എ​ങ്ങ​നെ​യും ശോ​ഭ​യെ വെ​ട്ട​ണം; ക​ഴ​ക്കൂ​ട്ടത്ത് താമര വിരിയേണ്ടത് മൺകുടത്തിൽ; തുഷാറിനെ മത്‌സരിക്കാൻ ക്ഷണിച്ച് ബി​ജെ​പി

  തി​രു​വ​ന​ന്ത​പു​രം: ശോ​ഭാ സു​രേ​ന്ദ്ര​ൻ ക​ഴ​ക്കൂ​ട്ട​ത്ത് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത് ത​ട​യാ​ൻ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം പു​തി​യ ഫോ​ർ​മു​ല ഒ​രു​ക്കി. മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച ബി​ഡിജെഎസ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ ക​ഴ​ക്കൂ​ട്ട​ത്ത് ഇ​റ​ക്കാ​നാ​ണ് പു​തി​യ നീ​ക്കം. മ​ത്സ​രി​ക്കാ​മോ എ​ന്ന് തു​ഷാ​റി​നോ​ട് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ആ​രാ​ഞ്ഞു. ആ​ലോ​ചി​ച്ച് മ​റു​പ​ടി ന​ൽ​കാ​മെ​ന്നാ​ണ് തു​ഷാ​ർ ബി​ജെ​പി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴ​ക്കൂ​ട്ട​ത്ത് ക​ണ്ണും​ന​ട്ടി​രു​ന്ന വി.​മു​ര​ളീ​ധ​ര​നോ​ട് കേ​ന്ദ്ര നേ​തൃ​ത്വം മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് നി​ർ​ദ്ദേ​ശി​ച്ച​തോ​ടെ​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ ശോ​ഭ​യു​ടെ പേ​ര് ഉ​യ​ർ​ന്ന​ത്. ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന ശോ​ഭ​യെ ക​ഴ​ക്കൂ​ട്ട​ത്ത് ഇ​റ​ക്കാ​ൻ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നും സ​മ്മ​ത​മാ​യി​രു​ന്നു. എ​ന്നാ​ൽ ശോ​ഭ​യെ എ​ങ്ങ​നെ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന മു​ര​ളീ​ധ​ര​ൻ പ​ക്ഷ​ത്തി​ന്‍റെ ക​ടും​പി​ടു​ത്ത​മാ​ണ് തു​ഷാ​റി​നെ രം​ഗ​ത്തി​റ​ക്കു​ന്ന​തി​ന് പി​ന്നി​ൽ.ശോ​ഭ മ​ത്സ​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ത​ന്നെ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ഴ​ക്കൂ​ട്ട​ത്ത് മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ശോ​ഭ​യും പി​ന്നാ​ലെ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന് ശേ​ഷ​മാ​ണ് പു​തി​യ നീ​ക്ക​മു​ണ്ടാ​യ​ത്. കു​ണ്ട​റ, കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി…

Read More

രാജ്യത്ത് വീണ്ടുമൊരു ലോക്ഡൗണ്‍ വരുമോ ? മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാംതരംഗത്തിന് തുടക്കമായെന്ന് ആരോഗ്യമന്ത്രാലയം; കാര്യങ്ങള്‍ പിടിവിട്ടു പോയേക്കാം എന്ന് സൂചന…

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിനു തുടക്കമായെന്ന് സൂചന. കോവിഡ് നിയന്ത്രണ വിധേയമായെന്ന് ആശ്വസിച്ചിരിക്കെയാണ് മാര്‍ച്ച് മാസത്തോടെ രോഗബാധ വീണ്ടും രൂക്ഷമായത്. ദിനംപ്രതി കാല്‍ലക്ഷത്തോളം പേര്‍ രോഗികളാകുകയും ചെയ്യുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സംസ്ഥാനമുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണ നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. അടുത്ത ആഴ്ചകളിലും മാസങ്ങളിലും ഏറ്റവും രൂക്ഷമായ സ്ഥിതിയാകും നേരിടേണ്ടി വരികയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗര- ഗ്രാമ മേഖലകളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നില്ല. ഇത് വന്‍തോതില്‍ രോഗവ്യാപനത്തിന് ഇടയാക്കും. സമ്പര്‍ക്കപട്ടിക തയ്യാറാക്കല്‍, ക്വാറന്റീന്‍, കോവിഡ് വാക്സിനേഷന്‍ തുടങ്ങിയ നടപടികള്‍ കര്‍ശനമായി നടപ്പാക്കണം. രോഗവ്യാപന സാധ്യത കര്‍ശനമായി തടഞ്ഞില്ലെങ്കില്‍…

Read More

തള്ളേ വീണ്ടും പെട്ടു ! കോവിഡ് വൈറസിന്റെ പൂര്‍വികര്‍ എത്തിയത് വവ്വാലുകളില്‍ നിന്നെന്ന് കണ്ടെത്തല്‍…

കോവിഡ് വൈറസിന്റെ പൂര്‍വികര്‍ വവ്വാലുകളില്‍ നിന്നാണെന്ന് പുതിയ കണ്ടെത്തല്‍. ചെറിയ ജനിതക മാറ്റങ്ങള്‍ സംഭവിച്ച ശേഷമാണ് ഇവ മനുഷ്യനിലെത്തിയതെന്നുമാണ് പുതിയ നിരീക്ഷണം. സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ സര്‍വകലാശാലയിലെ വൈറസ് പഠനകേന്ദ്രം ഗവേഷകനായ ഓസ്‌കാര്‍ മക്ലീന്‍, യു.എസിലെ ടെമ്പിള്‍ സര്‍വകലാശാലയിലെ സെര്‍ജി പോണ്ട് എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പ്ലോസ് ബയോളജി ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മനുഷ്യനിലെത്തുന്നതിനും മുമ്പേ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള ശേഷി വൈറസ് കൈവരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സാര്‍സ് കോവ്-2 വൈറസിന്റെ ആയിരക്കണക്കിന് ജനിതകഘടനകള്‍ തുടര്‍ച്ചയായി പരിശോധിച്ച ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. രോഗവ്യാപനത്തിന്റെ ആദ്യ 11 മാസങ്ങളില്‍ പരിണാമപരമായി പ്രാധാന്യമുള്ള ചെറിയ ജനിതകമാറ്റങ്ങളേ വൈറസിനുണ്ടായിട്ടുള്ളൂവെന്നും പഠനത്തില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, എല്ലാ വൈറസുകളിലെയും പോലെ പ്രോട്ടീനിലെ മാറ്റങ്ങളടക്കം ലക്ഷക്കണക്കിന് മാറ്റങ്ങള്‍ വൈറസിന്റെ ജീവശാസ്ത്രത്തെ ബാധിച്ചിട്ടുണ്ട്. അതേസമയം, മനുഷ്യന്‍ ആര്‍ജിക്കുന്ന രോഗപ്രതിരോധശേഷിയിലൂടെയും വാക്‌സിന്‍ വിതരണത്തിലൂടെയും വൈറസിനെ തുരത്താനാവുമെന്നും…

Read More

കോ​ണ്‍​ഗ്ര​സ് വി​ട്ട പി.​സി. ചാ​ക്കോ എ​ന്‍​സി​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലേ​ക്ക്! രാ​ജ്യ​സ​ഭാ സീ​റ്റി​നും നോ​ട്ടം; ഇ​ട​തി​നാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് വി​ട്ട പി.​സി. ചാ​ക്കോ എ​ന്‍​സി​പി​യു​ടെ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ല്‍ സു​പ്ര​ധാ​ന പ​ദ​വി​യി​ലേ​ക്ക്. ഇ​ക്കാ​ര്യ​ത്തി​ല്‍ ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ത് പ​വാ​റു​മാ​യി ഇ​ന്നു ഡ​ല്‍​ഹി​യി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​നാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​നും ധാ​ര​ണ​യാ​യി. എ​ന്‍​സി​പി​യി​ലൂ​ടെ രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്കും ചാ​ക്കോ നോ​ട്ട​മി​ട്ടി​ട്ടു​ണ്ട്. എ​ന്‍​സി​പി​യോ​ടു ചേ​ര്‍​ന്ന് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഇ​ട​തു രാ​ജ്യ​സ​ഭാ സീ​റ്റ് ത​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളും അ​ദ്ദേ​ഹം ന​ട​ത്തു​ന്നു​ണ്ട്. എ​ന്‍​സി​പി സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി പി.​സി. ചാ​ക്കോ പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി. നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന് എ​ന്‍​സി​പി​ക്കു രാ​ജ്യ​സ​ഭാ സീ​റ്റി​ല്ലെ​ങ്കി​ലും ശ​ര​ത് പ​വാ​റും പി​ണ​റാ​യി വി​ജ​യ​നു​മാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ ധാ​ര​ണ​യു​ണ്ടാ​ക്കാ​നാ​ണു ശ്ര​മം. അ​ടു​ത്ത് കേ​ര​ള​ത്തി​ല്‍ നി​ന്ന് ഒ​ഴി​വു​വ​രു​ന്ന രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ല്‍ ഒ​ന്ന് ഇ​ട​തി​നു​ള്ള​താ​ണ്. ഇ​തി​ലാ​ണു പി.​സി. ചാ​ക്കോ നോ​ട്ട​മി​ടു​ന്ന​ത്. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലു​ള്ള അ​നു​ഭ​വ​പ​രി​ച​യ​വും പാ​ര്‍​ല​മെ​ന്‍റി​ന​ക​ത്തെ മി​ക​ച്ച പ്ര​ക​ട​ന​വും പി.​സി. ചാ​ക്കോ​യ്ക്കു പു​തി​യ നീ​ക്ക​ത്തി​ല്‍ അ​നു​കൂ​ല​ഘ​ട​ക​ങ്ങ​ളാ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്തു നി​ല്‍​ക്കു​ന്ന​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. ശ​ര​ത്…

Read More

പിണറായിക്കെതിരേ ധര്‍മടത്ത് മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ! മനസാക്ഷിയുടെ വോട്ട് ജനങ്ങള്‍ ആര്‍ക്ക് ചെയ്യും…

വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല്‍സരിക്കും. തൃശൂരിലായിരുന്നു ഇവരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പെങ്കിലും പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ തൊട്ടടുത്ത ദിവസം തല മുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക് ഇറങ്ങുമെന്നു കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പാലക്കാട്ടെ സമരപ്പന്തലില്‍ വച്ച് അമ്മ തല മുണ്ഡനം ചെയ്തത്. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളോടുള്ള സര്‍ക്കാരിന്റെ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു. തന്റെ കുഞ്ഞുങ്ങള്‍ക്കു മരണശേഷവും…

Read More

അ​രി​ത​യു​ടെ വാ​ർ​ത്ത ക​ണ്ട​പ്പോ​ൾ ഞാന്‍ അ​മ്മ​യെ ഓ​ർ​ത്തു..! അ​രി​ത​യ്ക്ക് കെ​ട്ടി​വ​യ്ക്കാ​നു​ള്ള കാ​ശു​മാ​യി ന​ട​ൻ സ​ലിം​കു​മാ​ർ; കാ​യം​കു​ള​ത്ത് പ്ര​ചാ​ര​ണ​ത്തി​നെത്തും ​

കാ​യം​കു​ളം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​രി​ത ബാ​ബു​വി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വ​യ് ക്കാ​നു​ള്ള തു​ക സ​ലിം​കു​മാ​ർ ന​ൽ​കു​മെ​ന്ന് വാഗ്ദാനം ചെ​യ്ത​താ​യി ഹൈ​ബി ഈ​ഡ​ൻ എം​പി. ഫേ​സ് ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഹൈ​ബി ഈ​ഡ​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ​ലിം​കു​മാ​ർ കാ​യം​കു​ള​ത്ത് പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​മെ​ന്നും ഹൈ​ബി വ്യ​ക്ത​മാ​ക്കി. “അ​മ്മ ഏ​റെ ബു​ദ്ധി​മു​ട്ടി കൂ​ലി​വേ​ല​യ്ക്ക് പോ​യാ​ണ് എ​ന്നെ പ​ഠി​പ്പി​ച്ച​ത്. അ​രി​ത​യു​ടെ വാ​ർ​ത്ത ക​ണ്ട​പ്പോ​ൾ അ​മ്മ​യെ ഓ​ർ​ത്തു. അ​രി​ത​യ്ക്ക് കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക ഞാ​ൻ ന​ൽ​കാം. വോ​ട്ടു​തേ​ടി​യും എ​ത്തും..’ അ​രി​ത​യെ പി​ന്തു​ണ​ച്ച് സ​ലിം​കു​മാ​ർ പ​റ​യു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വനിതാ സ്ഥാ​നാ​ർ​ഥി​യാ​ണ് കാ​യം​കു​ള​ത്തെ അ​രി​ത ബാ​ബു. 27 വ​യ​സു​ള്ള അ​രി​ത നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ്. മാ​തൃ​ക പെ​ണ്‍​കു​ട്ടി​യാ​ണ് അ​രി​ത​യെ​ന്ന് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നി​ടെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. പ​ശു​വി​നെ വ​ള​ർ​ത്തി പാ​ൽ​വി​ത​ര​ണ​ത്തി​ലൂ​ടെ​യാ​ണ് അ​രി​ത​യും കു​ടും​ബ​വും ജീ​വി​ക്കു​ന്ന​ത്. കെ​എ​സ്‌യു ​കാ​യം​കു​ളം നി​യോ​ജ​കമ​ണ്ഡ​ലം സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്…

Read More

ന​ഷ്ട​ങ്ങ​ൾ മാ​ത്രം കൈ​മു​ത​ൽ! പാ​​ർ​​ട്ടി​​ക്കു​​വേ​​ണ്ടി ന​​ട​​ത്തി​​യ ഓ​​ട്ട​​ത്തി​​ൽ അ​​ര​ക്കോ​​ടി രൂ​​പ​​യോ​​ളം ക​​ട​​ബാ​​ധ്യ​​ത; അ​​പ​​മാ​​നി​​ത​​യാ​​യ​​ത​​ല്ലാ​​തെ നേ​​ട്ട​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടി​​ല്ല; ല​​തി​​ക സു​​ഭാ​​ഷ് പറയുന്നു…

കോ​​ട്ട​​യം: നാ​​ലു പ​​തി​​റ്റാ​​ണ്ടാ​​യി കോ​​ണ്‍​ഗ്ര​​സി​​നു​​വേ​​ണ്ടി അ​​ധ്വാ​​നി​​ക്കു​​ന്നു. പാ​​ർ​​ട്ടി​​ക്കു​​വേ​​ണ്ടി ന​​ട​​ത്തി​​യ ഓ​​ട്ട​​ത്തി​​ൽ അ​​ര​ക്കോ​​ടി രൂ​​പ​​യോ​​ളം ക​​ട​​ബാ​​ധ്യ​​ത​​യു​​ണ്ട്. ജീ​​വി​​ത​​ത്തി​​ൽ അ​​പ​​മാ​​നി​​ത​​യാ​​യ​​ത​​ല്ലാ​​തെ നേ​​ട്ട​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടി​​ല്ല. സ്ത്രീ ​​എ​​ന്ന നി​​ല​​യി​​ൽ ആ​​ഡം​​ബ​​ര​​മോ ആ​​ർ​​ഭാ​​ട​​മോ ഇ​​ല്ലാ​​ത്ത ജീ​​വി​​ത​​മാ​​യി​​രു​​ന്നു. ന​​ല്ല ഒ​​രു സാ​​രി പോ​​ലും ഉ​​ട​​ക്കാ​​നി​​ല്ലാ​​തെ കോ​​ണ്‍​ഗ്ര​​സി​​നെ ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ അ​​ധ്വാ​​നി​​ച്ചു. മ​​ല​​ന്പു​​ഴ​​യി​​ൽ ആരും മ​ത്സ​​രി​​ക്കാ​​നി​​ല്ലാ​​തെ വ​​ന്ന​​പ്പോ​​ൾ അ​​വി​​ടെ മ​​ത്സ​​രി​​ക്കാ​​നും ത​​യാ​​റാ​​യി അ​​പ​​മാ​​നം കേ​​ൾ​​ക്കാ​​ൻ വി​​ധി​​ക്ക​​പ്പെ​​ട്ടു. എ​​ന്നോ​​ടു ചെ​​യ്ത നീ​​തി​​കേ​​ടി​​ൽ വേ​​ദ​​ന​​യു​​ണ്ട്-​​രാ​​ജി​​വ​​ച്ച മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ ല​​തി​​ക സു​​ഭാ​​ഷ് ഇ​​ന്ന​​ലെ പ്ര​​തി​​ക​​രി​​ച്ചു. എ​​ന്‍റെ പ്ര​​സ്ഥാ​​ന​​ത്തോ​​ട് ഇ​​ഷ്ട​​മി​​ല്ലാ​​ത്ത​​തു​​കൊ​​ണ്ട​​ല്ല. ശ​​രീ​​ര​​ത്തി​​ൽ പ​​ഴു​​ത്ത വ്രണം ഞെ​​ക്കി​​ക്ക​​ള​​യു​​ന്പോ​​ൾ വേ​​ദ​​ന​​യു​​ണ്ടാ​​കും പ​​ക്ഷേ അ​​ത് പു​​റ​​ത്തു​​പോ​​യി​​ല്ലെ​​ങ്കി​​ൽ അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​യ ഭ​​വി​​ഷ്യ​​ത്തു​​ണ്ടാ​​ക്കും. ഒ​​രു സ്ത്രീ​​ക്ക് പൊ​​തു​​രം​​ഗ​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ പു​​രു​​ഷ​​നേ​​ക്കാ​​ൾ ബു​​ദ്ധി​​മു​​ട്ടാ​​ണെ​​ന്നും ല​​തി​​ക പ​​റ​​ഞ്ഞു. ഏ​​റ്റു​​മാ​​നൂ​​രി​​ലെ ജ​​ന​​ങ്ങ​​ൾ കൈ ​​അ​​ട​​യാ​​ള​​ത്തി​​ൽ വോ​​ട്ട് ചെ​​യ്യാ​​ൻ വേ​​ണ്ടി കൊ​​തി​​ക്കു​​ക​​യാ​​ണെ​​ന്നു പ​​റ​​ഞ്ഞ ല​​തി​​ക 1987ൽ ​​ജോ​​ർ​​ജ് ജോ​​സ​​ഫ് പൊ​​ടി​​പാ​​റ സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​ച്ച സം​​ഭ​​വ​​വും ഓ​​ർ​​മി​​പ്പി​​ച്ചു.…

Read More

ഓക്‌സ്ഫഡ് വാക്‌സിന് യൂറോപ്യന്‍ രാജ്യങ്ങള്‍ അടപടലം നിരോധനം ഏര്‍പ്പെടുത്തുന്നു ! വാക്‌സിന്‍ എടുത്തവരില്‍ പലരും രക്തം കട്ടപിടിച്ച് മരിക്കുന്നതായി ആരോപണം…

കോവിഡില്‍ നിന്ന് രക്ഷനേടാന്‍ ലോകമെമ്പാടും വാക്‌സിനേഷന്‍ വ്യാപകമാവുമ്പോള്‍ ഓക്‌സ്ഫഡ് വാക്‌സിനെതിരേയുള്ള ഗുരുതര ആരോപണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ആശങ്കയേറ്റുകയാണ്. ക്തം കട്ടപിടിച്ച് മരണത്തിന് കാരണമാകുന്നു എന്നതിനാല്‍ ഇപ്പോള്‍ 15 രാജ്യങ്ങളിലാണ് ഓക്‌സ്ഫഡ് സെനെക്കയുടെ കോവിഡ് വാക്‌സിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രക്തം കട്ടപിടിക്കുമെന്ന വാദം നിരുത്തരവാദപരമായ്തും, വാക്‌സിന്‍ പദ്ധതിയെ വിപരീതമായി ബാധിക്കുന്നതുമാണെന്ന് ശാസ്ത്രജ്ഞന്മാരും യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയും പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കൂടുതല്‍ രാജ്യങ്ങള്‍ നിരോധനവുമായി എത്തിയത്. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും വാക്‌സിന്‍ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്നവരുടെ ശതമാനം സാധാരണ ജനങ്ങളില്‍ ഉണ്ടാവുന്നതിനു സമാനമാണെന്ന് കഴിഞ്ഞദിവസം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി വ്യക്തമാക്കിയിരുന്നു. രക്തം കട്ടപിടിക്കുന്നതും വാക്‌സിനും തമ്മില്‍ ബന്ധമുണ്ടോ എന്ന് ഏജന്‍സി അന്വേഷിക്കുകയാണ്. വാക്‌സിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനായി ഏജന്‍സി ഇന്നും വ്യാഴാഴ്ച്ചയും യോഗം ചേരുന്നുണ്ട്. അതേസമയം, ഇതിന്റെ പേരില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നത് നിര്‍ത്തേണ്ട ആവശ്യമില്ലെന്നും…

Read More

”ഞാന്‍ ഈ നാട്ടുകാരിയാണ്” പുതുപ്പള്ളിയിലെ വോട്ടറാണ്. അതെല്ലാം പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.” ഇത്തവണത്തെ സ്ഥാനാര്‍ഥികളില്‍ ‘ബേബി’യായ അരിത ബാബുവിന്റെ ജീവിതം ഇങ്ങനെ…

ഇത്തവണത്തെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രമുഖ മുന്നണികളിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബു. കെഎസ് യുവിലും യൂത്ത് കോണ്‍ഗ്രസിലും മികവോടെ പ്രവര്‍ത്തിച്ച ഈ 27കാരിയെത്തേടി അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ഥിത്വം എത്തുന്നത്.കായംകുളം പുതുപ്പള്ളി വടക്കു കൊച്ചുമുറി അജേഷ് നിവാസില്‍ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളായ അരിത ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ അംഗമാണ്. 21-ാം വയസില്‍ ജില്ലാ പഞ്ചായത്ത് അംഗമായ അരിത ഈ നേട്ടത്തില്‍ എത്തുന്ന സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കാന്‍ നിര്‍ദേശം ലഭിച്ചതോടെ അരിത പത്രിക സമര്‍പ്പിച്ചെങ്കിലും പാര്‍ട്ടി തീരുമാനം മാറ്റി. മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കി. അപ്പോഴേക്കും പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിരുന്നു. വോട്ടിങ് യന്ത്രത്തില്‍ പേരുണ്ടാകുമെങ്കിലും ആരും തനിക്കു വോട്ട് ചെയ്യരുതെന്ന് അരിത നോട്ടീസ് അടിച്ചിറക്കി! എന്നിട്ടും ആയിരത്തോളം വോട്ട് അരിതയുടെ…

Read More

ഇരട്ട വിട്ടൊരു കളിയില്ല! പിണറായി റെഡിയായി; 51.95 ല​​ക്ഷ​​ത്തി​​ന്‍റെ സ്വ​​ത്ത്; സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തും ശ​​​ബ​​​രി​​​മ​​​ല​​​യും മി​​​ണ്ടി​​​യി​​​ല്ല; കണക്കുകള്‍ ഇങ്ങനെ…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ ധ​​​ർ​​​മ​​​ടം: ധ​​​ർ​​​മ​​​ടം മ​​​ണ്ഡ​​​ലം എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട പ്ര​​​ചാ​​​ര​​​ണം ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും. ക​​​ഴി​​​ഞ്ഞ എ​​​ട്ടി​​​ന് ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ളം മു​​​ത​​​ൽ പി​​​ണ​​​റാ​​​യി വ​​​രെ 18 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രം റോ​​​ഡ് ഷോ ​​​ന​​​ട​​​ത്തി​​​യാ​​​ണ് പി​​ണ​​റാ​​യി മ​​​ണ്ഡ​​​ല​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. ഔ​​​ദ്യോ​​​ഗി​​​ക സ്ഥാ​​​നാ​​​ർ​​​ഥി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​മു​​​മ്പേ ധ​​​ർ​​​മ​​​ട​​​ത്ത് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണം ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. മു​​​മ്പൊ​​ന്നും ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​​മു​​​മ്പ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​റ​​​ങ്ങു​​​ന്ന​​​ത് സി​​​പി​​​എ​​​മ്മി​​​ൽ പ​​​തി​​​വി​​​ല്ല. എ​​​ന്നാ​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു കാ​​​ത്തു​​​നി​​​ൽ​​​ക്കാ​​​തെ​​​യാ​​​ണ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​മാ​​​യ ധ​​​ർ​​​മ​​​ട​​​ത്ത് പ്ര​​​ചാ​​​ര​​​ണ​​മാ​​​രം​​​ഭി​​​ച്ച​​​ത്. തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഒ​​​മ്പ​​ത് ദി​​​വ​​​സ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. ജ​​​ന്മ​​​നാ​​​ടാ​​​യ പി​​​ണ​​​റാ​​​യി​​​യി​​​ൽ ന​​​ൽ​​​കി​​​യ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ത്ത​​​വ​​​ണ ആ​​​ദ്യ​​​മാ​​​യി പ്ര​​​സം​​​ഗി​​​ച്ച​​​ത്. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​മു​​​ന്ന​​​യി​​​ച്ചാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ട പ്ര​​​ചാ​​​ര​​​ണം.​ മ​​​ണ്ഡ​​​ല പ​​​ര്യ​​​ട​​​ന​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ച് കോ​​​മ​​​ത്ത് കു​​​ന്നു​​​മ്പ്ര​​​ത്ത് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​സം​​​ഗി​​​ച്ച​​​തൊക്കെ​​​യും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന​​​നേ​​​ട്ട​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു. അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി ഏ​​​രി​​​യ​​​യി​​​ലെ…

Read More