കൂടുതല്‍ കാര്യങ്ങള്‍ പരസ്യമായി പിന്നീട് പറയാം… സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും സഖാവ് പുഷ്പന്റെ സഹോദരനുമായ ശശി ബിജെപിയില്‍ ചേര്‍ന്നു; കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷിയുടെ സഹോദരന്റെ നീക്കത്തില്‍ ഞെട്ടിത്തരിച്ച് സിപിഎം…

കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു പുതുക്കിടി ശശിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടില്‍ പ്രതിഷേധിച്ചാണ് കൂത്തുപറമ്പ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് വര്‍ഷങ്ങളായി കിടക്കയില്‍ കഴിയുന്ന പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ, പി പ്രകാശ് ബാബുവാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്. പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം ബിജെപി കണ്ണൂര്‍ ജില്ലാഘടകത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ബിജെപി കണ്ണൂര്‍ ജില്ലാഘടകത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവര്‍ത്തകനുമായ ശശി ബിജെപി അംഗത്വമെടുത്തു. കണ്ണൂരില്‍ ബിജെപി തലശേരി മണ്ഡലം ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ആണ് അദ്ദേഹം അംഗത്വമെടുത്തത്. സി പി എമ്മിന്റെ നിലപാടിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് സഹോദരന്‍ സി പി എമ്മില്‍ നിന്ന് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇനി ബിജെപിയില്‍…

Read More

അയാള്‍ എന്നോട് പറഞ്ഞ കാര്യം വിശ്വസിച്ചു കഴിഞ്ഞാല്‍ പിന്നെ വേറൊന്നും വിശ്വസിക്കേണ്ടതില്ല ! ദിലീപിനെ പിന്തുണയ്ക്കുന്നതിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കി സിദ്ധിഖ്…

ദിലീപിന് അനുകൂലമായി കോടതിയില്‍ നടന്‍ സിദ്ധിഖ് മൊഴിമാറ്റിയ സംഭവം ഏറെ വിവാദമായിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിദ്ധിഖ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് കുറ്റം ചെയ്തെന്ന് കോടതി പറയാത്തിടത്തോളം കാലം തന്റെ കണ്ണില്‍ പ്രതിയല്ലെന്ന് സിദ്ധീഖ് പറഞ്ഞു. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താന്‍ എന്ത് കൊണ്ട് ദിലീപിനെ പിന്തുണയ്ക്കുന്നുവെന്ന് സിദ്ദീഖ് തുറന്നു പറഞ്ഞത്. തനിക്ക് ദിലീപിനോടും ആക്രമിക്കപ്പെട്ട നടിയോടും ഉള്ളത് ഒരുപോലെയുള്ള അടുപ്പമാണെന്നും സ്നേഹമാണെന്നും സിദ്ധീഖ് പറയുന്നു. അഭിമുഖത്തില്‍ സിദ്ധിഖ് പറഞ്ഞതിങ്ങനെ…’പബ്ലിക് എന്നെ എതിര്‍ക്കുമോ എന്നതിനേക്കാള്‍ ഉപരി ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന ബോധ്യം എനിക്കുണ്ട്. 1990 മുതല്‍ പരിചയമുള്ള ഒരു ചെറുപ്പക്കാരന്‍, പിന്നീട് സിനിമയില്‍ വരുന്നു. എന്റെ സഹപ്രവര്‍ത്തകനായി, അറിയപ്പെടുന്ന നടനായി, അപ്പോഴും എന്റെയടുത്ത് കാണിക്കുന്ന ബന്ധമുണ്ട്. അയാളുടെ ജീവിതത്തിലുണ്ടായ ഓരോ പ്രശ്നങ്ങളും എന്നോട് പങ്കുവയ്ക്കുന്നതുമൊക്കെവച്ച്…

Read More

സംസ്ഥാനത്തെ കോവിഡ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുന്നു…രോഗ മുക്തി അറിയാന്‍ പരിശോധനയുടെ ആവശ്യമില്ല; 10 ദിവസം കഴിഞ്ഞാല്‍ രോഗം പടര്‍ത്താനുള്ള സാധ്യത ഒട്ടുംതന്നെയില്ലെന്ന് വിദഗ്ധ സമിതി…

സംസ്ഥാനത്തെ കോവിഡ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുത്താന്‍ സാധ്യത.ഡിസ്ചാര്‍ജിനായി വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്നാണ്സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. എന്നാല്‍ പരിശോധനകളുടെ എണ്ണം കൂട്ടാനും സമിതി നിര്‍ദേശിക്കുന്നുണ്ട്. രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളെ പത്താം ദിവസം ഡിസ്ചാര്‍ജ് ചെയ്യാം. എന്നാല്‍ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആശുപത്രിയില്‍ തുടരാം എന്നും സമിതി നിര്‍ദേശിക്കുന്നു. 10 ദിവസം കഴിഞ്ഞാല്‍ രോഗം പടര്‍ത്താനുളള സാധ്യത തീരെ ഇല്ല എന്നാണ് വിലയിരുത്തല്‍. ഓരോ ദിവസവും 5000നു മുകളില്‍ കോവിഡ് നെഗറ്റീവ് പരിശോധന നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ്, ഇതിനു പകരമായി പുതിയ രോഗികളെ കണ്ടെത്താന്‍ പരിശോധന നടത്തണമെന്ന് സമിതി നിര്‍ദേശിക്കുന്നത്. ഓഗസ്റ്റില്‍ വിദഗ്ധ സമിതി ഈ നിര്‍ദേശം നല്‍കിയെങ്കിലും ഡിസ്ചാര്‍ജിനായുള്ള പിസിആര്‍ പരിശോധന ഒഴിവാക്കി ആന്റിജന്‍ പരിശോധനയാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

Read More

വാ​ട്‌​സ്ആ​പ് വ​ഴി ഹ​ണി​ട്രാ​പ്! ചാ​റ്റി​ലൂ​ടെ​യും കോ​ളി​ലൂ​ടെ​യും ത​ട്ടി​പ്പ്; അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി; തട്ടിയെടുത്തത് ലക്ഷങ്ങള്‍; തട്ടിപ്പിന്റെ രീതി ഇങ്ങനെ…

കോ​ഴി​ക്കോ​ട് : യു​വ​തീ യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് വാ​ട്‌​സ് ആ​പ്പ് വ​ഴി ഹ​ണി​ട്രാ​പ്പ് . ചാ​റ്റി​ലൂ​ടെ​യും കോ​ളി​ലൂ​ടെ​യും കെ​ണി​യൊ​രു​ക്കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് നൂ​റി​ലേ​റെ പ​രാ​തി​ക​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നാ​ണ് പ​രാ​തി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ അ​തീ​വ​ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും സൈ​ബ​ര്‍ പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. വ്യാ​ജ പ്രൊ​ഫൈ​ല്‍ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ട്‌​സ് ആ​പ്പ് ഹ​ണി​ട്രാ​പ്പി​ന് ക​ള​മൊ​രു​ക്കു​ന്ന​ത്. സു​ന്ദ​രി​യാ​യ യു​വ​തി​യു​ടേ​യും യു​വാ​വി​ന്റെ​യും ഫോ​ട്ടോ പ്രൊ​ഫൈ​ലാ​ക്കി​യി​യു​ള്ള അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് ആ​ദ്യം സ​ന്ദേ​ശം ല​ഭി​ക്കും. മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ മെ​സേ​ജു​ക​ള്‍ നി​ര​ന്ത​രം എ​ത്തും. ഇ​തോ​ടെ പ​ല​രും ചാ​റ്റിം​ഗ് ആ​രം​ഭി​ക്കും. പി​ന്നീ​ട് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റും. സൃ​ഹൃ​ദ ബ​ന്ധം വീ​ഡി​യോ കോ​ളിം​ഗി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ക്കും. വീ​ഡി​യോ കോ​ളിം​ഗ് ന​ഗ്ന​ത കാ​ണി​ച്ചാ​ണ് ഇ​ര​ക​ളെ വ​ഞ്ചി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും ഇ​ത്ത​രം വീ​ഡി​യോ​ക​ള്‍ യ​ഥാ​ര്‍​ത്ഥ…

Read More

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയ്‌ക്കെതിരേ പ്രതിഷേധവുമായി ഡബ്ല്യുസിസി ! ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യം…

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയ്‌ക്കെതിരേ പ്രസ്താവനയുമായി ഡബ്ല്യുസിസി. കേസില്‍ പൊതു സമൂഹവും മുഖ്യമന്ത്രിയും ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സംഘടന പുതിയ പ്രസ്താവന ഇറക്കിയിരിക്കുന്നത്. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ പരസ്യ പ്രസ്താവനകള്‍ക്കു വിലക്കുള്ളപ്പോഴാണ് കോടതിക്കെതിരേ സമൂഹമാധ്യമത്തിലൂടെയുള്ള ആഹ്വാനം. കേസിനെ സ്വാധീനിക്കുന്ന വിധത്തില്‍ പ്രസ്താവനകള്‍ ഇറക്കിയതിന് രേവതി, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ആഷിഖ് അബു എന്നിവര്‍ക്കെതിരെ കോടതി നോട്ടീസ് അയച്ചിരുന്നു. ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… പ്രസ്താവനയുടെ പൂര്‍ണ രൂപം: ‘ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല , ആയതിനാല്‍ കോടതി തന്നെ മാറ്റണം എന്നു പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസികൂഷന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു’ എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി. കേള്‍ക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടര്‍ തന്നെ…

Read More

ഒരു ചാൺ മുന്നേയെറിഞ്ഞ് ബിജെപി; നേ​മ​ത്ത് സു​രേ​ഷ് ഗോ​പി​യും ക​ഴ​ക്കൂ​ട്ട​ത്ത് കെ.​സു​രേ​ന്ദ്ര​നും? ബി​ജെ​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ ഇങ്ങനെ…

ജിബിൻ കുര്യൻ കോ​ട്ട​യം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടു പ്പിനു തൊട്ടു പി ന്നാലെ ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ളും വേ​ഗ​ത്തി​ലാ​ക്കി ബി​ജെ​പി. ഇ​തി​നാ​യി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ​പി ദ​ണ്ഡ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ജ​യ​സാ​ധ്യ​ത​യു​ള്ള എ ​ക്ലാ​സ് മ​ണ്ഡ​ല​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​ചെ​ലു​ത്തി സ​ജീ​വ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ നേ​മ​ത്തി​നു പു​റ​മേ ക​ഴ​ക്കൂ​ട്ടം, ആ​റ​ൻ​മു​ള, ചെ​ങ്ങ​ന്നൂ​ർ, പാ​ല​ക്കാ​ട്, മ​ല​ന്പു​ഴ, തൃ​ശൂ​ർ, വ​ട്ടി​യൂ​ർ​കാ​വ്, പു​തു​ക്കാ​ട്, മ​ണ​ലൂ​ർ, കാ​സ​ർ​ഗോഡ് തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളാ​ണ് എ ​ക്ലാ​സ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നേ​മ​ത്ത് സി​റ്റിം​ഗ് എം​എ​ൽ​എ ഒ. ​രാ​ജ​ഗോ​പാ​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​വി​ല്ല. പ​ക​രം. രാ​ജ്യ​സ​ഭാം​ഗ​മാ​യ സു​രേ​ഷ് ഗോ​പി​യെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം. സു​രേ​ഷ് ഗോ​പി​യി​ലൂ​ടെ സീ​റ്റ് നി​ല​നി​ർ​ത്താ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. കേ​ന്ദ്ര​മ​ന്ത്രി…

Read More

ഈ അനിയത്തിക്കുട്ടിയുടെ ജനനം ചേട്ടന്റെ ജീവന്‍ രക്ഷിക്കാനായി ! രാജ്യത്തെ ആദ്യത്തെ ‘സേവ്യര്‍ സിബ്ലിംഗ്’ ആയ കാവ്യയുടെ ജനനത്തിന്റെ കഥ ഇങ്ങനെ…

‘സേവ്യര്‍ സിബ്ലിംഗ്’ എന്ന പ്രയോഗം പലരും കേള്‍ക്കുന്നത് തന്നെ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം. ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തെ സേവ്യര്‍ സിബ്ലിംഗ് ആയിരിക്കുകയാണ് കാവ്യ എന്ന ഒരു വയസ്സുകാരി. അവളുടെ സഹോദരന് ബോണ്‍മാരോ നല്‍കികൊണ്ടാണ് കാവ്യ സേവ്യര്‍ സിബ്ലിംഗ് ആയത്. ഒരു വര്‍ഷത്തിനു മുന്‍പാണ് കാവ്യ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴി ജനിക്കുന്നത്. അഭിജിത്ത് സോളങ്കി എന്ന സഹോദരനെ ആണ് ഈ അനിയത്തികുട്ടി ഇപ്പോള്‍ രക്ഷിച്ചിരിക്കുന്നത്. തലസ്സേമിയ എന്ന അസുഖം ബാധിച്ച കുട്ടി ആയിരുന്നു അഭിജിത്ത്. അതിനാല്‍ തന്നെ രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് വളരെ കുറവായിരുന്നു. ഇതേത്തുടര്‍ന്ന് ഇടയ്ക്കിടെ രക്തം മാറ്റേണ്ട അവസ്ഥയും ഉണ്ടായിരുന്നു. 2013ല്‍ ജനിച്ച അഭിജിത്തിന് സാധാരണ കുട്ടികളുടെ വളര്‍ച്ച ഉണ്ടായിരുന്നില്ല. പിന്നീടാണ് തലസ്സേമിയ എന്ന അസുഖം ആണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത് എന്ന കാര്യം വീട്ടുകാര്‍ മനസ്സിലാക്കുന്നത്. ആദ്യം ഓരോ 25 ദിവസം കഴിയുമ്പോഴും രക്തം മാറ്റേണ്ട…

Read More

മകളെ അച്ഛനെ ഏല്‍പ്പിച്ച ശേഷം യുവതി പോയത് അക്ഷയ കേന്ദ്രത്തിലേക്കെന്നും പറഞ്ഞ് ! പിന്നീട് യുവതിയെ കണ്ടെത്തുന്നത് ഒന്നര വര്‍ഷത്തിനു ശേഷം; ഒപ്പം കാമുകനും നാലുമാസം പ്രായമുള്ള കുഞ്ഞും…

ഒന്നര വര്‍ഷം മുമ്പ് അക്ഷയ കേന്ദ്രത്തിലേക്കെന്നും പറഞ്ഞ് മുങ്ങിയ യുവതിയെ ഒന്നര വര്‍ഷത്തിനു ശേഷം കണ്ടെത്തി. 13 വയസുകാരിയായ മകളെ അച്ഛനെ ഏല്‍പ്പിച്ച് സ്‌കൂട്ടറില്‍ പോയ പ്രവാസിയുടെ ഭാര്യയെയും കാമുകനെയുമാണ് നാലു മാസം പ്രായമായ കുഞ്ഞിനൊപ്പം ഒന്നരവര്ഞഷത്തിനു ശേഷം കണ്ടെത്തിയത്. ഇരുവരും വടകര സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. കുട്ടോത്ത് പഞ്ചാക്ഷരിയില്‍ ടി ടി ബാലകൃഷ്ണന്റെ മകള്‍ ഷൈബയും (37) മണിയൂര്‍ കുറുന്തോടി പുതിയോട്ട് മീത്തല്‍ സന്ദീപുമാണ് (45) വടകര പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഒളിച്ചോടി പോയ ഇരുവരും കോയമ്പത്തൂരില്‍ കഴിഞ്ഞു വരികയായിരുന്നു. 2019 മെയ് 14 മുതലാണ് ഷൈബയെ കാണാതാവുന്നത്. അന്നു കാലത്ത് വിദേശത്തുള്ള ഭര്‍ത്താവ് കല്ലേരി പൊന്മേരിപറമ്പില്‍ വലിയ പറമ്പത്തു ഗിരീഷ് കുമാറിന്റെ വീട്ടില്‍ നിന്നു പതിമൂന്ന് വയസുള്ള മകളുമൊത്ത് സ്‌കൂട്ടറില്‍ സ്വന്തം വീട്ടിലെത്തി. മകളെ അച്ഛനെ ഏല്‍പ്പിച്ച ശേഷം വടകര അക്ഷയ കേന്ദ്രത്തില്‍ പോകാനുണ്ടെന്ന് പറഞ്ഞാണ്…

Read More

സ​ട​കു​ട​ഞ്ഞ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍; മ​ന്ത്രി ജ​ലീ​ലി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും? ബി​ജെ​പി ദേ​ശീ​യ വി​ഷ​യ​മാ​ക്കി​യ​തോ​ടെ “ഫാ​സ്റ്റ് ട്രാ​ക്കി​ലേ​ക്ക്’; കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ക​ള്‍​ക്കു സാ​ധ്യ​ത

കോ​ഴി​ക്കോ​ട്: ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്ക്. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ), ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്, സി​ബി​ഐ എ​ന്നീ ഏ​ജ​ന്‍​സി​ക​ളാ​ണ് പ്ര​മു​ഖ​രു​ടെ അ​റ​സ്റ്റു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ള്‍​ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം ബി​ജെ​പി ദേ​ശീ​യ വി​ഷ​യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ പ്ര​മു​ഖ​രു​ടെ അ​റ​സ്റ്റ് ഉള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു മേ​ല്‍ സ​മ്മ​ര്‍​ദവും ശ​ക്ത​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റു​ള്‍​പ്പെ​ടെ പ​ല പ്ര​മു​ഖ​ര്‍​ക്കെ​തി​രേ​യും കേ​സി​ലെ പ്ര​തി​ക​ള്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​വ​രു​ടെ പ​ങ്ക് സം​ബ​ന്ധി​ച്ചു പ​ല തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു ല​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നി​ട്ടും പ്ര​തി​ക​ള്‍​ക്കു ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള വി​ധി പ്ര​സ്താ​വ​ത്തി​നി​ടെ കോ​ട​തി അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ക്കു​ക​യാ​ണ്. കോ​ട​തി പ​രാ​മ​ര്‍​ശം സി​പി​എം രാഷ്‌ട്രീയ ​യു​ധ​മാ​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ബി​ജെ​പി സം​സ്ഥാ​ന ഘ​ട​ക​വും കേ​ന്ദ്ര​നേ​തൃ​ത്വത്തെ അ​തൃ​പ്തി അ​റി​യി​ച്ചു.…

Read More

മ​ഹാ​ന​ട​നാ​കാ​നു​ള്ള യോ​ഗ്യ​ത മ​ഹാ​മൗ​ന​ങ്ങ​ളോ‍? ഇ​ട​വേ​ള ബാ​ബു വി​വാ​ദത്തിൽ മോ​ഹ​ൻ​ലാ​ലി​നെ​യും മ​മ്മൂ​ട്ടി​യേ​യും ക​ണ​ക്ക​റ്റ് പ​രി​ഹ​സി​ച്ച് ഹ​രീ​ഷ് പേ​ര​ടി

  കൊ​ച്ചി: ട്വ​ന്‍റി- ട്വ​ന്‍റി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​വേ​ള ബാ​ബു ന​ട​ത്തി​യ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ൽ സൂ​പ്പ​ർ താ​ര​ങ്ങ​ൾ പ്ര​തി​ക​രി​ക്കാ​ത്ത​തും ച​ർ​ച്ച​യാ​കു​ന്നു. ച​ല​ച്ചി​ത്ര രം​ഗ​ത്ത് ത​ന്നെ​യു​ള്ള ന​ടന്മാ​ർ ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി​യാ​ണ് പ​ര​സ്യ വി​മ​ർ​ശ​ന​വും പ​രി​ഹാ​സ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യോ​ടും മോ​ഹ​ൻ​ലാ​ലി​നോ​ടു​മു​ള്ള ബ​ഹു​മാ​നം ഈ ​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടി​ക്കൂ​ടി വ​രു​ന്നു​വെ​ന്ന് തു​ട​ങ്ങു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ഏ​ത് പ്ര​ശ്ന​ത്തി​ലും സം​ഘ​ർ​ഷ​മൊ​ഴി​വാ​ക്കാ​ൻ ഇ​രു​വ​രും സ്വീ​ക​രി​ക്കു​ന്ന മൗ​നം മ​റ്റു​ള്ള​വ​ർ ക​ണ്ടു പ​ഠി​ക്ക​ണ​മെ​ന്നും പ​രി​ഹ​സി​ക്കു​ന്നു. മ​ഹാ​ന​ട​നാ​കാ​നു​ള്ള യോ​ഗ്യ​ത ഇ​ത്ത​രം മ​ഹാ​മൗ​ന​ങ്ങ​ളാ​ണെ​ന്നും താ​ൻ തി​രി​ച്ച​റി​യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചി​ട്ടു​ണ്ട്.പു​തി​യ​താ​യി​ത്തു​ട​ങ്ങി​യ ശ്രീ​നാ​രാ​യ​ണ സ​ർ​വ​ക​ലാ​ശ​ല​യി​ൽ മൗ​നം ഒ​രു പാ​ഠ്യ വി​ഷ​യ​മാ​യി ഉ​ൾ​ക്കൊ​ള്ളി​ക്ക​ണം. അ​ത് പ​ഠി​പ്പി​ക്കാ​ൻ മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും അ​തി​ഥി അ​ധ്യാ​പ​ക​രാ​യി എ​ത്തു​ക​യും വേ​ണം. അ​ങ്ങ​നെ വ​ന്നാ​ൽ സം​ഘ​ർ​ഷ​ങ്ങ​ളും കൊ​ല​പാ​ത​ക​ക​ങ്ങ​ളും ഒ​ന്നു​മി​ല്ലാ​ത്ത ഒ​രു പു​തി​യ കേ​ര​ള​ത്തെ ന​മു​ക്ക് വാ​ർ​ത്തെ​ടു​ക്കാം- ഹ​രീ​ഷ് ത​ന്‍റെ പോ​സ്റ്റി​ൽ…

Read More