‘ഞങ്ങളോട് ഒന്നും തോന്നരുത് ദിലീപ് പറഞ്ഞിട്ടാണ് നിങ്ങള്‍ക്ക് അവസരം തരാത്തത്’; ഇത്രയൊക്കെയായിട്ടും തനിക്കും തന്റെ കുടുംബത്തിനും ദിലീപിനോട് ഇല്ലാത്ത വൈരാഗ്യം നിങ്ങള്‍ക്കെന്തിനെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി സിനിമാതാരങ്ങളാണ് അനുദിനം രംഗത്തു വരുന്നത്. ഇപ്പോള്‍ ദിലീപുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച്  തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് പ്രശസ്ത ഹാസ്യ നടനും മിമിക്രി താരവുമായ കൂട്ടിക്കല്‍ ജയചന്ദ്രനാണ്. കുട്ടിക്കല്‍ ജയചന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ… പ്രിയപ്പെട്ട മലയാളികളോട് പറയാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ആണ് ഞാന്‍ പറയുന്നത്. പറയണ്ട എന്ന് കരുതിയതാണ്. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കില്‍ അത് എന്നോട് തന്നെ ചെയ്യുന്ന ദ്രോഹമാണ്. പ്രിയപ്പെട്ട ദിലീപേട്ടനെക്കുറിച്ച് തന്നെയാണ് എനിക്ക് പറയാനുള്ളത്. എന്റെ ആദ്യ ചിത്രമായ ‘ ചിരിക്കുടുക്ക’ മുതല്‍ സൂപ്പര്‍ താരം ദിലീപ് എന്നെ ദ്രോഹിക്കുന്നതായി പല സ്ഥലങ്ങളില്‍ നിന്നും എനിക്ക് അറിവ് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ ചില മീഡിയകളിലും കേട്ടു. അത് എനിക്കും അനുഭവിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല കഥാപാത്രങ്ങളും പല സിനിമകളില്‍ എനിക്ക് കിട്ടിയിരുന്നു. ആ സിനിമകളിലൊക്കെ അഭിനയിച്ചിരുന്നെങ്കില്‍ ഞാന്‍…

Read More

ആ നടി പറഞ്ഞത് മുഴുവന്‍ സത്യമാണെന്ന് എങ്ങനെ വിശ്വസിക്കും; ദിലീപിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നാടകമാണെന്നാരോപിക്കുന്ന അഭിഭാഷക സംഗീത ലക്ഷ്മണ പറയുന്നതിങ്ങനെ…

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ആക്രമിക്കപ്പെട്ടത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നാടകമാണെന്ന് ഹൈക്കോടതി അഭിഭാഷകയായ സംഗീതാ ലക്ഷ്മണ. ഇതിനു പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും സംഗീത ആരോപിക്കുന്നു. കാവ്യ മാധവന്റെ മനസ്സ് ഇപ്പോള്‍ എങ്ങനെയായിരിക്കും എന്ന് തനിക്ക് ഊഹിക്കാന്‍ പോലും അറിയില്ലെന്നും മഞ്ജു വാരിയരുടെ സ്ഥാനത്ത് താനാണെങ്കില്‍ ദിലീപിനുവേണ്ടി നെഞ്ചുരുകി പ്രാര്‍ത്ഥിക്കുമെന്നും സംഗീത പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് സംഗീത ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന കുറിപ്പ് പോസ്റ്റ് ചെയ്തത്. സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

Read More

അപ്പുണ്ണി രഹസ്യകേന്ദ്രത്തില്‍; പള്‍സറിന്റെ അമ്മയെ ചോദ്യം ചെയ്തതിനു പിന്നാലെ കാവ്യയെയും അമ്മയെയും വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം; കൂട്ടുകാരനെ കൈയ്യൊഴിഞ്ഞില്ലെങ്കില്‍ നാദിര്‍ഷയെയും അറസ്റ്റു ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നു സൂചന. മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ അമ്മയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതും കാവ്യാ മാധവനെയും അമ്മയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നതും ഇതിന്റെ മുന്നോടിയാണെന്നാണ് സൂചന. സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ വന്ന പണത്തെക്കുറിച്ചാണ് ചോദിച്ചതെന്നു വിവരമുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് ഉടനുണ്ടാകും. ഗൂഢാലോചനയില്‍ നാദിര്‍ഷായെ കുടുക്കാനാവില്ലെന്നാണ് പൊലീസ് നിഗമനം. ദിലീപിനെ കൂട്ടുകാരനെന്ന നിലയില്‍ സഹായിക്കുക മാത്രമാണ് നാദിര്‍ഷാ ചെയ്തത്. അതുകൊണ്ട് തന്നെ എല്ലാം അറിയാവുന്ന നാദിര്‍ഷായെ മാപ്പുസാക്ഷിയാക്കാനാണ് താല്‍പ്പര്യം. എന്നാല്‍ നാദിര്‍ഷാ അതിന് വഴങ്ങുന്നില്ല. സിനിമയിലെ ചിലര്‍ കേസ് അട്ടിമറിക്കാന്‍ സജീവ നീക്കം നടത്തുന്നുണ്ട. കള്ളപ്പണത്തിലേക്ക് അന്വേഷണം നീണ്ട സാഹചര്യത്തിലാണ് ഇത്. അതിനാല്‍ നാദിര്‍ഷാ മാപ്പുസാക്ഷിയായാല്‍ ദിലീപ് കുടുങ്ങും. ഇതുകൊണ്ട് കൂടിയാണ് പൊലീസിന്റെ ആവശ്യത്തോട് നാദിര്‍ഷാ മുഖം തിരിച്ചിരിക്കുന്നത്. ഈ നിലപാട് തുടര്‍ന്നാല്‍…

Read More

അച്ഛനെ പുറത്താക്കിയ സംഘടന പിടിച്ചെടുക്കും; താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ ആലോചന; രണ്ടും കല്‍പ്പിച്ച് പൃഥിരാജ്; ‘അമ്മ’ പിടിച്ചെടുക്കാന്‍ പടയൊരുക്കവുമായി വനിതാ കൂട്ടായ്മയും

ഒരു കാലത്ത് മലയാള സിനിമയിലെ ക്ഷുഭിത യൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരന്‍. ഇന്നത്തെ പല സൂപ്പര്‍താരങ്ങള്‍ക്കും വഴികാട്ടിയായിരുന്ന നടന്‍. എന്നാല്‍ താരങ്ങള്‍ ചേര്‍ന്ന് അമ്മ എന്ന സിനിമാ സംഘടന രൂപീകരിച്ചപ്പോള്‍ സുകുമാരന്റെ സ്ഥാനം പടിയ്ക്കു പുറത്തായിരുന്നു. സിനിമാരംഗത്തെ ചില പരാമര്‍ശങ്ങളുടെ പേരില്‍ മൂന്നുവര്‍ഷത്തിലേറെക്കാലമാണ് സുകുമാരന്‍ സിനിമയില്ലാതെ വീട്ടിലിരുന്നത്. സ്വന്തക്കാരെന്നു വിശ്വസിച്ചവര്‍ പോലും തിരഞ്ഞു നോക്കാഞ്ഞത് സുകുമാരനെ മാനസികമായി തകര്‍ത്തു. ഈ വിലക്ക് നിലവിലിരിക്കുമ്പോഴാണ് ബൈജു കൊട്ടാരക്കര ബോക്‌സര്‍ എന്ന സിനിമയിലേക്ക്് സുകുമാരനെ ക്ഷണിക്കുന്നത്. സംഘടനയുടെ വിലക്കുള്ളതിനാല്‍ ഇത് സാഹസികമായിരിക്കുമെന്ന് സുകുമാരന്‍ ബൈജുവിനെ ഓര്‍മിപ്പിക്കുകയും ചെയ്തു. സുകുമാരനെ വച്ച് പടംപിടിച്ചാല്‍ റിലീസിന് തീയറ്റര്‍ കിട്ടില്ലെന്നു ചിലര്‍ ബൈജുവിനെ ഭീഷണിപ്പെടുത്തുകപോലുമുണ്ടായി. എന്നാല്‍ സിനിമയുമായി മുമ്പോട്ടു പോകാന്‍ തീരുമാനിച്ച ബൈജു ഷൂട്ടിംഗ് തുടങ്ങിയ അന്നു തന്നെ സംഘടനയുടെ ശക്തി എന്താണെന്നറിഞ്ഞു. ഒറ്റയൊരാള്‍ ലൊക്കേഷനില്‍ എത്തിയില്ല. മുന്നു നാലു ദിവസം കഴിഞ്ഞിട്ടും സ്ഥിതിഗതികള്‍ മാറാഞ്ഞതിനാല്‍…

Read More

ദിലീപുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തിയെന്ന് പള്‍സര്‍ സുനി; റിമാന്‍ഡില്‍ കഴിയവെ പള്‍സര്‍ സുനി സഹതടവുകാരന്‍ വഴി ദിലീപിനു കൊടുത്തുവിട്ട കത്ത് പുറത്ത്

കൊച്ചി:കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും ഗൂഢാലോചനക്കുറ്റം ചാര്‍ത്തപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപുമായി ഒത്തുതീര്‍പ്പ് ശ്രമം നടന്നതായി വിവരം. സുനി ജയിലില്‍വച്ച് എഴുതിയ കത്ത് ദിലീപിനു ലഭിച്ചതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പിനു ശ്രമം നടന്നത്. എന്നാല്‍, വിഷ്ണു ഉള്‍പ്പെടെയുള്ള സുനിയുടെ സഹതടവുകാര്‍ വിവരം അറിഞ്ഞതോടെ നീക്കം പാളുകയായിരുന്നു. ഇതിനു ശേഷമാണ് ദിലീപ് ബ്ലാക് മെയിലിംഗ് ആരോപിച്ച് പരാതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ സുനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു, തന്റ സുഹൃത്ത് നാദിര്‍ഷയെയും മാനേജര്‍ അപ്പുണ്ണിയെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്നു പറഞ്ഞായിരുന്നു ദിലീപ് ഡിജിപിയ്ക്ക് പരാതി നല്‍കിയത്. പിന്നീടു സുനില്‍ ജയിലില്‍ നിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും പുറത്തായി. ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈല്‍ ഫോണിലൂടെയും ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നു സുനില്‍ നാദിര്‍ഷായെയും അപ്പുണ്ണിയെയും വിളിച്ചതായും…

Read More

ദിലീപിനെ തെളിവെടുപ്പിന് കൊണ്ടു നടക്കുന്നത് പോലീസിന്റെ ചീപ്പ് ഷൈനിംഗ് പരിപാടി; പറയുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; പോലീസിനെതിരേ ആഞ്ഞടിച്ച് രശ്മി ആര്‍ നായര്‍

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ തെളിവെടുപ്പിന് കൊണ്ടുപോകുന്നത് ആഘോഷമാക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് ചുംബനസമര നായിക രശ്മി ആര്‍ നായര്‍. മനപ്പൂര്‍വം കെട്ടിച്ചമച്ച ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ തങ്ങളെ പോലീസ് തെളിവെടുപ്പിനായി കൊണ്ടു പോയതിനു സമാനമാണ് ഇപ്പോള്‍ ദിലീപിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നതെന്നും രശ്മി പറയുന്നു. ഈ രണ്ടു വിഷയങ്ങളിലും നടന്നത് പോലീസിന്റെ ചീപ്പ് ഷൈനിംഗ് തന്ത്രമാണെന്നും എന്നാല്‍ അത് പൊളിഞ്ഞു പോയിരിക്കുകയാണെന്നും രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിയ്ക്കുന്നു. രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ഇന്ന് ദിലീപുമായി നടന്നു മാധ്യമങ്ങളുടെ ക്യാമറക്ക് മുന്നില്‍ നടത്തിയത് പോലെ ഒരു ഷോയ്ക്കായി എന്നെ കസ്റ്റഡിയില്‍ വാങ്ങിയശേഷം എന്നെയും Rahulനെയും കേസിലെ ഒന്നാം പ്രതിയായ അക്ബറുമായി തിരുവനന്തപുരത്തുനിന്നും രാവിലെ നാല് മണിക്ക് പോലീസ് കൊച്ചിയിലേക്ക് തിരിക്കുന്നു. ഒന്നാം പ്രതിയുമായുള്ള ഞങ്ങളുടെ ബന്ധം ആണ് അന്ന് IG ശ്രീജിത്ത് മാധ്യമങ്ങളുടെ…

Read More

മുകേഷിന്റെ വാദം പൊളിയുന്നു; പ്രതിശ്രുത വധു ഒറ്റയ്ക്കു പാലക്കാട്ടേക്കു പോയത് പള്‍സര്‍ സുനി ഓടിച്ച കാറില്‍; മനപൂര്‍വം കാറിടിപ്പിച്ചപ്പോള്‍ ‘ ഓവര്‍സ്പീഡ്’ എന്താണെന്നു മുകേഷ് തിരിച്ചറിഞ്ഞു

കൊല്ലം: പള്‍സര്‍ സുനിയെ ഡ്രൈവര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കാന്‍ കാരണം അമിതവേഗമാണെന്ന മുകേഷിന്റെ വാദം പൊളിയുന്നു. സുനിയുടെ ക്രിമിനല്‍ സ്വഭാവം തനിക്കറിയില്ലെന്ന മുകേഷിന്റെ വാദവും പൊളിച്ചടുക്കുന്ന കഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുകേഷിന്റെ വീടുമായി പള്‍സറിനുണ്ടിയിരുന്ന ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നതോടെ മുകേഷ് പ്രതിരോധത്തിലായിരിക്കുകയാണ്.ഒരു പ്രമുഖ മാധ്യമത്തില്‍ വന്ന കഥയില്‍ പേരു സൂചിപ്പിക്കാതെ പരാമര്‍ശിക്കപ്പെടുന്ന താരം മുകേഷാണെന്നാണ് വിവരം. ‘എന്റെ ഡ്രൈവറായി ഏകദേശം ഒരുവര്‍ഷത്തോളം സുനി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഒഴിവാക്കി. ആരോ പറഞ്ഞുവിട്ടതുവഴിയാണ് സുനി എന്നെ സമീപിച്ചത്. അയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അറിവില്ലായിരുന്നു, ഡ്രൈവര്‍സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനെ സുനി ചോദ്യം ചെയ്തിരുന്നു’ -കൊല്ലം എംഎല്‍എ. കൂടിയായ നടന്‍ മുകേഷ് പറയുന്നത് ഇങ്ങനെയാണ്. ഈ വാക്കുകളെയാണ് പ്രമുഖ മാധ്യമത്തിന്റെ എഡിറ്റ് പേജില്‍ പൊളിച്ചടുക്കിയിരിക്കുന്നത്. മുകേഷും പള്‍സറുമാണ് കഥയിലെ പ്രധാന കഥാപാത്രങ്ങളെന്ന് വായിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന തരത്തിലാണ് എഴുത്ത്.ആ എഴുത്ത് ഇങ്ങനെ… പള്‍സര്‍…

Read More

മഞ്ജുവിനെ തള്ളിപ്പറഞ്ഞ് മകള്‍; മീനാക്ഷിയെ വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് ദിലീപിന്റെ വീട്ടുകാരും; ദിലീപിന്റെ മകളുടെ അവകാശം സംബന്ധിച്ചിുള്ള പോരു മുറുകുന്നതിങ്ങനെ

നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റാരോപിതനായി ദിലീപ് ജയിലില്‍ പോയതോടെ മകള്‍ മീനാക്ഷിയെ സ്വന്തമാക്കാന്‍ മഞ്ജു വാര്യര്‍ നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ മഞ്ജുവിന്റെ ഈ നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിട്ടതായാണ് സൂചന. മഞ്ജുവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നാണത്രേ മീനാക്ഷിയുടെ നിലപാട്. ഇക്കാര്യം വീട്ടുകാരെ മീനാക്ഷി അറിയിച്ചു കഴിഞ്ഞു എന്നാണ് അറിയുന്നത്. അച്ഛനെ ജയിലിലടയ്ക്കാന്‍ കാരണം അമ്മയാണെന്ന് മീനാക്ഷി കരുതുന്നത് എന്നാണ് വിവരം. അതിനാല്‍ തന്നെ ഇനി അമ്മക്കൊപ്പം ഒരു ജീവിതം ഇല്ലെന്നാണ് മീനാക്ഷിയുടെ നിലപാട്. മീനാക്ഷിയെ വിട്ടുകൊടുക്കാന്‍ ദീലീപിനും താല്‍പര്യമില്ല. ഇക്കാര്യത്തില്‍ വീട്ടുകാരും ദിലീപീനൊപ്പമാണ്. നടിയെ ഉപദ്രവിക്കുന്ന കാര്യത്തില്‍ ദിലീപിന്റെ കുടുംബാംഗങ്ങള്‍ക്കും നേരത്തെ അറിവുള്ളതായിട്ടാണ് പുറത്തുവരുന്ന സൂചന. അതിനാല്‍ തന്നെ ദിലീപിനെ ഒരു ക്രൂരനായി ചിത്രീകരിക്കാനൊന്നും ഇവര്‍ ഒരുക്കമല്ലത്രേ. ഇതിനിടെ മഞ്ജു വാര്യര്‍ മീനാക്ഷിയ്ക്കു വേണ്ടി കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പിതാവ്…

Read More

എന്ത് സങ്കടവും പറയാം, എനിക്ക് ദിലീപ് സ്വന്തം സഹോദരനെ പോലെ..! ദിലീപിനെ തെറി പറയുന്നവര്‍ കൊച്ചിന്‍ ഹനീഫയുടെ ഭാര്യയുടെ ഈ വാക്കുക്കള്‍ തീര്‍ച്ചയായും കേള്‍ക്കണം…

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരേ നാനാകോണില്‍ നിന്നും ആളുകള്‍ വാക്കുകള്‍ കൊണ്ടുള്ള ആക്രമണം അഴിച്ചു വിടുകയാണ്. ചിലരാവട്ടെ ദിലീപിന്റെ സ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കുന്ന തിരക്കിലും. ഇങ്ങനെ ദിലീപിനെ തെറിവിളിക്കുന്നവര്‍ അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫസീലയുടെ വാക്കുകള്‍ കൂടി കേട്ടിരിക്കുന്നത് നന്നായിരിക്കും. കൊച്ചിന്‍ ഹനീഫ അന്തരിച്ചപ്പോള്‍ ആ കുടുംബത്തെ സഹായിക്കാന്‍ സിനിമാ ലോകത്തു നിന്നു് ആദ്യമെത്തിയത് ദിലീപാണ് ദിലീപ് സ്വന്തം കാശ് മുടക്കി ഇന്നോവ കാര്‍ വാങ്ങി സിനിമാ ഷൂട്ടിംഗ് സെറ്റുകള്‍ക്ക് വിട്ടുനല്‍കുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണമായും കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിനാണ് നല്‍കുന്നത്. ഇന്നും ദിലീപ് അതിന് ഒരു മുടക്കവും വരുത്തിയിട്ടില്ല. തന്ന പലവിധ പ്രശ്‌നങ്ങള്‍ ചൂഴ്ന്നിരിക്കുമ്പോഴും ദിലീപ് ആ സഹായം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു പക്ഷേ സിനിമാലോകത്ത് ദിലീപിനേക്കാള്‍ കാശുള്ളവരും കൊച്ചിന്‍ ഹനീഫയുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നു. എന്നാല്‍ മലയാളത്തിന് ഒരു…

Read More

ജനപ്രിയനായകനെ രക്ഷപ്പെടുത്താനുള്ള അന്തര്‍ധാര സജീവം; കൊച്ചിയിലും തലസ്ഥാനത്തും കോടികള്‍ വാരിയെറിയാന്‍ തയ്യാറായി സംഘങ്ങള്‍; അണിയറ നീക്കങ്ങള്‍ പുരോഗമിക്കുന്നതിങ്ങനെ…

ദിലീപിനെ കേസില്‍ നിന്നും ഊരിയെടുക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നതായി വിവരം. കൊച്ചിയിലും തലസ്ഥാനത്തുമാണ് ഇതുസംബന്ധിച്ച നീക്കങ്ങള്‍ സജീവമായി നടക്കുന്നത്. കേസിലെ പ്രധാന സാക്ഷിയായ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ കോടതിയില്‍ കൂറുമാറ്റിക്കുക എന്ന ബുദ്ധിമുട്ടേറിയ തന്ത്രം പയറ്റാനും നീക്കമുണ്ടെന്നു കേള്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ നടിക്ക് ദിലീപിനെ ജയിലില്‍ അടയ്ക്കണമെന്ന വ്യാമോഹമൊന്നും ഉണ്ടായിരുന്നില്ല. മഞ്ജു വാര്യര്‍ക്കും അത്തരം വ്യാമോഹങ്ങള്‍ ഉണ്ടായിരുന്നില്ല. ഭാവിയില്‍ ഇത്തരം തരികിടകള്‍ ദിലീപ് നടത്തരുതെന്ന ലക്ഷ്യം മാത്രമാണ് നടിക്കുണ്ടായിരുന്നത്. എന്നാണ് ഇത്തരക്കാരുടെ വ്യാഖ്യാനം. അതിനാല്‍ തന്നെ ആക്രമണത്തിനിരയായ നടി തങ്ങളോടു സഹകരിക്കും എന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. മഞ്ജു വാര്യര്‍ ദിലീപിന്റെ ഇന്നത്തെ അവസ്ഥയില്‍ അതീവ ദു:ഖിതയാണ്. മീനാക്ഷിയുടെ കാര്യത്തിലാണ് ഏറെ വിഷമം. അച്ഛനെ ജയിലിലാക്കാന്‍ അമ്മ കൂട്ടു നിന്നു എന്ന് മീനാക്ഷി ധരിച്ചാല്‍ എന്ത് സംഭവിക്കുമെന്നാണ് മഞ്ജു ചിന്തിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ മുഖ്യമായും സഹായിക്കുന്നത് മഞ്ജുവാണ് . വിഷയം ഇപ്പോള്‍…

Read More