യു ​കെ മ​ല​യാ​ളി​ക​ളുടെ അ​ഭി​മാ​നം… വ​ണ്‍​സ് മി ​ആ​ല്‍​ബ​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ഡെ​ന്ന ആ​ന്‍ ജോ​മോ​ന് ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെന്‍റി​ല്‍ ആ​ദ​ര​വ്

യു ​കെ മ​ല​യാ​ളി​ക​ള്‍​ക്ക് അ​ഭി​മാ​ന​മാ​യി സ്വ​ന്ത​മാ​യി പാ​ട്ടെ​ഴു​തി , പാ​ടി അ​ഭി​ന​യി​ച്ചു ഇ​തി​നോ​ട​കം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍ ആ​യി മാ​റി​യ once me ​എ​ന്ന ഇം​ഗ്ലീ​ഷ് ആ​ല്‍​ബ​ത്തി​ന്‍റെ ര​ച​യി​താ​വും , അ​ഭി​നേ​ത്രി​യും , ഗാ​യി​ക​യു​മാ​യ ബെ​ഡ്‌​ഫോ​ര്‍​ഡി​ലെ ഡെ​ന്ന ആ​ന്‍ ജോ​മോ​നെ തേ​ടി കൂ​ടു​ത​ല്‍ ആം​ഗീ​കാ​ര​ങ്ങ​ള്‍ എ​ത്തു​ന്നു . റി​ലീ​സ് ആ​യി മൂ​ന്നാ​ഴ്ച തി​ക​യും മു​ന്‍​പേ ഒ​രു ല​ക്ഷം ആ​ളു​ക​ള്‍ ക​ണ്ട ഈ ​വീ​ഡി​യോ ആ​ല്‍​ബം യു ​ട്യൂ​ബി​ന്‍റെ ഹി​റ്റ് ചാ​ര്‍​ട്ടി​ല്‍ ഇ​ടം പി​ടി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ബ്രി​ട്ട​നി​ലെ എം ​പി മാ​രും , മ​ന്ത്രി​മാ​രും അ​ട​ങ്ങു​ന്ന സം​ഘം ഡെ​ന്നാ​യെ​യും കു​ടും​ബ​ത്തെ​യും പാ​ര്‍​ല​മെ​ന്‍റി​ല്‍ വി​ളി​ച്ചു വ​രു​ത്തി ആ​ദ​രി​ച്ച​ത് . ലോ​ര്‍​ഡ്, വാ​ജി​ത് ഖാ​ന്‍ ( ബേ​ണ്‍​ലി ), മു​ഹ​മ്മ​ദ് യാ​സി​ന്‍ എം.പി ,( ബെ​ഡ്‌​ഫോ​ര്‍​ഡ്), വി​രേ​ന്ദ്ര ശ​ര്‍​മ്മ എം . ​പി ( സൗ​ത്താ​ള്‍ ), പാ​ര്‍​ല​മെ​ന്‍റി​ലെ ഏ​റ്റ​വും പ്രാ​യം…

Read More

കേ​ര​ള​ത്തി​ന്‍റെ സൗ​ന്ദ​ര്യ​റാ​ണിയായി കണ്ണൂർക്കാരി ഗോപിക സുരേഷ്;  വിധികർത്താക്കളായി സംവിധായകനും  സംഗീത സംവിധായകരും

കൊ​ച്ചി: ഇ​രു​പ​ത്തി​യ​ഞ്ച് സു​ന്ദ​രി​മാ​ര്‍ മാ​റ്റു​ര​ച്ച മി​സ് കേ​ര​ള മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ലെ അ​ഴ​കി​ന്‍റെ റാ​ണി​യാ​യി ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഗോ​പി​ക സു​രേ​ഷ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​റ​ണാ​കു​ളം സ്വ​ദേ​ശി ലി​വ്യ ലി​ഫി ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യി. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യും ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ വി​ദ്യാ​ര്‍​ഥി​യു​മാ​യ ഗ​ഗ​ന ഗോ​പാ​ലാ​ണ് സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പ്. ബം​ഗ​ളൂ​രു​വി​ല്‍ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ് ഗോ​പി​ക. കാ​ഞ്ഞി​ര​പ്പി​ള്ളി അ​മ​ല്‍ ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ബി​ടെ​ക് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ് ലി​വ്യ. ഗ​ഗ​ന ഓ​സ്‌​ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണി​ല്‍ സ്‌​പോ​ര്‍​ട്സ് ആ​ന്‍​ഡ് എ​ക്‌​സ​സൈ​സ് സ​യ​ന്‍​സി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ്.കേ​ര​ളീ​യ വ​സ്ത്രം, ലെ​ഹം​ഗ, ഗൗ​ണ്‍ എ​ന്നീ റൗ​ണ്ടു​ക​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​വ​രാ​ണ് വി​ജ​യി​ക​ളാ​യ​ത്. എ​റ​ണാ​കു​ളം ലെ​മെ​റി​ഡി​യ​ന്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന 22-ാം ഇം​പ്ര​സാ​രി​യോ മി​സ് കേ​ര​ള മ​ത്സ​ര​ത്തി​ല്‍ സം​വി​ധാ​യ​ക​ന്‍ ജീ​ത്തു ജോ​സ​ഫ്, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ദീ​പ​ക് ദേ​വ്, ഗാ​യ​ക​ന്‍ അ​നൂ​പ് ശ​ങ്ക​ര്‍, ന​ടി​മാ​രാ​യ ഇ​നി​യ, വീ​ണ നാ​യ​ര്‍, ദീ​പ തോ​മ​സ്,…

Read More

അവര്‍ എന്നെ ചൂഷണം ചെയ്യുന്നു ! വിവാഹമോചനം അത്യന്തം വേദനാജനകമായിരുന്നുവെന്നുവെന്ന് സാമന്ത…

തെന്നിന്ത്യയിലെ താരറാണിമാരില്‍ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. തെലുങ്കിലും തമിഴിലുമെല്ലാമായി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. ഒട്ടുമിക്ക യുവ സൂപ്പര്‍താരങ്ങള്‍ക്കും നായികയായിട്ടുള്ള സാമന്ത അടുത്തിടെയാണ് വിവാഹ മോചിത ആയത്. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ചും അതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ വിമര്‍ശനങ്ങളെ കുറിച്ചും മനസ്സുതുറന്ന് സംസാരിക്കുയാണ് സാമന്ത. ആളുകള്‍ തങ്ങളുടെ നിരാശയെ കൂടുതല്‍ ചൂഷണം ചെയ്യുകയാണെന്നാണ് താരം പറയുന്നത്. എല്ലെ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ഭര്‍ത്താവ് നാഗ ചൈതന്യയും ആയുളള വേര്‍പിരിയലിന് ശേഷം മാസങ്ങള്‍കഴിഞ്ഞാണ് താരത്തിന്റെ പ്രതികരണം. തങ്ങളുടെ വേര്‍പിരിയലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ തുറന്നു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ആളുകളുടെ വ്യക്തിപരമായ ആ ക്ര മ ണ മെന്ന് സാമന്ത പറയുന്നു. മാത്രമല്ല വിവാഹമോചനം അത്യന്തം വേദനാജനകമായ പ്രക്രിയയാണെന്നും നടി കൂട്ടിച്ചേര്‍ത്തു. വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തു വാക്കുള രണ്ടു കാതല്‍…

Read More

മിസ് കേരള പട്ടം ചൂടിയ ശേഷം വെള്ളിത്തിരയില്‍ സജീവമായി ! ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന സുവര്‍ണ മാത്യുവിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

ഒരു സമയത്ത് മലയാള തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു സുവര്‍ണ മാത്യു. രജനീകാന്ത് മുതല്‍ മോഹന്‍ലാല്‍,മമ്മൂട്ടി വരെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം താരം അഭിനയിച്ചിരുന്നു. അതേ സമയം പെട്ടെന്ന് ഒരു ദിവസം താരം സിനിമ ഉപേക്ഷിച്ച് പോവുകയായിരുന്നു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെയായിരുന്നു അത്. ഏറെ നാള്‍ നടിയെക്കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ സുവര്‍ണയെ സോഷ്യല്‍മീഡിയ വഴി കണ്ടെത്തിയിരിക്കുകയാണ് സിനിമാ പ്രേമികള്‍. കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ച് വളര്‍ന്ന നടിയാണ് സുവര്‍ണ മാത്യു. സിനിമയുമായി കുടുംബത്തിലെ ആര്‍ക്കും തന്നെ ബന്ധമുണ്ടായിരുന്നില്ല. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ മാറ്റുരച്ചിട്ടുള്ള സുവര്‍ണ 1992ലാണ് മിസ് കേരളയായി തിരഞ്ഞെടുക്കപ്പെടുന്നത്. മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടതാണ് സുവര്‍ണയുടെ കരിയറില്‍ വഴിത്തിരിവായത്. മിസ് കേരളയ്ക്ക് മുമ്പ് മിമിക്സ് പരേഡ് എന്ന സിനിമയില്‍ സുവര്‍ണ അഭിനയിച്ചിരുന്നു. സിനിമയില്‍ മോഹന്‍ലാലിനൊപ്പമുള്ള സുവര്‍ണ്ണയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. നെടുമുടി വേണു, ഖുശ്ബു തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന…

Read More

ഇനി ‘തല’യില്ല ! തന്നെ ഇനി ‘തല എന്നു വിളിക്കരുതെന്ന് ആരാധകരോട് നടന്‍ അജിത് കുമാര്‍….

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അജിത് കുമാറിനെ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത് ‘തല’ എന്നാണ്. എന്നാല്‍ ആ വിളി ഇനി വേണ്ടെന്നാണ് നടന്‍ ആരാധകരോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. നിങ്ങള്‍ക്കെന്നെ അജിത് എന്നോ, അജിത് കുമാര്‍ എന്നോ അതുമല്ലെങ്കില്‍ എ.കെ. എന്നോ വിളിക്കാമെന്നും തല എന്ന വിളി വേണ്ടെന്നുമാണ് നടന്‍ പറഞ്ഞത്. രജനി തമിഴകത്തിന് സ്റ്റൈല്‍മന്നനും സൂപ്പര്‍ സ്റ്റാറുമാണ് ആണ്. ചിരഞ്ജീവി മെഗാസ്റ്റാര്‍, വിജയ് ഇളയ ദളപതി. നേതാ എന്ന അര്‍ഥത്തില്‍ അജിത്ത് ‘തല’ എന്നാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്. 2001ല്‍ പുറത്തിറങ്ങിയ ‘ദീന’ എന്ന ചിത്രത്തില്‍ ‘തല ദീനദയാലന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതു മുതലാണ് തല അജിത്ത് എന്ന് ആരാധകര്‍ വിളിച്ചുതുടങ്ങിയത്. മറ്റാരെങ്കിലും അജിത്ത് എന്നു മാത്രം സംബോധന ചെയ്താല്‍ അതിനെ തെല്ല് ദേഷ്യത്തോടെയാണ് ആരാധകര്‍ കണ്ടിരുന്നതും. എന്നാല്‍ താരത്തിന്റെ ഈ നിലപാട് ആരാധകരെ ആകെ വിഷമിപ്പിക്കുകയാണ്.

Read More

മലയാളി പെണ്ണിന് ബംഗാളി ചെക്കന്‍ ! തിരൂരില്‍ നടന്ന ബംഗാളി കല്യാണത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

അമ്മ മലയാളി,അച്ഛന്‍ ബംഗാളി ഞാന്‍ ഇരപ്പാളി…സിനിമയിലെ സ്ഥിരം ഡയലോഗുകളിലൊന്നാണിത്. എന്നാല്‍ ഇപ്പോള്‍ ഇതുപോലെയൊരു കാര്യം സംഭവിച്ചിരിക്കുകയാണ്. തിരൂരിലാണ് മലയാളി യുവതിയെ ബംഗാളി പയ്യന്‍ വിവാഹം ചെയ്തത്. തിരൂരിലെ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ ബംഗാളിലെ പരമ്പരാഗത ചടങ്ങോടെ ബുധനാഴ്ച രാത്രിയായിരുന്നു വിവാഹം. കോഴിക്കോട് പേരാമ്പ്ര സ്വദേശിയും മാങ്ങാട്ടിരി ‘കാര്‍ത്തിക’യില്‍ താമസക്കാരനും മന്ത്രി വി. അബ്ദുറഹ്മാന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമായ ജനാര്‍ദനന്‍ പേരാമ്പ്രയുടെയും പി. രാജിയുടെയും മകള്‍ ഗായത്രി ജനാര്‍ദനന് മിന്നുകെട്ടാനാണ് ബംഗാളില്‍നിന്ന് സുദീപ്‌തേ ദേ എത്തിയത്. ജോലിയ്ക്കിടെയുള്ള പരിചയം പിന്നീട് സൗഹൃദമാവുകയും ആ സൗഹൃദം പിന്നീട് പ്രണയമായി വിവാഹത്തില്‍ കലാശിക്കുകയുമായിരുന്നു. ബില്‍ കാഷ് കുമാര്‍ദേയുടെയും ദീപാലി ദേയുടെയും മകനാണ് സുദീപ്‌തേ ദേ. ഇദ്ദേഹം ബെംഗളൂരുവില്‍ സ്പുട്നിക് വാക്സിന്‍ കമ്പനിയിലാണ് ജോലിചെയ്യുന്നത്. ഗായത്രി വെറ്ററിനറി ഡോക്ടറാണ്. ഇരുവരും യു.കെ.യിലാണ് പഠിച്ചത്. പൂജകളോടെയാണ് വിവാഹം തുടങ്ങിയത്. ആദ്യം വരന്‍ വധുവിനെ കാണാതെ മറ്റൊരിടത്ത്…

Read More

ജ​ന​കീ​യ പോ​ലീ​സ് എ​ന്നാ​ൽ ഇ​താ​ണ് സാ​റും​മാ​രെ..! ഈ ​യാ​ത്ര​യ​യ​പ്പി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കുന്നു…

പോ​ലീ​സു​കാ​ർ സ്ഥ​ലം മാ​റി പോ​കു​ന്പോ​ൾ ആ​ളു​ക​ളു​ടെ പ്ര​തി​ക​ര​ണം വ്യ​ത്യ​സ്ത രീ​തി​യി​ൽ ആ​യി​രി​ക്കും. എ​ന്നാ​ൽ സ്ഥ​ലം എ​സ് ഐ ​സ്ഥ​ലം മാ​റി പോ​കു​ന്പോ​ൾ ക​ര​ഞ്ഞു​കൊ​ണ്ട് യാ​ത്ര അ​യ​യ്ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ഗു​ജ​റാ​ത്തി​ലാ​ണ് സം​ഭ​വം. ഗു​ജ​റാ​ത്തി​ലെ ഖേ​ദ്ബ്ര​ഹ്‌​മ പ​ട്ട​ണ​ത്തി​ലെ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്നു വി​ശാ​ല്‍ പ​ട്ടേ​ല്‍. വ​ള​രെ​ക്കാ​ലം അ​വി​ടെ സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം പ്ര​ദേ​ശ​ത്തെ ആ​ളു​ക​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് അ​ട​ക്കം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് അ​ദേ​ഹം കാ​ഴ്ച വ​ച്ച​ത്. അ​ദ്ദേ​ഹ​ത്തെ ആ​ര് എ​പ്പോ​ള്‍ വി​ളി​ച്ചാ​ലും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ എ​ല്ലാം അ​ദ്ദേ​ഹം ഉ​പേ​ക്ഷ കൂ​ടാ​തെ ന​ട​ത്തി കൊ​ടു​ക്കു​മാ​യി​രു​ന്നു. ഇ​ക്കാ​ര​ണ​ങ്ങ​ളാ​ല്‍ വി​ശാ​ല്‍ ന​ഗ​ര​ത്തി​ല്‍ ജ​ന​പ്രി​യ​നാ​യ​ത്. സ്റ്റേ​ഷ​നി​ലെ​ത്തി​യ ജ​ന​ങ്ങ​ളും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് സ്ഥ​ലം എ​സ്‌​ഐ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി​യ​ത്. ഈ ​യാ​ത്ര​യ​യ​പ്പി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ആ​ളു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന് മേ​ല്‍ പൂ​ക്ക​ള്‍ വ​ര്‍​ഷി​ക്കു​ന്ന​തും, അ​ദ്ദേ​ഹ​ത്തെ കെ​ട്ടി​പ്പി​ടി​ച്ച് ക​ര​യു​ന്ന​തും…

Read More

ന​യ​ന്‍​സും പോ​യ​സ് ഗാ​ര്‍​ഡ​നി​ലേ​ക്ക് ? കോ​ടി​ക​ള്‍ മു​ട​ക്കി​ സ്വ​ന്ത​മാ​ക്കി;​ അ​ധി​കം താ​മ​സി​യാ​തെ പ്ര​തി​ശ്രു​ത വ​ര​ന്‍ വി​ഘ്‌​നേ​ഷ് ശി​വ​നൊ​പ്പം ന​യ​ന്‍​സ് അ​വി​ടേ​ക്കു താമസം മാറും ?

കോ​ടി​ക​ള്‍ മു​ട​ക്കി തെ​ന്നി​ന്ത്യ​ന്‍ താ​ര​സു​ന്ദ​രി​യും മ​ല​യാ​ളി​യു​മാ​യ ന​യ​ന്‍ താ​ര പോ​യ​സ് ഗാ​ര്‍​ഡ​നി​ല്‍ വീ​ട് സ്വ​ന്ത​മാ​ക്കി​യെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍. തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ഒ​രു ന​ടി​യാ​ണ് ന​യ​ന്‍​താ​ര. ഇ​പ്പോ​ഴി​താ ചെ​ന്നൈ​യി​ലെ പോ​ഷ് ഏ​രി​യ​യാ​യ പോ​യ​സ് ഗാ​ര്‍​ഡ​നി​ല്‍ താ​രം വീ​ട് വാ​ങ്ങി​യി​രി​ക്കു​ന്ന​താ​ണ് വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ന്ന​ത്. അ​ധി​കം താ​മ​സി​യാ​തെ പ്ര​തി​ശ്രു​ത വ​ര​ന്‍ വി​ഘ്‌​നേ​ഷ് ശി​വ​നൊ​പ്പം ന​യ​ന്‍​സ് അ​വി​ടേ​ക്കു മാ​റു​മെ​ന്നാ​ണു കേ​ള്‍​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍ വി​ഘ്‌​നേ​ഷ് ശി​വ​നൊ​പ്പ​മു​ള്ള താ​ര​ത്തി​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ​ര​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ഏ​റെ നാ​ളു​ക​ളാ​യി. ന​യ​ന്‍​താ​ര​യു​ടെ സി​നി​മാ​വി​ശേ​ഷ​ങ്ങ​ളും പ്ര​ണ​യ​വി​ശേ​ഷ​ങ്ങ​ളു​മൊ​ക്കെ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യാ​റു​ണ്ടെ​ങ്കി​ലും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്ന​ത് വ​ള​രെ കു​റ​വാ​ണ്. ഇ​തി​നി​ടെ​യാ​ണ് ചെ​ന്നൈ​യി​ല്‍ താ​രം പു​തി​യ വീ​ടു വാ​ങ്ങി​യെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു വ​രു​ന്ന​ത്. ചെ​ന്നൈ​യി​ലെ പോ​ഷ് ഏ​രി​യ ആ​ണ് പോ​യ​സ് ഗാ​ര്‍​ഡ​നി​ലാ​ണ് താ​രം വീ​ട് വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. നാ​ല് മു​റി​ക​ളു​ള്ള വീ​ടാ​ണ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. പ്ര​തി​ശ്രു​ത വ​ര​ന്‍ വി​ഘ്നേ​ഷ് ശി​വ​നൊ​പ്പം താ​രം…

Read More

ഇ​വി​ടെ SSLC ബു​ക്ക് ഇ​ല്ലാ​ത്ത​വ​ന് പെ​ണ്ണു​കെ​ട്ടാ​ൻ അ​വ​കാ​ശ​മി​ല്ലെ? വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടാ​ൻ ഇ​ത്ര​യും നൂ​ലാ​മാ​ല​യോ? കു​റി​പ്പ് സോഷ്യല്‍ മീഡിയയില്‍ വൈ​റ​ൽ

വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷ ന​ൽ​കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് നി​സാ​ര കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ നി​ര​സി​ച്ച​തി​നെ​ക്കു​റി​ച്ചു​ള്ള പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഫോ​ട്ടോ​ഗ്രാ​ഫി അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ സ​ഖ​റി​യ പൊ​ൻ​കു​ന്ന​ത്തി​നാ​ണ് അ​ധി​കൃ​ത​രി​ൽ നി​ന്ന് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. കാ​ന​ഡ​യി​ൽ ഉ​ള്ള മ​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​നു പോ​കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ആ​വ​ശ്യ​ത്തി​നാ​യി​രു​ന്നു സ​ഖ​റി​യ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ 23നാ​യി​രു​ന്നു ച​ട​ങ്ങ്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മെ​ല്ല​പ്പോ​ക്കു​കാ​ര​ണം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രിപി​ണ​റാ​യി വി​ജ​യ​ന് ഒ​രു തു​റ​ന്ന ക​ത്ത്.എ​ന്‍റെ പേ​ര് സ​ഖ​റി​യ പൊ​ൻ​കു​ന്നം ‘ ഒ​ഫീ​ഷ്യ​ൽ – സ​ഖ​റി​യ ജോ​സ​ഫ്. ക​ഴി​ഞ്ഞ 45 വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ലെ ഫോ​ട്ടോ​ഗ്രാ​ഫി രം​ഗ​ത്ത്എ ​ന്‍റേ​താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി ജീ​വി​ക്കു​ന്ന ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​ർ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഫോ​ട്ടോ​ഗ്രാ​ഫി അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ ദേ​ശീ​യ സം​സ്ഥാ​ന ത​ല​ത്തി​ൽ 78 അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.…

Read More

പാ​ളി​പ്പോ​യ പ്ലാ​നിം​ഗ്! പി​ണ​ങ്ങി​പ്പോ​യ കാ​മു​ക​നെ തി​രി​കെ എ​ത്തി​ക്കാ​ന്‍ വേ​ണ്ടി അ​വ​ള്‍ അ​ല്‍​പ്പം ക​ടും​കൈ പ്ര​യോ​ഗം ത​ന്നെ ന​ട​ത്തി​; പക്ഷേ ഫലം നിരാശ മാത്രം

പി​ണ​ങ്ങി​പ്പോ​യ കാ​മു​ക​നെ തി​രി​കെ എ​ത്തി​ക്കാ​ന്‍ വേ​ണ്ടി അ​വ​ള്‍ അ​ല്‍​പ്പം ക​ടും​കൈ പ്ര​യോ​ഗം ത​ന്നെ ന​ട​ത്തി​യെ​ങ്കി​ലും നി​രാ​ശ മാ​ത്ര​മാ​യി​രു​ന്നു ഫ​ലം. TikTok-Â @dieschaklin എ​ന്ന ടി​കി​ടോ​ക് അ​ക്കൗ​ണ്ടി​നു​ട​മ​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യാ​ണ് ത​ന്‍റെ സ​ങ്ക​ട​ക​ര​മാ​യ അ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എന്‍റെ സ്വന്തം ​വ്യാ​ജ ക​ല്യാ​ണം കാ​മു​ക​നെ തി​രി​കെ കി​ട്ട​ണം എന്ന ഒ​റ്റ ആ​ഗ്ര​ഹ​മേ അ​വ​ള്‍​ക്കു​ണ്ടാ​യി​രു​ന്നു​ള്ളു. അ​തി​നാ​യി എ​ന്തു ചെ​യ്യും എ​ന്ന ആ​ലോ​ച​ന​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് സ്വ​ന്തം ക​ല്യാ​ണം അ​ങ്ങ് വ്യ​ജ​മാ​യി ന​ട​ത്താം എ​ന്ന് തീ​രു​മാ​നി​ച്ച​ത്. അ​തി​നാ​യി ഒ​രു വ​ര​നെ ആ​ദ്യം ക​ണ്ടെ​ത്തി. വ​ര​ന്‍ മാ​ത്രം പോ​ര​ല്ലോ ക​ണ്ടാ​ല്‍ ഒ​റി​ജി​ന​ലെ വെ​ല്ലു​ന്ന വ്യാ​ജ​നാ​യി​രി​ക്ക​ണം എന്ന് ​അ​വ​ള്‍​ക്ക് നി​ര്‍​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ബ്യൂ​ട്ടീ​ഷ​നെ വ​രു​ത്തി വെ​ള്ള ഗൗ​ണൊ​ക്കെ ധ​രി​ച്ച് സു​ന്ദ​രി​യാ​യ ക​ല്യാ​ണ​പ്പെ​ണ്ണാ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഒ​രു​ക്കാ​ന്‍ അ​ടി​പൊ​ളി​യൊ​രു ബ്യൂ​ട്ടീ​ഷ​നെ​യും ക​ണ്ടെ​ത്തി. ഇ​ത്ര​യൊ​ക്കെ സെ​റ്റ​പ്പ് ക​ണ്ടാ​ല്‍ അ​വ​ന്‍ എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞ് ഒ​രി​ക്ക​ലെ​ങ്കി​ലും വ​രും എ​ന്നാ​യി​രു​ന്നു അ​വ​ളു​ടെ പ്ര​തീ​ക്ഷ. എ​ല്ലാം വെ​റു​തെ ക​യ്യി​ലി​രു​ന്ന…

Read More