തിരുവനന്തപുരം: കുശലം പറഞ്ഞും സെൽഫിക്കും ഫോട്ടോയെടുപ്പിനും ഒപ്പം കൂടിയും വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിൽ പ്രതിനിധികളുടെ മനം കവർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദേശീയ സമ്മേളന വേദിയിലാണ് ഗവർണർ ഇതര സംസ്ഥാന മന്ത്രിമാരുടെയും എംഎൽഎമാരുടെയും മനം കവർന്നത്. ഉച്ചയ്ക്ക് ശില്പശാല നടക്കുന്പോഴെത്തിയ ഗവർണറെ സ്പീക്കർ എം.ബി. രാജേഷ് സ്വീകരിച്ച് സദസ്യരുടെ മുൻ നിരയിലിരുത്തി. സെഷൻ അവസാനിച്ചതോടെ ഗവർണർക്കൊപ്പം പ്രതിനിധികൾ ഫോട്ടോയെടുക്കാൻ തിരക്കുകൂട്ടി. സമ്മേളന ഹാളിലെ ഫോട്ടോ സെഷൻ അവസാനിപ്പിച്ച് ഭക്ഷണം ഒരുക്കിയിരുന്ന നിയമസഭയിലെ സെല്ലുലാർ ഹാളിലേക്ക് ഗവർണറെ ആനയിച്ചു. ഗവർണർ ഭക്ഷണം കഴിച്ചശേഷം മറ്റുള്ളവർക്കു വിളന്പാനായിരുന്നു നിർദേശം. പക്ഷ,േ ഗവർണർ ഭക്ഷണം കഴിക്കാനിരുന്നില്ല. അതിനാൽ മറ്റുള്ളവർക്കു ഭക്ഷണം നൽകിതുടങ്ങി. ഈ സമയം ഗവർണർ ഭക്ഷണം കഴിക്കാനിരുന്ന വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടേയും എംഎൽഎമാരുടേയും സീറ്റിനരികിലേക്ക് തൊഴു…
Read MoreCategory: Today’S Special
എന്നെ പുഞ്ചിരിപ്പിച്ച എല്ലാവര്ക്കും നന്ദി ! ഗോപി സുന്ദര്‍ വിഷയത്തില്‍ അഭയയ്ക്ക് പിന്തുണയുമായി കൂട്ടുകാര്‍
ഗായിക അഭയ ഹിരണ്മയിയുടെ പാര്‍ട്ണറും സംഗീത സംവിധായകനുമായ ഗോപി സുന്ദരും ഗായിക അമൃത സുരേഷും തമ്മില്‍ അടുക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. അമൃതയെ നെഞ്ചോടു ചേര്‍ത്തുള്ള ഗോപിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഈ അവസരത്തില്‍ ശ്രദ്ധേയമാകുകയാണ് അഭയ ഹിരണ്മയിയുടെ പിറന്നാള്‍ പോസ്റ്റ്… ‘എത്ര സംഭവബഹുലമായ വര്‍ഷം… ഇത് എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു, പക്ഷേ ഇപ്പോള്‍ സ്ഥിരതയും സമാധാനവുമുണ്ട്. , അത് ഞാന്‍ ആസ്വദിക്കുകയാണ് അത് എന്നെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണ്… ഈ പ്രോസസ്സ് ഞാന്‍ ഇഷ്ടപ്പെടുന്നു. ലോകത്തില്‍ നിന്നും കിട്ടുന്ന സ്നേഹം എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമാണ്. അത് വിനയത്തോടെ സ്വീകരിക്കുന്നു. ഇനിമേല്‍ കുറച്ചു കൂടി മെച്ചപ്പെട്ട മനുഷ്യയായും സംഗീതജ്ഞയായും തുടരാന്‍ ശ്രമിക്കും എന്ന് വാക്കു തരുന്നു. ഈ വര്‍ഷം രണ്ടു കേക്കുകള്‍ മുറിക്കാനുള്ള അവസരം ലഭിച്ചു…’ തന്റെ…
Read More23-ാം വയസില്‍ വിവാഹമോചനം ! പിന്നെ കല്യാണം കഴിക്കാന്‍ തോന്നിയിട്ടില്ലെന്ന് പൃഥിയുടെ നായിക ഗായത്രി രഘുറാം…
മലയാളത്തിന്റെ സൂപ്പര്‍താരം പൃഥിരാജിന്റെ ആദ്യ ചിത്രം നന്ദനം ആണെന്നാണ് മിക്കവരും കരുതുന്നത്. സത്യത്തില്‍ നക്ഷത്ര കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി എന്ന രാജസേനന് സിനിമയിലാണ് പൃഥ്വി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രം വലിയ പരാജയമായി മാറിയിരുന്നു. അതേ സമയം തിയേറ്ററുകളില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടെലിവിഷനിലൂടെ കാഴ്ചക്കാരെ നേടിയ ചിത്രമായിരുന്നു ഇത്. പൃഥ്വിരാജിന് ഒപ്പം തന്നെ അതിലെ നായികയും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഇവരെ മലയാളത്തില്‍ അധികം കണ്ടില്ല. പ്രശസ്ത കൊറിയോഗ്രാഫര്‍ രഘുറാമിന്റെ മകള്‍ ഗായത്രി രഘുറാം അയിരുന്നു രാജസേനന് ചിത്രത്തിലെ നായികയായി എത്തിയത്. ചാര്‍ലി ചാപ്ലിന് എന്ന് സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ഗായത്രിയുടെ തുടക്കം. പ്രഭുദേവ നായകനായി എത്തിയ സിനിമയിലെ വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് തമിഴ് സിനിമകളില്‍ സജീവമായെങ്കിലും മൂന്ന് വര്‍ഷം കൊണ്ട് കല്യാണം കഴിഞ്ഞ് ഇന്റഡസ്ട്രി വിട്ടു. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ ഗായത്രി…
Read Moreധനുഷ് മകനാണെന്ന വാദത്തില്‍ ഉറച്ച് വൃദ്ധ ദമ്പതികള്‍ ! 10 കോടിയുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടും…
സിനിമാ താരം ധനുഷിന്റെ യഥാര്‍ഥ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് മധുരൈയിലെ മേലൂരിലുള്ള വൃദ്ധ ദമ്പതികള്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ട്രാന്‍സ്പോര്‍ട് ബസ് മുന്‍ ഡ്രൈവര്‍ കതിരേശന്, ഭാര്യ മീനാക്ഷി എന്നിവരാണ് താരത്തിന്റെ മാതാപിതാക്കളാണെന്ന വാദവുമായി കോടതിയെ സമീപിച്ചത്. ഇതിനെതിരെ ധനുഷ് വൃദ്ധ ദമ്പതികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. മാതാപിതാക്കളാണെന്ന കേസ് പിന്‍വലിക്കണമെങ്കില്‍ ഇല്ലെങ്കില്‍ 10 കോടിയുടെ മാനനഷ്ട കേസ് നേരിടേണ്ടി വരുമെന്നുമാണ് ധനുഷിന്റെ അഭിഭാഷകന് നോട്ടീസ് അയച്ചത്. കഴിഞ്ഞയാഴ്ചയാണ് നോട്ടീസ് അയച്ചത്. എന്നാല്‍ ഇപ്പോഴും തങ്ങളുടെ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ധനുഷിന്റെ നോട്ടീസിനെ നിയമപരമായി നേരിടുമെന്നുമാണ് ദമ്പതികള്‍ വ്യക്തമാക്കിയിരിക്കുന്നത്. ധനുഷ് തങ്ങളുടെ മകനാണെന്നും സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണെന്നുമാണ് കതിരേശന്റേയും മീനാക്ഷിയുടേയും വാദം. യഥാര്‍ത്ഥ മാതാപിതാക്കളായ തങ്ങള്‍ക്ക് ചിലവിനായി പ്രതിമാസം ധനുഷ് 65,000 രൂപ നല്‍കണമെന്നും കാണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. 2017 ലാണ് മധുരൈയിലെ കോടതിയില്‍…
Read Moreഅലമാരയുടെ വാതിൽ പൊളിഞ്ഞത് ഒന്നു നേരെയാക്കാമോ… ആറുമാസമായി പറയുന്ന പ്രശ്നം ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു ഭാര്യ; ഭർത്താവ് നൽകിയ മറുപടി വൈറലാകുന്നു
സ്വന്തം ലേഖകൻ തൃശൂർ: വീട്ടിലെ അലമാരിയുടെ വാതിൽ പൊളിഞ്ഞുവീണിട്ട് കാലം കുറേ ആയി….ഈ ഒറ്റവരികൊണ്ട് ഫെയ്സ്ബുക്കിലെ താരമായിരിക്കുകയാണ് തൃശൂർ സ്വദേശിനി ആതിര സുനിൽ എന്ന വീട്ടമ്മ. ഭർത്താവിനോടു പല തവണ പറഞ്ഞിട്ടും അലമാരയുടെ വാതിൽ നന്നാക്കാത്തതിനെ തുടർന്നാണ് ഭാര്യ ഫെയ്സ്ബുക്കിൽ ഇങ്ങനെയൊരു പോസ്റ്റിട്ടത്. മൊബൈലിൽ ഫെയ്സ്ബുക്കും നോക്കി ഭർത്താവ് സുനിൽ സ്വാമിനാഥൻ അങ്ങനെ ഇരിക്കുന്പോഴാണ് ഭാര്യയുടെ അക്കൗണ്ടിൽനിന്ന് ഇങ്ങനെയൊരു പോസ്റ്റ് വരുന്നത്… ഉരുളയ്ക്കുപ്പേരി പോലെ ഭർത്താവും പോസ്റ്റിട്ടു – ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്… ആദ്യമിട്ട പോസ്റ്റോടെ എല്ലാം തീർന്നെന്നു കരുതല്ലേ… രണ്ടാംനാൾ ആതിര സുനിൽ വീണ്ടും എഫ്ബിയിൽ പോസ്റ്റിട്ടു…അലമാരി ശരിയാക്കാത്ത പക്ഷം മുണ്ടിട്ടു മൂടിയ അലമാരിയുടെ ഫോട്ടോസ് ഷെയർ ചെയ്യുന്നതായിരിക്കും എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ. അലമാരിയുടെ വാതിൽ പൊളിഞ്ഞാൽ ഇത്രയൊക്കെ പ്രശ്നമുണ്ടോ എന്നു ചിന്തിക്കുന്നവരോട് ആതിര പറയുന്നു – വാതിലില്ലാത്ത കാരണം അലമാരിയിൽ…
Read Moreഭാര്യ പതിവായി മര്‍ദ്ദിക്കും ! തെളിവായി ഭാര്യ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലുന്ന സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിച്ച് പ്രിന്‍സിപ്പലായ ഭര്‍ത്താവ്; വീഡിയോ വൈറലാകുന്നു…
സ്ത്രീകള്‍ക്കെതിരേയുള്ള ഗാര്‍ഹിക പീഡനങ്ങളുടെ വാര്‍ത്ത ദിനംപ്രതി മാധ്യമങ്ങളില്‍ വരാറുണ്ട്. എന്നാല്‍ പുരുഷനെ സ്ത്രീകള്‍ പീഡിപ്പിച്ചാല്‍ എന്താവും അവസ്ഥ. ഇപ്പോഴിതാ വിചിത്രമായ ഗാര്‍ഹിക പീഡനത്തിന്റെ വീഡിയോ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് അജിത് സിംഗ് യാദവ് എന്ന സ്കൂള്‍ പ്രിന്‍സിപ്പല്‍. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് ഭാര്യ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളുമായി ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. ഭാര്യയില്‍ നിന്നുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ സഹിക്കാനാവാതെയാണ് ഭര്‍ത്താവ് കോടതിയില്‍ അഭയം തേടിയത്. പാചകത്തിന് ഉപയോഗിക്കുന്ന പാന്‍, വടി, ക്രിക്കറ്റ് ബാറ്റ് എന്നിവ ഉപയോഗിച്ച് ഭാര്യ തന്നെ ആക്രമിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ പൊലീസില്‍ നല്കിയ പരാതിയില്‍ ആരോപിച്ചു. കുഴഞ്ഞുവീണ പ്രിന്‍സിപല്‍ തെളിവെടുപ്പിനായി വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോയില്‍ ക്രിക്കറ്റ് ബാറ്റു കൊണ്ട് പ്രിന്‍സിപ്പലിനെ മര്‍ദ്ദിക്കുന്ന സ്ത്രീയെയും അത് അവരുടെ മകന് നോക്കി നില്ക്കുന്നതും കാണാം. പ്രിന്‍സിപ്പലിന് സുരക്ഷയൊരുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹരിയാനയിലെ സോനിപത്…
Read Moreഅവൾ കഴിക്കുമ്പോഴാണ് സന്തോഷവും സംതൃപ്തിയും! വിഘ്നേഷ്-നയൻസ് പ്രണയത്തിന്റെ ആഴം മനസിലാകുന്ന പുതിയൊരു വീഡിയോ വൈറലാകുന്നു
തെന്നിന്ത്യൻ സിനിമയിൽ അടുത്ത കാലത്തായി എന്നും വാർത്തകളിൽ നിറയുന്ന പ്രണയ ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ആറ് വർഷത്തിനു മുകളിലായി ഇരുവരും പ്രണത്തിലാണ്. ഇപ്പോൾ വിഘ്നേഷ്-നയൻസ് പ്രണയത്തിന്റെ ആഴം മനസിലാകുന്ന പുതിയൊരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. നയൻതാരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്നേഷ് ശിവനാണ് വീഡിയോയിലുള്ളത്. മഹാബലിപുരത്തെ ഒരു സീ ഫുഡ് ഹോട്ടലിൽ നിന്നുള്ള ഈ രംഗം വിഘ്നേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഏറ്റവും മികച്ച നാടൻ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം. അതും പ്രിയപ്പെട്ട സീ ഫുഡ് ഹോട്ടലിൽ നിന്ന്. രുചികരമായ ഭക്ഷണവും സ്നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം ഹോട്ടലുകൾ മാത്രമാണ് ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലം എന്നാണ് വീഡിയോ പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്. താരങ്ങളുടെ വിവാഹം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരും. 2021ലെ ഒരു അഭിമുഖത്തിനിലെ താനും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹ നിശ്ചയം…
Read Moreഅല്‍പാച്ചിനോയും റോബര്‍ട്ട് ഡി നിറോയുമൊക്കെയെന്ത് ! മമ്മൂട്ടി ലോകത്തിലെ ഏറ്റവും മികച്ച നടനെന്ന് അല്‍ഫോണ്‍സ് പുത്രന്…
മലയാള സിനിമയിലെ സൂപ്പര്‍താരം മമ്മൂട്ടിയെ വാനോളം പുകഴ്ത്തി സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. ഭീഷ്മപര്‍വം സിനിമയിലെ പ്രകടനത്തെ പുകഴ്ത്തിയാണ് സംവിധായകന് രംഗത്തെത്തിയത്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം ഭീഷ്മപര്‍വത്തിന് തിയറ്ററുകളില്‍ വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 100 ശതമാനം കാണികളെയും പ്രവേശിപ്പിക്കാന്‍ അനുവദിച്ചതിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ ചിത്രമായിരുന്നു ഭീഷ്മ പര്‍വം. ഭീഷ്മപര്‍വത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് ആയിരുന്നു ഫേസ്ബുക്കില്‍ അല്‍ഫോന്‍സ് കുറിപ്പ് പങ്കുവെച്ചത്. ‘ഭീഷ്മപര്‍വം തകര്‍ത്തു, ഭീഷ്മപര്‍വം ടീമിന് അഭിനന്ദനങ്ങള്‍. സിനിമയ്ക്ക് അടിപൊളി ലുക്കും ഫീലും ഉണ്ടാക്കിയ അമല്‍ നീരദിനോടും ആനന്ദ് സി ചന്ദ്രനോടും പ്രത്യേക സ്നേഹം’ എന്നായിരുന്നു അല്‍ഫോന്‍സ് പുത്രന് ഫേസ്ബുക്കില്‍ കുറിച്ചത്. അല്‍ഫോന്‍സ് പുത്രന്റെ പോസ്റ്റിന് ഒരു ആരാധകന് കുറിച്ച കമന്റ് ഇങ്ങനെ, ‘ലോകസിനിമയിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് മമ്മൂട്ടി സര്. ഓരോ സിനിമയിലും കഥാപാത്രത്തിന്റെ ആത്മാവ് കൊണ്ടുവരുന്ന…
Read Moreഅതിനവര്‍ അച്ഛനും അമ്മയ്ക്കും പൊങ്കാലയിട്ടു ! താന്‍ കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതിനു ശേഷമുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തി ശ്വേതാ മേനോന്…
മലയാളത്തിന്റെ പ്രിയതാരമാണ് ശ്വേതാമേനോന്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം വെന്നിക്കൊടി പാറിച്ച ശ്വേതയുടെ അഭിനയജീവിതം 30 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അഭിനയത്തില്‍ മാത്രമല്ല അവതര ണത്തിലും ചാനല്‍ പരിപാടികളിലും എല്ലാമായി സജീവമാണ് ശ്വേതാ മേനോന്. അടുത്തിടെ ഫ്ളവേഴ്സ് ചാനലിലെ ഒരുകോടിയില്‍ പങ്കെടുത്തപ്പോള്‍ സിനിമാ ജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെ കുറിച്ച് സംസാരിച്ച ശ്വേതയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഷോയില്‍ മമ്മൂട്ടി ചിത്രമായ അനശ്വരത്തിലൂടെ ആണ് താന്‍ മലയാളത്തില്‍ തുടക്കം കുറിച്ചതെന്നു പറഞ്ഞ താരം.ഷൂട്ടിങ് സമയത്ത് മമ്മൂക്കയെ അങ്കിള്‍ എന്നായിരുന്നു വിളിച്ചിരുന്നത് എന്നും. പിന്നീടാണ് ആ വിളി അവിടെയുള്ളവര്‍ തിരുത്തിയതെന്നും വ്യക്തമാക്കി. കാമസൂത്ര പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചും താരം ഷോയില്‍ സംസാരിക്കുകയുണ്ടായി. അച്ഛനും അമ്മയും മലയാളി ആണെങ്കിലും ശ്വേത ജനിച്ചുവളര്‍ന്നത് പുറത്തായിരുന്നു. ഒറ്റക്കുട്ടിയാണെങ്കിലും അച്ഛന് നല്ല സ്ട്രിക്ടായാണ് തന്നെ വളര്‍ത്തിയതെന്ന് ശ്വേത പറഞ്ഞു. തറവാട് വിട്ടാണോ സിനിമയിലേക്ക് വന്നതെന്നായിരുന്നു…
Read Moreഇതുപോലെ പണി കഴിഞ്ഞ ഒരുത്തന് ഇപ്പോള്‍ ഏതു രാജ്യത്താണെന്നു പോലും അറിയില്ല ! ചൊറിയന്‍ കമന്റിന് ഒന്നൊന്നര മറുപടി കൊടുത്ത് ഒമര്‍ലുലു…
വളരെ ചുരുങ്ങിയ ചിത്രങ്ങളില്ക്കൂടിത്തന്നെ മലയാളസിനിമയില്‍ സ്വന്തമായ മേല്‍വിലാസം ഉണ്ടാക്കിയ സംവിധായകനാണ് ഒമര്‍ ലുലു. 2017 ല്‍ ഹാപ്പി വെഡ്ഡിങ്ങ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ആ ചിത്രം വിജയം കണ്ടതോടെ ആ പാറ്റേണിലുള്ള ചിത്രങ്ങളുമായി ഒമര്‍ ലുലു കളംനിറഞ്ഞു. ചിലരെങ്കിലും വിമര്ശനങ്ങളുമായെത്തിയെങ്കിലും അതിലൊന്നും പതറാതെ ഒമര്‍ ലുലു മുമ്പോട്ടു പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചങ്ക്സ്, ഒരു അഡാര്‍ ലവ്, ധമാക്ക തുടങ്ങിയവയാണ് ഒമര്‍ ലുലുവിന്റെ മറ്റു ചിത്രങ്ങള്‍. മലയാളത്തിന്റെ ആക്ഷന്‍ താരം ബാബു ആന്റണി തിരിച്ചെത്തുന്ന പവര്‍ സ്റ്റാര്‍ എന്ന സിനിമയാണ് ഒമര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അന്തരിച്ച തിരക്കഥകൃത്ത് ഡെന്നീസ് ജോസഫ് എഴുതിയ അവസാനത്തെ തിരക്കഥയാണ് പവര്സ്റ്റാറിന്റേത്.പവര്‍ സ്റ്റാര്‍ കൂടാതെ നല്ല സമയം എന്ന ചിത്രവും ഒമര്‍ സംവിധാനം ചെയ്യുന്നുണ്ട്. ഈ സിനിമയുടെയും പണിപ്പുരയില്‍ ആണ് ഒമര്‍ ലുലു. സിനിമ…
Read More