ഇ​റാ​നി​ല്‍ ഭൂ​ച​ല​നം ! ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം പ്ര​ക​മ്പ​നം; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച…

ഇ​റാ​നി​ല്‍ ഭൂ​ച​ല​നം. ഇ​തേ സ​മ​യ​ത്ത് ത​ന്നെ യു​എ​ഇ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് യു​എ​ഇ ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. നാ​ഷ​ണ​ല്‍ സെ​ന്റ​ര്‍ ഓ​ഫ് മെ​റ്റീ​രി​യോ​ള​ജി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ദ​ക്ഷി​ണ ഇ​റാ​നി​ല്‍ രാ​വി​ലെ 10.06 ന് 10 ​കി​ലോ​മീ​റ്റ​ര്‍ താ​ഴ്ച​യി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി യു​എ​ഇ ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​മേ​രി​ക്ക​ന്‍ ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ​യു​ടെ അ​റി​യി​പ്പ് പ്ര​കാ​രം യു​എ​ഇ​ക്ക് പു​റ​മെ ബ​ഹ്‌​റൈ​ന്‍, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ട​താ​യി ദു​ബാ​യ് നി​വാ​സി​ക​ള്‍ ട്വീ​റ്റ് ചെ​യ്യ്തി​രു​ന്നു . ഭൂ​ച​ല​നം കാ​ര​ണ​മാ​യു​ണ്ടാ​യ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​വ​ര്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ചോ​ദി​ച്ചും മ​റ്റാ​ര്‍​ക്കെ​ങ്കി​ലും സ​മാ​ന​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യോ എ​ന്ന് അ​ന്വേ​ഷി​ച്ചും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റു​ക​ളി​ട്ടു. എ​ന്നാ​ല്‍ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​ത​ല്ലാ​തെ യു​എ​ഇ​യി​ല്‍ മ​റ്റ് ത​ര​ത്തി​ലു​ള്ള ആ​ഘാ​ത​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ…

Read More

വേദനയെ വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ! വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ കു​റി​പ്പു​മാ​യി മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ഭാ​ര്യ വീ​ണ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്. ഇ​ന്ന് വി​വാ​ഹ വാ​ർ​ഷി​ക​മാ​ണെ​ന്നും നി​ല​വി​ട്ട അ​സം​ബ​ന്ധ പ്ര​ച​ര​ണ​ങ്ങ​ളു​ടെ വേ​ദ​ന വ​ർ​ഷ​ങ്ങ​ളാ​യി പു​ഞ്ചി​രി​യോ​ടെ നേ​രി​ടു​ക​യാ​ണ് വീ​ണ​യെ​ന്നും റി​യാ​സ് കു​റി​ച്ചു. ‌‌2020 ജൂ​ണ്‍ 15ന് ​ആ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യെ മു​ഹ​മ്മ​ദ് റി​യാ​സ് ജീ​വി​ത സ​ഖി​യാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ക്ലി​ഫ് ഹൗ​സി​ൽ​വെ​ച്ചാ​യി​രു​ന്നു ച​ട​ങ്ങ്. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി​യാ​ണ് റി​യാ​സ്. ഇ​ന്ന് വി​വാ​ഹ വാ​ർ​ഷി​കം. നി​ല​വി​ട്ട അ​സം​ബ​ന്ധ പ്ര​ച​ര​ണ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​വു​ന്ന ജീ​വ​നു​ള്ള മ​നു​ഷ്യ​ന്‍റെ പ​ച്ച മാം​സം ക​ടി​ച്ച് തി​ന്നു​മ്പോ​ൾ അ​നു​ഭ​വി​ക്കേ​ണ്ട വേ​ദ​ന​യെ വ​ർ​ഷ​ങ്ങ​ളാ​യി പു​ഞ്ചി​രി​യോ​ടെ നേ​രി​ടു​ന്ന എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ൾ എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് കു​റി​പ്പ് അ​വ​സാ​നി​ക്കു​ന്ന​ത്.

Read More

വി.​ഡി.സ​തീ​ശ​ന്‍ മുഖത്തടിച്ചു, പ്രാദേശിക കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ഭീഷണി; ഗുരുതര വെ​ളി​പ്പെ​ടു​ത്തലുമായി സ്വ​കാ​ര്യ ബ​സു​ട​മ  അനിൽകുമാർ

പ​റ​വൂ​ര്‍ സ്വ​ദേ​ശി കൊ​ച്ചി: പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മ​ര്‍​ദി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കി​യി​ട്ടും തു​ട​ര്‍​ന​ട​പ​ടി ഇ​ഴ​യു​ക​യാ​ണെ​ന്നും ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും വെ​ളി​പ്പെ​ടു​ത്തി സ്വ​കാ​ര്യ ബ​സു​ട​മ രം​ഗ​ത്ത്. പ​റ​വൂ​ര്‍ ചി​റ്റാ​റ്റു​ക്ക​ര സ്വ​ദേ​ശി അ​നി​ല്‍​കു​മാ​റാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ച് വ​ട​ക്കേ​ക്ക​ര​യി​ലെ ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സ​തീ​ശ​ൻ മ​ർ​ദി​ച്ച​തെ​ന്ന് അ​നി​ല്‍​കു​മാ​ര്‍ പത്രസ മ്മേളനത്തിൽ ആരോ പിച്ചു. തു​ട​ര്‍​ന്ന് വ​ട​ക്കേ​ക്ക​ര പോ​ലീ​സി​ൽ ഉ​ള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പി​ന്നീ​ടാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ട് പ​രാ​തി ന​ല്‍​കി​യ​ത്. പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രി​ല്‍​നി​ന്ന് ഭീ​ഷ​ണ​യു​ണ്ടെ​ന്നും അ​നി​ല്‍​കു​മാ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.2013ല്‍ ​ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​യി​ല്‍​നി​ന്ന് ബ​സ് വാ​ങ്ങു​ക​യും ഇ​തി​ല്‍ താ​ന്‍ ത​ട്ടി​പ്പി​നി​ര​യാ​കു​ക​യും ചെ​യ്തി​രു​ന്നു. പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വി​നൊ​പ്പം വി.​ഡി. സ​തീ​ശ​ന്‍റെ പ​റ​വൂ​രി​ലെ ഓ​ഫീ​സി​ലെ​ത്തി ഇ​ക്കാ​ര്യം അ​ദ്ദേ​ഹ​ത്തെ ധ​രി​പ്പി​ക്കു​ക​യും ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​യെ അ​വി​ടേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മാ​ണ് താ​നെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ത​ന്നോ​ട് പ​റ​ഞ്ഞു.പി​ന്നീ​ട് 2021ലെ…

Read More

കു​ര​ങ്ങു​പ​നി മ​റ്റൊ​രു കോ​വി​ഡാ​യി മാ​റു​മോ ? മ​ങ്കി​പോ​ക്‌​സ് പ​ട​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​ന്‍ ഒ​രു​ങ്ങി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന…

മ​ങ്കി​പോ​ക്‌​സ് ലോ​ക​വ്യാ​പ​ക​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​ന്‍ ഒ​രു​ങ്ങി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ അ​ടു​ത്ത​യാ​ഴ്ച്ച യു​എ​ന്‍ ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി അ​ടി​യ​ന്തി​ര യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കു​ന്നു​ണ്ട്. ജൂ​ണ്‍ എ​ട്ടു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2821 പേ​രെ​യാ​ണ് മ​ങ്കി​പോ​ക്‌​സ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. യൂ​റോ​പ്പ്, നോ​ര്‍​ത്ത് അ​മേ​രി​ക്ക, ഓ​സ്‌​ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ 1285 മ​ങ്കി​പോ​ക്‌​സ് കേ​സു​ക​ളാ​ണു​ള്ള​ത്. കാ​മ​റൂ​ണ്‍, സെ​ന്‍​ട്ര​ല്‍ ആ​ഫ്രി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്, കോം​ഗോ, ലൈ​ബീ​രി​യ തു​ട​ങ്ങി​യ എ​ട്ടോ​ളം ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലും രോ​ഗം പ​ട​രു​ന്നു​ണ്ട്. രോ​ഗം പ​ട​രു​ന്ന ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ 72 മ​ര​ണ​മാ​ണ് ജൂ​ണ്‍ എ​ട്ടു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. സ്ഥി​തി കൈ​വി​ട്ടു​പോ​കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും വേ​ണ്ട ന​ട​പ​ടി കൈ​ക്കൊ​ള്ളേ​ണ്ട സ​മ​യ​മാ​യെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ദ​നോം ഗ​ബ്രി​യേ​ഷ്യ​സ് പ​റ​ഞ്ഞു. കോ​വി​ഡി​നോ​ളം അ​പ​ക​ട​കാ​രി​യ​ല്ല മ​ങ്കി​പോ​ക്‌​സ് എ​ങ്കി​ലും രോ​ഗം​ബാ​ധി​ച്ച ഒ​രാ​ളെ കൃ​ത്യ​മാ​യി ഐ​സൊ​ലേ​റ്റ് ചെ​യ്യു​ന്ന​തി​ല്‍ തു​ട​ങ്ങി അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​രെ മാ​റ്റി​നി​ര്‍​ത്തു​ക, ടെ​സ്റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍…

Read More

സൈ​ബ​ർ വി​ദ​ഗ്ധ​നെ ഒ​ഴി​വാ​ക്കി​യ​ത് എ​ന്തു​കൊ​ണ്ട് ? ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​നെ തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ലെ പ്ര​തി ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന കേ​സി​ൽ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​നെ തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ. പ്ര​തി സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മം ന​ട​ത്തി. പ​ല​രെ​യും ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​ശ്ര​മം ന​ട​ന്ന​ത്. ല​ഭി​ച്ചി​രി​ക്കു​ന്ന വോ​യ്സ് ക്ലി​പ്പു​ക​ളി​ൽ​നി​ന്ന് ഇ​ത് വ്യ​ക്ത​മാ​ണ്. ഫോ​ണി​ൽ നി​ന്നു തെ​ളി​വു​ക​ൾ പ​ല​തും ന​ശി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ എറണാകുളം അഡീഷണൽ സെഷൻസ് കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ദി​ലീ​പ്, സ​ഹോ​ദ​ര​ൻ അ​നൂ​പ്, സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് ടി.​എ​ൻ. സു​രാ​ജ് എ​ന്നി​വ​രു​ടെ ഫോ​ണു​ക​ൾ 2022 ജ​നു​വ​രി 31നാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ 2022 ഫെ​ബ്രു​വ​രി ഏ​ഴി​ന് ഫോ​ണി​ലെ ഫ​യ​ലു​ക​ൾ ഇ​ല്ലാ​താ​ക്കി​യെ​ന്ന് ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​നെ തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. സൈ​ബ​ർ വി​ദ​ഗ്ധ​നെ ഒ​ഴി​വാ​ക്കി​യ​ത് എ​ന്തു​കൊ​ണ്ട്? തെ​ളി​വ് ന​ശി​പ്പി​ച്ച കു​റ്റ​ത്തി​ന് എ​ട്ടാം പ്ര​തി ദി​ലീ​പി​ന്‍റെ സു​ഹൃ​ത്ത് ജി. ​ശ​ര​ത്തി​നെ…

Read More

ഷാ​ജ് കി​ര​ണ്‍ ഇ​ന്ന് പോ​ലീ​സി​ന് മു​ന്നി​ലേ​ക്ക് ! മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രേ വീ​ണ്ടും ഗു​രു​ത​ര​ണ ആ​രോ​പ​ണ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി സ്വ​പ്ന

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ലെ ര​ണ്ടാം പ്ര​തി സ്വ​പ്ന സു​രേ​ഷ് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​നാ കേ​സി​ൽ ഷാ​ജ് കി​ര​ണും ഇ​ബ്രാ​ഹി​മും ഇ​ന്നു പോ​ലീ​സി​നു മു​ന്നി​ൽ ഹാ​ജ​രാ​കും. സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​യ ഷാ​ജ് കി​ര​ണ്‍ കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. ഫോ​ണി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നാ​ണ് ഇ​രു​വ​രും ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​യെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പോ​ലീ​സ് ക്ല​ബി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം ഇ​രു​വ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക. അ​തേ​സ​മ​യം സ്വ​പ്ന​യു​ടെ ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു​ള്ള കേ​സി​ൽ ഷാ​ജ് കി​ര​ണും ഇ​ബ്രാ​ഹി​മും പ്ര​തി​ക​ള​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രേ ഇ​തു​വ​രെ കേ​സ് എ​ടു​ത്തി​ട്ടി​ല്ലെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​യു​ക​യു​ണ്ടാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും ഇ​ന്ന് പോ​ലീ​സി​നു മു​ന്നി​ൽ ഹാ​ജ​രാ​കു​ന്ന​തെ​ന്നും സൂ​ച​ന​യു​ണ്ട്. സ്വ​പ്ന​യു​ടെ ര​ഹ​സ്യ​മൊ​ഴി കേ​ന്ദ്ര ഡ​യ​റ​ക്ട​റേ​റ്റി​നു കൈ​മാ​റി അ​തേ​സ​മ​യം സ്വ​പ്ന​യു​ടെ ര​ഹ​സ്യ​മൊ​ഴി ഇ​ഡി കേ​ന്ദ്ര ഡ​യ​റ​ക്ട​റേ​റ്റി​നു കൈ​മാ​റി.…

Read More

110 മ​ണി​ക്കൂ​ർ നീ​ണ്ട​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം! കു​ഴ​ൽ കി​ണ​റി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് അ​ഞ്ഞൂ​റി​ലേ​റെ പേര്‍

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ കു​ഴ​ൽ കി​ണ​റി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. 110 മ​ണി​ക്കൂ​ർ നീ​ണ്ടു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യ​ത്. 11 വ​യ​സു​ള്ള രാ​ഹു​ൽ സാ​ഹു​വി​നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സം​സാ​ര, കേ​ൾ​വി പ്ര​ശ്ന​ങ്ങ​ളു​ള്ള രാ​ഹു​ൽ വീ​ടി​നു സ​മീ​പം ക​ളി​ക്കു​ന്പോ​ൾ 80 അ​ടി ആ​ഴ​മു​ള്ള കി​ണ​റി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഛത്തീ​സ്ഗ​ഡി​ലെ ജ​ഞ്ച്ഗി​ർ ച​മ്പ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​റു​പ​ത​ടി താ​ഴ്ച​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തു​ട​ങ്ങി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന, സൈ​ന്യം, പോ​ലീ​സ്, പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം എ​ന്നി​വ​യു​ടെ അ​ഞ്ഞൂ​റി​ലേ​റെ പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

Read More

മണിക്കൂറുകളുടെ തെരച്ചില്‍! കാ​ണാ​താ​യ മൂ​ന്ന​ര​വ​യ​സു​കാ​രി​യെ ക​ണ്ടെ​ത്തി; ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെയുള്ള തേ​യി​ല​ക്കാ​ട്ടി​ല്‍ നിന്ന്‌

ഇ​ടു​ക്കി: ഇ​ടു​ക്കി രാ​ജ​കു​മാ​രി​യി​ല്‍ കാ​ണാ​താ​യ മൂ​ന്ന​ര​വ​യ​സു​കാ​രി​യെ ക​ണ്ടെ​ത്തി. മ​ണി​ക്കൂ​റു​ക​ളു​ടെ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ വീ​ടി​ന് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെയുള്ള തേ​യി​ല​ക്കാ​ട്ടി​ല്‍ നി​ന്നാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ര​ണ്ട് കു​ട്ടി​ക​ള്‍ ഒ​രു​മി​ച്ച് തേ​യി​ല​തോ​ട്ട​ത്തി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. രാ​ത്രി​ വൈകിയും ഫ​യ​ര്‍ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കാ​ണാ​താ​യ സ്ഥ​ല​ത്തു​നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​ ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.  കു​ട്ടി ത​നി​യെ ന​ട​ന്ന് ഇ​വി​ടെ എ​ത്തി​യ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ തേ​യി​ല​തോ​ട്ട​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ്.

Read More

“കൃ​പേ​ഷി​നെ​യും ശു​ഹൈ​ബി​നെ​യും ഓ​ർ​മ​യി​ല്ലേ”… യൂത്ത്കോ​ൺ​ഗ്ര​സു​കാ​രെ കൊ​ത്തി​ക്കീ​റുമെന്ന കൊ​ല​വി​ളി​യു​മാ​യി സംസ്ഥാനത്ത് സി​പി​എം അഴിഞ്ഞാട്ടം

  കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​വു​മാ​യി സി​പി​എം. തീ​ക്കൊ​ടി​യി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വീ​ട്ടി​ൽ ക​യ​റി കൊ​ത്തി​ക്കീ​റു​മെ​ന്ന് സി​പി​എം മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. കൃ​പേ​ഷി​നെ​യും ശു​ഹൈ​ബി​നെ​യും ഓ​ർ​മ​യി​ല്ലേ​യെ​ന്നും സി​പി​എം ഭീ​ഷ​ണി മു​ഴ​ക്കി. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടി​ന് നേ​രെ​യും ഓ​ഫീ​സു​ക​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​ണ്. കെ​എ​സ്‌​യു തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ വീ​ടി​ന് നേ​രെ ഡി​വൈ​എ​ഫ്ഐ കു​പ്പി​​യെറി​ഞ്ഞു. സം​ഭ​വ​ത്തി​ൽ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. ഈസമയം അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് അ​ന​ന്ത​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ‌​ട്; കു​റ്റ്യാ​ടി അ​മ്പ​ല​ത്തു​കു​ള​ങ്ങ​ര മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ബോം​ബേ​റു​ണ്ടാ​യി. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. തീ​വ്ര​ത കു​റ​ഞ്ഞ പെ​ട്രോ​ൾ ബോം​ബാ​ണ് എ​റി​ഞ്ഞ​തെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ആ​ക്ര​മ​ണ​ത്തി​ൽ ഓ​ഫീ​സി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം…

Read More

നാ​ലും മൂ​ന്നും ഏ​ഴാ​ള്‍ കേ​റും…അ​തി​ല്‍ ഏ​തെ​ങ്കി​ലും ര​ണ്ട് പെ​ണ്ണു​ങ്ങ​ളും കേ​റും ! കോ​ണ്‍​ഗ്ര​സി​ന്റെ വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ അ​ശ്ലീ​ല പ​രാ​മ​ര്‍​ശ​വു​മാ​യി നെ​ന്മാ​റ എം​എ​ല്‍​എ…

കോ​ണ്‍​ഗ്ര​സി​ന്റെ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ അ​സ​ഭ്യ പ​രാ​മ​ര്‍​ശ​വു​മാ​യി നെ​ന്മാ​റ എം​എ​ല്‍​എ കെ ​ബാ​ബു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് എ​തി​രെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ല്‍ ക​യ​റി​യ​തി​നെ​യാ​ണ് എം​എ​ല്‍​എ അ​ശ്ലീ​ല രീ​തി​യി​ല്‍ ചി​ത്രീ​ക​രി​ച്ച​ത്. സ്ത്രീ​ക​ള്‍ ക​യ​റി​ക്ക​ഴി​ഞ്ഞാ​ലു​ട​നെ അ​വ​രാ സ​മ​ര​ത്തി​ന്റെ മു​മ്പി​ല്‍ നി​ല്‍​ക്കും. അ​ങ്ങ​നെ നി​ന്നാ​ല്‍ ത​ന്നെ അ​വി​ടെ ബാ​രി​ക്കേ​ഡ് തീ​ര്‍​ത്തി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ന് മു​ക​ളി​ലേ​ക്ക് ചാ​ടി​ക്ക​യ​റും. ചാ​ടി​ക്ക​യ​റി മു​ക​ളി​ലെ​ത്തി​യി​ല്ലെ​ങ്കി​ല്‍………. എ​ത്ര നാ​ണം​കെ​ട്ട സ​മ​ര​ങ്ങ​ളാ​ണി​വി​ടെ​യെ​ന്നു​മാ​യി​രു​ന്നു പ​രാ​മ​ര്‍​ശം.​ആ​ള് വേ​ണ്ടേ, ആ​ളെ കൂ​ട്ട​ണ്ടേ അ​വ​ര്. നി​ങ്ങ​ള്‍ കാ​ണു​ന്നി​ല്ലേ പ്ര​തി​ഷേ​ധം. ഏ​ഴും മൂ​ന്നും പ​ത്താ​ളു​ണ്ടോ എ​വി​ടെ​യെ​ങ്കി​ലും. നാ​ലും മൂ​ന്നും ഏ​ഴാ​ള്‍ കേ​റും. അ​തി​ല്‍ ഏ​തെ​ങ്കി​ലും ര​ണ്ട് പെ​ണ്ണു​ങ്ങ​ളും കേ​റും എ​ന്നു​മാ​ണ് കെ ​ബാ​ബു പ്ര​സം​ഗി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി നെ​ന്മാ​റ പ​ല്ല​ശ്ശ​ന​യി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ലാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം. പ​രാ​മ​ര്‍​ശ​ത്തെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ എ​ന്താ​ണ് തെ​റ്റെ​ന്നാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ…

Read More