പരസ്പരം കണ്ടമാത്രയിൽ സൗഹൃദമായി; പിന്നെ ഒന്നിച്ചിരുന്നു മദ്യം കഴിച്ചു; പൂസായപ്പോൾ അഭിലാഷ് തനിസ്വഭാവം പുറത്തെടുത്തു; യുവാവിന്‍റെ പരാതിയിലെ കാര്യങ്ങൾ ഞെട്ടിക്കുന്നത് …

കൊ​ച്ചി: മ​ദ്യം ന​ല്‍​കി അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ആ​ക്കി​യ​ശേ​ഷം യു​വാ​വി​ന്‍റെ സ്വ​ര്‍​ണ​മാ​ല​യും മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​യെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കു​ടു​ക്കി​യ​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ.​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ടു​ക്കി ചെ​റു​തോ​ട് തെ​യ്യ​ക്കാ​ട് വീ​ട്ടി​ല്‍ അ​ഭി​ജി​ത്ത് (21) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 11നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ​ച്ചു പ​രാ​തി​ക്കാ​ര​നു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചെ​ടു​ത്ത പ്ര​തി, ഇ​യാ​ളെ മ​ദ്യ​പി​ക്കാ​നാ​യി എ​റ​ണാ​കു​ളം അം​ബേ​ദ്ക​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി. ഇ​വി​ടെ വ​ച്ച് മ​ദ്യം ന​ല്‍​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം പ​രാ​തി​ക്കാ​ര​ന്റെ ഒ​ന്ന​ര പ​വ​ന്റെ സ്വ​ര്‍​ണ​മാ​ല, മൊ​ബൈ​ല്‍ ഫോ​ണ്‍, ഹെ​ഡ്‌​സെ​റ്റ്, 60 പൗ​ണ്ട്, 3000 രൂ​പ എ​ന്നി​വ മോ​ഷ്ടി​ച്ചെ​ടു​ത്തു. കൂ​ടാ​തെ ഇ​യാ​ളു​ടെ എ​ടി​എം കാ​ര്‍​ഡ് എ​ടു​ക്കു​ക​യും മ​ര്‍​ദി​ച്ച് പി​ന്‍ ന​മ്പ​ര്‍ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം നാ​ല് പ്രാ​വ​ശ്യ​മാ​യി 40,000 രൂ​പ എ​ടി​എ​മ്മി​ല്‍ നി​ന്ന് പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തു.​ പ്ര​തി​യി​ല്‍നി​ന്നും…

Read More

ബസിൽ വി​ദ്യാ​ർ​ഥി​നി​ക്കുനേരേ ലൈം​ഗി​കാ​തി​ക്ര​മം;  പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ യുവാവ് ബസിൽനിന്ന് ഇറങ്ങിയോടി; ഒടുവിൽ സംഭവിച്ചത്…

  തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ന​ക​ത്ത് വ​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. മു​രു​ക്കും​പു​ഴ സ്വ​ദേ​ശി വി​നോ​ദ്കു​മാ​ർ (45) നെ​യാ​ണ് ശ്രീ​കാ​ര്യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ ആ​റ്റി​ങ്ങ​ലി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പുറുപ്പെട്ട ബ​സ് ശ്രീ​കാ​ര്യ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് യു​വാ​വ് അ​തി​ക്ര​മം കാ​ട്ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​യി​രു​ന്നു സം​ഭ​വം.ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യോ​ട് ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തുക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ ബ​സി​ൽ നി​ന്നി​റ​ങ്ങി ഓ​ടി​യ പ്ര​തി​യെ പോ​ലീ​സ് ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യും ക​ണ്ട​ക്‌‌​ട​റും ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്രീ​കാ​ര്യം പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

‌അ​വി​വാ​ഹി​ത നാ​ലു​മാ​സം ഗ​ർ​ഭി​ണി​; ഗ​ർ​ച്ഛി​ദ്രം ന​ട​ത്തു​ന്ന​തി​നി​ടെ അ​വ​യ​വ​ങ്ങ​ൾ ത​ക​രാ​റി​ലാ​യി; 19കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ഹി​സാ​ർ:  ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്തു​ന്ന​തി​നി​ടെ അവയവങ്ങൾ തകരാറിലായി പെ​ൺ​കു​ട്ടി മ​രി​ച്ചു. ഹ​രി​യാ​ന​യിലെ ഹി​സാ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 19കാ​രി​യാ​ണ് മ​രി​ച്ച​ത്. ഹി​സാ​ർ ജി​ല്ല​യി​ലെ അ​ഗ്രോ​ഹ​യി​ലെ മ​ഹാ​രാ​ജ അ​ഗ്ര​സെ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാണ് കു​ട്ടി മ​രി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ കു​ട​ൽ പു​റ​ത്തേ​ക്ക് വ​രു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്നും കി​ഡ്നി​ക്ക് ത​ക​രാ​റു​ണ്ടാ​രു​ന്നു​വെ​ന്നും ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു യു​വ​തി ഒ​ന്നി​ല​ധി​കം അ​വ​യ​വ​ങ്ങ​ൾ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​രി​ച്ച​ത്.അ​വി​വാ​ഹി​ത​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി നാ​ലു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. മാ​ർ​ച്ച് 14 നാ​ണ് പെ​ൺ​കു‌​ട്ടി​യെ ബ​ന്ധു​ക്ക​ൾ ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​നാ​യി ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ കു​ട്ടി​യെ ആ​രോ​ഗ്യാ​വ​സ്ഥ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Read More

ഞാൻ നടത്തിയത് ഒരു ദിവസത്തെ സമരം, അതിന്‍റെ കേസ് കോടതിയിലും; യുഡിഎഫോ…’: വിചിത്ര ന്യായീകരണവുമായി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭയിലെ പ്രസ്താവനയിൽ ഉറച്ച് നിന്നുകൊണ്ട് താന്‍ സമരം ചെയ്തതുകൊണ്ട് യുഡിഎഫ് സമരം ശരിയാണെന്ന് പറയാനാവില്ലെന്ന് മന്ത്രി വി. ശിവൻ കുട്ടി. സമൂഹ മാധ്യമങ്ങൾ എന്തും പറയട്ടെ. എല്‍ഡിഎഫ് നടത്തിയത് ഒരു ദിവസത്തെ സമരമാണെന്നും നിരന്തരമായി സമരം നടത്തിയിട്ടില്ല. ഒരു ദിവസം സമരം നടത്തിയതിൽ ഞാനും പങ്കാളിയാണ്. അതിന്‍റെ കേസ് കോടതിയിലാണെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.  നിയമസഭയിലെ പ്രതിപക്ഷ സത്യഗ്രഹത്തെ പരിഹസിച്ച് ശിവൻകുട്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സമൂഹ മാ ധ്യമങ്ങളിലടക്കം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.  ഞങ്ങളൊക്കെ മുമ്പ് സഭയില്‍ അംഗങ്ങളായിരുന്നവരാണ്. ശക്തിയായി പ്രതിഷേധിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്.  ഇപ്പോള്‍ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും സഭയില്‍ ഉണ്ടായിട്ടില്ലെന്നും സമാന്തരസഭ ഇവിടെ കൂടിയിട്ടില്ലെ ന്നുമായിരുന്നു വി.ശിവന്‍കുട്ടിയുടെ പ്രസ്താവന.

Read More

കട്ടപ്പനയില്‍ അനുമോളെ കൊന്ന് കട്ടിലിനടിയില്‍ പൊതിഞ്ഞുവച്ചത് ഭര്‍ത്താവ്; ഭാര്യവീട്ടുകാര്‍ സംശയിച്ച് പരിശോധന നടത്തിയപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ച്ച!!

കട്ടപ്പനയ്ക്ക് സമീപം കാഞ്ചിയാറില്‍ 27കാരിയുടെ മൃതദേഹം വീട്ടിലെ കട്ടിലിന്റെ അടിയില്‍ പൂഴ്ത്തി വച്ച നിലയില്‍. കട്ടപ്പന സ്വദേശി ബിജേഷിന്റെ ഭാര്യ പി.ജെ വത്സമ്മയെന്ന അനുമോളിനെയ.ാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് 27 വയസാണ് പ്രായം. ഭര്‍ത്താവ് ബിജേഷിനെയും രണ്ടു ദിവസമായി കാണാനില്ല. അനു മോളെ കാണാനില്ലന്ന് കാട്ടി ഭര്‍ത്താവും കുടുംബാംഗങ്ങളും പോലീസില്‍ പരാതി നല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് കട്ടിലിനടിയില്‍ മൃതദേഹം കണ്ടെത്തിയത്. ബിജേഷും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നതായി സൂചനയുണ്ട്. അനുമോള്‍ കോണ്‍വന്റ് നഴ്‌സറി സ്‌കൂളിലെ അധ്യാപികയാണ്. ഇരുവര്‍ക്കും അഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്. ബിജേഷിനായി പോലീസ് തിരച്ചില്‍ തുടങ്ങി. കഴിഞ്ഞ 19 നാണ് വത്സമ്മയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് ബിജേഷും യുവതിയുടെ കുടുംബാംഗങ്ങളും കട്ടപ്പന പോലീസില്‍ പരാതി നല്‍കിയത്. സ്റ്റേഷനില്‍ പോകുന്നതിന് മുന്‍പ് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടെത്തെ വീട്ടില്‍ എത്തിയിരുന്നു. വത്സമ്മയുടെ അമ്മ ഫിലോമിന വീട്ടിനുള്ള…

Read More

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും ഒടുക്കത്തെ ശബ്ദവും! വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പോയ ‘കൊമ്പനെ’ തളച്ച് നാട്ടുകാര്‍

ബം​ഗ​ളൂ​രു: ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ഫ്ലൂ​റ​സ​ന്‍റ് നി​റ​ങ്ങ​ൾ ഘ​ടി​പ്പി​ച്ച്, സ്പീ​ക്ക​റു​ക​ളി​ൽ നി​ന്ന് വ​ൻ ശ​ബ്ദ​ത്തി​ൽ പാ​ട്ടു​ക​ൾ വ​ച്ച് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന “കൊ​മ്പ​ൻ’ ബ​സി​നെ ക​ർ​ണാ​ക​ട​യി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ബം​ഗ​ളൂ​രു​വി​ലെ കോ​ളേ​ജി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ ബ​സ് ന​ഗ​ര​പ്രാ​ന്ത​ത്തി​ൽ വ​ച്ചാ​ണ് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​ത്. ബ​സി​ലെ ഫി​റ്റിം​ഗു​ക​ൾ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്ന് ആ​രോ​പി​ച്ച നാ​ട്ടു​കാ​ർ, മു​ൻ​വ​ശ​ത്ത് പ​തി​പ്പി​ച്ചി​രു​ന്ന ഫ്ലൂ​റ​സ​ന്‍റ് ഗ്രാ​ഫി​ക്സ് സ്റ്റി​ക്ക​റു​ക​ൾ ടേ​പ്പ് കൊ​ണ്ട് മ​റ​ച്ച​തി​ന് ശേ​ഷ​മാ​ണ് വി​ട്ട​യ​ച്ച​ത്. കേ​ര​ള​ത്തി​ൽ ന​ട​ന്ന അ​പ​ക​ട​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ നി​റ​ത്തി​ലും രൂ​പ​ത്തി​ലും മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് ക​ർ​ശ​ന നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്നി​രു​ന്നു. ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ക്കാ​ന്‍ കൊ​മ്പ​ൻ ബ്രാ​ൻ​ഡ് ബ​സു​ക​ളു​ടെ റ​ജി​സ്ട്രേ​ഷ​ന്‍ ഈ​യി​ടെ​യാ​ണ് ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് മാ​റ്റി​യ​ത്. എ​ന്നാ​ൽ, ബ​സി​ലെ ഫി​റ്റിം​ഗ്സു​ക​ൾ മാ​ത്ര​മ​ല്ല പ്ര​ശ്നം ഉ​ണ്ടാ​ക്കി​യ​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം മൂ​ല​മാ​ണ് ബ​സ് ത​ട​ഞ്ഞ​തെ​ന്നും ബ​സു​ട​മ വി​ശ​ദീ​ക​രി​ച്ചു.

Read More

ഇര്‍ഫാനെ രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കിയ സുഹൃത്തുക്കള്‍ ആര് ? 17-കാ​ര​ന്‍റെ മ​രണം സു​ഹൃ​ത്തു​ക്ക​ൾ ന​ൽ​കി​യ ല​ഹ​രി​വ​സ്തു ശ്വ​സി​ച്ചത് മൂലമെന്ന് ആരോപണം

തി​രു​വ​ന​ന്ത​പു​രം: പെ​രു​മാ​തു​റ​യി​ൽ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ മൂ​ലം മ​ര​ണ​പ്പെ​ട്ട 17 വ​യ​സു​കാ​ര​ന് സു​ഹൃ​ത്തു​ക്ക​ൾ ല​ഹ​രി​വ​സ്തു ശ്വ​സി​ക്കാ​ൻ ന​ൽ​കി അ​പാ​യ​പ്പെ​ടു​ത്തി​യ​താ​യി കു​ടും​ബം. തെ​രു​വി​ൽ വീ​ട്ടി​ൽ സു​ൾ​ഫി​ക്ക​റി​ന്‍റെ മ​ക​ൻ ഇ​ർ​ഫാ​ന്‍റെ മ​ര​ണ​ത്തി​ലാ​ണ് കു​ടും​ബം സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഇ​ർ​ഫാ​നെ വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി​യ ശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ മാ​ര​ക​മാ​യ ല​ഹ​രി​വ​സ്തു ശ്വ​സി​ക്കാ​ൻ ന​ൽ​കി​യെ​ന്നും ഇ​ത് മൂ​ല​മാ​ണ് കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. കൂ​ട്ടി​ക്കൊ​ണ്ട് പോ​യി ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ ഇ​ർ​ഫാ​നെ വീ​ടി​ന് സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ ഇ​ര്‍​ഫാ​ന്‍ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ പ്ര​ക​ടി​പ്പി​ച്ച് ഛര്‍​ദി​ച്ച​തോ​ടെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. താ​ൻ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​താ​യി ഇ​ർ​ഫാ​ൻ ഡോ​ക്ട​റോ​ടും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ട് മ​ണി​യോ​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി. ഉ​ട​ൻ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

രാ​ജ്യ​ത്ത് തൂ​ക്കി​ക്കൊ​ല നി​ര്‍​ത്തു​ന്നു ? മ​റ്റു​രീ​തി​യി​ല്‍ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തു പ​ഠി​ക്കാ​ന്‍ വി​ദ​ഗ്ധ സ​മി​തി​യെ നി​യ​മി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് സു​പ്രീം​കോ​ട​തി…

വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട കു​റ്റ​വാ​ളി​ക​ളെ തൂ​ക്കി​ലേ​റ്റാ​തെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ഇ​തേ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് ഡി ​വൈ ച​ന്ദ്ര​ചൂ​ഡ് വ്യ​ക്ത​മാ​ക്കി. വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് വേ​ദ​ന കു​റ​ഞ്ഞ ത​ര​ത്തി​ലു​ള്ള മ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടു​ള്ള പൊ​തു താ​ല്‍​പ്പ​ര്യ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. തൂ​ക്കി​ലേ​റ്റാ​തെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത ആ​രാ​യ​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ടും സു​പ്രീം കോ​ട​തി വാ​ക്കാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. തൂ​ക്കി​ലേ​റ്റു​ന്ന​തി​നു പ​ക​രം മ​രു​ന്നു കു​ത്തി​വെ​ച്ചോ, വെ​ടി​വെ​ച്ചോ, വൈ​ദ്യു​തി പ്ര​വ​ഹി​പ്പി​ച്ചോ കൊ​ല്ലു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. തൂ​ക്കി​ക്കൊ​ല്ലു​ന്ന​ത് ക​ടു​ത്ത വേ​ദ​ന​യു​ള്ള മ​ര​ണ​മാ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്ത​സു​ള്ള മ​ര​ണം മ​നു​ഷ്യ​ന്റെ മൗ​ലി​ക അ​വ​കാ​ശ​മാ​ണ്. തൂ​ക്കി​ലേ​റ്റു​മ്പോ​ള്‍ അ​ന്ത​സ് ന​ഷ്ട​മാ​കും. അ​തു​കൊ​ണ്ട് തൂ​ക്കി​ലേ​റ്റാ​തെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള മ​റ്റു സാ​ധ്യ​ത​ക​ള്‍ കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക രീ​തി​യി​ല്‍ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.…

Read More

ല​ഹ​രി വി​ല്‍​പ്പ​ന​ക്കേ​സി​ല്‍ ന​ടി അ​റ​സ്റ്റി​ല്‍ ! കൂ​ടെ താ​മ​സി​ച്ചി​രു​ന്ന​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു; ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന​ത് ദ​മ്പ​തി​ക​ളെ​ന്ന വ്യാ​ജേ​ന…

ല​ഹ​രി വി​ല്‍​പ്പ​ന ന​ട​ത്തി വ​ന്ന നാ​ട​ക​ന​ടി​യാ​യ യു​വ​തി പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​നി അ​ഞ്ജു കൃ​ഷ്ണയാ​ണ് പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര​യി​ല്‍ വീ​ട് വാ​ട​ക​യ്‌​ക്കെ​ടു​ത്താ​യി​രു​ന്നു ല​ഹ​രി​വി​ല്‍​പ​ന. 56 ഗ്രാം ​എം​ഡി​എം​എ ഇ​വ​രി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. യു​വ​തി​യോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി ഷ​മീ​ര്‍ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള യോ​ദ്ധാ​വ് സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി പി​ടി​യി​ലാ​യ​ത്. ഉ​ണി​ച്ചി​റ തോ​പ്പി​ല്‍ ജം​ക്ഷ​നി​ലെ കെ​ട്ടി​ട​ത്തി​ല്‍ പ​തി​വ് പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​താ​യി​രു​ന്നു സം​ഘം. കെ​ട്ടി​ട​ത്തി​ലെ മൂ​ന്നാം നി​ല​യി​ല്‍ ദ​മ്പ​തി​ക​ളെ​ന്ന വ്യാ​ജേ​ന​യാ​ണ് പി​ടി​യി​ലാ​യ അ​ഞ്ജു​വും സു​ഹൃ​ത്ത് ഷ​മീ​റും താ​മ​സി​ച്ചി​രു​ന്ന​ത്. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ ഓ​ടി​യ ഷ​മീ​ര്‍ മ​തി​ലും ചാ​ടി​ക്ക​ട​ന്ന് ര​ക്ഷ​പ്പെ​ട്ടു. ഇ​തോ​ടെ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ട്ടി​ല്‍​നി​ന്ന് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് വ​ന്‍​തോ​തി​ല്‍ എ​ത്തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ള്‍ വീ​ട് വാ​ട​ക​യ്‌​ക്കെ​ടു​ത്ത് സൂ​ക്ഷി​ച്ച ശേ​ഷ​മാ​യി​രു​ന്നു വി​ത​ര​ണം. നാ​ട​ക​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന അ​ഞ്ജു, കൃ​ഷ്ണ…

Read More

“ആ​മ​യു​ടെ പു​റ​ത്ത് പ​ണം വ​ച്ചാ​ല്‍ ഇ​ര​ട്ടി​ക്കും’;യു​വ​തി​യു​ടെ 23 പ​വ​ന്‍ ത​ട്ടി​യെ​ടു​ത്ത കാ​മു​ക​നും സു​ഹൃ​ത്തും അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ആ​മ​യു​ടെ പു​റ​ത്ത് പ​ണം വ​ച്ചാ​ല്‍ ഇ​ര​ട്ടി​ക്കു​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് കാ​മു​കി​യു​ടെ 23 പ​വ​ന്‍ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ കാ​മു​ക​നും സു​ഹൃ​ത്തും അ​റ​സ്റ്റി​ല്‍. ഇ​ടു​ക്കി ചു​രു​ളി​പ​താ​ല്‍ ആ​ല്‍​പ്പാ​റ മു​ഴ​യി​ല്‍ വീ​ട്ടി​ല്‍ കി​ച്ചു ബെ​ന്നി(23), രാ​ജ​സ്ഥാ​ന്‍ മി​ലാ​ക്പൂ​ര്‍ സ്വ​ദേ​ശി വി​ശാ​ല്‍ മീ​ണ(28) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​താ​പ​ച​ന്ദ്ര​ന്‍, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ടി.​എ​സ്.​ര​തീ​ഷ്, ആ​ഷി​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഷൊ​ര്‍​ണൂ​രി​ല്‍നി​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്. കി​ച്ചു​വി​ന്‍റെ കാ​മു​കി​യാ​യ ഇ​ടു​ക്കി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ന്ന ഈ ​യു​വ​തി​യെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ഇ​യാ​ള്‍ അ​വ​രു​ടെ 23 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ട്ടാ​ഞ്ചേ​രി​യി​ല്‍ വ​ച്ചാ​ണ് സ്വ​ര്‍​ണാ​ഭ​ര​ങ്ങ​ള്‍ യു​വ​തി​യു​ടെ കൈ​യി​ല്‍​നി​ന്ന് വാ​ങ്ങി​യ​ത്. പ്ര​തി​ക​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്. ഉ​ച്ച​യ്ക്കു​ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ സി​പി​ഒ​മാ​രാ​യ അ​ജി​ലേ​ഷ്, വി​നീ​ത്, വി​പി​ന്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Read More