ല​വ് ജി​ഹാ​ദ് ഉ​ണ്ട​യി​ല്ലാ വെ​ടി ! ദ ​കേ​ര​ള സ്‌​റ്റോ​റി സം​ഘ​പ​രി​വാ​ര്‍ സ്‌​പോ​ണ്‍​സേ​ര്‍​ഡ് സി​നി​മ​യെ​ന്നും പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​ക​രു​തെ​ന്നും പി ​കെ ഫി​റോ​സ്…

കേ​ര​ള​ത്തി​ലെ ലൗ ​ജി​ഹാ​ദ് വി​ഷ​യം പ്ര​മേ​യ​മാ​ക്കു​ന്ന ‘ദ ​കേ​ര​ള സ്റ്റോ​റി’ എ​ന്ന ചി​ത്ര​ത്തി​ന് പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​ക​രു​തെ​ന്ന് മു​സ്ലിം യൂ​ത്ത് ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി ​കെ ഫി​റോ​സ്. അ​റി​ഞ്ഞി​ട​ത്തോ​ളം മ​നു​ഷ്യ​രെ മ​ത​ത്തി​ന്റെ പേ​രി​ല്‍ ചേ​രി​തി​രി​ക്കാ​നു​ള്ള സം​ഘ്പ​രി​വാ​ര്‍ സ്‌​പോ​ണ്‍​സേ​ര്‍​ഡ് സി​നി​മ​യാ​ണി​തെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു. പ്രൊ​പ്പ​ഗാ​ണ്ട സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ സു​ദി​പ്‌​തോ സെ​ന്നി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ഫി​റോ​സ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ഫി​റോ​സ് കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം ഇ​ങ്ങ​നെ… ‘ദ ​കേ​ര​ള സ്റ്റോ​റി’ എ​ന്ന പേ​രി​ല്‍ സു​ദി​പ്‌​തോ സെ​ന്നി​ന്റെ ഒ​രു പ്രൊ​പ്പ​ഗ​ണ്ട സി​നി​മ ഇ​റ​ങ്ങു​ന്ന​തി​ന്റെ ച​ര്‍​ച്ച​ക​ളാ​ണ് എ​ങ്ങും. ഇ​ന്ത്യ​യി​ല്‍ വി​ശി​ഷ്യാ കേ​ര​ള​ത്തി​ല്‍ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് സ്ഥാ​പി​ക്കാ​ന്‍ വേ​ണ്ടി മു​സ്ലിം​ക​ള്‍ രാ​ഷ്ട്രീ​യ​മാ​യി പ​ണി​യെ​ടു​ക്കു​ന്നു​വെ​ന്ന വ്യാ​ജ ആ​രോ​പ​ണ​മാ​ണ് സി​നി​മ​യു​ടെ ട്രെ​യി​ല​റി​ലു​ള്ള​ത്. ലൗ ​ജി​ഹാ​ദെ​ന്ന ഉ​ണ്ട​യി​ല്ലാ വെ​ടി സാ​ക്ഷാ​ല്‍ സു​പ്രീം കോ​ട​തി പോ​ലും ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ്. പ​ക്ഷെ ഹി​ന്ദു​ക്ക​ളാ​യ സ്ത്രീ​ക​ളെ വ​ശീ​ക​രി​ച്ചു മ​തം മാ​റ്റി ക​ല്യാ​ണം ക​ഴി​ച്ച് തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യും ഇ​ക്കോ​ല​ത്തി​ല്‍…

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് 14കാ​രി​യെ നി​ര​ന്ത​രം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ട്യൂ​ഷ​ന്‍ ടീ​ച്ച​റി​ന് 33 വ​ര്‍​ഷം ക​ഠി​ന ത​ട​വ് !

തി​രു​വ​ന​ന്ത​പു​ര​ത്ത് 14കാ​രി​യാ​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യി​ലെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​ന്ത​രം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ട്യൂ​ഷ​ന്‍ ടീ​ച്ച​റി​ന് 33 വ​ര്‍​ഷം ക​ഠി​ന ത​ട​വും 60,000 രൂ​പ പി​ഴ​യും ശി​ക്ഷ. പു​ത്ത​ന്‍​തോ​പ്പ് സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ന്‍ ഷൈ​ജു (33)വി​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ടി ​പി പ്ര​ഭാ​ഷ് ലാ​ല്‍ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2014 ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സെ​ബാ​സ്റ്റ്യ​ന്‍ ഷൈ​ജു ട്യൂ​ഷ​ന്‍ എ​ടു​ത്തി​രു​ന്ന വീ​ട്ടി​ല്‍ വ​ച്ച് കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും തു​ട​ര്‍​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി തു​ട​ര്‍​ച്ച​യാ​യി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. സം​ഭ​വം പു​റ​ത്തു പ​റ​യു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ഡി​യോ ചാ​റ്റ് ചെ​യ്ത​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി സൂ​ക്ഷി​ച്ച ശേ​ഷം വീ​ണ്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് പ്രൊ​ഫൈ​ല്‍ പി​ക്ച​ര്‍ ഉ​ണ്ടാ​ക്കി വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് തു​റ​ന്നു. 2017 ഡി​സം​ബ​റി​ല്‍ 25ന് ​പെ​ണ്‍​കു​ട്ടി​ക്ക് ഫോ​ണി​ലൂ​ടെ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ന്റെ പ്രൊ​ഫൈ​ല്‍ ഐ​ഡി​യും വി​ഡി​യോ ചാ​റ്റി​ന്റെ…

Read More

സ്കൂ​ട്ട​റി​ല്‍ ലോ​കം ചു​റ്റു​ന്ന ഇ​റ്റാ​ലി​യ​ന്‍ യാ​ത്രി​ക​ന്‍  വെ​സ്പാ​ന്‍​ഡ മ​റ​യൂ​രി​ല്‍; 2017ൽ ആരംഭിച്ച യാത്രയിൽ ഇതുരെ പിന്നിട്ടത് 100 രാജ്യങ്ങൾ

മ​റ​യൂ​ര്‍: ലോ​കം ചു​റ്റി​സ​ഞ്ച​രി​ക്കു​ന്ന ഇ​റ്റാ​ലി​യ​ന്‍ യാ​ത്രി​ക​ന്‍ മ​റ​യൂ​രി​ലെ​ത്തി. ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​മാ​യി ത​ന്‍റെ വെ​സ്പ സ്കൂ​ട്ട​റി​ല്‍ ലോ​കം ചു​റ്റു​ന്ന ഇ​റ്റ​ലി​യി​ലെ മി​ലാ​ന്‍ സ്വ​ദേ​ശി​യാ​യ ഇ​ലാ​രി​യോ വെ​സ്പാ​ന്‍​ഡ (33) യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​റ​യൂ​രി​ലെ​ത്തി​യ​ത്. 2017ല്‍ ​ജ​നു​വ​രി​യി​ലാ​ണ് ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ല്‍​നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച​ത്. യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളാ​യ ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി, നോ​ര്‍​വെ, സ്വീ​ഡ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളും നാ​ല്‍​പ​തോ​ളം ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളും ബം​ഗ്ലാ​ദേ​ശും പാ​ക്കി​സ്ഥാ​നും സ​ന്ദ​ര്‍​ശി​ച്ചു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാണ് ഇ​ദ്ദേ​ഹം ഇ​ന്ത്യ​യി​ല്‍ എ​ത്തി​യ​ത്. 1968 മോ​ഡ​ല്‍ വെ​സ്പ സ്കൂ​ട്ട​റി​ല്‍ ഇ​തു​വ​രെ നൂ​റു രാ​ജ്യ​ങ്ങ​ളി​ലാ​യി ര​ണ്ടു ല​ക്ഷ​ത്തോ​ളം കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചെ​ന്നു വെ​സ്പാ​ന്‍​ഡ പ​റ​ഞ്ഞു. മ​റ​യൂ​രി​ലെ​ത്തി​യ വെ​സ്പാ​ന്‍​ഡ മ​റ​യൂ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ​ത്തി വി​ശു​ദ്ധ കു​ര്‍​ബാ​ന സ്വീ​ക​രി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് മാ​നു​വ​ല്‍ കൈ​ത​ക്കു​ഴി​യു​ടെ അ​തി​ഥി​സ​ൽ​ക്കാ​ര​ത്തി​നു​ശേ​ഷം കാ​ന്ത​ല്ലൂ​ര്‍ ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ച​ര്‍​ച്ച് വി​കാ​രി ഫാ. ​വി​ക്ട​ര്‍ ജോ​ര്‍​ജ​റ്റ് മേ​ജ​റു​മാ​യി ആ​ശ​യ​വി​നി​മ​യം…

Read More

കു​റേ പെ​ണ്‍​കു​ട്ടി​ക​ള്‍ എ​ന്റെ ജീ​വി​ത​ത്തി​ല്‍ ക​ട​ന്ന് വ​ന്നി​ട്ടു​ണ്ട് ! എ​ല്ലാ​വ​രു​മാ​യും അ​ടു​പ്പ​മു​ണ്ട്; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ആ​സി​ഫ് അ​ലി

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ട​ന്മാ​രി​ല്‍ ശ്ര​ദ്ധേ​യ​നാ​ണ് ആ​സി​ഫ് അ​ലി. ടി​വി അ​വ​താ​ര​ക​നാ​യി എ​ത്തി​യ ആ​സി​ഫ​ലി പി​ന്നീ​ട് ശ്യാ​മ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്ത ഋ​തു എ​ന്ന സി​നി​മ​യി​ലൂ​ടെ ച​ല​ച്ചി​ത്ര​രം​ഗ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. വി​ജെ ജോ​ലി​ക്ക് ഇ​ട​യി​ല്‍ ആ​യി​രു​ന്നു താ​ര​ത്തി​ന് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത്. ഋ​തു​വി​ല്‍ സ​ണ്ണി ഇ​മ്മ​ട്ടി​യെ​ന്ന ക​ഥാ​പാ​ത്ര​ത്തെ ആ​യി​രു​ന്നു ആ​സി​ഫ​ലി അ​വ​ത​രി​പ്പി​ച്ച​ത്. ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ താ​ര​ത്തി​ന് മി​ക​ച്ച അ​വ​സ​ര​ങ്ങ​ളാ​യി​രു​ന്നു പി​ന്നീ​ട് ല​ഭി​ച്ച​ത്. സ​ഹ​ന​ട​ന്‍ ആ​യും വി​ല്ല​നാ​യും ഒ​ക്കെ മു​ന്നേ​റു​ന്ന​തി​ന് ഇ​ട​യി​ലാ​യി​രു​ന്നു നാ​യ​ക​ന്‍ ആ​വാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ച്ച​ത്. നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ത​ന്നെ അ​തി​ഥി വേ​ഷ​ത്തി​ലും എ​ത്താ​നും ആ​സി​ഫ​ലി​ക്ക് മ​ടി​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ​മ​യാ​ണ് ആ​സി​ഫ​ലി​യു​ടെ ഭാ​ര്യ മ​ക്ക​ള്‍ ആ​ദ​മും ഹ​യ​യും. ആ​സി​ഫ​ലി​ക്ക് ഒ​പ്പം ത​ന്നെ ഭാ​ര്യ​യും മ​ക്ക​ളും പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​രാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ സ​മ പ​ങ്കു​വെ​ക്കു​ന്ന വി​ശേ​ഷ​ങ്ങ​ളും ശ്ര​ദ്ധ നേ​ടാ​റു​ണ്ട്. അ​തേ സ​മ​യം ത​ന്റെ ഭാ​ര്യ സ​മ​യ്ക്ക് ത​ന്റെ എ​ല്ലാ…

Read More

വ​രു​മാ​നം 100 കോ​ടി ഡോ​ള​ര്‍ പി​ന്നി​ട്ട​തി​ന്റെ സ​ന്തോ​ഷ​ത്തി​ല്‍ 21,000 ജീ​വ​ന​ക്കാ​ര്‍​ക്ക് ഐ ​പാ​ഡ് ! ഞെ​ട്ടി​ച്ച് ഇ​ന്ത്യ​ന്‍ ഐ​ടി ക​മ്പ​നി

ക​മ്പ​നി​യു​ടെ വ​ള​ര്‍​ച്ച​യ്ക്കാ​യി ആ​ത്മാ​ര്‍​ഥ​മാ​യി പ​ണി​യെ​ടു​ക്കു​ന്ന​വ​രെ സ​ന്തോ​ഷി​പ്പി​ക്കാ​നാ​യി പ​ല ക​മ്പ​നി​ക​ളും അ​പ്ര​തീ​ക്ഷി​ത സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു കാ​ര്യ​മാ​ണ് ഇ​പ്പോ​ള്‍ ഒ​രു ഇ​ന്ത്യ​ന്‍ ഐ​ടി ക​മ്പ​നി ചെ​യ്തി​രി​ക്കു​ന്ന​ത്. വ​രു​മാ​നം നൂ​റ് കോ​ടി ഡോ​ള​ര്‍ പി​ന്നി​ട്ട​തോ​ടെ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ആ​പ്പി​ള്‍ ഐ ​പാ​ഡ് ന​ല്‍​കി ആ​ഘോ​ഷി​ക്കാ​നാ​ണ് ക​മ്പ​നി​യു​ടെ പ​ദ്ധ​തി. 2022- 23 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ന്റെ നാ​ലാം പാ​ദ​ത്തി​ല്‍ നി​ര്‍​ണ്ണാ​യ​ക​മാ​യ ര​ണ്ട് നേ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത് ആ​ഘോ​ഷി​ക്കാ​നാ​ണ് 21,000 ജീ​വ​ന​ക്കാ​ര്‍​ക്കും ഐ. ​പാ​ഡ് ന​ല്‍​കാ​ന്‍ കോ​ഫോ​ര്‍​ജ് എ​ന്ന ഐ.​ടി ക​മ്പ​നി തീ​രു​മാ​നി​ച്ച​ത്. നോ​യി​ഡ​യും യു.​എ​സി​ലെ ന്യൂ​ജേ​ഴ്സി​യും കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ.​ടി. ക​മ്പ​നി​യാ​ണ് കോ​ഫോ​ര്‍​ജ്. നൂ​റ് കോ​ടി ഡോ​ള​ര്‍ വ​രു​മാ​ന​ത്തി​ന് പു​റ​മേ, ക​മ്പ​നി അ​ഞ്ച് ശ​ത​മാ​നം വ​ള​ര്‍​ച്ച​യും നേ​ടി​യി​രു​ന്നു. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷ​വും നേ​ട്ടം തു​ട​രാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കോ​ഫോ​ര്‍​ജ് സി.​ഇ.​ഒ. സു​ധി​ര്‍ സി​ങ് പ​റ​ഞ്ഞു. ഏ​താ​ണ്ട് 80 കോ​ടി രൂ​പ​യോ​ള​മാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്ക് സ​മ്മാ​നം ന​ല്‍​കാ​നാ​യി…

Read More

ശ്രീ​നാ​ഥ് ഭാ​സി​യു​ടെ അം​ഗ​ത്വ അ​പേ​ക്ഷ പ​രി​ശോ​ധി​ക്കാ​ന്‍ ‘അ​മ്മ’; ഏ​​​തെ​​​ങ്കി​​​ലും ഒ​​​രം​​​ഗം എ​​​തി​​​ര്‍​പ്പ് അ​​​റി​​​യി​​​ച്ചാ​​​ല്‍…

കൊ​​​ച്ചി: ച​​ല​​ച്ചി​​ത്ര സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ വി​​​ല​​​ക്കി​​​നു പി​​​ന്നാ​​​ലെ ‘അ​​​മ്മ’​​​യി​​​ല്‍ അം​​​ഗ​​​ത്വം തേ​​​ടി​​​യ ന​​​ട​​​ന്‍ ശ്രീ​​​നാ​​​ഥ് ഭാ​​​സി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ ച​​​ര്‍​ച്ച​​​യ്ക്കൊ​​​രു​​​ങ്ങി അ​​​മ്മ നേ​​​തൃ​​​ത്വം. ജൂ​​​ണ്‍ 25ന് ​​​ന​​ട​​ക്കു​​​ന്ന ജ​​​ന​​​റ​​​ല്‍ ബോ​​​ഡി യോ​​​ഗ​​​ത്തി​​​നു മു​​​മ്പാ​​​യി കൂ​​​ടു​​​ന്ന എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​റ്റി​​യാ​​​കും ശ്രീ​​​നാ​​​ഥി​​​ന്‍റെ അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. വി​​​വി​​​ധ സി​​​നി​​​മാ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ശ്രീ​​​നാ​​​ഥി​​​നെ​​​തി​​​രേ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അം​​​ഗ​​​ത്വം ന​​​ല്‍​കു​​​ന്ന കാ​​​ര്യം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച​​ശേ​​​ഷ​​​മേ തീ​​​രു​​​മാ​​​നി​​​ക്കൂ. ഏ​​​തെ​​​ങ്കി​​​ലും ഒ​​​രം​​​ഗം എ​​​തി​​​ര്‍​പ്പ് അ​​​റി​​​യി​​​ച്ചാ​​​ല്‍ അം​​​ഗ​​​ത്വം ന​​​ല്‍​കാ​​​ന്‍ സം​​​ഘ​​​ട​​​ന​​​യ്ക്കു ക​​​ഴി​​​യി​​​ല്ല. സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ വി​​​ല​​​ക്കി​​​നു പി​​​ന്നാ​​​ലെ ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സ​​​മാ​​​ണ് അ​​​മ്മ​​​യു​​​ടെ ക​​​ലൂ​​​രി​​​ലെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി ശ്രീ​​​നാ​​​ഥ് അം​​​ഗ​​​ത്വ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ന​​ൽ​​കി​​​യ​​​ത്. നി​​​ര്‍​മാ​​​താ​​​വി​​​ല്‍നി​​​ന്ന് മു​​​ന്‍​കൂ​​​ര്‍ പ്ര​​​തി​​​ഫ​​​ലം വാ​​​ങ്ങി​​​യി​​​ട്ടും കൃ​​​ത്യ​​​മാ​​​യ ഷെ​​​ഡ്യൂ​​​ള്‍ പാ​​​ലി​​​ക്കാ​​​തെ ഒ​​​രേ​​​സ​​​മ​​​യം പ​​​ല സി​​​നി​​​മ​​​ക​​​ള്‍​ക്കു ഡേ​​​റ്റ് കൊ​​​ടു​​​ത്തു​​വെ​​​ന്നും സി​​​നി​​​മ​​​യു​​​ടെ ഷെ​​​ഡ്യൂ​​​ളു​​​ക​​​ള്‍ ത​​​കി​​​ടം മ​​​റി​​​ച്ചു​​​വെ​​​ന്നു​​​മു​​​ള്ള പ​​​രാ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു ശ്രീ​​​നാ​​​ഥ് ഭാ​​​സി​​​ക്കെ​​​തി​​​രാ​​​യ സി​​​നി​​​മാ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ന​​​ട​​​പ​​​ടി. നി​​​ര്‍​മാ​​​താ​​​വു​​​മാ​​​യി ഒ​​​പ്പു​​​വ​​യ്ക്കു​​​ന്ന ക​​​രാ​​​റി​​​ല്‍ അ​​​മ്മ​​​യു​​​ടെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​മ്പ​​​ര്‍…

Read More

മ​​​ര​​​ണാ​​​ന​​​ന്ത​​​രം പ്രി​​​യ ന​​​ട​​​നെ ത​​​ഴ​​​ഞ്ഞോ‍? എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​പോ​​​യി മ​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ എ​​​ത്തി​​​യേ​​​നെ​​​; താ​​​ന്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​പോ​​​യി മ​​​രി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​മെ​​​ന്ന പരിഹാസവുമായി വി.എം വിനു

കോ​​​ഴി​​​ക്കോ​​​ട്: മാ​​​മു​​​ക്കോ​​​യ​​​യ്ക്കു മ​​​ര​​​ണാ​​​ന​​​ന്ത​​​രം മ​​​ല​​​യാ​​​ള സി​​​നി​​​മ അ​​​ർ​​​ഹി​​​ച്ച ആ​​​ദ​​​രം ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നു വി​​​വാ​​​ദം. സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​ക​​​ളി​​​ലും സി​​​നി​​​മാ​​​രം​​​ഗ​​​ത്തു​​​ള്ള ഒ​​​രു വി​​​ഭാ​​​ഗ​​​വും ആ​​​രോ​​​പ​​​ണം ശ​​​രി​​​വ​​​യ്ക്കു​​​ന്നു. പ​​​ല​​​രും വ​​​രു​​​മെ​​​ന്നു ക​​​രു​​​തി​​​യെ​​​ന്നും വ​​​ന്നി​​​ല്ലെ​​​ന്നു​​​മു​​​ള്ള ആ​​​ക്ഷേ​​​പ​​​വു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട്ടു​​​കാ​​​ര​​​ന്‍കൂ​​​ടി​​​യാ​​​യ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ വി.​​​എം.​ വി​​​നു ​രം​​​ഗ​​​ത്തെ​​​ത്തി. ടൗ​​​ണ്‍​ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ​​​യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വി.​​​എം. വി​​​നു​​​വി​​​ന്‍റെ പ​​​രാ​​​മ​​​ര്‍​ശം. എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​പോ​​​യി മ​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ എ​​​ത്തി​​​യേ​​​നെ​​​യെ​​​ന്നും താ​​​ന്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​പോ​​​യി മ​​​രി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​രി​​​ഹ​​​സി​​​ച്ചു. അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ച്ച ആ​​​ര്യാ​​​ട​​​ൻ ഷൗ​​​ക്ക​​​ത്തും ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മാ​​​മു​​​ക്കോ​​​യ ന​​​ൽ​​​കി​​​യ സ്നേ​​​ഹം മ​​​ല​​​യാ​​​ള സി​​​നി​​​മാ ലോ​​​ക​​​ത്തി​​​നു തി​​​രി​​​ച്ചു ന​​​ൽ​​​കാ​​​ൻ ആ​​​യി​​​ല്ലെ​​​ന്നാ​​​ണ് ആ​​​ര്യാ​​​ട​​​ൻ ഷൗ​​​ക്ക​​​ത്ത് പ​​​റ​​​ഞ്ഞ​​​ത്. കോ​​​ഴി​​​ക്കോ​​​ട് ടൗ​​​ണ്‍​ഹാ​​​ളി​​​ല്‍ ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി വ​​​ച്ച​​​പ്പോ​​​ള്‍ സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു സ​​​ത്യ​​​ന്‍ അ​​​ന്തി​​​ക്കാ​​​ട് മാ​​​ത്ര​​​മാ​​​ണ് എ​​​ത്തി​​​യ​​​ത്. നാ​​​ട​​​ക-​​​സാം​​​സ്‌​​​കാ​​​രി​​​ക​​​രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ര്‍ കൂ​​​ട്ട​​​ത്തോ​​​ടെ പ്രി​​​യ​​​ന​​​ട​​​നെ ഒ​​​രു​​​നോ​​​ക്ക് കാ​​​ണാ​​​നാ​​​യി ഒ​​​ഴു​​​കി​​യെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു പ്ര​​​മു​​​ഖ സി​​​നി​​​മാ താ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ഭാ​​​വം ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ട​​​ത്. മാ​​​മു​​​ക്കോ​​​യ​​​യും സ​​​ത്യ​​​ന്‍ അ​​​ന്തി​​​ക്കാ​​​ടും ത​​​മ്മി​​​ല്‍…

Read More

രാ​ത്രി​യി​ല്‍ മു​റി​യി​ല്‍ നി​ന്ന് കൊ​ട്ട​ല്‍ കേ​ള്‍​ക്കാം ! അ​ടു​ക്ക​ള​യി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ ആ​രോ പി​റ​കി​ലൂ​ടെ ന​ട​ക്കും;​ഭ​യ​പ്പെ​ടു​ത്തു​ന്ന അ​നു​ഭ​വം പ​ങ്കു​വെ​ച്ച് ന​ടി വ​ര​ദ

സി​നി​മ​യി​ലൂ​ടെ വ​ന്ന് സീ​രി​യ​ലി​ല്‍ താ​ര​മാ​യ അ​പൂ​ര്‍​വം ന​ടി​മാ​രി​ലൊ​രാ​ളാ​ണ് വ​ര​ദ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് വ​ര​ദ. സീ​രി​യ​ല്‍ ന​ട​ന്‍ ജി​ഷി​ന്‍ മോ​ഹ​ന്‍ ആ​ണ് വ​ര​ദ​യു​ടെ ഭ​ര്‍​ത്താ​വ്. പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണ് ജി​ഷി​ന്‍ മോ​ഹ​നും വ​ര​ദ​യും. ഇ​രു​വ​രും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച അ​മ​ല എ​ന്ന പ​ര​മ്പ​ര​യു​ടെ സെ​റ്റി​ല്‍ വ​ച്ചാ​ണ് ര​ണ്ടു​പേ​രും ത​മ്മി​ല് പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. പി​ന്നാ​ലെ വി​വാ​ഹം ക​ഴി​ക്കു​ക​യും ആ​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ ദ​മ്പ​തി​ക​ളെ ആ​രാ​ധ​ക​ര്‍​ക്ക് ഏ​റെ ഇ​ഷ്ട​മാ​ണ്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഇ​രു​വ​രും പി​രി​ഞ്ഞു​വെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് പു​റ​ത്തു വ​ന്നി​രു​ന്ന​ത്. ത​ങ്ങ​ളെ കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍​ക്ക് പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി ജി​ഷി​നും വ​ര​ദ​യും രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​തേ സ​മ​യം താ​ന്‍ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ല്‍ പ്രേ​ത​ബാ​ധ ഇ​ണ്ടെ​ന്ന് തോ​ന്നി​യ​തി​നെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് വ​ര​ദ ഇ​പ്പോ​ള്‍. വ​ര​ദ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഞാ​ന​വി​ടെ ഒ​റ്റ​യ്ക്ക് ആ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. എ​നി​ക്ക​വി​ടെ മ​റ്റൊ​രാ​ള്‍ കൂ​ടെ ഉ​ള്ള​താ​യി ഫീ​ല്‍ കി​ട്ടി തു​ട​ങ്ങി.…

Read More

നീതിക്കുവേണ്ടി  തെരുവിലിറങ്ങിയ ഗുസ്തി താരങ്ങളെ പിന്തുണച്ച് നീരജ് ചോപ്ര

ന്യൂഡല്‍ഹി: നീതിക്കുവേണ്ടി അത്‌ലറ്റുകള്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്നത് വേദനാജനകം. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന താരങ്ങളെ പിന്തുണച്ച് ഒളിംമ്പ്യന്‍ നീരജ് ചോപ്ര.  രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം സ്വന്തമാക്കാന്‍ കഠിനാധ്വാനം ചെയ്തവരാണ് അവര്‍. ഒരോ പൗരന്‍റെയും അന്തസ് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം രാഷ്ട്രത്തിനുണ്ട്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അങ്ങയറ്റം വൈകാരികമായ വിഷയമാണിത്. നിഷ്പക്ഷമായും സുതാര്യതയോടെയും ഇത് കൈകാര്യം ചെയ്യണമെന്ന് നീരജ് ട്വിറ്ററില്‍ കുറിച്ചു. അധികൃതര്‍ എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

നസീര്‍ ഹുസൈന്‍റേത് വല്ലാത്തൊരു മരണം; പെരുമ്പാവൂരില്‍ തീച്ചൂളയില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി

കൊച്ചി: പെരുമ്പാവൂരില്‍ തീച്ചൂളയില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. പശ്ചിമ ബംഗാള്‍ മുര്‍ഷിദാ ബാദ് സ്വദേശി നസീര്‍ ഹുസൈന്‍(23) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴിന് പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ യൂണിവേഴ്‌സല്‍ പ്ലൈവുഡ് ഫാക്ടറിയിലായിരുന്നു അപകടം. 15 അടി താഴ്ച യുള്ള കുഴിയില്‍ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യത്തിന് തീപിടിച്ചിരുന്നു. ഇത് കെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഹുസൈന്‍ കാല്‍ വഴുതി കുഴിയിലേക്ക് വീഴുകയായിരുന്നു. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സും രണ്ട് ഹിറ്റാച്ചിയും പന്ത്രണ്ട് മണിക്കൂര്‍ പരിശ്രമിച്ചിട്ടും ആളെ കണ്ടെത്താനായില്ല. ഒരു ദിവസത്തെ തെര ച്ചിലിന് ശേഷമാണ് നസീറിന്‍റെ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.

Read More