ലോ​ക്ക്ഡൗ​ൺ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ക​ർ​ശ​ന​മാ​ക്കും; സ​ത്യ​വാം​ഗ്മൂ​ലം ദു​രൂ​പ​യോ​ഗം ചെ​യ്താ​ൽ ന​ട​പ​ടി; 15,761 പേ​ര്‍​ക്ക് യാ​ത്രാ​നു​മ​തി, 81,797 പേ​ര്‍​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ. വ​ള​രെ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ലു​ള്ള യാ​ത്ര ചെ​യ്യു​ന്ന​തി​ന് മാ​ത്ര​മേ പോ​ലീ​സി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ ഇ ​പാ​സി​ന് അ​പേ​ക്ഷി​ക്കാ​വൂ​വെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. സ​ത്യ​വാം​ഗ്മൂ​ലം ദു​രൂ​പ​യോ​ഗം ചെ​യ്താ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ ​പാ​സി​ന് ഞാ​യ​റാ​ഴ്ച 1.75 ല​ക്ഷം ആ​ളു​ക​ൾ അ​പേ​ക്ഷി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഏ​ഴു വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 1,75,125 പേ​രാ​ണ് പോ​ലീ​സി​ന്‍റെ ഇ ​പാ​സി​നാ​യി അ​പേ​ക്ഷി​ച്ച​ത്. ഇ​തി​ല്‍ 15,761 പേ​ര്‍​ക്ക് യാ​ത്രാ​നു​മ​തി ന​ല്‍​കി. 81,797 പേ​ര്‍​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു. 77,567 അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​നാ​യി 24 മ​ണി​ക്കൂ​റും സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ അ​റി​യി​ച്ചു. അ​വ​ശ്യ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് സാ​ധു​ത​യു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഉ​ള്ള പ​ക്ഷം വേ​റെ പാ​സി​ന്‍റെ ആ​വ​ശ്യ​മി​ല്ല. വീ​ട്ടു​ജോ​ലി​ക്കാ​ര്‍, ഹോം ​നേ​ഴ്‌​സ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ണ്ടി…

Read More

ചികിത്സിക്കാന്‍ പോസിറ്റീവ് ആകണമെന്നില്ല…ലക്ഷണം മാത്രം മതി ! കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം ഇങ്ങനെ…

കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. രോഗലക്ഷണങ്ങളുള്ളവരെ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമില്ലെന്ന് പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് ചികിത്സ സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അയച്ച പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണു കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് സ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് ആശുപത്രികള്‍ ചികിത്സ നിഷേധിക്കരുതെന്നും നിര്‍ദേശമുണ്ട്. ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍, ലോഡ്ജുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ചെറിയ രോഗലക്ഷണമുള്ളവരെയും പ്രവേശിപ്പിക്കാം. മറ്റു രോഗങ്ങള്‍ക്കു ചികിത്സിക്കുന്ന ആശുപത്രികളെ അവസാനമാര്‍ഗമെന്ന നിലയില്‍ മാത്രമേ കോവിഡ് ചികിത്സാകേന്ദ്രങ്ങളായി പ്രഖ്യാപിക്കാവൂ. എന്നാല്‍, കോവിഡ് രോഗികള്‍ക്കു ഫലപ്രദവും സമഗ്രവുമായ ചികിത്സ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്വകാര്യാശുപത്രികള്‍ക്കും ബാധകമാണ്. രാജ്യത്തു കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ആശ്വാസമേകുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ… കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെടാന്‍ കോവിഡ് പോസിറ്റീവ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമല്ല.രോഗം സംശയിക്കപ്പെടുന്നവരെ കോവിഡ് കെയര്‍ സെന്റര്‍…

Read More

ക​ടു​ത്ത പ്ര​മേ​ഹ രോ​ഗി​കള്‍ സൂക്ഷിക്കുക! കോ​വി​ഡ് ഭേ​ദ​മാ​യ​വ​രി​ൽ അ​പൂ​ർ​വ ഫം​ഗ​സ് പ​ട​രു​ന്നു; ചി​ല​ർ​ക്ക് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു; എട്ടുപേര്‍ മരിച്ചു

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ദി​നം​പ്ര​തി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക​യാ​യി അ​പൂ​ർ​വ ഫം​ഗ​സും. മ്യൂ​ക്കോ​ർ​മൈ​ക്കോ​സി​സ് എ​ന്ന ഫം​ഗ​സ് രോ​ഗ​മാ​ണ് കോ​വി​ഡ് ഭേ​ദ​മാ​യ​വ​രി​ൽ വ​ർ​ധി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​തു​മൂ​ലം എ​ട്ടു​പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഗു​ജ​റാ​ത്തി​ലും ഡ​ല്‍​ഹി​യി​ലും ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മനുഷ്യരുടെ വി​വി​ധ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ഈ ​ഫം​ഗ​സ് ബാ​ധ ബാ​ധി​ക്കു​ന്ന​താ​ണ് ഇ​തി​നെ അ​പ​ക​ട​കാ​രി​യാ​ക്കു​ന്ന​ത്. ക​ടു​ത്ത പ്ര​മേ​ഹ രോ​ഗി​ക​ളി​ലാ​ണ് ഫം​ഗ​സ് ബാ​ധ കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്. ചി​ല​ർ​ക്ക് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​താ​യും വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് നി​ല​വി​ൽ ഇ​രു​ന്നൂ​റി​ല​ധി​കം പേ​രി​ൽ ഈ ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ആ​രോ​ഗ്യ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ ന​ൽ​കു​ന്ന വി​വ​രം.

Read More

കോവിഡിനെ അതിജീവിച്ചാലും തലച്ചോറിനെ ബാധിച്ചാല്‍ മരണം ! ഒരു കണ്ണ് എടുത്തു കളഞ്ഞാല്‍ ചിലപ്പോള്‍ രോഗി രക്ഷപ്പെടാം; കൊലയാളി ‘ബ്ലാക്ക് ഫംഗസ്’ ഇന്ത്യയില്‍ വ്യാപിക്കുന്നു…

കോവിഡ് ഭേദമായവരെയും മരണത്തിലേക്ക് തള്ളിവിട്ട് ബ്ലാക്ക് ഫംഗസ് (Mucormycosis). മഹാരാഷ്ട്രയില്‍ എട്ടുപേരുടെ മരണത്തിനു കാരണം ബ്ലാക്ക് ഫംഗസ് ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഎംഇആര്‍) ഡയറക്ടര്‍ ഡോ. തത്യാറാവു ലഹാനെ. നിലവില്‍ 200 പേര്‍ ചികിത്സയിലാണ്. കോവിഡ് ഭേദമായാലും മികച്ച പ്രതിരോധശേഷി ഇല്ലാത്തവരിലാണ് ഫംഗസ് ബാധ ഉണ്ടാവുന്നത്.സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു വഴിയൊരുക്കുന്നു. മ്യൂകോര്‍ എന്ന ഫംഗസാണ് മ്യൂകോര്‍മൈകോസിസ് രോഗത്തിന് കാരണമെന്നും തണുത്ത പ്രതലത്തിലാണ് ഇവ കണ്ടുവരുന്നതെന്നും നിതി ആയോഗ് അംഗം വി.കെ.പോള്‍ പറഞ്ഞു. കോവിഡ് രോഗിയെ ഓക്‌സിജന്‍ സഹായത്തില്‍ കിടത്തുമ്പോള്‍ അതിലെ ഹ്യുമിഡിഫയറില്‍ അടങ്ങിയ വെള്ളം അണുബാധ ഉണ്ടാകാനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നതാണ് ഫംഗസ് ബാധയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഫംഗസ് വളരെ വേഗം രോഗികളെ ബാധിക്കുകയും വ്യാപിക്കുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നതെന്ന് ഡോ. ലഹാനെ മുന്നറിയിപ്പ് നല്‍കി. ഇത് തലച്ചോറിനെ ബാധിച്ചാല്‍ മരണത്തിന്…

Read More

കോവിഡ് ചൈനയുടെ ജൈവായുധം ? മൂന്നാം ലോകയുദ്ധത്തിലൂടെ ലോകത്തെ തകര്‍ക്കാന്‍ കരുതിവെച്ചത്; പെന്റഗണ്‍ ചോര്‍ത്തിയ ചൈനീസ് ധവള പത്രത്തില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

കോവിഡ് ചൈനീസ് സൃഷ്ടിയാണെന്ന് ആവര്‍ത്തിച്ച് അമേരിക്ക. 2015 ല്‍ തന്നെ സാര്‍സ് കോവ് വൈറസിലെ ജൈവായുധ ‘സാധ്യത’ ചൈന തിരിച്ചറിഞ്ഞിരുന്നെന്നാണു യു.എസ്. പ്രതിരോധ വകുപ്പായ പെന്റഗണിന്റ നിലപാട്. ഇതുസംബന്ധിച്ചു ചൈനീസ് സൈന്യം തയാറാക്കിയ ധവളപത്രം ചോര്‍ന്നുകിട്ടിയെന്നാണ് പെന്റഗണ്‍ പറയുന്നത്.ധവളപത്രത്തിന്റെ ഉള്ളടക്കം ‘ ദ് ഓസ്ട്രേലിയന്‍’ പുറത്തുവിട്ടു. ചൈനീസ് സൈന്യത്തിന്റെ ഭാഗമായ ആരോഗ്യ വിദഗ്ധരാണു ധവളപത്രം തയാറാക്കിയത്. മൂന്നാം ലോകയുദ്ധം ജൈവായുധം ഉപയോഗിച്ചുള്ളതാകുമെന്നു ധവളപത്രത്തിലുണ്ട്. ജൈവായുധം ഉപയോഗിക്കാന്‍ പറ്റിയ സാഹചര്യത്തെക്കുറിച്ചും വിശദമാക്കിയിട്ടുണ്ട്. വൈകിട്ടാകണം ഈ ആയുധം പ്രയോഗിക്കേണ്ടത്. മഴയും മഞ്ഞുമുള്ള ദിവസങ്ങള്‍ ഒഴിവാക്കുകയാകും നല്ലത്. ഇവ ജൈവായുധങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തും. കാറ്റും അനുകൂല ഘടകമാണ്. വൈറസ് പടരുന്നതോടെ ശത്രുരാജ്യത്തിന്റെ ആരോഗ്യ സംവിധാനം തകരാറിലാകും. ഇതോടെ ശത്രുരാജ്യം പ്രതിസന്ധിയിലാകും. ധവളപത്രത്തിന്റെ അടിസ്ഥാനത്തില്‍ ചൈനയുടെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെയാണു പ്രതിരോധ വിദഗ്ധര്‍ സംശയത്തോടെ കാണുന്നത്. ഇവിടെ വൈറസുകള്‍ക്കു ജനിതക മാറ്റം…

Read More

ഗര്‍ഭിണികള്‍ വാക്‌സിനെടുത്താല്‍ എന്തു സംഭവിക്കും ? പുതിയ പഠനത്തില്‍ വ്യക്തമാകുന്ന കാര്യങ്ങള്‍ ഇങ്ങനെ…

ഗര്‍ഭവതികളായ സ്ത്രീകള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ആശങ്ക തുടക്കം മുതലേ നിലനില്‍ക്കുന്നുണ്ട്. വാക്‌സിന്‍ ഇവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോയെന്നതായിരുന്നു പ്രധാന ആശങ്ക. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം കോവിഡ് വാക്‌സിന്‍ ഗര്‍ഭിണികളിലും ഗര്‍ഭസ്ഥ ശിശുക്കളിലും പ്രതികൂലമായ ആരോഗ്യാവസ്ഥകള്‍ ഒന്നും തന്നെ സൃഷ്ടിക്കുന്നില്ല എന്നതാണ്. കോവിഡിനെതിരായ യുദ്ധത്തില്‍ അതീവ പ്രാധാന്യമുള്ള ഒരു നാഴികക്കല്ല് തന്നെയാണിത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല ഗര്‍ഭിണിയായ ഒരു സ്ത്രീ വാക്‌സിന്‍ എടുത്താല്‍ അവര്‍ നേടുന്ന പ്രതിരോധ ശക്തി ഗര്‍ഭസ്ഥ ശിശുവിലേക്കും പകരും. അതായത്, ഒരു ഗര്‍ഭിണി വാക്‌സിന്‍ എടുക്കുക വഴി, ജനിക്കാന്‍ പോകുന്ന കുഞ്ഞിനും കോവിഡിനെതിരെ പ്രതിരോധം ഒരുക്കുകയാണ്. ചുരുക്കം പറഞ്ഞാല്‍, കോവിഡിനെതിരെ സ്വാഭാവിക പ്രതിരോധശേഷിയുള്ള ഒരു പുതിയ തലമുറ ജന്മമെടുക്കാന്‍ ഇത് സഹായിക്കും എന്നര്‍ത്ഥം. എന്നാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ കോവിഡ് ബാധിച്ചാല്‍ മാസം തികയാതെ പ്രസവിക്കുന്നതിനുള്ള സാധ്യത മൂന്നിരട്ടിയോളം കൂടുതലാണെന്നാണ് പഠന…

Read More

രാജ്യം അടച്ചുപൂട്ടലിലേക്ക് ! അതിതീവ്ര വ്യാപനത്തിൽ പകച്ച് സംസ്ഥാനങ്ങൾ; 11 സം​സ്ഥാ​ന​ങ്ങ​ളി​ൽ സമ്പൂര്‍ണ ലോ​ക്ക്ഡൗ​ൺ; ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ പൊ​തു​ച​ട​ങ്ങു​ക​ൾ വി​ല​ക്കി

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ ദേ​ശീ​യ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും കേ​ര​ളം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ൾ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ലാ​യി. കേ​ര​ളം, ത​മി​ഴ്നാ​ട്, ഗോ​വ, ക​ർ​ണാ​ട​ക, ഡ​ൽ​ഹി, ഹ​രി​യാ​ന, ബി​ഹാ​ർ, ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ൻ, ജാ​ർ​ഖ​ണ്ഡ്, ഛത്തീ​സ് ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണു സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ണും രാ​ത്രി ക​ർ​ഫ്യൂ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്‌​ട്ര, ഗു​ജ​റാ​ത്ത്, പ​ഞ്ചാ​ബ്, ആ​സാം, പ​ശ്ചി​മ​ബം​ഗാ​ൾ, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ. ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും മേ​യ് പ​ത്തു മു​ത​ൽ 24 വ​രെ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ ദി​വ​സം 26,000 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് തി​മി​ഴ്നാ​ട്ടി​ൽ പു​തി​യ മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത്. മേ​യ് എ​ട്ടു മു​ത​ൽ 16 വ​രെ​യാ​ണ് കേ​ര​ള​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍. രാ​ജ​സ്ഥാ​നി​ൽ വി​വാ​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ൾ വി​ല​ക്കി. ബി​ഹാ​റി​ൽ മേ​യ്…

Read More

നിധീഷിന് കൊടുക്കാം, ഒരു ബിഗ് സല്യൂട്ട്! കോ​വി​ഡ് ബാ​ധി​ച്ച് വീട്ടുമുറ്റത്ത് കു​ഴ​ഞ്ഞു​വീ​ണ ന​ഴ്‌​സിന് ര​ക്ഷ​ക​നാ​യ​ത് ടാ​ക്‌​സി ഡ്രൈ​വ​ര്‍; ബോധരഹിതയായി കിടന്നത് ഒരുമണിക്കൂറോളം

കു​റ്റി​ക്കോ​ല്‍: കോ​വി​ഡ് പോ​സി​റ്റീ​വാ​യി ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ന​ഴ്‌​സ് ശ്വാ​സ​ത​ട​സം മൂ​ലം ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നി​രി​ക്കേ വീ​ടി​നു മു​ന്നി​ല്‍ കു​ഴ​ഞ്ഞു​വീ​ണു. സ​മീ​പ​വാ​സി​ക​ളാ​യ യു​വാ​ക്ക​ള്‍ വാ​ഹ​ന​ത്തി​നാ​യി പ​ല​രെ​യും വി​ളി​ച്ചെ​ങ്കി​ലും കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ ഡ്രൈ​വ​ര്‍​മാ​ര്‍ പി​ന്‍​വ​ലി​ഞ്ഞു. ഒ​ടു​വി​ല്‍ 10 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ നി​ന്നെ​ത്തി​യ ടാ​ക്‌​സി ഡ്രൈ​വ​റാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കു​റ്റി​ക്കോ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ യു​വ​തി​യാ​ണ് പ്ലാ​വു​ള്ള​ക​യ എ​ന്ന സ്ഥ​ല​ത്തു​ള്ള ത​ന്‍റെ വീ​ടി​ന് സ​മീ​പം കു​ഴ​ഞ്ഞു വീ​ണ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ല്‍ ശ്വാ​സ​ത​ട​സം നേ​രി​ട്ട​തു​മൂ​ല​മാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വാ​ഹ​ന​ത്തി​നാ​യി പ​ല​രേ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് പ​റ​യു​ന്നു. ഒ​ടു​വി​ല്‍ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​നാ​യി വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ് ബോ​ധ​ര​ഹി​ത​യാ​യ​ത്. ഇ​വ​രു​ടെ സ​ഹാ​യി​ക​ളും സ​മീ​പ​വാ​സി​ക​ളു​മാ​യ രാ​ധാ​കൃ​ഷ്ണ​നും ബി​ജു​വും ചേ​ര്‍​ന്ന് സ​മീ​പ​ത്തെ നി​ര​വ​ധി ഡ്രൈ​വ​ര്‍​മാ​രെ വി​ളി​ച്ചെ​ങ്കി​ലും രോ​ഗ​ഭീ​തി മൂ​ലം ആ​രും വ​രാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് 10 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ പ​ള്ള​ത്തി​ങ്കാ​ലി​ലു​ള്ള സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നും…

Read More

മ​​​​ല​​​​യാ​​​​ളി ഐ​​​​എ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ അ​നു ജോ​ർ​ജ് ഐ​എ​എ​സ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ന്‍റെ സെ​ക്ര​ട്ട​റി; ചെ​​​​റു​​​​പ്പ​​​​ത്തി​​​​ൽ ഓ​​​​ങ്കോ​​​​ള​​​​ജി​​​​സ്റ്റ് ആ​​​​കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ച്ചെ​​​​ങ്കി​​​​ലും…

പ്ര​​​​ത്യേ​​​​ക ലേ​​​​ഖ​​​​ക​​​​ൻ ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ല​​​​യാ​​​​ളി ഐ​​​​എ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ അ​​​​നു ജോ​​​​ർ​​​​ജി​​​​നെ ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി എം.​​​​കെ. സ്റ്റാ​​​​ലി​​​​ന്‍റെ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി നി​​​​യ​​​​മി​​​​ച്ചു. പാ​​​​ലാ പൂ​​​​വ​​​​ര​​​​ണി മു​​​​ണ്ട​​​​മ​​​​റ്റം കു​​​​ടും​​​​ബാം​​​​ഗ​​​​മാ​​​​യ അ​​​​നു ത​​​​മി​​​​ഴ്നാ​​​​ട് കേ​​​​ഡ​​​​റി​​​​ലെ 2003 ബാ​​​​ച്ച് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​യാ​​​​ണ്. അ​​​​ഖി​​​​ലേ​​​​ന്ത്യാ ത​​​​ല​​​​ത്തി​​​​ൽ 25-ാം റാ​​​​ങ്കോ​​​​ടെ സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് പാ​​​​സാ​​​​യ അ​​​​നു ത​​​​മി​​​​ഴ​​​​നാ​​​​ട് കേ​​​​ഡ​​​​ർ സെ​​​​ല​​​​ക്ട് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ വ്യ​​​​വ​​​​സാ​​​​യ ക​​​​മ്മീ​​​​ഷ​​​​ണ​​​​റും വ്യ​​​​വ​​​​സാ​​​​യ, വാ​​​​ണി​​​​ജ്യ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യി​​​​രു​​​​ന്നു. ഡ​​​​ൽ​​​​ഹി ജെ​​​എ​​​ൻ​​​​യു​​​​വി​​​​ൽ നി​​​​ന്ന് സോ​​​​ഷ്യോ​​​​ള​​​​ജി​​​​യി​​​​ൽ എം​​​​എ​​​​യും എം​​​​എ​​​​ഫി​​​​ലും പാ​​​​സാ​​​​യ ശേ​​​​ഷ​​​​മാ​​​​ണു സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സി​​​​ൽ ചേ​​​​ർ​​​​ന്ന​​​​ത്. ര​​​​ണ്ടു വ​​​​ർ​​​​ഷം മു​​​​ന്പ് ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ ഓ​​​​ക്സ്ഫ​​​​ഡ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ നി​​​​ന്ന് ഉ​​​​ന്ന​​​​ത​​​​ബി​​​​രു​​​​ദ​​​​വും നേ​​​​ടി. ചെ​​​​റു​​​​പ്പ​​​​ത്തി​​​​ൽ ഓ​​​​ങ്കോ​​​​ള​​​​ജി​​​​സ്റ്റ് ആ​​​​കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ച്ചെ​​​​ങ്കി​​​​ലും ഡ​​​​ൽ​​​​ഹി ജെഎൻ​​​യു​​​​വി​​​​ലെ പ​​​​ഠ​​​​നമാ​​​​ണ് സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സി​​​​ലേ​​​​ക്ക് ആ​​​​ക​​​​ർ​​​​ഷി​​​​ച്ച​​​​തെ​​​​ന്ന് അ​​​​നു ദീ​​​​പി​​​​ക​​​​യോ​​​​ടു പ​​​​റ​​​​ഞ്ഞു. നി​​​​ല​​​​ന്പൂ​​​​ർ ഫാ​​​​ത്തി​​​​മ മാ​​​​താ സ്കൂ​​​​ൾ മു​​​​ത​​​​ൽ എ​​​​ല്ലാ ക്ലാ​​​​സു​​​​ക​​​​ളി​​​​ലും ഉ​​​​യ​​​​ർ​​​​ന്ന റാ​​​​ങ്കോ​​​​ടെ പാ​​​​സാ​​​​യ അ​​​​നു സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സി​​​​ലെ​​​​ത്തി തി​​​​ള​​​​ങ്ങി. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം…

Read More

ലോ​ക്ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ അ​ടി​യ​ന്ത​ര യാ​ത്ര​യ്ക്കു​ള്ള ഇ ​പാ​സ് ! വെ​ബ്സൈ​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു; ആവശ്യമായ രേഖകളും അപേക്ഷ സമര്‍പ്പിക്കേണ്ടവിധവും ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ അ​ടി​യ​ന്ത​ര യാ​ത്ര​യ്ക്കു​ള്ള ഇ ​പാ​സ് ന​ൽ​കു​ന്ന കേ​ര​ള പോ​ലീ​സി​ന്‍റെ വെ​ബ്സൈ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. https://pass.bsafe.kerala.gov.in/ എ​ന്ന​താ​ണ് വെ​ബ്‌​സൈ​റ്റി​ന്‍റെ ലി​ങ്ക്. പാ​സ് ല​ഭി​ക്കാ​ൻ യാ​ത്ര​ക്കാ​ർ പേ​ര്, മേ​ല്‍​വി​ലാ​സം, വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ, സ​ഹ​യാ​ത്രി​ക​ന്‍റെ പേ​ര്, യാ​ത്ര പോ​കേ​ണ്ട​തും തി​രി​ച്ചു വ​രേ​ണ്ട​തു​മാ​യ സ്ഥ​ലം, തീ​യ​തി, സ​മ​യം, മൊ​ബൈ​ല്‍ ഫോ​ൺ ന​മ്പ​ർ, ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡ് വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ന​ല്‍​കി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. ഈ ​വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ സെ​ന്‍റ​റി​ല്‍ പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ യോ​ഗ്യ​മാ​യ അ​പേ​ക്ഷ​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കു​ക​യു​ള്ളു. അ​പേ​ക്ഷ​ക​ർ​ക്ക് അ​പേ​ക്ഷ​യു​ടെ വിവരങ്ങൾ വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും മൊ​ബൈ​ല്‍ ഫോ​ൺ ന​മ്പ​ർ, ജ​ന​ന തീ​യ​തി എ​ന്നി​വ ന​ല്‍​കി പ​രി​ശോ​ധി​ക്കാം. അ​നു​മ​തി ല​ഭി​ച്ച പാ​സ് ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യോ സ്‌​ക്രീ​ന്‍ ഷോ​ട്ട് എ​ടു​ത്തോ ഉ​പ​യോ​ഗി​ക്കാം. യാ​ത്ര ചെ​യ്യു​മ്പോ​ൾ പാ​സി​നൊ​പ്പം തി​രി​ച്ച​റി​യ​ല്‍ കാ​ർ​ഡും കൈ​വ​ശം ക​രു​ത​ണം.

Read More