തൃശൂര്‍ എടുക്കുമോ? തൃശൂർ പിടിക്കാൻ സു​രേ​ഷ് ഗോ​പി​യെ​യോ, ശ്രീ​ധ​ര​നെ​യോ മത്‌സരിപ്പിക്കണമെന്ന്‌ ജി​ല്ലാ നേ​താ​ക്ക​ൾ; ച​ർ​ച്ച​യ്ക്ക് ശേ​ഷം തീ​രു​മാ​ന​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ൾ നി​ർ​ദ്ദേ​ശി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യാ​ൽ തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പി​ടി​ക്കാ​നാ​കു​മെ​ന്ന് ബി​ജെ​പി ജി​ല്ലാ നേ​താ​ക്ക​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​നെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​രേ​ഷ് ഗോ​പി തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ല​ട​ക്കം വ​ൻ ച​ല​നം സൃ​ഷ്ടി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ത്ത​വ​ണ​യും വി​ജ​യി​ക്കാ​ൻ ക​ഴി​യു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. വി​ജ​യ യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് തൃ​ശൂ​രി​ലെ​ത്തി​യ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​നു​മാ​യാ​ണ് ജി​ല്ലാ നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യ​ത്. സു​രേ​ഷ് ഗോ​പി​യെ മ​ത്സ​രി​പ്പി​ച്ചാ​ൽ തൃ​ശൂ​ർ സീ​റ്റ് പി​ടി​ക്കാ​നാ​കു​മെ​ന്ന് മാ​ത്ര​മ​ല്ല ജി​ല്ല​യി​ലെ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​തി​ന്‍റെ അ​ല​യൊ​ലി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ നേ​ടാ​ൻ വ​ഴി​യൊ​രു​ക്കു​മെ​ന്നും​സ്വാ​ധീ​ന​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ അ​തി​ന് പ​റ്റി​യ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യാ​ൽ ജ​യി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​ണ​ക്കു കൂ​ട്ട​ൽ. തൃ​ശൂ​രെ​ടു​ക്കാ​ൻ സു​രേ​ഷ് ഗോ​പി​ക്കാ​കു​മെ​ന്നാ​ണ് ജി​ല്ലാ നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം. എ​ന്നാ​ൽ സു​രേ​ഷ് ഗോ​പി​ക്ക് തൃ​ശൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടോ​യെ​ന്ന​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്താ​തെ തീ​രു​മാ​നി​ക്കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ നി​ല​പാ​ട്.…

Read More

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്സി​ന് 250 രൂ​പ! സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ത്തി​വ​യ്പ്പ് സൗജന്യം; ര​ണ്ടാംഘ​ട്ട കു​ത്തി​വ​യ്പ്പ് തി​ങ്ക​ളാ​ഴ്ച മുതല്‍

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം ഘ​ട്ട കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ്പ് തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കാ​നി​രി​ക്കെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. 250 രൂ​പ​യാ​ണ് ഒ​രു ഡോ​സ് വാ​ക്സി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഈ​ടാ​ക്കു​ക. ആ​ശു​പ​ത്രി​ക​ളി​ലെ സേ​വ​ന നി​ര​ക്കാ​യ 100 രൂ​പ അ​ട​ക്ക​മാ​ണ് ഇ​ത്. വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളു​മാ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് നി​ര​ക്ക് തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ത്തി​വ​യ്പ്പ് സൗ​ജ​ന്യ​മാ​യി​രി​ക്കും. 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ള്ള 45-ന് ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കു​ക.

Read More

എന്റെ പൊന്നോ റിസ്‌ക് എടുക്കാന്‍ വയ്യ ! ചൈനീസ് വാക്‌സിന്‍ എടുത്ത് ഞാണിന്മേല്‍ കളിയ്ക്കില്ലെന്നും ഇന്ത്യന്‍ വാക്‌സിന്‍ മതിയെന്നും ശ്രീലങ്ക…

ചൈനയുടെ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ ധൈര്യമില്ലെന്ന് ശ്രീലങ്ക. ചൈനയുടെ സിനോഫാര്‍മിന്റെ കൊവിഡ് വാക്സിനാണ് ശ്രീലങ്ക വേണ്ടെന്നു വച്ചത്. 14 ദശലക്ഷം ആളുകള്‍ക്ക് കുത്തിവയ്പെടുക്കാന്‍ ഇന്ത്യ നിര്‍മ്മിച്ച ഓക്സ്ഫോര്‍ഡ് അസ്ട്രാസെനെക്ക വാക്സിന്‍ ഉപയോഗിക്കാനാണ് ശ്രീലങ്കയുടെ തീരുമാനം. ചൈനീസ് വാക്സിന്‍ സിനോഫോറിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും, വാക്സിന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും കാബിനറ്റ് സഹ വക്താവ് ഡോ. രമേശ് പതിരാന പറഞ്ഞു. ‘ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയില്‍ നിന്നുള്ള അസ്ട്രാസെനെക്ക വാക്സിനെയാണ് ശ്രീലങ്ക കൂടുതലായി ആശ്രയിക്കുന്നത്. തല്‍ക്കാലം ഞങ്ങള്‍ അസ്ട്രാസെനെക്ക വാക്സിനൊപ്പം മുന്നോട്ടുപോകുന്നു.ചൈനയില്‍ നിന്ന് ആവശ്യമായ രേഖകള്‍ ലഭിക്കുന്ന നിമിഷം അത് രജിസ്റ്റര്‍ ചെയ്യുന്നത് പരിഗണിക്കാം’ അദ്ദേഹം പറഞ്ഞു. റഷ്യന്‍ വാക്സിനായ സ്പുട്നികിനും ഇതുവരെ ആവശ്യമായ അംഗീകാരം ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ 14 ദശലക്ഷം പേര്‍ക്ക് കുത്തിവയ്പെടുക്കാന്‍ ഇന്ത്യന്‍ വാക്സിനെ ആശ്രയിക്കാന്‍…

Read More

അ​സ്വ​രാ​സ്യം കെ​ട്ട​ട​ങ്ങു​ന്നി​ല്ല! ശ​ശീ​ന്ദ്ര​നെ​തി​രേ പ​ട​യൊ​രു​ക്കം; പാ​ര്‍​ട്ടി പൊ​ട്ടി​ത്തെ​റി​യി​ലേ​ക്ക്; എ​ന്‍​സി​പി എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം നാ​ളെ കൊ​ച്ചി​യി​ല്‍

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: പാ​ലാ സീ​റ്റി​ന്‍റെ പേ​രി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ എ​ന്‍​സി​പി വി​ട്ടെ​ങ്കി​ലും പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ അ​സ്വ​രാ​സ്യം കെ​ട്ട​ട​ങ്ങു​ന്നി​ല്ല. ഏ​ഴു പ്രാ​വ​ശ്യം മ​ത്സ​രി​ച്ച മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രേ കാ​പ്പ​ന്‍ അ​നു​കൂ​ലി​ക​ളാ​യ ഒ​രു വി​ഭാ​ഗ​വും ശ​ശീ​ന്ദ്ര​ന്‍ വി​രു​ദ്ധ ഗ്രൂ​പ്പും സം​യു​ക്ത​മാ​യി പ​ട​യൊ​രു​ക്കം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി തു​ട​ങ്ങി വ​ച്ച വി​മ​ര്‍​ശ​ന​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും പോ​ഷ​ക​സം​ഘ​ട​ന​ക​ളും ഏ​റ്റെ​ടു​ത്ത​തോ​ടെ നാ​ളെ കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ട് യോ​ഗം നി​ര്‍​ണാ​യ​ക​മാ​കും. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന യോ​ഗ​ത്തി​ല്‍ ശ​ശീ​ന്ദ്ര​നെ മാ​റ്റി നി​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യ ജ​യ​നെ പു​റ​ത്താ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ നാ​ളെ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യും പോ​ഷ​ക​സം​ഘ​ട​ന​ഭാ​ര​വാ​ഹി​ക​ളും രം​ഗ​ത്തു വ​രും. നാ​ളെ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ദേ​ശീ​യ വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍, എ​ക്‌​സി​ക്യൂ​ട്ട് അം​ഗ​ങ്ങ​ള്‍, ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​ര്‍, പോ​ഷ​ക​സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ വി​പു​ല​മാ​യ യോ​ഗ​മാ​ണ് ചേ​രു​ന്ന​ത്.…

Read More

മു​ട്ട​ൻ​പ​ണി വരുന്നു..!  ഓ​ൺ​ലൈ​ൻ വാ​ർ​ത്താ സൈ​റ്റു​ക​ൾ​ക്കു മൂക്കു കയർ വരുന്നു; ഒ​രു കം​പ്യൂ​ട്ട​റും ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​മു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും ഓ​ൺ​ലൈ​ൻ പ​ത്രം തു​ട​ങ്ങാ​മെ​ന്ന​ സ്ഥി​തിക്കാണ് പിടിവീഴുന്നത്

 ന്യൂ​ഡ​ൽ​ഹി: യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ കൂ​ണു​ക​ൾ പോ​ലെ മു​ള​ച്ചു​പൊ​ന്തി​യി​രു​ന്ന ഓ​ൺ​ലൈ​ൻ വാ​ർ​ത്താ വെ​ബ്സൈ​റ്റു​ക​ൾ​ക്കു മു​ട്ട​ൻ പ​ണി വ​രു​ന്നു.ഒ​രു കം​പ്യൂ​ട്ട​റും ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​മു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും ഒാ​ൺ​ലൈ​ൻ പ​ത്രം തു​ട​ങ്ങാ​മെ​ന്ന​താ​യി​രു​ന്നു സ്ഥി​തി. പ​ല​തി​ന്‍റെ​യും ഉ​ട​മ​സ്ഥ​ർ ആ​രാ​ണെ​ന്നോ എ​ഡി​റ്റ​ർ ആ​രാ​ണെ​ന്നോ ആ​ർ​ക്കും അ​റി​യാ​ൻ പാ​ടി​ല്ലാ​ത്ത സ്ഥി​തി. ആ​രെ​ക്കു​റി​ച്ചും എ​ന്തും എ​ഴു​തി വി​ടാ​മെ​ന്ന നി​ല​യി​ലാ​യി​രു​ന്നു പ​ല​തി​ലെ​യും റി​പ്പോ​ർ​ട്ടു​ക​ൾ. വാ​ർ​ത്താ റി​പ്പോ​ർ​ട്ടു​ക​ളേ​ക്കാ​ൾ അ​പ​വാ​ദ പ്ര​ച​ര​ണ​മാ​ണ് പ​ല​രും വാ​ർ​ത്ത​ക​ൾ എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. നി​യ​മ​പ​ര​മാ​യ യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് പ​ല​തി​ന്‍റെ പ്ര​വ​ർ​ത്ത​നം.മ​റ്റു​ള്ള​വ​രെ അ​ധി​ക്ഷേ​പി​ക്കാ​നും താ​റ​ടി​ക്കാ​നു​മൊ​ക്കെ പ​ല​പ്പോ​ഴും ഇ​ത്ത​രം സൈ​റ്റു​ക​ൾ മ​ടി​ച്ചി​രു​ന്നി​ല്ല. സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം വ​ന്ന​തോ​ടെ ഇ​ത്ത​രം ത​ട്ടി​ക്കൂ​ട്ട് സൈ​റ്റു​ക​ൾ​ക്കു മൂ​ക്കു​ക​യ​ർ വ​രി​ക​യാ​ണ്. വാ​ർ​ത്താ വെ​ബ്സൈ​റ്റു​ക​ളു​ടെ ഉ​ട​മ, എ​ഡി​റ്റോ​റി​യ​ൽ ത​ല​വ​ൻ, അ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, ഒാ​ഫീ​സ് വി​ലാ​സം എ​ന്നി​വ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു രേ​ഖാ​മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ന​ട​പ്പാ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം. വാ​ർ​ത്താ വെ​ബ്സൈ​റ്റു​ക​ൾ​ക്കു ച​ട്ട​വും അ​ച്ച​ട​ക്ക മാ​ന​ദ​ണ്ഡ​ങ്ങ​ളും…

Read More

ആദ്യ സ്ഥാനാർഥി പ്രഖ്യാപനം വന്നു; പി.സി. ജോർജ് പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർഥി; പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരേ സ്ഥാനാർഥിയേ നിർത്താൻ ആലോചന; രാഷ്‌‌ട്രദീപികയോട് പി.സി ജോർജ് മനസ് തുറക്കുന്നു

ജി​ബി​ൻ കു​ര്യ​ൻകോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലെ ആ​ദ്യ സ്ഥാ​നാ​ർ​ഥി​യാ​യി പി.​സി. ജോ​ർ​ജ്. കേ​ര​ള ജ​ന​പ​ക്ഷം സെ​ക്കു​ല​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി പൂ​ഞ്ഞാ​റി​ൽ പി.​സി.​ജോ​ർ​ജ് മ​ത്സ​രി​ക്കും. ജ​ന​പ​ക്ഷം ചെ​യ​ർ​മാ​ൻ ഇ.​കെ.​ഹ​സ​ൻ​കു​ട്ടി​യാ​ണ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ പൂ​ഞ്ഞാ​റി​ൽ ഇ​ട​തു​-വ​ല​തു​-ബി​ജെ​പി മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ തോ​ൽ​പ്പി​ച്ച് 27,821 വോട്ടു​ക​ൾ​ക്കാ​ണ് പി.​സി. ജോ​ർ​ജ് വി​ജ​യി​ച്ച​ത്. യു​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച ത​നി​ക്കെ​തി​രെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി പാ​ര​വ​ച്ചെ​ന്ന് പി.​സി. ജോ​ർ​ജ് രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. പാ​ര​യു​ടെ രാ​ജാ​വാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി. കെ.​ക​രു​ണാ​ക​ര​നെ​യും എ.​കെ.​ആ​ന്‍റ​ണി​യേ​യും പാ​ര​വ​ച്ച് താ​ഴെ​യി​റ​ക്കി​യ ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ഇ​പ്പോ​ൾ ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​യാ​കു​മോ എ​ന്നു ഭ​യ​മാ​ണെ​ന്നും പി.​സി.​ജോ​ർ​ജ് പ​റ​ഞ്ഞു. ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും കു​ഞ്ഞാ​ലി​ക്കു​ട്ടി​യും മു​ന്ന​ണി പ്ര​വേ​ശ​ത്തെ അ​നു​കൂ​ലി​ച്ചി​രു​ന്ന​താ​യും പി.​സി.​ജോ​ർ​ജ് പ​റ​ഞ്ഞു. മ​ത​സ​മു​ദാ​യ നേ​താ​ക്ക​ളെ​ല്ലാം ത​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ചെ​ങ്കി​ലും ഉ​മ്മ​ൻ​ചാ​ണ്ടി എ​തി​ർ​ത്തു.പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കൊ​ന്നും എ​തി​ർ​വി​കാ​ര​മി​ല്ല. അ​വ​രെ എ​നി​ക്ക​റി​യാം. ത​നി​ക്കെ​തി​രെ പാ​ര​വ​ച്ച ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രെ…

Read More

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ  കണ്ടെത്തൽ..! രഹസ്യ സ​ർ​വേ ക​ഴി​ഞ്ഞു, മാർക്കും ഇട്ടു; മാ​ർ​ക്ക് ലി​സ്റ്റ് എ​ഐ​സി​സി​ക്ക് നാ​ളെ കൈ​മാ​റും

റെ​നീ​ഷ് മാ​ത്യുക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ ന​ട​ത്തി​യ സ​ർ​വേ റി​പ്പോ​ർ​ട്ട് സ്വ​കാ​ര്യ ഏ​ജ​ൻ​സി നാ​ളെ എ​ഐ​സി​സി​ക്കു കൈ​മാ​റും.ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കേ​ണ്ട​വ​രു​ടെ ഒ​രു പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ കെ​പി​സി​സി​യോ​ടു കേ​ന്ദ്ര​നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന 90 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക കെ​പി​സി​സി എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​നു കൈ​മാ​റി​യി​രു​ന്നു.എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ര​ണ്ടും മൂ​ന്നും പേ​ര​ട​ങ്ങു​ന്ന ആ​ളു​ക​ളു​ടെ പ​ട്ടി​ക​യാ​ണ് കെ​പി​സി​സി നേ​തൃ​ത്വം ന​ല്കി​യ​ത്. തു​ട​ർ​ന്ന് ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളു​ക​ളു​ടെ വി​ജ​യ​സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​നു​ള്ള സ​ർ​വേ ന​ട​ത്താ​ൻ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. 90 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് സ്വ​കാ​ര്യ ഏ​ജ​ൻ​സി ര​ണ്ടു മാ​സ​ത്തോ​ളം സ​ർ​വേ ന​ട​ത്തി​യ​ത്. സ​ർ​വേ റി​പ്പോ​ർ​ട്ട് നാ​ളെ എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​നാ​ണ് കൈ​മാ​റു​ന്ന​ത്. ഈ ​സ​ർ​വേ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​ക​ളെ…

Read More

മൂത്തമകളെ ചികിത്സിയ്ക്കാനായി 12 വയസുകാരിയെ മാതാപിതാക്കള്‍ 10,000 രൂപയ്ക്ക് വിറ്റു ! പെണ്‍കുട്ടിയെ വാങ്ങിയ 46കാരന്‍ അവളെ കല്യാണം കഴിച്ചു…

മൂത്തമകളെ ചികിത്സിക്കാന്‍ പണം കണ്ടെത്താനായി ഇളയമകളെ മാതാപിതാക്കള്‍ 10000 രൂപയ്ക്ക് വിറ്റു. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് ഈ ദാരുണ സംഭവം. 12 വയസ്സുകാരിയെ ആണ് 10000 രൂപയ്ക്ക് 46 കാരന് വിറ്റത്. കടുത്ത ശ്വാസകോശ രോഗത്താന്‍ ബുദ്ധിമുട്ടുന്ന മൂത്തകുട്ടിയുടെ ചികിത്സ ചിലവ് കണ്ടെത്താനായിരുന്നു മാതാപിതാക്കളുടെ ഈ കടുംകൈ. 25,000 രുപയാണ് ദമ്പതിമാര്‍ ആവശ്യപ്പെട്ടത്. വിലപേശലിനൊടുവില്‍ 10,000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. കോട്ടൂര്‍ സ്വദേശികളായ ദമ്പതിമാര്‍ അയല്‍വാസിയായ ചിന്ന സുബ്ബയ്യയെയാണ് കച്ചവടത്തിനായി സമീപിച്ചത്. ബുധനാഴ്ച ഇവര്‍ കച്ചവടം നടത്തുകയും പെണ്‍കുട്ടിയെ സുബയ്യ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവരമറിഞ്ഞ വനിതാ ശിശുക്ഷേമ വിഭാഗം അധികൃതര്‍ സ്ഥലത്തെത്തി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. കുട്ടിയെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി കൗണ്‍സിലിംഗ് നല്‍കിക്കൊണ്ടിരിക്കുകയാണ്. നേരത്തെ വിവാഹിതനായ സുബ്ബയ്യയെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. കുട്ടിയെ വിവാഹം കഴിച്ച സുബ്ബയ്യ കുട്ടിയേയും കൂട്ടി ബന്ധുവിന്റെ വീട്ടിലേക്കാണ് പോയത്. കുട്ടിയുടെ…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഏഴുപേര്‍ പിടിയില്‍ ! തൃശൂരില്‍ നടന്നത് ഞെട്ടിക്കുന്ന സംഭവം…

തൃശൂര്‍ ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. വി.ആര്‍.പുരം സ്വദേശികളായ മോനപ്പിള്ളി വീട്ടില്‍ അരുണ്‍ (28), കുളങ്ങര വീട്ടില്‍ വിഷ്ണു (20), ഐനിക്കാടന്‍ വീട്ടില്‍ അനീഷ് (30), വെള്ളാഞ്ചിറ പാറപറമ്പില്‍ മിഥുന്‍ (30), ആളൂര്‍ സ്വദേശികളായ അരിക്കാട്ട് വീട്ടില്‍ ഡെല്‍വിന്‍ (26), നെടിയകാലായി ജോബന്‍ (38), മനക്കുളങ്ങര പറമ്പില്‍ നസീര്‍ (52) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പ്രതികള്‍ പലപ്പോഴായി കൂട്ടമായും തനിച്ചും പീഡിപ്പിച്ചതായാണ് സൂചന. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കേസില്‍ ഒന്നാം പ്രതിയായ അരുണ്‍ ചാലക്കുടി സ്റ്റേഷനില്‍ രണ്ടു അടിപിടി കേസിലും കൊടകര സ്റ്റേഷനില്‍ ഒരു കഞ്ചാവ് കേസിലും പ്രതിയാണ്. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Read More

ഇനി യുഡിഎഫിലേക്കില്ല ! യുഡിഎഫില്‍ പ്രവേശനം കിട്ടാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി പാരപണിതു;തുറന്നു പറഞ്ഞ് പി സി ജോര്‍ജ്…

കോട്ടയം: തന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. യുഡിഎഫിലേക്ക് പോകാന്‍ ഇനിയില്ല. യുഡിഎഫ് നേതാക്കള്‍ വഞ്ചകന്‍മാരാണ്. ഉമ്മന്‍ ചാണ്ടിയുടെ പാര കാരണമാണ് യുഡിഎഫില്‍ പ്രവേശനം കിട്ടാതിരുന്നതെന്നും ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് ജോര്‍ജ് പറഞ്ഞു. ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന് ഉമ്മന്‍ ചാണ്ടിക്ക് ഭയമാണ്. ഉമ്മന്‍ ചാണ്ടിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉടന്‍ ഉണ്ടാകുമെന്നും ജോര്‍ജ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയുമായി ചര്‍ച്ച നടത്തുകയാണ്. തീരുമാനം ബുധനാഴ്ച പ്രഖ്യാപിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

Read More