മൃ​ത​ദേ​ഹ​ത്തി​നു വി​ല 40,000 രൂ​പ !  നാ​ലു വ​ര്‍​ഷം കൊ​ണ്ട് എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത് 267 അ​നാ​ഥ മൃ​ത​ദേ​ഹ​ങ്ങ​ള്‍; മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൈ​മാ​റി ശേ​ഖ​രി​ച്ച​ത് 62.40 ല​ക്ഷം രൂ​പ

സി​ജോ പൈ​നാ​ട​ത്ത്കൊ​ച്ചി: എ​ന്തി​നും വി​ല​നി​ര്‍​ണാ​യാ​വ​കാ​ശ​മു​ള്ള സ​ര്‍​ക്കാ​ര്‍ അ​നാ​ഥ മൃ​ത​ദേ​ഹ​ങ്ങ​ള്‍​ക്കും വി​ല നി​ശ്ച​യി​ച്ചു. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന അ​നാ​ഥ മൃ​ത​ദേ​ഹ​ങ്ങ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍​ക്കു കൈ​മാ​റാ​ന്‍ കൊ​ടു​ക്കേ​ണ്ട​ത് 40000 രൂ​പ. എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മാ​ത്രം ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ വി​ല ഈ​ടാ​ക്കി കൈ​മാ​റി​യ​ത് 158 മൃ​ത​ദേ​ഹ​ങ്ങ​ളെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ള്‍ പു​റ​ത്ത്. 2017 ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ല്‍ 2021 ഒ​ക്ടോ​ബ​ര്‍ 31 വ​രെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​വ​കാ​ശി​ക​ളി​ല്ലാ​തെ എ​ത്തി​യ​ത് 267 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്. ഇ​തി​ല്‍ 154 മൃ​ത​ദേ​ഹ​ങ്ങ​ള്‍ വി​വി​ധ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍​ക്കാ​ണു ന​ല്‍​കി​യ​ത്. ര​ണ്ടെ​ണ്ണം സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍​ക്കു കൈ​മാ​റി​യെ​ന്നും വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പു​റ​ത്തു​വ​ന്ന രേ​ഖ​ക​ള്‍ പ​റ​യു​ന്നു.ഒ​രു മൃ​ത​ദേ​ഹ​ത്തി​നു 40,000 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൈ​മാ​റി​യ ഇ​ന​ത്തി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യ്ക്കു ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷം കൊ​ണ്ടു ല​ഭി​ച്ച​ത് 62,40,000 രൂ​പ​യാ​ണ്. മോ​ര്‍​ച്ച​റി​യു​ടെ​യും ഫോ​റ​ന്‍​സി​ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് ഈ ​തു​ക ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു എ​റ​ണാ​കു​ളം…

Read More

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ ! കോവിഡ്ക്കാലത്ത് 1500 രൂപയുടെ തെര്‍മല്‍ സ്‌കാനര്‍ സര്‍ക്കാര്‍ വാങ്ങിയത് 5400 രൂപയ്ക്ക്; പുറത്തു വരുന്നത് വന്‍ അഴിമതിക്കഥകള്‍…

കോവിഡ്കാല അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ കേരളം ഞെട്ടുകയാണ്. ഒരു ദുരന്തത്തെപ്പോലും മുതലെടുക്കുന്നവരെ എങ്ങനെ വിശ്വസിക്കും എന്നാണ് ജനം ഒന്നടങ്കം ചോദിക്കുന്നത്. പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതിയുടെ കഥകള്‍ പുറത്തു വന്നതിനു പിന്നാലെ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനര്‍ വാങ്ങിയതിലെ അഴിമതിയുടെ വിവരങ്ങളും പുറത്തു വരികയാണ്. കോവിഡ് പ്രതിരോധത്തിനായി ഒന്നാം പിണറായി സര്‍ക്കാര്‍ വാങ്ങിയ ഇന്‍ഫ്രാറെഡ് തെര്‍മര്‍ സ്‌കാനറിന്റെ മറവില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. 1500 മുതല്‍ 2000 രൂപ വരെ വിലയ്ക്ക് തെര്‍മോമീറ്റര്‍ വാങ്ങാമെന്നിരിക്കെ ഒന്നിന് 5400 രൂപ നിരക്കിലാണ് സര്‍ക്കാര്‍ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനര്‍ വാങ്ങിയതെന്നും ഏറ്റവും മികച്ച തെര്‍മല്‍ സ്‌കാനര്‍ 1500 രൂപയ്ക്ക് കിട്ടുമെന്ന് കരാറിലേര്‍പ്പെട്ട സര്‍ജിക്കല്‍ സ്ഥാപനം സമ്മതിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കാലത്ത് ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ച് കടത്തിവിടുന്നതിനായി ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനറാണ് ആശുപത്രികളിലും സര്‍ക്കാര്‍ സ്വകാര്യ…

Read More

കഷ്ടപ്പെട്ടു നേടിയ പോലീസ് ജോലിയ്ക്കു പോകണ്ടായെന്ന് ഭര്‍ത്താവ് ! വിവാഹത്തിന്റെ 22-ാം നാള്‍ ഭര്‍ത്താവിനെ തീര്‍ക്കാന്‍ ക്വട്ടേഷന്‍; ശേഷം ആത്മഹത്യയും…

ഭര്‍ത്താവിനെ കൊല്ലാന്‍ നല്‍കിയ ക്വട്ടേഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു.വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേയായിരുന്നു ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പിടിയിലാകുമെന്ന് ഭയന്നാണ് ഭാര്യ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കമ്പം സ്വദേശി ഭുവനേശ്വരി (21)യാണ് കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്. കമ്പം പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആന്റണി (20) ക്ക് പുറമേ പ്രദീപ് (35) മനോജ് കുമാര്‍ (20) ആല്‍ബര്‍ട്ട് (28) ജയ സന്ധ്യ (18) എന്നിവര്‍ പിടിയിലായി. ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. ക്വട്ടേഷന്‍ സംഘത്തിലെ അംഗവും ഈ കേസിലെ പ്രതിയുമായ ജെറ്റ്‌ലിക്കു വേണ്ടി പൊലീസ് തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തമിഴ്നാട് തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തെക്കുറിച്ചുള്ള…

Read More

എൻട്രൻസ് കൊച്ചിംഗ് സെന്‍റിലെ എക്സിക്യൂട്ടീവുകൾ, പക്ഷേ ഗ്യാസ് സിലിണ്ടർ കണ്ടാൽ മോഷ്ടിക്കും; കാട്ടക്കടയിലെ മാന്യൻമാർ കുടുങ്ങിയതിങ്ങനെ…

നെ​ടു​മ​ങ്ങാ​ട്: എ​ക്സി​ക്യൂ​ട്ടീ​വ് ലു​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് വീ​ടു​ക​ളി​ൽ നി​ന്നും ചാ​യ ക​ട​ക​ളി​ലെ​യും ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ മോ​ഷ​ണം ന​ട​ത്തി വ​ന്ന ര​ണ്ടു​പേ​രെ​യും മോ​ഷ്ടി​ച്ച സി​ലി​ണ്ട​റു​ക​ൾ വാ​ങ്ങി വി​ല്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​യാ​ളെ​യും വ​ലി​യ​മ​ല പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി ഷി​ബി​ൻ ജോ​സ് (27), ക​ല്ല​റ താ​ളി​കു​ഴി സ്വ​ദേ​ശി അ​ഖി​ൽ (31), പി​ര​പ്പ​ൻ കോ​ട് സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (81) എ​ന്നി​വ​രെ​യാ​ണ് വ​ലി​യ​മ​ല പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച വ​ലി​യ​മ​ല മ​ന്നൂ​ർ കോ​ണ​ത്ത് വീ​ടി​നു മു​ന്നി​ൽ വ​ച്ചി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ മോ​ഷ​ണം പോ​യി. വീ​ട്ടു​ക്കാ​ർ സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ്കൂ​ട്ട​റി​ൽ ര​ണ്ടു​പേ​ർ വ​ന്ന് ഗ്യാ​സ് സി​ലി​ണ്ട​ർ എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഖി​ലി​നും ഷി​ബി​ൻ ജോ​സി​നും ആ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത് എ​ന്ന് തെ​ളി​ഞ്ഞ​ത്. ഇ​വ​രു​ടെ പേ​രി​ൽ ഒ​ന്പ​ത് കേ​സു​ക​ൾ വെ​ഞ്ഞാ​റ​മൂ​ട്, ആ​ര്യ​നാ​ട്, നെ​ടു​മ​ങ്ങാ​ട്, അ​രു​വി​ക്ക​ര സ്റ്റേഷനു കളിലാ യുണ്ട്..…

Read More

ഇന്ത്യയില്‍ ഒമിക്രോണ്‍ പടര്‍ന്നു പിടിച്ചേക്കും ! പ്രതിസന്ധി അതിജീവിക്കാന്‍ ബുദ്ധിമുട്ടുമെന്ന് മുന്നറിയിപ്പ്…

ഇന്ത്യയെ ഭീതിയിലാഴ്ത്തി രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുകയാണ്. ഈ അവസരത്തില്‍ ഒമിക്രോണ്‍ കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ വൈറോളജിസ്റ്റും മൈക്രോബയോളജിസ്റ്റുമായ ഡോ. ഗഗന്‍ദീപ് കാങ്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഡോ. കാങ് മുന്നറിയിപ്പ് നല്‍കിയത്. ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും കോവിഡ് ബാധയുണ്ടാകാന്‍ ഒമിക്രോണ്‍ കാരണമാകുമെന്നും ഒരു ഘട്ടത്തിനു ശേഷം ഈ വൈറസിന്റെ വ്യാപനം തടയാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് കാങ് പറഞ്ഞു. കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസിന് രോഗലക്ഷണങ്ങളോട് കൂടിയ അണുബാധയ്‌ക്കെതിരേ 70-75 ശതമാനം സംരക്ഷണം നല്‍കാന്‍ സാധിക്കുമെന്നും ഡോ. കാങ് ചൂണ്ടിക്കാട്ടി. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കായുള്ള ബൂസ്റ്റര്‍ ഡോസ് ഏതാനും മാസങ്ങള്‍ക്ക് മുമ്പു തന്നെ ആരംഭിക്കേണ്ടിയിരുന്നതായും ഡോ. കാങ് പറഞ്ഞു. ഒമിക്രോണിനെ ചെറുക്കുന്നതിന് യുകെയില്‍ 30 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ആരംഭിച്ചിരുന്നു. വാക്‌സീന്‍ എടുത്തവരിലും ഒമിക്രോണിനെ തുടര്‍ന്ന്…

Read More

പെൺകുട്ടികളെ വട്ടമിട്ടു  സെക്സ് റാക്കറ്റുകൾ; ഓൺലൈൻ കാലത്തു  തുടങ്ങിയ സൗഹൃദങ്ങൾ വലിയ ചതിക്കെണിയാകാൻ സാധ്യത; മാതാ-പിതാക്കൾക്ക് മുന്നറിപ്പു നൽകി പോലീസ്

കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ലം തീ​ര്‍​ത്ത ഓ​ണ്‍ ലൈ​ന്‍ ക്ലാ​സു​ക​ളു​ടെ തു​ട​ര്‍​ച്ച​യാ​യി പെൺകുട്ടികൾക്കും മാതാപിതാക്കൾ ക്കും ജാഗ്രതാ നിർദേശവുമായി പോലീസ്. ഓൺലൈൻ ക്ലാസുകളുടെ സമയത്തു കുട്ടികൾ പതിവിലേറെ മൊബൈൽ ഫോൺ കൈകാര്യം ചെയ്തിരുന്നു. ക്ലാസുകൾ അവസാനിച്ച ശേഷവും പലരും മൊബൈൽ ഫോൺ ഉപേക്ഷിക്കാൻ തയാറായിട്ടില്ല. ഒാൺലൈൻ കാലത്തു സൃഷ്ടിച്ച സൗഹൃദങ്ങൾ പെൺകുട്ടികൾക്കു വലിയ ചതിക്കെണിയാകാൻ സാധ്യതയുണ്ടെന്നു പോലീസ്. ഇക്കാര്യത്തിൽ പെൺകുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും പോലീസ് പറ‍യുന്നു. ഒാൺലൈൻ സൗഹൃദങ്ങൾ ചതിക്കെണിയിലാക്കുന്ന സംഭവങ്ങൾ സമീപകാലത്തു വർധിക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ. വലിയൊരു വിഭാഗത്തിന്‍റെ ഓ​ണ്‍ ലൈ​ന്‍ ക്ലാ​സു​ക​ള്‍ ത​ത്കാ​ല​ത്തേ​ക്കെ​ങ്കി​ലും മാ​റി​യെ​ങ്കി​ലും ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ തേ​ടി​പ്പി​ടി​ച്ചും മ​റ്റ് സോ​ഷ്യ​ല്‍ മീ​ഡി​യ ഗ്രൂ​പ്പു​ക​​ള്‍ വ​ഴി​യും ഇ​വ​ര്‍ ബ​ന്ധം സ്ഥാ​പി​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന കാ​ര്യം ര​ക്ഷി​താ​ക്ക​ള്‍ ഗൗ​ര​വ​മാ​യി എ​ടു​ക്ക​ണം. ഇപ്പോഴും മൊബൈൽ ഫോണുകൾ കുട്ടികൾ സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇതു ഗൗര വത്തോടെ കണക്കി ലെടുക്കണം.…

Read More

മൂന്നു വിവാഹം കഴിച്ചിട്ടും കുട്ടികളില്ല ! നാലാമത് വിവാഹം ചെയ്തത് 13കാരിയെ; പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ യുവാവ് പിടിയില്‍…

ആദ്യ മൂന്ന് വിവാഹബന്ധങ്ങളിലും കുട്ടികളില്ലായിരുന്നതോടെ 13കാരിയെ കല്യാണം കഴിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സര്‍ക്കാര്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലെ ജയംകൊണ്ടത്തുനടന്ന സംഭവം പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പുറത്തറിഞ്ഞത്. സംഭവത്തില്‍ ജയംകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവര്‍ പെരിയകറുക്കൈ സ്വദേശി ആര്‍. രാധാകൃഷ്ണന്‍ (40), വിവാഹത്തിന് കൂട്ടുനിന്നതിന് പെണ്‍കുട്ടിയുടെ അമ്മ എന്നിവരെ ജയംകൊണ്ടം ഓള്‍ വുമന്‍ പോലീസ് അറസ്റ്റുചെയ്തു. രാധാകൃഷ്ണന്റെ അമ്മ രുക്മിണിയെ അന്വേഷിച്ചുവരുകയാണെന്നും പോലീസ് അറിയിച്ചു. മുമ്പ് മൂന്നുതവണ വിവാഹം ചെയ്തിട്ടുള്ള രാധാകൃഷ്ണന്‍ കുട്ടികളില്ലാത്തതിനാല്‍ ഭാര്യമാരെ ഉപേക്ഷിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടയിലാണ് കടലൂര്‍ സ്വദേശിനിയായ കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായത്. അങ്ങനെ അവരുടെ ഇളയമകളായ പതിമൂന്നുകാരിയുമായി രാധാകൃഷ്ണന്‍ വിവാഹം ഉറപ്പിച്ചു. സ്‌കൂള്‍വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ എതിര്‍പ്പു വകവെക്കാതെ രാധാകൃഷ്ണന്റെയും പെണ്‍കുട്ടിയുടെയും അമ്മമാര്‍ ചേര്‍ന്ന് ക്ഷേത്രത്തില്‍വെച്ച് വിവാഹം നടത്തി. വൈകാതെ പെണ്‍കുട്ടി ഗര്‍ഭിണിയായി. അതോടെ നാട്ടുകാരില്‍ ചിലര്‍ ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു.…

Read More

എന്തിനാണ് എ​ന്‍​ജി​നി​യ​ര്‍​മാർ? നൂ​​​റു രൂ​​​പ​​​യ്ക്ക് റോ​​​ഡ് നി​​​ര്‍​മി​​​ക്കാ​​​ന്‍ ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യാ​​​ല്‍ പ​​​കു​​​തി​​​ത്തു​​​ക പോ​​​ലും റോ​​​ഡി​​​നുവേ​​​ണ്ടി ചെ​​​ല​​​വി​​​ടു​​​ന്നി​​​ല്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ത​​​ക​​​ര്‍​ന്ന റോ​​​ഡു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ളി​​​ല്‍ പൊ​​​തു​​​മ​​​രാ​​​മ​​​ത്തു വ​​​കു​​​പ്പി​​​ലെ​​​യും ത​​​ദ്ദേ​​​ശ​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും എ​​​ന്‍​ജി​​​നി​​​യ​​​ര്‍​മാ​​​ര്‍​ക്കു വീ​​​ണ്ടും ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ രൂ​​​ക്ഷ വി​​​മ​​​ര്‍​ശ​​​നം. സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി റോ​​​ഡു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​നും മി​​​ക​​​ച്ച റോ​​​ഡു​​​ക​​​ളു​​​ണ്ടാ​​​ക്കാ​​​നും ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ എ​​​ന്തി​​​നാ​​​ണ് എ​​​ന്‍​ജി​​​നി​​​യ​​​ര്‍​മാ​​​രെ​​​ന്ന് ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ വാ​​​ക്കാ​​​ല്‍ ചോ​​​ദി​​​ച്ചു. കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലെ റോ​​​ഡു​​​ക​​​ളു​​​ടെ ശോ​​​ച്യാ​​​വ​​​സ്ഥ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍, റോ​​​ഡു​​​ക​​​ള്‍ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ എ​​​ന്‍​ജി​​​നി​​​യ​​​ര്‍​മാ​​​ര്‍ രാ​​​ജി​​​വ​​​ച്ചു പോ​​​ക​​​ണ​​​മെ​​​ന്നു നേ​​​രത്തേ സിം​​​ഗി​​​ള്‍​ ബെ​​​ഞ്ച് വി​​​മ​​​ര്‍​ശി​​​ച്ചി​​​രു​​​ന്നു. റോ​​​ഡു​​​ക​​​ള്‍ ത​​​ക​​​ര്‍​ന്നു ത​​​രി​​​പ്പ​​​ണ​​​മാ​​​കുന്ന​​​തു​​​വ​​​രെ എ​​​ന്‍​ജി​​​നി​​​യ​​​ര്‍​മാ​​​ര്‍ എ​​​വി​​​ടെ​​​യാ​​​ണെ​​​ന്നു കോ​​​ട​​​തി ചോ​​​ദി​​​ച്ചു. റോ​​​ഡു​​​ക​​​ള്‍ ത​​​ക​​​ര്‍​ന്നുതു​​​ട​​​ങ്ങു​​​ന്ന ഘ​​​ട്ട​​​ത്തി​​​ല്‍ത​​​ന്നെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍​ക്ക് സ​​​മ​​​യ​​​മാ​​​യെ​​​ന്ന് എ​​​ന്‍​ജി​​​നി​​​യ​​​ര്‍​മാ​​​ര്‍ അ​​​റി​​​യേ​​​ണ്ടേ? റോ​​​ഡു​​​ക​​​ള്‍ പൊ​​​ളി​​​യു​​​ന്ന​​​തു മ​​​ഴ പെ​​​യ്യു​​​ന്ന​​​തുകൊ​​​ണ്ടൊ​​​ന്നു​​​മ​​​ല്ല. റോ​​​ഡ്‌ പൊ​​​ളി​​​ഞ്ഞാ​​​ല്‍ കാ​​​ര​​​ണം പ​​​റ​​​യാ​​​ന്‍ മ​​​ഴ​​​യ്ക്കുവേ​​​ണ്ടി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ് പ​​​ല​​​രും. പാ​​​ല​​​ക്കാ​​​ട്-​​ഒ​​​റ്റ​​​പ്പാ​​​ലം റോ​​​ഡ് നോ​​​ക്കൂ. എ​​​ത്ര​​​ വ​​​ര്‍​ഷ​​​മാ​​​യി ഒ​​​രു പൊ​​​ട്ട​​​ല്‍ പോ​​​ലു​​​മു​​​ണ്ടോ? മ​​​ലേ​​​ഷ്യ​​​ന്‍ എ​​​ന്‍​ജി​​​നി​​​യ​​​ര്‍ നി​​​ര്‍​മി​​​ച്ച​​​താ​​​ണ്. മി​​​ക​​​ച്ച റോ​​​ഡു നി​​​ര്‍​മി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യേ​​​ണ്ടിവ​​​ന്നു. ഇ​​​വി​​​ടെ നൂ​​​റു രൂ​​​പ​​​യ്ക്ക് റോ​​​ഡ്…

Read More

ഒ​മി​ക്രോ​ൺ അ​ഭൂ​ത​പൂ​ർ​വ​മാ​യ രീ​തി​യി​ൽ പ​ട​രു​ന്നു; ഗു​രു​ത​ര​മാ​യ രോ​ഗം അ​ല്ലെ​ങ്കി​ൽ ന​മ്മു​ടെ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളെ ത​ക​ർ​ക്കും

ജ​നീ​വ: പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ അ​ഭൂ​ത​പൂ​ർ​വ​മാ​യ രീ​തി​യി​ൽ ലോ​ക​മെ​മ്പാ​ടും വ്യാ​പി​ക്കു​ന്ന​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഇ​തു​വ​രെ 77 രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​തി​രി​ക്കു​ന്ന​ത്. പ​ല​രും ക​ണ്ടെ​ത്താ​തെ ഒ​മി​ക്രോ​ൺ ഉ​ണ്ടാ​വാ​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ൻ ടെ​ഡ്രോ​സ് അ​ഥാ​നം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഒ​മി​ക്രോ​ൺ വൈ​റ​സ് ഉ​ണ്ടാ​ക്കു​ന്ന അ​പ​ക​ട​ത്തെ ന​മ്മ​ൾ കു​റ​ച്ചു​കാ​ണു​ക​യാ​ണ്. ഗു​രു​ത​ര​മാ​യ രോ​ഗം അ​ല്ലെ​ങ്കി​ലും ന​മ്മു​ടെ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളെ ത​ക​ർ​ക്കും വി​ധം കേ​സു​ക​ളു​ടെ എ​ണ്ണം പെ​രു​കി​യേ​ക്കും. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ​ക്കാ​വും.  എ​ന്നാ​ൽ ഗു​രു​ത​ര​മാ​യ രോ​ഗ​മോ മ​ര​ണ​മോ സാ​ധ്യ​ത​യി​ല്ലാ​ത്ത ഗ്രൂ​പ്പു​ക​ൾ​ക്ക് ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കു​ന്ന​ത്, വി​ത​ര​ണ പ​രി​മി​തി​ക​ൾ കാ​ര​ണം ഇ​പ്പോ​ഴും പ്രാ​ഥ​മി​ക ഡോ​സു​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു- ടെ​ഡ്രോ​സ് അ​ഥാ​നം പ​റ​ഞ്ഞു. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം മൂ​ലം ആ​ശു​പ​ത്രി​വാ​സ​വും മ​ര​ണ​വും വ​ർ​ധി​ക്കു​മെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ടന ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. യു​കെ​യി​ൽ ആ​ദ്യ ഒ​മി​ക്രോ​ൺ മ​ര​ണം തി​ങ്ക​ളാ​ഴ്ച സ്ഥി​രീ ക​രി​ച്ചി​രു​ന്നു.

Read More

നി​പ​യെ പ്ര​തി​രോ​ധി​ക്കാന്‍ 550 രൂ​പ​യ്ക്ക് വാങ്ങി, കോവിഡ് തുടക്കമായപ്പോള്‍ വാങ്ങിയത് 1550 രൂപയ്ക്ക്‌ ! പി​പി​ഇ കി​റ്റ് വാ​ങ്ങി​യ​തി​ൽ വ​ൻ ക്ര​മ​ക്കേ​ടെ​ന്ന് ആ​രോ​പ​ണം

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പി​പി​ഇ കി​റ്റ് വാ​ങ്ങി​യ​തി​ൽ വ​ൻ ക്ര​മ​ക്കേ​ടെ​ന്ന് ആ​രോ​പ​ണം. നി​പ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി 550 രൂ​പ​യ്ക്ക് പി​പി​ഇ കി​റ്റ് വാ​ങ്ങി​യ കെ​എം​എ​സ് സി​എ​ൽ, കോ​വി​ഡ് തു​ട​ക്ക​മാ​യ​തി​നു പി​ന്നാ​ലെ 1550 രൂ​പ​യ്ക്കാ​ണ് പി​പി​ഇ കി​റ്റ് വാ​ങ്ങി​യ​തെ​ന്നു ഒ​രു ചാ​ന​ൽ പു​റ​ത്തു​വി​ട്ട രേ​ഖ​ക​ളി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ന്പ​നി​ക്ക് ഒ​ൻ​പ​ത് കോ​ടി രൂ​പ മു​ൻ​കൂ​റാ​യി ന​ൽ​ക​ണ​മെ​ന്നു ഫ​യ​ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​പ​യെ പ്ര​തി​രോ​ധി​ക്കാ​ൻ 2014 മു​ത​ൽ കെ​റോ​ൺ എ​ന്ന ക​ന്പ​നി​യി​ൽ നി​ന്നാ​ണ് പി​പി​ഇ കി​റ്റ് വാ​ങ്ങി​യി​രു​ന്ന​ത്. പ​ക്ഷി​പ്പ​നി ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്തും ഈ ​ക​ന്പ​നി​യി​ൽ നി​ന്നു​ള്ള പി​പി​ഇ കി​റ്റാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 2020 ജ​നു​വ​രി 29നു ​കെ​റോ​ൺ എ​ന്ന ക​ന്പ​നി​യി​ൽ നി​ന്നു 550 രൂ​പ നി​ര​ക്കി​ൽ പി​പി​ഇ കി​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഓ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പ​ർ​ച്ചേ​സ് ഓ​ർ​ഡ​ർ ന​ൽ​കി​യ​ത്…

Read More