ആ ​അ​മ്മ​യു​ടെ മു​ഖം ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ല..! ഓ​ർ​മ​ക്കു​റ​വു​ള്ള സ്ത്രീ​യെ സ​ഹാ​യി​ച്ച ക​ണ്ട​ക്ട​റു​ടെ കു​റി​പ്പ് ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​യ​റി​യ ഓ​ർ​മ​ക്കു​റ​വു​ള്ള സ്ത്രീ​യെ സ​ഹാ​യി​ച്ച ക​ണ്ട​ക്ട​റു​ടെ കു​റി​പ്പ് ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ. കാ‍​യം​കു​ള​ത്തു നി​ന്ന് എ​റ​ണ​കു​ള​ത്തേ​ക്ക് പു​റ​പ്പെ​ട്ട ബ​സി​ലാ​യി​രു​ന്ന പ്രാ​യ​മു​ള്ള സ്ത്രീ ​ക​യ​റി​യ​ത്. ഒ​ടു​വി​ൽ മ​ക​ന്‍റെ കൈ​യി​ൽ സു​ര​ക്ഷി​ത​മാ​യി അ​മ്മ​യെ ഏ​ൽ​പ്പി​ച്ച ശേ​ഷ​മാ​ണ് ക​ണ്ട​ക്ട​ർ ഷെ​ഫീ​ക് ഇ​ബ്രാ​ഹിം ത​ന്‍റെ അ​ടു​ത്ത ട്രി​പ്പ് തു​ട​ങ്ങി​യ​ത്. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം കാ​യം​കു​ള​ത്ത് നി​ന്നും എ​ര്‍​ണ്ണാ​കു​ള​ത്തേ​ക്കു​ള​ള യാ​ത്ര​യി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നും ക​യ​റി​യ ഒ​രു അ​മ്മ വ​ള​രെ വി​ഷ​മ​ത്തോ​ടെ ഇ​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ടു. ടി​ക്ക​റ്റ് എ​ടു​ക്കാ​നാ​യി അ​രി​കി​ലെ​ത്തി​യി​ട്ട് എ​വി​ടെ പോ​ക​ണ​മെ​ന്ന് ചോ​ദി​ച്ചു.​ഒ​രു പേ​പ്പ​ര്‍ ന​ല്‍​കി. ആ ​പേ​പ്പ​റി​ല്‍ ആ​ല​പ്പു​ഴ​ക്ക് പോ​കു​ന്ന​തി​നു​ള​ള വ​ഴി​യാ​യി​രു​ന്നു കു​റി​ച്ചി​ട്ടി​രു​ന്ന​ത്. അ​രൂ​ര്‍ ബൈ​പാ​സ്സി​ല്‍ നി​ന്നു​മു​ള​ള വ​ഴി ആ​യി​രു​ന്നു. ഒ​രു പി​ടി​യും കി​ട്ടി​യി​ല്ല.​ആ അ​മ്മ​ക്ക് വ്യ​ക്ത​മാ​യി കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​നും ക​ഴി​യു​ന്നി​ല്ല. എ​ന്താ​ണ് സം​ഭ​വം എ​ന്ന​റി​യാ​തെ കു​ഴ​ഞ്ഞു. മ​റ്റു യാ​ത്രി​ക​രോ​ട് കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി ഒ​രു​വി​ധം സ്ഥ​ലം മ​ന​സ്സി​ലാ​ക്കി ടി​ക്ക​റ്റ് ന​ല്‍​കി.​ എ​ര്‍​ണ്ണാ​കു​ളം…

Read More

 കണ്ടില്ലെന്ന് നടിക്കാൻ ഞങ്ങൾക്കായില്ല!  ട്രെയിനിടി​ച്ച് കാ​ൽ ച​ത​ഞ്ഞ​ര​ഞ്ഞ തെ​രു​വു​നാ​യ​യ്ക്കു ര​ക്ഷ​ക​രാ​യി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ

ആ​ളൂ​ർ: ക​ല്ലേ​റ്റും​ക​ര​യി​ൽ റെ​യി​ൽ​പാ​ള​ത്തി​ന​രി​കെ പ​രി​ക്കേ​റ്റ് കി​ട​ന്ന നാ​യ​യ്ക്കു പ​രി​ച​ര​ണം ന​ൽ​കി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്താ​ണു ക​ഴി​ഞ്ഞ​ദി​വ​സം നാ​യ​യെ കാ​ലി​നു പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ത്. തീ​വ​ണ്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പി​ൻ​കാ​ൽ ച​ത​ഞ്ഞ​ര​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ക​മേ​ഴ്ഷ്യ​ൽ സൂ​പ്ര​ന്‍റ് ടി.​ശി​വ​കു​മാ​ർ, ട്രാ​ഫി​ക് അ​സി​സ്റ്റ​ന്‍റ് അ​ഖി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​യ​യെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി പ്ലാ​റ്റ്ഫോ​മി​ലേ​ക്കു കൊ​ണ്ടു വ​ന്നു. പി​ന്നീ​ട് ആ​ളൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ വെ​റ്റി​ന​റി സ​ർ​ജ​ൻ ഡോ. ​ജോ​ണ്‍ ക​ണ്ടം​കു​ള​ത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി ചി​കി​ത്സ ന​ൽ​കി. കാ​ലി​ന്‍റെ പാ​ദം ച​ത​ഞ്ഞ നി​ല​യി​ലാ​ണ്. ഇ​തു മു​റി​ച്ചു നീ​ക്കു​ന്ന​തി​നും തു​ട​ർ ചി​കി​ത്സ​യ്ക്കു​മാ​യി അ​ടു​ത്ത​ദി​വ​സം മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​കു​മെ​ന്നു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More

സി​നി​മാ സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​വ​രോ​ട് !! നി​ങ്ങ​ൾ ആ​ദ്യം ഇങ്ങനെ ചെയ്യുക; വീട്ടമ്മയുടെ മു​ന്ന​റി​യി​പ്പാ​ണ് ഈ ​കു​റി​പ്പ്…

അ​ഹ​മ്മ​ദ് ക​ബീ​ര്‍ സം​വി​ധാ​നം ചെ​യ്ത ‘മ​ധു​രം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ​യു​ടെ പ​ശ്ചാ​ത്ത​ലം താ​ൻ ഒ​രു മ​ത്സ​ര​ത്തി​ന് അ​യ​ച്ച ക​ഥ​യു​മാ​യി സാ​മ്യ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി വീ​ട്ട​മ്മ രം​ഗ​ത്ത്. രാ​രി​മ ശ​ങ്ക​ര​ൻ​കു​ട്ടി എ​ന്ന വീ​ട്ട​മ്മ​യാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്. താ​ൻ പ​ങ്കെ​ടു​ത്ത ഷോ​ർ​ട്ട് ഫി​ലിം​സ് ആ​ൻ​ഡ് മൂ​വി സ്ക്രി​പ്റ്റ് മ​ത്സ​ര​ത്തി​ന്‍റെ വി​ധി​ക​ർ​ത്ത​വാ​യി മ​ധു​രം ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും ഉ​ണ്ടാ​യി​രു​ന്ന​താ​യി രാ​രി​മ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​റ​യു​ന്നു. 2021 ഡി​സം​ബ​റി​ൽ ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. ജോ​ജു ജോ​ർ​ജാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. അ​തേ​സ​മ​യം ചി​ത്രം റി​ലീ​സ് ചെ​യ്ത് ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷം ആ​രോ​പ​ണ​വു​മാ​യി എ​ത്തി​യ​തു​കൊ​ണ്ട് എ​ന്ത് പ്ര​യോ​ജ​ന​മാ​ണു​ള്ള​തെ​ന്ന് സം​ശ​യ​വും ചി​ല​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ചോ​ദി​ക്കു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം സി​നി​മാ സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​വ​രോ​ട് !!നി​ങ്ങ​ൾ ആ​രോ​ടെ​ങ്കി​ലും ക​ഥ പ​റ​യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ആ​ദ്യം അ​ത് റെ​ജി​സ്റ്റ​ർ ചെ​യ്യു​ക അ​തി​നു ശേ​ഷം മാ​ത്ര​മേ പ​റ​യാ​വു. എ​ന്നാ​ലോ?…

Read More

യു​ക്രെ​യ്നി​ലെ ദ​യ​നീ​യ​ത! ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ അ​മ്മ​യു​ടെ കു​റി​പ്പു​മാ​യി 11 വയസുകാ​ര​ൻ യാ​ത്ര ചെ​യ്ത​ത് ആ​യി​രം കി​ലോ​മീ​റ്റ​ർ

റഷ്യന്‍ അ​ധി​നി​വേ​ശ​ത്തെ തു​ട​ര്‍​ന്ന് യു​ദ്ധം കൊ​ടു​മ്പി​രി​കൊ​ണ്ടി​രി​ക്കു​ന്ന യു​ക്രെ​യ്‌​നി​ല്‍ നി​ന്നും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ 1,000 കി​ലോ​മീ​റ്റ​ര്‍ ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്ത് 11 വയസുകാ​ര​ന്‍. റ​ഷ്യ​ൻ സൈ​ന്യം പി​ടി​ച്ചെ​ടു​ത്ത ആ​ണ​വ​നി​ല​യം സ്ഥി​തി​ ചെ​യ്യു​ന്ന തെ​ക്കു​-കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ സാ​ഫോ​റീ​സി​യ​യി​ൽ നി​ന്നു​ള്ള ബാ​ല​നാ​ണ് ഒ​റ്റ​യ്ക്ക് യാ​ത്ര​ചെ​യ്ത് സ്ലൊ​വാ​ക്യ​യി​ലേ​ക്ക് ക​ട​ന്ന​ത്. കൈ​യി​ൽ ഒ​രു ബാ​ഗും അ​മ്മ​യു​ടെ കു​റി​പ്പും ഒ​രു ഫോ​ൺ ന​മ്പ​റും മാ​ത്ര​മാ​യി​രു​ന്നു ഈ ​ബാ​ല​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രാ​യ ബ​ന്ധു​ക്ക​ളെ ഉ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഈ ​ബാ​ല​ന്‍റെ മാ​താ​പി​താ​ക്ക​ൾ യു​ക്രെ​യ്നി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ്. ബ​ന്ധു​ക്ക​ളു​ടെ അ​ടു​ക്ക​ലേ​ക്കാ​ണ് കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ അ​യ​ച്ച​ത്. പാ​സ്‌​പോ​ർ​ട്ടി​ലെ മ​ട​ക്കി​യ ക​ട​ലാ​സ് ക​ഷ​ണ​വു​മാ​യി കു​ട്ടി സ്ലോ​വാ​ക്യ​യി​ൽ എ​ത്തി​യ​പ്പോ​ൾ ഈ ​കു​റി​പ്പ് വാ​യി​ച്ച് അ​തി​ർ​ത്തി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​വ​രെ​ത്തി കു​ട്ടി​യെ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ പ​രി​ച​രി​ച്ച സ്ലോ​വാ​ക്യ​ൻ സ​ർ​ക്കാ​രി​നും പോ​ലീ​സി​നും ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ട് അ​മ്മ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു.

Read More

വി​വാ​ഹം ക​ഴി​ക്കാ​തെ എ​ങ്ങ​നെ ഒ​രു കു​ട്ടി​യെ വ​ള​ര്‍​ത്തും? ​ഒരു അ​മ്മ​യാ​കാ​ന്‍ ഞാ​ന്‍ ത​യാ​റാ​ണെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നെന്ന് സുസ്മിതാ സെൻ‌

എ​നി​ക്ക് 24 വ​യ​സു​ള്ള​പ്പോ​ള്‍ എ​ന്‍റെ ഹൃ​ദ​യ​ത്തി​ല്‍ നി​ന്നാ​ണ് റെ​നി ജ​നി​ച്ച​ത്. വി​വാ​ഹം ക​ഴി​ക്കാ​തെ എ​ങ്ങ​നെ ഒ​രു കു​ട്ടി​യെ വ​ള​ര്‍​ത്തും? അ​തൊ​രു വ​ലി​യ തീ​രു​മാ​ന​മാ​യി​രു​ന്നു.  പ​ല​രും അ​തി​നെ ചോ​ദ്യം ചെ​യ്തു. എ​ന്തി​നാ​ണ് ദ​ത്തെ​ടു​ക്ക​ല്‍? വി​വാ​ഹം ക​ഴി​ക്കാ​തെ എ​ങ്ങ​നെ ഒ​രു കു​ട്ടി​യെ വ​ള​ര്‍​ത്തും? സിം​ഗി​ള്‍ പേ​ര​ന്‍റ് ആ​കാ​ന്‍ നി​ങ്ങ​ള്‍ ത​യാ​റാ​ണോ? ഈ ​തീ​രു​മാ​നം നി​ങ്ങ​ളു​ടെ പ്രൊ​ഫ​ഷ​ണ​ല്‍ ജീ​വി​ത​ത്തി​ലും വ്യ​ക്തി ജീ​വി​ത​ത്തി​ലും ചെ​ലു​ത്തു​ന്ന സ്വാ​ധീ​നം നി​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ന്നു​ണ്ടോ? അ​ങ്ങ​നെ ചോ​ദ്യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും അ​ന​ന്ത​മാ​യി തു​ട​ര്‍​ന്നു. എ​ന്നി​ട്ടും, എ​ന്‍റെ മ​ന​സി​ല്‍ ശ​രി​യെ​ന്ന് തോ​ന്നി​യ​ത് ഞാ​ന്‍ ചെ​യ്തു. ഒ​രു അ​മ്മ​യാ​കാ​ന്‍ ഞാ​ന്‍ ത​യാ​റാ​ണെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു. ഞാ​ന്‍ എ​ടു​ത്ത ഏ​റ്റ​വും മി​ക​ച്ച തീ​രു​മാ​ന​മാ​യി ഇ​ത് മാ​റി. വ​ള​രെ ആ​ഴ​ത്തി​ലു​ള്ള ഒ​ന്നാ​ണ​ത്. ആ ​അ​നു​ഭ​വം ഞാ​ന്‍ ര​ണ്ടാ​മ​തും നേ​ടി. ഇ​പ്പോ​ള്‍ ഞാ​ന്‍ ര​ണ്ട് സു​ന്ദ​രി​ക​ളാ​യ പെ​ണ്‍​മ​ക്ക​ളാ​ല്‍ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. റെ​നി​യും അ​ലി​സ​യും എ​ന്‍റെ ഹൃ​ദ​യ​ത്തെ പി​ന്തു​ട​രാ​നു​ള്ള ധൈ​ര്യം ക​ണ്ടെ​ത്തി​യ​തു…

Read More

ഹെ​ൽ​മെ​റ്റി​നു പ​ക​രം വെ​ളു​ത്ത ശി​രോ​വ​സ്ത്രം ധ​രി​ച്ച വ​ധു; കൈ​ക​ളി​ൽ ഷാം​പെ​യ്ൻ ഗ്ലാ​സുകള്‍; ​ യു​ദ്ധ​ഭൂ​മി​യി​ൽ ക​ര​ളി​ന്‍റെ കൈ ​പി​ടി​ച്ച്…

യു​ക്രെ​യ്നി​ൽ റ​ഷ്യ തു​ട​രു​ന്ന യു​ദ്ധ​ത്തി​നി​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ അ​ഭ​യാ​ർ​ഥി​ക​ളാ​കു​ക​യും ചെ​യ്ത​തി​നി​ടെ യു​ദ്ധ​ക്ക​ള​ത്തി​ൽ ര​ണ്ട് സൈ​നി​ക​രു​ടെ വി​വാ​ഹം ഓ​ണ്‍​ലൈ​നി​ൽ വൈ​റ​ലാ​യി. യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​നു സ​മീ​പം സൈ​നി​ക​രാ​യ ലെ​സ്യ​യു​ടേ​യും വ​ലേ​രി​യു​ടേ​യും വി​വാ​ഹം സൈ​നി​ക​ർ ആ​ഘോ​ഷി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ലെ​സ്യ​യു​ടെ കൈ​യി​ൽ പൂ​ച്ചെ​ണ്ട് കാ​ണാം. ഇ​രു​വ​രു​ടേ​യും കൈ​ക​ളി​ൽ ഷാം​പെ​യ്ൻ ഗ്ലാ​സു​ക​ളു​മു​ണ്ട്. ലെ​സ്യ​യു​ടേ​യും വ​ലേ​രി​യു​ടേ​യും ചു​റ്റു​മു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ്രാ​ദേ​ശി​ക ഈ​ണ​ങ്ങ​ൾ ആ​ല​പി​ക്കു​ന്പോ​ൾ സൈ​നി​ക​രി​ൽ ഒ​രാ​ൾ പ​ര​ന്പ​രാ​ഗ​ത യു​ക്രെ​യ്നി​യ​ൻ സം​ഗീ​തോ​പ​ക​ര​ണം വാ​യി​ക്കു​ന്ന​തും കാ​ണാം. ഹെ​ൽ​മെ​റ്റി​നു പ​ക​രം വെ​ളു​ത്ത ശി​രോ​വ​സ്ത്രം ധ​രി​ച്ച വ​ധു വ​ലേ​രി​യു​ടെ കൈ​ക​ളി​ൽ പി​ടി​ച്ചി​രി​ക്കു​ന്ന​താ​ണ് ദൃ​ശ്യം. ജ​ർ​മ്മ​ൻ മാ​ധ്യ​മ സ്ഥാ​പ​ന​മാ​യ ബി​ൽ​ഡി​ന്‍റെ റി​പ്പോ​ർ​ട്ട​ർ പോ​ൾ റോ​ണ്‍​ഷൈ​മ​റാ​ണ് വീ​ഡി​യോ ആ​ദ്യം ഷെ​യ​ർ ചെ​യ്ത​ത്. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​ത്.  

Read More

സിംഗിൾ ആയി ജീവിച്ചാൽ എന്താ കുഴപ്പം! ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തോ​ടെ എ​ന്താ​ണ് ഒ​രു സ്ത്രീ​യു​ടെ ലൈ​ഫി​ല്‍ ബെ​റ്റ​ര്‍ ആ​വു​ന്ന​തെന്ന്  അ​നു​മോ​ള്‍

ശ​ക്ത​മാ​യ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങളിലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലും വേ​രു​റ​പ്പി​ച്ച താ​ര​മാ​ണ് അ​നു​മോ​ള്‍. ചാ​യി​ല്യം, ഇ​വ​ന്‍ മേ​ഘ​രൂ​പ​ന്‍, വെ​ടി​വ​ഴി​പാ​ട്, അ​കം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ച്ച​ത്. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളി​ലും ന​ടി പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് അ​നു​മോ​ള്‍.​ ത​ന്‍റെ​ പു​തി​യ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ൾ വൈ​റ​ലാ​വു​ന്ന​ത് അ​നു​മോ​ള്‍ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച ഒ​രു കു​റി​പ്പാ​ണ്. വി​വാ​ഹ​ത്തെക്കുറി​ച്ചു​ള്ള ത​ന്‍റെ കാ​ഴ്ച​പ്പാ​ടി​നെ​ക്കു​റി​ച്ചാ​ണ് താ​രം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​വ​നി​താ ദി​ന​ത്തി​ലാ​ണ് അ​നു​മോ​ള്‍ ഈ ​കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. ഒ​റ്റ​യ്ക്ക് ജീ​വി​ക്കു​ക, ഒ​രു പ്രാ​യം ക​ഴി​ഞ്ഞ് ക​ല്യാ​ണം ക​ഴി​ക്കു​ക എ​ന്നു​ള്ള​ത് എ​ന്തോ അ​ബ് നോ​ര്‍​മാ​ലി​റ്റി അ​ല്ലെ​ങ്കി​ല്‍ ഒ​രു ശ​രി​കേ​ടാ​യി ആ​ണ് പൊ​തു​വി​ല്‍ ആ​ളു​ക​ള്‍ കാ​ണു​ന്ന​ത്. ക​ല്യാ​ണം ന​ല്ല ബോ​ധ്യ​ത്തോ​ടെ മെ​ച്യൂ​രി​റ്റി​യോ​ടെ ചെ​യ്യേ​ണ്ട കാ​ര്യ​മാ​യാ​ണ് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്, ക​ഴി​ക്ക​ണം എ​ന്ന് ഉ​ള്ള​വ​ര്‍​ക്ക്… അ​ല്ലാ​ത്ത​വ​ര്‍​ക്ക് ക​ല്യാ​ണം ക​ഴി​ക്കാ​തെ ആ​ണ് ഹാ​പ്പി​നെ​സ് എ​ന്ന് വെ​ച്ചാ​ല്‍…

Read More

നി​ങ്ങ​ള്‍ ബെ​ഡ്‌​റൂ​മി​ല്‍ ത്രീ​സം ആ​ണോ​യെ​ന്ന് 17കാ​രി ! ന​ല്ല കി​ടി​ല​ന്‍ മ​റു​പ​ടി​യു​മാ​യി ബ​ഷീ​ര്‍ ബ​ഷി

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​നാ​ണ് മോ​ഡ​ലും യൂ​ട്യൂ​ബ​റു​മാ​യ ബ​ഷീ​ര്‍ ബ​ഷി. ബി​ഗ്‌​ബോ​സി​ല്‍ പ​ങ്കെ​ടു​ത്ത​തോ​ടെ​യാ​ണ് ബ​ഷീ​റി​നെ മ​ല​യാ​ളി​ക​ള്‍ ശ്ര​ദ്ധി​ച്ചു തു​ട​ങ്ങി​യ​ത്. ര​ണ്ടു ഭാ​ര്യ​മാ​രാ​ണ് ബ​ഷീ​റി​നു​ള്ള​ത് എ​ന്ന​താ​ണ് ഇ​യാ​ളെ പ​ല​പ്പോ​ഴും വാ​ര്‍​ത്ത​ക​ളി​ല്‍ നി​ര്‍​ത്തു​ന്ന​ത്. ആ​ദ്യ ഭാ​ര്യ സു​ഹാ​ന​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​യി​രു​ന്നു ര​ണ്ടാം ഭാ​ര്യ മ​ഷൂ​റ ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്ന​ത്. മൂ​ന്നു പേ​രും ത​ങ്ങ​ളു​ടെ യൂ​ട്യൂ​ബ് ചാ​ന​ല്‍ വ​ഴി വി​ശേ​ഷ​ങ്ങ​ളെ​ല്ലാം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ സ്വ​കാ​ര്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​യാ​ള്‍​ക്ക് ബ​ഷീ​ര്‍ ബ​ഷി ന​ല്‍​കി​യ മ​റു​പ​ടി ആ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ന്ന​ത്. നി​ങ്ങ​ള്‍ ത്രീ​സ​മാ​ണോ ചെ​യ്യു​ന്ന​ത് എ​ന്നാ​യി​രു​ന്നു ഒ​രാ​ള്‍ ബ​ഷീ​റി​നോ​ട് ചോ​ദി​ച്ച​ത്. ആ ​പ്രൊ​ഫൈ​ലി​ല്‍ വ​യ​സ് 17എ​ന്ന് ക​ണ്ടു. മോ​ള്‍​ക്ക് ഇ​തൊ​ക്കെ ന​ല്ല വ​ശ​മാ​ണ​ല്ലേ, വെ​രി ഗു​ഡ്, ന​ല്ല വ​ള​ര്‍​ത്ത് എ​ന്നാ​യി​രു​ന്നു ക​മ​ന്റി​ന് ബ​ഷീ​ര്‍ ന​ല്‍​കി​യ മ​റു​പ​ടി. കു​റ​ച്ച് ആ​ളു​ക​ളു​ടെ മു​ന്‍​പി​ല്‍ ഷൈ​ന്‍ ചെ​യ്യാ​ന്‍ ചോ​ദി​ച്ച​ത​ല്ലേ, നീ ​ശ​രി​ക്കും ഷൈ​ന്‍ ചെ​യ​തോ​യെ​ന്ന് പ​റ​ഞ്ഞ് ക​മ​ന്റ് സ്‌​ക്രീ​ന്‍​ഷോ​ട്ടെ​ടു​ത്ത്…

Read More

ചൂ​ണ്ട​യി​ല്‍ നി​ന്നു മീ​നി​നെ ക​ടി​ച്ചെ​ടു​ത്ത​പ്പോ​ള്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ! ഒ​ടു​വി​ല്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു…

ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ മീ​ന്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ചൂ​ണ്ട​യി​ല്‍ നി​ന്നും മീ​ന്‍ ക​ടി​ച്ച് മാ​റ്റു​ന്ന​തി​നി​ടെ മീ​ന്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. വ​ല​ക്കാ​വ് പാ​റ​ത്തൊ​ട്ടി​യി​ല്‍ വ​ര്‍​ഗീ​സി​ന്റെ തൊ​ണ്ട​യി​ലാ​ണ് മീ​ന്‍ കു​ടു​ങ്ങി​യ​ത്. 12 സെ​ന്റീ​മീ​റ്റ​ര്‍ നീ​ള​മു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​മാ​ണ് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ​ത്. മീ​ന്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ​തോ​ടെ ശ്വാ​സ ത​ട​സ​വും ര​ക്ത​സ്രാ​വ​വും ഉ​ണ്ടാ​യി. ഇ​തോ​ടെ ജൂ​ബി​ലി മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗ​ത്തി​ല്‍ വെ​ച്ച് ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്ന് മീ​നി​നെ പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് മ​ത്സ്യം നീ​ക്കം ചെ​യ്ത​ത്. ആ​ദ്യം ട്ര​ക്കി​യോ​സ്റ്റ​മി ന​ട​ത്തി ശ്വാ​സ ത​ട​സം മാ​റ്റി​യ​ശേ​ഷ​മാ​ണ് മ​ത്സ്യ​ത്തെ പു​റ​ത്തെ​ടു​ത്ത​ത്.

Read More

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു ! ശസ്ത്രക്രിയയ്ക്കു ശേഷം ജീവിച്ചത് രണ്ടു മാസം…

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ച രോഗി മരിച്ചു. അമേരിക്കയിലെ ബെന്നറ്റ് എന്ന 57 കാരനാണ് രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷം മരിച്ചത്. ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. ജനുവരി ഒന്‍പതിനാണ് ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വൈദ്യശാസ്ത്രലോകത്തെ വഴിത്തിരിവായ സംഭവം നടന്നത്. ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കല്‍ നടക്കാത്തതിനാല്‍ അമേരിക്കയില്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നു എന്നാണ് കണക്ക്. അവയവം ലഭ്യതകുറവാണ് ഇതിന് കാരണം. 3817 അമേരിക്കന്‍ പൌരന്മാരാണ് കഴിഞ്ഞവര്‍ഷം ഹൃദയം മാറ്റിവച്ചത്. പക്ഷെ ഹൃദയത്തിനായി കാത്തുനില്‍ക്കുന്നവര്‍ ഏറെയാണ്. ഇതോടെയാണ് മനുഷ്യഹൃദയം അല്ലാതെ മറ്റുവഴികള്‍ ശാസ്ത്രലോകം തേടിയത്. പുതിയ ജീന്‍ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളും പന്നി ഹൃദയം എന്ന ആശയത്തിലേക്ക് എത്തിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്‌ക മരണം…

Read More