അ​ച്ഛ​നും അ​മ്മ​യും അ​വ​രു​ടെ ലോ​ക​ത്ത് മാ​ത്രം ജീ​വി​ക്കു​ന്ന​വ​രാ​ണ്..! കു​ടും​ബ​ത്തെ​ക്കു​റി​ച്ച് ആ​ദ്യ​മാ​യി സം​സാ​രി​ച്ച് തെ​ന്നി​ന്ത്യ​ൻ ന​ടി ന​യ​ൻ​താ​ര

കു​ടും​ബ​ത്തെ​ക്കു​റി​ച്ച് ആ​ദ്യ​മാ​യി സം​സാ​രി​ച്ച് തെ​ന്നി​ന്ത്യ​ൻ ന​ടി ന​യ​ൻ​താ​ര. അ​ച്ഛ​ന്‍റെ അ​സു​ഖ​ത്തെ​പ്പ​റ്റി​യാ​യി​രു​ന്ന ന​യ​ൻ​താ​ര​യു​ടെ പ്ര​തി​ക​ര​ണം. വി​ജ​യ്‌ ടി​വി​യു​ടെ സ്വാ​ത​ന്ത്ര്യ ദി​ന പ്ര​ത്യേ​ക പ​രി​പാ​ടി​യി​ലാ​യി​രു​ന്നു ന​യ​ന്‍‌​താ​ര​യു​മാ​യു​ള്ള അ​ഭി​മു​ഖം. ഞാ​ന്‍ സി​നി​മ​യി​ല്‍ എ​ത്തി ര​ണ്ടു മൂ​ന്ന് വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ള്‍​ത്ത​ന്നെ അ​ച്ഛ​ന് വ​യ്യാ​തെ​യാ​യി. അ​മ്മ​യാ​ണ് അ​ച്ഛ​നെ നോ​ക്കു​ന്ന​ത്. ഇ​ത്ര​യും കാ​ല​മാ​യി അ​മ്മ അ​ച്ഛ​നെ നോ​ക്കി​യ പോ​ലെ മ​റ്റാ​ർ​ക്കും സാ​ധി​ക്കി​ല്ല. അ​ച്ഛ​ന്‍റെ അ​സു​ഖം മാ​റി, അ​ദ്ദേ​ഹ​ത്തെ പ​ഴ​യ പോ​ലെ ക​ണ്ടാ​ല്‍ കൊ​ള്ളാം എ​ന്നു​ണ്ട്.’ ന​യ​ന്‍‌​താ​ര പ​റ​ഞ്ഞു. അ​ച്ഛ​നും അ​മ്മ​യും അ​വ​രു​ടെ ലോ​ക​ത്ത് മാ​ത്രം ജീ​വി​ക്കു​ന്ന​വ​രാ​ണ്. ഞാ​ന്‍ ഏ​തു സി​നി​മ ചെ​യ്യു​ന്നു എ​ന്ന് പോ​ലും അ​വ​ര്‍​ക്ക് അ​റി​യി​ല്ല. സി​നി​മ റി​ലീ​സ് ആ​വു​ന്ന ദി​വ​സം ഞാ​ന്‍ വി​ളി​ച്ചു പ​റ​യും, അ​മ്മാ ഈ ​ചി​ത്രം റി​ലീ​സ് ആ​യി​ട്ടു​ണ്ട്‌ എ​ന്ന്. അ​പ്പോ​ള്‍ അ​വ​ര്‍ പോ​യി കാ​ണും. ഇ​ത്രേ​യു​ള്ളൂ അ​വ​ര്‍​ക്ക് എ​ന്‍റെ സി​നി​മ​ക​ളു​മാ​യു​ള്ള ബ​ന്ധം.’ -ന​യ​ൻ​താ​ര പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം വി​ഘ്നേ​ശും…

Read More

അ​ത്ത​ര​ത്തി​ലൊ​രു ആ​ഗ്ര​ഹം ത​നി​ക്കും ഉ​ണ്ടാ​യി​രു​ന്നു…! ആ ​ആ​ഗ്ര​ഹ​ത്തി‌​നാ​യി ഒ​രു​പാ​ട് പ​രി​ശ്ര​മി​ച്ചു; പ്രയാഗ മാര്‍ട്ടിന്‍ പറയുന്നു…

ത​മി​ഴ് ആ​ന്തോ​ള​ജി ചി​ത്ര​മാ​യ ന​വ​ര​സ​യി​ൽ സൂ​ര്യ​യു​ടെ നാ​യി​ക​യാ​യ മ​ല​യാ​ളി താ​രം പ്ര​യാ​ഗ മാ​ർ​ട്ടി​ന്‍റെ വേ​ഷം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ, ന​ടി​പ്പി​ൻ നാ​യ​ക​ന്‍റെ നാ​യി​ക​യാ​യ അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് പ്ര​യാ​ഗ. സൂ​ര്യ​യു​ടെ നാ​യി​ക​യാ​യ​തി​നെ കു​റി​ച്ച് ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ല്‍ ആ​ദ്യ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത് പോ​ലെ​യാ​ണ് ത​നി​ക്ക് തോ​ന്നു​ന്ന​തെ​ന്നാ​ണ് പ്ര​യാ​ഗ പ​റ​യു​ന്ന​ത്. ക​രി​യ​റി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ന്‍ സാ​ധി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ല​ഭി​ക്കു​ക എ​ന്ന​ത് ഏ​തൊ​രു താ​ര​ത്തി​ന്‍റെ​യും സ്വ​പ്ന​മാ​ണെ​ന്നും അ​ത്ത​ര​ത്തി​ലൊ​രു ആ​ഗ്ര​ഹം ത​നി​ക്കും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ന​ടി പ​റ​ഞ്ഞു. ആ ​ആ​ഗ്ര​ഹ​ത്തി‌​നാ​യി ഒ​രു​പാ​ട് പ​രി​ശ്ര​മി​ച്ചു. അ​തി​ന്‍റെ​യൊ​ക്കെ ഫ​ല​മെ​ന്നോ​ണ​മാ​ണ് ഒ​രു​പാ​ട് ആ​ളു​ക​ള്‍ സ്വ​പ്നം കാ​ണു​ന്ന ഈ ​അ​വ​സ​രം തേ​ടി​യെ​ത്തി​യ​തെ​ന്നും പ്ര​യാ​ഗ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പു​തി​യ റോ​ൾ! ആ​ന്‍ അ​ഗ​സ്റ്റി​ൻ മ​ട​ങ്ങി എ​ത്തു​ന്നു; നടിയായല്ല… പറയുന്നത് ഇങ്ങനെ…

ന​ടി ആ​ന്‍ അ​ഗ​സ്റ്റി​ൻ സി​നി​മ നി​ര്‍​മ്മാ​ണ രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. മീ​രാ​മാ​ര്‍ ഫി​ലിം​സ് ബാ​ന​റു​മാ​യി സ​ഹ​ക​രി​ച്ച് താ​ൻ സി​നി​മ നി​ര്‍​മ്മാ​ണ​രം​ഗ​ത്തേ​ക്ക് ആ​ദ്യ ചു​വ​ടു​ക​ള്‍ വെ​ക്കു​ക​യാ​ണ് എ​ന്നാ​ണ് ആ​ന്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ‘ഞാ​നും ഫീ​ച്ച​ര്‍ ഫി​ലി​മു​ക​ള്‍ നി​ര്‍​മ്മി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ ചു​വ​ടു​ക​ൾ വെ​യ്ക്കു​ന്നു. ഒ​രു ന​ടി എ​ന്ന നി​ല​യി​ല്‍ ഞാ​ന്‍ എ​ന്റെ വേ​രു​ക​ളി​ലേ​ക്കും പ​രി​ചി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും മ​ട​ങ്ങു​ന്നു. ഒ​രി​ക്ക​ല്‍​ക്കൂ​ടി ആ​രം​ഭി​ക്കു​ന്ന​ത് എ​ളു​പ്പ​മ​ല്ല. എ​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തി​നും സ്‌​നേ​ഹം, പി​ന്തു​ണ, പ്രാ​ര്‍​ത്ഥ​ന​ക​ള്‍, അ​നു​ഗ്ര​ഹ​ങ്ങ​ള്‍ എ​ന്നി​വ​യാ​ല്‍ എ​ന്നെ അ​നു​ഗ്ര​ഹി​ച്ച​തി​നും ദൈ​വ​കൃ​പ​യ്ക്കും നി​ങ്ങ​ള്‍​ക്കെ​ല്ലാ​വ​ര്‍​ക്കും ന​ന്ദി.’ എ​ന്നാ​ണ് പോ​സ്റ്റ്. ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്ത ‘എ​ൽ​സ​മ്മ എ​ന്ന ആ​ൺ​കു​ട്ടി’ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു ആ​നി​ന്‍റെ അ​ര​ങ്ങേ​റ്റം. 2015 ൽ ​നീ​ന എ​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക വേ​ഷ​ത്തി​നു ശേ​ഷം ആ​ൻ സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്തി​രു​ന്നു. 2014 ലാ​യി​രു​ന്നു ഛായാ​ഗ്രാ​ഹ​ക​ൻ ജോ​മോ​ൻ ടി. ​ജോ​ണു​മാ​യു​ള്ള വി​വാ​ഹം. പി​ന്നീ​ട് ഇ​വ​ർ വി​വാ​ഹ​മോ​ചി​ത​രാ​യി…

Read More

മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ കൊ​ച്ചാ​ശ​യം വ​ർ​ണ വി​സ്മ​യ​ങ്ങ​ളി​ലൂ​ടെ കാ​ട്ടി​ സഹോദരിമാർ; പാഴ്വസ്തുക്കൾക്കൊണ്ട് നിർമ്മിച്ച ഫോ​ട്ടോ ഫ്രെ​യിമുകൾ ശ്രദ്ധേയമാകുന്നു…

സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ർ: മൊ​ബൈ​ൽ ഫോ​ണി​ല്ലാ​തെ ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​ൻ ത​യാ​റാ​വാ​ത്ത ഇ​ന്ന​ത്തെ കു​രു​ന്നു​ക​ളു​ടെ ലോ​ക​ത്ത് അ​തി​ൽ​നി​ന്നു മാ​റി മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ കൊ​ച്ചാ​ശ​യം വ​ർ​ണ വി​സ്മ​യ​ങ്ങ​ളി​ലൂ​ടെ കാ​ട്ടി​ത്ത​രു​ക​യാ​ണ് മു​ണ്ട​യാ​ട്ടെ കൊ​ച്ചു സ​ഹോ​ദ​രി​മാ​ർ. മു​ണ്ടാ​യാ​ട് ക​ര​യ​ൻ റോ​ഡ് താ​വോ​റ​ത്ത് ഹൗ​സി​ൽ ര​ജി​ഷ് -കെ.​പി. ല​യ​മോ​ൾ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ടി. ​ശ്രി​യ​യും സ​ഹോ​ദ​രി മൂ​ന്നു വ​യ​സു​കാ​രി ടി. ​ശ്രീ​ദി​യ​യു​മാ​ണ് ഈ ​കൗ​തു​ക​കാ​ഴ്ച​യൊ​രു​ക്കു​ന്ന​ത്. വേ​സ്റ്റ് മെ​റ്റീ​രി​യ​ൽ ഉ​പ​യോ​ഗി​ച്ചു​ള്ള ഫോ​ട്ടോ ഫ്രെ​യിം നി​ർ​മാ​ണ​ത്തി​ലാ​ണ് ഇ​വ​രി​ന്ന്. പ​ക​ർ​ച്ച​വ്യാ​ധി​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന നാ​ടി​ന് മാ​ലി​ന്യ​സം​സ്ക​ര​ണം വ​ലി​യ ഭീ​ഷ​ണി​യാ​കു​ന്പോ​ൾ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി കൊ​ച്ചു​മ​ന​സി​ലെ കൊ​ച്ചാ​ശ​യ​ങ്ങ​ൾ ഫോ​ട്ടോ ഫ്രെ​യി​മു​ക​ളി​ൽ തീ​ർ​ക്കു​ക​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം ക​ഴി​യു​ന്ന ഇ​രു​വ​രും. കോ​വി​ഡ് കാ​ല​ത്ത് മു​ണ്ട​യാ​ട്ടെ വീ​ട്ടി​ൽ എ​ത്തി​യ​തോ​ടെ കൂ​ടു​ത​ൽ സ​മ​യ​വും വേ​സ്റ്റ് മെ​റ്റീ​രി​യ​ൽ ഉ​പ​യോ​ഗി​ച്ചു​ള്ള ഫോ​ട്ടോ ഫ്രെ​യിം നി​ർ​മാ​ണ​ത്തി​ലാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി​ക​ൾ. 75 ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി വേ​സ്റ്റ് മെ​റ്റീ​രി​യ​ൽ ഉ​പ​യോ​ഗി​ച്ച് 75 വി​വി​ധ…

Read More

ക​ല്യാ​ണം തി​രു​പ്പ​തി​യി​ൽ, വിവാഹ വ​സ്ത്രം കാ​ഞ്ചീ​പു​രം പ​ട്ടു സാ​രി! തന്റെ വി​വാ​ഹ​ത്തെ ക്കു​റി​ച്ചും ത​യാ​റെ​ടു​പ്പു​ക​ളെ കു​റി​ച്ചു​മൊ​ക്കെ തുറന്നുപറഞ്ഞ്‌ ജാ​ൻ​വി ക​പൂ​ർ

ശ്രീ​ദേ​വി​യു​ടെ മ​ക​ളാ​യ ജാ​ൻ​വി ക​പൂ​റും അ​മ്മ​യു​ടെ പാ​ത പി​ന്തു​ട​ർ​ന്നു സി​നി​മ​യി​ൽ എ​ത്തി. ശ്രീ​ദേ​വി​യു​ടെ വി​യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ജാ​ൻ​വി ക​പൂ​ർ സി​നി​മ​യി​ൽ എ​ത്തി​യ​ത്. 2018 ൽ ​പു​റ​ത്ത് ഇ​റ​ങ്ങി​യ ‘ദ​ട​ക്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ജാ​ൻ​വി​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം. ശ്രീ​ദേ​വി​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ജാ​ൻ​വി​യു​ടെ സി​നി​മ പ്ര​വേ​ശ​നം. എ​ന്നാ​ൽ അ​ത് കാ​ണാ​ൻ താ​ര​റാ​ണി​ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല. മ​ക​ളെ ബി​ഗ് സ്ക്രീ​നി​ൽ കാ​ണു​ന്ന​തി​ന് മു​മ്പ് ത​ന്നെ ശ്രീ​ദേ​വി വി​ട​വാ​ങ്ങു​ക​യാ​യി​രു​ന്നു. ദ​ട​ക്ക് എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ ജാ​ൻ​വി ബോ​ളി​വു​ഡി​ലെ യു​വ​താ​ര​ങ്ങ​ളി​ൽ പ്ര​ധാ​നി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ലൂ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ​ള​രെ കു​റ​ച്ച് ചി​ത്ര​ങ്ങ​ൾ മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ​വെ​ങ്കി​ലും ഇ​വ​യെ​ല്ലാം വ​ൻ വി​ജ​യ​മാ​യി​രു​ന്നു. 2020 ൽ ​പു​റ​ത്ത് ഇ​റ​ങ്ങി​യ ഗു​ഞ്ച​ന്‍ സ​ക്‌​സേ​ന​യി​ലെ ജാ​ൻ​വി​യു​ടെ പ്ര​ക​ട​നം വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ് ജാ​ൻ​വി ക​പൂ​ർ. ന​ടി പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളെ​ല്ലാം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​റു​ണ്ട്.…

Read More

രേ​വ​തി എ​റി​ഞ്ഞ ക​ല്ല് കൊ​ണ്ട് ക​ണ്ണാ​ടി പൊ​ട്ടി, ചി​ല്ല് ജ​ഗ​തി​യു​ടെ ദേ​ഹ​ത്ത് കു​ത്തി​ക്ക​യ​റി! കി​ലു​ക്കം ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യു​ണ്ടാ​യ സം​ഭ​വം വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട സം​വി​ധാ​യ​ക​നാ​ണ് പ്രി​യ​ദ​ർ​ശ​ൻ. പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത പ​ഴ​യ ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ഴും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​ണ്. ഇ​പ്പോ​ഴി​താ കി​ലു​ക്കം ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യു​ണ്ടാ​യ സം​ഭ​വം വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ. കി​ലു​ക്ക​ത്തി​ന്‍റെ മു​പ്പ​താം വാ​ര്‍​ഷി​ക ദി​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഷൂ​ട്ടിം​ഗി​ന് ഇ​ട​യി​ൽ ജ​ഗ​തി ശ്രീ​കു​മാ​റി​ന് പ​രു​ക്ക് പ​റ്റി​യി​ട്ടും അ​ഭി​ന​യി​ച്ച​തി​നെ​ക്കു​റി​ച്ചാ​ണ് പ്രി​യ​ദ​ർ​ശ​ൻ പ​റ​യു​ന്ന​ത്. സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ…​രേ​വ​തി​യു​ടെ ക​ഥാ​പാ​ത്രം വ​ഴ​ക്ക് കൂ​ടി ജ​ഗ​തി അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രം നി​ശ്ച​ലി​നെ ക​ല്ലെ​റി​യു​ന്ന ദൃ​ശ്യ​മു​ണ്ട്. ക​ല്ലെ​റി​യു​ന്ന സ​മ​യ​ത്ത് ജ​ഗ​തി​യു​ടെ തൊ​ട്ടു പി​ന്നി​ല്‍ ഒ​രു ക​ണ്ണാ​ടി ഉ​ണ്ടാ​യി​രു​ന്നു. രേ​വ​തി ക​ല്ലെ​റി​ഞ്ഞ​പ്പോ​ള്‍ ക​ണ്ണാ​ടി പൊ​ട്ടി ജ​ഗ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ കു​ത്തി​ക്ക​യ​റി. എ​ന്നാ​ല്‍ ജ​ഗ​തി ടേ​ക്ക് എ​ടു​ത്ത് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് വ​രെ ശ​രീ​ര​ത്തി​ല്‍ ചി​ല്ലു കൊ​ണ്ട വി​വ​രം പ​റ​ഞ്ഞി​ല്ല.​ വേ​ദ​ന ക​ടി​ച്ചു​പി​ടി​ച്ച് ആ ​രം​ഗം ഭം​ഗി​യാ​യി അ​ഭി​ന​യി​ച്ചു തീ​ര്‍​ത്തു. അ​ത്ര​യ്ക്ക് അ​ര്‍​പ്പ​ണ ബോ​ധ​മാ​യി​രു​ന്നു…

Read More

ഇ​ത് ഒ​രു യ​മ​ണ്ട​ന്‍ പ്രാ​ങ്ക് ത​ന്നെ! ചി​ല പ്രാ​ങ്കു​ക​ള്‍ ന​മ്മ​ളെ ഞെ​ട്ടി​ക്കു​മ്പോ​ള്‍ ചി​ല​തു ക​ണ്ടാ​ല്‍ ചി​രി​ച്ചു​ചി​രി​ച്ച് വ​ശം​കെ​ടും; സ്യൂ​വി​ന്‍റെ ത​മാ​ശ​ക​ളി​ൽ ഇത്‌ ചി​ല​തു മാ​ത്രം

പ്രാ​ങ്ക് വീ​ഡി​യോ​ക​ള്‍​ക്കു പ​ഞ്ഞ​മി​ല്ലാ​ത്ത കാ​ല​മാ​ണ്. ചി​ല പ്രാ​ങ്കു​ക​ള്‍ ന​മ്മ​ളെ ഞെ​ട്ടി​ക്കു​മ്പോ​ള്‍ ചി​ല​തു ക​ണ്ടാ​ല്‍ ചി​രി​ച്ചു​ചി​രി​ച്ച് വ​ശം​കെ​ടും. ഇ​തി​ല്‍ ഏ​തെ​ങ്കി​ലു​മൊ​ന്ന് ഉ​റ​പ്പാ​ണ്.‌ കു​ട്ടി​ക്ക​ളി സ്യൂ​വി​ന് കു​ട്ടി​ക​ള്‍ ര​ണ്ടാ​ണ്. പ​ക്ഷേ, കു​ട്ടി​ക്ക​ളി​ക്ക് കു​റ​വൊ​ന്നു​മി​ല്ല. ചി​ല നേ​ര​ത്ത് ഇ​വ​ര്‍​ക്ക് സ്ഥി​ര ബു​ദ്ധി ന​ഷ്ട​പ്പെ​ട്ടോ എ​ന്നു പോ​ലും സം​ശ​യി​ച്ചു പോ​കും. സു​റ​യി​ലെ ഗോ​ര്‍​കിം​ഗ് സ്വ​ദേ​ശി​യാ​ണ് സ്യൂ. ​ഇ​ത്ത​വ​ണ അ​വ​ള്‍ ക​ണ്ടെ​ത്തി​യ പ്രാ​ങ്ക് അ​ല്‍​പ്പം ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ത​ന്‍റെ സ്വീ​ക​ര​ണ മു​റി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​വ​ള്‍ വെ​റു​തെ കി​ട​ക്കു​ന്ന കു​റ​ച്ചു സ്ഥ​ലം മു​റി​ക്കു​ള്ളി​ല്‍ ക​ണ്ട​ത്. ആ ​സ്ഥ​ല​ത്തു നി​ന്ന് നേ​ര​ത്തെ ആ ​വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​വ​രു​ടെ കു​റ​ച്ച് ചി​ത്ര​ങ്ങ​ള്‍ കൂ​ടി കി​ട്ടി. അ​തു ക​ണ്ട​പ്പോ​ഴാ​ണ് സ്യൂ​വി​ന്‍റെ മ​ന​സി​ല്‍ ഒ​രു ആ​ശ​യ​മു​ദി​ച്ച​ത്. ഒ​ന്നു പേ​ടി​പ്പി​ച്ചേ​ക്കാം പ​ഴ​യ വീ​ട്ടു​കാ​രു​ടെ ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം ത​ങ്ങ​ളു​ടെ ചി​ല ചി​ത്ര​ങ്ങ​ള്‍ കൂ​ടി വ​യ്ക്കാം എ​ന്ന് അ​വ​ള്‍ ആ​ദ്യം തീ​രു​മാ​നി​ച്ചു. പി​ന്നെ​യാ​ണ് അ​വ​ള്‍ ഓ​ര്‍​ത്ത​ത് ഹാ​ലോ​വീ​ന്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന…

Read More

ഞാ​ൻ ച​ത്തി​ട്ടി​ല്ല ഗ​യ്സ്! ദി ​എ​ക്സോ​ർ​സി​റ്റ് എ​ന്ന പ​ര​ന്പ​ര​യി​ലെ ഒ​രു രം​ഗം പോ​ലെ​യാ​യി​രു​ന്നു ആ ​യു​വ​തി മീ​ൻ വ​റു​ത്ത​പ്പോ​ഴു​ള്ള ദൃ​ശ്യം…

ദി ​എ​ക്സോ​ർ​സി​റ്റ് എ​ന്ന പ​ര​ന്പ​ര​യി​ലെ ഒ​രു രം​ഗം പോ​ലെ​യാ​യി​രു​ന്നു ആ ​യു​വ​തി മീ​ൻ വ​റു​ത്ത​പ്പോ​ഴു​ള്ള ദൃ​ശ്യം. ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് ഈ ​മീ​ൻ വ​റു​ക്കു​ന്ന രം​ഗം വൈ​റ​ലാ​യ​ത്. ഞാ​ൻ നോ​ക്കി​യ​പ്പോ ജീ​വ​നി​ല്ലാ​യി​രു​ന്ന​ല്ലോ യു​വ​തി മാ​ർ​ക്ക​റ്റി​ൽ നി​ന്നു മീ​നൊ​ക്കെ വാ​ങ്ങി​ക്കൊ​ണ്ടു വ​ന്ന് വൃ​ത്തി​യാ​ക്കി. വ​റു​ക്കാ​നു​ള്ള മ​സാ​ല​യൊ​ക്കെ പു​ര​ട്ടി​വെ​ച്ചു.​ഓ​വ​ൻ ചൂ​ടാ​യ​പ്പോ​ൾ വ​റു​ക്കാ​നാ​യി ഓ​വ​നി​ലേ​ക്കും എ​ടു​ത്തു​വെ​ച്ചു. ചെ​റു​താ​യി ചൂ​ട് ത​ട്ടി​യ​പ്പോ​ൾ മീ​ൻ ചെ​റു​താ​യൊ​ന്നു വി​റ​ച്ചു.ചാ​ടാ​ൻ തു​ട​ങ്ങി ആ​ദ്യ​ത്തെ ചെ​റി​യ അ​ന​ക്കം ക​ഴി​ഞ്ഞ് ശ​രി​യാ​കു​മെ​ന്നാ​യി​രു​ന്നു യു​വ​തി ക​രു​തി​യ​ത്. എ​ന്നാ​ൽ മീ​ൻ ഓ​വ​നു​ള്ളി​ൽ തു​ള്ളി​ച്ചാ​ടാ​ൻ തു​ട​ങ്ങി​യി​രു​ന്നു. ഇ​ത് ക​ണ്ട​തും യു​വ​തി​യ്ക്ക് ആ​കെ പേ​ടി​യാ​യി. താ​ൻ വൃ​ത്തി​യാ​ക്കു​ന്പോ​ൾ മീ​ൻ ജീ​വ​നി​ല്ലാ​യി​രു​ന്ന​ല്ലോ എ​ന്നു ചി​ന്തി​ച്ചു. എ​ന്താ​യാ​ലും ഇ​തെ​ന്താ​ണി​ങ്ങ​നെ എ​ന്ന​റി​യ​ണ​മ​ല്ലോ അ​ങ്ങ​നെ​യാ​ണ് അ​വ​ർ അ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട വി​ദ​ഗ്ധ​ർ ഇ​തി​ന്‍റെ കാ​ര​ണ​വും പ​റ​ഞ്ഞു. മ​ത്സ്യ​ത്തി​ന്‍റെ ന​ട്ടെ​ല്ലി​ൽ നി​ന്നും പേ​ശി​ക​ളി​ലേ​ക്ക് ഇ​പ്പോ​ഴും ഊ​ർ​ജം പോ​കു​ന്ന​തു​കൊ​ണ്ടാ​ണി​ങ്ങ​നെ. മ​ത്സ്യ​ത്തി​നു​ള്ളി​ലൂ​ടെ​യൊ​രു…

Read More

ഇ​തെ​ന്തി​ന്‍റെ മു​ട്ട​യാ​കും‍? ഉ​ത്ത​ര​ങ്ങ​ൾ നി​ര​വ​ധി! സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന നി​ര​വ​ധി ഉ​ത്ത​ര​ങ്ങ​ളൊ​ന്നും എ​മി​യെ തൃ​പ്ത​യാ​ക്കി​യി​ല്ല; ഒടുവില്‍…

പു​തി​യ വീ​ട്ടി​ലേ​ക്ക് എ​ത്തി​യി​ട്ട് അ​ധി​ക നാ​ൾ ആ​യി​ട്ടി​ല്ലാ​യി​രു​ന്നു എ​മി​യും കു​ടും​ബ​വും. ഒ​രു ദി​വ​സം വീ​ടൊ​ക്കെ ഒ​ന്നു വൃ​ത്തി​യാ​ക്കി​യേ​ക്കാം എ​ന്നു ക​രു​തി​യാ​ണ് മ​ക​ന്‍റെ മു​റി​യി​ലേ​ക്ക് എ​ത്തി​യ​ത്. അ​പ്പോ​ഴ​താ ആ ​മു​റി​യി​ലെ അ​ല​മാ​ര​യ്ക്കു​ള്ളി​ൽ ഒ​രു വി​ചി​ത്ര കാ​ഴ്ച്ച. വ​ലി​യൊ​രു മു​ട്ട എ​മി ക​ണ്ട കാ​ഴ്ച്ച അ​ല​മാ​ര​യു​ടെ ഭി​ത്തി​യോ​ട് ചേ​ർ​ന്ന് ഒ​രു വ​ലി​യ മു​ട്ട പോ​ലെ ഒ​രു വ​സ്തു​വാ​യി​രു​ന്നു.​ആ​ദ്യം ഇ​തെ​ന്താ​കു​മെ​ന്ന് ക​രു​തി ഒ​ന്നു ഞെ​ട്ടി. നേ​ര​ത്തെ ഈ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നോ‍‍‍? അ​തോ പെ​ട്ട​ന്നെ​ങ്ങാ​നും വ​ള​ർ​ന്ന​താ​ണോ? അ​ങ്ങ​നെ നി​ര​വ​ധി സം​ശ​യ​ങ്ങ​ളും എ​മി​ക്കു​ണ്ടാ​യി.​ ഇ​ത് എ​ന്താ​ണെ​ന്ന് എ​ങ്ങ​നെ ക​ണ്ടു​പി​ടി​ക്കും എ​ന്ന ആ​ലോ​ച​ന​ക​ൾ​ക്കൊ​ടു​വി​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച് ആ​ർ​ക്കെ​ങ്കി​ലും ഇ​ത് എ​ന്താ​ണെ​ന്ന് അ​റി​യാ​മോ എ​ന്ന് ചോ​ദി​ക്കാം എ​ന്ന് എ​മി തീ​രു​മാ​നി​ച്ച​ത്. ഉ​ത്ത​ര​ങ്ങ​ൾ നി​ര​വ​ധി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച മു​ട്ട‍​യു​ടെ വ​ലു​പ്പം ക​ണ്ട് ദി​നോ​സ​റി​ന്‍റെ മു​ട്ടാ​യാ​ണ് എ​ന്നു പ​റ​ഞ്ഞ് എ​ത്തി​യ​വ​രു​ണ്ടാ​യി​രു​ന്നു. ചി​ല​ർ എ​ട്ടു​കാ​ലി മു​ട്ട​യാ​ണെ​ന്നു പ​റ​ഞ്ഞു. ചി​ല​ർ എ​മി​യോ​ട് അ​തി​ൽ തൊ​ടേ​ണ്ട.​ചെ​റു​പ്രാ​ണി​ക​ളെ​യും…

Read More

ഇ​ന്ന് അ​വ​ൾ ​ആ​ങ്ക​റും ഞാ​ൻ ന​ട​നും ആ​യി​രു​ന്നു…! ഒരുപാട് നാളുകള്‍ക്ക് ശേഷം രഞ്ജിനിയെ കണ്ടുമുട്ടിയ വിശേഷവുമായി കിഷോര്‍ സത്യ

അ​വാ​ര്‍​ഡ് ഷോ​ക​ളി​ൽ അ​വ​താ​ര​ക​നാ​യി എ​ത്തി മി​നി​സ്ക്രീ​നി​ൽ തി​ള​ങ്ങു​ന്ന താ​ര​മാ​ണ് കി​ഷോ​ർ സ​ത്യ. ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​വാ​ര്‍​ഡ് ഷോ​ക​ള്‍ ഒ​ന്നി​ച്ച് ചെ​യ്ത ജോ​ഡി​ക​ളാ​ണ് കി​ഷോ​ര്‍ സ​ത്യ​യും ര​ഞ്ജി​നി ഹ​രി​ദാ​സും. ഒ​രു​പാ​ട് നാ​ളു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ര​ഞ്ജി​നി​യെ ക​ണ്ടു​മു​ട്ടി​യ വി​ശേ​ഷ​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ് കി​ഷോ​ർ. സ്റ്റേ​ജി​ല്‍ ത​നി​ക്ക് ഏ​റ്റ​വും ക​ണ്‍​ഫ​ര്‍​ട്ട​ബി​ള്‍ ആ​യ കോ-​ഹോ​സ്റ്റ് ര​ഞ്ജി​നി​യാ​ണെ​ന്ന് കി​ഷോ​ര്‍ പ​റ​യു​ന്നു. കി​ഷോ​റി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് ഒ​രു​പാ​ട് നാ​ളു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ര​ഞ്ജി​നി​യെ ഇ​ന്ന് വീ​ണ്ടും കാ​ണു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ഫി​ലിം അ​വാ​ർ​ഡ് ഷോ​ക​ൾ ഒ​ന്നി​ച്ചു ചെ​യ്തി​ട്ടു​ള്ള ജോ​ഡി ഞ​ങ്ങ​ൾ ആ​ണെ​ന്ന് തോ​ന്നു​ന്നു. സ്റ്റേ​ജി​ൽ എ​നി​ക്ക് ഏ​റ്റ​വും comfortable ആ​യ co host ര​ഞ്ജി​നി ആ​യി​രു​ന്നു. തി​രി​ച്ചും അ​ങ്ങി​നെ​ത​ന്നെ ആ​ണെ​ന്നാ​ണ് എ​ന്റെ വി​ശ്വാ​സം . കു​റെ വ​ർ​ഷം മു​മ്പ് ഗോ​വ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഹോ​സ്റ്റ് ചെ​യ്യാ​നു​ള്ള ഒ​രു അ​വ​സ​രം ഞ​ങ്ങ​ളെ തേ​ടി വ​ന്നെ​ങ്കി​ലും…

Read More