തിരുവനന്തപുരത്ത് 14കാരിയായ സ്കൂള്‍ വിദ്യാര്ഥിനിയിലെ ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന് ടീച്ചറിന് 33 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. പുത്തന്‍തോപ്പ് സ്വദേശി സെബാസ്റ്റ്യന്‍ ഷൈജു (33)വിനെയാണ് ശിക്ഷിച്ചത്. അതിവേഗ പോക്സോ കോടതി ജഡ്ജി ടി പി പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്. 2014 ലാണ് സംഭവം നടന്നത്. സെബാസ്റ്റ്യന്‍ ഷൈജു ട്യൂഷന് എടുത്തിരുന്ന വീട്ടില്‍ വച്ച് കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച ശേഷം വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈല്‍ പിക്ചര്‍ ഉണ്ടാക്കി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നു. 2017 ഡിസംബറില്‍ 25ന് പെണ്‍കുട്ടിക്ക് ഫോണിലൂടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പ്രൊഫൈല്‍ ഐഡിയും വിഡിയോ ചാറ്റിന്റെ…
Read MoreTag: sex
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് ആദ്യരാത്രിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ! ഇതിന് വഴിയൊരുക്കിയത് ശ്രുതിയും പൂര്‍ണിമയും…
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്ണില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ എറണാകുളം കാലടി സ്വദേശി അജിന്‍സാം, അഖിലേഷ് സാബു, ജിതിന് വര്‍ഗീസ്, പൂര്‍ണിമ ദിനേഷ്, ശ്രുതി സിദ്ധാര്‍ഥ് എന്നിവരാണ് അറസ്റ്റില്‍ ആയത്. പെണ്‍കുട്ടിയുമായി മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് അജിന്‍സാം സൗഹൃദം സ്ഥാപിച്ചത്. ശേഷം വിവാഹ വാഗ്ദാനം നല്കി പീഡനത്തിനിരയാക്കുകയായിരുന്നു. കേസിലെ മറ്റ് പ്രതികള്‍ അജിന്‍സാമിന്റെ സുഹൃത്തുക്കളാണ്. കഴിഞ്ഞ 17ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാറില്‍ കളിയിക്കാവിളയില്‍ എത്തിയ അജിന്‍സാമും സുഹൃത്തുക്കളും പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോയി നെയ്യാറ്റിന്‍കരയിലെ നക്ഷത്ര ഹോട്ടലില്‍ എത്തിച്ചു. ഇവിടെവെച്ച് പീഡനത്തിനിരയാക്കി. 18ന് വീടിനു സമീപം പെണ്‍കുട്ടിയെ എത്തിച്ച ശേഷം ഇവര്‍ മടങ്ങുകയായിരുന്നു. അടുത്ത ദിവസം മുതല്‍ അജിന്‍സാമിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ സംശയം തോന്നിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്…
Read Moreജീവിക്കാന്‍ സെക്സ് വര്‍ക്ക് ചെയ്യുന്നവര്‍ വെടികള്‍ ! ലക്ഷങ്ങള്‍ വാങ്ങി ഹോട്ടല്‍ മുറിയില്‍ കിടന്നു കൊടുക്കുന്നവര്‍ മാന്യസ്ത്രീകള്‍; അമേലിയ ചോദിക്കുന്നു…
കേരളീയ സമൂഹം പുരോഗമിച്ചുവെന്ന് പറയാറുണ്ടെങ്കിലും ട്രാന്‍സ് വ്യക്തിത്വങ്ങളോടുള്ള മനോഭാവത്തിന് ഇപ്പോഴും വലിയ മാറ്റം വന്നിട്ടില്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇന്നും സമൂഹമോ സര്‍ക്കാരോ പൂര്‍ണമായും ഇവരെ അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാണ്. പലപ്പോഴും ജീവിക്കാനായി ശരീരം ഉപയോഗിക്കേണ്ട ഗതികേടിലാണ് ട്രാന്‍സ് വ്യക്തികള്‍. ഇപ്പോഴിതാ താന്‍ നേരിട്ടതും മറ്റ് ട്രാന്‍സ് വ്യക്തികള്‍ നേരിടുന്നതും തുറന്നുപറയുകയാണ് ട്രാന്‍സ് പേഴ്സണ്‍ അമേലിയ രാമചന്ദ്രന്. പ്രൗഡ് ട്രാന് പേഴ്സണാണ് താനെന്ന് അമേലിയ പറയുന്നു. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താന്‍ ട്രാന്‍സ് വ്യക്തിയായി മാറിയതിന്റെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അമേലിയ പറയുകയാണ്. തനിക്ക് നാലാമത്തെ വയസ്സ് മുതല്‍ എനിക്ക് അറിയാമായിരുന്നു ഞാനൊരു നല്ല അസ്സല് പെണ്‍കുട്ടിയാണ് എന്ന്. ഒരിക്കലും അയ്യോ ഞാനൊരു ട്രാന്‍സ് ആണല്ലോ എന്ന് കരുതിയ വിഷമം തനിക്ക് ഉണ്ടായിരുന്നില്ല. ചിരിച്ചുകൊണ്ട് പിന്നില്‍ നിന്ന് കുത്തുന്നവരോട് ഞാനും അങ്ങിനെ തന്നെ പ്രതികരിക്കുമെന്നാണ് അമേലിയ…
Read Moreസത്യം പറഞ്ഞാല്‍ ഞാന്‍ സെക്സ് പ്രതീക്ഷിച്ചാണ് പോയത്…എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു ! തുറന്നു പറച്ചിലുമായി മണികണ്ഠന്
എസ് ശങ്കര്‍ സംവിധാനം ചെയ്ത ‘ബോയ്സ്’ കുറെ താരങ്ങളുടെ കരിയറില്‍ വഴിത്തിരിവായ ചിത്രമാണ്. സിദ്ധാര്‍ത്ഥ്, ജനീലിയ, ഭരത്, നകുല്‍ എസ് തമാന്‍ എന്നിവരുടെ അരങ്ങേറ്റ ചിത്രമായിരുന്നു അത്. മണികണ്ഠന് എന്ന നടന്റെ അഭിനയ ജീവിതം തുടങ്ങുന്നതും ആ ചിത്രത്തിലൂടെയായിരുന്നു. മറ്റുള്ളവര്‍ സിനിമാ മേഖലയില്‍ വിജയങ്ങള്‍ കൊയ്തപ്പോള്‍ മണികണ്ഠന് വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബോയ്സ് റീലീസായതിന് പിന്നാലെ മറ്റുചില ചിത്രങ്ങളില്‍ താരം വേഷമിട്ടിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ആദ്യം മുതല്‍ തന്നെ തിരിച്ചടികളാണെന്ന് വെളിപ്പെടുത്തുകയാണ് താരം. നടി ഷക്കീലക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. മദ്യത്തിനും പുകവലിയ്ക്കും മറ്റു ചിലതിനും അടിപ്പെട്ട ഒരു കാലം തനിക്കുണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് താരം. പിന്നീട് ആത്മീയതുടെ പാതയിലൂടെ സഞ്ചരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ കിട്ടുന്നുവെന്നും മണികണ്ഠന് പറയുന്നു. മണികണ്ഠന്റെ വാക്കുകള്‍ ഇങ്ങനെ…ജനിച്ചതും വളര്‍ന്നതും എല്ലാം ചെന്നൈയിലാണ്. പഠിപ്പില്‍ പിന്നോട്ട്…
Read Moreകോളജ് കുമാരിമാർ മുതൽ വീട്ടമ്മമാർ വരെ; കൊച്ചിയിൽ ഓണ്‍ലൈൻ പെണ്‍വാണിഭം കൊഴുക്കുന്നു; മണിക്കൂറിന് പതിനായിരം മുതൽ ചാർജ്ജ്; ഞെട്ടിക്കുന്ന വിവരം ഇങ്ങനെ…
കാക്കനാട്: ആയുർവേദ മസാജ് സെന്ററുകളുടെ മറവിൽ കാക്കനാട് പെണ്‍വാണിഭം കൊഴുക്കുന്നു. കാക്കനാട് -പാലാരിവട്ടം – ഇടപ്പള്ളി -വൈറ്റില-കടവന്ത്ര മേഖലകളിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം തഴച്ചുവളരുന്നത്. കാക്കനാട് ഇൻഫോപാർക്ക് പ്രദേശത്തെ ആയുർവേദ മസാജ് സെന്ററുകൾ കേന്ദ്രീകരിച്ച് സ്ത്രീകളെ പ്രദർശിപ്പിച്ച് പെണ്‍വാണിഭം നടത്തുന്ന കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇവിടെ മസാജ് പാര്‍ലറുകളില്‍ സ്ത്രീകളെ നിരത്തിനിർത്തി ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഇവിടെ ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള മുറികളൊരുക്കിയാണ് പെണ്‍വാണിഭം. മസാജ് പാര്‍ലറില്‍ ഒരാള്‍ക്ക് പതിനായിരം രൂപയാണ് മണിക്കൂറിന് ഈടാക്കുന്നത്. ഐടിക്കാരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവയുടെ പ്രവർത്തനം. കൂടാതെ എസ്കോട്ട് സർവീസുകളും ഇവർ ഒരുക്കിയിട്ടുണ്ട്. ഫ്ലാറ്റുകളായതിനാൽ പോലീസിന് റെയ്ഡ് നടത്തുവാനും ആകുന്നില്ല. എറണാകുളം സൗത്ത്, നോർത്ത് എന്നിവിടങ്ങളിലെ പ്രമുഖ ഹോട്ടലിലെ ജീവനക്കാർ പെണ്‍വാണിഭ സംഘങ്ങളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. വാട്സ് ആപ്പിലൂടെയും പെണ്വാണിഭംപണം സമ്പാദിക്കാനുള്ള എളുപ്പവഴി എന്ന നിലയ്ക്കാണ് പല സ്ത്രീകളും വാണിഭ സംഘങ്ങളിൽ…
Read Moreമോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങിയ 15കാരനെ കാറിലും ആംബുലന്‍സിലും വച്ച് ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി…
ദുരന്തനിവാരണയുടെ മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ പതിനഞ്ചുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലന്‍സ് ഓടിച്ചയാള്‍ വാഹനത്തില്‍വെച്ചും തുടര്‍ന്ന് ഇയാളുടെ സ്വന്തം കാറില്‍വെച്ചും പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായാണ് പരാതി. ആണ്‍കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ മാവൂര്‍ പോലീസ് പോക്സോവകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Read Moreമുഹമ്മദ് ഷാഫി ലൈംഗികവൈകൃതങ്ങളുടെ ആശാന് ! പൂജയും ബലിയുമൊക്കെ ലൈലയുമായി വേഴ്ച നടത്താന്‍ മെനഞ്ഞ തന്ത്രം; ഇലന്തൂരില്‍ നടന്നത് നരബലിയല്ലെന്ന് നിഗമനം…
പത്തനംതിട്ട ഇലന്തൂരില്‍ നടന്ന ഇരട്ടക്കൊല നരബലിയല്ലെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തുന്നു. പത്മ വധക്കേസില്‍ അടുത്ത മാസം കുറ്റപത്രം നല്‍കുമെന്നാണ് പ്രതീക്ഷ. റോസിലി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കാലടി പോലീസ്. കാര്യങ്ങള്‍ കുറ്റപത്രത്തിലേക്കെത്തുമ്പോള് നരബലി ആരോപണം തള്ളിക്കളയുകയാണ് പോലീസ്. ലൈംഗികവൈകൃതങ്ങളുടെ ഉസ്താദായ ഷാഫി തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് പല രീതിയില്‍ സ്ത്രീകളെ ഉപയോഗിച്ചുവെന്നാണ് ഇലന്തൂരിലെ ലൈലയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്. ഷാഫി ഒരു പ്രത്യേകതരം സൈക്കോപാത്ത് ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തനിക്കിഷ്ടപ്പെട്ട സ്്ത്രീകളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുക എന്നത് ഇയാളുടെ ഒരു വിനോദമായിരുന്നു. ലൈലയുമായി ഇലന്തൂരിലെ വീട്ടില്‍ വേഴ്ച നടത്തുമ്പോള്‍ കാഴ്ചക്കാരനായി ഭഗവല്‍സിംഗിനെ ഇരുത്തിയിട്ടുണ്ടായിരുന്നു. സദാസമയവും പലവിധ ലഹരിയിലായിരുന്ന ഭഗവല്‍ സിംഗ് ലൈംഗികവേഴ്ച ലൈവായി കാണുന്നതിന് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. നരബലിയുടെ മറവില്‍ തന്റെ ലൈംഗികാഗ്രഹ പൂരണം നടത്തുകയാണ്…
Read Moreഡിവൈഎഫ്ഐ നേതാവിന്റെ ഫോണ്‍ തുറന്ന പോലീസ് ഞെട്ടി ! ഫോണില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഓളം സ്ത്രീകളുമായുള്ള ലൈംഗികബന്ധത്തിന്റെ വീഡിയോകള്‍…
ലഹരിയ്ക്കെതിരേ ഘോരഘോരം പ്രസംഗിക്കുന്ന ഡിവൈഎഫ്ഐ നേതാവ് ജിനേഷിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് അക്ഷരാര്‍ഥത്തില്‍ അമ്പരന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോകളാണ് ഇയാളുടെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. ഇത് കൂടുതല്‍ സാങ്കേതികപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി പ്രസിഡന്റായ ജിനേഷിന് ഹിന്ദിയിലും ഇക്കണോമിക്സിലും ബിരുദാനന്തരബിരുദമുണ്ട്. പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാള് തുടങ്ങിയ മാരകായുധങ്ങളുപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ ഉള്‍പ്പെടെ എട്ടുപേരെ മലയിന്‍കീഴ് പോലീസ് അറസ്റ്റു ചെയ്തിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. ഡി.വൈ.എഫ്.ഐ. വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജെ.ജിനേഷ്(29), തൃശ്ശൂര്‍ കുന്ദംകുളം കോനത്തുവീട് മേത്തല എസ്.സുമേജ്(21), മലയം ചിത്തിരയില്‍ എ.അരുണ്‍(മണികണ്ഠന്-27), വിളവൂര്‍ക്കല്‍ തൈവിള തുണ്ടുവിള തുറവൂര്‍ വീട്ടില്‍ സിബി(20), ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന…
Read Moreകേരളത്തിലേക്ക് സിന്തറ്റിക് ലഹരി ഒഴുകുന്നു ! ലഹരിക്കടത്തിന് ചുക്കാന്‍ പിടിക്കുന്നത് സ്ത്രീകള്‍…
കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള സിന്തറ്റിക് ലഹരി ഒഴുകുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്‍സംഘങ്ങള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം. ലഹരിവ്യാപാരത്തിനായി ബംഗളൂരുവില്‍ തമ്പടിച്ചിരിക്കുന്ന നൈജീരിയന്‍ സംഘവുമായി ചേര്‍ന്നാണ് വടക്കു കിഴക്കന്‍ ലഹരി സംഘങ്ങളുടെ പ്രവര്‍ത്തനം. ഇതേത്തുടര്‍ന്ന് കേന്ദ്ര സേനകളുടെ സഹായത്തോടെ ലഹരി റാക്കറ്റിനെ വലയിലാക്കാന്‍ എക്സൈസ് നീക്കം ഊര്‍ജിതമാക്കി. ഈ വര്‍ഷം ഇതുവരെ കൊച്ചിയില്‍ എക്സൈസ് റജിസ്റ്റര്‍ ചെയ്തത് 717 ലഹരിക്കേസുകളാണ്. ജനുവരിയില്‍ 42 കേസുകളെങ്കില്‍ ഒക്ടോബര്‍ എത്തുമ്പോള്‍ പ്രതിമാസ കേസുകളുടെ എണ്ണം ഇരട്ടിയായി. ഇതില്‍ മുക്കാല്‍ പങ്കും സിന്തറ്റിക് ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണ്. സംസ്ഥാന വ്യാപകമായി വേരോട്ടമുള്ള ലഹരിമാഫിയയുടെ ഉറവിടം തേടിയുള്ള അന്വേഷണങ്ങളെല്ലാം അവസാനിക്കുന്നത് ബംഗളൂരുവിലാണ്. എക്സൈസിന് പുറമെ പോലീസും നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും നടത്തിയ വ്യാപക തെരച്ചിലിനൊടുവില്‍ പിടിയിലായത് നൈജീരിയക്കാരായ സ്ത്രീകളും പുരുഷന്മാരും. മെട്രോ നഗരങ്ങളില്‍ താമസിച്ചാണ് നൈജീരിയന്‍ സംഘം രാജ്യത്തെ ലഹരിയിടപാടുകളത്രയും നിയന്ത്രിക്കുന്നത്.…
Read Moreകമിതാക്കളോടു ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ട ശേഷം ‘ഫെവിക്വിക്’ ഒഴിച്ച് താന്ത്രികന് ! ക്രൂരമായ പ്രതികാരം…
ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ കമിതാക്കളെ ഫെവിക്വിക് പശ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ താന്ത്രികന് പിടിയിലായി. താന്ത്രികനായ ഭലേഷ് കുമാറാ(55)ണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ താന്ത്രികനെ രാജസ്ഥാനിലെ ഉദയ്പൂരിലെ കേളബാവാഡിയിലെ വനമേഖലയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. മരിച്ചവര്‍ ഇരുജാതികളില് പെട്ടവരായതിനാല്‍ ദുരഭിമാനക്കൊലയെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍ തന്ത്രിയെ അറസ്റ്റു ചെയ്തതോടെ ഇയാള്‍ കൊലപാതകം സമ്മതിക്കുകയായിരുന്നു. അധ്യാപകനായ രാഹുല്‍ മീണ (30), കാമുകി സോനു കുന്‍വര്‍ (28) എന്നിവരാണ് മരിച്ചത്. രാഹുലും സോനുവും ഇരുവരും വിവാഹിതരുമാണ്. ഇരുവരുടെയും കുടുംബങ്ങള്‍ ഭദവി ഗുഡയിലെ ഇച്ഛപൂര്‍ണ ശേഷനാഗ് ഭാവ്ജി മന്ദിറില്‍ തന്ത്രിയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു, ഇവിടെ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. താമസിയാതെ, ഇരുവരും പ്രണയത്തിലായി, ഇതിന്റെ പേരില്‍ രാഹുലും ഭാര്യയുമായി വഴക്ക് പതിവായിരുന്നു. ഇരുവരും അടുപ്പത്തിലാണെന്ന കാര്യം തന്ത്രി തന്നെയാണ് രാഹുലിന്റെ ഭാര്യയെ അറിയിച്ചത്. തന്റെ അവിഹിതബന്ധം തന്ത്രിയാണ് ഭാര്യയോട് പറഞ്ഞതെന്ന്…
Read More