എംബിബിഎസ് മുതല്‍ ജേര്‍ണലിസം വരെയുള്ള കോഴ്‌സുകള്‍ ! സ്വന്തം സര്‍വകലാശാലയുടെ വി.സിയായി അവരോധിച്ചത് ‘പരേതനായ നൈജീരിയന്‍ രാജകുമാരനെ’; പാപ്പച്ചന്‍ തട്ടിപ്പുകളുടെ തമ്പുരാന്‍…

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ കൊട്ടാരക്കര വാളകം സ്വദേശി പാപ്പച്ചന്‍ ബേബിയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇയാള്‍ നല്‍കിയ ബാള്‍സ് ബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ വ്യാജ ഡോക്ടറേറ്റും ഡിഗ്രികളും വാങ്ങി ജോലി നേടിയവരെല്ലാം കുടുങ്ങുമെന്നുറപ്പായിരിക്കുകയാണ്. പാപ്പച്ചന്‍ വ്യാജബിരുദം നല്‍കിയവരുടെ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് തേടിത്തുടങ്ങി. വ്യാജ സര്‍ട്ടിഫിക്കറ്റ് നേടിയവരില്‍ ഡോക്ടര്‍മാര്‍ വരെയുണ്ടെന്നാണ് സൂചന. വിദേശത്ത് തട്ടിപ്പിനിരയായവരുടെ വിവരശേഖരണത്തിന് ഇന്റര്‍പോളിന്റെ സഹായം തേടാനാണ് തീരുമാനിച്ചിരിക്കുന്നത്. വിചാരണവേളയില്‍ ആവശ്യമെങ്കില്‍ ഇവരെ ഇന്ത്യയില്‍ വരുത്തും. തട്ടിപ്പില്‍ പാപ്പച്ചന്‍ ബേബിയുടെ സഹായിയെന്നു കരുതുന്ന നൈജീരിയക്കാരനെയും കേസില്‍ പ്രതിയാക്കും. ഇയാളുമായി പണമിടപാടുകള്‍ ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. തട്ടിപ്പിലൂടെ ലഭിക്കുന്ന പണത്തിന്റെ കമ്മിഷനാണ് ഇങ്ങനെ കൈമാറിയിരുന്നത്. യൂണിവേഴ്‌സിറ്റിയുടെ ഏഷ്യന്‍ മേധാവി എന്ന പേരില്‍ തട്ടിപ്പ് നടത്തിയിരുന്ന പാപ്പച്ചന്‍ ബേബിക്ക് ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ഏജന്റുമാരുള്ളതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇവര്‍ വഴിയാണ് തട്ടിപ്പിന് ആളിനെ കണ്ടെത്തിയിരുന്നത്.…

Read More

ജോസ് വന്നു, എൽഡിഎഫിനു പ്രതീക്ഷ; ഇടതുപക്ഷം ചേർന്ന്  ജോസ് കെ. മാണി; പ്രഖ്യാപനം ഈ മാസം അവസാനം

തി​രു​വ​ന​ന്ത​പു​രം: ജോ​സ്.​കെ.​മാ​ണി വി​ഭാ​ഗം ഇ​ട​തു പ​ക്ഷ​ത്തേ​ക്കെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ന് യു​ഡി​എ​ഫ് യോ​ഗം ചേ​രും. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് സീ​റ്റ് ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​വും ഇ​ന്ന​ത്തെ യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യേ​ക്കും. ജോ​സ് വി​ഭാ​ഗ​ത്തെ മു​ന്ന​ണി​യി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി പു​റ​ത്താ​ക്കു​ന്ന തീ​രു​മാ​ന​മാ​കും ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ഉ​ണ്ടാ​വു​ക. യു​ഡി​എ​ഫ് യോ​ഗ​ത്തി​നു ശേ​ഷം പി.​ജെ ജോ​സ​ഫ് വി​ഭാ​ഗ​വും ഇ​ന്ന് കു​ട്ട​നാ​ട്ടി​ൽ യോ​ഗം ചേ​രു​ന്നു​ണ്ട്. ഈ ​യോ​ഗ​ത്തി​ൽ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യെ ജോ​സ​ഫ് വി​ഭാ​ഗം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന​റി​യു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച അ​ഡ്വ.​ജേ​ക്ക​ബ് ഏ​ബ്ര​ഹാ​മി​ന്‍റെ പേ​ര് ആ​ണ് സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന​ത്. എ​ന്നാ​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​എ​ന്ന പേ​രി​ന്‍റെ​യും ര​ണ്ടി​ല ചി​ഹ്ന​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ലു​ള്ള അ​നി​ശ്ചി​ത​ത്വം ജോസഫ് വിഭാഗത്തെ വ​ല​യ്ക്കു​ന്നു​ണ്ട്. കു​ട്ട​നാ​ട് സീ​റ്റ് കോ​ൺ​ഗ്ര​സ് ത​ന്നെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ഭി​പ്രാ​യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും ഇ​തി​ന് മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ പി​ന്തു​ണ ല​ഭി​ച്ചി​ല്ല. മു​സ്ലിം​ലീ​ഗ് പോ​ലു​ള്ള ഘ​ട​ക ക​ക്ഷി​ക​ളു​ടെ അ​ഭി​പ്രാ​യം…

Read More

ഹാരിസിനെ സഹോദരനെപ്പോലെ കാണണമെന്ന് റംസിയോട് ആരിഫ പറഞ്ഞു; അബോര്‍ഷന്‍ ചെയ്യിപ്പിച്ചതിനു പിന്നില്‍ സീരിയില്‍ നടിയുടെ കുബുദ്ധി; റംസിയെ ഒഴിവാക്കാന്‍ നടത്തിയ ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് ലക്ഷ്മി…

യുവതിയുടെ ആത്മഹത്യയ്ക്കു കാരണക്കാരനായ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇയാളുടെ മാതാവിനെയും സീരിയല്‍ നടിയെയും പോലീസ് ചോദ്യം ചെയ്തു. പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ 155 ഹാരീസ് മന്‍സിലില്‍ ഹാരീസി(26)നെ മുമ്പ് അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ മാതാവ് ആരിഫയെയും ഇയാളുടെ സഹോദര ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദിനെയുമാണ് പോലീസ് ചോദ്യം ചെയ്തത്. ഇരുവരുടെയും ഫോണ്‍ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവര്‍ റംസിയുടെ ബന്ധുക്കളുടെ ആരോപണങ്ങള്‍ നിഷേധിച്ചതായാണ് വിവരം. ഇരവിപുരം വാഴക്കുട്ടത്തില്‍ ചിറവിള പുത്തന്‍ വീട്ടില്‍ റഹീമിന്റെ മകള്‍ റംസി(24)യുടെ മരണത്തിന് കാരണക്കാരായവരിലെ പ്രധാനികളാണ് ആരിഫയും നടി ലക്ഷ്മി പ്രമോദും. ഹാരിസുമായുള്ള ബന്ധത്തില്‍ നിന്ന് റംസിയെ പിന്തിരിപ്പിക്കാന്‍ ആരിഫ ശ്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വന്ന ഫോണ്‍ സംഭാഷണം. പത്തു ലക്ഷത്തോളം കടമുള്ളതിനാലാണ് മറ്റൊരു വിവാഹത്തിന് ഹാരിസ് ശ്രമിക്കുന്നതെന്നും റംസി മറ്റൊരു വിവാഹം കഴിക്കണമെന്നും ആരിഫ…

Read More

ഒ​ടു​വി​ൽ ഗൽ​റാ​ണി​യും!മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ന​ടി സഞ്ജന ഗ​ൽ​റാ​ണി​യു​ടെ വീ​ട്ടി​ൽ റെ​യ്ഡ്; മ​ല​യാ​ള സി​നി​മാ​രം​ഗ​ത്തും ച​ങ്കി​ടി​പ്പ്

ബം​ഗ​ളൂ​രു/​കൊ​ച്ചി: സി​നി​മാ​മേ​ഖ​ല​യെ പി​ടി​ച്ചു​ല​ച്ച മ​യ​ക്കു​മ​രു​ന്നു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ടി സ​ഞ്ജ​ന ഗ​ൽ​റാ​ണി​യു​ടെ വീ​ട്ടി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ. കോ​ട​തി​യി​ൽ​നി​ന്നു വാ​റ​ണ്ട് വാ​ങ്ങി​യ ശേ​ഷം ഇ​ന്നു രാ​വി​ലെ​യാ​ണ് ബം​ഗ​ളൂ​രു​വി​ലെ സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് (സി​സി​ബി) സം​ഘം ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഞ്ജ​ന ഗ​ൽ​റാ​ണി​യോ​ടു ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബെം​ഗ​ളൂ​രു ക്രൈം ​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​കാ​നാ​ണ് സ​ഞ്ജ​ന​ക്കു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ന​ടി ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യി​രു​ന്നി​ല്ല. സഞ്ജന ഒളിവിൽ പോയെന്നാണു കരുതു ന്നത്. കേ​സി​ൽ നി​യാ​സ് എ​ന്നു പേ​രു​ള്ള മ​റ്റൊ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. സ​ഞ്ജ​ന​യ്ക്കു പി​ന്നാ​ലെ മ​ല​യാ​ള​ത്തി​ലെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ നാ​യി​ക​യാ​യി​ട്ടു​ള്ള നി​ക്കി​യു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. അ​തേ​സ​മ​യം, കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക​ന്ന​ഡ ന​ടി രാ​ഗി​ണി ദ്വി​വേ​ദി​യെ ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​ത് 5 ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ​കൂ​ടി അ​റ​സ്റ്റ്…

Read More

പബ്ജി ഇന്ത്യയില്‍ തിരിച്ചു വരുന്നു ? ചൈനീസ് കമ്പനിയായ ടെന്‍സെന്റുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്ന് കൊറിയന്‍ കമ്പനി;പുതിയ നീക്കങ്ങള്‍ ഇങ്ങനെ…

ഇന്ത്യയിലേക്കുള്ള പബ്ജിയുടെ മടങ്ങി വരവിന് കളമൊരുങ്ങുന്നു. പബ്ജിയുടെ മാതൃകമ്പനി ചൈനീസ് കമ്പനിയായ ടെന്‍സെന്റുമായുള്ള ബന്ധം വേര്‍പെടുത്തിതോടെയാണിതിന് സാഹചര്യമൊരുങ്ങുന്നത്. കമ്പനി പ്രസ്താവന പ്രകാരം, ‘ ഇനിമുതല്‍ ടെന്‍സെന്റ് ഗെയിംസിന് ഇന്ത്യയിലെ പബ്ജി മൊബൈലില്‍ അവകാശം ഉണ്ടായിരിക്കില്ലെന്ന് കൊറിയന്‍ കമ്പനി അറിയിച്ചു. പുതിയ നീക്കവുമായി മുന്നോട്ട് പോകുമ്പോള്‍ പബ്ജി കോര്‍പ്പറേഷന്‍ ഇന്ത്യയിലെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുമെന്നും വ്യക്തമാക്കി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഏതാനും ദിവസം മുമ്പ് നിരോധിച്ച പബ്ജി ഗെയിമിനെ ഇന്ത്യയില്‍ തിരികെയെത്തിക്കാന്‍ സഹായിക്കുന്ന സുപ്രധാന തീരുമാനമാണിത്. ദക്ഷിണ കൊറിയന്‍ ഗെയിമിംഗ് കമ്പനിയായ പബ്ജി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതും വികസിപ്പിച്ചതുമായ ഒന്നാണ് പബ്ജി മൊബൈല്‍ ആപ്ലിക്കേഷനും. തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിക്കുന്ന കാര്യങ്ങളില്‍ കമ്പനിക്ക് തന്നെ തീരുമാനമെടുക്കാം. ഇതിനാലാണ് പബ്ജി മൊബൈലിന്റെ ഇന്ത്യയിലെ കാര്യങ്ങള്‍ കൊറിയന്‍ കമ്പനിയുടെ അധീനതയിലേക്ക് തന്നെ മാറ്റാന്‍ നിര്‍ദ്ദേശിക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങള്‍ പാലിക്കാനും സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാനും…

Read More

മീ​ശ മു​ള​ച്ചി​ല്ലെങ്കിലും ത​ന്‍റെ ‘എ​ളി​യ’ ആ​ഗ്ര​ഹം വീട്ടുകാരോട് അറിയിച്ചു; ​മോ​ഹ​ത്തി​നു മാ​താ​പി​താ​ക്ക​ൾ വി​ല​ക്കി​ട്ടു; വിവാഹം കഴിക്കാൻ സമ്മതിപ്പിക്കാത്ത വീട്ടുകാരെ ഭീ​ഷ​ണി​പ്പെടുത്തി യുവാവ് ആറ്റിൽ ചാടി, ഒടുവിൽ സംഭവിച്ചത്…

ചാ​ത്ത​ന്നൂ​ർ: ഉ​ട​ൻ ക​ല്യാ​ണം ക​ഴി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു പ​ത്താം ക്ലാ​സു​കാ​ര​ന്‍റെ ഞെ​ട്ടി​ക്കു​ന്ന പ്ര​തി​ഷേ​ധം! വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന ത​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത വീ​ട്ടു​കാ​രോ​ടു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി​ട്ടു ആ​റ്റി​ൽ ചാ​ടി. ആ​ത്മ​ഹ​ത്യാഭീ​ഷ​ണി മു​ഴ​ക്കി​യാ​യി​രു​ന്നു ആ​റ്റി​ൽ​ചാ​ട്ടം. കൊ​ല്ലം ചാ​ത്ത​ന്നൂ​രി​ന് സ​മീ​പം ഇ​ത്തി​ക്ക​ര​യാ​റ്റി​ലാ​ണ് കൗ​തു​ക​ക​ര​മാ​യ സം​ഭ​വം. പ​ത്താം ക്ലാ​സ് പാ​സാ​യ​തോ​ടെ​യാ​ണ് പാ​രി​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ 17 വ​യ​സു​കാ​ര​ൻ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന ത​ന്‍റെ “എ​ളി​യ’ ആ​ഗ്ര​ഹം മാ​താ​പി​താ​ക്ക​ളു​മാ​യി പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ, കൗ​മാ​ര​ക്കാ​ര​ന്‍റെ ഈ ​മോ​ഹ​ത്തി​നു മാ​താ​പി​താ​ക്ക​ൾ വി​ല​ക്കി​ട്ട​തോ​ടെ പാ​രി​പ്പ​ള്ളി​യി​ൽ നി​ന്നു ബ​സ് ക​യ​റി നേ​രേ ഇ​ത്തി​ക്ക​ര​യി​ൽ ചെ​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യു​ള്ള ആ​റ്റി​ൽ ചാ​ടി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പ​ക്ഷേ, നേ​ര​ത്തെ താ​ൻ നീ​ന്ത​ൽ പ​ഠി​ച്ചി​ട്ടു​ണ്ടെ​ന്ന കാ​ര്യം അ​ൽ​പ്പ​സ​മ​യ​ത്തേ​ക്കു ആ​ൾ മ​റ​ന്നു​പോ​യി​രു​ന്നു​വെ​ന്നു വേ​ണം ക​രു​താ​ൻ.ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ ചാ​ടി അ​ൽ​പ്പം വെ​ള്ളം കു​ടി​ച്ച​പ്പോ​ൾ പ​ത്താം ക്ലാ​സു​കാ​ര​ൻ അ​റി​യാ​തെ നീ​ന്തി​പ്പോ​യി. വേ​ലി​യേ​റ്റ​ത്തി​ൽ സ​മ​യ​ത്ത് ആ​റ്റി​ലേ​ക്കു എ​ടു​ത്തു​ചാ​ടു​ന്ന കു​ട്ടി​യെ ക​ണ്ട ചി​ല​ർ കൗ​മാ​ര​ക്കാ​ന്‍റെ ഒ​പ്പം…

Read More

റംസി യൂണിവേഴ്‌സിറ്റി തലത്തില്‍ വരെ മെഡല്‍ നേടിയ കായിക താരം ! സ്‌കൂള്‍ കാലഘട്ടം മുതല്‍ ഹാരിസുമായി പ്രണയം; അവസാന ഫോണ്‍ വിളി ബ്ലേഡ് കൊണ്ട് കൈയ്യില്‍ വരയുകൊണ്ടിരിക്കുമ്പോള്‍…

കാമുകന്‍ വിവാഹത്തില്‍ നിന്നു പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് ജീവനൊടുക്കിയ റംസി കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭ. ബാസ്‌ക്കറ്റ് ബോള്‍, സോഫ്റ്റ് ബോള്‍, ഹാന്‍ഡ് ബോള്‍ എന്നീ കായിക ഇനങ്ങളില്‍ സംസ്ഥാനതലം വരെ എത്തിയ ടീമില്‍ അംഗമായിരുന്നു ഈ പെണ്‍കുട്ടി. പവര്‍ലിഫ്റ്റിംഗില്‍ യൂണിവേഴ്സിറ്റി തല മെഡലും നേടിയിട്ടുണ്ട്. സ്‌കൂള്‍തലം മുതല്‍ കാട്ടിയിരുന്ന കായിക മേഖലയിലെ മികവ് കൊല്ലം എസ്എന്‍ വിമന്‍സ് കോളജില്‍ പഠിക്കുമ്പോഴും റംസി തുടര്‍ന്നിരുന്നു. എന്നാല്‍ പഠനകാലം മുതല്‍ തുടങ്ങിയ പ്രണയം പത്തു വര്‍ഷത്തിനു ശേഷം പരാജയമായപ്പോള്‍ ആത്മഹത്യയില്‍ റംസി അഭയം തേടുകയായിരുന്നു. ഹാരീസിന് ജോലി ലഭിക്കുന്ന മുറയ്ക്ക് വിവാഹം നടത്താനായിരുന്നു ധാരണ. ഇരു കുടുംബങ്ങളും അറിഞ്ഞതും അംഗീകരിച്ചതുമായ പ്രണയമായിരുന്നു ഹാരീസിന്റെയും റംസിയുടെയും. ചെറു പ്രായം മുതല്‍ തുടങ്ങിയ പ്രണയം ഇരുവീട്ടുകാരും അറിഞ്ഞിരുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്താം എന്ന തീരുമാനത്തിലായിരുന്നു. ഇളയ സഹോദരിയുടെ വിവാഹം നടക്കേണ്ട സാഹചര്യം…

Read More

കട്ടിലിലില്‍ കെട്ടിയിട്ട ശേഷം വായില്‍ തുണി തിരുകി ! ഒരു ദിവസം മുഴുവന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന് യുവതി;കൂടാതെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു…

കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചത് അതിക്രൂരമായിയെന്ന് എഫ്‌ഐആര്‍. കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചതിന് പുറമേ യുവതിയെ ക്രൂരമായി മര്‍ദിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. സെപ്റ്റംബര്‍ മൂന്നാം തീയതി ഉച്ചയ്ക്ക് ശേഷമാണ് യുവതി കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിന്റെ പാങ്ങോട്ടെ വീട്ടിലെത്തിയത്. അകത്തു കടന്നയുടന്‍ ഇയാള്‍ യുവതിയെ മര്‍ദ്ദിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ചെറുത്തു നിന്നപ്പോള്‍ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. രാത്രി മുഴുവന്‍ മണിക്കൂറുകളോളം പീഡനം തുടര്‍ന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടില്‍നിന്ന് മോചിപ്പിച്ചതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അവശയായ നിലയില്‍ വെള്ളറടയിലെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. ആരോഗ്യസ്ഥിതി കണ്ട് വീട്ടുകാര്‍ കാര്യം തിരക്കിയതോടെ പീഡനവിവരം തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് വെള്ളറട പോലീസില്‍ പരാതി നല്‍കി. എന്നാല്‍ സംഭവം നടന്നത് പാങ്ങോട് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ വെള്ളറട പോലീസ് പാങ്ങോട്…

Read More

വാഗമണ്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഹാരിസ് റംസിയുമായി കറങ്ങി ! ഒടുവില്‍ ഗര്‍ഭിണിയായപ്പോള്‍ ബംഗളൂരുവിലെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി ഗര്‍ഭം അലസിപ്പിച്ചു; പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിയെ ചോദ്യം ചെയ്യും…

വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വടക്കേവിള ഇക്ബാല്‍ നഗര്‍ കിഴക്കന്റഴികം അബ്ദുള്‍ ഹക്കീമിന്റെ മകന്‍ ഹാരിസിനെയാണ് (24) അറസ്റ്റു ചെയ്തത്. ഒളിവില്‍ പോയ ഇയാളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാം ഏറ്റു പറഞ്ഞതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊട്ടിയം സ്വദേശി റംസി(24) യെ ആണ് വ്യാഴാഴ്ച വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തില്‍ നിന്നു യുവാവ് പിന്‍മാറിയതാണെന്നു റംസിയുടെ രക്ഷിതാക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണു പൊലീസ് അന്വേഷണം തുടങ്ങിയത്. ഇരുവരുടെയും ഫോണ്‍ കോള്‍ രേഖകളും പരിശോധിച്ചു. സംഭവത്തില്‍ പ്രമുഖ സീരിയല്‍ നടിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച…

Read More

ക​തി​രൂ​ർ സ്ഫോ​ട​നം; കോ​ഴി​ക്കോ​ട്ടേ​ക്കു പോ​യ ആം​ബു​ല​ൻ​സ് കാ​ണാ​നി​ല്ല; ആം​ബു​ല​ൻ​സി​ൽ സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​ണ്ടു​പേ​ർ ?

ത​ല​ശേ​രി: ത​ല​ശേ​രി ക​തി​രൂ​ർ പൊ​ന്ന്യം പാ​ലം ചൂ​ള റോ​ഡ് തെ​ക്കേ ത​യ്യി​ലി​ൽ ബോം​ബ് നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​മാ​യി സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു‌ പു​റ​പ്പെ​ട്ടു ത​ല​ശേ​രി​യി​ലെ​ത്തി​യ ര​ണ്ട് ആം​ബു​ല​ൻ​സി​ൽ ഒ​രെ​ണ്ണം അ​പ്ര​ത്യ​ക്ഷ​മാ​യ​താ​യി റി​പ്പോ​ർ​ട്ട്. ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ​നി​ന്നു കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യ ആം​ബു​ല​ൻ​സാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ട് പേ​ർ ഈ ​ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ​നു ല​ഭി​ച്ചി​ട്ടു​ള്ള വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട്ടെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി. വ​ട​ക​ര​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും കോ​ഴി​ക്കോ​ട്ടെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​ടാ​തെ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​താ​യും മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​താ​യും വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​ചാ​ര​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തു​വ​രെ തെ​ളി​വു​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണസം​ഘം പ​റ​ഞ്ഞു. സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ്…

Read More