കെ​എ​സ്എ​ഫ്ഇ റെ​യ്ഡ്: നേ​താ​ക്ക​ൾ വി​കാ​ര​പ​ര​മാ​യി പ്ര​തി​ക​രി​ച്ച​ത് ശ​രി​യായില്ല; സി​പി​എം നേ​താ​ക്ക​ളു​ടെ പ​ര​സ്യ​പോ​രി​ൽ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് റെ​യ്ഡു​മാ​യി ബ​ന്ധ​പ്പെ‌​ട്ട് സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ പ​ര​സ്യ​പ്ര​സ്താ​വ​ന​യി​ൽ സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി. പ്ര​സ്താ​വ​ന ന‌​ട​ത്തു​മ്പോ​ൾ ജാ​ഗ്ര​ത വേ​ണ​മെ​ന്നും തോ​മ​സ് ഐ​സ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ വി​കാ​ര​പ​ര​മാ​യി പ്ര​തി​ക​രി​ച്ച​ത് ശ​രി​യ​ല്ലെ​ന്നും കേ​ന്ദ്ര​നേ​തൃ​ത്വം അ​റി​യി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ജാ​ഗ്ര​ത പു​ല​ർ​ത്താ​നു​ള്ള നി​ർ​ദേ​ശം മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് ന​ൽ​കു​വാ​നും സാ​ധ്യ​ത​യു​ണ്ട്. കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യ്ക്കെ​തി​രെ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്, സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ എ​ന്നി​വ​രാ​ണ് പ​ര​സ്യ​പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Read More

ഡയറക്ടറുടേത് അഭിനയമാണെന്ന് തോന്നിയില്ല..!   വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു; കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ​ക്കെ​തി​രെ ടി​വി താ​ര​ത്തി​ന്‍റെ പ​രാ​തി

  മും​ബൈ: കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന ഇ​രു​പ​ത്തി​യാ​റു​കാ​രി​യാ​യ ടി​വി താ​ര​ത്തി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ർ​സോ​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണു ടി​വി താ​രം പ​രാ​തി ന​ല്കി​യ​ത്. വി​വാ​ഹം വാ​ഗ്ദാ​നം ന​ല്കി ഇ​രു​പ​ത്തി​യാ​റു​കാ​ര​ൻ പ​ല പ്രാ​വ​ശ്യം മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണു പ​രാ​തി. ഇ​രു​വ​ർ​ക്കും ര​ണ്ടു വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ണ്ടെ​ന്നും ന​ടി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. കേ​സി​ൽ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും വെ​ർ​സോ​വ സീ​നി​യ​ർ‌ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​ഘ്‌​വേ​ന്ദ്ര താ​ക്കൂ​ർ പ​റ​ഞ്ഞു.

Read More

പ്ര​ണ​യം ന​ടി​ച്ചു  വശത്താക്കും; പിന്നീട് പണവും സ്വർണവും കൈക്കലാക്കിയശേഷം മുങ്ങും;  ടിവി പുരത്തെ മുങ്ങൽ വിദഗ്ധനെ തമിഴ്നാട്ടിൽ നിന്ന് പൊക്കി പോലീസ്

മ​ല്ല​പ്പ​ള്ളി: യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ചു പീ​ഡി​പ്പി​ച്ച​ശേ​ഷം നാ​ടു​വി​ട്ട​യാ​ളെ ഒ​രു​വ​ര്‍​ഷ​ത്തി​നു​ശേ​ഷം ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി. വൈ​ക്കം ടി​വി​പു​രം ഉ​മ​ക്ക​രി കോ​ള​നി​യി​ല്‍ വി​നോ​ദ് (45)ണ് ​പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രെ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. നാ​ടു​വി​ട്ട​യാ​ള്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ ഉ​ള്ള​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തേ തു​ട​ര്‍​ന്ന് തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി. ​ രാ​ജ​പ്പ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​വി​ടെ​യെ​ത്തി അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.മ​റ്റൊ​രു സ്ത്രീ​യോ​ടൊ​പ്പ​മാ​ണ് ഇ​യാ​ള്‍ അ​വി​ടെ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ര്‍​ണ​വും അ​പ​ഹ​രി​ച്ച് മു​ങ്ങു​ന്ന രീ​തി​യാ​ണ് ഇ​യാ​ളു​ടേ​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. പെ​രു​മ്പെ​ട്ടി എ​സ്എ​ച്ച്ഒ വി​പി​ന്‍ ഗോ​പി​നാ​ഥ്, എ​സ്‌​സി​പി​ഒ അ​ന്‍​സിം, സി​പി​ഒ ജോ​ണ്‍​സി സാ​മു​വ​ല്‍ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Read More

സിപിഎമ്മിനെ നേരിടാനുള്ള കാര്‍ഡുമായി ബിജെപി ! സിപിഎം പ്രവര്‍ത്തകന്റെ ചവിട്ടേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച യുവതി സ്ഥാനാര്‍ഥി…

ഇക്കുറി രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ് മുന്നണികളെല്ലാം. വനിതാ സ്ഥാനാര്‍ഥികളുടെ സാന്നിദ്ധ്യം കൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്. സിപിഎം പ്രാദേശിക നേതാക്കളുടെ ആക്രമണത്തിനിടെ ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെടുകയും വീട് വിട്ട് പോവേണ്ടിവരികയും ചെയ്ത ജ്യോത്സ്‌ന ജോസും ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ കൂരാച്ചുണ്ട് ഡിവിഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായാണ് ജ്യോത്സ്‌ന മത്സരിക്കുന്നത്. ‘താന്‍ നേരിട്ട നിസ്സഹായവസ്ഥ ഇനിയൊരാള്‍ക്കും ഉണ്ടാവരുത്.’ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചല്ല പൊതുരംഗത്ത് തുടരുന്നതെന്നും ജ്യോത്സ്‌ന പറഞ്ഞു. അയല്‍വാസികള്‍ തമ്മിലുള്ള വഴക്ക് അതിരുവിട്ടപ്പോഴാണ് കോടഞ്ചേരി തേനംകുഴിയില്‍ ജ്യോത്സ്‌ന ജോസിന് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ടത്. വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയായിരുന്നു ആക്രമണം. 2018 ജനുവരി 28നായിരുന്നു സംഭവം. അക്രമത്തിനിടയ്ക്ക് നാഭിക്ക് ചവിട്ടേറ്റാണ് നാലരമാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചത്. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ വിചാരണ…

Read More

പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചത് ബുദ്ധികൂര്‍മതയുടെ ദൃഷ്ടാന്തം ! ഫക്രിസദേയെ വധിക്കാന്‍ തയ്യാറാക്കിയത് വന്‍ പദ്ധതി;ഇറാനിയന്‍ ആണവശാസ്ത്രജ്ഞന്റെ കൊലപാതകം നടത്തിയത് മൊസാദ് തന്നെയെന്ന് റിപ്പോര്‍ട്ട്…

ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസദേയുടെ കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്ന ആരോപണത്തെ സാധൂകരിക്കുന്ന ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ടെഹ്‌റാനില്‍ നിന്നും 50 മൈല്‍ കിഴക്കുള്ള അബ്‌സാര്‍ദ് എന്ന നഗരത്തില്‍ വച്ചാണ് കാറിനു നേരെയുള്ള ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന ഫക്രിസദേ കൊല്ലപ്പെടുന്നത്. ആദ്യം സ്‌ഫോടനം നടത്തിയ അജ്ഞാത സംഘം പിന്നീട് അദ്ദേഹത്തിനു നേരെ നിറയൊഴിക്കുകയായിരുന്നു. എന്നാല്‍ ഈ ആക്രമണം നടത്തിയ ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിന്റെ 12 അംഗ സംഘമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. മൊസാദിന്റെ 62 അംഗ സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. ഫക്രിസദേയുടെ അവസാന നിമിഷങ്ങളുടെ വിവരങ്ങള്‍ അധികാരികളില്‍ നിന്ന് ചോര്‍ന്നു കിട്ടിയെന്ന് അവകാശപ്പെടുന്ന ഒരു ഇറാനിയന്‍ പത്രപ്രവര്‍ത്തകനാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. ഫക്രിസദേയുടെ കൊലപാതകികള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവായ ആയത്തോള്ള അലി ഖമേനി വ്യക്തമാക്കിക്കഴിഞ്ഞു.…

Read More

കെ​എ​സ്എ​ഫ്ഇ: അ​ന്വേ​ഷ​ണം തു​ട​രാ​ന്‍ വി​ജി​ല​ന്‍​സ്; പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ക​ള്‍ വി​ജി​ല​ന്‍​സി​ല്‍ “ഭ​ദ്രം’,  വി​വ​ര​ങ്ങ​ള്‍ പു​റ​ത്താ​വ​രു​തെ​ന്ന് നി​ര്‍​ദേ​ശം;  ഇഡിയെ ഇറക്കാൻ ബിജെപി ശ്രമം

  കോ​ഴി​ക്കോ​ട്: വലിയ വിവാദ കോലാഹലത്തി നിടയിലും കെ​എ​സ്എ​ഫ്ഇ അ​ന്വേ​ഷ​ണം തു​ട​രാ​നു​റ​ച്ച് വി​ജി​ല​ന്‍​സ്. വി​ജി​ല​ന്‍​സ് റേ​ഞ്ച് എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ലേട​ത്തും പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ​ണം വ​ക​മാ​റ്റി ചെ​ല​വി​ട​ല്‍ അടക്കം ഗു​രു​ത​ര​ ച​ട്ട​ലം​ഘ​നം ന​ട​ത്തി​യെ​ന്നാണ് വിജിലൻസ് നൽകുന്ന സൂചന. പ​ല​യി​ട​ത്തും പ്ര​ഥ​മ​ദൃ​ഷ്ട്യാ ത​ന്നെ ക്ര​മ​ക്കേ​ടു​ക​ള്‍ കണ്ടെത്തി. ഇ​ത് അ​ടി​സ്ഥാ​ന​മാ​ക്കി അ​ന്വേ​ഷ​ണം തു​ട​രാ​നാ​ണി​പ്പോ​ള്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തീ​രു​മാ​നി​ച്ച​ത്. സാ​ധാ​ര​ണ ഇ​ത്ത​ര​ത്തി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യും ഈ ​റി​പ്പോ​ര്‍​ട്ട് വി​ജി​ല​ന്‍​സ് മേ​ധാ​വി പ​രി​ശോ​ധി​ച്ച് അ​നു​മ​തി ന​ല്‍​കി​യാ​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യു​മാ​ണ് പ​തി​വ്. കെ​എ​സ്എ​ഫ്ഇ വി​ഷ​യ​ത്തി​ലും ഇ​തേ രീ​തി തു​ട​രാ​നാ​ണ് തീ​രു​മാ​നം. അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്തി​യാ​ല്‍ ഇ​ക്കാ​ര്യം പ്ര​തി​പ​ക്ഷം രാഷ്‌ട്രീ​യ ആ​യു​ധ​മാ​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. അ​തി​നാ​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച് അ​ന്വേ​ഷ​ണം തു​ട​രാ​നാ​ണ് വി​ജി​ല​ന്‍​സ് തീ​രു​മാ​നി​ച്ച​ത്. പ​രി​ശോ​ധ​ന​ക​ളും തു​ട​ര്‍ ന​ട​പ​ടി​ക​ളും സം​ബ​ന്ധി​ച്ചു സ​ര്‍​ക്കാ​ര്‍ വി​ജി​ല​ന്‍​സി​ല്‍നി​ന്നു റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ജി​ല​ന്‍​സി​ന്‍റെ കൈ​യി​ലു​ള്ള രേ​ഖ​ക​ള്‍…

Read More

ആ​യു​ർ​വേ​ദ മ​സാ​ജ് സെ​ന്‍റ​റി​ൽ​ നി​ന്നും തുടങ്ങി; പിന്നീട് കേരളത്തിലങ്ങോളമിങ്ങോളം കച്ചവടം; ദ​മ്പ​തി​ക​ളു​ടെ ല​ഹ​രി ക​ട​ത്തിന് കൂട്ടായി സാ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നും; ഉ​റ​വി​ടം​തേ​ടി പോലീസ്ഗോ​വ​യി​ലേ​ക്ക്

ആ​ലു​വ: മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ഇ​ന​ത്തി​ൽ​പ്പെ​ട്ട എം​ഡി​എം​എ ല​ഹ​രി​യു​മാ​യി ദ​മ്പ​തി​ക​ൾ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഗോ​വ​യി​ലേ​ക്ക്. ദ​ന്പ​തി​ക​ളാ​യ പാ​ല​ക്കാ​ട്‌ ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശ​നി ക​സ്തൂ​രി​യും കോ​ട്ട​യം മു​ണ്ട​ക്ക​യം സ്വ​ദേ​ശി പ്ര​ണ​വും ഇ​വ​രു​ടെ സു​ഹൃ​ത്ത് ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി മാ​ർ​വി​ൻ ജോ​സ​ഫു​മാ​ണ് ആ​ലു​വ​യി​ൽ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഗോ​വ​യി​ലെ ആ​യു​ർ​വേ​ദ മ​സാ​ജ് സെ​ന്‍റ​റി​ൽ​നി​ന്നും ദ​മ്പ​തി​ക​ൾ തു​ട​ങ്ങി​യ ല​ഹ​രി മാ​ഫി​യ​യു​മാ​യു​ള്ള ബ​ന്ധം കേ​ര​ള​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജൂ​ഡോ ചാ​മ്പ്യ​നാ​യ മാ​ർ​വി​ൻ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​ത്തേ​ജ​ക​മാ​യി ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ക​യും പി​ന്നീ​ട് സം​ഘ​ത്തി​ൽ ക​ണ്ണി​യാ​വു​ക​യു​മാ​യി​രു​ന്നു. തൃ​ശൂ​രി​ൽ താ​മ​സ​മാ​രം​ഭി​ച്ച സം​ഘം എ​റ​ണാ​കു​ളം ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ല്പ​ന വ്യാ​പി​പ്പി​ച്ചു. ഇ​തി​നാ​യി ഗോ​വ, ബാം​ഗ്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ല​ഹ​രി​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​താ​യി​രു​ന്നു പ​തി​വ്. സം​സ്ഥാ​ന സാ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ മാ​ർ​വി​ൻ മു​ൻ പ​രി​ച​യ​മു​ള്ള ദ​മ്പ​തി​ക​ളു​ടെ ല​ഹ​രി വി​ല്പ​ന സം​ഘ​ത്തി​ൽ പ​ങ്കാ​ളി​യാ​യി മാ​റി. ഗോ​വ​ൻ ല​ഹ​രി മാ​ഫി​യ​യി​ലെ കു​ടി​പ്പ​ക​യാ​ണ് ഒ​ടു​വി​ൽ അ​റ​സ്റ്റി​ൽ ക​ലാ​ശി​ച്ച​ത്. എ​റ​ണാ​കു​ളം…

Read More

കെ​എ​സ്ആ​ര്‍​ടി​സി ബ​സ്  മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈ​വ​ര്‍ മ​രി​ച്ചു; ഇടിയുടെ ആഘാതത്തിൽ പാ​ലാ​രി​വ​ട്ടം ബൈ​പ്പാ​സി​ലെ മീ​ഡി​യ​നി​ൽ​നി​ന്ന  മരം പിഴുതിപോയി

കൊ​ച്ചി: വൈ​റ്റി​ല-​പാ​ലാ​രി​വ​ട്ടം ബൈ​പ്പാ​സി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് ബ​സ് മീ​ഡി​യ​നി​ലെ ത​ണ​ല്‍ മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ഡ്രൈ​വ​ര്‍ മ​രി​ച്ചു. 30 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​രു​ണ്‍ ആ​ണ് മ​രി​ച്ച​ത്. ക​ണ്ട​ക്ട​ര്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സു​രേ​ഷ്, യാ​ത്ര​ക്കാ​രാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ത​ന്നെ​യാ​യ ര​ജി​ത, കോ​ട്ട​യം സ്വ​ദേ​ശി മി​ഥു​ന്‍ എ​ന്നി​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ആ​ശു​പ​ത്രി ഉ​ള്‍​പ്പെ​ടെ ന​ഗ​ര​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ മി​ഥു​നെ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍​നി​ന്നും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് പു​ല​ര്‍​ച്ചെ 4.30 ഓ​ടെ ബൈ​പ്പാ​സി​ല്‍ ച​ക്ക​ര​പ്പ​റ​മ്പ് വൈ​ശാ​ലി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കോ​ഴി​ക്കോ​ടേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മീ​ഡി​യ​നി​ൽ​നി​ന്നും പി​ഴു​തു പോ​ന്ന മ​ര​ത്തി​ല്‍ ക​യ​റി​യാ​ണ് ബ​സ് നി​ന്ന​ത്. ബ​സി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. കാ​ബി​നി​ല്‍ കു​ടു​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ ഏ​റെ സ​മ​യ​മെ​ടു​ത്താ​ണ്…

Read More

ഓക്‌സ്ഫഡ് വാക്‌സിനെതിരായ ആരോപണം വ്യാജം ! അഞ്ചു കോടി നഷ്ടപരിഹാരം ചോദിച്ചയാള്‍ക്കെതിരേ 100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി കമ്പനി…

ഓക്‌സ്ഫഡ് വാക്‌സിന്‍ ഡോസ് എടുത്തതിനു ശേഷം തനിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്ന് ആരോപിച്ച ചെന്നൈ സ്വദേശിയ്‌ക്കെതിരേ മാനനഷ്ടക്കേസിനൊരുങ്ങി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. സന്നദ്ധപ്രവര്‍ത്തകനായ വ്യക്തിയാണ് വാക്‌സിന്‍ ഉപയോഗിച്ച ശേഷം തനിക്ക് നാഡീവ്യൂഹ,മാനസിക പ്രശ്‌നങ്ങളുണ്ടായെന്ന് ആരോപിച്ചത്. തെറ്റിദ്ധാരണാജനകമായ പ്രസ്താവന നടത്തിയയാള്‍ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകന്റെ ആരോഗ്യനിലയില്‍ സഹതാപമുണ്ടെന്നും എന്നാല്‍ വാക്സീന്‍ പരീക്ഷണത്തിന് അതുമായി യാതൊരു ബന്ധവുമില്ലെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. അദ്ദേഹത്തിനുണ്ടായ ആരോഗ്യ പ്രശ്നം തെറ്റായി വാക്സീന്‍ പരീക്ഷണത്തിനു മേല്‍ ആരോപിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. അദ്ദേഹത്തിനുണ്ടായ പ്രശ്നങ്ങള്‍ വാക്സീന്‍ മൂലമല്ലെന്ന് മെഡിക്കല്‍ സംഘം കൃത്യമായി ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും വാക്സീനെതിരെ ആരോപണം ഉന്നയിക്കുന്നത് കമ്പനിയുടെ യശസ് തകര്‍ക്കാനുദ്ദേശിച്ചാണ്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിന് അഞ്ചു കോടി…

Read More

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​വാ​ദ വ്യ​വ​സാ​യ​ത്തി​ന് ഇ​ന്ധ​നം പ​ക​ർ​ന്ന റെ​യ്ഡ്; വി​ജി​ല​ൻ​സ് ന​ട​പ​ടി​യ്ക്കെതിരേ സി​പി​ഐ മുഖപത്രം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ന്‍​സ് റെ​യ്ഡി​നെ വി​മ​ര്‍​ശി​ച്ച് സി​പി​ഐ മു​ഖ​പ​ത്രം ജ​ന​യു​ഗം. ധ​ന​വ​കു​പ്പി​നെ ഇ​രു​ട്ടി​ൽ നി​ർ​ത്തി ന​ട​ത്തി​യ റെ​യ്ഡി​ന് പി​ന്നി​ലെ ചേ​തോ​വി​കാ​രം എ​ന്തെ​ന്ന​റി​യാ​ൻ ജ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്. റെ​യ്ഡി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടോ​യെ​ന്ന സം​ശ​യം പ്ര​സ​ക്ത​മാ​ണെ​ന്നും മു​ഖ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​വാ​ദ വ്യ​വ​സാ​യ​ത്തി​ന് ഇ​ന്ധ​നം പ​ക​ർ​ന്ന റെ​യ്ഡെ​ന്നാ​ണ് വി​ജി​ല​ൻ​സ് ന​ട​പ​ടി​യെ സി​പി​ഐ വി​മ​ർ​ശി​ക്കു​ന്ന​ത്. കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ശ്വാ​സം​മു​ട്ടി​ച്ച് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്ക​ലാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ​ങ്കി​ല്‍ അ​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ജ​ന​യു​ഗ​ത്തി​ലെ ലേ​ഖ​ന​ത്തി​ല്‍ പ​റ​യു​ന്നു.

Read More