മാ​രി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ആ​രാ​ണ് ? ആ​ദ്യ പ​ത്ത് സ്ഥാ​ന​ക്കാ​രി​ല്‍ ഇ​ടം നേ​ടയവരില്‍ ഇന്ത്യക്കാരിയും…

ലോ​ക​ത്തി​ലെ അ​തി സു​ന്ദ​രി​യാ​യ ന​ടി​മാ​രി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ആ​രാ​ണ്? ഇം​ഗ്ലീ​ഷ് ന​ടി ജോ​ഡീ കോ​മ​റി​നെ​യാ​ണ് ഈ ​സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​മു​ഖ ന​ടി​മ​ാരി​ല്‍നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. അ​ഴ​ക​ള​വു​ക​ളു​ടെ ക​ണ​ക്കു​ക​ള്‍ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാണ് തെ​ര​ഞ്ഞെ​ടു​പ്പ് നടത്തിയത്. ഹാ​ര്‍​ലി സ്ട്രീ​റ്റ് കോ​സ്മെ​റ്റി​ക് സ​ര്‍​ജ​ന്‍ ഡോ.​ജൂ​ലി​യ​ന്‍ ഡി ​സി​ല്‍​വ​യാ​ണ് ലോ​ക സു​ന്ദ​രി​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ല്‍നി​ന്ന് ദീ​പി​ക പ​ദു​കോൺ‍ ആ​ദ്യ പ​ത്ത് സ്ഥാ​ന​ക്കാ​രി​ല്‍ ഇ​ടം നേ​ടി. പു​രാ​ത​ന ഗ്രീ​ക്ക് വി​ദ്യ​യാ​യ ഗോ​ള്‍​ഡ​ന്‍ റേ​ഷ്യോ ഓ​ഫ് ബ്യൂ​ട്ടി മു​ന്നോ​ട്ട് വ​യ്ക്കു​ന്ന അ​ഴ​ക​ള​വു​ക​ളാ​ണ് മാ​ന​ദ​ണ്ഡം. ക​ണ്ണു​ക​ള്‍, പു​രി​കം, മൂ​ക്ക്, ചു​ണ്ട്, താ​ടി, താ​ടി​യെ​ല്ല് എ​ന്നി​വ​യു​ടെ ആ​കൃ​തി, അ​ള​വ് എ​ന്നി​വ​യെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് സു​ന്ദ​രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 98.7 ശ​ത​മാ​ന​മാ​യി​രു​ന്നു ജോ​ഡീ കോ​മ​റി​ന്‍റെ റേ​ഷ്യോ. ര​ണ്ടാം സ്ഥാ​നം സെ​ന്‍​ഡാ​യ​യ്ക്കാ​ണ്. മൂ​ന്നാം സ്ഥാ​ന​ത്ത് ബെ​ല്ല ഹ​ദീ​ദും നാ​ലാം സ്ഥാ​ന​ത്ത് ബെ​യോ​ണ്‍​സും അ​ഞ്ചാം സ്ഥാ​ന​ത്ത് അ​രി​യാ​ന ഗ്രാ​ന്‍​ഡെ​യും ആ​റാം സ്ഥാ​ന​ത്ത് ടെ​യ്‌​ല​ര്‍ സ്വി​ഫ്റ്റു​മാ​ണ്. കിം ​ക​ര്‍​ദാ​ഷ്യ​ന്‍…

Read More

ദീ​പാ​വ​ലി​ക്ക് കേ​ര​ള​ത്തി​ല്‍ ബോ​ക്‌​സോ​ഫീ​സ് വെ​ടി​ക്കെ​ട്ട് ! മോ​ഹ​ന്‍​ലാ​ല്‍, നി​വി​ന്‍ ചി​ത്ര​ങ്ങ​ള്‍ ഒ​രേദി​വ​സം തി​യ​റ്റ​റി​ലേ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: തി​യ​റ്റ​റു​ക​ളി​ല്‍ വീ​ണ്ടും ആ​ളെ നി​റ​യ്ക്കാ​ന്‍ പ​ട​വെ​ട്ടി​നൊ​രു​ങ്ങി മോ​ഹ​ന്‍​ലാ​ലും നി​വി​ന്‍ പോ​ളി​യും. ഏ​ഴു​മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യി തി​യ​റ്റ​റി​ല്‍ എ​ത്തു​ന്ന മോ​ണ്‍​സ്റ്റ​ര്‍ എ​ന്ന ചി​ത്ര​വും നി​വി​ന്‍ പോ​ളി​യു​ടെ പ​ട​വെ​ട്ട് എ​ന്ന ചി​ത്ര​വു​മാ​ണ് 21ന് ​തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തു​ന്ന​ത്. നാ​ളു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ഈ ​രീ​തി​യി​ല്‍ ര​ണ്ട് ക്രൗ​ഡ് പു​ള്ളിം​ഗ് ചി​ത്ര​ങ്ങ​ള്‍ ഒ​രേ​സ​മ​യം റി​ലീ​സി​ന് എ​ത്തു​ന്ന​ത്. മോൺസ്റ്റർ ആ​റാ​ട്ട് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം എ​ത്തു​ന്ന മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​മാ​ണ് മോ​ണ്‍​സ്റ്റ​ര്‍.​റി​ലീ​സി​ന് മു​ന്‍​പേ പോ​സ്റ്റ​റു​ക​ളും പാ​ട്ടും വൈ​റ​ല്‍ ആ​യെ​ങ്കി​ലും അ​ടു​ത്ത നൂ​റ് കോ​ടി പ്ര​തീ​ക്ഷി​ച്ച ആ​രാ​ധ​ക​ര്‍​ക്ക് ഇ​രു​ട്ട​ടി​യാ​യി ഗ​ള്‍​ഫ് നാ​ടു​ക​ളി​ല്‍ ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ര്‍​ശ​നം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ ഉ​ള്ളട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണി​ത്. ചി​ത്രം റീ ​സെ​ന്‍​സ​റിം​ഗ് ക​ഴി​ഞ്ഞേ പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കു​വെ​ന്നാ​ണ് വി​വ​രം. ചി​ത്ര​ത്തി​ലെ ലെ​സ്ബി​യ​ന്‍ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നി​രോ​ധ​ന​മെ​ന്ന് അ​റി​യു​ന്നു. അ​ണി​യ​റ​ക്കാ​ര്‍ നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ഒ​ന്നും സം​സാ​രി​ച്ചി​ട്ടി​ല്ല. നേ​ര​ത്തെ ത​ന്നെ ചി​ത്ര​ത്തി‍​ന്‍റെ പ്ര​മേ​യം…

Read More

മി​ഠാ​യി മോ​ഷ്ടി​ച്ച അ​മ്മ​യെ ജ​യ​ലി​ലി​ട​ണം..! അ​മ്മ​യ്‌​ക്കെ​തി​രേ പ​രാ​തി​യു​മാ​യി കുരുന്ന്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഭോ​പ്പാ​ൽ: ര​സ​ക​ര​മാ​യ വൈ​റ​ല്‍ വീ​ഡി​യോ എ​പ്പോ​ഴും സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ക്കാ​റു​ണ്ട്. ഇ​ത്ത​രം വീ​ഡി​യോ കാ​ണു​ന്ന​തും ഷെ​യ​ര്‍ ചെ​യ്യു​ന്ന​തും ക​മ​ന്‍റ് ചെ​യ്യു​ന്ന​തും ആ​ന​ന്ദ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ് എ​ല്ലാ​വ​ര്‍​ക്കും. ഒ​രു കു​ഞ്ഞി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്നു. ത​ന്‍റെ അ​മ്മ​യ്‌​ക്കെ​തി​രേ പ​രാ​തി​യു​മാ​യി എ​ത്തി​യ കു​ഞ്ഞാ​ണ് ഇ​പ്പോ​ള്‍ താ​രം. അ​മ്മ മി​ഠാ​യി ക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ല, അ​മ്മ​യെ ജ​യി​ലി​ല​ട​യ്ക്ക​ണ​മെ​ന്നു​മാ​ണ് കു​ട്ടി പ​രാ​തി​യാ​യി പ​റ​യു​ന്ന​ത്. വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ കു​ഞ്ഞി​ന്‍റെ പ​രാ​തി എ​ഴു​തി​യെ​ടു​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ബു​ര്‍​ഹാ​ന്‍​പു​ര്‍ ജി​ല്ല​യി​ലെ ദ​ത്ത​ലാ​യി ഗ്രാ​മ​ത്തി​ലാ​ണ് മി​ഠാ​യി സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കു​ളി​ക​ഴി​ഞ്ഞ​തി​നു ശേ​ഷം കു​ട്ടി​യെ ഒ​രു​ക്കു​മ്പോ​ള്‍ മി​ഠാ​യി തി​ന്ന​തി​ന് അ​മ്മ ശ​കാ​രി​ച്ചു. തു​ട​ര്‍​ന്ന് ക​ര​ച്ചി​ല്‍ തു​ട​ങ്ങി​യ കു​ട്ടി പി​താ​വി​നോ​ട് ത​ന്നെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ന്നു. അ​ങ്ങ​നെ കു​ട്ടി​യെ​യും കൂ​ട്ടി സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ കു​ട്ടി​യു​ടെ പ​രാ​തി കേ​ട്ട് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം ചി​രി​ച്ചു. മി​ഠാ​യി സം​ഭ​വ​ത്തി​നു പി​ന്നി​ലെ ക​ഥ​ക​ള്‍ എ​ന്താ​യാ​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍…

Read More

ഞാ​ന്‍ ഒ​കെ പ​റ​ഞ്ഞാ​ല്‍ ഇ​പ്പോ​ള്‍ ത​ന്നെ ക​ല്യാ​ണം ന​ട​ക്കും ! എ​ന്നാ​ല്‍ ത​നി​ക്ക് ചി​ല നി​ബ​ന്ധ​ന​ക​ള്‍ ഉ​ണ്ടെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് അ​നു​മോ​ള്‍…

മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​ണ് ന​ടി അ​നു​മോ​ള്‍. സീ​രി​യ​ലു​ക​ളി​ലൂ​ടെ​യും മ​റ്റു​മാ​ണ് അ​നു അ​ഭി​യ​ന​രം​ഗ​ത്ത് എ​ത്തി​യ​തെ​ങ്കി​ലും സ്റ്റാ​ര്‍​മാ​ജി​ക് എ​ന്ന പ​രി​പാ​ടി​യാ​ണ് താ​ര​ത്തി​ന്റെ ത​ല​വ​ര മാ​റ്റി​യ​ത്. പ​രി​പാ​ടി​യു​ടെ അ​വ​താ​ര ല​ക്ഷ്മി ന​ക്ഷ​ത്ര​യും അ​നു​മോ​ളും വ​ലി​യ കൂ​ട്ടാ​ണ്. അ​നു​മോ​ള്‍ ത​ന്റെ അ​നി​യ​ത്തി​യെ പോ​ലെ ആ​ണെ​ന്ന് ല​ക്ഷ്മി ന​ക്ഷ​ത്ര പ​ല​പ്പോ​ഴും തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. ല​ക്ഷ്മി ന​ക്ഷ​ത്ര​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലും അ​നു​മോ​ള്‍ എ​ത്താ​റു​ണ്ട്. അ​ടു​ത്തി​ടെ അ​നു​വി​ന്റെ വീ​ട്ടി​ലെ​ത്തി​യ വീ​ഡി​യോ ല​ക്ഷ്മി പ​ങ്കു​വെ​ച്ചി​രു​ന്നു. അ​നു​ക്കു​ട്ടി​യു​ടെ ക​ല്യാ​ണ വി​ശേ​ഷ​ങ്ങ​ള്‍ എ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. അ​നു​മോ​ള്‍ ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ അ​ധ്വാ​നി​ക്കാ​ന്‍ തു​ട​ങ്ങി​യ ആ​ളാ​ണെ​ന്നും കോ​വി​ഡ് കാ​ല​ത്താ​ണ് അ​നു​വി​ന്റെ വീ​ടു​പ​ണി ക​ഴി​ഞ്ഞ​തെ​ന്നും ല​ക്ഷ്മി പ​റ​യു​ന്നു. ക​ല്യാ​ണ​ത്തെ​ക്കു​റി​ച്ച് ല​ക്ഷ്മി ചോ​ദി​ച്ച​പ്പോ​ള്‍ വീ​ട്ടി​ല്‍ നി​ന്നും ത​ന്നെ ക​ല്യാ​ണ​ത്തി​ന് നി​ര്‍​ബ​ന്ധി​ക്കു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു അ​നു​മോ​ളു​ടെ മ​റു​പ​ടി. താ​ന്‍ ഓ​കെ പ​റ​ഞ്ഞാ​ല്‍ അ​വ​ര്‍ ഇ​പ്പോ​ള്‍ ത​ന്നെ കെ​ട്ടി​ക്കു​മെ​ന്നും എ​ന്നാ​ല്‍ ത​നി​ക്ക് ഇ​പ്പോ​ള്‍ വി​വാ​ഹം ക​ഴി​ക്കാ​ന്‍ തോ​ന്നു​ന്നി​ല്ലെ​ന്നും അ​നു​മോ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​ഥ​വാ…

Read More

ചാ​ര്‍​ളി​യി​ലെ സീ​നു​ക​ളെ​ല്ലാം പ​ഠി​ച്ച് ത​യ്യാ​റെ​ടു​ത്തി​രി​ക്കു​മ്പോ​ഴാ​ണ് അ​വ​ര്‍ എ​ന്നെ നൈ​സാ​യി ഒ​ഴി​വാ​ക്കി​യ​ത് ! പി​ന്നീ​ട് പാ​ര്‍​വ​തി​യാ​ണ് നാ​യി​ക​യെ​ന്ന​റി​ഞ്ഞെ​ന്ന് ന​ടി മാ​ധു​രി…

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​ണ് മാ​ധു​രി ബ്ര​ഗാ​ന്‍​സ. ജോ​ജു ജോ​ര്‍​ജി​നെ നാ​യ​ക​നാ​ക്കി എം ​പ​ത്മ​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത്ത ജോ​സ​ഫ് എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​യി​ലൂ​ടെ ആ​ണ് മ​ല​യാ​ളി​യ​ല്ലാ​ത്ത ഈ ​ന​ടി മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ​ത്. അ​തേ സ​മ​യം ജോ​സ​ഫി​ന് മു​ന്‍ മ​റ്റൊ​രു മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചു വെ​ന്നും അ​വ​സാ​നം ത​ന്നെ ഒ​ഴി​വാ​ക്കി​യെ​ന്നും തു​റ​ന്നു പ​റ​യു​ക​യാ​ണ് ന​ടി. ജോ​സ​ഫി​ന് മു​മ്പ് ചാ​ര്‍​ളി എ​ന്ന സി​നി​മ​യി​ല്‍ ത​നി​ക്ക് ല​ഭി​ച്ച അ​വ​സ​ര​ത്തെ കു​റി​ച്ചാ​ണ് ന​ടി തു​റ​ന്നു പ​റ​ഞ്ഞ​ത്. മാ​ര്‍​ട്ടി​ന്‍ പ്ര​ക്കാ​ട്ട് മ​ല​യാ​ള​ത്തി​ന്റെ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം ചാ​ര്‍​ളി​യി​ല്‍ നാ​യി​ക ആ​കേ​ണ്ടി​യി​രു​ന്ന​ത് താ​ന്‍ ആ​യി​രു​ന്നു എ​ന്നാ​ണ് ന​ടി പ​റ​ഞ്ഞ​ത്. ആ ​സി​നി​മ​യി​ല്‍ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​നു​ള്ള എ​ല്ലാ ത​യാ​റെ​ടു​പ്പും ന​ട​ത്തി​യി​രു​ന്നു. അ​തി​ന് ശേ​ഷം ഡേ​റ്റ് മാ​റ്റ​ണ​മെ​ന്ന് പ​റ​ഞ്ഞ് ത​ന്നെ തി​രി​ച്ച് അ​യ​ക്കു​ക ആ​യി​രു​ന്നു എ​ന്ന് മാ​ധു​രി പ​റ​യു​ന്നു. ജോ​ജു ചേ​ട്ട​ന്‍ ചാ​ര്‍​ളി​യു​ടെ…

Read More

മ​ദ്യ​പി​ച്ചെ​ന്നു ക​രു​തി മാ​ത്രം ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക നി​ഷേ​ധി​ക്കാ​നാ​വി​ല്ല ! നി​ര്‍​ണാ​യ​ക നി​രീ​ക്ഷ​ണ​വു​മാ​യി ഹൈ​ക്കോ​ട​തി…

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന ആ​ള്‍​ക്ക് മ​ദ്യ​പി​ച്ച​തി​ന്റെ പേ​രി​ല്‍ മാ​ത്രം ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക നി​ഷേ​ധി​ക്കു​ന്ന​ത് നീ​തി​ര​ഹി​ത​മെ​ന്ന് ഹൈ​ക്കോ​ട​തി. അ​മി​ത അ​ള​വി​ല്‍ മ​ദ്യം ക​ഴി​ച്ച് അ​ശ്ര​ദ്ധ​യോ​ടെ വാ​ഹ​നം ഓ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ങ്കി​ല്‍ മാ​ത്ര​മേ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കാ​നാ​കൂ എ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​ന്റെ ആ​ശ്രി​ത​ര്‍​ക്ക് ഗ്രൂ​പ്പ് ഇ​ന്‍​ഷു​റ​ന്‍​സ് പോ​ളി​സി പ്ര​കാ​രം അ​ര്‍​ഹ​മാ​യ ഏ​ഴു ല​ക്ഷം രൂ​പ ന​ല്‍​കാ​നു​ള്ള ഇ​ന്‍​ഷു​റ​ന്‍​സ് ഓം​ബു​ഡ്‌​സ്മാ​ന്‍ ഉ​ത്ത​ര​വി​നെ​തി​രെ നാ​ഷ​ണ​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ് ക​മ്പ​നി ന​ല്‍​കി​യ അ​പ്പീ​ല്‍ ത​ള്ളി​ക്കൊ​ണ്ടാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക നി​രീ​ക്ഷ​ണം. 2009ല്‍ ​ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​യി​രു​ന്നു ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ച​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് വ​ന്ന ടൂ​റി​സ്റ്റ് ബ​സ് ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ത​യ്യാ​റാ​ക്കി​യ ലൊ​ക്കേ​ഷ​ന്‍ സ്‌​കെ​ച്ചി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ ശ​രി​യാ​യ വ​ശ​ത്തു​കൂ​ടെ​യാ​ണ് പോ​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​ന് ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍…

Read More