പോലീസ് ആ സത്യം കണ്ടെത്തി..! പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി എം​ബി​ബി​എ​സ് ക്ലാ​സി​ല്‍ ഇ​രു​ന്നത് വെറുതേയല്ല; കേ​സ് അ​വ​സാ​നി​പ്പി​ക്കാൻ പോലീസ് തീരുമാനിച്ചതിന്‍റെ കാരണം ഇങ്ങനെ…

കോ​ഴി​ക്കോ​ട്: പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി കോഴിക്കോട് മെഡിക്കൽ കോളജിലെ എം​ബി​ബി​എ​സ് ക്ലാ​സി​ല്‍ ഇ​രു​ന്ന സം​ഭ​വ​ത്തി​ല്‍ കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് പോ​ലീ​സ്. കു​റ്റ​കൃ​ത്യ​മൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. ര​ക്ഷി​താ​ക്ക​ള്‍​ക്കൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി പെ​ണ്‍​കു​ട്ടി പോ​ലീ​സി​നോ​ട് മാപ്പ് പ​റ​ഞ്ഞ​തോ​ടെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​നം കി​ട്ടാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി ക്ലാ​സി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. നീ​റ്റ് പ​രീ​ക്ഷ എ​ളു​പ്പ​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യും കു​ടും​ബ​വും ഗോ​വ​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടെ​വ​ച്ച് ഫ​ലം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഉ​യ​ര്‍​ന്ന റാ​ങ്ക് ല​ഭി​ച്ചെ​ന്നാ​ണ് മ​ന​സി​ലാ​യ​ത്. ഇ​ത് പെ​ണ്‍​കു​ട്ടി ബ​ന്ധു​ക്ക​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​ക്ക് അ​നു​മോ​ദ​ന​ങ്ങ​ള്‍ നേ​ര്‍​ന്ന് നാ​ട്ടി​ല്‍ ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ളും ഉ​യ​ര്‍​ന്നു. പി​ന്നീ​ട് നാ​ട്ടി​ലെ​ത്തി ഫ​ലം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ദ്യം ഫ​ലം പ​രി​ശോ​ധി​പ്പ​പ്പോ​ള്‍ പി​ഴ​വ് വ​ന്നെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​തോ​ടെ നാ​ട്ടു​കാ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ പെ​ണ്‍​കു​ട്ടി ക്ലാ​സി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തി സെ​ല്‍​ഫി​യെ​ടു​ത്ത് സു​ഹൃ​ത്തു​ക്ക​ള്‍​ക്ക​യ​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍…

Read More

കത്രിക വയറ്റിലെങ്കിൽ റിപ്പോർട്ട് ഫയലിലും കുടുങ്ങി..! വ​യ​റ്റി​ല്‍ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണം കു​ടു​ങ്ങി​യ സം​ഭ​വത്തിൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രെ യു​വ​തി; കത്രികയും മന്ത്രിയും വീണ്ടും ചർച്ചയാകുമ്പോൾ…

കോ​ഴി​ക്കോ​ട്: പ്ര​സ​വ ശ​സ്ത്ര​ക്രിയ യു​വ​തി​യു​ടെ വ​യ​റ്റി​ല്‍ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ വെ​ളി​ച്ചം കാ​ണാ​തെ ആ​രോ​ഗ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച വ​കു​പ്പ​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട്. രോ​ഗി​യി​ല്‍ നി​ന്ന് തെ​ളി​വെ​ടു​ത്ത് ര​ണ്ട് മാ​സ​മാ​യി​ട്ടും തു​ട​ര്‍​ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. മ​ന്ത്രി​യെ പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചി​ട്ടും ഫോ​ണി​ല്‍ ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി​യായ ഹ​ര്‍​ഷീ​ന പ​റ​ഞ്ഞു. നി​ല​വി​ല്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളെ​തു​ട​ര്‍​ന്ന് ഹ​ര്‍​ഷീ​ന വീ​ണ്ടും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്. മ​ന്ത്രി​യി​ല്‍ നി​ന്ന് മ​റു​പ​ടി ല​ഭി​ച്ച ശേ​ഷ​മേ ഇ​നി ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് മ​ട​ങ്ങൂ​വെ​ന്ന് യു​വ​തി പ്ര​തി​ക​രി​ച്ചു. കോ​ഴി​ക്കോ​ട് അ​ടി​വാ​രം സ്വ​ദേ​ശി ഹ​ര്‍​ഷി​ന​യാ​ണ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ ഗു​രു​ത​ര അ​നാ​സ്ഥ​യ്ക്ക് ഇ​ര​യാ​യ​ത്. ക​ഴി​ഞ്ഞയിടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ത്രി​ക വ​യ​റി​നു​ള്ളി​ല്‍ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വെ​ച്ച് ത​ന്നെ വീ​ണ്ടും ശ​സ്ത്ര​ക്രി​യ ന​ട​ത്തി ക​ത്രി​ക പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ മ​ന്ത്രി​ക്ക് കു​ടും​ബം പ​രാ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

Read More

അ​മ്മ കൊ​ല്ല​പ്പെ​ട്ടു, ഭ​ർ​ത്താ​വ് മ​രി​ച്ചു ! ഒന്നിനു നിലയില്ലാക്കയത്തിൽ മുങ്ങി ന​​ര​​ബ​​ലി​​ക്ക് ഇ​​ര​​യാ​​യ റോ​​സ്‌​​ലി​​യു​​ടെ മ​​ക​​ൾ മഞ്ജു; പുറകെ ഒന്നായി ദുരന്തങ്ങൾ

ഗാ​​ന്ധി​​ന​​ഗ​​ർ: അ​​മ്മ കൊ​​ല്ല​​പ്പെ​​ട്ടു, അ​​മ്മ​​യു​​ടെ സം​​സ്കാ​​ര​​ച‌​​ട​​ങ്ങു​​ക​​ൾ പൂ​​ർ​​ത്തി​​യ​​പ്പോ​​ൾ സ​​ഹോ​​ദ​​ര​​ൻ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ടു, എ​​ല്ലാ​​ത്തി​​നും തു​​ണ​​യാ​​യി കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന ഭ​​ർ​​ത്താ​​വ് ജീ​​വ​​നൊ​​ടു​​ക്കി. അ​​ഞ്ചു​​വ​​യ​​സ് മാ​​ത്രം പ്രാ​​യ​​മു​​ള്ള കു​​ഞ്ഞി​​നെ​​യും​​കൊ​​ണ്ടു എ​​ങ്ങോ​​ട്ടു പോ​​ക​​ണ​​മെ​​ന്ന​​റി​​യാ​​തെ യു​​വ​​തി വി​​ഷ​​മ​​ഗ​​ർ​​ത്ത​​ത്തി​​ൽ. ഇ​​ല​​ന്തൂ​​രി​​ൽ ന​​ര​​ബ​​ലി​​ക്ക് ഇ​​ര​​യാ​​യ റോ​​സ്‌​​ലി​​യു​​ടെ മ​​ക​​ൾ മ​​ഞ്ജു​​വാ​​ണ് എ​​ങ്ങോ​​ട്ട് പോ​​ക​​ണ​​മെ​​ന്ന​​റി​​യാ​​തെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​നു സ​​മീ​​പ​​ത്ത് അ​​ഞ്ചു വ​​യ​​സ് പ്രാ​​യ​​മു​​ള്ള കു​​ഞ്ഞു​​മാ​​യി ക​​ര​​യു​​ന്ന​​ത്. റോ​​സ്‌​​ലി​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ഴി​​ഞ്ഞ അ​​ഞ്ചി​​നു മ​​ഞ്ജു​​വും ഭ​​ർ​​ത്താ​​വ് ബി​​ജു​​വും ചേ​​ർ​​ന്നു ബി​​ജു​​വി​​ന്‍റെ ബ​​ന്ധു​​ക്ക​​ളു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ അ​​ങ്ക​​മാ​​ലി ക​​റു​​കു​​റ്റി അ​​ട്ടാ​​റ പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ൽ സം​​സ്ക​​രി​​ച്ചി​​രു​​ന്നു. ഇ​​തി​​നി​​ട​​യി​​ൽ റോ​​സ്‌​​ലി​​യു​​ടെ മ​​ക​​ൻ സ​​ഞ്ജു ഒ​​ര​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ തേ​​ടി​​യ വി​​വ​​രം അ​​റി​​ഞ്ഞ് ബു​​ധ​​നാ​​ഴ്ച രാ​​ത്രി ബി​​ജു​​വും മ​​ഞ്ജു​​വും ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി. വ്യാ​​ഴാ​​ഴ്ച പു​​ല​​ർ​​ച്ചെ ബി​​ജു വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന വ​​ട​​ക്കാ​​ഞ്ചേ​​രി ഓ​​ട്ടു​​പാ​​റ​​യി​​ലേ​​ക്ക് മ​​ട​​ങ്ങി. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലു​​ണ്ടാ​​യി​​രു​​ന്ന മ​​ഞ്ജു പി​​ന്നീ​​ട് ഭ​​ർ​​ത്താ​​വി​​ന്‍റെ ആ​​ത്മ​​ഹ​​ത്യ​​യാ​​ണ് അ​​റി​​യു​​ന്ന​​ത്. ഉ​​ട​​ൻ​​ത​​ന്നെ…

Read More

കടക്ക് പുറത്ത്..! കോ​ക്പി​റ്റി​ൽ ക​യ​റി; ഷൈ​ൻ ടോം ​ചാ​ക്കോ​യെ വി​മാ​ന​ത്തി​ൽ​നി​ന്നും ഇ​റ​ക്കി​വി​ട്ടു; വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും

അ​ബു​ദാ​ബി: ദു​ബാ​യി​യി​ൽ വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ​യെ ഇ​റ​ക്കി​വി​ട്ടു. ഷൈ​ൻ ടോ​മി​നെ കൂ​ടാ​തെ വി​മാ​നം കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30 ന് ​കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ലാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ. ഷൈ​ൻ ടോം ​ഉ​ൾ​പ്പെ​ടെ​യു​ള്ള സി​നി​മ സം​ഘം പു​തി​യ ചി​ത്രം ഭാ​ര​ത സ​ർ​ക്ക​സി​ന്‍റെ ദു​ബാ​യ് പ്ര​മോ​ഷ​ൻ ഇ​വ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദു​ബാ​യി​യി​ൽ എ​ത്തി​യ​ത്. തി​രി​ച്ച് നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ വി​മാ​ന​ത്തി​ൽ ക​യ​റി​യ​പ്പോ​ഴാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി വി​മാ​ന​ത്തി​ൽ ക​യ​റി​യ ഷൈ​ൻ നേ​രെ കോ​ക്പി​റ്റി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​സ്വാ​ഭാ​വി​ക ന​ട​പ​ടി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വി​മാ​ന ജീ​വ​ന​ക്കാ​ർ ഷൈ​നെ പി​ടി​കൂ​ടി വി​മാ​ന​ത്തി​ൽ​നി​ന്നും പു​റ​ത്താ​ക്കി. ഇ​ദ്ദേ​ഹ​ത്തെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. ഷൈ​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും. ഷൈ​ൻ ടോം ​ചാ​ക്കോ, എം.​എ. നി​ഷാ​ദ്, ബി​നു പ​പ്പു എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സോ​ഹ​ൻ​സീ​നു ലാ​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ഭാ​ര​ത സ​ർ​ക്ക​സ്.

Read More

പ​ഠ​ന​വൈ​ക​ല്യ​മു​ള്ള  പ​തി​നേ​ഴു​കാ​രി​യെ വശീകരിച്ച് സ്വന്തം ഫ്ളാറ്റിലെത്തിച്ച്  പീ​ഡിപ്പിച്ചു;  പെൺകുട്ടിയുടെ പരാതിയിൽ യുവാവ് പിടിയിൽ

കൊ​ച്ചി: പ​ഠ​ന​വൈ​ക​ല്യ​മു​ള്ള പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​വി​ജ​യ് ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി ഗ​ണേ​ശ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​നു സ​മീ​പം പു​തി​യ​വീ​ട്ടി​ൽ പി.​എ. സ​ജീ​ബ്(39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​യു​ടെ അ​മ്മ വി​ദേ​ശ​ത്താ​യ​തി​നാ​ൽ എ​റ​ണാ​കു​ള​ത്ത് സു​ഹൃ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി. പു​ല്ലേ​പ്പ​ടി​യി​ലു​ള്ള ഒ​രു സ്ഥാ​പ​ന​ത്തി​ൽ കം​പ്യൂ​ട്ട​ർ പ​ഠി​ക്കാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പ്ര​തി വ​ശീ​ക​രി​ച്ച് എ​ളം​കു​ള​ത്ത് ഇ​യാ​ൾ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന ഫ്ളാ​റ്റി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

വ​ല്യ ലാ​ഭ​മൊ​ന്നു​മി​ല്ല എ​ങ്കി​ലും ക​സ്റ്റ​മേ​ഴ്സി​ന് ഒ​രു സു​ഖം! ശ​നി​യും ഞാ​യ​റും എ​സി ഹാളൽ കാ​ബ​റെ ഒ​രു​ക്കി​ കോട്ടയത്തെ ബാർ; മു​ത​ലാ​ളിയുടെ ഉദ്ദേശം ഇങ്ങനെ…

കോ​ട്ട​യം: ഇ​ത്ര​യും നാ​ളും ഒ​രു പെ​ഗി​ന് ഒ​രു മു​ട്ട. ഒ​ന്നെ​ടു​ത്താ​ൽ ഒ​ന്ന് ഫ്രീ ​എ​ന്നെ​ല്ലാ​മാ​ണ് ബാ​റു​ക​ളി​ൽ​നി​ന്ന് കേ​ട്ടി​രു​ന്ന​ത്. ഇ​പ്പോ​ൾ മ​ത്സ​രം ക​ടു​ത്തു. കോ​ട്ട​യ​ത്ത് ധാ​രാ​ളം ബാ​റു​ക​ൾ മു​ന്തി​യ സൗ​ക​ര്യ​ങ്ങ​ളു​മാ​യി എ​ത്തി​ക്ക​ഴി​ഞ്ഞു. സ്ത്രീ​ക​ൾ​ക്കു വ​രെ പു​ക​വ​ലി​ച്ചു ത​ള്ളാ​ൻ സൗ​ക​ര്യം ഒ​രു​ക്കാ​നും ഡി​ജെ പാ​ർ​ട്ടി ന​ട​ത്തി മ​ദ്യം വി​റ്റ​ഴി​ക്കാ​നും ബാ​റു​ക​ൾ മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ, ബാ​റു​ക​ളി​ൽ യു​വ​തി​ക​ളെ മ​ദ്യം വി​ള​ന്പാ​നും നി​ർ​ത്തി ക​ച്ച​വ​ടം പൊ​ടി​പ്പൊ​ടി​പ്പി​ക്കു​ന്നു​മു​ണ്ട്. കോ​ട്ട​യത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും യു​വ​തി​ക​ൾ ബാ​റി​ൽ സേ​വ​നം തു​ട​രു​ന്നു. ഇ​തൊ​രു വി​ജ​യ​മാ​യി ക​ണ്ട് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ധാ​രാ​ളം യു​വ​തി​ക​ൾ എ​ത്തു​ന്നു​ണ്ട്.ഇ​തി​നി​ട​യി​ൽ മ​ദ്യ​പാ​നി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ കാ​ബ​റെ ഡാ​ൻ​സു​മാ​യി കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഒ​രു ബാ​ർ രം​ഗ​പ്ര​വേ​ശം ചെ​യ്തി​രി​ക്കു​ന്നു. കാ​ബ​റെ ഡാ​ൻ​സി​ന് ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നു​മാ​ണ് യു​വ​തി​ക​ളെ മു​ത​ലാ​ളി എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യും ഞാ​യ​റും എ​സി ഹാ​ളി​ലാ​ണ് കാ​ബ​റെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ​ല്യ ലാ​ഭ​മൊ​ന്നു​മി​ല്ല എ​ങ്കി​ലും ക​സ്റ്റ​മേ​ഴ്സി​ന് ഒ​രു സു​ഖം, അ​തി​ലൂ​ടെ മ​ദ്യ​വി​ല്പ​ന ഇ​ത്ര​യും…

Read More

കഞ്ചാവ് മാഫിയയുടെ ശല്യത്താൽ പൊറുതിമുട്ടി റസ്റ്ററന്‍റ് പൂട്ടേണ്ട ഗതികേട്; നാട് വിട്ട് തിരികെ പോകാനൊരുങ്ങുന്ന കോട്ടയത്തെ പ്രവാസിക്ക് അധികാരികളോട് പറയാനുള്ളത്…

കോ​​​ട്ട​​​യം: ക​​ഞ്ചാ​​വ് മാ​​ഫി​​യ​​യു​​ടെ ശ​​ല്യ​​ത്താ​​ൽ പൊ​​റു​​തി മു​​ട്ടി​​യ പ്ര​​വാ​​സി വ്യ​​വ​​സാ​​യി ത​​ന്‍റെ സം​​രം​​ഭം അ​​ട​​ച്ചു​​പൂ​​ട്ടി തി​​രി​​കെ പോ​​കാ​​നൊ​​രു​​ങ്ങു​​ന്നു. ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ -നീ​​​ണ്ടൂ​​​ര്‍ റോ​​​ഡി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന മൂ​​​ക്ക​​​ന്‍സ് മീ​​​ന്‍ ച​​​ട്ടി റ​​സ്റ്റ​​റ​​ന്‍റ് ഉ​​ട​​മ ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ആ​​ണ് റ​​സ്റ്റ​​റ​​ന്‍റി​​ൽ ക​​ഞ്ചാ​​വ് മാ​​ഫി​​യ​​യു​​ടെ ശ​​ല്യം മൂ​​ലം പ്ര​​വ​​ർ​​ത്തി​​ക്കാ​​നാ​​വാ​​ത്ത അ​​വ​​സ്ഥ​​യി​​ൽ സം​​രം​​ഭം അ​​ട​​ച്ചു​​പൂ​​ട്ടു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ആ​​ലോ​​ചി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ൽ മൂ​​ന്നു ഷെ​​ഫു​​ക​​ൾ അ​​ട​​ക്കം 18 പേ​​ർ​​ക്കു നേ​​രി​​ട്ടു തൊ​​ഴി​​ൽ ന​​ൽ​​കു​​ന്ന സ്ഥാ​​പ​​ന​​മാ​​ണ് അ​​ട​​ച്ചു​​പൂ​​ട്ട​​ലി​​ന്‍റെ വ​​ക്കി​​ൽ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നു റ​​സ്റ്റ​​റ​​ന്‍റ് ഉ​​ട​​മ ഇ​​​ല്ല​​​ത്തു​​​പ​​​റ​​​മ്പി​​​ല്‍ ജോ​​​ര്‍ജ് വ​​​ര്‍ഗീ​​​സ് കോ​​ട്ട​​യം പ്ര​​സ് ക്ല​​ബി​​ൽ ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. അ​​തി​​ര​​ന്പു​​ഴ കോ​​ട്ട​​മു​​റി ഭാ​​ഗ​​ത്തു​​നി​​ന്നെ​​ത്തു​​ന്ന സം​​ഘ​​മാ​​ണ് റ​​സ്റ്റ​​റ​​ന്‍റി​​ൽ പ​​തി​​വാ​​യി പ്ര​​ശ്ന​​മു​​ണ്ടാ​​ക്കു​​ന്ന​​തെ​​ന്നാ​​ണ് ഉ​​ട​​മ​​യു​​ടെ പ​​രാ​​തി. റ​​സ്റ്റ​​റ​​ന്‍റി​​ൽ എ​​ത്തു​​ന്ന​​വ​​രെ മ​​ർ​​ദി​​ക്കു​​ക, ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക, വാ​​ഹ​​ന​​ങ്ങ​​ൾ ആ​​ക്ര​​മി​​ക്കു​​ക, ചീ​​ത്ത​​വി​​ളി​​ക്കു​​ക തു​​ട​​ങ്ങി​​യ​​വ പ​​തി​​വാ​​ണെ​​ന്നും ഇ​​തു​​മൂ​​ലം ഫാ​​മി​​ലി ആ​​യി​​ട്ടു വ​​രു​​ന്ന​​വ​​രൊ​​ക്കെ വീ​​ണ്ടും റ​​സ്റ്റ​​റ​​ന്‍റി​​ലേ​​ക്കു വ​​രാ​​ൻ മ​​ടി​​ക്കു​​ക​​യാ​​ണെ​​ന്നും ജോ​​ർ​​ജ് പ​​റ​​ഞ്ഞു. സ്റ്റാ​​ഫി​​നെ ചീ​​ത്ത വി​​ളി​​ക്കു​​ന്ന​​തു…

Read More

കരഞ്ഞ് തളർന്ന കൂടുംബത്തിന് മുന്നിലേക്ക് റിപ്പോർട്ട് എത്തി; അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചത് ചികിത്സാ പുഴവ് മൂലമല്ല: ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയ റി​പ്പോ​ര്‍​ട്ട് ത​ള്ളി കു​ടും​ബം

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ന​വ​ജാ​ത ശി​ശു​വും അമ്മയും മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ചി​കി​ത്സാ​ പി​ഴ​വ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് ത​ള്ളി കു​ടും​ബം. ഡോ​ക്ട​ര്‍​മാ​രെ ര​ക്ഷി​ക്കാ​ന്‍ കെ​ട്ടി​ച്ച​മ​ച്ചു​ണ്ടാ​ക്കി​യ റി​പ്പോ​ര്‍​ട്ടാ​ണി​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. പ്രസവസമയത്ത് സീനിയര്‍ സര്‍ജന്‍ തങ്കു കോശി ആശുപത്രിയില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നും കുടുംബം അറിയിച്ചു. കൈ​ന​ക​രി കാ​യി​ത്ത​റ വീ​ട്ടി​ല്‍ രാം​ജി​ത്തി​ന്‍റെ ഭാ​ര്യ അ​പ​ര്‍​ണ (22) യും ​ന​വ​ജാ​ത​ശി​ശു​വു​മാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച നാ​ലോ​ടെ​യാ​ണ് കു​ട്ടി​മ​രി​ച്ച​ വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ന്ന​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ട്രോ​മാ​ക്കെ​യ​റി​ലാ​യി​രു​ന്ന അ​പ​ര്‍​ണ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ മ​രി​ച്ചെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ പി​ഴ​വ് മൂ​ലം കു​ഞ്ഞി​നോ​ടൊ​പ്പം അ​മ്മ​യും മ​രി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. അതേസമയം ഒ​രു​ത​ര​ത്തി​ലു​മു​ള്ള ചി​കി​ത്സാ​പി​ഴ​വ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ടി​ന് കൈ​മാ​റി​യ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ അ​മ്മ​യു​ടേ​യും കു​ഞ്ഞി​ന്‍റേ​യും ആ​രോ​ഗ്യ​വി​വ​രം അ​റി​യി​ക്കു​ന്ന​തി​ല്‍…

Read More

ശി​രോ​വ​സ്ത്രം ധ​രി​ച്ച് ബോ​ളി​വു​ഡ് ഗാ​ന​ത്തി​നൊ​പ്പം നൃ​ത്തം: എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പ​ൻ​ഡ് ചെ​യ്തു

മം​ഗ​ളൂരു: ശി​രോ​വ​സ്ത്രം ധ​രി​ച്ച് ബോ​ളി​വു​ഡ് ഗാ​ന​ത്തി​നൊ​പ്പം നൃ​ത്തം​ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​ത്തി​ൽ നാ​ല് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജ് അ​ധി​കൃ​ത​ർ സ​സ്പ​ൻ​ഡ് ചെ​യ്തു. തീ​ർ​ത്തും അ​നു​ചി​ത​മാ​യ ന​ട​പ​ടി​യാ​ണു വി​ദ്യാ​ർ​ഥി​ക​ളു​ടേ​തെ​ന്ന് ഏ​താ​നും​പേ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി​യെ​ടു​ത്ത​ത്. ദ​ബാം​ഗ് സി​നി​മ​യി​ലെ പ്ര​ശ​സ്ത​മാ​യ ഒ​രു ഗാ​ന​ത്തിനാണ് ശി​രോ​വ​സ്ത്ര​മ​ണി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൽ നൃ​ത്തം​ചെ​യ്തത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച കോ​ള​ജി​ലെ ഒ​രു പൊ​തു​പ​രി​പാ​ടി​ക്കു​ശേ​ഷ​മാ​ണ് നൃ​ത്ത​രം​ഗം ചി​ത്ര​ക​രി​ച്ച​ത്.

Read More

മു​ഹ​മ്മ​ദ് ഷാ​ഫി ലൈം​ഗി​ക​വൈ​കൃ​ത​ങ്ങ​ളു​ടെ ആ​ശാ​ന്‍ ! പൂ​ജ​യും ബ​ലി​യു​മൊ​ക്കെ ലൈ​ല​യു​മാ​യി വേ​ഴ്ച ന​ട​ത്താ​ന്‍ മെ​ന​ഞ്ഞ ത​ന്ത്രം; ഇ​ല​ന്തൂ​രി​ല്‍ ന​ട​ന്ന​ത് ന​ര​ബ​ലി​യ​ല്ലെ​ന്ന് നി​ഗ​മ​നം…

പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​രി​ല്‍ ന​ട​ന്ന ഇ​ര​ട്ട​ക്കൊ​ല ന​ര​ബ​ലി​യ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘം എ​ത്തു​ന്നു. പ​ത്മ വ​ധ​ക്കേ​സി​ല്‍ അ​ടു​ത്ത മാ​സം കു​റ്റ​പ​ത്രം ന​ല്‍​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. റോ​സി​ലി വ​ധ​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി ഉ​ട​ന്‍ ത​ന്നെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് കാ​ല​ടി പോ​ലീ​സ്. കാ​ര്യ​ങ്ങ​ള്‍ കു​റ്റ​പ​ത്ര​ത്തി​ലേ​ക്കെ​ത്തു​മ്പോ​ള്‍ ന​ര​ബ​ലി ആ​രോ​പ​ണം ത​ള്ളി​ക്ക​ള​യു​ക​യാ​ണ് പോ​ലീ​സ്. ലൈം​ഗി​ക​വൈ​കൃ​ത​ങ്ങ​ളു​ടെ ഉ​സ്താ​ദാ​യ ഷാ​ഫി ത​ന്റെ ആ​ഗ്ര​ഹ​പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന് പ​ല രീ​തി​യി​ല്‍ സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് ഇ​ല​ന്തൂ​രി​ലെ ലൈ​ല​യു​ടെ മൊ​ഴി​യി​ല്‍ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. ഷാ​ഫി ഒ​രു പ്ര​ത്യേ​ക​ത​രം സൈ​ക്കോ​പാ​ത്ത് ആ​ണെ​ന്ന വി​വ​ര​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. ത​നി​ക്കി​ഷ്ട​പ്പെ​ട്ട സ്്ത്രീ​ക​ളെ ലൈം​ഗി​ക വൈ​കൃ​ത​ത്തി​ന് ഇ​ര​യാ​ക്കു​ക എ​ന്ന​ത് ഇ​യാ​ളു​ടെ ഒ​രു വി​നോ​ദ​മാ​യി​രു​ന്നു. ലൈ​ല​യു​മാ​യി ഇ​ല​ന്തൂ​രി​ലെ വീ​ട്ടി​ല്‍ വേ​ഴ്ച ന​ട​ത്തു​മ്പോ​ള്‍ കാ​ഴ്ച​ക്കാ​ര​നാ​യി ഭ​ഗ​വ​ല്‍​സിം​ഗി​നെ ഇ​രു​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു. സ​ദാ​സ​മ​യ​വും പ​ല​വി​ധ ല​ഹ​രി​യി​ലാ​യി​രു​ന്ന ഭ​ഗ​വ​ല്‍ സിം​ഗ് ലൈം​ഗി​ക​വേ​ഴ്ച ലൈ​വാ​യി കാ​ണു​ന്ന​തി​ന് താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ന​ര​ബ​ലി​യു​ടെ മ​റ​വി​ല്‍ ത​ന്റെ ലൈം​ഗി​കാ​ഗ്ര​ഹ പൂ​ര​ണം ന​ട​ത്തു​ക​യാ​ണ്…

Read More