റിമിയെ ടോമിയെ പ്രൊപ്പോസ് ചെയ്ത് നടന്‍ ഹരീഷ് കണാരന്‍ ! ഇതിനോട് റിമി പറഞ്ഞ രസകരമായ മറുപടി ഇങ്ങനെ…

മലയാളികളുടെ ഇഷ്ടതാരമാണ് ഗായിക റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയും കാണിക്കാത്തതാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. ഇപ്പോള്‍ ഒരു കോമഡി പരിപാടിയില്‍ റിമിയും ഹാസ്യ താരം ഹരീഷ് കണാരനും ഒന്നിച്ചപ്പോഴുണ്ടായ രസകരമായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പരിപാടിയില്‍ വിധികര്‍ത്താവായാണ് റിമി എത്തിയത്. അതിഥിയായാണ് ഹരീഷ് എത്തിയത്. പരിപാടിയില്‍ അവതാരികയായി മീരയായിരുന്നു എത്തിയത്. ”സാധാരണ ചില ആണുങ്ങളെ കാണുമ്പോള്‍ നമുക്ക് ക്രഷ് അല്ലെങ്കില്‍ പേടി തോന്നും, എന്നാല്‍ ”ഹരീഷേട്ടനെ കാണുമ്പോള്‍ ഒരു ടെഡി ബിയറിനെ പോലെ കൊഞ്ചിക്കാനും വീട്ടില്‍ കൊണ്ടുപോകാനുമാണ് തോന്നുന്നതെന്ന്” അവതാരക മീര പരിപാടിയ്ക്കിടയില്‍ പറഞ്ഞു. ഇതോടെ റിമിയുടെ ശ്രദ്ധ ഹരീഷിന്റെ നേര്‍ക്കായി. ഹരീഷേട്ടനെ പോലൊരാള്‍ വന്ന് ഐ ലവ് യു പറഞ്ഞാല്‍ തനിക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ലെന്നാണ് റിമി പറഞ്ഞത്. ഇതോടെ പരിപാടിയിലെ മറ്റൊരു വിധികര്‍ത്താവായ ജഗദീഷ് ഹരീഷിനോട് റിമിയെ ആത്മാര്‍ത്ഥമായി…

Read More

റിമിയെ കവച്ചു വെയ്ക്കുന്ന പാട്ടുമായി മുക്തയുടെ മകള്‍; കണ്മണിയുടെ പാട്ട് കേട്ട് റിമിയുടെ വരെ കണ്ണുതള്ളി; വീഡിയോ വൈറലാവുന്നു…

മലയാളത്തിലെ പ്രമുഖ ഗായികയായ റിമി ടോമി വേദികളില്‍ ആരാധകരെ കൈയ്യിലെടുക്കാന്‍ ബഹുമിടുക്കിയാണ്. പാട്ടുപാടി സദസ്സിനെ ഇളക്കിമറിക്കുന്ന താരം ഒരു കൊച്ചുകുട്ടിയുടെ പാട്ടിനു മുന്നില്‍ തോറ്റിരിക്കുകയാണ്. വീട്ടിലെ മികച്ച ഗായികപ്പട്ടം നഷ്ടമാകുമോയെന്നാണ് ഇപ്പോള്‍ താരത്തിന്റെ പേടി. സഹോദരന്‍ റിങ്കുടോമിയുടെ മകള്‍ കിയാരയാണ് വീട്ടിലെ താരമായിരിക്കുന്നത്. വീടിനകത്ത് പാട്ട് പരിശീലിക്കുന്ന റിമിയുടെ കൂടെ പാടാന്‍ നോക്കിയതാണ് കുട്ടി താരം. ഒന്നുവരാമോ ഈശോയേ..മേലെ മാനത്തെ ഈശോയെ എന്ന ഗാനമാണ് താരം പാടിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ കരോക്കെയുമുണ്ട്. മൈക്കും പിടിച്ച് വട്ടം ചുറ്റി പാടുന്ന കിയാരയുടെ പാട്ടുകേട്ട് അത്ഭുതവും സന്തോഷവുമാണ് റിമിക്ക്. വീഡിയോ എടുക്കുന്ന മുക്ത മകള്‍ക്ക് പാടാനുള്ള പ്രോത്സാഹനവും നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്തായാലും കൊച്ചു ഗായിക തന്റെ അവസരങ്ങള്‍ തട്ടിയെടുക്കുമോയെന്ന ഭയത്തിലാണ് റിമി.

Read More

നാത്തൂനേ നിനക്കു വേണ്ടി ! റിമിയ്ക്കു വേണ്ടി മുക്ത ചെയ്തു കൊടുത്തത് പെണ്ണുങ്ങള്‍ എല്ലാം ആഗ്രഹിക്കുന്ന കാര്യം; വീഡിയോ കാണാം…

പാട്ടുപാടിയും അഭിനയിച്ചുമൊക്കെ മലയാള സിനിമയില്‍ സജീവമാണ് റിമിടോമി.ഉരുളയ്ക്കുപ്പേരി പോലുള്ള സംസാരവും കളിചിരികളുമൊക്കെയാണ് റിമിയെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയാക്കുന്നത്. തന്നെ മനോഹരമായി ഒരുക്കിയ നാത്തൂനു നല്ലവാക്കുകള്‍ പറയുന്ന റിമിയുടെ വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.. മറ്റാരുമല്ല റിമിയുടെ സഹോദരന്റെ ഭാര്യയും നടിയുമായ മുക്തയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്നോടിയായാണ് മുക്ത റിമിയെ അണിയിച്ചൊരുക്കിയത്. അമിതമായ മേക്അപ് ഇല്ലാതെ ലൈറ്റ് മേക്അപ്പ് ചെയ്തു തന്നെ മനോഹരിയാക്കിയ മുക്തയെക്കുറിച്ചു പറയാന്‍ റിമിയ്ക്കു നൂറുനാവ്. സ്വന്തം വീട്ടിലുള്ളവരെ തന്നെ പുകഴ്ത്തുകയാണല്ലോ എന്നു കാണുന്നവര്‍ക്കു തോന്നുമെങ്കിലും നല്ലതെന്നു തോന്നുന്നത് പറയാതിരിക്കാനാവില്ലെന്നും റിമി പറയുന്നു. മുക്ത പുതുതായി ആരംഭിച്ച ബ്യൂട്ടി പാര്‍ലറില്‍ നിന്നാണ് റിമിക്കു മേക്കപ്പ് ചെയ്തിരിക്കുന്നത്. ബ്രൈഡല്‍ മേക്അപ്, ഫേഷ്യല്‍, പെഡിക്യൂര്‍, മാനിക്യൂര്‍ തുടങ്ങി എല്ലാ സൗകര്യവും ലഭ്യമാണെന്നും റിമി പറയുന്നു. മുക്തയുടെ ഫേസ്ബുക് പേജിലാണ് റിമിയുടെ വിഡിയോ…

Read More

എന്നെക്കൊണ്ട് റിമിയെ കെട്ടിക്കണമെന്നായിരുന്നു അപ്പച്ചന്റെ ആഗ്രഹം; പ്രണയകഥകള്‍ തുറന്നുപറഞ്ഞ് ചാക്കോച്ചനും റിമി ടോമിയും; വീഡിയോ വൈറല്‍…

സിനിമയില്‍ വന്ന കാലം മുതല്‍ക്കെത്തന്നെ റൊമാന്റിക് ഹീറോയുടെ പരിവേഷമാണ് കുഞ്ചാക്കോ ബോബന്. ചുരുക്കിപ്പറഞ്ഞാല്‍ മലയാളി പെണ്‍കുട്ടികളുടെ സ്വപ്‌നകാമുകന്‍. നിറം, അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ ധാരാളം സുന്ദരിമാരുടെ ഹൃദയത്തിലാണ് ചാക്കോച്ചന്‍ ഇടം നേടിയത്. എന്നാല്‍ ചാക്കോച്ചന്റെ വീട്ടുകാര്‍ക്ക് ഒരാഗ്രഹമുണ്ടായിരുന്നു. അത് അടുത്തിടെ നടന്ന ഒരു താരനിശയില്‍ ചാക്കോച്ചന്‍ തുറന്നു പറഞ്ഞു. ‘റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു’വെന്നാന്നായിരുന്നു ചാക്കോച്ചന്റെ ആ വെളിപ്പെടുത്തല്‍. അടുത്തിടെ നടന്ന ഒരു താരനിശയ്ക്കിടെയാണ് ചാക്കോച്ചന്‍ റിമിക്കു മുമ്പില്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാല്‍ ‘താന്‍ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്റെ കടുത്ത ആരാധികയായിരുന്നുവെന്നും, അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഒന്നു പാലാ വരെ വന്നൂടായിരുന്നോ..?’ എന്നുമാണ് റിമി പ്രതികരിച്ചത്. ഇരുവരും ചേര്‍ന്ന് വേദിയെ പൊട്ടിച്ചിരിപ്പിച്ചാണ് മടങ്ങിയത്. പരിപാടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Read More

ഈ കപടമുഖം ആരും തിരിച്ചറിയാതെ പോകരുത്, അന്ന് പാട്ടു പാടാന്‍ സ്റ്റേജിലേക്കു കയറാന്‍ തുടങ്ങിയ വൈക്കം വിജയലക്ഷ്മിയോട് റിമി കാണിച്ചത് വലിയ നെറികേട്, ചാനല്‍ ജീവനക്കാരന്‍െ തുറന്നുപറച്ചില്‍ ഇങ്ങനെ

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയുടെ പങ്ക് പോലീസ് അന്വേഷിക്കുകയാണ്. ദിലീപുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പോലീസ് റിമിയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ റിമിയില്‍ നിന്നും തങ്ങള്‍ക്കു നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു യുവാവ്. ആ കുറിപ്പ് ഇങ്ങനെ… ‘ഒരിക്കല്‍ റിമി ടോമിയുടെ സ്റ്റേജ് ഷോ ഞങ്ങളുടെ ചാനല്‍ സംഘടിപ്പിക്കുകയുണ്ടായി. ദുരനുഭവങ്ങളുടെ കയ്പുകളൊക്കെ ഉണ്ടായതു കൊണ്ടാവാം മുഴുവന്‍ പണവും കൈപ്പറ്റിയ ശേഷമാണ് അവര്‍ സ്റ്റേജില്‍ കയറാന്‍ തയ്യാറായത്. അവരുടെ സഹജമായ നിഷ്‌ക്കളങ്കനാട്യങ്ങളും ചലനങ്ങളും ഒരു സ്റ്റേജ് ഷോ വിജയത്തിന് അനിവാര്യവുമാണ്. അവരതില്‍ വളരെ വിജയിച്ചു മുന്നേറുമ്പോഴാണ് വൈക്കം വിജയലക്ഷ്മിയെന്ന ഗായിക അവിടേക്ക് ചില ബന്ധുക്കള്‍ക്കൊപ്പം ആകസ്മികമായി കയറി വന്നത്. കമലിന്റെ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഹിറ്റു ഗാനമായ ‘കാറ്റേ കാറ്റേ നീ പൂങ്കാവനത്തിലെ’ പാട്ടു…

Read More

ആക്രമിക്കപ്പെട്ട നടിയും കാവ്യയും റിമിയും ഇണപിരിയാത്ത കൂട്ടുകാര്‍, ആ യാത്രയ്ക്കു പിന്നാലെ കാവ്യയും റിമിയും നടിയുടെ ശത്രുവായതെങ്ങനെ? ദിലീപിനെയും കാവ്യയെയും കൂട്ടിയിണക്കിയതില്‍ റിമിയുടെ റോള്‍ ഇങ്ങനെ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയെ ചോദ്യം ചെയ്യുമെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളിലൊന്ന് രാഷ്ട്രദീപികയായിരുന്നു. സംഭവത്തില്‍ നടിക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് ചില കേന്ദ്രങ്ങളില്‍നിന്ന് ഞങ്ങള്‍ക്ക് വിശ്വസനീയ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. അതുപ്രകാരമാണ് അന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ റിമിയെ ചോദ്യം ചെയ്തതോടെ നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് വിലപ്പെട്ട വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. നടിയോട് റിമിക്ക് വൈരാഗ്യം ഉണ്ടെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല നടി ആക്രമിക്കപ്പെടുമെന്ന വിവരവും അവര്‍ക്കറിയാമായിരുന്നു. റിമി ടോമി നേരത്തെ തന്നെ പോലീസിന്റെ നിരീക്ഷണത്തിലുള്ള ആളായിരുന്നു. അനധികൃത സ്വത്തുസമ്പാദനത്തിലും മനുഷ്യക്കടത്തിലും പിന്നെ മറ്റൊരു സംഭവത്തിലുമായിരുന്നു അത്. ആക്രമിക്കപ്പെട്ട നടിയും റിമിയും കാവ്യയും ഒരുകാലത്ത് ഇണപിരിയാത്ത കൂട്ടുകാരായിരുന്നു. ചാനലുകള്‍ ഇവരുടെ സൗഹൃദത്തെപ്പറ്റി നിരവധി തവണ പ്രത്യേക പരിപാടികളും അവതരിപ്പിച്ചിരുന്നു. ഒരു സ്‌റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ…

Read More

ആക്രമിക്കപ്പെട്ട നടിയും കാവ്യയും റിമിയും ഇണപിരിയാത്ത കൂട്ടുകാര്‍, ഒരു ദുബായ് യാത്രയ്ക്കു പിന്നാലെ കാവ്യയും റിമിയും നടിയുടെ ശത്രുവായതെങ്ങനെ? ദിലീപിനെയും കാവ്യയെയും കൂട്ടിയിണക്കിയതില്‍ റിമിയുടെ റോള്‍ ഇങ്ങനെ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയെ ചോദ്യം ചെയ്യുമെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളിലൊന്ന് രാഷ്ട്രദീപികയായിരുന്നു. സംഭവത്തില്‍ നടിക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് ചില കേന്ദ്രങ്ങളില്‍നിന്ന് ഞങ്ങള്‍ക്ക് വിശ്വസനീയ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. അതുപ്രകാരമാണ് അന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ റിമിയെ ചോദ്യം ചെയ്തതോടെ നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് വിലപ്പെട്ട വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. നടിയോട് റിമിക്ക് വൈരാഗ്യം ഉണ്ടെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല നടി ആക്രമിക്കപ്പെടുമെന്ന വിവരവും അവര്‍ക്കറിയാമായിരുന്നു. റിമി ടോമി നേരത്തെ തന്നെ പോലീസിന്റെ നിരീക്ഷണത്തിലുള്ള ആളായിരുന്നു. അനധികൃത സ്വത്തുസമ്പാദനത്തിലും മനുഷ്യക്കടത്തിലും പിന്നെ മറ്റൊരു സംഭവത്തിലുമായിരുന്നു അത്. ആക്രമിക്കപ്പെട്ട നടിയും റിമിയും കാവ്യയും ഒരുകാലത്ത് ഇണപിരിയാത്ത കൂട്ടുകാരായിരുന്നു. ചാനലുകള്‍ ഇവരുടെ സൗഹൃദത്തെപ്പറ്റി നിരവധി തവണ പ്രത്യേക പരിപാടികളും അവതരിപ്പിച്ചിരുന്നു. ഒരു സ്‌റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ…

Read More