അങ്ങനെയൊരു സിനിമാ ചെയ്യുമ്പോൾ… എനിക്ക് സംതൃപ്തി, അവർക്ക് അതൊരു സഹായവും; മനസ് തുറന്ന്  ബിജുമേനോൻ

ഞാ​ന്‍ സി​നി​മ​യി​ല്‍ വ​ന്നി​ട്ട് ഇ​രു​പ​ത്തി​യ​ഞ്ച് വ​ര്‍​ഷം ക​ഴി​ഞ്ഞു. സി​നി​മ​യ്ക്ക് അ​ക​ത്തും പു​റ​ത്തും നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ള്‍ ഉ​ള്ള വ്യ​ക്തി​യാ​ണ് ഞാ​ന്‍. ന​ട​നെ​ന്ന നി​ല​യി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്തു സി​നി​മ ചെ​യ്തി​ട്ടു​ണ്ടെന്ന്  ബിജു മേനോൻ. ഒ​രാ​ള്‍ ഒ​രു സ​ങ്ക​ട​മാ​യി വ​ന്നാ​ല്‍, അ​താ​യ​ത് ഞാ​ന്‍ ഒ​രു സി​നി​മ ചെ​യ്തി​ട്ട് കു​റ​ച്ചു വ​ര്‍​ഷ​മാ​യി,എ​ന്നെ ഒ​ന്ന് സ​ഹാ​യി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു വ​ന്നാ​ല്‍, ആ ​സി​നി​മ ഞാ​ന്‍ ഏ​റ്റെ​ടു​ക്കും. അ​തി​ന്‍റെ ക​ഥ​യെ​ക്കു​റി​ച്ച്‌ ഒ​ന്നും ഞാ​ന്‍ ചി​ന്തി​ക്കി​ല്ല. അ​യാ​ള്‍​ക്കും, അ​യാ​ളു​ടെ കു​ടും​ബ​ത്തി​നും അ​തൊ​രു സ​ഹാ​യ​ക​മാ​യ​ല്ലോ എ​ന്ന സം​തൃ​പ്തി ആ ​സി​നി​മ ചെ​യ്തു ക​ഴി​യു​ന്പോ​ള്‍ എ​നി​ക്ക് ല​ഭി​ക്കുമെനനും  നടൻ പറ‍യുന്നു.

Read More

കാമറയ്ക്ക്  മുന്നിൽ നിന്നും പിന്നിലേക്ക്;  അ​ഹാ​ന കൃ​ഷ്ണ ഇ​നി സം​വി​ധാ​യി​ക; ആശംസകളുമായി ആരാധകരും

ന​ടി അ​ഹാ​ന കൃ​ഷ്ണ സം​വി​ധാ​ന​ത്തി​ലേ​ക്ക്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ താ​രം ത​ന്നെ​യാ​ണ് സം​വി​ധാ​ന​ത്തി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന വി​വ​രം പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ പേ​രോ മ​റ്റു വി​വ​ര​ങ്ങ​ളോ താ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​ന്ന് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കു​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. അ​ഹാ​ന സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ ഗോ​വി​ന്ദ് വ​സ​ന്ദ​യാ​വും സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ക. നി​മി​ഷ് ര​വി​യാ​കും ഛായാ​ഗ്ര​ഹ​ണം. ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളും ഇ​ന്ന് പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് അ​ഹാ​ന കു​റി​ച്ച​ത്. താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പേ​രാ​ണ് അ​ഹാ​ന​യ്ക്ക് ആ​ശം​സ​ക​ള്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജീ​വ് ര​വി ചി​ത്രം ഞാ​ന്‍ സ്റ്റീ​വ് ലോ​പ്പ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഹാ​ന സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. പി​ന്നീ​ട് ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ല്‍ ഒ​രി​ട​വേ​ള, ലൂ​ക്ക, പ​തി​നെ​ട്ടാം പ​ടി, പി​ടി​കി​ട്ടാ​പ്പു​ള്ളി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും അ​ഹാ​ന​യു​ടേ​താ​യി പു​റ​ത്തെ​ത്തി. ജാന്‍​സി റാ​ണി, അ​ടി എ​ന്നി​വ​യാ​ണ് അ​ഹാ​ന അ​ഭി​ന​യി​ച്ച​തി​ല്‍ പു​റ​ത്തു​വ​രാ​നു​ള്ള ചി​ത്ര​ങ്ങ​ള്‍.

Read More

എന്നെ തനിച്ചാക്കി പോകല്ലേ ചേച്ചീ ! കരച്ചിലടക്കാതെ വധുവിന്റെ അനിയന്‍; വീഡിയോ വൈറല്‍…

സഹോദര സ്‌നേഹത്തെക്കുറിച്ച് ഉപമിക്കാന്‍ വാക്കുകളില്ല. ഇത്തരത്തില്‍ സഹോദര സ്‌നേഹം പ്രകടമാക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. എന്നാല്‍ വിവാഹ ദിനത്തില്‍ ചേച്ചിയെ വിട്ടുപിരിയാന്‍ കഴിയാതെ കരയുന്ന അനിയന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. വിവാഹ ദിനത്തില്‍ യാത്ര പറയാന്‍ എത്തിയപ്പോഴാണ് ചേച്ചിയോടുള്ള സ്‌നേഹത്താല്‍ അനിയന്‍ കരഞ്ഞുപോയത്. പലരും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ചേച്ചി വിട്ടുപോവുന്ന സങ്കടത്താല്‍ അനിയന്‍ കരയുകയായിരുന്നു. ഇതു കണ്ട ചേച്ചിയും കരയുന്നതാണ് വീഡിയോയില്‍ കാണുന്നത്. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. പലരും പലരും സഹോദര ബന്ധത്തെ കുറിച്ചാണ് കമന്റ് ചെയ്തിട്ടുള്ളത്. ചിലര്‍ അനിയന്‍ ഇല്ലാത്തതിന്റെയും ചിലര്‍ ചേച്ചി ഇല്ലാത്തതിന്റെയും വിഷമം കമന്റിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ ഇത് പബ്ലിസിറ്റിയ്ക്കു വേണ്ടിയുള്ള പരിപാടിയാണെന്നും കരച്ചില്‍ അഭിനയമാണെന്നും പറയുന്നുണ്ട്. എന്തു തന്നെയായാലും വീഡിയോ ഹിറ്റായി എന്നു വേണം…

Read More

വാഴ അത്ര ചെറിയ പുള്ളിയല്ല ! ജോലി ചെയ്യുന്നതിനിടെ വാഴ ദേഹത്തു വീണു പരിക്കേറ്റു; തൊഴിലാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി…

ജോലിയ്ക്കിടെ വാഴ മറിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റ തൊഴിലാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. ഓസ്ട്രേലിയയിലെ കോടതിയുടേതാണ് വിധി. കുക്ക് ടൗണിനടുത്താണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ & ആര്‍ കോളിന്‍സ് ഫാം എന്ന തോട്ടത്തിലെ തൊഴിലാളിയായ ജെയിം ലോംഗ്ബോട്ടംഖ എന്നയാള്‍ക്കാണ് കോടതി നാല് കോടി നഷ്ടപരിഹാരം വിധിച്ചത്. തോട്ടത്തിലെ കുലകള്‍ വെട്ടിമാറ്റുന്നതിനിടെ മുന്നില്‍ കുലച്ച് നിന്ന ഒരു വലിയ വാഴ തൊഴിലാളിയുടെ മേല്‍ വിഴുകയായിരുന്നു. 2016 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തില്‍ ജെയിമിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് കമ്പനിയുടെ അശ്രദ്ധമൂലമാണ് തനിക്ക് അപകടം സംഭവിച്ചതെന്നും, അനാരോഗ്യം കാരണം ജോലി ചെയ്യാന്‍ പറ്റുന്നില്ലെന്നും, നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി തന്റെ ഉടമയ്ക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തു. 70 കിലോഗ്രാം തൂക്കമുള്ള വാഴക്കുലയാണ് തൊഴിലാളിയുടെ ദേഹത്ത് വീണത്. കമ്പനി ശരിയായ പരിശീലനം നല്‍കിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നായിരുന്നു…

Read More

ഇ​നി​യു​മൊ​രു ജ​ന്മ​മു​ണ്ടെ​ങ്കി​ല്‍ …! ഹൃ​ദ​യം പി​ള​ര്‍​ക്കു​ന്ന വേ​ദ​ന​യി​ലും ഞാ​ന്‍ അ​ഭി​മാ​നി​ക്കു​ന്നു ആ ​അ​ച്ഛ​ന്‍റെ മ​ക​ളാ​യി പി​റ​ന്ന​തി​ല്‍..; ആ​ശാ ശ​ര​ത്ത് പറയുന്നു…

അ​ച്ഛ​ന്‍ പോ​യി. എ​ന്‍റെ സൂ​ര്യ​നും ത​ണ​ലും ജീ​വി​ത​വു​മാ​യി​രു​ന്നു അ​ച്ഛ​ന്‍. ജീ​വി​ക്കാ​ന്‍ കൊ​തി​യാ​യി​രു​ന്നു അ​ച്ഛ​ന് എ​ന്നാ​ണ് ഞാ​ന്‍ വി​ചാ​രി​ച്ചി​രു​ന്ന​ത്. പ​ക്ഷേ ഇ​ന്ന് ഞാ​ന​റി​യു​ന്നു, അ​ല്ല അ​ച്ഛ​ന്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന പ​ഞ്ച​ഭൂ​ത​ങ്ങ​ള്‍ എ​ന്നോ​ട് പ​റ​യു​ന്നു അ​ത് കൊ​തി​യാ​യി​രു​ന്നി​ല്ല. ന​ര​കാ​ഗ്നി​ക്ക് തു​ല്യം മ​ന​സ് വെ​ന്തു​രു​കി​യ​പ്പോ​ള്‍, ശ്വാ​സം നി​ന്ന് പോ​യി എ​ന്ന് തോ​ന്നി​യ​പ്പോ​ള്‍ അ​വി​ടെ നി​ന്നും എ​ന്നെ​യും അ​മ്മ​യെ​യും കൈ ​പി​ടി​ച്ചു മു​ന്‍​പോ​ട്ടു ന​യി​ക്കാ​നാ​യി​രു​ന്നു അ​ച്ഛ​ന്‍ ജീ​വി​ക്കാ​ന്‍ കൊ​തി​ച്ച​ത്. ഞാ​ന്‍ ക​ണ്ട ഏ​റ്റ​വും സാ​ര്‍​ഥ​ക​മാ​യ ജീ​വി​തം. ഒ​രു വ​ട​വൃ​ക്ഷ​മാ​യി പ​ട​ര്‍​ന്നു പ​ന്ത​ലി​ച്ച്, അ​വ​സാ​ന ശ്വാ​സം വ​രെ ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രെ​യും കൈ ​പി​ടി​ച്ചു ന​യി​ച്ച്, ഒ​രു തി​ന്മ​ക്കു മു​ന്നി​ലും അ​ണു​വി​ട പോ​ലും പി​ന്തി​രി​യാ​തെ, എ​ന്നും ത​ല ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചു സ്വ​ന്തം ക​ര്‍​മ​ധ​ര്‍​മ്മ​ങ്ങ​ള്‍ നൂ​റു ശ​ത​മാ​ന​വും ചെ​യ്തു തീ​ര്‍​ത്തു അ​ദ്ദേ​ഹം അ​ര​ങ്ങൊ​ഴി​ഞ്ഞു. ഹൃ​ദ​യം പി​ള​ര്‍​ക്കു​ന്ന വേ​ദ​ന​യി​ലും ഞാ​ന്‍ അ​ഭി​മാ​നി​ക്കു​ന്നു ആ ​അ​ച്ഛ​ന്‍റെ മ​ക​ളാ​യി പി​റ​ന്ന​തി​ല്‍. ഇ​നി​യു​മൊ​രു ജ​ന്മ​മു​ണ്ടെ​ങ്കി​ല്‍…

Read More

സി​നി​മ ക​ഥ​യെ വെ​ല്ലു​ന്ന വ​മ്പ​ൻ ട്വി​സ്റ്റ്! കു​ഞ്ഞ് ഹാ​ർ​ലി​യു​ടെ​യും അ​മ്മ നാ​ഥേ​ലി​ന്റെ​യും ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച​ത്… ഈ ​ച​തി വേ​ണ്ടാ​യി​രു​ന്നു…

നാ​യ​ക​ന്‍റെ ജീ​വി​ത​വും, പ്ര​ശ്ന​ങ്ങ​ളും, വി​ല്ല​ന്റെ​വ​ര​വും, ട്വി​സ്റ്റും, ക്ലൈ​മാ​ക്സും നി​റ​ഞ്ഞ ച​ല​ച്ചി​ത്ര​ങ്ങ​ൾ പ​ല​പ്പോ​ഴും കാ​ഴ്ച​കാ​രെ ആ​കാം​ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്താ​റു​ണ്ട്. എ​ന്നാ​ൽ ഒ​രു സി​നി​മ ക​ഥ​യെ വെ​ല്ലു​ന്ന വ​മ്പ​ൻ ട്വി​സ്റ്റാ​ണ് കു​ഞ്ഞ് ഹാ​ർ​ലി​യു​ടെ​യും അ​മ്മ നാ​ഥേ​ലി​ന്റെ​യും ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച​ത്. ഈ ​ച​തി വേ​ണ്ടാ​യി​രു​ന്നു സെ​റി​ബ്ര​ൽ പാ​ൾ​സി എ​ന്ന രോ​ഗ ബാ​ധി​തനാ​യ അ​ഞ്ചു വ​യ​സു​കാ​ര​ൻ ഹാ​ർ​ലി​ക്ക് വീ​ൽ ചെ​യ​റി​ന്റെ സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​ൻ സാ​ധി​ക്കി​ല്ല. മ​ക​ന്റെ ഈ ​വൈ​ക​ല്യ​ത്തി​ൽ അ​വ​നു താ​ങ്ങാ​കു​ന്ന​ത് അ​മ്മ നാ​ഥേ​ലാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഹാ​ർ​ലി​യു​ടെ വീ​ൽ ചെ​യ​ർ റാ​മ്പ് മോ​ഷ്ട്ടി​ക്ക​പെ​ട്ടു . വീ​ൽ ചെ​യ​ർ മോ​ഷ​ണം പോ​യ​തോ​ടെ ഹ​ർ​ലി​യെ അ​മ്മ കൈ​ക​ളി​ൽ താ​ങ്ങി​യാ​ണ് ന​ട​ത്തു​ന്ന​ത്. നാ​ധേ​ൽ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കു​ക​യും മോ​ഷ​ണ​ത്തി​നെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു.​പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്നു. ഇ​ത​ല്ലേ ട്വി​സ്റ്റ് എ​ന്താ​യാ​ലും വ​ലി​യൊ​രു ട്വി​സ്റ്റാ​യി​രു​ന്നു കു​ഞ്ഞു ഹാ​ർ​ലി​യെ കാ​ത്തി​രു​ന്ന​ത്.…

Read More

ഹോട്ടല്‍മുറിയില്‍ വെച്ച് വിവാഹിതരായി കൗമാരക്കാര്‍ ! കല്യാണം അസാധുവാക്കി കോടതി;കൗമാര ദമ്പതികള്‍ക്ക് പിഴയും…

ഒളിച്ചോടി ഹോട്ടല്‍ മുറിയില്‍ എത്തിയ ശേഷം അവിടെ വച്ച് കൗമാരക്കാര്‍ വിവാഹിതരായ സംഭവത്തില്‍ വിവാഹം അസാധുവാക്കി കോടതി. വിവാഹം നിലനില്‍ക്കുന്നതല്ലെന്ന് വിധിച്ച കോടതി ദമ്പതികളില്‍ നിന്ന് 25000 രൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു. ഹരിയാനയിലെ പഞ്ച്കുള സ്വദേശികളാണ് ഇരുവരും. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും വിവാഹിതരായത്. വരന് 19 വയസും അഞ്ച് മാസവും പെണ്‍കുട്ടിക്ക് 20 വയസുമായിരുന്നു പ്രായം. ഹോട്ടല്‍മുറിയിലെ പാത്രം ഹോമകുണ്ഡമാക്കി ആചാരപ്രകാരമായിരുന്നു വിവാഹം. അഗ്‌നിസാക്ഷിയാക്കി വരണമാല്യം ചാര്‍ത്തിയെന്നെല്ലാം കോടതിയില്‍ ബോധിപ്പിച്ചെങ്കിലും പ്രായപൂര്‍ത്തി ആവാത്തതിനാല്‍ വിവാഹം അസാധുവാണെന്നായിരുന്നു കോടതി വിധിച്ചത്. വിവാഹത്തിന് മറ്റു രേഖകളോ, ചിത്രങ്ങളോ ഒന്നും ഉണ്ടായിരുന്നതുമില്ല. വീട്ടുകാര്‍ ബലപ്രയോഗം നടത്താനൊരുങ്ങിയതോടെയാണ് സുരക്ഷ തേടി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന ഇരുവരുടെയും വാദം അംഗീകരിച്ച കോടതി ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ പഞ്ച്കുള പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Read More

ഫീസ് അടയ്ക്കാന്‍ പണമില്ലാതെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു ! എന്നാല്‍ പിന്നീട് തിരിച്ചുവന്ന് വാശിയോടെ പഠിച്ചപ്പോള്‍ ഒന്നാം റാങ്ക് കൂടെപ്പോന്നു…

ഫീസടയ്ക്കാന്‍ പണമില്ലാതെ വന്നതിനെത്തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പുറത്താക്കിയപ്പോള്‍ മനസ്സു തകര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ശേഷം രക്ഷപ്പെട്ട വിദ്യാര്‍ഥിനിയ്ക്ക് ഒന്നാം റാങ്ക്. 16 വയസ്സുകാരി ഗ്രീഷ്മ നായക് ആണ് കര്‍ണാടകയുടെ അഭിമാനമായി എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഒന്നാംറാങ്ക് നേടിയത്. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു കര്‍ണാടക കൊരട്ടഗിരി സ്വദേശിനിയായ ഈ പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ അല്‍വാസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ഗ്രീഷ്മ. കര്‍ഷകന്റെ മകളായ ഗ്രീഷ്മയ്ക്ക് കോവിഡ് പ്രതിസന്ധി കാരണം സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ പഠനവും മുടങ്ങി. എന്നാല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ ഗ്രീഷ്മയുടെ പേര് ബോര്‍ഡ് പരീക്ഷയ്ക്കും അധികൃതര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഗ്രീഷ്മയുടെ പേര് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഹാള്‍ ടിക്കറ്റും ലഭ്യമായില്ല. ഒമ്പതാം ക്ലാസില്‍ 96 ശതമാനം മാര്‍ക്കോടെ ജയിച്ച വിദ്യാര്‍ഥിനിയായ ഗ്രീഷ്മ പരീക്ഷ എഴുതാനാകില്ലെന്ന സങ്കടം സഹിക്കാനാകാതെ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.…

Read More

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ശാരീരികമായി ഉപയോഗിച്ച അധ്യാപികയെ പോലീസ് പിടികൂടി ! യുവതിയുടെ പരിപാടി കണ്ടുപിടിച്ചത് വിദ്യാര്‍ഥിയുടെ സഹോദരി…

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്ളോറിഡയിലെ മിഡില്‍ സ്‌കൂള്‍ അധ്യാപികയാണ് അറസ്റ്റിലായത്. കാറിലും മറ്റു സ്ഥലങ്ങളിലൂമായി നിരവധി തവണയാണ് വിദ്യാര്‍ഥിയെ യുവതി ശാരീരികമായി ഉപയോഗിച്ചത്. സ്‌കൂളിലെ നാടക അധ്യാപികയായ ബ്രിട്‌നി ലോപ്പസ് മുറെയാണ് 14കാരന്‍ വിദ്യാര്‍ഥിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിന് അറസ്റ്റിലായത്. ഓഗസ്റ്റ് മാസം ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അധ്യാപിക വിദ്യാര്‍ത്ഥിക്ക് അയച്ചിരുന്നു. അധ്യാപികയും വിദ്യാര്‍ത്ഥിയും നടത്തിയ ചാറ്റ് പോലീസ് കണ്ടെത്തി. ബാസ്‌ക്കറ്റ് ബോള്‍ പരിശീലനത്തിന് ശേഷം അധ്യാപിക വിദ്യാര്‍ത്ഥിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു പതിവ്. തുടര്‍ന്ന് കാറില്‍ വെച്ച് ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. നാല് വര്‍ഷത്തോളം കാലം ലോപ്പസ് മുറെ ഹിയാലിയ മിഡില്‍ സ്‌കൂളില്‍ പഠിപ്പിച്ചിരുന്നു. 2017ല്‍ അവിടെ വച്ച് ‘റൂക്കി ടീച്ചര്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയുടെ സഹോദരിയാണ് ഇരുവരും തമ്മിലുള്ള ബന്ധം…

Read More

ആ​രെ​ങ്കി​ലും അ​മ്മ​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ലോ ! ത​ന്നേ​ക്കാ​ള്‍ പ​ത്തു വ​യ​സു കു​റ​ഞ്ഞ കാ​മു​ക​നെ കെ​ട്ടി​പ്പി​ടി​ച്ച് ന​ട​ക്കാ​നു​ള്ള കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ഫി​റ്റ്‌​ന​സ് ഇ​ന്‍​സ്ട്ര​ക്ട​ര്‍…

കാ​മു​കി​യ്ക്ക് അ​വ​ളു​ടെ കാ​മു​ക​നേ​ക്കാ​ള്‍ പ്രാ​യ​ക്കൂ​ടു​ത​ല്‍ തോ​ന്നി​ച്ചാ​ല്‍ ഇ​വി​ടെ പ​ല​രും നെ​റ്റി​ചു​ളി​ക്കും. പി​ന്നെ ക​മ​ന്റു​ക​ള്‍ പാ​സാ​ക്കു​ക​യാ​വും അ​ടു​ത്ത ന​ട​പ​ടി. ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് കാ​മു​ക​നു​മാ​യു​ള്ള സ്‌​നേ​ഹം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​യാ​യ ഒ​രു യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. അ​ങ്ങ​നെ ചെ​യ്തി​ല്ലെ​ങ്കി​ല്‍ കാ​മു​ക​നെ ത​ന്റെ മ​ക​നാ​യി ആ​ളു​ക​ള്‍ തെ​റ്റി​ദ്ധ​രി​ക്കു​മെ​ന്നാ​ണ് അ​തി​ന് കാ​ര​ണ​മാ​യി അ​വ​ര്‍ പ​റ​യു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ലെ സ​താം​പ്ട​ണി​ല്‍ നി​ന്നു​ള്ള 34 കാ​രി​യാ​യ ജാ​നി ആ​ദം​സ​ണ് ത​ന്റെ അ​യ​ല്‍​ക്കാ​ര​നാ​യ ഓ​വ​ന്‍ റൗ​ണ്ട​ല്‍-​പ്രി​ന്‍​സി​നെ അ​ഞ്ച് വ​ര്‍​ഷ​മാ​യി ഇ​ഷ്ട​മാ​യി​രു​ന്നു. എ​ന്നാ​ല്‍ 24-കാ​ര​നാ​യ പ്രി​ന്‍​സു​മാ​യി പ​ത്ത് വ​ര്‍​ഷ​ത്തെ പ്രാ​യ​വ്യ​ത്യാ​സം ഉ​ള്ള​തി​നാ​ല്‍ ജാ​നി​യ്ക്ക് ആ ​പ്ര​ണ​യ​ബ​ന്ധ​ത്തി​ല്‍ ആ​ത്മ​വി​ശ്വാ​സം കു​റ​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് മു​ത​ല്‍ അ​വ​ര്‍ ഡേ​റ്റിം​ഗ് ആ​രം​ഭി​ച്ചു​വെ​ന്ന് ജാ​നി അ​വ​കാ​ശ​പ്പെ​ട്ടു. പ​ക്ഷേ ഇ​പ്പോ​ള്‍ പ​ല​പ്പോ​ഴും അ​വ​ര്‍ അ​മ്മ​യും മ​ക​നു​മാ​യി തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ന്നു​ണ്ട്. അ​വ​ര്‍ ഒ​രു​മി​ച്ച് മ​ദ്യം വാ​ങ്ങാ​ന്‍ പോ​കു​മ്പോ​ള്‍ ‘അ​വ​ള്‍ അ​മ്മ​യാ​ണോ’ എ​ന്ന് പോ​ലും ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട…

Read More