കൊച്ചി: ദിലീപിനെ പുറത്തെത്തിക്കാന്‍ ഊര്‍ജിതമായ ശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ്. പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറിന്റെ സന്ദര്‍ശനം ഇതിന്റെ മുന്നോടിയായാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരേ കരുതലോടെ നീങ്ങാനാണ് പോലീസിന്റെ നീക്കം. വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നാണ് മുകേഷിന് സിപിഎമ്മിന്റെ കര്‍ശന നിര്‍ദേശം. സൗഹൃദത്തിന്റെ പുറത്ത് ജയിലിലെത്തി നടനെ കാണരുതെന്നാണ് നിര്‍ദ്ദേശം. ദിലീപിന് അനുകൂല തരംഗമുണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ മുകേഷും ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അമ്മയുടെ യോഗത്തിന് ശേഷം ദിലീപിനെ പരസ്യമായി പിന്തുണച്ച് മാധ്യമങ്ങളോട് തട്ടികയറിയത് മുകേഷും ഗണേശുമായിരുന്നു. അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിനോടും വിവാദങ്ങളില്‍ ചാടരുതെന്ന് സിപിഎം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നസെന്റ് ജയിലിലെത്താഞ്ഞതിന്റെ കാരണവും ഇതുതന്നെ. സോഷ്യല്‍ മീഡിയയില്‍ ദിലീപ് അനുകൂല പ്രചരണം നടത്തുന്നവര്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ജയിലില്‍ ദിലീപിനെ കാണാനെത്തിയവരുടെ പൂര്‍ണവിവരങ്ങള്‍ സ്‌പെഷല്‍ ബ്രാഞ്ച് ശേഖരിച്ചു. ഇവരെയും നിരീക്ഷിക്കാനാണ്…
Read MoreTag: dileep
അമ്മ പിളര്‍പ്പിലേക്ക് ! ചാനലുകളെ വെറുപ്പിച്ചത് തിരിച്ചടിയായെന്ന് തുറന്നു സമ്മതിച്ച് യുവതാരങ്ങള്‍; മുതിര്‍ന്ന താരങ്ങള്‍ക്കെതിരേ അമ്മയില്‍ നടക്കുന്ന നീക്കങ്ങള്‍ ഇങ്ങനെ…
മലയാള സിനിമാ സംഘടനയായ അമ്മ പിളര്‍പ്പിലേക്കെന്ന് സൂചന. ഓണച്ചിത്രങ്ങളെ പൊളിച്ചടുക്കിയത് മാധ്യമങ്ങളാണെന്ന് സിനിമാക്കാര്‍ക്കിടയില്‍ അടക്കം പറച്ചിലുണ്ട്. സിനിമയുടെ വിജയത്തിന് മാധ്യമങ്ങള്‍ പലപ്പോഴും നിര്‍ണായക പങ്കു വഹിച്ചിരുന്നു. എന്നാല്‍ ദിലീപ് വിഷയം എല്ലാം കുഴച്ചുമറിച്ചു. ഓണക്കാലത്ത് ചാനലുകളില്‍ പോകണ്ടെന്ന തീരുമാനം എടുത്തതും തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് യുവതാരങ്ങള്‍ എത്തിനില്‍ക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ക്ക് ഇനിയൊന്നും നോക്കാനില്ല. എന്നാല്‍ തങ്ങള്‍ അങ്ങനെയല്ലെന്നാണ് യുവതാരങ്ങളുടെ അഭിപ്രായം. ഇന്ന് ആളുകള്‍ റിവ്യു നോക്കിയാണ് പടത്തിന് കയറുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഭൂരിഭാഗവും മനപൂര്‍വം മോശം റിവ്യു എഴുതിവിട്ടതോടെ സിനിമ കാണാന്‍ തീയറ്ററില്‍ പ്രതീക്ഷിച്ച ആളെത്തിയില്ല. ഇത് വലിയ തിരിച്ചടിയായെന്നും യുവതാരങ്ങള്‍ പറയുന്നു. അതിനാല്‍ തന്നെ മാധ്യമങ്ങളോടുള്ള അമ്മയുടെ നയം മാറ്റണമെന്നും അഭിപ്രായമുയരുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലാകുന്നത്. അന്നു മുതല്‍ അമ്മയില്‍ ഭിന്നത തുടങ്ങി. തുടര്‍ന്ന അമ്മയില്‍ നിന്നും അനുബന്ധ…
Read Moreപണിപാളിയോ ! നടന്‍ നാദിര്‍ഷയ്ക്ക് നെഞ്ചുവേദന; ആശുപത്രിയിലായത് വീണ്ടും ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെ
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ കാണാന്‍ ജയിലിലേക്ക് സിനിമാതാരങ്ങളുടെ ഒഴുക്ക് തുടരുമ്പോള്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന് നാദിര്‍ഷ പോലീസിനെ അറിയിച്ചതായാണ് വിവരം. നാദിര്‍ഷ ആദ്യം പറഞ്ഞത് പലതും പച്ചക്കള്ളമാണെന്ന് പോലീസ് പറയുന്നുണ്ട്. ആശുപത്രി വിട്ടാലുടന്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. കേസില്‍ ഹൈക്കോടതി അഭിഭാഷകനില്‍ നിന്ന് നാദിര്‍ഷ നിയമോപദേശം തേടി. മുന്‍കൂര്‍ ജാമ്യം തേടണമോയെന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടിയത്. ബുധനാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനായി നാദിര്‍ഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നെഞ്ചുവേദനയാണെന്നു പറഞ്ഞ് ചികിത്സ തേടുകയായിരുന്നു എന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസില്‍ പ്രതിയായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലും ഈ മൊഴികളെ…
Read Moreദിലീപിനായി നിയമങ്ങള്‍ അട്ടിമറിച്ച് ജയില്‍ സൂപ്രണ്ട്, രാവിലെ സൂപ്രണ്ടിന്റെ എസി മുറിയില്‍ കയറുന്ന ജനപ്രിയ നായകന്‍ തിരികെ സെല്ലിലേക്ക് പോകുന്നത് രാത്രി ഉറങ്ങാന്‍ മാത്രം ആരോപണങ്ങള്‍ ഇങ്ങനെ
ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അനര്‍ഹമായ പരിഗണന ലഭിക്കുന്നതായി ആരോപണം. ആലുവ സ്വദേശി ടി.ജെ. ഗിരീഷ് സമര്‍പ്പിച്ച പരാതിയിലാണ് ഞെട്ടിക്കുന്ന ആരോപണങ്ങള്‍. പ്രഭാത ഭക്ഷണം മുതല്‍ രാത്രി ഏറെ വൈകുംവരെ ജയില്‍ സൂപ്രണ്ടിന്റെ എസി മുറിയിലാണു കേസിലെ പ്രതിയായ ദിലീപ് കഴിയുന്നതെന്നു പരാതിക്കാരന്‍ പറയുന്നു. രാവിലെ നേരത്തെ ഉറക്കമെണീല്‍ക്കുന്ന ദിലീപ് പ്രഭാതകൃത്യത്തിനുശേഷം സൂപ്രണ്ടിന്റെ മുറിയിലേക്ക് പോകും. എസി റൂമാണിത്. പുറത്തുനിന്നും വാങ്ങിക്കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്നത് അവിടെ വച്ചാണ്. ഭക്ഷണത്തിനുശേഷം വിശ്രമിക്കുന്ന ദിലീപ് ഉച്ചയ്ക്കാണ് പിന്നെ ഉണരുക. ഉച്ചഭക്ഷണവും ഇവിടെ തന്നെ. നഗരത്തിലെ വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നാണ് വിഭവസമൃദ്ധമായ ഭക്ഷണം കൊണ്ടുവരുന്നത്. അതേസമയം ദിലീപിന് അനര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ജയില്‍ സൂപ്രണ്ട് പറയുന്നു. ദിലീപിനെ കാണാന്‍ ജയിലില്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിച്ചതിലും ഓണക്കോടി സമ്മാനിച്ചതിലും അപാകതയില്ലെന്നു സൂപ്രണ്ട് പി.പി. ബാബുരാജ് പറഞ്ഞു. തടവുകാരെ കാണാന്‍ ഒരു…
Read Moreസുഖമാണോ കൂട്ടുകാരാ ! കലാഭവന്‍ ഷാജോണ്‍ ജയിലിലെത്തി ദിലീപിനെ കണ്ടു; കൂടുതലൊന്നും പറഞ്ഞില്ലയെന്ന് ഷാജോണ്‍
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ചലച്ചിത്രതാരം കലാഭവന്‍ ഷാജോണ്‍ സന്ദര്‍ശിച്ചു. ആലുവ സബ്ജയിലെത്തിയ ഷാജോണ്‍ 10 മിനിറ്റോളം ദിലീപുമായി സംസാരിച്ചു. ചുരുങ്ങിയ സമയം മാത്രമാണ് അനുവദിച്ചിരുന്നതെന്നും അതിനാല്‍ കൂടുതല്‍ സംസാരിച്ചില്ലെന്നും സന്ദര്‍ശന ശേഷം മടങ്ങവേ ഷാജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനും മകള്‍ മീനാക്ഷിയും, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് ഇവര്‍ ദിലീപിനെ സന്ദര്‍ശിച്ചത്. ഇത്തരത്തില്‍ കോടതി അനുവദിച്ച ഇളവ് ചൂണ്ടിക്കാട്ടി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് ഷാജോണും ദിലീപിനെ കാണാനെത്തിയത്.ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ അങ്കമാലി കോടതി നീട്ടിയിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ ഏഴിന് ദിലീപ് ജാമ്യം തേടി വീണ്ടും…
Read Moreഇല്ല ദിലീപേട്ടാ ഞാന്‍ വിശ്വസിക്കില്ല ! ജയിലിലെത്തി ദിലീപിനെ കണ്ട കാവ്യ പൊട്ടിക്കരഞ്ഞു; നാടകീയ രംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ച് ആലുവാ സബ് ജയില്‍…
നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവനെത്തി. അമ്പത്തിയഞ്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരും തമ്മില്‍ കാണുന്നത്. ജൂലൈ 10നായിരുന്നു ദിലീപ് അറസ്റ്റിലായത്. വികാര നിര്‍ഭരമായ കൂടിക്കാഴ്ചയില്‍ കാവ്യ പൊട്ടിക്കരഞ്ഞുവെന്നാണ് വിവരം. പിതാവ് മാധവന്‍, മകള്‍ മീനാക്ഷി, ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ എന്നിവരും കാവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച 20 മിനിറ്റു നീണ്ടു നിന്നു. കേസിലെ മാഡം കാവ്യയാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കാവ്യ മറുപടി പറഞ്ഞില്ല. ഇക്കാര്യം പോലീസും ഗൗരവത്തിലെടുത്തിട്ടില്ലയെന്നാണ് വിവരം.അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിനു പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്. വീട്ടുകാര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കരുതെന്നു ദിലീപ് വിലക്കിയിരുന്നു. എന്നാല്‍ മകന്‍ ജയിലിലായി ഒരു മാസം പിന്നിട്ടപ്പോള്‍ അമ്മ സരോജം ജയിലില്‍ എത്തി കണ്ടിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ്…
Read Moreകാത്തിരിക്കുന്നതിന് ഒരു പരിധിയില്ലേ; ദിലീപ് പുറത്തിറങ്ങിയാലും ഇല്ലെങ്കിലും രാമലീല റീലീസു ചെയ്യാനുറച്ച് ടോമിച്ചന്‍; പ്രൊഫ.ഡിങ്കനും കമ്മാര സംഭവവും ഉപേക്ഷിച്ചു;ദിലീപ് ചിത്രങ്ങളുടെ ഗതിയിങ്ങനെ…
കൊച്ചി: താന്‍ പുറത്തിറങ്ങിയതിനു ശേഷം മാത്രം രാമലീല റിലീസ് ചെയ്താല്‍ മതിയെന്ന ദിലീപിന്റെ നിര്‍ദ്ദേശം അവഗണിച്ച് ചിത്രം തീയറ്ററിലെത്തിക്കാനൊരുങ്ങി നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. ഓണച്ചിത്രങ്ങള്‍ക്കു തൊട്ടു പിന്നാലെ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. ദിലീപിന്റെ ജാമ്യം ഗണപതി കല്യാണം പോലെ നീണ്ടു പോകുന്നതിനാല്‍ അതില്‍ ഇനി പ്രതീക്ഷ വയ്ക്കണ്ടെന്നാണ് ടോമിച്ചന്റെ തീരുമാനം. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം എന്തു വന്നാലും ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. ഇനി ഇക്കാര്യത്തില്‍ ദിലീപിന്റെ ഉപദേശം തേടില്ല. ഇതു സംബന്ധിച്ച് ടോമിച്ചന്‍ മുളകുപാടവും അരുണ്‍ ഗോപിയും യോജിപ്പിലെത്തിയതായാണ് സൂചന. രാമലീലയുടെ റിലീസ് എന്ന് എന്ന ചോദ്യത്തിന് ടോമിച്ചന്‍ മുളകുപാടം മറുപടി പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും പറയാനാകില്ല. ഓണം റിലീസായി ചിത്രം പ്ലാന്‍ ചെയ്തിരുന്നില്ല. ചിലപ്പോള്‍ അടുത്ത മാസം റിലീസ് ഉണ്ടായേക്കാം. തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read Moreകാവ്യാ മാധവന്‍ കേരളം വിടാനൊരുങ്ങുന്നു ? ഗള്‍ഫിലേക്ക് കൊണ്ടുപോകാനൊരുങ്ങി ബന്ധുക്കള്‍; ദിലീപിന്റെ മുന്നിലുള്ള വഴികള്‍ ഒന്നൊന്നായി അടഞ്ഞത് കാവ്യയെ കൊണ്ടെത്തിച്ചത് കടുത്ത മാനസിക സമ്മര്‍ദത്തില്‍
ദിലീപിന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ കാവ്യ മാധവന്‍ ഗള്‍ഫിലേക്കു കടക്കാനൊരുങ്ങുന്നതായി സൂചന. അടുത്ത ബന്ധുക്കളാണ് കാവ്യയെ ഗള്‍ഫിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്നത് .കാവ്യയ്ക്ക് അപമാനം സഹിച്ച് ആലുവയിലെ വീട്ടില്‍ തുടരാനാവില്ലെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ ഈ തീരുമാനമെടുത്തത്. ദിലീപിന്റെ ജാമ്യത്തിനായി ദിവസങ്ങള്‍ക്കു മുന്‍പാണ് ദിലീപിന്റെ ഉറ്റ ബന്ധുക്കള്‍ കൊച്ചിയിലെ ചില പ്രമുഖ അഭിഭാഷകരെ കണ്ടത്. എന്നാല്‍ ദിലീപിന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ കാവ്യയുടെ ഗള്‍ഫിലേക്കുള്ള യാത്ര സംശയം ജനിപ്പിക്കുമെന്ന് അഭിഭാഷകര്‍ ഉപദേശിച്ചതായും വിവരമുണ്ട്. ജാമ്യം വൈകുന്നതിനെച്ചൊല്ലി അസ്വസ്ഥത പ്രകടിപ്പിച്ച ബന്ധുക്കള്‍ കൂടിയാലോചിച്ചാണ് പുതിയ അഭിഭാഷകനെ നിയമിച്ചത്. എന്നാല്‍ അതുകൊണ്ടും പ്രയോജനമുണ്ടായില്ല. ഇനിയും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നില്ലൊണ് സൂചന.ഇത്തരം കേസുകളില്‍ സുപ്രീകോടതിയുടെ നിലപാട് വളരെ കടുത്തതായിരിക്കുമെന്നും അതിനാല്‍ ജാമ്യം കിട്ടാനുള്ള സാധ്യത വിരളമാണെന്നുമാണ് ബന്ധുക്കള്‍ക്കു കിട്ടിയ നിയമോപദേശം. ഈ സാഹചര്യത്തിലാണ് കാവ്യയെ ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍…
Read Moreദിലീപിന് ജാമ്യം കിട്ടാതിരിക്കാന്‍ കാരണം പലതാണ്, മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ കൊടുത്തത് വീഡിയോ ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍, പുലര്‍ച്ചെ കുളിച്ചൊരുങ്ങിയ ദിലീപ് ജാമ്യമില്ലെന്നറിഞ്ഞ ദിലീപിന്റെ നെറ്റി മുറിഞ്ഞു
മൂന്നാം തവണയും കോടതി ജാമ്യം നിഷേധിച്ചതോടെ നടന്‍ ദിലീപിന് ഉടനെ പുറത്തിറങ്ങാമെന്ന പ്രതീക്ഷ മങ്ങി. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച മുദ്രവച്ച കവറിലെ തെളിവുകള്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്നവയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍, ഇരുവരുടെയും സംഭാഷണത്തിന്റെ ഓഡിയോ, കൊച്ചിയിലെ ഹോട്ടലില്‍ നടിയുമായി കൊമ്പുകോര്‍ക്കുന്നതിന്റെ അവ്യക്തമായ ദൃശ്യങ്ങള്‍ എന്നിവ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കവറിലുണ്ട്. ഇതാണ് ദിലീപിന്റെ പുറത്തിറങ്ങല്‍ വൈകിപ്പിച്ചത്. ജാമ്യം കിട്ടുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ദിലീപെന്നാണ് അലുവ സബ്ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി പുലര്‍ച്ചെ എണീറ്റ ദിലീപ് ആദ്യം തന്നെ പ്രഭാതകൃത്യങ്ങള്‍ നടത്തി തിരിച്ചെത്തി. വിധി അറിയാന്‍ അക്ഷമയോടെ കാത്തിരുന്ന ദിലീപിന് മുന്നിലേക്ക് വാര്‍ഡന്‍മാരാണ് ദു:ഖവാര്‍ത്ത എത്തിച്ചത്. രാവിലെ 10.20 ആയപ്പോഴേക്കും ദിലീപിനെ സുപ്രണ്ടിന്റെ റൂമിലേക്ക് വിളിപ്പിച്ചു. ജാമ്യം നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തു…
Read Moreഇനിയെന്നു കാണും നമ്മള്‍ ! ഭാര്യയും ഭര്‍ത്താവും നേരില്‍ കണ്ടിട്ട് 50 ദിവസം; ജാമ്യം കിട്ടില്ലെന്നറിഞ്ഞ് കാവ്യ പൊട്ടിക്കരഞ്ഞു; മീനാക്ഷിയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍…
കൊച്ചി: കാവ്യയെ കല്യാണം കഴിച്ചതിനു ശേഷമുള്ള ദിലീപിന്റെ ആദ്യ ഓണം ജയിലില്‍ തന്നെയെന്ന് തീര്‍ച്ചയായി. എല്ലാം തീര്‍ന്നുവെന്ന് ആത്മവിശ്വാസത്തിലിക്കുമ്പോഴായിരുന്നു പെട്ടെന്നൊരു ദിവസം ദിലീപ് അകത്തു പോകുന്നത്. ജനപ്രിയ നായകനെ അറസ്റ്റു ചെയ്തതാവട്ടെ സിനിമയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയും. തൃശൂരിലെ അത്താണിയിലുള്ള മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കുടുക്കിയത്. ഒരിക്കലും അറസ്‌റ്റോ ചോദ്യം ചെയ്യലോ ഒന്നും ദിലീപ് സ്വപ്നത്തില്‍ പോലും കരുതിയില്ല. ആലുവയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ആശയ വിനിമയത്തിനായാണ് ദിലീപ് ഇവിടെ എത്തിയത്. കേസില്‍ താന്‍ കുടുങ്ങില്ലെന്ന് ഉറപ്പിച്ചായിരുന്നു വരവ്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നും. കാര്‍ണിവല്‍ ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസിലെത്തിയ ദിലീപിനെ പൊലീസ് കുടുക്കി. പിന്നീട് ഇന്നു വരെ ദിലീപിനെ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും കണ്ടിട്ടില്ല. ഓരോ ജാമ്യാപേക്ഷയിലും കാവ്യ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ അന്തിമഫലം ഒന്നുതന്നെയായിരുന്നു. രണ്ട് റിമാന്‍ഡ് കാലം…
Read More