സാധനങ്ങള്‍ സൗജന്യമായി കിട്ടാന്‍ അമ്മമാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പെരുമാളിന് കാഴ്ചവച്ചു ! പലചരക്ക് കടയുടമ പെറ്റിക്കേസില്‍ അകത്തായപ്പോള്‍ പുറത്തു വന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്…

സഹോദരിമാരായ അമ്മമാരുടെ സമ്മതത്തോടെ അവരുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെയും അവരുടെ മൂന്ന് കൂട്ടുകാരികളെയും പീഡിപ്പിച്ച സംഭവത്തില്‍ ചെന്നൈയില്‍ പലചരക്കുകട നടത്തുകയായിരുന്ന പെരുമാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാളിന്റെ കടയില്‍ നിന്ന് സൗജന്യമായി സാധനം ലഭിക്കുന്നതിനു വേണ്ടിയാണ് അമ്മമാര്‍ തങ്ങളുടെ രണ്ട് മക്കളെയും പീഡിപ്പിക്കാന്‍ പെരുമാളിനെ അനുവദിച്ചതെന്ന് പോലീസ് പറഞ്ഞു. അമ്മമാരില്‍ ഒരാള്‍ക്ക് പെരുമാളുമായി അവിഹിത ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും കുട്ടികള്‍ വഴി ഇവരുടെ കൂട്ടുകാരികളെയും പെരുമാള്‍ പിന്നീട് പാട്ടിലാക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കടയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് പെരുമാളിന്റെ കടയിലെത്തി പരിശോധന നടത്തിയത്. ഇതേത്തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളുമായുള്ള അശ്ലീല വീഡിയോ കണ്ടെത്തുകയായിരുന്നു. ഏതെങ്കിലും സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതായിരിക്കും ഇതെന്ന് ആദ്യം കരുതിയ പൊലീസ് പിന്നീട് മൊബൈല്‍ ദൃശ്യങ്ങളിലുള്ളത് പെരുമാള്‍ തന്നെയാണെന്ന് മനസിലാക്കി. ഇതിനു ശേഷം…

Read More

പതിനേഴുകാരിക്ക് രണ്ടു കാമുകൻമാർ; പാലക്കാട്ടെ കാമുകൻ വൈക്കത്തെത്തി ശാരീരികമായി  ഉപയോഗിച്ചു; തിരുവനന്തപുരത്തെ കാമുകനൊപ്പം ഒളിച്ചോടി; വൈക്കത്തുകാരി പെൺകുട്ടിയെ പീഡിച്ച ഇരുവർക്കെതിരേയും പോസ്കോ കേസ്

  വൈ​ക്കം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ചു ശാ​രീ​രി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ 21കാരനെ വൈ​ക്കം പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വൈ​ക്ക​ത്തെ ഒ​രു ഉ​ൾ​പ്ര​ദേ​ശ​ത്തെ 17 കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡിപ്പി​ച്ച കേ​സി​ൽ പാ​ല​ക്കാ​ട് വ​ണ്ടി​ത്താവ​ളം സ്വ​ദേ​ശി രാ​ജേ​ഷാ(21)ണ് ​അ​റ​സ്റ്റി​ലാ​യ​ത്. ഫെ​യ്സ് ബു​ക്കി​ലൂ​ടെ കൗ​മാ​ര​ക്കാ​രി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ യു​വാ​വ് വൈ​ക്ക​ത്തെ​ത്തി കാ​യ​ലോ​ര ബീ​ച്ചി​ൽ വ​ന്ന് സം​സാ​രി​ച്ചു പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള അ​ടു​പ്പം ശ​ക്ത​മാ​ക്കി. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യു​ടെ വ​യോ​ധി​ക​യാ​യ ബ​ന്ധു ത​നി​ച്ചു താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ പെ​ണ്‍​കു​ട്ടി​യു​മാ​യി പോ​യാ​ണ് യു​വാ​വ് കൗ​മാ​ര​ക്കാ​രി​യെ ശാ​രീ​രി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത തെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ പോ​ലീസി​നു ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു യു​വാ​വി​നൊ​പ്പം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീസ് പെ​ണ്‍​കു​ട്ടി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി​യ ശേ​ഷം ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പീ​ഡന വി​വ​ര​മ​റി​ഞ്ഞ​ത്. ഫെ​യ്സ് ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വ​ണ്ടി​ത്താ​വ​ളം​കാ​ര​ൻ…

Read More

യുവാക്കള്‍ക്കൊപ്പം വരുന്ന പെണ്‍കുട്ടികളെ ഉപദ്രവിക്കുക പതിവ് ! ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മൈസൂരു പീഡനക്കേസ് പ്രതികള്‍

മൈസൂരു പീഡനക്കേസിലെ പ്രതികളുടെ മൊഴി ഞെട്ടിക്കുന്നത്. പെണ്‍കുട്ടി തങ്ങള്‍ക്കെതിരെ പരാതി നല്‍കില്ലെന്ന വിശ്വാസമാണ് ക്രൂരകൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രതികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മൈസൂരില്‍ വെച്ച് മുമ്പും സമാനമായ പല കുറ്റകൃത്യങ്ങളും ചെയ്തിട്ടുണ്ട്. ഇതിലൊന്നും ആരും ഇതുവരെ തങ്ങള്‍ക്കെതിരെ പരാതി ഉണ്ടായിട്ടില്ലെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. കുറ്റകൃത്യം ചെയ്താലും ആരും പരാതിപ്പെടില്ല എന്നത് കണക്കിലെടുത്താണ് മൈസൂരിനെ സുരക്ഷിത നഗരമായി തങ്ങള്‍ കണ്ടത്. ഇവിടെ വെച്ച് തങ്ങള്‍ നടത്തിയ കുറ്റകൃത്യങ്ങളില്‍ ഇതുവരെ പരാതി ഉണ്ടായിട്ടില്ല. അതുപോലെ ഈ പെണ്‍കുട്ടിയും പരാതി നല്‍കില്ലെന്നാണ് വിചാരിച്ചതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ സംഭവം ദേശീയ തലത്തില്‍ വാര്‍ത്തയായതോടെ, കര്‍ണാടക ഡിജിപി നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണ മേല്‍നോട്ടം ഏറ്റെടുക്കുകയുമായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ അഞ്ചുപേരെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. കേസില്‍ ഉള്‍പ്പെട്ട ആറാമനു വേണ്ടി…

Read More

ചില്ലറ കഞ്ചാവ് വിൽപനയിലൂടെ നല്ലവരുമാനം കിട്ടിതുടങ്ങിയതോടെ മൊത്തക്കച്ചവടത്തിനിറ ങ്ങി; ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ന​ട​ത്തി​പ്പു​കാ​രിയേയും ബേക്കറിക്കടക്കാരനേയും പൊക്കി പോലീസ്

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ 20 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി​യും യു​വാ​വും പി​ടി​യി​ല്‍. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യും ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ന​ട​ത്തി​പ്പു​കാ​രു​യു​മാ​യ ലീ​ന(43), പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി സ​ന​ല്‍ (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ജി​ല്ലാ നാ​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സും (ഡെ​ന്‍​സാ​ഫ്) കു​ന്ദ​മം​ഗ​ലം പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഗ്രാ​ന്‍​ഡ് ഐ 10 ​കാ​റും പോ​ലീ​സ് പി​ടി​കൂ​ടി.വ​യ​നാ​ട്ടി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ര​ണ്ടു ദി​വ​സ​മാ​യി ഇ​വ​ര്‍ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് കു​ന്ന​മം​ഗ​ലം സി​ഐ യൂ​സ​ഫ് ന​ടു​ത്ത​റേ​മ്മ​ലും എ​സ്‌​ഐ എ.​അ​ഷ്‌​റ​ഫും ഡെ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളും ഇ​രു​വ​രേ​യും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി​യി​രു​ന്നു.അ​തി​നി​ടെ​യാ​ണ് ഇ​ന്ന് രാ​വി​ലെ കാ​റു​മാ​യി പു​റ​ത്തി​റ​ങ്ങി​യ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ന​ട​ത്തി​പ്പു​കാ​രി​യാ​യ ലീ​ന​യും ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​യ സ​ന​ലും വ​ര്‍​ഷ​ങ്ങ​ളാ​യി ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.…

Read More

ഇന്ത്യയുമായി ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ ! അഫ്ഗാനിസ്ഥാനില്‍ ശരിഅത് അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കും…

ഇന്ത്യയുമായി അഫ്ഗാനിസ്ഥാന് ഉണ്ടായിരുന്ന വ്യാപാര, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍. ഒരു സുപ്രധാന രാജ്യമെന്ന നിലയ്ക്കാണ് ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നെതെന്ന് താലിബാന്റെ മുതിര്‍ന്ന നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായി വ്യക്തമാക്കിയത്. അഫ്ഗാന്‍ ഭരണം പിടിച്ചതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ താലിബാന്‍ നിര്‍ത്തലാക്കിയിരുന്നു. പഷ്തു ഭാഷയില്‍ പുറത്തു വിട്ട 46 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് സ്താനിസ്‌കായി ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ‘ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് ഞങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നു, ആ ബന്ധം നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വ്യോമപാത വഴിയുള്ള വ്യാപാരവും തുറന്നിടേണ്ടതുണ്ട്’ സ്താനിക്‌സായിയെ ഉദ്ധരിച്ച് പാക് മാധ്യമമായ ഇന്‍ഡിപെന്‍ഡന്റ് ഉറുദു റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്‍, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തെക്കുറിച്ചും സ്താനിക്‌സായി വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം അഫ്ഗാനിസ്താനില്‍ ശരീഅത് അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കും. സര്‍ക്കാര്‍…

Read More

സുഹൃത് ബന്ധം മറന്ന് കുത്തി വീഴ്ത്തിയത്  ഒറ്റ കാരണം കൊണ്ട്;  ഉളിക്ക് കുത്തിയെങ്കിലും കൂട്ടുകാരനെ രക്ഷിക്കാൻ ആശുപത്രിയിലെത്തി ച്ചെങ്കിലും മരണപ്പെട്ടു; മൊഴിയായി പറഞ്ഞവാക്കുകൾ  അജോയെ കുടുക്കി

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ഉ​ളി​കൊ​ണ്ട് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ യു​വാ​വ് മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ സു​ഹൃ​ത്തി​നെ പെ​രു​വ​ന്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​രു​തും​മൂ​ട് ആ​ല​പ്പാ​ട്ട് ത​ങ്ക​ച്ച​ൻ – ഓ​മ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ലി​ൻ​സ​ൻ (34) ആ​ണ് മ​രി​ച്ച​ത്. ലി​ൻ​സണി​ന്‍റെ സു​ഹൃ​ത്ത് മ​രു​തും​മൂ​ട് കു​ഴു​വേ​ലി മ​റ്റ​ത്തി​ൽ അ​ജോ (36) നെ​യാ​ണ് പെ​രു​വ​ന്താ​നം എ​സ്എ​ച്ച്ഒ വി.​ആ​ർ. ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: സു​ഹൃ​ത്തു​ക​ളാ​യ ഇ​രു​വ​രും അ​ജോ​യു​ടെ മ​രു​തും​മൂ​ടി​ലെ ഫ​ർ​ണി​ച്ച​ർ വ​ർ​ക് ഷോ​പ്പി​ൽ ഒ​ത്തു കൂ​ടു​ന്ന​ത് പ​തി​വാ​ണ്. 27നു ​ഉ​ച്ച​ക​ഴി​ഞ്ഞ് ലി​ൻ​സ​ണ്‍ ഇ​വി​ടെ എ​ത്തു​ക​യും ഏ​റെ നേ​രം ഇ​വി​ടെ ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ട​യി​ൽ സ്ഥി​ര​മാ​യി ത​ന്‍റെ വ​ർ​ക്‌ഷോ​പ്പി​ൽ വ​ന്നി​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ജോ ലി​ൻ​സ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ രാ​ത്രി ഏ​ഴോ​ടെ ലി​ൻ​സ​ണ്‍ വീ​ണ്ടും അ​ജോ​യു​ടെ വ​ർ​ക്‌ഷോ​പ്പി​ൽ എ​ത്തി. ഇ​വി​ടെ ഇ​ട്ടി​രു​ന്ന ദി​വാ​ൻ കോ​ട്ടി​ൽ കി​ട​ന്ന ലി​ൻ​സ​നോ​ട്…

Read More

പിടികൂടിയാല്‍ കൊണ്ടേ പോകൂ ! ഡെല്‍റ്റയെ വെല്ലുന്ന അതിമാരക വൈറസ് പൊട്ടിപ്പുറപ്പെട്ടത് ദക്ഷിണാഫ്രിക്കയില്‍ നിന്ന്; വാക്‌സിനുകള്‍ ഇതിനു മുമ്പില്‍ നിഷ്പ്രഭമാകും…

കൊറോണയ്ക്ക് അന്ത്യമുണ്ടാവില്ലേ… ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകളാണ് ഇത്തരമൊരു ചോദ്യത്തിനു കാരണം. ലോകത്ത് കോവിഡ് കേസുകള്‍ കുറയുന്നതു കണ്ട് ആശ്വസിക്കുകയായിരുന്ന ലോകജനതയെ ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന് മനുഷ്യകുലത്തിന്റെ അന്തകനാകാന്‍ ശേഷിയുണ്ടെന്നാണ് വിവരം. ഈ ഇനത്തിന് മറ്റു ഇനങ്ങളേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയും പ്രഹരശേഷിയും ഉള്ളതായാണ് അനുമാനിക്കുന്നത്. മാത്രമല്ല, ഇതിന് നിലവിലെ വാക്‌സിനുകളെ പ്രതിരോധിക്കുവാനുള്ള ശേഷിയും ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സി. 1. 2 എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്ന ഈ വകഭേദം, വുഹാനില്‍ കണ്ടെത്തിയ ആദ്യ കൊറോണയില്‍ നിന്ന് ധാരാളം മാറ്റങ്ങള്‍ സംഭവിച്ച ഒന്നാണെന്നാണ് ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യുണീക്കബിള്‍ ഡിസീസസിലെ വിദഗ്ദര്‍ പറയുന്നത്. മെയ് മാസം ആദ്യം ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഈ വൈറസിന്റെ സാന്നിദ്ധ്യം പിന്നീട് ഇംഗ്ലണ്ട്, ചൈന, കോംഗോ റിപ്പബ്ലിക്, മൗറീഷ്യസ്, ന്യുസിലാന്‍ഡ്,…

Read More

ഇരുപത്തിയൊമ്പതാം വയസിൽ മോഷണം നടത്തി മുങ്ങി;  23 വ​ർ​ഷം ഒ​ളി​വി​ൽ ; കോട്ടയത്ത് ഒളിവിൽ കഴിയുന്നതിനിടെ വിവാഹവും ; 52കാരൻ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞ് കുടുക്കിയത് ആതന്ത്രത്തിലൂടെ…

കൊ​ര​ട്ടി: ഭ​വ​ന​ഭേ​ദ​ന കേ​സി​ൽ 23 വ​ർ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ കൊ​ര​ട്ടി സിഐ ബി.​കെ. അ​രു​ണും സം​ഘ​വും അ​റ​സ്റ്റുചെ​യ്തു.അ​ന്ന​മ​ന​ട സ്വ​ദേ​ശി ക​ര​യ​ത്തു​ന്പി​ള്ളി വീ​ട്ടി​ൽ മ​ധു (52) വി​നെ​യാ​ണ് കോ​ട്ട​യം ജി​ല്ല​യി​ലെ ബ്ര​ഹ്മ​മം​ഗ​ല​ത്തു​ള്ള ഭാ​ര്യ വീ​ട്ടി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വെ​സ്റ്റ് കൊ​ര​ട്ടി​യി​ലെ ഒ​രു വീ​ട്ടി​ൽ 1998 ജൂ​ലൈ മാ​സം രാ​ത്രി അ​തി​ക്ര​മി​ച്ചു ക​യ​റി വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് പ​ണ​വും ഇ​ല​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യ​ത്. കേ​സി​ലെ അഞ്ചുപ്ര​തി​ക​ളി​ൽ മൂന്നുപേ​രെ മോ​ഷ​ണ​ത്തി​നു ശേ​ഷം ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കൂ​ട്ടു​പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത​റി​ഞ്ഞ സം​ഘ​ത്ത​ല​വ​ൻ മ​ധു ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ക്ക​നാ​ടും വ​ർ​ഷ​ങ്ങ​ളോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ര​വെ ബ്ര​ഹ്മ​മം​ഗ​ല​ത്തെ സ്ത്രീ​യെ പ​രി​ച​യ​പ്പെ​ടു​ക​യും വി​വാ​ഹം ക​ഴി​യ്ക്കു​ക​യും അ​വ​രു​ടെ വീ​ട്ടി​ൽ ര​ഹ​സ്യ​മാ​യി താ​മ​സി​ച്ചു വ​രി​ക​യു​മാ​യി​രു​ന്നു. പി​ടി​യി​ലാ​കാ​തി​രി​ക്കാ​ൻ പേ​ര് കു​ട്ട​ൻ എ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത​ത്രേ.…

Read More

ഗ്രൂപ്പ്കളിയിൽ ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ ക​ണ്ണി​ലെ ക​ര​ടാ​കാൻ ഞങ്ങളില്ല..! കോ​ൺ​ഗ്ര​സി​ൽ പ്ര​മു​ഖ​രും കൂ​ടു മാ​റു​ന്നു; പുതിയ ത്രിമൂർത്തികളോട് അടുക്കുന്നു…

ഷാ​ജി​മോ​ന്‍ ജോ​സ​ഫ് കൊ​ച്ചി: ഗ്രൂ​പ്പു​ക​ളു​ടെ ശ​ക്തി​ചോ​രു​ന്നു എ​ന്നു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പു​തി​യ ലാ​വ​ണം തേ​ടി കോ​ൺ​ഗ്ര​സി​ൽ നേ​താ​ക്ക​ളു​ടെ പ​ര​ക്കം​പാ​ച്ചി​ൽ. അ​ടി​യു​റ​ച്ച പ​ഴ​യ ഗ്രൂ​പ്പ് പോ​രാ​ളി​ക​ൾ വ​രെ ഗ്രൂ​പ്പു​ക​ളി​ൽ ഇ​നി അ​ള്ളി​പ്പി​ടി​ച്ചു കി​ട​ന്നാ​ൽ ഭാ​വി വെ​ള്ള​ത്തി​ലാ​കു​മെ​ന്ന തി​രി​ച്ച​റി​വി​ൽ കൂ​ടു മാ​റാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ്. കെ.​സു​ധാ​ക​ര​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റും വി.​സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി നി​ശ്ച​യി​ച്ച​തി​നു പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പു​ക​ളി​ൽ തു​ട​ങ്ങി​യ പു​ക​ച്ചി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ്മാ​രു​ടെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ആ​ളി​ക്ക​ത്തു​ന്നു. കോ​ണ്‍​ഗ്ര​സി​ല്‍ ഉ​ട​ലെ​ടു​ത്തി​ട്ടു​ള്ള പൊ​ട്ടി​ത്തെ​റി പു​തി​യ ഗ്രൂ​പ്പ് സ​മ​വാ​ക്യ​ങ്ങ​ള്‍​ക്കു വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്, പ്ര​തി​പ​ക്ഷ​നേ​താ​വ് എ​ന്നി​വ​രു​ടെ നി​യ​മ​ന​ത്തെ​ത്തു​ട​ര്‍​ന്നു പാ​ര്‍​ട്ടി​യു​ടെ അ​ധി​കാ​ര സ​മ​വാ​ക്യ​ങ്ങ​ളി​ലു​ണ്ടാ​യ മാ​റ്റ​ത്തോ​ടെ​ത​ന്നെ എ, ​ഐ ഗ്രൂ​പ്പു​ക​ളി​ല്‍​നി​ന്ന് ഏ​റെ​ക്കു​റെ അ​ക​ന്ന പ​ല നേ​താ​ക്ക​ള്‍​ക്കും ഇ​പ്പോ​ള്‍ കെ.​സു​ധാ​ക​ര​ന്‍, വി.​ഡി. സ​തീ​ശ​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍ ത്ര​യ​ത്തോ​ടാ​ണ് ആ​ഭി​മു​ഖ്യം. ഹൈ​ക്ക​മാ​ന്‍​ഡി​ല്‍ ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ പി​ന്‍​ബ​ല​ത്തി​ല്‍ കെ. ​സു​ധാ​ക​ര​ന്‍-​വി.​ഡി. സ​തീ​ശ​ന്‍ കൂ​ട്ടു​കെ​ട്ട് ശ​ക്തി…

Read More

സം​ഘം ചേ​ർ​ന്നെ​ത്തും, ക​മി​താ​ക്ക​ളെ നോ​ട്ട​മി​ടും, ഇ​ര​യാ​യ​തു നി​ര​വ​ധി യു​വ​തി​ക​ൾ! മൈ​സൂ​രു പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മൈ​സൂ​രു: മൈ​സൂ​രു​വി​ലെ ചാ​മു​ണ്ഡി​ക്കു​ന്നി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തു നി​ര​വ​ധി യു​വ​തി​ക​ളെ​ന്നു സൂ​ച​ന. മൈ​സൂ​രു പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ഇ​തേ സം​ഘം ത​ന്നെ പ​ല യു​വ​തി​ക​ളെ​യും സ​മാ​ന​മാ​യ രീ​തി​യി​ൽ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​മാ​ണ് പ്ര​തി​ക​ളി​ൽ​നി​ന്നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു പ്ര​തി​ക​ളാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. ഒ​രാ​ളെ​കൂ​ടി പി​ടി​കി​ട്ടാ​നു​ണ്ട്. മ​ദ്യ​വു​മാ​യി എ​ത്തും പ​തി​വാ​യി മ​ദ്യ​വും വാ​ങ്ങി ചാ​മു​ണ്ഡി ഹി​ൽ​സ് മേ​ഖ​ല​യി​ലേ​ക്ക് സം​ഘം എ​ത്തു​മാ​യി​രു​ന്നു. പ്ര​ണ​യ​ജോ​ടി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​വ​ർ വ​രു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലോ ച​രി​വു​ക​ളി​ലോ എ​ത്തു​ന്ന പ്ര​ണ​യ​ജോ​ടി​ക​ളെ​യാ​ണ് ഇ​വ​ർ നോ​ട്ട​മി​ട്ടി​രു​ന്ന​ത്. ഒ​രു പെ​ൺ​കു​ട്ടി​യെ ല​ക്ഷ്യ​മി​ട്ടു ക​ഴി​ഞ്ഞാ​ൽ പ​ണ​വും മ​റ്റും ആ​വ​ശ്യ​പ്പെ​ട്ടു സം​ഘം ഇ​വ​രെ സ​മീ​പി​ക്കും. പ​തു​ക്കെ ഇ​വ​രെ വ​ള​ഞ്ഞു​വ​ച്ചു ശ​ല്യം ചെ​യ്യാ​ൻ തു​ട​ങ്ങും. പെ​ൺ​കു​ട്ടി​യു​ടെ കൂ​ടി​യെ​ത്തു​ന്ന യു​വാ​വ് ഇ​തി​നെ എ​തി​ർ​ക്കു​ക​യോ ത​ട​യു​ക​യോ ചെ​യ്യും. ഇ​തോ​ടെ അ​ക്ര​മാ​സ​ക്ത​രാ​യി മാ​റു​ന്ന സം​ഘം യു​വാ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കും. തു​ട​ർ​ന്നു പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കും. കൂ​ടെ​യെ​ത്തു​ന്ന യു​വാ​ക്ക​ളു​ടെ ക​ൺ​മു​ന്നി​ൽ…

Read More