നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ആ​റി​ന്; ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് ര​ണ്ട്; തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം മാ​ർ​ച്ച് ഒ​ന്നി​ന്

  ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ആ​റി​ന് ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സു​നി​ൽ അ​റോ​റ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം മെ​യ് ര​ണ്ടി​ന് അ​റി​യാം. കേ​ര​ള​ത്തി​ൽ‌ ഒ​റ്റ​ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം മാ​ർ​ച്ച് ഒ​ന്നി​ന് പു​റ​പ്പെ​ടു​വി​ക്കും. നാ​മ​നി​ർ‌​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 20 ആ​ണ്. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 22. തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ആ​റി​നും ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് ര​ണ്ടി​നും ന​ട​ക്കും. മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ന​ട​ക്കും. കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ മാ​തൃ​കാ​പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നു. ത​മി​ഴ്നാ​ടും പു​തു​ച്ചേ​രി​യും കേ​ര​ള​ത്തി​നൊ​പ്പം പോ​ളിം​ഗ് ബൂ​ത്തി​ൽ; ബം​ഗാ​ളി​ൽ എ​ട്ട് ഘ​ട്ടം ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​നൊ​പ്പം മ​റ്റ് നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. ആ​സാ​മി​ൽ മൂ​ന്ന് ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട…

Read More

ഗള്‍ഫില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയ യുവാവിനെ സ്വീകരിച്ചത് ‘അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യ’; ഭര്‍ത്താവിന് സര്‍പ്രൈസ് ഒരുക്കാന്‍ സഹായിച്ചത് നല്ലവനായ അയല്‍ക്കാരന്‍…

പ്രവാസിയായ യുവാവ് ഗള്‍ഫില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയപ്പോള്‍ സ്വീകരിച്ചത് ‘അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യ’. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. ഭാര്യയ്ക്ക് അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ യുവതിയെയും കൂട്ടി ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് ഭര്‍ത്താവ് നാട്ടില്‍ എത്തിയത്. എന്നാല്‍ പരിശോധന നടത്തിയ ഡോക്ടര്‍ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി താന്‍ ഗള്‍ഫില്‍ ആണെന്നും അതിനാല്‍ ഇങ്ങനെ സംഭവിക്കാന്‍ ഇടയില്ല എന്നുമായിരുന്നു ഭര്‍ത്താവിന്റെ ആദ്യ പ്രതികരണം. പക്ഷെ ഡോക്ടര്‍ അടിവരയിട്ടു തന്നെ സംഭവം സത്യമാണെന്ന് പറഞ്ഞു. തുടര്‍ന്ന് ഭാര്യയോട് കാര്യം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. ഇവരുടെ സമീപസ്ഥലത്ത് താമസിക്കുന്ന സുമന്‍ എന്നയാള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും ഒടുവില്‍ അയാളുടെ ലൈംഗിക താത്പ്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നുവെന്നുമാണ് ഭാര്യ പറഞ്ഞത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതും ഗര്‍ഭം അലസിപ്പിക്കാന്‍ യുവതി തയാറെടുത്തു എങ്കിലും അയാള്‍ അതിനു സമ്മതിച്ചില്ല.…

Read More

ആ​ര്‍​എ​സ്എ​സ്-​എ​സ്ഡി​പി​ഐ സം​ഘ​ര്‍​ഷം; തീ​വ്ര​വാ​ദ ബ​ന്ധം പ​രി​ശോ​ധി​ക്കാ​ൻ ചേർത്തലയിലേക്ക് എ​ന്‍​ഐ​എ വ​രു​ന്നു; സ്ഥലം മാറിപ്പോയ സിഐയെ തിരിച്ചുവിളിച്ചു

ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല​യി​ല്‍ ന​ട​ന്ന ആ​ര്‍​എ​സ്എ​സ്-​എ​സ്ഡി​പി​ഐ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തീ​വ്ര​വാ​ദ ഇ​ട​പെ​ട​ലു​ണ്ടാ​യോ​യെ​ന്ന് എ​ന്‍​ഐ​എ പ​രി​ശോ​ധി​ക്കും. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രെ ചേ​ര്‍​ത്ത​ല പോ​ലീ​സ് പി​ടി​കൂ​ടി​രു​ന്നു. വ​യ​ലാ​റി​ല്‍ ന​ട​ന്ന സം​ഘ​ര്‍​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും പി​ടി​യി​ലാ​യ​വ​രെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് എ​ന്‍​ഐ​എ കേ​ര​ള പോ​ലീ​സി​ല്‍​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ന​ന്ദു​കൃ​ഷ്ണ​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഭ​വ​സ​മ​യ​ത്ത് സ്ഥ​ല​ത്തു​ണ്ടാ​യി​രി​ന്നി​ട്ടും പോ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി മാ​റി​യെ​ന്ന് ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നു ചേ​ര്‍​ത്ത​ല പോ​ലീ​സി​ല്‍ അ​ടി​യ​ന്ത​ര അ​ഴി​ച്ചു​പ​ണി ന​ട​ത്തി. ര​ണ്ടാ​ഴ്ച മു​മ്പ് ചേ​ര്‍​ത്ത​ല​യി​ല്‍​നി​ന്നു സ്ഥ​ലം​മാ​റി ആ​റ്റി​ങ്ങ​ലി​ലേ​ക്കു​പോ​യ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​ശ്രീ​കു​മാ​റി​നെ അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചു​വി​ളി​ച്ചു. ശ്രീ​കു​മാ​ര്‍ ഇ​ന്ന​ലെ ത​ന്നെ ചേ​ര്‍​ത്ത​ല സ്റ്റേ​ഷ​നി​ല്‍ താ​ത്കാ​ലി​ക​മാ​യി ചു​മ​ത​ല​യേ​റ്റു. ര​ണ്ടു ജീ​പ്പ് പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ മൂ​ക്കി​നു​താ​ഴെ ന​ട​ന്ന സം​ഘ​ര്‍​ഷം ത​ട​യാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തു സേ​ന​യ്ക്കു നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ല​യി​രു​ത്ത​ൽ. സം​ഭ​വം സം​സ്ഥാ​ന​മൊ​ട്ടാ​കെ ച​ര്‍​ച്ച​യാ​യ​തോ​ടെ ദ​ക്ഷി​ണ​മേ​ഖ​ല ഐ​ജി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി, എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി​യു​ടെ ചു​മ​ത​ല​വ​ഹി​ക്കു​ന്ന കെ.​പി. ഫി​ലി​പ്പ്, ജി​ല്ലാ…

Read More

സ്വർണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചു; ദോഹയിൽ നിന്നു വന്ന യുവാവിന്‍റെ നടന്നു വരവിൽ സംശയം; പരിശോധനയിൽ കിട്ടിയത് 70 ലക്ഷത്തിന്‍റെ ​സ്വ​ർ​ണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യി​ൽ നി​ന്ന് 70 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 1,446 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി ദോ​ഹ​യി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു മു​ഹ​മ്മ​ദ് ഷാ​ഫി.ചെ​ക്കിം​ഗിൽ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണം പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം 1,792 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 1,446 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്‌. പി​ടി​കൂ​ടി​യ സ്വ​ർ​ണം ആ​ർ​ക്ക് വേ​ണ്ടി കൊ​ണ്ടു​വന്ന​താ​ണെ​ന്ന് ക​സ്റ്റം​സ് അ​ന്വേ​ഷ​ിച്ചുവ​രുക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ കു​മ്പ​ള സ്വ​ദേ​ശി​യി​ൽ നി​ന്ന് ലേ​ഡീ​സ് ബാ​ഗി​ന്‍റെ കൈ ​പി​ടി​ക്കു​ള്ളി​ലും ജീ​ൻ​സ് പാ​ന്‍റി​ന്‍റെ ബ​ട്ട​നു​ള​ളി​ലും ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു. ​പരി​ശോ​ധ​ന​യി​ൽ ക​സ്റ്റം​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്.​കി​ഷോ​ർ, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​സു​കു​മാ​ര​ൻ,…

Read More

സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ വരുന്നു ! സ്വകാര്യ കമ്പനിയ്ക്ക് ടെണ്ടര്‍; പരിശോധനാ ചിലവ് കുത്തനെ കുറയും…

കേരളത്തില്‍ കോവിഡ് രൂക്ഷമായതോടെ ഇവിടെ നിന്നുള്ള സഞ്ചാരികള്‍ക്ക് മറ്റു സംസ്ഥാനങ്ങള്‍ കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ സജ്ജമാക്കാനാണ് സംസ്ഥാനത്തിന്റെ പദ്ധതി. ഇതിനായി സ്വകാര്യ കമ്പനിയായ സാന്‍ഡോര്‍ മെഡിക്കല്‍സിന് ടെന്‍ഡര്‍ നല്‍കി. ഇതിനൊപ്പം ആവശ്യമെങ്കില്‍ ടെണ്ടറില്‍ രണ്ടും മൂന്നും സ്ഥാനത്ത് വന്ന കമ്പനികളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ മൊബൈല്‍ ലാബുകള്‍ തുടങ്ങാനും ആലോചനയുണ്ട്. 448 രൂപ മാത്രമായിരിക്കും ഇവിടെ പരിശോധന നിരക്ക്. ആര്‍ടി പിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയത്. സ്വകാര്യ ലാബുകളില്‍ പിസിആര്‍ പരിശോധക്ക് 1700 രൂപ ഈടാക്കുമ്പോള്‍ മൊബൈല്‍ ലാബില്‍ ചെലവ് വെറും 448 രൂപ മാത്രമെന്നത് കൂടുതല്‍ പേര്‍ക്ക് സൌകര്യമായിരിക്കും. മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. ഇതോടൊപ്പം ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുതിയ മാര്‍ഗ നിര്‍ദേശവും സര്‍ക്കാര്‍…

Read More

ബംഗാള്‍ മോഡല്‍ കേരളത്തിലും ! വിഴിഞ്ഞത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് പിടിച്ചെടുത്ത് ബിജെപി;പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നതിന്റെ ഞെട്ടലില്‍ സിപിഎം

തിരുവനന്തപുരം വിഴിഞ്ഞത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് ഇനി ബിജെപി ഓഫീസ്.സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തോട്ടം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബിജെപിയുടേതായത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വ്യക്തിയുടെ സ്വകാര്യ വസ്തുവാണെന്നുമാണ് ഇതേക്കുറിച്ച് സിപിഎമ്മിന്റെ വിശദീകരണം. ബംഗാള്‍ മോഡല്‍ പിടിച്ചടക്കലെന്നാണ് തോട്ടം ബ്രാഞ്ച് ഓഫീസ് സ്വന്തം പാളയത്തിലെത്തിച്ചതിനെ ബിജെപി വിശേഷിപ്പിക്കുന്നത്. വിഴിഞ്ഞം പദ്ധതി പ്രദേശത്തോട് ചേര്‍ന്ന മുല്ലൂരില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി സിപിഎമ്മിന്റെ ബ്രാഞ്ച് ഓഫീസായിരുന്നു ഈ കെട്ടിടം. ബിജെപി കൊടി നാട്ടിയും ചെഗുവേരയുടെ ചുവര്‍ചിത്രം മായ്ച്ചുമാണ് ഓഫീസ് കാവി പുതപ്പിക്കലിന് തുടക്കമായത്. കഴിഞ്ഞ ചൊവ്വാഴ്ച എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന വേദിയിലായിരുന്നു വിഴിഞ്ഞം ലോക്കലില്‍ വരുന്ന തോട്ടം, പനവിള ബ്രാഞ്ചുകള്‍ കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മുല്ലൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന് വിഴിഞ്ഞം…

Read More

ഒ​രു കോ​ടി​യു​ടെ ഹ​ഷീ​ഷും 30 ല​ക്ഷം രൂ​പ​യു​ടെ ക​ഞ്ചാ​വു മായി കുമളി ചെക്ക് പോസ്റ്റിൽ 3 പേർ പിടിയിൽ; മാഫിയ തലവൻ ടോമിയെ തേടി പോലീസ് സംഘം

തൊ​ടു​പു​ഴ: കു​മ​ളി അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട. ഒ​രു കോ​ടി​യു​ടെ ഹാ​ഷി​ഷ് ഓ​യി​ലും 30 ല​ക്ഷം രൂ​പ​യു​ടെ ക​ഞ്ചാ​വും പി​ടി​കൂ​ടി. മൂ​ന്നു പ്ര​തി​ക​ളെ സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് അ​റ​സ്റ്റു ചെ​യ്തു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​പ​യോ​ഗി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ സ്പെ​ഷൽ സ്ക്വാ​ഡും ചെ​ക്ക്പോ​സ്റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഹാ​ഷി​ഷ് ഓ​യി​ലും ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്. തോ​പ്രാം​കു​ടി ദൈ​വം​മേ​ട് ഇ​ടാ​ട്ട്ത​റ​യി​ൽ പ്ര​ദീ​പ് (30) , ഇ​ര​ട്ട​യാ​ർ ശാ​ന്തി​ഗ്രാം പാ​റ​ത്ത​രി​ക​ത്ത് മ​ഹേ​ഷ് (26) , ത​ങ്ക​മ​ണി വാ​ഴ​വ​ര എ​ട്ടാം​മൈ​ൽ ചേ​റ്റു​കു​ഴി​യി​ൽ റെ​നി (40) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ചെ​ക്ക്പോ​സ്റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​മ​ളി​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ന്ധ്ര​യി​ൽ നി​ന്നും ക​ന്പ​ത്തെ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്നു​ക​ൾ പി​ന്നീ​ട് ക​ട്ട​പ്പ​ന​യി​ൽ കൊ​ണ്ടു​വ​ന്ന് വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്ന് എ​ക്സൈ​സ്…

Read More

പിടിപെട്ടാല്‍ മരണം ഉറപ്പ് !അതിമാരകമായ കാലിഫോര്‍ണിയന്‍ വകഭേദം അമേരിക്കയില്‍ വ്യാപിക്കുന്നു ! മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് മരണസാധ്യത 11 ഇരട്ടി; ലോകം അതീവഭീതിയില്‍…

കൊറോണയുടെ ലണ്ടന്‍,കെന്റ്,ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങള്‍ ലോകത്ത് വിതച്ചു കൊണ്ടിരിക്കുന്ന ഭീതി ഇതുവരെ അവസാനിച്ചിട്ടില്ല. ഈ അവസരത്തില്‍ ലോകത്തെ കൂടുതല്‍ ഭീതിയിലാഴ്ത്തുന്ന വാര്‍ത്തായാണ് അമേരിക്കയില്‍ നിന്ന് പുറത്തു വരുന്നത്. ഇന്നുവരെ കണ്ടെത്തിയ കൊറോണ വകഭേദങ്ങളില്‍ ഏറ്റവും ഭീകര വകഭേദമാണ് ഇപ്പോള്‍ അമേരിക്കയില്‍ വ്യാപിക്കുന്നത്.കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ, ബി 1.427/ബി. 1. 429 എന്ന വകഭേദമാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഈ ഇനം വൈറസ് ബാധയുണ്ടായാല്‍, മറ്റിനങ്ങള്‍ ബാധിച്ചാല്‍ ഉണ്ടാകുന്നതിനെക്കാള്‍ ഏറെ വൈറല്‍ ലോഡ് ഉണ്ടാകും എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മനുഷ്യ ശരീരത്തില്‍, ഒരു നിശ്ചിതവ്യാപ്തം സ്രവത്തില്‍ കാണപ്പെടുന്ന വൈറസിന്റെ അളവിനെയാണ് വൈറല്‍ ലോഡ് എന്നു പറയുന്നത്. മാത്രമല്ല, ഇതിന് കെന്റ്-സൗത്ത് ആഫ്രിക്കന്‍-ബ്രസീല്‍ ഇനങ്ങളെ പോലെ തന്നെ അതിവേഗം സംക്രമിക്കുവാനുള്ള കഴിവുമുണ്ട്. ഇതിലൊക്കെ ഭയാനകമായ കാര്യം, ബാധയേറ്റയാളുടേ മരണത്തിന് മറ്റിനങ്ങള്‍ ബാധിച്ചാലുള്ളതിനേക്കാളേറെ 11 ഇരട്ടി സാധ്യതയുണ്ട് എന്നതാണ്. 2020…

Read More

യോ​ഗി​യു​ടെ കാ​ല് ക​ഴു​കി വെ​ള്ളം കു​ടി​ക്കാ​നു​ള്ള യോ​ഗ്യ​ത മാ​ത്ര​മേ പി​ണ​റാ​യി​ക്കു ഉ​ള്ളൂ; യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ വി​മ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രിക്ക് മറുപടിയുമായ സു​രേ​ന്ദ്ര​ൻ

  മ​ല​പ്പു​റം: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ വി​മ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മ​റു​പ​ടി​യു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ രം​ഗ​ത്ത്. യോ​ഗി​യു​ടെ കാ​ല് ക​ഴു​കി വെ​ള്ളം കു​ടി​ക്കാ​നു​ള്ള യോ​ഗ്യ​ത മാ​ത്ര​മേ പി​ണ​റാ​യി​ക്ക് ഉ​ള്ളൂ​വെ​ന്ന് സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.ഭ​ര​ണ പ​രാ​ജ​യം മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് പി​ണ​റാ​യി യോ​ഗി​യെ വി​മ​ർ​ശി​ക്കു​ന്ന​ത്. യോ​ഗി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഇ​പ്പോ​ഴും സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. അ​ദ്ദേ​ഹം ജ​യി​ലി​ൽ അ​ല്ല. യോ​ഗി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച​ത് സ്വ​ർ​ണ​വും ഡോ​ള​റും ക​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗി​യു​ടെ പേ​രി​ൽ ന​യാ പൈ​സ​യു​ടെ അ​ഴി​മ​തി ഇ​ല്ല. അ​ദ്ദേ​ഹം അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്പോ​ൾ യു​പി​യിലെ ആ​രോ​ഗ്യ​മേ​ഖ​ല ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​ത് കു​റ​ഞ്ഞ കാ​ല​യ​ള​വി​ൽ മി​ക​ച്ച​താ​ക്കി. യു​പി​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് പി​ണ​റാ​യി ആരോപിക്കുന്നത്. ഇ​ത് വെ​ബ്സൈ​റ്റി​ൽ പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സി​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തെ കു​റി​ച്ച് പ​ഠി​ക്ക​ണ​മെ​ന്നാ​ണ് പി​ണ​റാ​യി പ​റ​യു​ന്ന​ത്. എ​ന്താ​ണ് കേ​ര​ള​ത്തെ കു​റി​ച്ച് പ​ഠി​ക്കാ​നു​ള്ള​ത്. 250…

Read More

കോ​ഴി​ക്കോ​ട്ട് ട്രെ​യി​നി​ൽ വ​ൻ സ്ഫോ​ട​ക​വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി; യാ​ത്ര​ക്കാ​രി ക​സ്റ്റ​ഡി​യില്‍; ഒ​ളി​പ്പി​ച്ചി​രു​ന്ന​ത് ട്രെ​യി​നി​ലെ സീ​റ്റി​ന​ടി​യില്‍

കോ​ഴി​ക്കോ​ട്: ചെ​ന്നൈ എ​ക്സ്പ്ര​സി​ൽ​നി​ന്ന് വ​ൻ സ്ഫോ​ട​ക ശേ​ഖ​രം പി​ടി​കൂ​ടി. 117 ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ, 350 ഡി​റ്റ​ണേ​റ്റ​റു​ക​ൾ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ചെ​ന്നൈ എ​ക്സ്പ്ര​സ് കോ​ഴി​ക്കോ​ട്ട് എ​ത്തി​യ​പ്പോ​ഴാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്ര​ക്കാ​രി ക​സ്റ്റ​ഡി​യി​ലാ​യി. ട്രെ​യി​നി​ലെ സീ​റ്റി​ന​ടി​യി​ലാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പാ​ല​ക്കാ​ടു​നി​ന്നു​ള്ള റെ​യി​ൽ​വെ സു​ര​ക്ഷാ സേ​ന​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യാ​ത്ര​ക്കാ​രി​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More