ഭക്ഷണം വായില്‍വെക്കാന്‍ കൊള്ളില്ല, കൊതുകുകടി മൂലം ഉറക്കവും ശരിയാകുന്നില്ല; ഈ സാഹചര്യത്തില്‍ അന്വേഷണവുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മയക്കുമരുന്ന് കേസിലെ പ്രതിയായ നടി രാഗിണി ദ്വിവേദി

ചോദ്യം ചെയ്യലുമായി സഹകരിക്കാതെ ബംഗളുരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി. കന്നഡ ചലച്ചിത്ര മേഖലയിലെ ലഹരി ഇടപെടുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയടക്കം 12 പേരെ പ്രതിചേര്‍ത്ത് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്(സി.സി.ബി) കേസെടുത്തു. മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവപ്രകാശാണ് ഒന്നാം പ്രതി. രാഗിണി രണ്ടാം പ്രതിയും. രാഗിണി ദ്വിവേദിയെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമന്‍സ് ഹോമിലാണു താമസിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ അസൗകര്യങ്ങളുടെ പേരിലാണ് നടിയുടെ നിസ്സഹകരണം. നിലവാരമുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്നാണു പ്രധാന പരാതി. കൊതുക് ശല്യം കാരണം ഉറങ്ങാനും കഴിഞ്ഞില്ലത്രേ. അതിനാല്‍ കൂടുതല്‍ സംസാരിക്കാനില്ലെന്നാണ് അവര്‍ പോലീസിനോട് പറഞ്ഞത്. ഈ സാഹചര്യത്തില്‍, കസ്റ്റഡി കാലാവധി നീട്ടാന്‍ കോടതിയെ സമീപിക്കുമെന്നു സി.സി.ബി. അറിയിച്ചു. ബോളിവുഡ് താരം വിവേക് ഒബ്രോയിയുടെ ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വ(31)യും പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചു. ലഹരി പാര്‍ട്ടികളുടെ സംഘാടകന്‍ വീരേന്‍ ഖന്ന, പ്രശാന്ത് രംഗ,…

Read More

പ്രവാസിയായ ഭര്‍ത്താവ് ലോഡ്ജില്‍ ക്വാറന്റൈനില്‍ ! ഭര്‍ത്താവിന് ഭക്ഷണം കൊടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ഭാര്യ രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകന്റെയൊപ്പം മുങ്ങി…

ഗള്‍ഫില്‍ നിന്നു വന്ന ഭര്‍ത്താവ് ക്വാറന്റൈനിലിരിക്കേ ഭാര്യ കാമുകന്റെയൊപ്പം ഒളിച്ചോടി. കൊട്ടാരക്കര കണ്ണനല്ലൂരിലാണ് സംഭവം. മുട്ടക്കാവ് സ്വദേശിയായ മുബീന എന്ന 33കാരിയാണ് ഭര്‍ത്താവിനേയും മക്കളെയും ഉപേക്ഷിച്ച് പള്ളിമണ്‍ സ്വദേശിയായ ഷെരീഫ് എന്ന 38 കാരനൊപ്പം ഒളിച്ചോടിയത്. സൗദി അറേബ്യയിലെ ജോലി സ്ഥലത്തു നിന്നും മടങ്ങി എത്തി കൊട്ടിയത്തെ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ് വരികയായിരുന്നു മുബീനയുടെ ഭര്‍ത്താവ്. കഴിഞ്ഞ മാസം 19ന് ഭര്‍ത്താവിന് ഭക്ഷണം കൊടുക്കാനായി മുബീന ലോഡ്ജില്‍ പോയിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ കണ്ണനല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. ഈ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഷെരീഫിന്റെ ഭാര്യ എത്തുന്നത്. ഇതോടെയാണ് സംഗതിയുടെ കിടപ്പ് വശം പോലീസിന് മനസ്സിലാകുന്നത്. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത് രണ്ട് മക്കളുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇരുവരും അടുപ്പത്തില്‍ ആയിരുന്നു എന്നും ഒരുമിച്ചാണ് ഇവര്‍ പോയത് എന്നും പോലീസിന്…

Read More

പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിച്ചു ! പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ നിര്‍ണായ തെളിവെന്ന് എസ്പി…

ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിച്ചെന്ന് വിവരം. ഇതിന്റെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ ദൃശ്യങ്ങള്‍ സംഭവത്തില്‍ നിര്‍ണായക തെളിവാണെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് എസ്പി പറയുന്നതിങ്ങനെ…‘ആശുപത്രിയില്‍ നിന്നും രാത്രി ഒരു മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. കായംകുളം സ്വദേശിയായ പ്രതിയെ രാത്രി തന്നെ അറസ്റ്റ് ചെയ്തു. രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിച്ചു. ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്ന് പ്രതി യുവതിയോട് പറയുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് നിര്‍ണായക തെളിവാണ്. ഈ ദാരുണ സംഭവത്തിന്റെ സാഹചര്യത്തില്‍ കോവിഡ് രോഗികളായ സ്ത്രീകളെ രാത്രിയില്‍ ഒറ്റയ്ക്ക് വിടുന്നത് സംബന്ധിച്ച് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പ്രതി നൗഫലിനെതിരേ 308 വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കുന്നുണ്ടെന്ന് കെജി…

Read More

കേശവാനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരള ! ഇന്ത്യയിലെ നിയമവിദ്യാര്‍ഥികള്‍ക്കെല്ലാം മനപാഠമായ കേസ്; എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി വിടവാങ്ങുമ്പോള്‍…

എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി സ്വാമി(79) സമാധിയായി. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു വിയോഗം. മൗലീകാവകാശ സംരക്ഷണത്തിനുള്ള നിയമയുദ്ധത്തിലൂടെ കേരള സര്‍ക്കാരിനെ സുപ്രിം കോടതിയില്‍ നിര്‍ത്തിപ്പൊരിച്ച കേശവാനന്ദ ഭാരതി ഇന്ത്യയിലെ നിയമപുസ്തകങ്ങളില്‍ ഒളിമങ്ങാത്ത പേരുകളിലൊന്നാണ്. മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പത്മാവതിയമ്മയുടെയും മകനായ കേശവാനന്ദ ഭാരതി 1960 നവംബര്‍ 14ന് തന്റെ 19-ാം വയസിലാണ് എടനീര്‍ മഠാധിപതിയായത്. രാജ്യം കണ്ട ചരിത്രപ്രധാനമായ കേസുകളില്‍ ഒന്നായിരുന്നു കേശവാനന്ദ ഭാരതിയും കേരളാ സംസ്ഥാനവും തമ്മില്‍ നടന്നത്. കേശവാനന്ദ ഭാരതി sv സ്റ്റേറ്റ് ഓഫ് കേരള എന്ന പേരില്‍ ഇന്നും ഇന്ത്യയിലെ നിയമവൃത്തങ്ങൡ ഈ കേസ് സുപരിചിതമാകുന്നു. ഈ കേസ് ഒരു തവണയെങ്കിലും വായിക്കാത്ത നിയമവിദ്യാര്‍ഥികളും രാജ്യത്തുണ്ടാവില്ല. സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണഘടനാ കേസാണ് കേശവാനന്ദ ഭാരതിയും കേരളാ സര്‍ക്കാരും തമ്മില്‍ നടന്നത്. 1969ലാണ് അദ്ദേഹം കേരള സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌ക്കരണ നിയമത്തിനെതിരേ സുപ്രീം…

Read More

കണ്ണില്ലാത്ത ക്രൂരത! ആ​റന്മു​ള​യി​ൽ കോ​വി​ഡ് രോ​ഗി​യെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പീ​ഡി​പ്പി​ച്ചു; ആ​രോ​ഗ്യ​വ​കു​പ്പി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ആ​ക്ഷേ​പം

  പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ൽ കോ​വി​ഡ് രോ​ഗി​യെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. കോ​വി​ഡ് രോ​ഗി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ കീ​രി​ക്കാ​ട് സ്വ​ദേ​ശി നൗ​ഫ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ് യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. യുവതിയുടെ വി​ശ​ദ​മാ​യ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. മു​ന്‍​പും നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ആ​ളാ​ണ് നൗ​ഫ​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ആ​ക്ഷേ​പം പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ൽ കോ​വി​ഡ് രോ​ഗി​യെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ആ​ക്ഷേ​പം. യു​വ​തി​ക്കൊ​പ്പം രാ​ത്രി​യി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആം​ബു​ല​ൻ​സി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, യു​വ​തി​യെ പീ​ഡി​പ്പി​ച്ച ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ കാ​യം​കു​ളം സ്വ​ദേ​ശി നൗ​ഫ​ലി​നെ പി​രി​ച്ചു വി​ടു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.…

Read More

വെ​ഞ്ഞാ​റ​മൂട് കൊ​ല​പാ​ത​കം! ആ​ദ്യം വെ​ട്ടി​യ​ത് ഡി​വൈ​എ​ഫ്ഐക്കാരെന്നു കോ​ണ്‍​ഗ്ര​സ്; കൊലപാതകത്തിനു കാരണം സിപിഎമ്മിലെ ചേരിപ്പോര്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വെ​​​ഞ്ഞാ​​​റ​​​മൂട് ര​​​ണ്ടു ഡി​​​വൈ​​​എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ദ്യം അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​ത് ഡി​​​വൈ​​​എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ്. ആ​​​ദ്യം ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​ത് കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​യ സ​​​ജീ​​​വി​​​നെ​​​യാ​​​ണെ​​​ന്നു സി​​​സിടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​ണ്. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ് ആ​​​ദ്യം ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ കാ​​​ണാ​​​മെ​​​ന്നും കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ എം.​​​എം.​​​ ഹ​​​സ​​​ൻ, കെ.​​​എ​​​സ്.​​​ ശ​​​ബ​​​രീ​​​നാ​​​ഥ​​​ൻ എം​​​എ​​​ൽ​​​എ, പാ​​​ലോ​​​ട് ര​​​വി, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ​​​ന​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്ത​​​ൽ പ​​​റ​​​ഞ്ഞു. സി​​​സി ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കാ​​​ണി​​​ച്ചു വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി​​​യ​​​ത്. സ​​​ജീ​​​വി​​​നെ ആ​​​ദ്യം വ​​​ള​​​ഞ്ഞി​​​ട്ട് ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തു ഷ​​​ഹീ​​​നും അ​​​പ്പൂ​​​സു​​​മാ​​​ണെ​​​ന്നു കാ​​​ണാം. സി​​​പി​​​എ​​​മ്മി​​​നു​​​ള്ളി​​​ലെ വി​​​ഭാ​​​ഗീ​​​യ​​​ത​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന​​​തെ​​​ന്നും ഇ​​​ത് സി​​​പി​​​എ​​​മ്മി​​​ന്‍റെ ര​​​ണ്ടു ഗു​​​ണ്ടാ ചേ​​​രി​​​ക​​​ൾ ത​​​മ്മി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കൈ​​​യി​​​ലെ ആ​​​യു​​​ധ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് റ​​​ഹി​​​മി​​​ന്‍റെ​​​യും ആ​​​നാ​​​വൂ​​​ർ നാ​​​ഗ​​​പ്പ​​​ന്‍റെ​​​യും പ്ര​​​സ്താ​​​വ​​​ന​​​ക​​​ളി​​​ലെ വൈ​​​രു​​​ധ്യം സി​​​പി​​​എം വി​​​ഭാ​​​ഗീ​​​യ​​​ത​​​യ്ക്ക് തെ​​​ളി​​​വാ​​​ണ്. എ.​​​എ. റ​​​ഹീ​​​മും ഡി.​​​കെ.…

Read More

മൂ​​​ന്നു പേ​​​ജ് മൊ​​​ഴി​​​! സ്വ​പ്ന​യു​ടെ മൊ​ഴി ചോ​ര്‍​ത്തി​യ​തു ക​​​സ്റ്റം​​​സി​​​ലെ ഇ​​​ട​​​തു​​​പ​​​ക്ഷ അ​​​നു​​​ഭാ​​​വി​​​യാ​​​യ ഉ​ദ്യോ​ഗ​സ്ഥ​ൻ; ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് ബ്യൂ​​​റോ റിപ്പോർട്ട് സമർപ്പിച്ചു

സ്വന്തം ലേഖകൻ കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ന​​​യ​​​ത​​​ന്ത്ര​​​ചാ​​​ന​​​ല്‍ വ​​​ഴി​​​യു​​​ള്ള സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ സ്വ​​​പ്ന​​​യു​​​ടെ മൊ​​​ഴി ചോ​​​ര്‍​ന്ന​​​തു ക​​​സ്റ്റം​​​സി​​​ല്‍നി​​​ന്നാ​​​ണെ​​​ന്ന് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് ബ്യൂ​​​റോ റി​​​പ്പോ​​​ര്‍​ട്ട്. ക​​​സ്റ്റം​​​സി​​​ലെ ഇ​​​ട​​​തു​​​പ​​​ക്ഷ അ​​​നു​​​ഭാ​​​വി​​​യാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ​​​യു​​​ള്ള റി​​​പ്പോ​​​ര്‍​ട്ട് ക​​​സ്റ്റം​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ സു​​​മി​​​ത് കു​​​മാ​​​റി​​നാ​​​ണ് ഐ​​​ബി കൈ​​​മാ​​​റി​​​യ​​​ത്.​ സ്വ​​​പ്ന​​​യു​​​ടെ മൂ​​​ന്നു പേ​​​ജ് മൊ​​​ഴി​​​യാ​​​ണ് ചോ​​​ര്‍​ന്ന​​​ത്. ഇ​​തി​​ൽ ​മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ൻ അ​​​നി​​​ല്‍ ന​​​മ്പ്യാ​​​രെ​​ക്കു​​​റി​​​ച്ചു പ​​​രാ​​​മ​​​ര്‍​ശി​​​ക്കു​​​ന്ന ഭാ​​​ഗ​​​മു​​ണ്ടാ​​യി​​രു​​ന്നു. ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ സ്വ​​​ന്തം ഫോ​​​ണി​​​ല്‍ പ​​​ക​​​ര്‍​ത്തി​​​യ മൊ​​​ഴി ബ്ലൂ​​​ടൂ​​​ത്ത് വ​​​ഴി ഭാ​​​ര്യ​​​യു​​​ടെ ഫോ​​​ണി​​​ലേ​​ക്കും അ​​​തി​​​ല്‍നി​​​ന്ന് ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ച്ചു പു​​​റ​​​ത്തേ​​ക്കും അ​​​യ​​​യ്ക്കു​​​ക​​​യാ​​യി​​രു​​ന്നെ​​ന്നു റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. സ്വ​​​പ്ന​​​യു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ക്കാ​​ൻ ക​​​സ്റ്റം​​​സ് നി​​​യോ​​​ഗി​​​ച്ച​​​ത് ഒ​​രു വ​​നി​​ത​​യ​​ട​​ക്കം മൂ​​​ന്നം​​​ഗ ​​സം​​​ഘ​​​ത്തെ​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രി​​​ല്‍ മൊ​​​ഴി​​​യെ​​​ടു​​​ക്ക​​​ലി​​​നു നേ​​​തൃ​​​ത്വം ന​​​ല്‍​കി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​യാ​​​ണ് കു​​​റ്റ​​​ക്കാ​​​ര​​​നെ​​ന്നു ക​​​ണ്ടെ​​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. മൊ​​​ഴി ചോ​​​ര്‍​ന്ന​​​തി​​ന്‍റെ പേ​​​രി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ല്‍​നി​​​ന്നു മാ​​​റ്റി​​​നി​​​ര്‍​ത്തി​​​യ ക​​​സ്റ്റം​​​സ് പ്രി​​​വ​​​ന്‍റീ​​​വ് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​ഷ​​​ണ​​​ര്‍ എ​​​ന്‍.​​​എ​​​സ്.​ ദേ​​​വി​​​നെ പൂ​​​ര്‍​ണ​​​മാ​​​യും കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കു​​​ന്ന​​താ​​ണു റി​​​പ്പോ​​​ര്‍​ട്ട്. സ്വ​​​പ്ന​​​യെ ആ​​​ദ്യം ചോ​​​ദ്യം​​ചെ​​​യ്ത സം​​​ഘ​​​ത്തി​​​ല്‍ എ​​​ന്‍.​​​എ​​​സ്.…

Read More

ബംഗളൂരുവില്‍ ലഹരിവേട്ട തുടരുന്നു ! മലയാളികള്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍;പിടികൂടിയത് 40 ലക്ഷത്തിന്റെ ലഹരി മരുന്ന്…

ബംഗളൂരുവില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു. 40 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. എ.സുബ്രഹ്മണ്യന്‍ നായര്‍, ഷെജിന്‍ മാത്യു എന്നീ മലയാളികളെയും മറ്റൊരാളെയുമാണു ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് ലഹരിമരുന്ന് വില്‍പന നടത്തിവരുന്നതായി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ കന്നഡ സിനിമയിലെ ലഹരിറാക്കറ്റ് കേസില്‍ ഇവര്‍ക്കു ബന്ധമില്ലെന്നാണു സൂചന. അതേ സമയം ബംഗളൂരു ലഹരിമരുന്നു കേസില്‍ നൈജീരിയന്‍ പൗരന്‍ ലോം പെപ്പെര്‍ സാംബ അറസ്റ്റിലായി. നൈജീരിയയില്‍ നിന്നെത്തിക്കുന്ന മയക്കുമരുന്ന് ഇയാളാണ് അനൂപ് അടക്കമുള്ളവര്‍ക്കു കൈമാറിയിരുന്നത്. കഴിഞ്ഞദിവസം നടി രാഗിണി ദ്വിവേദിയെയും നിശാപാര്‍ട്ടികളുടെ സംഘാടകനായ വിരന്‍ ഖന്നയെയും അറസ്റ്റ് ചെയ്തിരുന്നു. കന്നഡ സിനിമാതാരം സഞ്ജന ഗില്‍റാണിയെ ചോദ്യം ചെയ്തു. കന്നഡ സിനിമയിലെ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നടി സംയുക്ത ഹെഗ്‌ഡെയ്ക്കു നേരെ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ട ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.

Read More

പബ്ജി നിരോധനത്തിലൂടെ ഇന്ത്യ ചൈനയ്ക്ക് നല്‍കിയത് എട്ടിന്റെ പണി ! ടെന്‍സെന്റിന് നഷ്ടം 1.02 കോടി രൂപ; കമ്പനിയുടെ ഓഹരികളില്‍ വന്‍ ഇടിവ്…

ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ഗെയിംസിന് ഏര്‍പ്പെടുത്തിയ നിരോധനം ചൈനയെ സാമ്പത്തികമായി ഉലച്ചിരിക്കുകയാണ്. പബ്ജി നിരോധനത്തിന്റെ പിറ്റേ ദിവസം തന്നൈ വിപണി മൂല്യത്തില്‍ 1,400 കോടി ഡോളര്‍ (ഏകദേശം 1.02 ലക്ഷം കോടി രൂപ) നഷ്ടമായെന്ന് റിപ്പോര്‍ട്ട്. പബ്ജി നിരോധിച്ചതിന് ശേഷം ടെന്‍സെന്റ് ഓഹരികള്‍ രണ്ടു ശതമാനം ഇടിഞ്ഞിരുന്നു. പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം സെപ്റ്റംബര്‍ രണ്ടാം തീയതിയാണ് നിരോധിച്ചത്. ഇന്ത്യ-ചൈന ലഡാക്ക് അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയം ചൈനീസ് ബന്ധമുള്ള ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഗെയിമുകളും കാമറ ആപ്പുകളുമാണ് നിരോധിച്ചവയില്‍ ഏറെയും. ഇതില്‍ത്തന്നെ പബ്ജി നിരോധിച്ചതാണ് ഏറ്റവും പ്രാധാന്യം നേടുന്നത്.ഏകദേശം 175 ദശലക്ഷം ഇന്‍സ്റ്റാളുകള്‍ ഉള്ള പബ്ജി മൊബൈലിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ. ഒരു ദക്ഷിണ കൊറിയന്‍ ഗെയിമിങ് കമ്പനിയാണ് പബ്ജി സൃഷ്ടിച്ചതെങ്കിലും, ചൈനയിലെ ഏറ്റവും വലിയ…

Read More

അരലക്ഷം രൂപ നല്‍കിയില്ലെങ്കില്‍..! ഇതര സംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണംതട്ടി; കോട്ടയത്തുകാര്‍ പറഞ്ഞു തുടങ്ങി ‘ഗുണ്ടകളെ തട്ടിയിട്ട് നടക്കാന്‍ മേലെന്നായി’

കോ​ട്ട​യം: ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ വി​ള​യാ​ട്ടം​കൊ​ണ്ടു കോ​ട്ട​യം​കാ​ർ മ​ടുത്തു. ഓ​രോ ​ദി​വ​സവും ഗു​ണ്ട​ക​ളു​ടെ വി​വി​ധ അക്ര​മ​സം​ഭ​വ​ങ്ങ​ളാ​ണു കോ​ട്ട​യ​ത്ത് അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം​ത​ട്ടി​യ​തി​ന് ഇ​ന്ന​ലെ ഗു​ണ്ട​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പി​ടി​ക്ക​പ്പെ​ട്ട​വ​ർ ഏ​റെ​യും നി​ര​വ​ധി ക്ര​മി​നി​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാണ്. നാ​ട്ട​കം മ​റി​യ​പ്പ​ള്ളി ക​ള​പ്പൂ​ർ കെ.​പി. ബാ​ബു (അ​മ്മി​ണി ബാ​ബു – 54), കു​മാ​ര​ന​ല്ലൂ​ർ പെ​രു​ന്പാ​യി​ക്കാ​ട് സ​ലിം മ​ൻ​സി​ലി​ൽ എ​സ്.​ബി. ഷം​നാ​സ് (37), വ​ട​വാ​തൂ​ർ പ്ലാ​മ്മൂ​ട്ടി​ൽ സാ​ബു കു​ര്യ​ൻ (ചാ​ച്ച – 38), അ​യ്മ​നം പൂ​ന്ത്ര​ക്കാ​വ് പ​തി​മ​റ്റം കോ​ള​നി ജ​യ​പ്ര​കാ​ശ് (മൊ​ട്ട പ്ര​കാ​ശ് – 42) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. അ​സം സ്വ​ദേ​ശി​യും മാ​ങ്ങാ​ന​ത്ത് കു​ടും​ബ സ​മേ​തം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ആ​ളു​മാ​യ അ​ലി അ​ക്ബ​റി(31)നെ​യാ​ണ് ഗു​ണ്ടാ സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​ത്. 12 വ​ർ​ഷം മു​ന്പ് കേ​ര​ള​ത്തി​ൽ എ​ത്തി​യ ഇ​യാ​ൾ ഇ​ന്‍റ​ർ​ലോ​ക്ക് നി​ർ​മാ​ണം ന​ട​ത്തി​യാ​ണ് ജീ​വി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച…

Read More