ക​റു​പ്പ​ഴി​പ്പി​ച്ച​തി​ന് പി​ന്നി​ലാ​ര് ? ത​ല​പു​ക​ഞ്ഞ് സ​ര്‍​ക്കാ​ര്‍; ക​രി​ദി​നം ആ​ച​രി​ച്ച് കോ​ൺ​ഗ്ര​സ്; ക​റു​പ്പ് വി​വാ​ദം ക​ത്തു​ന്നു…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ക​റു​ത്ത മാ​സ്‌​കും വ​സ്ത്ര​ങ്ങ​ളും ധ​രി​ക്ക​രു​തെ​ന്ന നി​ര്‍​ദേ​ശം ആ​രു ന​ല്‍​കി​യെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ലാ​തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. കോ​ഴി​ക്കോ​ട് ഉ​ള്‍​പ്പെ​ടെ വ​ന്‍ വ​ന്‍ ജ​നാ​വ​ലി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ ക​റു​ത്ത മാ​സ്‌​കി​നും വ​സ്ത്ര​ങ്ങ​ള്‍​ക്കും ‘അ​നൗ​ദ്യോ​ഗി​ക’ വി​ല​ക്കു​ണ്ടാ​യി​രു​ന്നു. ക​റു​പ്പ് മാ​സ്‌​ക് ധ​രി​ച്ചു വ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നോ​ട് വേ​റെ മാ​സ്‌​കി​ല്ലേ എ​ന്നു​ചോ​ദി​ക്കു​ന്ന അ​വസ്ഥയും ഉ​ണ്ടാ​യി. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​ത്ത​ര​മൊ​രു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ത​ന്നെ വ്യ​ക്ത​മാ​ക്കു​മ്പോ​ള്‍ പി​ന്നെ എ​ന്തി​നാ​ണ് ഈ ​കോലാ​ഹ​ല​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യ​തെ​ന്ന ചോ​ദ്യം ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ല്‍ പു​തി​യ വി​വാ​ദ​ത്തി​ന് ഇ​ട ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, കോ​ട്ട​യം, തൃ​ശൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ലെ എ​സ്പി​മാ​രോ​ട് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡിജിപി വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തോ​ടെ ഇ​ന്ന​ലെ​യാ​ണ് ക​റു​പ്പ് മാ​സ്‌​കി​നു​ള്ള അ​പ്ര​ഖ്യാ​പി​ത നി​രോ​ധ​നം പോ​ലീ​സ് പി​ന്‍​വ​ലി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തെ​ല്ലാം ആ​രു​ടെ ഇ​ഷ്ട​പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. ക​റു​പ്പ് ത​ന്നെ…

Read More

നാല് വര്‍ഷത്തേക്ക് സൈനികരാകാം ! അഗ്‌നിപഥ് പദ്ധതിയില്‍ അഗ്‌നിവീര്‍ ആയി 45,000 പേരെ നിയമിക്കും; വിപ്ലവകരമായ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍…

സൈനിക റിക്രൂട്ട്മെന്റില്‍ ചരിത്രപരമായ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതുപ്രകാരം ഇനി യുവാക്കള്‍ക്ക് നാലുവര്‍ഷത്തേക്ക് സൈനികരാവാം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് ഇന്ന് വെളിപ്പെടുത്തി. വിരമിക്കുന്നത് വരെ അല്ലെങ്കില്‍ 20 വര്‍ഷമോ 15 വര്‍ഷമോ സേവനകാലം എന്ന നിലവിലെ വ്യവസ്ഥകള്‍ അടിമുടി പരിഷ്‌കരിച്ചിരിക്കുകയാണ്. ഹ്രസ്വകാലത്തേക്കും ഇനി സൈനിക സേവനത്തിനായി ചേരാം എന്നതാണ് പുതിയ പരിഷ്‌കാരത്തിന്റെ ഗുണം. 17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് നിയമനം. അഗ്‌നീപഥ് എന്ന പദ്ധതിയില്‍ നാല് വര്‍ഷത്തേക്കാണ് സൈനികരെ നിയമിക്കുക. ഇവര്‍ അഗ്‌നിവീര്‍ എന്നറിയപ്പെടുമെന്ന് മന്ത്രി അറിയിച്ചു. നാല് വര്‍ഷത്തിന് ശേഷം പിരിഞ്ഞുപോകാം. മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. സ്ഥിര നിയമനം നടത്തുമ്പോള്‍ ഉണ്ടാവുന്ന അധിക സാമ്പത്തിക ബാധ്യതയും പെന്‍ഷന്‍ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം ആറ് മാസ പരിശീലനത്തിന് ശേഷമാവും…

Read More

ഗൂ​ഢാ​ലോ​ച​നാ കേ​സ് റ​ദ്ദാ​ക്ക​ണം! സ്വ​പ്ന​യു​ടെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും; ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം ഇ​ങ്ങ​നെ…

കൊ​ച്ചി: മു​ൻ മ​ന്ത്രി കെ.​ടി ജ​ലീ​ലി​ന്‍റെ പ​രാ​തി​യി​ൽ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് എ​ടു​ത്ത ഗൂ​ഢാ​ലോ​ച​നാ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ര​ണ്ടാം പ്ര​തി സ്വ​പ്ന സു​രേ​ഷ് ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് സി​യാ​ദ് റ​ഹ്മാ​ൻ ആ​ണ് രാ​വി​ലെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക. ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​തി​ലു​ള്ള പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണ് കേ​സി​ന് പു​റ​കി​ലെ​ന്നും ക​ലാ​പ​ശ്ര​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നു​മാ​ണ് സ്വ​പ്ന സു​രേ​ഷി​ന്‍റെ വാ​ദം. ഗൂ​ഢാ​ലോ​ച​ന, ക​ലാ​പ​ശ്ര​മം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് പി.​സി. ജോ​ർ​ജ്, സ്വ​പ്ന സു​രേ​ഷ് എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം ഇ​ങ്ങ​നെ മു​ഖ്യ​മ​ന്ത്രി, ഭാ​ര്യ ക​മ​ല, മ​ക​ൾ വീ​ണ, മു​ൻ​മ​ന്ത്രി കെ.​ടി. ജ​ലീ​ൽ, മു​ൻ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ശി​വ​ശ​ങ്ക​ർ, ന​ളി​നി നെ​റ്റോ, മ​റ്റു പ​ല​ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റു​മാ​യി ചേ​ർ​ന്ന് രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് സ്വ​പ്ന സു​രേ​ഷ് ഹ​ർ​ജി​യി​ൽ…

Read More

പ്ര​വാ​ച​ക​നി​ന്ദ​യ്‌​ക്കെ​തി​രേ​യു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ നി​ര്‍​ത്തി വ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശ​വു​മാ​യി മു​സ്ലിം സം​ഘ​ട​ന​ക​ള്‍ ! നൂ​പു​ര്‍ ശ​ര്‍​മ​യ്ക്ക് നോ​ട്ടീ​സ​യ​ച്ച് കൊ​ല്‍​ക്ക​ത്ത പോ​ലീ​സ്…

പ്ര​വാ​ച​ക നി​ന്ദ​യ്‌​ക്കെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി വ​രു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ സ​മു​ദാ​യാം​ഗ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മു​ഖ മു​സ്ലിം സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ള്‍. വ​ന്‍ ജ​നാ​വ​ലി​യെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​ള്ള സ​ന്ദേ​ശം പ​ര​മാ​വ​ധി ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​താ​യാ​ണു വി​വ​രം. പ്ര​ക്ഷോ​ഭം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ​ത്തു​ട​ര്‍​ന്നു ഝാ​ര്‍​ഖ​ണ്ഡി​ല്‍ ര​ണ്ടു പേ​ര്‍ പോ​ലീ​സി​ന്റെ വെ​ടി​യേ​റ്റ് മ​രി​ക്കു​ക​യും അ​ന​വ​ധി പേ​ര്‍​ക്ക് പ​രു​ക്കേ​ല്‍​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​ര്‍​ദേ​ശം. ഇ​സ്ലാ​മി​നെ നി​ന്ദി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ഒ​രു​മി​ച്ചു നി​ല്‍​ക്കേ​ണ്ട​ത് ഓ​രോ മു​സ്ലീ​മി​ന്റെ​യും ക​ട​മ​യാ​ണ്. അ​തേ​സ​മ​യം, സ​മാ​ധാ​നം നി​ല​നി​ര്‍​ത്തു​ക എ​ന്ന​തും വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന് ഇ​തേ​ക്കു​റി​ച്ചു പ്ര​തി​ക​രി​ച്ച ജ​മാ​യ​ത്ത് -ഇ-​ഇ​സ്ലാ​മി ഹി​ന്ദ് എ​ന്ന സം​ഘ​ട​ന​യു​ടെ മു​തി​ര്‍​ന്ന അം​ഗം മാ​ലി​ക് അ​സ്ലാം പ​റ​ഞ്ഞു. ബി.​ജെ.​പി. നേ​താ​ക്ക​ളാ​യ നൂ​പു​ര്‍ ശ​ര്‍​മ്മ​യും ന​വീ​ന്‍ ജി​ന്‍​ഡാ​ലും പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​യി നാ​നൂ​റോ​ളം പേ​ര്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും…

Read More

വീ​ണ്ടും ദു​ര​ഭി​മാ​ന​ക്കൊ​ല! മി​ശ്ര​വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ളെ പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും ബ​ന്ധു​വും വെ​ട്ടി​ക്കൊ​ന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ദു​ര​ഭി​മാ​ന കൊ​ല. മി​ശ്ര​വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ളെ പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും ബ​ന്ധു​വും വെ​ട്ടി​ക്കൊ​ന്നു. കും​ഭ​കോ​ണ​ത്താ​ണ് സം​ഭ​വം. ശ​ര​ണ്യ, മോ​ഹ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ ശ​ക്തി​വേ​ൽ ഇ​വ​രെ വി​രു​ന്നി​നെ​ന്ന പേ​രി​ൽ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ശ​ക്തി​വേ​ലും ബ​ന്ധു ര​ഞ്ജി​ത്തും ഇ​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ, ര​ഞ്ജി​ത്തു​മാ​യി ശ​ര​ണ്യ​യു​ടെ വി​വാ​ഹം തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ പെ​ൺ​കു​ട്ടി മോ​ഹ​നെ വി​വാ​ഹം ചെ​യ്ത​ത് ര​ഞ്ജി​ത്തി​ന് പ്ര​തി​കാ​രം തോ​ന്നാ​ൻ കാ​ര​ണ​മാ​യി. സം​ഭ​വ​ത്തി​ന് ശേ​ഷം സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങി​യ പ്ര​തി​ക​ൾ കും​ഭ​കോ​ണം പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Read More

ഇ​ന്നു ലോ​ക ര​ക്ത​ദാ​ന ദി​നം; ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റി​നു ര​ക്ത​ദാ​ന​ത്തി​നു വി​ല​ക്ക്! മാ​​​ര്‍​ഗ​​​രേ​​​ഖ​​​യി​​​ല്‍ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം

സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കൊ​​​ച്ചി: ‘ഞ​​​ങ്ങ​​​ളും മ​​​നു​​​ഷ്യ​​​ര​​​ല്ലേ… നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ത​​​ട​​​സ​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ച്ച​​​ശേ​​​ഷം സ​​​ന്ന​​​ദ്ധ​​​ര​​​ക്ത​​​ദാ​​​നം ന​​​ട​​​ത്താ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ഞ​​​ങ്ങ​​​ള്‍​ക്കി​​​ട​​​യി​​​ലു​​​ള്ള​​​വ​​​രെ കാ​​​ണാ​​​തെ പോ​​​ക​​​രു​​​ത്.’ ട്രാ​​​ന്‍​സ്‌​​​ജെ​​​ന്‍​ഡ​​​ര്‍​മാ​​​ര്‍​ക്കാ​​​യു​​​ള്ള എ​​​ന്‍​ജി​​​ഒ ബി​​​ഫോ​​​റി​​​ന്‍റെ കോ ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ ഉ​​​ത്ത​​​ര ഷി​​​ജു​​​വി​​​ന്‍റേ​​​താ​​​ണ് ഈ ​​​വാ​​​ക്കു​​​ക​​​ള്‍ . ട്രാ​​​ന്‍​സ്‌​​​ജെ​​​ന്‍​ഡ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ര്‍​ക്കു ര​​​ക്ത​​​ദാ​​​നം ന​​​ട​​​ത്താ​​​മോ? സം​​​സ്ഥാ​​​ന എ​​​യ്ഡ്‌​​​സ് ക​​​ണ്‍​ട്രോ​​​ള്‍ സൊ​​​സൈ​​​റ്റി അ​​​ധി​​​കൃ​​​ത​​​രോ​​​ടു ഇ​​​തു ചോ​​​ദി​​​ച്ചാ​​​ല്‍ ത​​​ട​​​സ​​​മി​​​ല്ലെ​​​ന്ന മ​​​റു​​​പ​​​ടി​​​ക്കൊ​​​പ്പം അ​​​തി​​​ല്‍ റി​​​സ്‌​​​ക് ഫാ​​​ക്ട​​​റു​​​ക​​​ളു​​​ണ്ട് എ​​​ന്നു​​​കൂ​​​ടി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ക്കും. എ​​​ന്നാ​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ആ​​​രോ​​​ഗ്യ കു​​​ടും​​​ബ​​​ക്ഷേ​​​മ മ​​​ന്ത്രാ​​​ല​​​യ​​​വും ദേ​​​ശീ​​​യ എ​​​യ്ഡ്‌​​​സ് ക​​​ണ്‍​ട്രോ​​​ള്‍ ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​നും ബ്ല​​​ഡ് ട്രാ​​​ന്‍​സ്ഫ്യൂ​​​ഷ​​​ന്‍ കൗ​​​ണ്‍​സി​​​ലും ചേ​​​ര്‍​ന്നു ബ്ല​​​ഡ് ബാ​​​ങ്കു​​​ക​​​ള്‍​ക്കാ​​​യി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ള്ള മാ​​​ര്‍​ഗ​​​രേ​​​ഖ​​​യി​​​ല്‍ ട്രാ​​​ന്‍​സ്‌​​​ജെ​​​ന്‍​ഡ​​​ര്‍​മാ​​​ര്‍​ക്കു ര​​​ക്ത​​​ദാ​​​നം അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ട്രാ​​​ന്‍​സ്‌​​​ജെ​​​ന്‍​ഡ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​രോ​​​ടു​​​ള്ള വി​​​വേ​​​ച​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ന്‍ പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​മ്പോ​​​ഴാ​​​ണു ര​​​ക്ത​​​ദാ​​​ന​​രം​​​ഗ​​​ത്തെ നി​​​യ​​​മ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലു​​​ള്ള ര​​​ക്ത​​​ദാ​​​ന മാ​​​ര്‍​ഗ​​​രേ​​​ഖ​​​യി​​​ല്‍ ര​​​ക്ത​​​ദാ​​​താ​​​ക്ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലെ പ​​​ന്ത്ര​​​ണ്ടാം ന​​​മ്പ​​​റി​​​ലാ​​​ണ് ട്രാ​​​ന്‍​സ്‌​​​ജെ​​​ന്‍​ഡ​​​റി​​​ന്‍റെ ര​​​ക്തം സ്വീ​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്നു സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. റി​​​സ്‌​​​ക് ബി​​​ഹേ​​​വി​​​യ​​​ര്‍ ഉ​​​ള്ള വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ്…

Read More

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വി​മാ​ന​ത്തി​നു​ള്ളി​ല്‍ പ്ര​തി​ഷേ​ധം ! യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​രെ ത​ള്ളി​യി​ട്ട് ഇ ​പി ജ​യ​രാ​ജ​ന്‍…

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വി​മാ​ന​ത്തി​നു​ള്ളി​ലും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. ക​ണ്ണൂ​രി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​പ്പം ക​യ​റി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക എ​ന്ന് വി​മാ​ന​ത്തി​നു​ള്ളി​ല്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍ ത​ള്ളി​വീ​ഴ്ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ന​വീ​ന്‍ കു​മാ​ര്‍, മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ഫ​ര്‍​ദീ​ന്‍ മ​ജീ​ദ് എ​ന്നി​വ​രാ​ണ് വി​മാ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ക​യ​റി​യ​ത്. ക​ണ്ണൂ​രി​ല്‍ നി​ന്നും ഇ​രു​വ​രും ക​യ​റി​യ​പ്പോ​ള്‍ ത​ന്നെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍​ക്ക് സം​ശ​യം തോ​ന്നി​യി​രു​ന്നു. ക​റു​പ്പ് വേ​ഷം അ​ണി​ഞ്ഞ ഇ​വ​രെ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ച്ച​ത്. ആ​ര്‍​സി​സി​യി​ല്‍ രോ​ഗി​യെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്നാ​ണ് ഇ​രു​വ​രും പ​റ​ഞ്ഞി​രു​ന്ന​ത്. യാ​ത്രാ രേ​ഖ​ക​ളും കൃ​ത്യ​മാ​യി​രു​ന്ന​തി​നാ​ല്‍ അ​ധി​കൃ​ത​ര്‍ യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വി​മാ​ന​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

Read More

പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ കുവൈറ്റ് നാടു കടത്തും ! അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും ഉള്ളതായി വിവരം…

ഇന്ത്യയ്‌ക്കെതിരേ കുവൈത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തും. ഇത് സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ബിജെപി നേതാക്കള്‍ പ്രവാചകന്‍ മുഹമ്മദ് നബിയ്‌ക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരേ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം കുവൈത്തിലെ ഫഹാഹീലില്‍ ചില പ്രവാസികള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തിയിരുന്നു. കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത് പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും അവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിടിയിലാവുന്നവരെ പിന്നീട് കുവൈത്തിലേക്ക് പ്രവേശിക്കാനാവാത്ത വിധം നാടുകടത്തുമെന്നാണ് അല്‍ റായ് ദിനപ്പത്രത്തിലെ റിപ്പോര്‍ട്ട്. പ്രവാസികള്‍ കുവൈത്തിലെ നിയമങ്ങളെ ബഹുമാനിക്കണമെന്നും പ്രകടനങ്ങളില്‍ പങ്കെടുക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രവാചക നിന്ദക്കെതിരെ കുവൈത്ത് പ്രതിഷേധം…

Read More

പ്ര​വാ​ച​ക​ന്റെ മ​ക​ളു​ടെ ക​ഥ പ​റ​യു​ന്ന ലേ​ഡി ഓ​ഫ് ഹെ​വ​ന്‍ സി​നി​മ നി​രോ​ധി​ക്ക​ണ​മെ​ന്ന് ഉ​പ​ദേ​ഷ്ടാ​വ് ! ഇ​യാ​ളെ പു​റ​ത്താ​ക്കി ബ്രി​ട്ട​ണ്‍…

പ്ര​വാ​ച​ക​ന്റെ മ​ക​ളു​ടെ ക​ഥ പ്ര​തി​പാ​ദി​ക്കു​ന്ന ലേ​ഡി ഓ​ഫ് ഹെ​വ​ന്‍ സി​നി​മ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ പി​ന്തു​ണ​ച്ച പി​ന്തു​ണ​ച്ച സ്വ​ത​ന്ത്ര ഉ​പ​ദേ​ഷ്ടാ​വി​നെ ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ പ​ദ​വി​യി​ല്‍ നി​ന്ന് മാ​റ്റി. ഇ​സ്‌​ലാം വി​ദ്വേ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ ഉ​പ​ദേ​ശം തേ​ടി​യി​രു​ന്ന ഇ​മാം ഖാ​രി അ​സി​മി​നെ​യാ​ണ് നീ​ക്കി​യ​ത്. ലീ​ഡ്‌​സ് മ​ക്ക മ​സ്ജി​ദി​ലെ മു​ഖ്യ ഇ​മാ​മാ​ണ് ഖാ​രി അ​സിം. ഷി​യ പു​രോ​ഹി​ത​നും ച​ല​ച്ചി​ത്ര​കാ​ര​നു​മാ​യ യാ​സി​ര്‍ അ​ല്‍ ഹ​ബീ​ബ് സം​വി​ധാ​നം ചെ​യ്ത’​ലേ​ഡി ഓ​ഫ് ഹെ​വ​ന്‍’ നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ​യാ​ണ് ഖാ​രി അ​സിം പി​ന്തു​ണ​ച്ച​ത്. ഇ​ങ്ങ​നെ ചെ​യ്ത​തി​ലൂ​ടെ ക​ലാ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നും സ​മു​ദാ​യ സൗ​ഹാ​ര്‍​ദ​ത്തി​നും എ​തി​രാ​യ നി​ല​പാ​ട് ഇ​മാം കൈ​ക്കൊ​ണ്ടു​വെ​ന്നും അ​തി​നാ​ല്‍ പ​ദ​വി​യി​ല്‍ ഇ​രി​ക്കാ​ന്‍ അ​ര്‍​ഹ​ന​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ജൂ​ണ്‍ മൂ​ന്നി​നാ​ണ് ‘ ലേ​ഡി ഓ​ഫ് ഹെ​വ​ന്‍’ റി​ലീ​സ് ചെ​യ്ത​ത്. ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തെ തെ​റ്റാ​യി കാ​ണി​ക്കു​ന്ന​താ​ണ് സി​നി​മ​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ബ്രി​ട്ട​നി​ലെ തി​യ​റ്റ​റു​ക​ളി​ല്‍…

Read More

പ്രായപൂർത്തിയാകും മുമ്പേ യുവാവിനൊപ്പം  ഒളിച്ചോടി; പിന്നീട് പതിനെട്ടാം വയസിൽ ഒരുമിച്ചു താമസിച്ചു തുടങ്ങിയപ്പോൾ ക്രൂരമർദനം; പ്രതീക്ഷിച്ച ജീവിതം കൈവിട്ടപ്പോൾ മകനെ തനിച്ചാക്കി യുവതി ചെയ്തത് കണ്ടോ

  വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ യു​വ​തി മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടെ താ​മ​സി​ച്ചി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ഞ്ഞാ​റ​മൂ​ട് ച​ക്ക​ക്കാ​ട് അ​ഭി​രാം ഭ​വ​നി​ൽ അ​ഭി​രാ​മി​ന​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ഭി​രാ​മി​നൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഗൗ​രി (21) യെ ​ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ഭി​രാം നി​ര​ന്ത​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തി ഗൗ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു എ​ന്നും യു​വാ​വി​ന്‍റെ ക്രൂ​ര​പീ​ഡ​നം സ​ഹി​ക്കാ​തെ​യാ​ണ് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നും ക​ണ്ടെ​ത്തി. ഗൗ​രി പ്രാ​യ​പൂ​ർ​ത്തി ആ​കു​ന്ന​തി​നു മു​ന്നേ ത​ന്നെ അ​ഭി​രാം വീ​ട്ടി​ൽ നി​ന്നും ഇ​റ​ക്കി കൊ​ണ്ട് പോ​വു​ക​യും തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രും ഇ​ട​പെ​ട്ട് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി പെ​ൺ​കു​ട്ടി​യെ ഷെ​ൽ​ട്ട​റി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യ​ശേ​ഷ​മാ​ണ് വീ​ണ്ടും ഇ​വ​ർ ഒ​രു​മി​ച്ച് താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.നി​ല​വി​ൽ മൂ​ന്നു വ​യ​സാ​യ ഒ​രു ആ​ൺ​കു​ഞ്ഞും ഇ​വ​ർ​ക്കു​ണ്ട്. എ​ന്നാ​ൽ ഇ​വ​ർ നി​യ​മ​പ​ര​മാ​യി വി​വാ​ഹം ചെ​യ്തി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ൽ പ​ല​ത​വ​ണ…

Read More