വീ​ണ്ടും ഒ​രു വ​ട​ക​ര നി​യ​മ​നം; പോ​ലീ​സ് കാ​ന്‍റീ​ൻ ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല വി​വാ​ദ​ത്തി​ലേ​ക്ക്; ത​ല​പ്പ​ത്ത് ആ​രോ​പ​ണ വി​ധേ​യ​ൻ; നിയമനത്തിന് പിന്നിൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഒ​രു ഉ​ന്ന​ത​ൻ?

  റെ​നീ​ഷ് മാ​ത്യുക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് കാ​ന്‍റീ​ൻ ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു ന​ല്കി​യ സം​ഭ​വ​ത്തി​ൽ വി​വാ​ദം കൊ​ഴു​ക്കു​ന്നു. സ​ർ​വീ​സി​ലി​രി​ക്കെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ​ക്കു വി​ധേ​യ​നാ​യ കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി​ക്കാ​ണ് കാ​ന്‍റീ​ൻ ന​ട​ത്തി​പ്പ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നു പോ​ലീ​സി​നു​ള​ളി​ൽ ത​ന്നെ അ​തൃ​പ്തി​യു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫീ​സി​ലെ ഒ​രു ഉ​ന്ന​ത​ൻ ഇ​ട​പെ​ട്ടാ​ണ് ഇ​യാ​ളു​ടെ നി​യ​മ​ന​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ദേ​ശീ​യ വോ​ളി​വോ​ൾ താ​രം ജി​മ്മി ജോ​ർ​ജി​ന്‍റെ സ​ഹോ​ദ​ര​നും മു​ൻ റി​ട്ട.​ഐ​ജി​യു​മാ​യ ജോ​സ് ജോ​ർ​ജി​നാ​യി​രു​ന്നു കാ​ന്‍റീ​ൻ ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​ത്.​ എ​ന്നാ​ൽ, ഇ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നു ന​ട​ത്തി​പ്പ് ചു​മ​ത​ല ന​ല്കി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് വാ​ഹ​ന​വും ഒ​രു പോ​ലീ​സു​കാ​ര​നെ​യും ഈ ​ഉ​ദ്യോ​ഗ​സ്ഥ​നു ന​ല്കി​യി​ട്ടു​ണ്ട്. സി​നി​മാ ന​ട​ൻ ദി​ലീ​പി​ന് സു​ര​ക്ഷ ഒ​രു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​വാ​ദ​ത്തി​ലാ​യ ത​ണ്ട​ർ ഫോ​ഴ്സ് സു​ര​ക്ഷാ ഏ​ജ​ൻ​സി​യു​ടെ കേ​ര​ള​ത്തി​ലെ ചു​മ​ത​ല ഈ ​ക​മ്മീ​ഷ​ണ​ർ​ക്കാ​യി​രു​ന്നു. ഗോ​വ സ്വ​ദേ​ശി​യാ​യ ഒ​രാ​ളാ​യി​രു​ന്നു ഈ ​ഏ​ജ​ൻ​സി​യു​ടെ ചു​മ​ത​ല​ക്കാ​ര​ൻ. കൊ​ച്ചി​യി​ലും…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത് അന്വേഷണം ഇ​നി വ​മ്പ​ന്‍​സ്രാ​വു​ക​ളി​ലേ​ക്ക് ; ഈ ​കേ​സി​ലേ​ക്കു വി​വി​ഐ​പി​ക​ളാ​യി മ​ന്ത്രി​മാ​രും ഉ​ന്ന​ത ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സം​ശ​യ​മു​ള്‍​മു​ന​യിൽ

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ സം​യു​ക്ത​മാ​യി വ​മ്പ​ന്‍​സ്രാ​വു​ക​ളി​ലേ​ക്കു ചു​വ​ടു​വ​യ്ക്കു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ശി​വ​ശ​ങ്ക​റി​നെ കൂ​ടാ​തെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ നി​യ​ന്ത്രി​ക്കു​ന്നപാ​ര്‍​ട്ടി​നേ​താ​ക്ക​ളും അ​വ​രു​ടെ മ​ക്ക​ളും കു​ടും​ബ​വും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന വ​മ്പ​ന്‍​സ്രാ​വു​ക​ള്‍ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന തെ​ളി​വു കോ​ട​തി​ക്കു മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ച്ച് അ​ന്വേ​ഷ​ണ​വു​മാ​യി​മു​ന്നോ​ട്ടു പോ​കു​ക​യാ​ണ് ദേ​ശീ​യ ഏ​ജ​ന്‍​സി​ക​ള്‍. സ്വ​പ്‌​ന​യു​ടെ​യും സ​രി​ത്തി​ന്‍റെ​യും മ​റ്റു പ്ര​തി​ക​ളു​ടെ​യും മൊ​ഴി​യാ​ണ് ഇ​ഡി, ക​സ്റ്റം​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന​ത്. കോ​ട​തി​യി​ലും ഇ​തു സം​ബ​ന്ധി​ച്ചു സ്വ​പ്‌​ന​യു​ടെ​യും സ​രി​ത്തി​ന്‍റെ​യും മൊ​ഴി​നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ഇ​ഡി​യു​ടെ അ​ടു​ത്ത ല​ക്ഷ്യം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നാ​ണ്. ര​വീ​ന്ദ്ര​നെ ഈ ​ആ​ഴ്ച ചോ​ദ്യം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. അ​തി​നു മു​മ്പു ര​വീ​ന്ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ന​ട​ത്തി വി​ശ​ദ​മാ​യ വി​വ​രം ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞു. ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യി​ല്‍​നി​ന്നു പോ​ലും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലെ​ല്ലാം പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും അ​വ​രു​ടെ…

Read More

സ്വകാര്യബസുകള്‍ക്ക് എല്ലാ റൂട്ടിലും ഓടാന്‍ അനുമതി ! ഡ്രൈവര്‍മാരുടെ സേവനം വിലയിരുത്താന്‍ യാത്രക്കാര്‍ക്കും അവസരം; പരിഷ്‌കാരങ്ങള്‍ ഇങ്ങനെ…

സ്വകാര്യ ബസുകള്‍ക്ക് ഇനി ഏതു റൂട്ടിലും ഓടാനുള്ള അനുമതി നല്‍കി ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയതിനൊപ്പമാണിത്. കേന്ദ്രമോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരം ഓണ്‍ലൈന്‍ ടാക്‌സികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് കേന്ദ്ര നടപടി. അഞ്ചുവര്‍ഷത്തേക്ക് അഞ്ചുലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. 100 ബസുകളും 1000 മറ്റു വാഹനങ്ങളും ഉള്ള കമ്പനികള്‍ ഒരുലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അടയ്ക്കണം. സഹകരണനിയമപ്രകാരം രജിസ്ട്രര്‍ചെയ്ത സ്ഥാപനങ്ങള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം. കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാന സര്‍ക്കാരിനും ഉത്തരവിറക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. പുതിയ നിയമ പ്രകാരം ഓണ്‍ലൈനില്‍ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഇതോടെ ഓണ്‍ലൈന്‍ ടിക്കറ്റ് നല്‍കി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം അഗ്രഗേറ്റര്‍ ലൈസന്‍സ് സമ്പാദിക്കുന്നവര്‍ക്ക് കിട്ടും. നിലവിലെ അന്തര്‍സംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് അഗ്രഗേറ്റര്‍…

Read More

‘ബു​റെ​വി’ ഇന്ന് ശ്രീലങ്കൻ തീരം തൊടും, നാളെ  ഗ​ൾ​ഫ് ഓ​ഫ് മാ​ന്നാ​റിലൂടെ തമിഴ്നാട്ടിലേക്കും; 85 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത;  കേരളം അതീവ ജാഗ്രതയിൽ

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ‘ബു​റെ​വി’ ചു​ഴ​ലി​ക്കാ​റ്റ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ശ്രീ​ല​ങ്ക​ന്‍ തീ​രം തൊ​ടു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ ശ്രീ​ല​ങ്ക​ന്‍ തീ​ര​ത്ത് നി​ന്ന് ഏ​ക​ദേ​ശം 300 കി​ലോമീ​റ്റ​റും ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്ന് ഏ​ക​ദേ​ശം 700 കി​ലോമീ​റ്റ​റും ദൂ​ര​ത്തി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ്.​ ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ശ്രീ​ല​ങ്ക​ൻ തീ​ര​ത്തെ​ത്തു​മ്പോ​ൾ ചു​ഴ​ലി​ക്കാ​റ്റി​ന് അ​ക​ത്തെ കാ​റ്റി​ന്‍റെ പ​ര​മാ​വ​ധി വേ​ഗ​ത മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 75 മു​ത​ൽ 85 കി​മീ വ​രെ ആ​യി​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ചു​ഴ​ലി​ക്കാ​റ്റ് വ്യാ​ഴാ​ഴ്ചയോട് കൂ​ടി ഗ​ൾ​ഫ് ഓ​ഫ് മാ​ന്നാ​റിൽ എ​ത്തു​ക​യും വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ ക​ന്യാ​കു​മാ​രി​യു​ടെ​യും പാ​മ്പ​ന്‍റെ​യും ഇ​ട​യി​ലൂ​ടെ തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും അ​തി​ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. നാ​ളെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര മ​ഴ​യും…

Read More

കോവിഡ് ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ അതില്‍ നിന്നും മോചനമില്ല ? വൈറസ് തലച്ചോറില്‍ എത്തുന്നുവെന്ന് പുതിയ പഠനം; ജര്‍മന്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്…

ലോകത്തെ വിഴുങ്ങിയ കൊറോണ വൈറസില്‍ നിന്നും മുക്തി നേടുന്നതിനുള്ള പഠനങ്ങള്‍ ലോകമാകമാനം പുരോഗമിക്കുകയാണ്. ഇപ്പോള്‍ ജര്‍മന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പഠനം ലോകത്തെയാകെ ഞെട്ടിക്കുകയാണ്. ശ്വാസോച്ഛാസത്തിന്റെ ഭാഗമായി മൂക്കിലൂടെ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന കൊറോണ, നാസാരന്ധ്രത്തിലെ മ്യുക്കസില്‍ കുറച്ച് സമയം ചെലവഴിച്ചശേഷം മനുഷ്യന്റെ തലച്ചോറില്‍ എത്തിച്ചേരാമെന്നാണ് പുതിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. മ്യുക്കോസല്‍ പാത്ത്‌വേയിലൂടെ കൊറോണ വൈറസിന് മനുഷ്യ തലച്ചോറിലെ ന്യുറോണുകളെ ബാധിക്കാം എന്നതിന് ആദ്യമായി ലഭിക്കുന്ന തെളിവുകൂടിയാണിത്. ഈ മഹാമാരിയുടെ ആരംഭകാലം മുതല്‍ക്കെ പലയിടങ്ങളില്‍നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വസ്തുതയുണ്ട്. അതായത്, സാര്‍സ്-കോവ്-2 എന്ന ശാസ്ത്രീയ നാമമുള്ള കൊറോണ വൈറസ് ശ്വാസസംബന്ധിയായ പ്രശ്‌നങ്ങള്‍ മാത്രമല്ല നാഢീവ്യവസ്ഥയേയും തകരാറിലാക്കുന്നുണ്ട് എന്ന വാര്‍ത്ത പല ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കൂടുതല്‍ വിശദമായി പറഞ്ഞാല്‍, ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങളില്‍ മൂന്നില്‍ ഒന്ന്, രുചി, ഗന്ധം എന്നിവ തിരിച്ചറിയാതിരിക്കുക, തലവേദന,…

Read More

പെ​രി​യ​ കേസിൽ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി; സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി; സി​ബി​ഐ സ്വാ​ധീ​നി​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ല്ലെ​ന്ന് കുടുംബാംഗങ്ങൾ

  ന്യൂ​ഡ​ൽ​ഹി: പെ​രി​യ കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു തി​രി​ച്ച​ടി. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് നാ​ഗേ​ശ്വ​ർ റാ​വു അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ​യാ​ണ് ഉ​ത്ത​ര​വ്. നേ​ര​ത്തേ കേ​ര​ള ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. ഇ​തു ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് സു​പ്രീ​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ കേ​സ് അ​ന്വേ​ഷി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നു സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു. എ​സ്പി​യോ​ടും ഡി​വൈ​എ​സ്പി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും രേ​ഖ​ക​ൾ ന​ൽ​കി​യി​ല്ലെ​ന്നും സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്നു, രേ​ഖ​ക​ൾ വി​ട്ടു​ന​ൽ​കാ​ൻ കോ​ട​തി സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചു.വി​ധി സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​ള്ള തി​രി​ച്ച​ടി​യാ​ണെ​ന്നു കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും മാ​താ​പി​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ക​ള്ള​ക്ക​ളി പൊ​ളി​ഞ്ഞെ​ന്നും സി​ബി​ഐ സ്വാ​ധീ​നി​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

Read More

പാതിരാത്രിയില്‍ 14കാരിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ 20കാരന്റെ ശ്രമം ! എന്നാല്‍ ബൈക്ക് അപകടത്തില്‍പ്പെട്ടതോടെ പണി പാളി; കടയ്ക്കാവൂരില്‍ സംഭവിച്ചത്…

കടയ്ക്കാവൂരില്‍ രാത്രിയില്‍ 14കാരിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാനുള്ള യുവാവിന്റെ പദ്ധതി പാളി. ബൈക്ക് അപകടത്തില്‍പ്പെട്ടതോടെയാണിത്. അപകടത്തില്‍ സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ കടയ്ക്കാവൂര്‍ ഓവര്‍ബ്രിഡ്ജിനു സമീപം കോവിലഴികം വീട്ടില്‍ രാഹുലിനെ(20) പൊലീസ് ആശുപത്രിയിലെത്തി അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. അര്‍ധരാത്രിയില്‍ പെണ്‍കുട്ടിയുമായി അമിതവേഗതയില്‍ പോയ ബൈക്ക് കടയ്ക്കാവൂര്‍ മണ്ണാത്തിമൂലയില്‍ വച്ചു അപകടത്തില്‍പെടുകയായിരുന്നു. തുടര്‍ന്നു നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ചു കടയ്ക്കാവൂര്‍ പൊലിസ് സ്ഥലത്തെത്തി ഇരുവരെയും ആംബുലന്‍സില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമായതിനാല്‍ ഇവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ബോധം വീണ്ടെടുത്ത പെണ്‍കുട്ടി തന്നെ തട്ടിക്കൊണ്ടു പോകുകയായിരുവെന്നു ആശുപത്രി അധികൃതരെ വിവരമറിയിച്ചു. പണി പാളിയെന്ന് മനസ്സിലായ യുവാവ് നൈസായി ഡിസ്ചാര്‍ജ് വാങ്ങിപ്പോകാന്‍ ശ്രമിച്ചെങ്കിലും തക്കസമയത്തെത്തിയ പോലീസ് ഈ നീക്കം പരാജയപ്പെടുത്തുകയായിരുന്നു. നാളുകള്‍ക്കു മുന്‍പു ഫോണ്‍ വഴി പരിചയപ്പെട്ട യുവാവ്…

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മറ്റൊരു ‘ഓഖി’ ആയി മാറുമോ ? ബുരേവി ചുഴലിക്കാറ്റിന്റെ ദിശമാറിയാല്‍ കേരളത്തിനു വന്‍ഭീഷണി; പുറത്തു വരുന്ന വിവരങ്ങള്‍ ഇങ്ങനെ…

ബംഗാള്‍ ഉള്‍ക്കടലിലെ തെക്കു കിഴക്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന മുന്നറിയിപ്പ് വന്നതോടെ സംസ്ഥാനം അതീവ ജാഗ്രതയില്‍. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴ പ്രവചിച്ചതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാലു ജില്ലകളില്‍ ഡിസംബര്‍ മൂന്ന് വ്യാഴാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടിന് ഈ നാലു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി എന്നീ മൂന്ന് ജില്ലകളില്‍ വ്യാഴാഴ്ച്ച ഓറഞ്ച് അലര്‍ട്ടാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇപ്പോള്‍ ന്യൂനമര്‍ദം ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 750 കി.മീ ദൂരത്തിലും കന്യാകുമാരിയില്‍നിന്ന് ഏകദേശം 1150 കി.മീ ദൂരത്തിലുമാണ്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്നാട്, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നുമാണു പ്രവചനം. കൃത്യമായ ദിശ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാകും. ഇതോടെ, ബുരേവി ചുഴലിക്കാറ്റ് കേരളത്തെ എത്രമാത്രം ബാധിക്കുമെന്ന്…

Read More

ര​വീ​ന്ദ്ര​നെ വിടില്ല; നിക്ഷേപങ്ങളും സ്വപ്നയുടെ മൊഴിയും കുരുക്കാകും;  ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി ഇന്നും നോട്ടീസ് നൽകും;   ഈ ​ആ​ഴ്ച ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഇ​ന്നു നോ​ട്ടീ​സ് ന​ല്‍​കി​യേ​ക്കും. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള​ള​പ്പ​ണ ഇ​ട​പാ​ട് അ​ന്വേ​ഷി​ക്കു​ന്ന ഇ​ഡി സം​ഘ​മാ​ണ് നോ​ട്ടീ​സ് അ​യ​ക്കു​ക. എ​ന്ന് ഹാ​ജ​രാ​ക​ണം എ​ന്ന കാ​ര്യ​ത്തി​ൽ ഡ​ല്‍​ഹി​യി​ല്‍​നി​ന്നും ഇ​ഡി ഡ​യ​റ​ക്ട​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം തീ​യ​തി നി​ശ്ച​യി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഈ ​ആ​ഴ്ച ത​ന്നെ ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​ക്കു​മെ​ന്നാ​ണ് ഇ​ഡി വൃ​ത്ത​ങ്ങ​ള്‍ ന​ല്കു​ന്ന സൂ​ച​ന. സ്വ​പ്ന​യു​ടെ മൊ​ഴിസ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​ന്‍റെ മൊ​ഴി​യു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നു മാ​ത്ര​മ​ല്ല, മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ മ​റ്റ് ചി​ല​ര്‍​ക്കു​കൂ​ടി അ​റി​വു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് സ്വ​പ്ന സു​രേ​ഷി​ന്‍റെ മൊ​ഴി. ര​വീ​ന്ദ്ര​നു പി​ന്നാ​ലെ എ​ഐ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഏ​താ​നും സെ​ക്ര​ട്ട​റി​മാ​രും ചോ​ദ്യം ചെ​യ്യ​ലി​ലേ​ക്കു വി​ളി​ക്ക​പ്പെ​ടും. സ്വ​പ്‌​ന​യു​ടെ മൊ​ഴി പ്ര​കാ​രം ശി​വ​ശ​ങ്ക​റും…

Read More

കെ​എ​സ്എ​ഫ്ഇ റെ​യ്ഡ്: നേ​താ​ക്ക​ൾ വി​കാ​ര​പ​ര​മാ​യി പ്ര​തി​ക​രി​ച്ച​ത് ശ​രി​യായില്ല; സി​പി​എം നേ​താ​ക്ക​ളു​ടെ പ​ര​സ്യ​പോ​രി​ൽ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് റെ​യ്ഡു​മാ​യി ബ​ന്ധ​പ്പെ‌​ട്ട് സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ പ​ര​സ്യ​പ്ര​സ്താ​വ​ന​യി​ൽ സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി. പ്ര​സ്താ​വ​ന ന‌​ട​ത്തു​മ്പോ​ൾ ജാ​ഗ്ര​ത വേ​ണ​മെ​ന്നും തോ​മ​സ് ഐ​സ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ വി​കാ​ര​പ​ര​മാ​യി പ്ര​തി​ക​രി​ച്ച​ത് ശ​രി​യ​ല്ലെ​ന്നും കേ​ന്ദ്ര​നേ​തൃ​ത്വം അ​റി​യി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ജാ​ഗ്ര​ത പു​ല​ർ​ത്താ​നു​ള്ള നി​ർ​ദേ​ശം മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് ന​ൽ​കു​വാ​നും സാ​ധ്യ​ത​യു​ണ്ട്. കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യ്ക്കെ​തി​രെ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്, സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ എ​ന്നി​വ​രാ​ണ് പ​ര​സ്യ​പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Read More