വിവാഹിതരുടെ ഓണ്‍ലൈന്‍ പ്രണയവും ഒളിച്ചോട്ടവും തുടര്‍ക്കഥയാകുന്നു ! ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും നാലുവയസുകാരി മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി അറസ്റ്റില്‍…

ഓണ്‍ലൈന്‍ വഴിയുള്ള അവിഹിത ബന്ധങ്ങളും അതിനെത്തുടര്‍ന്നുണ്ടാകുന്ന ഒളിച്ചോട്ടങ്ങളും കേരളത്തില്‍ വ്യാപകമാവുന്നു. ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും നാലുവയസുകാരി മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയാണ്് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. മാതാവിന്റെ പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് യുവതിയെയും കാമുകനെയും കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. മലപ്പുറം തലപ്പാറയിലാണ് സംഭവം. നാല് വയസ്സുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് യുവതിക്കെതിരെ ബാല നീതി നിയമ പ്രകാരം കേസെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തലപ്പാറയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീടായ തേഞ്ഞിപ്പലത്തെ വീട്ടിലേക്ക് വിരുന്ന് വന്ന യുവതിയെ കഴിഞ്ഞ 27ന് പുലര്‍ച്ചെ ആണ് കാണാതായത്. തുടര്‍ന്നാണ് യുവതിയുടെ മാതാവ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷിച്ച് യുവതിയെയും കാമുകനെയും കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. യുവാവുമായി ഓണ്‍ലൈന്‍ വഴിയാണ് യുവതി പരിചയപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്.

Read More

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം; കെ.​എം.​ഷാ​ജി അ​റ​സ്റ്റി​ലേ​ക്ക്..?  വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു; എ​ഡി​പി​യു​ടെ സ​ഹാ​യം തേ​ടി ; യു​ഡി​എ​ഫി​ല്‍ ആ​ശ​ങ്ക

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട് : അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ത്തി​ല്‍ യു​ഡി​എ​ഫ് അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി​യും ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യ്ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന​തി​നും തു​ട​ര്‍​ന്ന് അ​റ​സ്റ്റു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും വി​ജി​ല​ന്‍​സ് നി​യ​മോ​പ​ദേ​ശം തേ​ടു​ന്നു. കെ.​എം.​ഷാ​ജി​ക്കെ​തി​രേ സ്വ​ന്തം നി​ല​യ്ക്ക് കേ​സെ​ടു​ക്കാ​ന്‍ വി​ജി​ല​ന്‍​സ് സ്‌​പെ​ഷല്‍ സെ​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് അ​ധി​കാ​ര​മു​ണ്ടെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ജി​ല​ന്‍​സ് ആ​സ്ഥാ​ന​ത്തെ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍റെ അ​ഭി​പ്രാ​യം തേ​ടു​ന്ന​ത്. വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ കൂ​ടി അ​നു​മ​തി ന​ല്‍​കി​യാ​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യും. പി​ന്നീ​ട് അ​റ​സ്റ്റി​ലേ​ക്കും നീ​ങ്ങാ​നാ​ണ് വി​ജി​ല​ന്‍​സ് തീ​രു​മാ​നം.അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യു​ള്ള ഷാ​ജി​ക്കെ​തി​രേ വി​ജി​ല​ന്‍​സി​ന്‍റെ ന​ട​പ​ടി രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന പ്ര​തി​രോ​ധം തീ​ര്‍​ക്കാ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മ​വ​ശേ​ഷി​ക്കെ അ​റ​സ്റ്റ് ഉള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​യി​ല്‍ യു​ഡി​എ​ഫും ആ​ശ​ങ്ക​യി​ലാ​ണ്.അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ് സ്‌​പെ​ഷ​ല്‍ സെ​ല്ലി​ന് ല​ഭി​ച്ച പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് സ്പീ​ക്ക​ര്‍ നേ​ര​ത്തേത​ന്നെ അ​നു​മ​തി ന​ല്‍​കി​യ​താ​ണ്. ഇ​തി​ന്‍റെ…

Read More

ചന്തയില്‍ ഒരു മണിക്കൂര്‍ നില്‍ക്കാന്‍ അഞ്ചു രൂപ നല്‍കണം ! ആള്‍ക്കൂട്ടം തടയാന്‍ പതിനെട്ടാമത്തെ അടവുമായി നാസിക് പോലീസ്…

കോവിഡിന്റെ രണ്ടാം വരവില്‍ ഭീതിയിലാഴ്ന്നിരിക്കുകയാണ് രാജ്യം. ഇതില്‍ തന്നെ കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുമ്പോള്‍ അതു മറികടക്കുന്നതിനുള്ള പതിനെട്ടടവും പയറ്റുകയാണ് ഭരണകൂടം. നാസിക്കില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ചന്തകളിലേക്കു പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് പൊലീസ്. ചന്തയില്‍ ഒരു മണിക്കൂര്‍ ചെലവഴിക്കുന്നതിന് അഞ്ചു രൂപയാണ് ഫീസ് ആയി ഈടാക്കുന്നത്. നഗരം ലോക്ക് ഡൗണിലേക്കു പോവുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് പൊലീസ് കമ്മിഷണര്‍ ദീപക് പാണ്ഡെ പറഞ്ഞു. സമീപദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ക്കായി സ്വയം മുന്നോട്ടുവരാന്‍ സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ജനങ്ങളോട് ആവശ്യപ്പെട്ടു. പലപ്പോഴും ഗുരുതരമായ അവസ്ഥയിലാണ് ആളുകള്‍ ആശുപത്രിയില്‍ എത്തുന്നത്. ഇതുമൂലം ഐസിയുവും ഓക്സിജന്‍ ബെഡുകളും അതിവേഗം നിറയുകയാണെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനം ഒരു ലോക്ക്ഡൗണ്‍ കൂടി താങ്ങില്ലെന്ന് മന്ത്രി നവാബ്…

Read More

സ്റ്റൈ​ൽ മ​ന്ന​ന് ഫാ​ൽ​ക്കെ..! ര​ജ​നി​കാ​ന്തി​ന് സി​നി​മ മേ​ഖ​ല​യി​ലെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം; സി​നി​മാ രം​ഗ​ത്തെ അ​ര​നൂ​റ്റാ​ണ്ട് കാ​ല​ത്തെ സ​മ​ഗ്ര സം​ഭ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്തി​ന് ഇ​ന്ത്യ​ൻ സി​നി​മാ മേ​ഖ​ല​യി​ലെ പ​ര​മോ​ന്ന​ത അം​ഗീ​കാ​ര​മാ​യ ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം. സി​നി​മാ രം​ഗ​ത്തെ അ​ര​നൂ​റ്റാ​ണ്ട് കാ​ല​ത്തെ സ​മ​ഗ്ര സം​ഭ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. കേ​ന്ദ്ര വാ​ര്‍​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റാ​ണ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. ശി​വാ​ജി ഗ​ണേ​ഷ​നും കെ. ​ബാ​ല​ച​ന്ദ​റി​നും ശേ​ഷം ഫാ​ൽ​ക്കെ പു​ര​സ്കാ​രം നേ​ടു​ന്ന ദ​ക്ഷി​ണേ​ന്ത്യ​ൻ വ്യ​ക്തി​ത്വ​മാ​ണ് ര​ജ​നി​കാ​ന്ത്. ന​ട​ൻ മോ​ഹ​ൻ​ലാ​ൽ, ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ, ആ​ശാ ബോ​സ്‌​ലെ, സു​ഭാ​ഷ് ഗ​യ് എ​ന്നി​വ​ര​ട​ങ്ങി​യ പു​ര​സ്കാ​ര നി​ർ​ണ​യ സ​മി​തിയാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര രം​ഗ​ത്തി​ന്‌ ന​ൽ​ക​പ്പെ​ടു​ന്ന ആ​ജീ​വ​നാ​ന്ത സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് 1969 മു​ത​ൽ ഫാ​ൽ​ക്കെ പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.

Read More

അ​ച്ഛ​ൻ പ്ര​സം​ഗി​ച്ച അ​തേ വേ​ദി​യി​ൽ മ​ക​ൾ, ച​രി​ത്ര​മാ​യി..! ഇ​ന്ദി​ര​യു​ടെ ചെ​റു​മ​ക​ൾ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ​ദ​സി​നെ കൈ​യി​ലെ​ടു​ത്തു; ഇ​ന്ദി​രാ​ഗാ​ന്ധി​യെ നേ​രി​ട്ടു​ക​ണ്ട​പോ​ലെയെന്ന് പ്രവര്‍ത്തകര്‍

സെ​ബി മാ​ളി​യേ​ക്ക​ൽ ഇരിങ്ങാലക്കുട: ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ൾ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ, നി​ര​വ​ധി സ​മ​ര​ങ്ങ​ളി​ലൂ​ടെ ച​രി​ത്ര​ത്തി​ൽ ഇ​ടംനേ​ടി​യ അ​യ്യ​ങ്കാ​വ് മൈ​താ​നം ഒ​രി​ക്ക​ൽ​കൂ​ടി ച​രി​ത്ര​നി​മി​ഷ​ത്തി​നു സാ​ക്ഷി​യാ​യി. 1987ൽ ​പി​താ​വ് രാ​ജീ​വ് ഗാ​ന്ധി പ്ര​സം​ഗി​ച്ച അ​തേ വേ​ദി​യി​ൽ മ​ക​ൾ പ്രി​യ​ങ്ക​യെ​ത്തി​യ​പ്പോ​ൾ ആ​യി​ര​ങ്ങ​ൾ ആ​ര​വം​മു​ഴ​ക്കി “പ്രി​യ​ങ്ക​ഗാ​ന്ധി സി​ന്ദാ​ബാദ്; ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് സി​ന്ദാ​ബാ​ദ്’. ചാ​ല​ക്കു​ടി​യി​ൽ​നി​ന്നും റോ​ഡ് മാ​ർ​ഗം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ പ്രി​യ​ങ്ക​യെ​ത്തി​യ​പ്പോ​ഴേ​ക്കും ഒ​രു​മ​ണി​യോ​ട​ടു​ത്തി​രു​ന്നു. മീ​ന​ച്ചൂ​ടി​നെ അ​വ​ഗ​ണി​ച്ച് ആ​യി​ര​ങ്ങ​ൾ കാ​ത്തു​നി​ന്നു. പൈ​ല​റ്റ് വാ​ഹ​ന​ങ്ങ​ൾ മൈ​താ​ന​വ​ഴി​യി​ലേ​ക്കു തി​രി​ഞ്ഞ​തോ​ടെ “ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ പു​ത്ത​ൻ സൂ​ര്യ​തേ​ജ​സ്… എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ഇ​താ അ​യ്യ​ങ്കാ​വ് മൈ​താ​നി​യി​ലേ​ക്ക്…’ എ​ന്ന അ​നൗ​ൺ​സ്മെ​ന്‍റ് അ​ന്ത​രീ​ക്ഷ​ത്തി​ലു​യ​ർ​ന്നു. കൈ​ക​ൾ വീ​ശി, നി​റപു​ഞ്ചി​രി​യോ​ടെ വേ​ദി​യി​ലെ​ത്തി​യ പ്രി​യ നേ​താ​വി​നെ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​തി​രേ​റ്റ​ത്. ഒ​പ്പം നേ​താ​ക്ക​ൾ ഷാ​ളു​ക​ളും അ​ണി​യി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ തോ​മ​സ് ഉ​ണ്ണി​യാ​ട​നും (ഇ​രി​ങ്ങാ​ല​ക്കു​ട), ശോ​ഭ സു​ബി​നും (ക​യ്പ​മം​ഗ​ലം) വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​നാ​ണ് ഇ​വി​ടെ എ​ത്തി​യ​തെ​ന്ന​തി​ൽ…

Read More

വ്യാ​ജ വോ​ട്ട​ർ​മാ​രെ സൃ​ഷ്ടി​ച്ച​ത് സി​പി​എം;  പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​ര​ല്ല, ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​തി​ന്‍റെ കു​റ്റ​ക്കാ​രെന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഇ​ര​ട്ട​വോ​ട്ടി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന​ത്ത് നാ​ലു ല​ക്ഷ​ത്തി​ല​ധി​കം ഇ​ര​ട്ട വോ​ട്ടു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​ര​ട്ട​വോ​ട്ടു​ള്ള​വ​ർ പ​രാ​തി ന​ൽ​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​ര​ല്ല, ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​തി​ന്‍റെ കു​റ്റ​ക്കാ​ർ. വ്യാ​ജ വോ​ട്ട​ർ​മാ​രെ സൃ​ഷ്ടി​ച്ച​ത് സി​പി​എ​മ്മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ലെ ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്കി ഉ​ട​ൻ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ലെ 140 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ നാ​ലു ല​ക്ഷ​ത്തി മു​പ്പ​ത്തി​നാ​ലാ​യി​രം ഇ​ര​ട്ട​വോ​ട്ട​ർ​മാ​രു​ടെ പ​ട്ടി​ക www.operationtwins.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ പു​റ​ത്തു വി​ട്ട​താ​യി പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചി​രു​ന്നു. ഒ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലു​മു​ള്ള വി​വി​ധ ബൂ​ത്തു​ക​ളി​ൽ ചേ​ർ​ത്ത ഇ​ര​ട്ട​വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ളും അ​തേ വോ​ട്ട​ർ​മാ​രു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ചു സ​മീ​പ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ൽ വ്യ​ത്യ​സ്ത പേ​രു​ക​ളി​ലും വി​ലാ​സ​ങ്ങ​ളി​ലും വോ​ട്ട​ർ ഐ​ഡി​യി​ലും ചേ​ർ​ത്ത വോ​ട്ട​ർ​മാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളു​മാ​ണു വെ​ബ്സൈ​റ്റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ന​ന്പ​ർ, ബൂ​ത്ത് ന​ന്പ​ർ, ആ ​ബൂ​ത്തി​ലെ…

Read More

ആ സാ​​​ധ്യ​​​ത വ​​​ള​​​രെ കു​​​റ​​​വാ..! കോവിഡ് വൈറസ് ചൈനീസ് ലാബിൽനിന്നോ? കൂടുതൽ അന്വേഷണം വേണമെന്ന് ലോകാരോഗ്യസംഘടനാ മേധാവി

ജ​​​നീ​​​വ: കോ​​​വി​​​ഡ് വൈ​​​റ​​​സ് പു​​​റ​​​ത്തു​​​വ​​​ന്ന​​​ത് ചൈ​​​ന​​​യി​​​ലെ ലാ​​​ബി​​​ൽ​​​നി​​​ന്ന് ആ​​​യി​​​രി​​​ക്കാം എ​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ള​​​രെ വി​​​ര​​​ള​​​മാ​​​ണെ​​​ന്നും എ​​​ന്നാ​​​ൽ ആ ​​​സാ​​​ധ്യ​​​ത പൂ​​​ർ​​​ണ​​​മാ​​​യി ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്ന​​​തി​​​നു മു​​​ന്പ് കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​നാ മേ​​​ധാ​​​വി ഡോ. ​​​തെ​​​ദ്രോ​​​സ് ഗെ​​​ബ്ര​​​യേ​​​സ​​​സ്. വൈ​​​റ​​​സി​​​ന്‍റെ ഉ​​​ദ്ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​നാ ടീ​​​മും ചൈ​​​നീ​​​സ് വി​​​ദ​​​ഗ്ധ​​​രും സം​​​യു​​​ക്ത​​​മാ​​​യി അ​​​ന്വേ​​​ഷി​​​ച്ച് സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് ചൊ​​​വ്വാ​​​ഴ്ച പു​​​റ​​​ത്തു​​​വി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഡോ. ​​​തെ​​​ദ്രോ​​​സ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ​​​ക്കെ​​​തി​​​രേ അ​​​മേ​​​രി​​​ക്ക​​​യും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളും രം​​​ഗ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​നാ ടീം ​​​ജ​​​നു​​​വ​​​രി​​​യി​​​ൽ ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​നി​​​ൽ പോ​​​യി പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. വു​​​ഹാ​​​നി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ വൈ​​​റോ​​​ള​​​ജി ലാ​​​ബി​​​ൽ​​​നി​​​ന്നു രോ​​​ഗാ​​​ണു പു​​​റ​​​ത്തു​​​ക​​​ട​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ള​​​രെ കു​​​റ​​​വാ​​​ണെ​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. രോ​​​ഗാ​​​ണു വ​​​വ്വാ​​​ലി​​​ൽ​​​നി​​​ന്നു മ​​​നു​​​ഷ്യ​​​രി​​​ലെ​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യാ​​​ണ് എ​​​ടു​​​ത്തു​​​കാ​​​ണി​​​ക്കു​​​ന്ന​​​ത്. ചൈ​​​ന ന​​​ല്കി​​​യ സാ​​​ന്പി​​​ളു​​​ക​​​ളും ഡേ​​​റ്റ​​​ക​​​ളും വ​​​ച്ചാ​​​ണ് ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​നാ ടീം ​​​പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, രോ​​​ഗാ​​​ണു ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തു​​​ക​​​ട​​​ന്നു​​​വെ​​​ന്ന വാ​​​ദ​​​ത്തെ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണം…

Read More

കോ​ടി​യേ​രി​യു​ടെ ഭാ​ര്യ​യു​ടെ ഐ ​ഫോ​ൺ സ​ന്തോ​ഷ് ഈ​പ്പ​ന്‍ ന​ല്‍​കി​യ​ത​ല്ല; ‘അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തി’ ക്രൈം​ബ്രാ​ഞ്ച്; അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി​യു​ടേ​ത് സ​ന്തോ​ഷ് ഈ​പ്പ​ന്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി​യ ഐ ​ഫോ​ണ​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. സ്വ​ന്ത​മാ​യി വാ​ങ്ങി​യ ഐ ​ഫോ​ണ്‍ ആ​ണ് വി​നോ​ദ​നി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ൽ. വി​നോ​ദി​നി ഡി​ജി​പി​ക്ക് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ: സ​ന്തോ​ഷ് ഈ​പ്പ​ൻ യു​എ​ഇ നാ​ഷ​ണ​ൽ ഡേ​യ്ക്ക് ആ​റ് ഐ ​ഫോ​ണു​ക​ൾ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​ന് വാ​ങ്ങി ന​ല്കി​യി​രു​ന്നു. ഇ​തി​ൽ ഒ​രു ഫോ​ണ്‍ മാ​റ്റി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം സ്റ്റാ​ച്യൂ​വി​ലെ ക​ട​യി​ൽ നി​ന്നും മ​റ്റൊ​രു ഫോ​ണ്‍ വാ​ങ്ങി ന​ല്കി. ഐ ​ഫോ​ണ്‍ 11 പ്രോ ​മാ​ക്സ് 256 ജി​ബി ഫോ​ണ്‍ ആ​ണ് സ​ന്തോ​ഷ് ഈ​പ്പ​ൻ ഇ​തി​നാ​യി വാ​ങ്ങി​യ​ത്. സ്പെ​ൻ​സ​ർ ജം​ഗ്ഷ​നി​ലെ ക​ട​ക്കാ​ര​നി​ൽ നി​ന്നാ​ണ് സ്റ്റാ​ച്യൂ​വി​ലെ ക​ട​ക്കാ​ര​ൻ ഫോ​ണ്‍ എ​ടു​ത്തു ന​ൽ​കി​യ​ത്. സ്പെ​ൻ​സ​ർ ജം​ഗ്ഷ​നി​ലെ ക​ട​ക്കാ​ര​നി​ൽ നി​ന്ന് ക​വ…

Read More

ക​ന്യാ​സ്ത്രീ​ക​ളെ​പ്പ​റ്റി മി​ണ്ടാ​ത്ത മോ​ദി​ക്കു ബൈ​ബി​ൾ പ​രാ​മ​ർ​ശി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല; മ​ത​ത്തി​ന്‍റെ പേ​രി​ൽ ​ആ​ളു​ക​ളെ വി​ഭ​ജി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്; പ്രി​യ​ങ്ക

തൃ​ശൂ​ർ: യു​പി​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ക​ന്യാ​സ്ത്രീ​ക​ളെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യാ​ത്ത മോ​ദി​ക്കു കേ​ര​ള​ത്തി​ൽ വ​ന്ന് ബൈ​ബി​ൾ വ​ച​നം പ​റ​യാ​ൻ എ​ന്ത​വ​കാ​ശ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക. കേ​ര​ളം തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​ടു​ക്കു​ന്ന​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ബൈ​ബി​ൾ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. യു​പി​യി​ലെ ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​സ്തി​ത്വം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യി​ൽ​പ്പെ​ട്ട​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം മി​ണ്ടി​യി​ല്ല. ഈ ​ക​ന്യാ​സ്ത്രീ​ക​ൾ സ്വ​ന്തം ജീ​വി​തം മു​ഴു​വ​ൻ പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​നാ​യി ഉ​ഴി​ഞ്ഞു​വ​ച്ച​വ​രാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന​റി​യി​ല്ല. മ​ത​ത്തി​ന്‍റെ പേ​രി​ൽ ​ആ​ളു​ക​ളെ വി​ഭ​ജി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. മ​ദ​ർ തെ​രേ​സ​യു​ടെ മി​ഷ​ണ​റി​മാ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​തി​ൽ​നി​ന്നു സ​ന്യാ​സി​നീ​സ​മൂ​ഹ​ത്തി​ന്‍റെ സേ​വ​ന മ​നോ​ഭാ​വം എ​ന്നെ​യും സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ വോ​ള​ന്‍റി​യ​റാ​യി പ്ര​വ​ർ​ത്തി​ക്കാ​നും എ​നി​ക്ക് അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​ക്കു​വേ​ണ്ടി ബൈ​ബി​ളി​ലെ ഒ​രു വ​ച​നം ഞാ​ൻ പ​റ​യാം. “സ​ത്യ​സ​ന്ധ​മാ​യ അ​ധ​ര​ങ്ങ​ൾ എ​ക്കാ​ല​വും നി​ല​നി​ൽ​ക്കും. എ​ന്നാ​ൽ നു​ണ​പ​റ​യു​ന്ന നാ​വ് ഒ​രു നി​മി​ഷ​ത്തേ​ക്കേ നി​ല​നി​ൽ​ക്കൂ’. രാ​ജ്യ​ത്തു…

Read More

കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക ! മേഖലയില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൈക്കൊണ്ടത് മികച്ച നടപടികള്‍; കാഷ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ അവസാന പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍…

കാഷ്മീര്‍ വീഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്കന്‍ ഭരണകൂടം. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി പുറത്തിറക്കിയ അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ജമ്മു കാഷ്മീര്‍ മേഖലയില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മികച്ച നടപടികളെടുത്തതായി പറയുന്നത്. അറസ്റ്റിലായിരുന്ന പല രാഷ്ട്രീയ തടവുകാരെയും വിട്ടയച്ചു. സുരക്ഷആശയവിനിമയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ജനുവരിയില്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ‘എങ്കിലും അതിവേഗ 4ജി ഇന്റര്‍നെറ്റ് ഇപ്പോഴും ജമ്മു കാശ്മീരില്‍ പലയിടത്തും ലഭ്യമായിട്ടില്ല.’ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ ലോകമാകെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉയ്ഗര്‍ മുസ്ളീങ്ങള്‍ക്കെതിരെ ചൈന നടപ്പാക്കുന്ന വംശഹത്യ, പ്രതിഷേധക്കാര്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും എതിരെ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന കടുത്ത നടപടികള്‍, സിറിയയില്‍ ബാഷര്‍ അല്‍ അസദ് സ്വന്തം ജനതയ്ക്ക് നേരെ നടത്തുന്ന അക്രമങ്ങളും അമേരിക്കന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അമേരിക്കയിലെ…

Read More