ഇത്തവണ ബിജെപി നേമത്തും ജയിക്കില്ല ! ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പിണറായി വിജയന്‍…

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി പച്ചതൊടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ല്‍ അവര്‍ വിജയിച്ച നേമം സീറ്റും ഇത്തവണ പിടിച്ചെടുക്കുമെന്ന് കാസര്‍ഗോഡ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി പറഞ്ഞു. ”കഴിഞ്ഞ തവണ കോണ്‍ഗ്രസ് സഹായത്തോടെയാണ് ബിജെപി അക്കൗണ്ട് തുറന്നത്. ഇത്തവണ ഞങ്ങള്‍ ആ അക്കൗണ്ട് ക്‌ളോസ് ചെയ്യും,” പിണറായി പറഞ്ഞു. ബിജെപിയുടെ വോട്ടു ശതമാനത്തിലും വലിയ കുറവുണ്ടാമെന്ന് പിണറായി പറഞ്ഞു. കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുകയില്ലെന്നും പിണറായി ആവര്‍ത്തിച്ചു. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ വാദവും പിണറായി തള്ളിക്കളഞ്ഞു. കന്യാസ്ത്രീകളാണ് എന്ന ഒറ്റക്കാരണത്താലാണ് ആക്രമണം നടന്നതെന്നും പിണറായി പറഞ്ഞു. കോണ്‍ഗ്രസ് സംഘപരിവാര്‍ നയങ്ങള്‍ക്കൊപ്പമാണെന്നും ബിജെപിക്കൊപ്പം ചേര്‍ന്ന് എല്‍ഡിഎഫിനെ ആക്രമിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു. രാഷ്ട്രീയ വിരോധം കൊണ്ട് പ്രതിപക്ഷത്തിനു അന്ധത ബാധിച്ചെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്ന് പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെല്ലാം…

Read More

ഏകീകൃത സിവില്‍കോഡും ജനസംഖ്യാനിയന്ത്രണവും നടപ്പാക്കും ! രാജ്യസ്‌നേഹമുള്ളവര്‍ക്ക് ഇത് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്ന് സുരേഷ് ഗോപി…

ബിജെപി രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണവും നടപ്പാക്കുമെന്ന് ബിജെപി എംപിയും തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി രാജ്യസ്നേഹമുള്ളവര്‍ക്ക് ഇത് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് സുരേഷ് ഗോപി ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും. ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികളും സ്വീകരിക്കും. ജനാധിപത്യപരമായ രീതിയിലായിരിക്കും ഇവ നടപ്പിലാക്കുക. രാജ്യത്തോട് സ്നേഹമുള്ളവര്‍ക്ക് ഇക്കാര്യം അംഗീകരിക്കാതിരിക്കാനാവില്ല. ലൗ ജിഹാദ്, ശബരിമല വിഷയങ്ങളില്‍ ഉള്ള ഏതൊരു ഇടപെടലും നിയമത്തിന്റെ വഴിയിലൂടെ ആയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഭരണനിര്‍വഹണത്തിനുള്ള ബിജെപിയുടെ ശേഷി അറിയണമെങ്കില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ ഭരണം പരിശോധിച്ചാല്‍ മതി. ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ ആത്മവിശ്വാസത്തോടെയും ആത്മാര്‍ഥതയോടെയും ഭരണനിര്‍വഹണം നടത്തും. ആരായിരിക്കും മുഖ്യമന്ത്രിയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അക്കാര്യം പാര്‍ട്ടി തീരുമാനിക്കും. മുഖ്യമന്ത്രി എന്ന നിലയില്‍…

Read More

നാ​ല​ര​വ​യ​സു​കാ​രി ഇരയായതു കൊടിയ പീഡനങ്ങൾക്ക്;കു​ഞ്ഞി​ന്‍റെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ പ​രിക്കും കു​ട​ൽ​പൊ​ട്ടി​യ​ നിലയിലും; പെ​ൺ​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​രം; മൂത്ത കുട്ടിയേയും പരിശോധനയ്ക്ക് വിധേയമാക്കും; സംഭവത്തിൽ ദുരൂഹത

മൂ​വാ​റ്റു​പു​ഴ: അ​സം സ്വ​ദേ​ശി​നി​യാ​യ നാ​ല​ര​വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ ഗു​രു​ത​ര​പ​രിക്കുകളോടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്​ക്കു വിധേയയായ പെ​ൺ​കു​ട്ടി ഇ​പ്പോ​ൾ സ​ർ​ജ​റി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മൂ​വാ​റ്റു​പു​ഴ പെ​രു​മ​റ്റ​ത്തു വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന അ​സം കു​ടും​ബ​ത്തി​ലെ നാ​ല​ര വ​യ​സു​കാ​രി​യെ​യാ​ണ് ക​ടു​ത്ത വ​യ​റു​വേ​ദ​ന​യും വ​യ​റ്റി​ൽ​നിന്നു രക്തം ​പോ​കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യി​ൽ അ​ച്ഛ​നും ര​ണ്ടാ​ന​മ്മ​യും ചേ​ർ​ന്നു മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​വി​ടെ നി​ന്നാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​വി​ടെ ന​ട​ത്തി​യ സ്കാ​നിം​ഗി​ൽ കു​ഞ്ഞി​ന്‍റെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ മു​റി​വും പ​രിക്കും കു​ട​ൽ​പൊ​ട്ടി​യ​താ​യും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​ന​മെ​ന്ന സം​ശ​യം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചെ​ങ്കി​ലും തു​ട​ക്ക​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നു പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉ​ർ​ജി​ത​പെ​ടു​ത്തു​ന്ന​ത്. കു​ട്ടി​ക്കു പ​രി​ക്കു പ​റ്റി​യ​തു…

Read More

ഡബ്ല്യു.എച്ച്.ഒയുടെ അന്വേഷണത്തില്‍ കോവിഡ് കേസില്‍ ‘കൂടുതല്‍ പ്രതികള്‍’ ! ഈനാംപേച്ചിയും പൂച്ചയും നീര്‍നായയും വവ്വാലിനൊപ്പം പ്രതിപ്പട്ടികയില്‍…

കോവിഡ്-19ന്റെ ഉത്ഭവം വവ്വാലില്‍ നിന്നാണെന്ന് പുതിയ റിപ്പാര്‍ട്ട്. ലോകാരോഗ്യ സംഘടനും(ഡബ്ല്യു.എച്ച്.ഒ)യും ചൈനയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വൈറസ് വവ്വാലില്‍ നിന്ന് മറ്റേതോ മൃഗം വഴി മനുഷ്യരിലെത്തിയതാകാമെന്നും ലാബില്‍ നിന്നു ചോരാന്‍ ഒരു സാധ്യതയുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചൈനയിലെ ലാബില്‍നിന്നു കൊറോണ െവെറസ് ചോര്‍ന്നതാകാമെന്ന നിഗമനങ്ങള്‍ പാടേ തള്ളുന്ന ഗവേഷകര്‍, അതൊഴികെ മറ്റു സാധ്യതകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നു നിര്‍ദേശിക്കുന്നു. ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടാണു വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എ.പി) പുറത്തുവിട്ടത്. ഏതാനും ദിവസങ്ങള്‍ക്കകം പ്രസിദ്ധീകരിക്കാവുന്ന വിധത്തില്‍ റിപ്പോര്‍ട്ട് തയാറാണെന്നു കഴിഞ്ഞയാഴ്ച ഡബ്ല്യു.എച്ച്.ഒ. വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വൈറസിന്റെ ഉത്ഭവം സംബന്ധിച്ച പഴി ഒഴിവാക്കാന്‍ ചൈന ഇടപെട്ടാണു റിപ്പോര്‍ട്ട് വൈകിക്കുന്നതെന്നും അഭ്യൂഹമുയര്‍ന്നിരുന്നു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഡബ്ല്യു.എച്ച്.ഒയിലെ ഒരു അംഗരാജ്യത്തിന്റെ പ്രതിനിധിയില്‍നിന്നാണ് എ.പിക്കു റിപ്പോര്‍ട്ട് ചോര്‍ന്നുകിട്ടിയത്. അന്തിമ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവരുമ്പോള്‍ കണ്ടെത്തലുകളില്‍ വ്യത്യാസമുണ്ടാകുമോയെന്നു വ്യക്തമല്ല.…

Read More

കണ്ണൂരില്‍ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ വാ​ഹ​നം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു; ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വ​തി​ ആ​ശു​പ​ത്രി​യി​ല്‍

ക​ണ്ണൂ​ർ: ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ വാ​ഹ​നം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ല്ലി ത​ക​ര്‍​ത്ത​താ​യി ആ​രോ​പ​ണം. ക​ണ്ണൂ​ര്‍ പ​യ്യ​ന്നൂ​ര്‍ എ​ടാ​ട്ടാ​ണ് സം​ഭ​വം. ചെ​റു​താ​ഴം സ്വ​ദേ​ശി​നി നാ​സി​ല​യെ ആ​ണ് കാ​റി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ൽ എ​ടാ​ട്ട് വ​ച്ച് ബി​ജെ​പി ക​ല്യാ​ശേ​രി മ​ണ്ഡ​ലം റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ബൈ​ക്കു​ക​ളി​ലെ​ത്തി​യ ഇ​രു​പ​തോ​ളം പേ​രാ​ണ് വാ​ഹ​നം ത​ക​ര്‍​ത്ത​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​തേ​സ​മ​യം, ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​ക്ക​ള്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

Read More

“പെ​ണ്‍​കു​ട്ടി​ക​ള്‍ രാ​ഹു​ലി​ന് മു​ന്നി​ല്‍ വ​ള​ഞ്ഞും കു​നി​ഞ്ഞും നി​ൽ‌​ക്ക​രു​ത്’; അ​ദ്ദേ​ഹം പെ​ണ്ണൊ​ന്നും കെ​ട്ടി​യി​ട്ടി​ല്ല; രാഹുലിനെ അ​ധി​ക്ഷേ​പി​ച്ച് ജോ​യ്സ് ജോ​ർ​ജ്

  ഇ​ര​ട്ട​യാ​ർ: കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​നും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് എ​തി​രെ അ​ധി​ക്ഷേ​പ പ്ര​സം​ഗ​വു​മാ​യി ഇ​ടു​ക്കി മു​ന്‍ എം​പി ജോ​യ്സ് ജോ​ര്‍​ജ്. ഉ​ടു​മ്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി എം ​എം മ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ര​ട്ട​യാ​റി​ലെ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് എ​തി​രെ ജോ​യ്സ് ജോ​ർ​ജ് മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​ക​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ മു​ന്നി​ല്‍ വ​ള​ഞ്ഞും കു​നി​ഞ്ഞും നി​ല്‍​ക്ക​രു​തെ​ന്ന് ജോ​യി​സ് ജോ​ര്‍​ജി​ന്‍റെ ആ​ക്ഷേ​പം. അ​യാ​ള്‍ ക​ല്യാ​ണം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്നും പ​രി​ഹാ​സം. രാ​ഹു​ൽ കോ​ള​ജു​ക​ളി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നെ ചൂ​ണ്ടി​ക്കാ​ണി​ച്ച് കൊ​ണ്ടാ​യി​രു​ന്നു ജോ​യി​സി​ന്‍റെ അ​ധി​ക്ഷേ​പം. മ​ന്ത്രി എം.​എം. മ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​മ്പോ​ൾ വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ജോ​യ്സ് ജോ‌​ർ​ജ് ഈ ​പ്ര​സം​ഗം ലൈ​വ് ഇ​ടു​ക​യും ചെ​യ്തി​രു​ന്നു. “പെ​ൺ​കു​ട്ടി​ക​ളു​ള്ള കോ​ളേ​ജി​ൽ മാ​ത്ര​മേ പോ​കു​വൊ​ള്ളു. അ​വി​ടെ ചെ​ന്നി​ട്ട് പെ​മ്പി​ള്ളാ​രെ വ​ള​ഞ്ഞു…

Read More

ക​മ്യൂ​ണി​സം കാ​ന്‍​സ​റാ​ണ്..! മോ​ദി​ജി​യെ ഓ​ര്‍​ത്തെ​ങ്കി​ലും എ​ല്ലാ​വ​രും ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യ​ണം… കൃ​ഷ്ണ​കു​മാ​ർ പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഓ​ർ​ത്തെ​ങ്കി​ലും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ബി​ജെ​പി​ക്ക് വോ​ട്ടു ചെ​യ്യ​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും ന​ട​നു​മാ​യ കൃ​ഷ്ണ​കു​മാ​ർ. ഭാ​ര​ത​ത്തി​ന്‍റെ എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും മ​ന​സി​ലാ​ക്കു​ന്ന​യാ​ളാ​ണ് ന​രേ​ന്ദ്ര മോ​ദി. മു​ന്നൂ​റ്റ​മ്പ​തോ​ളം പ​ദ്ധ​തി​ക​ള്‍ രാ​ജ്യ​ത്ത് അ​ദ്ദേ​ഹം കൊ​ണ്ടു​വ​ന്നു. ക​മ്യൂ​ണി​സം കാ​ന്‍​സ​റാ​ണ്. അ​തി​നെ ഇ​വി​ടെ നി​ന്നും എ​ടു​ത്തു​ക​ള​യേ​ണ്ട സ​മ​യ​മാ​യി​രി​ക്കു​ന്നു​വെ​ന്നും കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ ജീ​വി​ക്കു​ന്ന​വ​രെ കു​റി​ച്ച് വ​ള​രെ വി​ഷ​മ​ത്തോ​ടെ​യാ​ണ് ബി​ജെ​പി ഭ​രി​ക്കു​ന്ന മ​റ്റു സം​സ്ഥാ​ന​ത്തെ ആ​ളു​ക​ള്‍ ചോ​ദി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ കാ​ട്ടാ​ള ഭ​ര​ണ​കൂ​ട​ത്തെ താ​ഴെ ഇ​റ​ക്ക​ണം. കോ​ണ്‍​ഗ്ര​സും ഇ​വ​രു​ടെ ഒ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ഒ​രാ​ഴ്ച​യോ​ളം നീ​ണ്ടു​നി​ന്ന ഗ​താ​ഗ​ത പ്ര​തി​സ​ന്ധി അവസാനിച്ചു! സു​യ​സ് ക​നാ​ലി​ൽ കു​ടു​ങ്ങി​യ ഭീ​മ​ൻ ച​ര​ക്കു​ക​പ്പ​ൽ നീ​ക്കി, ജ​ല​ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു

ക​യ്റോ: സു​പ്ര​ധാ​ന സ​മു​ദ്ര​പാ​ത​യാ​യ സൂ​യ​സ് ക​നാ​ലി​ൽ കു​ടു​ങ്ങി​യ ഭീ​മ​ൻ ച​ര​ക്കു​ക​പ്പ​ൽ എ​വ​ർ ഗി​വ​ൺ നീ​ക്കാ​ൻ സാ​ധി​ച്ച​തോ​ടെ ക​നാ​ലി​ലൂ​ടെ​യു​ള്ള ജ​ല​ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. ഒ​രാ​ഴ്ച​യോ​ളം നീ​ണ്ടു​നി​ന്ന ഗ​താ​ഗ​ത പ്ര​തി​സ​ന്ധി​യാ​ണ് ഇ​തോ​ടെ അ​വ​സാ​നി​ച്ചി​രി​ക്കു​ന്ന​ത്. എ​വ​ർ ഗി​വ​ൺ കു​ടു​ങ്ങി​യ​തി​ന് പി​ന്നാ​ലെ 193 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള സൂ​യ​സ് ക​നാ​ലി​ന്‍റെ ഇ​രു ഭാ​ഗ​ത്തു​മാ​യി 213 ക​പ്പ​ലു​ക​ൾ കു​ടു​ങ്ങി​യ​ത് ആ​ഗോ​ള ച​ര​ക്കു നീ​ക്ക​ത്തെ ഗ​ണ്യ​മാ​യി ബാ​ധി​ച്ചി​രു​ന്നു. ത​ട​സ​ങ്ങ​ൾ നീ​ക്കി ക​പ്പ​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ ച​ലി​ച്ച് തു​ട​ങ്ങി​യ​താ​യി ക​മ്പ​നി അ​റി​യി​ച്ചി​രു​ന്നു. ചൈ​ന​യി​ൽ​നി​ന്ന് നെ​ത​ർ​ലാ​ന്‍റ്സി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന 400 മീ​റ്റ​ർ നീ​ള​വും ര​ണ്ടു ല​ക്ഷം ട​ൺ ഭാ​ര​വു​മു​ള്ള ക​പ്പ​ൽ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ക​ന​ത്ത കാ​റ്റി​ൽ​പ്പെ​ട്ട് വ​ട്ടം​തി​രി​ഞ്ഞ് മു​ൻ​പി​ൻ​ഭാ​ഗ​ങ്ങ​ൾ മ​ണ്ണി​ലു​റ​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. ഡ​ച്ച് ക​മ്പ​നി​യാ​യ റോ​യ​ൽ ബോ​സ്കാ​ലി​സാ​ണു ക​പ്പ​ൽ നീ​ക്കു​ന്ന ദൗ​ത്യ​മേ​റ്റെ​ടു​ത്തി​രു​ന്ന​ത്. മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​നെ​യും ചെ​ങ്ക​ട​ലി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന സൂ​യ​സ് യൂ​റോ​പ്പി​നും ഏ​ഷ്യ​ക്കും ഇ​ട​യി​ലെ ച​ര​ക്കു​ഗ​താ​ഗ​ത ദൈ​ർ​ഘ്യം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്നു. ലോ​ക​ത്തി​ലെ ച​ര​ക്കു ഗ​താ​ഗ​ത​ത്തി​ന്‍റെ…

Read More

 ഡയറക്ഷൻ പാളി, കൈയിൽ വിലങ്ങും..! കള്ളനോട് കടത്തിൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി​ടി​യിൽ; ഒരു വനിതയുൾപ്പെടെ മൂന്ന് പേർ പോലീസ് പിടിയിൽ; പണം ഒഴുകിയെത്തുന്നത് കോയമ്പത്തൂരിൽ നിന്ന്

നോ​ട്ടെ​ത്തു​ന്ന​ത് കോ​യ​ന്പ​ത്തൂ​രി​ൽ​ നി​ന്ന്തൃ​പ്പൂ​ണി​ത്തു​റ: ക​ള്ള​നോ​ട്ട് ന​ൽ​കി നോ​ട്ടി​ര​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഭ​വ​ത്തി​ൽ നോ​ട്ടെ​ത്തു​ന്ന​ത് കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്ന്. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ കേ​സി​ലെ മു​ഖ്യ​പ്ര​തി ന​ട​ക്കാ​വ് മാ​ന​സി വീ​ട്ടി​ൽ പ്രി​യ​ൻ കു​മാ​റി​ൽ(36)​നി​ന്നാ​ണ് പോ​ലീ​സി​ന് ഈ ​വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ഒ​രു ല​ക്ഷ​ത്തി എ​ഴു​പ​ത്തി​ര​ണ്ടാ​യി​രം രൂ​പ വ​രു​ന്ന ര​ണ്ടാ​യി​ര​ത്തി​ന്‍റെ 86 ക​ള്ള​നോ​ട്ടു​ക​ളാ​ണ് പ്രി​യ​ൻ കു​മാ​റി​ന്‍റെ പ​ക്ക​ൽ​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. ക​ള്ള​​നോ​ട്ടു​ക​ൾ കൂ​ടാ​തെ മൊ​ബൈ​ൽ ഫോ​ൺ, പെ​ൻ ഡ്രൈ​വ്, ര​ണ്ട് ടാ​ബു​ക​ൾ, ക​മ്പ്യൂ​ട്ട​ർ ഹാ​ർ​ഡ് ഡി​സ്ക് എ​ന്നി​വ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ ബ​ന്ധു​വാ​യ ച​വ​റ പ​ന്മ​ന ക​ണ്ണ​ങ്ക​ര വാ​വ സ​ദ​ന​ത്തി​ൽ ധ​ന്യ (33), ഭ​ർ​ത്താ​വ് വി​ദ്യാ​ധ​ര​ൻ (42) എ​ന്നി​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കൊടുക്കുന്നതിന്‍റെ ഇരട്ടിസി​നി​മ-​സീ​രി​യ​ൽ രം​ഗ​ത്ത് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി ജോ​ലി​നോ​ക്കു​ന്ന​യാ​ളാ​ണ് പ്രി​യ​ൻ.ഇ​തി​നി​ട​യി​ൽ പ​രി​ച​യ​പ്പെ​ട്ട സു​ഹൃ​ത്ത് വ​ഴി​യാ​ണ് ഇ​യാ​ൾ കോ​യ​ന്പ​ത്തൂ​രി​ലെ ക​ള്ള​നോ​ട്ട് സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്. ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി​യാ​ൽ ഇ​ര​ട്ടി ക​ള്ള​നോ​ട്ട് ന​ൽ​കു​ക​യാ​ണ് കോ​യ​ന്പ​ത്തൂ​ർ…

Read More

തലശേരിയില്‍ സി.ഒ.ടി.നസീറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി…

കണ്ണൂര്‍: ഒടുവില്‍ തലശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി.നസീറിന് പിന്തുണ നല്‍കാന്‍ ബിജെപി തീരുമാനിച്ചു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനം പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ പത്രിക തള്ളിയത് പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കിയിരുന്നു. പത്രിക തള്ളിയ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ലഭിച്ചില്ല. ഇതോടെയാണ് മണ്ഡലത്തിലെ വോട്ടര്‍മാരോട് ആരെ പിന്തുണയ്ക്കാന്‍ നിര്‍ദ്ദേശിക്കും എന്ന പ്രതിസന്ധിയില്‍ പാര്‍ട്ടി എത്തിയത്. നസീര്‍ അല്ലാതെ പ്രമുഖ സ്വതന്ത്ര സ്ഥാനാര്‍ഥികളൊന്നും മണ്ഡലത്തില്‍ മത്സര രംഗത്തുണ്ടായിരുന്നില്ല. ഒരുഘട്ടത്തില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാന്‍ പാര്‍ട്ടി ആലോചിച്ചെങ്കിലും ഒത്തുകളി ആരോപിച്ച് എല്‍ഡിഎഫും യുഡിഎഫും വന്നതോടെ പിന്മാറി. ഇന്ന് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം നടത്തി നസീര്‍ പരസ്യമായി ബിജെപി പിന്തുണ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നസീറും ബിജെപി നേതൃത്വവും…

Read More