അതീവ ജാഗ്രത! കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത 21 പേ​ർ മ​രി​ച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ജ​യ്പു​ർ: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത 21 പേ​ർ മ​രി​ച്ചു. രാ​ജ​സ്ഥാ​നി​ലെ സി​കാ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ശ​വ​സം​സ്കാ​ര ച​ട​ങ്ങ് ന​ട​ന്ന​ത്. ഏ​പ്രി​ൽ 15നും ​മേ​യ് അ​ഞ്ചി​നും ഇ​ട​യി​ലാ​ണ് ഇ​ത്ര​യും ആ​ളു​ക​ൾ മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ നാ​ല് പേ​ർ​ക്ക് മാ​ത്ര​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ഏ​പ്രി​ൽ 21നാ​ണ് ഖീ​ർ​വ ഗ്രാ​മ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. സം​സ്കാ​ര ച​ട​ങ്ങി​ൽ 150ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് ബാ​ഗി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന​ത്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഈ ​ബാ​ഗി​ൽ സ്പ​ർ​ശി​ച്ച​ത്. ച​ട​ങ്ങി​നെ​ത്തി​യ​വ​രി​ൽ ആ​രും ത​ന്നെ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചി​രു​ന്നി​ല്ല. മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പ്രാ​യം​ചെ​ന്ന​വ​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ത്ര​യും മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത 147 പേ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്നും സാം​പി​ൾ ശേ​ഖ​രി​ച്ചു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടാ​തെ ഗ്രാ​മ​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും…

Read More

കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു ! ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം; രോഗവ്യാപനം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്…

കോവിഡിന്റെ ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം ഉണ്ടായതായി ഗവേഷകരുടെ കണ്ടെത്തല്‍. അതിനാല്‍ കോവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ മന്ത്രിതല യോഗം ചേര്‍ന്ന് രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തും. ഇന്ത്യന്‍ വകഭേദമായ B. 1. 617 വൈറസിന് മൂന്ന് ജനിതക മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. B. 1.617.1, B. 1.617. 2, B.1.617.3 എന്നിങ്ങനെ ഉപവകഭേദങ്ങളുണ്ടായതായി ഐജി ഐബി അറിയിച്ചു. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോള്‍ മരണസംഖ്യയും ഉയരുകയാണ്. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ കേരളത്തിന് പുറമേ തമിഴ്‌നാടും രോഗവ്യാപനം തടയാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Read More

ക​ണ്ണൂ​ര്‍ അ​മ്പാ​ടി​മു​ക്കി​ല്‍ പി. ​ജ​യ​രാ​ജ​ന്‍ ക്യാ​പ്റ്റ​നെ​ക്കാ​ളും ഉ​യ​ര​ത്തി​ല്‍; പ​ച്ച തു​രു​ത്തി​ല്‍ നി​ന്നും അ​ഴീ​ക്കോ​ടി​നെ ചു​വ​പ്പി​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ സ​ഖാ​വ് പി. ​ജ​യ​രാ​ജേ​ട്ട​ന് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ 

  നി​ശാ​ന്ത് ഘോ​ഷ്ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മി​നെ ന​യി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്ന ക്യാ​പ്റ്റ​നെ​ക്കാ​ളും ഉ​യ​ര​ത്തി​ല്‍ മു​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍റെ ബോ​ര്‍​ഡ് സ്ഥാ​പി​ച്ച് ക​ണ്ണൂ​ര്‍ അ​മ്പാ​ടി​മു​ക്കി​ലെ സ​ഖാ​ക്ക​ള്‍. ഇ​ട​ത് കൈ ​ഉ​യ​ര്‍​ത്തി പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന പി. ​ജ​യ​രാ​ജ​ന്‍റെ കൂ​റ്റ​ന്‍ ബോ​ര്‍​ഡാ​ണ് അ​മ്പാ​ടി​മു​ക്ക് സ​ഖാ​ക്ക​ള്‍ എ​ന്ന പേ​രി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് താ​ഴെ​യാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഒ​രു ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജ​യ​രാ​ജ​ന്‍റെ ബോ​ര്‍​ഡി​നെ​ക്കാ​ളും പ​കു​തി​യോ​ള​മേ വ​രി​ക​യു​ള്ളൂ. സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യി​രു​ന്ന കെ.​എം. ഷാ​ജി​യ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം സി​പി​എ​മ്മി​നും എ​ല്‍​ഡി​എ​ഫി​നും തി​രി​ച്ചു പി​ടി​ച്ചു കൊ​ടു​ത്ത മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷി​ന്‍റെ ചി​ത്ര​വും ജ​യ​രാ​ജ​ന്‍റെ ബോ​ര്‍​ഡി​ലി​ടം പി​ടി​ച്ചി​ട്ടു​ണ്ട്. പ​ച്ച തു​രു​ത്തി​ല്‍ നി​ന്നും അ​ഴീ​ക്കോ​ടി​നെ ചു​വ​പ്പി​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ സ​ഖാ​വ് പി. ​ജ​യ​രാ​ജേ​ട്ട​ന് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ എ​ന്നാ​ണ് ബോ​ര്‍​ഡി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം ജ​യി​ച്ച സ്ഥാ​നാ​ര്‍​ഥി​ക്കോ…

Read More

അഞ്ചു കി​ലോ​മീ​റ്റ​ർ, 2000 രൂ​പ​! കോവിഡ് മറയാക്കി ആംബുലൻസ് ഡ്രൈവർമാർ അമിത വില ഈടാക്കുന്നെന്ന്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അ​മ്പ​ല​പ്പു​ഴ: കോവിഡ് മ​റ​യാ​ക്കി ആം​ബു​ല​ൻ​സു​കാ​ർ അ​മി​ത ചാ​ർജ് ഈ​ടാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലാ​ണ് കോവിഡ് രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന​തി​ന് അ​മി​ത​നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ കോവിഡ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​ന് പി ​പി ഇ ​കി​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​ല​വാ​ണ് പ​റ​യു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും അഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​രം രോ​ഗി​യെ കൊ​ണ്ടു​പോ​കാ​ൻ 2000 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​തി​നു​പു​റമേ പി ​പി ഇ ​കി​റ്റി​ന് 500രൂ​പ വീ​തം ന​ൽ​കേ​ണ്ടി​വ​രു​ന്നു. ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ളി​ൽ വി​ല​കു​റ​ച്ച് കി​റ്റു​ക​ൾ ല​ഭ്യ​മാ​ണെ​ങ്കി​ലും രോ​ഗി​ക​ളോ​ടൊ​പ്പം ഉ​ള്ള​വ​രോ​ട് കി​റ്റി​ന്‍റെ വി​ല പ​റ​യാ​തെ യാ​ത്രാ​നി​ര​ക്കു​ൾ​പ്പെ​ടെ​യു​ള്ള തു​ക കൈ​പ്പ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഏ​ജ​ന്‍റുമാ​ർ മു​ഖേ​ന​യാ​ണ് ഇ​വ​ർ​ക്ക് പി ​പി ഇ ​കി​റ്റ് ല​ഭി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി വ​ള​പ്പി​നു​ള്ളി​ൽ ക​ച്ച​വ​ട​ങ്ങ​ൾ അ​നു​വ​ദ​നീ​യ​മ​ല്ലെ​ങ്കി​ലും കി​റ്റി​ന്‍റെ ക​ച്ച​വ​ടം ആ​ശു​പ​ത്രി വ​ള​പ്പി​ൽ ത​കൃ​തി​യാ​ണ്. ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന​യാ​ണ് ഇ​വി​ടെ കി​റ്റ് എ​ത്തു​ന്ന​ത്. ആം​ബു​ല​ൻ​സു​കാ​ർ​ക്ക് 250 മു​ത​ൽ 300…

Read More

ഒപ്പിന് സ്പര്‍ശനം ! ഈ കോവിഡ് കാലത്തും വകുപ്പ് തലവനില്‍ നിന്നും അതിക്രമം നേരിട്ടു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ഥിനി…

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വകുപ്പുമേധാവിയ്‌ക്കെതിരേ പരാതിയുമായി വിദ്യാര്‍ഥിനി. വകുപ്പുമേധാവി ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. എസ്എഫ്‌ഐ മെഡിക്കല്‍ കോളജ് യൂണിറ്റ് നടത്തിയ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ പരിപാടിയിലാണ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. മറ്റുപലര്‍ക്കും സമാനമായ അനുഭവമുണ്ടായതായി അറിഞ്ഞതിനെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രിന്‍സിപ്പലിന് പരാതി നല്‍കി. ആരോപണവിധേയന്‍ വിരമിച്ചതിന് പിന്നാലെയാണ് വിവരം പുറത്തായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു വിഭാഗത്തിന്റെ തലവനായിരുന്നയാള്‍ക്കെതിരെയാണ് പരാതി. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണപരിപാടിയുടെ ഭാഗമായാണ് പേരു വെളിപ്പെടുത്താതെ ഒരു വിദ്യാര്‍ഥിനി ഇയാളുടെ മോശം പെരുമാറ്റത്തെ പറ്റി എഴുതിയത്. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് പ്രാക്ടീസ് തുടങ്ങാന്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. അതിന് ഹൗസ് സര്‍ജന്‍സി ചെയ്ത വകുപ്പുകളുടെ തലവന്‍മാരുടെ ഒപ്പ് ആവശ്യമാണ്. ഈ ഒപ്പുവാങ്ങാന്‍ ചെന്നപ്പോഴാണ് ഇയാള്‍ മോശമായി പെരുമാറിയതെന്ന് വിദ്യാര്‍ഥിനി വ്യക്തമാക്കി. 2015 ബാച്ചിലുണ്ടായിരുന്ന, നിലവില്‍ ഹൗസ് സര്‍ജനായ പെണ്‍കുട്ടിയാണ് വെളിപ്പെടുത്തിയതെന്ന് പിന്നീട്…

Read More

അറസ്റ്റ് അത്യാവശ്യമെങ്കില്‍ മാത്രം ! കുറഞ്ഞത് ഏഴു വര്‍ഷമെങ്കിലും ശിക്ഷയുണ്ടെങ്കില്‍ മാത്രമേ ജയിലിലേക്ക് അയയ്ക്കാവൂ; സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ഇങ്ങനെ…

കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുള്ളൂവെന്ന് സുപ്രീം കോടതി. ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ തിരക്ക് ഒഴിവാക്കാനാണ് നടപടി. മാത്രമല്ല ഏഴ് വര്‍ഷമെങ്കിലും തടവിന് ശിക്ഷിക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നും നിര്‍ദ്ദേശിക്കുന്നു. അറസ്റ്റിലാകുന്നവരുടെ വൈദ്യ പരിശോധനകള്‍ കൃത്യമായി നടത്തിയെന്ന് ഉറപ്പാക്കണമെന്നും സുപ്രീം കോടതി ജയില്‍ അധികൃതരോട് പറഞ്ഞു. കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമാകുന്നതിനിടയില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതനുസരിച്ച് തടവുകാര്‍ക്ക് പരോള്‍ നല്‍കാനും ഉത്തരവിട്ടിരുന്നു.കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തിരമായി പുറത്തിറക്കാന്‍ കോടതി നിര്‍ദേശിച്ചു. നേരത്തെ പരോള്‍ ലഭിച്ചവര്‍ക്ക് 90 ദിവസം കൂടി പരോള്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടു. ജയിലുകളില്‍ കൂടുതല്‍ ആളുകള്‍ നിറയുന്നത് വൈറസ് വ്യാപനത്തിന് കാരണമാണെന്നും തടവുകാരെയും ജയില്‍ ജീവനക്കാരെയും പരിശോധിച്ച് രോഗമുള്ളവരെ കണ്ടെത്താന്‍…

Read More

എകെജി സെന്ററിലെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ല ! സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി…

ഇടതുമുന്നണിയ്ക്ക് തുടര്‍ഭരണം കിട്ടിയതിന്റെ വിജയാഘോഷമായിരുന്നു കഴിഞ്ഞ ദിവസം. ഇതിന്റെ ഭാഗമായി എകെജി സെന്ററില്‍ നടത്തിയ കരിമരുന്ന് പ്രയോഗത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഇന്നലെ രാത്രി ഏഴ് മണിക്ക് എല്ലാ വീടുകളിലും ദീപശിഖ കൊളുത്തി വിജയദിവസം ആഘോഷിക്കാന്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ കരിമരുന്ന് പ്രയോഗം നടത്തിയത്. 38460 രോഗികള്‍ പുതിയതായി ഉണ്ടായ ദിവസം 54 മരണങ്ങള്‍ നടന്ന ദിവസം ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളര്‍ച്ച തനിക്കില്ലെന്നാണ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പാവപ്പെട്ട സഖാക്കള്‍ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു… PPE കിറ്റ് അണിഞ്ഞ് ആബുലന്‍സിന്റെ സമയത്തിന് കാത്തു നില്‍ക്കാതെ ബൈക്കില്‍…

Read More

ബി​ജെ​പി​യു​ടെ തോ​ല്‍​വി ; വോ​ട്ട്‌​ചോ​ര്‍​ച്ച തേ​ടി മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്; എ​സ്എ​ൻ​ഡി​പി വോ​ട്ടു​ക​ൾ ന​ഷ്ട​പ്പെ​ട്ടോ? പാ​ല​ക്കാ​ട്ടും മ​ഞ്ചേ​ശ്വ​ര​ത്തും സംഭവിച്ചതെന്ത്…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം പ​ഠി​ക്കാ​ന്‍ ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം രം​ഗ​ത്ത്. നേ​മം അ​ട​ക്കം വി​ജ​യ​സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വ​രെ​യു​ണ്ടാ​യ വീ​ഴ്ച സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കാ​നാ​ണ് ദേ​ശീ​യ നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​നം ന​ട​ത്താ​ന്‍ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്. അ​വ​ലോ​ക​ന യോ​ഗം ഇ​ന്നു മു​ത​ൽഇ​ന്നു​മു​ത​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​രു​മെ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ചു. ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ് യോ​ഗം ചേ​രു​ന്ന​ത്. സം​ഘ​ട​നാ സെ​ക്ര​ട്ട​റി ബി.​എ​ല്‍. സ​ന്തോ​ഷ്, പ്ര​ഭാ​രി സി.​പി.​രാ​ധാ​കൃ​ഷ്ണ​ന്‍, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ള്‍​ക്കു​മാ​യി ഓ​രോ നേ​താ​ക്ക​ള്‍​ക്ക് ചു​മ​ത​ല ന​ല്‍​കി​യി​രു​ന്നു. അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ ഈ ​നേ​താ​ക്ക​ള്‍​ക്ക് സം​സ്ഥാ​ന നേ​തൃ​ത്വം നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​രു​ന്നു. സ്ഥി​രം വോ​ട്ടു​ക​ൾ, നി​ഷ്പ​ക്ഷ വോ​ട്ടു​ക​ള്‍,…

Read More

സംസ്ഥാന പാർട്ടിയെന്ന അംഗീകാരവും ട്രാക്ടർ ഓടിക്കുന്ന കർഷകനും നഷ്ടപ്പെടും;  അ​നൂ​പും കാ​പ്പ​നും വ​ന്നാ​ലും ത​ട​സ​ങ്ങ​ളേ​റെ; ആ​ശ​ങ്ക​യി​ൽ ജോ​സ​ഫ് വി​ഭാ​ഗം

    കൊ​ച്ചി: അ​നൂ​പ് ജേ​ക്ക​ബി​നെ​യും മാ​ണി സി. ​കാ​പ്പ​നെ​യും ഉ​ള്‍​പ്പെ​ടെ നാ​ല് എം​എ​ല്‍​എ​മാ​രെ ത​ങ്ങ​ളി​ല്‍ ചേ​ര്‍​ത്താ​ലും കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് പാ​ര്‍​ട്ടി അം​ഗീ​കാ​രം ല​ഭി​ക്കാ​ന്‍ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ ഏ​റെ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അം​ഗീ​കൃ​ത പാ​ര്‍​ട്ടി​യാ​ക​ണ​മെ​ങ്കി​ല്‍ ആ​റ് ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ വോ​ട്ട് പാ​ര്‍​ട്ടി​ക്ക് ല​ഭി​ക്ക​ണം.നി​ല​വി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​ക്ക് അ​ഞ്ച് ശ​ത​മാ​നം വോ​ട്ടാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് പാ​ര്‍​ട്ടി​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മാ​ണ്. നാ​ല് എം​എ​ല്‍​എ​മാ​ര്‍ അ​ല്ലെ​ങ്കി​ല്‍ ഒ​രു എം​പി​യു​ടെ പി​ന്തു​ണ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പാ​ര്‍​ട്ടി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​രം ല​ഭി​ക്കും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ങ്ങി​നെ​യൊ​രു ചി​ന്ത പോ​ലു​മി​ല്ലെ​ന്നും പാ​ര്‍​ട്ടി ഔ​ദ്യോ​ഗി​ക​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് അ​നൂ​പ് ജേ​ക്ക​ബു​മാ​യും മാ​ണി സി. ​കാ​പ്പ​നു​മാ​യും ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ത് ഫ​ല​പ്ര​ദ​മാ​യി​രു​ന്നി​ല്ലെ​ന്നും പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഒ​റ്റ​ക്ക​ക്ഷി​ക്കും മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കു​മെ​ന്ന​തി​നാ​ല്‍ അ​നൂ​പ് ജേ​ക്ക​ബ് താ​ത്പ​ര്യം കാ​ണി​ച്ചി​രു​ന്നി​ല്ല. കാ​പ്പ​നാ​ണെ​ങ്കി​ല്‍ സ്വ​ന്തം പാ​ര്‍​ട്ടി…

Read More

യാ​ത്രാ​പാ​സി​ന് നി​ബ​ന്ധ​ന​ക​ളാ​യി;  യാ​ത്രാ പാ​സ് ആ​ർ​ക്കൊ​ക്കെ ല​ഭി​ക്കും; വിശദമായ വിവരങ്ങൾ കേ​ര​ള പോ​ലീ​സി​ന്‍റെ വെ​ബ്സൈ​റ്റിൽ

  കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്രാ​പാ​സി​ന് നി​ബ​ന്ധ​ന​ക​ളാ​യി. പാ​സി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ഇ​ന്നു വൈ​കി​ട്ടോ​ടെ നി​ല​വി​ൽ വ​രും. കേ​ര​ള പോ​ലീ​സി​ന്‍റെ വെ​ബ്സൈ​റ്റി​ലാ​ണ് പാ​സ് ല​ഭി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പേ​ര്, സ്ഥ​ലം, യാ​ത്ര​യു​ടെ ഉ​ദ്ദേ​ശം എ​ന്നി​വ ഓ​ണ്‍​ലൈ​നി​ല്‍ പാ​സി​നാ​യി അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് അ​പേ​ക്ഷ​ക​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് ഒ​ടി​പി വ​രി​ക​യും അ​നു​മ​തി പ​ത്രം ഫോ​ണി​ല്‍ ല​ഭ്യ​മാ​വു​ക​യും ചെ​യ്യും. മരണം, ആശുപത്രി ,അടുത്ത ബന്ധുവിന്‍റെ വിവാഹം പോലെ ഒഴിവാക്കാനാവാത്ത അവശ്യത്തിന് മാത്രമാണ് പാസ്. ദിവസ വേതനക്കാർക്ക് ജോലിക്ക് പോകാൻ പാസ് അനുവദിക്കും. തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നൽകിയാലും പാസ് ലഭ്യമാക്കും. അവശ്യ വിഭാഗത്തിലുൾപ്പെട്ടവർക്ക് പാസ് വേണ്ട, തിരിച്ചറിയൽ രേഖ മതി. അ​ടി​യ​ന്ത​ര യാ​ത്ര​ക​ൾ​ക്ക് ഇ​ന്ന് സാ​ക്ഷ്യ​പ​ത്രം വേ​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ ആ​ശു​പ​ത്രി രേ​ഖ​ക​ൾ കൈ​യി​ൽ ക​രു​ത​ണം. ജി​ല്ല വി​ട്ടു​പോ​കാ​ൻ സ​ത്യ​പ്ര​സ്താ​വ​ന…

Read More