ഷാ​ജോ​ൺ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നോ? ഇ​ല​ക്ഷ​ൻ സ​മ​യ​ങ്ങ​ളി​ൽ ക​ണ്ടു​വ​രു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ ആ​രും വി​ശ്വ​സി​ക്ക​രു​ത്; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഷാ​ജോ​ൺ

കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​താ​യു​ള്ള പ്ര​ച​ര​ണം തെ​റ്റാ​ണെ​ന്ന് ന​ട​ൻ ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ. താ​ൻ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നി​ട്ടി​ല്ലെ​ന്നും ഇ​ത്ത​രം വ്യാ​ജ​വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നും ഷാ​ജോ​ൺ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ‘ഞാ​ൻ ഒ​രു പാ​ർ​ട്ടി​യി​ലും ചേ​ർ​ന്നി​ട്ടി​ല്ല ! ഇ​ല​ക്ഷ​ൻ സ​മ​യ​ങ്ങ​ളി​ൽ ക​ണ്ടു​വ​രു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ ആ​രും വി​ശ്വ​സി​ക്ക​രു​ത്‘ എ​ന്നാ​ണ് ഷാ​ജോ​ൺ കു​റി​ച്ച​ത്. ഷാ​ജോ​ണും കു​ടും​ബ​വും കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു​വെ​ന്ന് ഫേ​സ്ബു​ക്കി​ൽ വ​ന്ന പോ​സ്റ്റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് പ​ങ്കു​വ​ച്ചാ​ണ് താ​രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. സി​നി​മാ താ​ര​ങ്ങ​ളാ​യ കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ, എം ​മു​കേ​ഷ്, ധ​ർ​മ്മ​ജ​ൻ, സു​രേ​ഷ് ഗോ​പി,കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

Read More

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു! രാ​ജ്യ​ത്ത് അ​തി​വേ​ഗ രോ​ഗ​വ്യാ​പ​നം; മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ഴി​വി​ല്ല

ന്യൂ​ഡ​ൽ​ഹി: രോ​ഗ​വ്യാ​പ​ന​വും മ​ര​ണ​നി​ര​ക്കും ദി​വ​സേ​ന ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് കോ​വി​ഡ് ആ​ശ​ങ്ക​യേ​റി. ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് 24 മ​ണി​ക്കൂ​റി​ൽ 68,020 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 291 മ​ര​ണ​വും രേ​ഖ​പ്പെ​ടു​ത്തി. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 84 ശ​ത​മാ​ന​വും മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, പ​ഞ്ചാ​ബ്, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, കേ​ര​ളം, ത​മി​ഴ്നാ​ട്, ഛത്തീ​സ്ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ൽ മാ​ത്രം 40,414 പു​തി​യ കേ​സു​ക​ൾ ഉ​ണ്ടാ​യി. നി​ല​വി​ൽ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം 5,21,808 ആ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​ളിം​ഗ് ക​ഴി​യു​ന്ന​തോ​ടെ രോ​ഗ​ബാ​ധ വ​ർ​ധി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. എ​ങ്കി​ൽ​പ്പോ​ലും കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് പ​ല​യി​ട​ത്തും റാ​ലി​ക​ളും മ​റ്റു പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ക്കു​ന്ന​ത്. ര​ണ്ടാം ത​രം​ഗ​ത്തി​ൽ പ​ത്തു​ദി​വ​സ​ങ്ങ​ൾ​കൊ​ണ്ടാ​ണ് ദി​വ​സേ​ന​യു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം മു​പ്പ​തി​നാ​യി​ര​ത്തി​ൽ​നി​ന്ന് ഇ​ര​ട്ടി​യാ​യ​ത്. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഈ ​നി​ര​ക്കാ​ണ് ആ​ശ​ങ്ക​യ്ക്കു കാ​ര​ണ​മാ​കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ഴി​വി​ല്ല മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം…

Read More

അ​ൽ​പം​പോ​ലും വി​ശ്ര​മ​മി​ല്ല! പ്രി​യ​ങ്ക ജ​ന​ങ്ങ​ൾ​ക്കി​യി​ലേ​ക്ക് ഇ​റ​ങ്ങി​യേ​ക്കും; സു​ര​ക്ഷ​യ്ക്കാ​യി ശ​ക്ത​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ; ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യില്‍

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: നാ​ളെ തൃ​ശൂ​രി​ൽ റോ​ഡ് ഷോ ​ന​ട​ത്തു​ന്ന എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി ശ​ക്ത​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ. കേ​ര​ള പോ​ലീ​സി​ന്‍റേ​യും സി​ഐ​എ​സ്ഫി​ന്‍റേയും നേ​തൃ​ത്വ​ത്തി​ലാ​ണു സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണു പ്രി​യ​ങ്ക പ്ര​സം​ഗി​ക്കു​ക. അ​തി​നും ഒ​രു മ​ണി​ക്കൂ​ർ​മു​ന്പേ സ​മ്മേ​ള​ന ന​ഗ​രി​യു​ടെ മു​ൻ​നി​ര​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. റോ​ഡ് ഷോ​യി​ലും സ​മ്മേ​ള​ന ന​ഗ​രി​യി​ലും പ്രി​യ​ങ്ക ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സു​ര​ക്ഷ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യി​ലാ​ണ്. പ്ര​ചാ​ര​ണ പ​ര്യ​ട​ന​ത്തി​നി​ടെ പ്രി​യ​ങ്ക​യ്ക്ക് അ​ൽ​പം​പോ​ലും വി​ശ്ര​മ​മി​ല്ല. നാ​ളെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് പ്രി​യ​ങ്ക വ​രു​ന്ന​ത്. അ​വി​ടെ​നി​ന്ന് ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം 10.20 ന് ​ചാ​ല​ക്കു​ടി​യി​ൽ എ​ത്തും. പ​ത്ത​ര​യ്ക്കാ​ണു ചാ​ല​ക്കു​ടി​യി​ലെ സ​മ്മേ​ള​നം. അ​വി​ടെ​നി​ന്ന് കൊ​ട​ക​ര ആ​ളൂ​ർ വ​ഴി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ എ​ത്തും. 11.50 ന് ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കും. അ​വി​ടെ​നി​ന്ന്…

Read More

മീമും വാര്‍ത്തയും ഒക്കെ നല്ലതാ, പക്ഷെ ഒരല്‍പം മര്യാദ ? അച്ഛന്‍ വളരെ സെന്‍സിബിള്‍ ആയ ആളാണ്; ബീഫ് വിഷയത്തില്‍ പ്രതികരണവുമായി അഹാന…

തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാര്‍ മണ്ഡലത്തില്‍ പ്രചാരണവുമായി സജീവമാണ്. അടുത്തിടെ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഒരു പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ അപഹാസ്യകരമായ പല ട്രോളുകള്‍ക്കും വഴിവെച്ചിരുന്നു. താന്‍ ബീഫ് കഴിക്കാറില്ലെന്നും വീട്ടില്‍ കയറ്റാറില്ലെന്നും കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയാണ് വൈറലായത്. എന്നാല്‍ ഇതിനി പിന്നാലെ അദ്ദേഹത്തിന്റെ മകളും നടിയുമായ അഹാന കൃഷ്ണ തന്റെ ഇഷ്ടവിഭവം ബീഫ് ആണെന്ന വിധത്തില്‍ പറഞ്ഞതും ചിലര്‍ വാര്‍ത്തയാക്കി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. തന്റെ പിതാവ് ബീഫ് വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് അഹാന പറയുന്നത്. ശാരീരിക പ്രശ്നമുള്ളതു കൊണ്ട് പന്നിയിറച്ചി ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും കഴിക്കാറുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയുടെ ഭാഗവും അഹാന പങ്കുവെച്ചു. ഇന്‍സ്റ്റ്ഗ്രാം സ്റ്റോറീസിലൂടെയാണ് നടിയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബീഫ് വിഭവത്തെ കുറിച്ചും നടി വിശദീകരിച്ചു.തന്റെ പിതാവ്…

Read More

വേ​ഷ​വും രൂ​പ​വും മാ​റാ​ൻ സാ​ധ്യ​ത! വൈ​ഗയു​ടെ പി​താ​വി​നെ ത​മി​ഴ്‌​നാ​ട്ടി​ല്‍ ക​ണ്ട​താ​യി സൂ​ച​ന; സാ​നു​വി​ന്‍റെ പ​ല​വി​ധ​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ൾ ത​യാ​റാ​ക്കി പോ​ലീ​സ്

കൊ​ച്ചി: മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വൈ​ഗ(13)​യു​ടെ പി​താ​വ് എ​റ​ണാ​കു​ളം ക​ങ്ങ​ര​പ്പ​ടി ശ്രീ​ഗോ​കു​ലം ഹാ​ര്‍​മ​ണി ഫ്‌​ളാ​റ്റി​ല്‍ സാ​നു മോ​ഹ​നെ (40) ത​മി​ഴ്‌​നാ​ട്ടി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ക​ണ്ട​താ​യി സൂ​ച​ന​ക​ള്‍. ഇ​തേ​ത്തു​ട​ർ​ന്നു പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണ​ത്തി​നാ​യി ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തി. വേ​ഷ​വും രൂ​പ​വും മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​യാ​ളു​ടെ പ​ല​വി​ധ​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ൾ ത​യാ​റാ​ക്കി വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​യാ​ള്‍ കാ​റി​ൽ വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റും കോ​യ​മ്പ​ത്തൂ​രും ക​ട​ന്നു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നേ​ര​ത്തെ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. കാ​റി​ല്‍ ഒ​റ്റ​യ്ക്കാ​ണു യാ​ത്ര എ​ന്നാ​ണ് ആ​ദ്യ​സൂ​ച​ന​ക​ള്‍. കു​ട്ടി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന​ത് സം​ബ​ന്ധി​ച്ചെ​ല്ലാം വ്യ​ക്ത​ത വ​ര​ണ​മെ​ങ്കി​ല്‍ ഇ​യാ​ള്‍ പി​ടി​യി​ലാ​ക​ണ​മെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ 21നു ​കു​ട്ടി​യു​ടെ അ​മ്മ​യെ ആ​ല​പ്പു​ഴ തൃ​ക്കു​ന്ന​പ്പു​ഴ​യി​ലെ വീ​ട്ടി​ലാ​ക്കി​യ​ശേ​ഷം മ​ട​ങ്ങി​യ സാ​നു​വി​നെ​യും മ​ക​ളെ​യും കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. 22ന് ​മു​ട്ടാ​ർ പു​ഴ​യി​ൽ​നി​ന്നു വൈ​ഗ​യു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ചു. സാ​നു​വി​ന്‍റെ ജീ​വി​തം ദു​രൂ​ഹ​ത നി​റ​ഞ്ഞ​താ​ണെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​യാ​ൾ കൊ​ച്ചി​യി​ല്‍…

Read More

അ​ത്യ​പൂ​ർവം..! ​ മോ​ദി ന​ൽ​കി​യ ‘കി​സാ​ൻ സ​മ്മാ​ൻ നി​ധി’തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നോ​ട്ടീ​സ്; പ​ണം തി​രി​ച്ച​ട​ച്ചി​ല്ലെ​ങ്കി​ൽ…

ഫ്രാ​ങ്കോ ലൂ​യി​സ് തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ന​ട​പ്പാ​ക്കി​യ കി​സാ​ൻ സ​മ്മാ​ൻ നി​ധി​യി​ൽ​നി​ന്ന് കൈ​പ്പ​റ്റി​യ ആ​റാ​യി​രം രൂ​പ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നോ​ട്ടീ​സ്. കേ​ന്ദ്രം ന​ൽ​കി​യ ആ​നു​കൂ​ല്യം സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് അ​ത്യ​പൂ​ർ​വ​മാ​ണ്. ആ​ദാ​യ​നി​കു​തി അ​ട​യ്ക്കു​ന്ന​വ​ർ​ക്ക് ക​ർ​ഷ​ക​ർ​ക്കു​ള്ള സ​ഹാ​യ​ധ​ന​ത്തി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നും തു​ക സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കൃ​ഷി വ​കു​പ്പാ​ണു നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പ​ണം കൈ​പ്പ​റ്റി​യ ക​ർ​ഷ​ക​രും സ്ഥ​ല​മു​ട​മ​ക​ളും ആ​ശ​ങ്ക​യി​ലാ​യി. പ​ദ്ധ​തി​യ​നു​സ​രി​ച്ച് വ​ർ​ഷം​തോ​റും ആ​റാ​യി​രം രൂ​പ​യാ​ണ് ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ബ​ന്ധ​ന​ക​ളും ഉ​പാ​ധി​ക​ളും ലം​ഘി​ച്ച് സ​ഹാ​യം കൈ​പ്പ​റ്റി​യെ​ന്ന് ആ​രോ​പി​ച്ചാ​ണു കൃ​ഷി​വ​കു​പ്പ് തു​ക തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത്. ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ‘കി​സാ​ൻ സ​മ്മാ​ൻ നി​ധി’ ധ​ന​സ​ഹാ​യ​ത്തി​ന് ആ​ദാ​യ നി​കു​തി അ​ട​യ്ക്കു​ന്ന​വ​ർ​ക്ക് അ​ർ​ഹ​ത​യി​ല്ല. ര​ണ്ടു വ​ർ​ഷ​ത്തെ ആ​നു​കൂ​ല്യം കൈ​പ്പ​റ്റി​യ​വ​ർ ര​ണ്ടു​വ​ർ​ഷ​ത്തേ​യും തു​ക തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ അ​യ​ച്ച നോ​ട്ടീ​സി​ൽ…

Read More

ജോയ്സ് ജോര്‍ജ്ജ് സ്ത്രീകളെ വെറും ശരീരമായി കാണാത്ത ഒരു സംസ്‌കാരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു; ജോയ്‌സിന് ഇങ്ങനെ തോന്നുന്നത് ശീലമുള്ളതു കൊണ്ടായിരിക്കാമെന്ന് ഹരീഷ് വാസുദേവന്‍…

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച അഡ്വ.ജോയ്‌സ് ജോര്‍ജിനെതിരേ അഡ്വ.ഹരീഷ് വാസുദേവന്‍ രംഗത്ത്്. അഡ്വ. ജോയ്സ് ജോര്‍ജ്ജ് സ്ത്രീകളെ വെറും ശരീരമായി കാണാത്ത ഒരു സംസ്‌കാരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ അശ്ലീല പ്രയോഗം. ”രാഹുല്‍ ഗാന്ധിയുടെ പരിപാടി, കോളജില്‍ പോകും, പെണ്‍പിള്ളേര്‍ മാത്രമുള്ള കോളജിലേ പോകൂ, അവിടെ ചെന്ന് പെണ്ണുങ്ങളെ വളഞ്ഞു നീക്കാനും നൂരാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ, രാഹുല്‍ ഗാന്ധിയുടെ മുമ്പില്‍ വളയാനും കുനിയാനും ഒന്നും നില്‍ക്കല്ലേ, അയാള്‍ പെണ്ണൊന്നും കെട്ടിയിട്ടില്ല,” എന്നാണ് ജോയ്സ് ജോര്‍ജ് പറഞ്ഞത്. പ്രായഭേദമന്യേ സ്ത്രീകള്‍ മുന്നില്‍ വന്നു കുനിയുകയോ നിവരുകയോ ചെയ്യുമ്പോള്‍ അശ്ലീലമോ ലൈംഗിക ചോദനയോ മാത്രം തോന്നി ശീലമുള്ളത്…

Read More

2018ലെ മഹാപ്രളയവും പിണറായി സര്‍ക്കാരിന്റെ ‘ഭരണനേട്ടം’ എന്ന് കണ്ടെത്തല്‍ ! സിഎജി നിര്‍ദ്ദേശത്തില്‍ നടത്തില്‍ പഠനത്തില്‍ പുറത്തു വരുന്നത് സര്‍ക്കാരിനെ വെട്ടിലാക്കുന്ന വിവരങ്ങള്‍…

2018ലെ പ്രളയകാലം മുതല്‍ തുടങ്ങിയതാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ ആക്കിക്കൊണ്ടുള്ള സൈബര്‍ തള്ളുകള്‍. പ്രളയകാലത്തെ കേരളത്തെ രക്ഷിച്ച രക്ഷകനായാണ് സൈബര്‍ സഖാക്കള്‍ പിണറായിയെ വാഴ്ത്തുന്നത്. എന്നാല്‍ പ്രളയം മനുഷ്യസൃഷ്ടിയാണെന്നും പിണറായിയുടെ ഭരണത്തിന്റെ പിടിപ്പു കേടുകൊണ്ട് സംഭവിച്ചതാണെന്നുമുള്ള ആക്ഷേപങ്ങളും അന്നേയുണ്ടായിരുന്നു. ഡാം മാനേജ്മെന്റിലെ വീഴ്ച്ചയാണ് ഇതിന് ഇടയാക്കിയത് എന്നായിരുന്നു പ്രധാനപ്പെട്ട ആക്ഷേപം. എന്തായാലും തെരഞ്ഞെടുപ്പു കാലത്ത് പിണറായി വിജയനെ വീണ്ടും തള്ളിത്തള്ളി ‘ക്യാപ്റ്റന്‍’ ആക്കുമ്പോള്‍ വെള്ളിടിപോലെ സര്‍ക്കാരിനു മേല്‍ പതിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ അവകാശവാദങ്ങളെ എല്ലാം തള്ളുന്നതാണ് പുതിയ റിപ്പോര്‍ട്ട്.കേരളത്തില്‍ 2018ലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചത് ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച മൂലമെന്ന് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പഠനം. ഒരു പ്രമുഖ മാധ്യമമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.…

Read More

എ​ൽ​ഡി​എ​ഫ് സ്വ​ർ​ണ​ത്തി​നാ​യി കേ​ര​ള​ത്തെ വ​ഞ്ചി​ച്ചു,യു​ഡി​എ​ഫ് സൂ​ര്യ​വെ​ളി​ച്ച​ത്തെ​പ്പോ​ലും വെ​റു​തെ വി​ട്ടി​ല്ല; എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് ഫി​ക്സ​ഡ് മ​ത്സ​രം ഇ​ത്ത​വ​ണ കേ​ര​ളം ത​ള്ളുമെന്ന് മോ​ദി

  പാ​ല​ക്കാ​ട്: എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നു​മെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് ഫി​ക്സ​ഡ് മ​ത്സ​രം ഇ​ത്ത​വ​ണ കേ​ര​ളം ത​ള്ളും. യു​വ വോ​ട്ട​ർ​മാ​ർ എ​ൽ​ഡി​എ​ഫി​ലും യു​ഡി​എ​ഫി​ലും നി​രാ​ശ​രാ​ണ്. പു​തി​യ വോ​ട്ട​ർ​മാ​ർ ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും മാ​ച്ച് ഫി​ക്സിം​ഗ് മ​ത്സ​ര​ത്തെ എ​തി​ർ​ക്കു​ന്നു​വെ​ന്നും പാ​ല​ക്കാ​ട്ടെ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ മോ​ദി പ​റ​ഞ്ഞു. യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും വ്യ​ത്യ​സ്ത പേ​രു​ക​ളാ​ണ്, എ​ന്നാ​ൽ ചെ​യ്യു​ന്ന​ത് ഒ​രേ പ്ര​വൃ​ത്തി​യും. പ​ശ്ചി​മ ബം​ഗാ​ളി​ൽ സി​പി​എ​മ്മും കോ​ൺ​ഗ്ര​സും ഒ​രു മു​ന്ന​ണി​യാ​യാ​ണ് നി​ൽ​ക്കു​ന്ന​ത്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ ഇ​രു​ന്ന​പ്പോ​ൾ സൂ​ര്യ​വെ​ളി​ച്ച​ത്തെ​പ്പോ​ലും വെ​റു​തെ വി​ട്ടി​ല്ല. എ​ൽ​ഡി​എ​ഫ് വ​ന്ന​പ്പോ​ൾ സ്വ​ർ​ണ​ത്തി​നാ​യി കേ​ര​ള​ത്തെ വ​ഞ്ചി​ച്ചു​വെ​ന്നും മോ​ദി വി​മ​ർ​ശ​നം ന​ട​ത്തി. ഇ​രു മു​ന്ന​ണി​ക​ളും പ​യ​റ്റു​ന്ന​ത് വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​മാ​ണ്. നി​ര​പ​രാ​ധി​ക​ളാ​യ ഭ​ക്ത​രെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​ക്ര​മി​ച്ചു. ഇ​തി​ൽ യു​ഡി​എ​ഫ് മൗ​നം പാ​ലി​ച്ചു​വെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യം നേ​രി​ടു​ന്ന​ത് പ്ര​ധാ​ന​മാ​യും അ​ഞ്ചു രോ​ഗ​ങ്ങ​ളാ​ണ്. അ​ഴി​മ​തി, ജാ​തീ​യ​ത, വ​ർ​ഗീ​യ​ത, സ്വ​ജ​ന​പ​ക്ഷ​പാ​തം, ക്രി​മി​ന​ൽ​വ​ത്ക​ര​ണം എ​ന്നി​വ​യാ​ണ്…

Read More

വൈഗയുടെ മരണവും പിതാവിന്‍റെ തിരോധാനവും; വാ​ഹ​നം ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ്; പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് വൈ​കി​യേ​ക്കും

കൊ​ച്ചി: മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പ​തി​മൂ​ന്നു വ​യ​സു​കാ​രി വൈ​ഗ​യു​ടെ പി​താ​വ് സ​നു മോ​ഹ​നെ ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ്. ഇ​യാ​ള്‍ ക​ട​ന്നു പോ​യ​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ദേ​ഹ​ത്തി​ന്‍റെ വാ​ഹ​നം എ​വി​ടേ​ക്കാ​ണ് പോ​യ​തെ​ന്ന് ഇ​നി​യും പോ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ​യും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ സ​നു മോ​ഹ​നാ​യു​ള്ള തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ങ്ങ​ര​പ്പ​ടി ശ്രീ​ഗോ​കു​ലം ഹാ​ര്‍​മ​ണി ഫ്ളാ​റ്റി​ലാ​ണ് സ​നു മോ​ഹ​ന്‍റെ താ​മ​സം. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​യാ​ള്‍ ഇ​വി​ടെ താ​മ​സി​ക്കു​ന്ന വി​വ​രം ഏ​താ​നും പേ​ര്‍​ക്കു മാ​ത്ര​മാ​ണ് അ​റി​വു​ള്ള​ത്. ഇ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഇ​തി​ലൊ​ന്നും പ​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ല​യി​ട​ങ്ങ​ളി​ല്‍ നേ​ര​ത്തേ ഇ​യാ​ള്‍ ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ളും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ല്‍ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് ന​ട​ത്തി​യ​ശേ​ഷ​മാ​ണു കൊ​ച്ചി​യി​ലേ​ക്കു മ​ട​ങ്ങി​യ​തെ​ന്നാ​ണു സൂ​ച​ന. ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ക​ളു​ള്ള​താ​യും സൂ​ച​ന​യു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചെ​ല്ലാം അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍…

Read More