കണ്ണൂര്‍: തളിപ്പറമ്പില്‍ പത്താംക്ലാസുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം ഏഴുപേര്‍ കസ്റ്റഡിയിലാണ്. പീഡനദൃശ്യങ്ങള്‍ കാട്ടി പെണ്‍കുട്ടിയുടെ സഹോദരനില്‍ നിന്നും പ്രതികള്‍ പണം തട്ടാന്‍ തീരുമാനിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവും സഹോദരനും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയോട് പോലീസ് വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് രണ്ടു കൊല്ലം മുമ്പ് അച്ഛന്‍ പീഡിപ്പിച്ച വിവരവും വെളിയില്‍ വരുന്നത്. ഫേസ്ബുക്ക് വഴിയുള്ള പരിചയം മുതലെടുത്തു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം പുറത്തു വന്നത് വനിതാസെല്ലിലെ പൊലീസുകാരുടെ ഇടപെടല്‍ മൂലമായിരുന്നു. ‘അനുസരണയില്ല, സ്‌കൂളില്‍ പോകാന്‍ താല്‍പര്യമില്ല’ എന്നീ പരാതികളുമായാണു കുട്ടിയുമായി കഴിഞ്ഞ ദിവസം അമ്മയും സഹോദരനും വനിതാ സെല്ലിലെത്തിയത്. എന്നാല്‍ ബ്ലാക്‌മെയില്‍ ഭീഷണിയെത്തിയതോടെയാണ് സത്യം മനസ്സിലാക്കാന്‍ അവര്‍ പൊലീസിന്റെ സഹായം തേടിയത്. ഇതിനിടെയാണ് അച്ഛന്റെ പീഡനവും തിരിച്ചറിയുന്നത്. സെല്ലിലെ പൊലീസുകാര്‍ പെണ്‍കുട്ടിയുമായി ഏറെ നേരം…
Read MoreTag: rape
ദത്തുപുത്രിയായി വീട്ടിലെത്തിച്ച ശേഷം ഒരു ദിവസം രാത്രി ബലംപ്രയോഗിച്ച് വേഴ്ച നടത്തി ! ഭാര്യയുടെ മരണശേഷം ദത്തുപുത്രിയെ ഭാര്യയാക്കി; പലരില്‍ നിന്നുമായി 80 ലക്ഷം രൂപ വാങ്ങിപ്പിച്ചെടുത്ത ശേഷം അടിച്ചു പുറത്താക്കി; വരാപ്പുഴയില്‍ നിന്നു പുറത്തുവരുന്നത് കേട്ടുകേഴ്‌വിയില്ലാത്ത സംഭവങ്ങള്‍
പറവൂര്‍: വരാപ്പുഴ സ്വദേശിയ്‌ക്കെതിരേ യുവതിയുടെ ഗുരുതര ആരോപണം. യുവതി പറയുന്നതിങ്ങനെ…’ആദ്യം ദത്തുപുത്രിയായി സ്വീകരിച്ച് വീട്ടിലെത്തിച്ച ശേഷം പ്രസിലെ മാനേജരാക്കി. പിന്നെ പ്രസ്സില്‍ മാനേജരാക്കി. പനി ബാധിച്ച് കിടക്കുമ്പോള്‍ രാത്രി മുറിയിലെത്തി ബലം പ്രയോഗിച്ച് ലൈംഗിക വേഴ്ച നടത്തി.ഭാര്യ മരിച്ചപ്പോള്‍ ഊരിമാറ്റി സൂക്ഷിച്ചിരുന്ന വരണമാല്യം വീട്ടില്‍ വച്ചും പള്ളിയില്‍ വച്ചും കഴുത്തില്‍ ചാര്‍ത്തി ഭാര്യയാക്കി. സാമ്പത്തിക ബാധ്യത നേരിട്ടപ്പോള്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും വാങ്ങി. ആവശ്യപ്പെട്ടതനുസരിച്ച് മറ്റും പലരില്‍ നിന്നായി 80 ലക്ഷം രൂപ കടം വാങ്ങിയും നല്‍കി. ബാധ്യത തീര്‍ക്കാന്‍ പണം ചോദിച്ചപ്പോള്‍ ജോലിയില്‍ നിന്നും വീട്ടില്‍ നിന്നും പുറത്താക്കി. നീതി ലഭിക്കാന്‍ നടപടി സ്വീകരിക്കണം.’ വരാപ്പുഴ സ്വദേശിനി മാനന്തവാടി പോലീസില്‍ നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്ന കാര്യങ്ങളാണിവ യുവതിയുടെ പരാതിയില്‍ വരാപ്പുഴ തുണ്ടത്തും കടവില്‍ ചക്കിയത്ത് പാപ്പച്ചനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ പിടികിട്ടിയിട്ടില്ലെന്നും അന്വേഷിച്ച് വരികയാണെന്നുമാണ്…
Read Moreശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി എസ്‌ഐ വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചു ! ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും പീഡിപ്പിച്ചു
മുംബൈ: ശീതള പാനീയത്തില്‍ മയക്കുമരുന്നു നല്‍കി വനിതാ കോണ്‍സ്റ്റബിളിനെ എസ്‌ഐ പീഡിപ്പിച്ചതായിപരാതി. നവി മുംബൈ ക്രൈംബ്രാഞ്ചിലെ എസ്ഐ അമിത് ഷേലാറിനെതിരെയാണ് വനിതാ കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയത്. പീഡനശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും ഇരയാക്കിയതായി കോണ്‍സ്റ്റബിള്‍ പരാതിയില്‍ പറയുന്നു. മുംബൈ സിബിഡി പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യം പീഡനത്തിനിരയാക്കിയ ശേഷം വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നെന്നാണ് വനിതാ കോണ്‍സ്റ്റബിളിന്റെ ആരോപണം. മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കിയായിരുന്നു ആദ്യമായി ഇരയാക്കിയതെന്ന് വനിതാ ഉദ്യോഗസ്ഥ വെളിപ്പെടുത്തി. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ എസ്ഐ മൊബൈലില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ വീഡിയോദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. സിബിഡി, പന്‍വേല്‍, കാമോത്തെ, ഖാര്‍ഖര്‍ തുടങ്ങിയ സ്ഥലങ്ങളില്‍വച്ചാണ് പീഡനത്തിനിരയാക്കിയതെന്നും പരാതിയില്‍ പറയുന്നു. വനിതാ പോലീസ് കോണ്‍സ്റ്റബിളും ആരോപണവിധേയനായ എസ്ഐയും 2010 മുതല്‍ പരിചയമുള്ളവരാണ്. ഇവര്‍ രണ്ടുപേരും ഒരു സ്റ്റേഷനിലാണ്…
Read Moreകുട്ടിക്കാലത്ത് തോന്നിയ പ്രണയം വിഫലമായതോടെ മനസ്സില്‍ പകയായി ! ഒടുവില്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവസരം കിട്ടിയപ്പോള്‍ യുവതിയെ മകനു മുമ്പിലിട്ട് ബലാല്‍സംഗം ചെയ്ത് ബാല്യകാല സുഹൃത്തിന്റെ പ്രതികാരം…
ഔറംഗബാദ്: കുട്ടിക്കാലത്ത് തോന്നിയ പ്രണയം വിഫലമായതോടെ മനസ്സില്‍ വളര്‍ന്ന പകയെത്തുടര്‍ന്ന് മകന്റെ മുന്നില്‍ വെച്ച് യുവതിയെ ബാല്യകാല സുഹൃത്ത് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രതിയായ സുലിബഞ്ജന്‍ സ്വദേശിയായ ചരണ്‍ സിംഗ് സോണാവാലയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെയും മകനെയും ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. വഴിമധ്യേ ചരണ്‍ സിംഗ് ഇരുവര്‍ക്കും മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കുകയും ഇത് കുടിച്ച യുവതിയും കുട്ടിയും മയങ്ങുകയും ചെയ്തു. ഉണര്‍ന്നപ്പോള്‍ ഇരുവരും ഒരു ഇരുട്ടുമുറിയിലായിരുന്നു. അല്‍പസമയം കഴിഞ്ഞ് അവിടെയെത്തിയ ഇയാള്‍ മകന്റെ കണ്‍മുമ്പില്‍വെച്ച് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അതിനു ശേഷം യുവതിയുടെ മകനെയും ഉപദ്രവിച്ചു. യുവതിയോട് ചരണ്‍ സിംഗിന് പ്രണയമുണ്ടായിരുന്നു, എന്നാല്‍ അത് സഫലമാകാതായതോടെ പകയായി മാറുകയായിരുന്നു. ഇവരോട് പ്രതികാരം വീട്ടാന്‍ അവസരം കാത്തിരിക്കുകയായിരുന്നു ഇയാള്‍. യുവതിയുടെ ഭര്‍ത്താവ് മൂന്ന് വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിച്ച് വരികയാണ്.…
Read Moreജോലിയ്ക്കു പരിശീലനം നല്‍കാമെന്നു പറഞ്ഞ് പെണ്‍കുട്ടികളെ വലയിലാക്കും; ഓഫീസില്‍ എത്തുമ്പോള്‍ ശീതളപാനീയം നല്‍കി മയക്കി പീഡനവും; എഞ്ചിനീയറിംഗ് ബിരുദധാരികളായ പെണ്‍കുട്ടികളെ മാത്രം ഇരകളാക്കിയിരുന്ന ഞരമ്പുരോഗി കുടുങ്ങിയത് ഇങ്ങനെ…
ചെന്നൈ: ഒരു ജോലിയ്ക്കായി നിരവധി ആളുകള്‍ വലയുന്ന ഇക്കാലത്ത് അതിന്റെ പേരില്‍ നടക്കുന്ന മുതലെടുപ്പുകളും ചെറുതല്ല. പഠിച്ചിറങ്ങിയിട്ട് ജോലിയില്ലാതെ നടക്കുന്ന എഞ്ചിനീയറുമാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഈ സാഹചര്യത്തിന്റെ ചുവടു പിടിച്ചാണ് സേലൈയാര്‍ സ്വദേശിയും കൃഷിയിറക്കിയത്. ജോലി നേടാന്‍ പരിശീലനം നല്‍കാമെന്ന് പറഞ്ഞ് ഓഫീസിലെത്തിച്ച ശേഷം പെണ്‍കുട്ടികളുടെ നഗ്‌ന ഫോട്ടോ എടുക്കുന്നതായിരുന്നു ഇയാളുടെ പതിവ്. എഞ്ചിനീയറിംഗ് ബിരുദമുള്ള പെണ്‍കുട്ടികളെ മാത്രമായിരുന്നു ഇയാള്‍ നോട്ടമിട്ടിരുന്നത് അതിനു ശേഷം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും ഭീഷണി പതിവായിരുന്നു. ഒടുവില്‍ ചതി മനസിലാക്കിയ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഗതി പുറം ലോകമറിഞ്ഞത്. വൈകാതെ തന്നെ ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. അഴക് സുന്ദരം എന്ന പേരില്‍ അറിയപ്പെടുന്ന സെന്തില്‍ രാജ(35)യാണ് പൊലീസ് പിടിയിലായത്. സ്‌കൈലൈന്‍ ടെക്‌നോളജീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ഇയാള്‍ ഈ വര്‍ഷം ആദ്യം ട്രിച്ചിയിലെ സ്വകാര്യ…
Read Moreവെഞ്ഞാറമ്മൂട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ അച്ഛനെ പ്രതിയാക്കിയതിനെതിരേ അമ്മ രംഗത്ത് ! കേസില്‍ പുനരന്വേഷണം നടത്തണം; കേസില്‍ പറഞ്ഞിരിക്കുന്ന മൊഴികള്‍ തങ്ങളാരും പറഞ്ഞതല്ലെന്നും പരാതി…
വെഞ്ഞാറമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ അച്ഛനെ പ്രതിയാക്കി ജയിലിലടച്ചതിനെതിരേ അമ്മ രംഗത്ത്. കേസില്‍ പുനരന്വേഷണം നടത്തണമെന്നും സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളിന്റെ സ്വാധീനത്തിനു വഴങ്ങി കേസെടുത്ത വെഞ്ഞാറമൂട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാണിച്ചുമാണ് പെണ്‍കുട്ടിയുടെ മാതാവ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയത്. കുറ്റകൃത്യം ചെയ്തയാള്‍ പൊലീസിനെ സ്വാധീനിച്ചു ഭര്‍ത്താവിനെ പ്രതിയാക്കിയതാണെന്നും മാതാവും മകളും ഭര്‍ത്താവിനെ സംശയിച്ചിട്ടില്ലാത്തതാണെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു മനസ്സിലാക്കിയവര്‍ ബോധപൂര്‍വം പൊലീസിനെ സ്വാധീനിച്ചു ഭര്‍ത്താവിനെ പ്രതിയാക്കി അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും ചെയ്യാത്ത കുറ്റത്തിനു മാസങ്ങളായി ഭര്‍ത്താവ് ജയില്‍ശിക്ഷ അനുഭവിച്ചെന്നും പരാതിയില്‍ പറയുന്നു. മൊഴിയെടുക്കാന്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ പൊലീസാണു മൊഴി പറഞ്ഞുകൊടുത്തതെന്നും പരാതിയിലുണ്ട്. ഇതിനെതിരെ ഹൈക്കോടതി റജിസ്ട്രാര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്നയാളിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും കേസില്‍ പറഞ്ഞിരിക്കുന്ന മൊഴികള്‍ തങ്ങളാരും പറഞ്ഞതല്ലെന്നും പരാതിയിലുണ്ട്. ആവശ്യമായ അന്വേഷണം നടത്താതെ പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത ഗുരുതരമായ…
Read Moreനാല് വയസ്സുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടു ! പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്നെന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി…
നാലു വയസുള്ളപ്പോള്‍ താന്‍ ക്രൂരമായ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി നടി പാര്‍വതി. പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ് അന്നു തനിക്ക് സംഭവിച്ചതെന്തെന്ന് മനസ്സിലായതെന്ന് നടി പറഞ്ഞു. പീഡനവിവരം പുറംലോകത്തെ അറിയിക്കാന്‍ വീണ്ടും പന്ത്രണ്ട് വര്‍ഷം എടുക്കേണ്ടി വന്നെന്നും നടി പറഞ്ഞു. മുംബൈയിലെ നടക്കുന്ന മാമി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം പാര്‍വതി പുറംലോകത്തോടു വിളിച്ചു പറഞ്ഞത്. രാഷ്ട്രീയ, സിനിമാമേഖലയിലുള്‍പ്പെടെ മീ ടു ക്യാംപെയിന്‍ ശക്തിയാര്‍ജിക്കുന്ന അവസരത്തിലാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. ”എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. പതിനേഴ് വര്‍ഷം കഴിഞ്ഞാണ് അന്നെന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. പിന്നെയും പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാണ് സംഭവത്തെപ്പറ്റി പുറത്തുപറയാന്‍ കഴിഞ്ഞത്”, പാര്‍വതി പറഞ്ഞു.”അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിക്കേണ്ടതുണ്ട്”, പാര്‍വതി പറഞ്ഞു. മീ ടു ക്യാംപെയ്‌നിന്റെ പശ്ചാത്തലത്തില്‍…
Read Moreകൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ പുറത്തുവന്നത് 43 വര്‍ഷം മുമ്പത്തെ പീഡനക്കേസ് ! കൊല്ലപ്പെട്ട യുവാവിന്റെ മാതാവിനെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; കൊച്ചിയില്‍ നടന്ന സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ ഇങ്ങനെ…
കൊച്ചി: പത്തു വര്‍ഷം മുമ്പു നടന്ന കൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ പുറത്തു വന്നത് 43 വര്‍ഷം മുമ്പ് നടന്ന പീഡനകഥ.കൊല്ലപ്പെട്ട യുവാവിന്റെ മാതാവിനെ, കേസിലെ പ്രതി തൊഴില്‍ സ്ഥലത്തുവച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന വെളിപ്പെടുത്തലാണു കുറ്റപത്രത്തിലെ മൊഴിയിലുള്ളത്. പീഡനത്തെ തുടര്‍ന്നു ഗര്‍ഭിണിയായ യുവതി പ്രസവിച്ച മകനെ വര്‍ഷങ്ങള്‍ക്കു ശേഷം അതേ തൊഴിലുടമ കൊലപ്പെടുത്തിയതു സംബന്ധിച്ചാണു കേസ്. കൊല്ലപ്പെട്ട യുവാവിന്റെ ഡിഎന്‍എ സാംപിള്‍ പൊലീസ് നേരത്തെ ശേഖരിച്ചിട്ടുള്ളതിനാല്‍ കേസിന്റെ തുടരന്വേഷണത്തിനായി കൊലക്കേസിന്റെ വിചാരണ നടപടി കോടതി നിര്‍ത്തിവച്ചു. പിതൃത്വം അംഗീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിയെ പലതവണ യുവാവ് സമീപിച്ചെന്നും, 33 വയസ്സായപ്പോള്‍ പിതൃസ്വത്ത് ആവശ്യപ്പെട്ടു പ്രതിയെ സമീപിച്ച യുവാവിനെ പ്രതിയും കൂട്ടാളിയും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കേസ്. കൊലപാതകത്തിന്റെ കാരണം ബോധ്യപ്പെടുത്താന്‍ പഴയ പീഡന വിവരം കൊല്ലപ്പെട്ട യുവാവിന്റെ അമ്മ അന്വേഷണ ഉദ്യോഗസ്ഥനോടു വെളിപ്പെടുത്തിയിട്ടും പ്രതിക്കെതിരേ ലൈംഗിക പീഡനക്കുറ്റം ചുമത്താതെയാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മത്സ്യ…
Read Moreയുവതിയെ വളയ്ക്കുമ്പോഴും കണ്ണ് 13കാരിയായ മകളിലായിരുന്നു ! ഹോസ്റ്റലില്‍ പഠിച്ച എട്ടാം ക്ലാസുകാരിയെ ആരോരുമില്ലാത്ത വീട്ടില്‍ കൊണ്ടുവന്ന് ക്രൂരമായി പീഡിപ്പിച്ചു; മറയൂരിലെ പീഡകന്‍ ചെയ്തത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍…
മറയൂര്‍: ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയുമായി അടുപ്പത്തിലാവുമ്പോഴും ഉത്തരകുമാറിന്റെ ലക്ഷ്യം ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍മക്കളായിരുന്നു.ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന മൂത്ത കുട്ടിയെ പലകാരണങ്ങള്‍ പറഞ്ഞ് വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുവരുന്നത് പതിവായി. മാതാവ് വീട്ടിലില്ലാതിരുന്ന അവസരത്തില്‍ പലതവണ 13 കാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഭീതിപ്പെടുത്തുന്ന ദൃശ്യം നേരില്‍ കണ്ട എഴു വയസുകാരി സഹോദരിയെ ഇയാള്‍ മര്‍ദ്ദിച്ചവശയാക്കി. പിന്നാലെ വധഭീഷണിയും. ഇന്നലെ പിടിയിലായ മറയൂര്‍ സ്വദേശി ഉത്തരകുമാറി (32)ന്റെ ക്രൂരകൃത്യത്തെക്കുറിച്ച് മറയൂര്‍ പൊലീസ് വെളിപ്പെടുത്തുന്നതിങ്ങനെയാണ്. ബലാത്സംഗം,ബാലപീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റുചെയ്ത ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്.മാനസികവും ശാരീരികവുമായി തളര്‍ന്ന കുട്ടികളെ കൗണ്‍സിലിംഗും വൈദ്യസഹായവും നല്‍കി സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഓണം അവധിക്ക് ട്രൈബല്‍ ഹോസ്റ്റലില്‍ നിന്നും പഠിച്ചിരുന്ന മൂത്ത പെണ്‍കുട്ടിയെയും മറ്റൊരുഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന ഇളയ പെണ്‍കുട്ടിയെയും ഇയാള്‍ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. മാതാവ് വീട്ടിലില്ലാത്ത സമയത്ത് മൂത്തകുട്ടിയെ ഇയാള്‍…
Read Moreസൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി ! താരം പ്രതിഫലമായി നല്‍കിയത് രണ്ടു കോടിയെന്നും വെളിപ്പെടുത്തല്‍…
ലാസ് വെഗാസ്: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരേ ലൈംഗിക പീഡനാരോപണവുമായി യുവതി രംഗത്ത്. 34കാരിയായ അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗായാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. വാര്‍ത്ത പുറത്തു വിട്ട ജര്‍മന്‍ മാധ്യമം ഡെര്‍ സ്പീഗലിനെതിനെതിരെ ക്രിസ്റ്റ്യാനോയുടെ അഭിഭാഷകര്‍ നോട്ടീസ് അയച്ചു. പീഡനമല്ല ഉഭയസമ്മത പ്രകാരം നടന്ന ബന്ധമാണെന്ന് ക്രിസ്റ്റിയാനോയുടെ അഭിഭാഷകര്‍ വ്യക്തമാക്കി. 2009ല്‍ ലാസ് വെഗാസിലെ ഹോട്ടലില്‍ വെച്ച് റൊണോ പീഡിപ്പിച്ചെന്നാണ് കാതറിന്റെ പരാതി. 375000 ഡോളര്‍ (രണ്ടു കോടി 70 ലക്ഷം) പ്രതിഫലമായി നല്‍കിയെന്നും യുവതി പറഞ്ഞു. എതിര്‍ത്തിട്ടും ബലമായി ഉപദ്രവിച്ചെന്ന് യുവതി പറയുന്നു. എന്നാല്‍ ക്രിസ്റ്റ്യാനോയുമായി അടുത്ത വൃത്തങ്ങള്‍ ആരോപണം നിഷേധിച്ചു. 2009ല്‍ മാഞ്ചസ്റ്ററില്‍ നിന്ന് റയലിലേയ്ക്ക് മാറിയ സമയത്തായിരുന്നു സംഭവമെന്നും യുവതി പറയുന്നു. എന്നാല്‍ യുവതി പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. ഒരു അഭിഭാഷകനെ സമീപിച്ച് നഷ്ട പരിഹാരം ആവശ്യപ്പെട്ട് റൊണാള്‍ഡോയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.
Read More