മ​സ്‌​കി​ന് കു​ട്ടി​ക​ള്‍ അ​ങ്ങ​നെ ഒ​മ്പ​താ​യി ! ജീ​വ​ന​ക്കാ​രി​യി​ല്‍ ഇ​ര​ട്ട​കു​ട്ടി​ക​ള്‍ പി​റ​ന്നു; അ​വി​ഹി​ത ബ​ന്ധ​ങ്ങ​ളി​ല്‍ വേ​റെ​യും കു​ട്ടി​ക​ളു​ണ്ടെ​ന്ന് ശ്രു​തി…

ലോ​ക കോ​ടീ​ശ്വ​ര​ന്‍ ഇ​ലോ​ണ്‍ മ​സ്‌​ക് വീ​ണ്ടും അ​ച്ഛ​നാ​യി. ഇ​ത്ത​വ​ണ ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണ് ടെ​സ്ല, സ്‌​പേ​സ് എ​ക്‌​സ് ക​മ്പ​നി മു​ത​ലാ​ളി​യ്ക്ക് പി​റ​ന്ന​ത്. ത​ന്റെ ക​മ്പ​നി​യി​ലെ ഒ​രു ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​യി​ലാ​ണ് ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ പി​റ​ന്ന​ത് എ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ന്ന വി​വ​രം. ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു മ​സ്‌​കി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ്രെ​യി​ന്‍ മെ​ഷീ​ന്‍ ഇ​ന്റ​ര്‍​ഫേ​സ് ക​മ്പ​നി​യ്ഹാ​യ ന്യു​റാ ലി​ങ്കി​ന്റെ ഓ​പ്പ​റേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​റാ​യ ഷി​വോ​ണ്‍ സി​ലി​സ് എ​ന്ന 36 കാ​രി​യി​ല്‍ 51 കാ​ര​നാ​യ മ​സ്‌​കി​ന് ഇ​ര​ട്ട​ക​ള്‍ ജ​നി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ കു​ട്ടി​ക​ളു​ടെ പേ​രി​നൊ​പ്പം പി​താ​വി​ന്റെ പേ​രു കൂ​ടി ചേ​ര്‍​ക്കാ​ന്‍ മ​സ്‌​കും സി​ലി​സും ഒ​രു​മി​ച്ച് അ​പേ​ക്ഷ ന​ല്‍​കി. കു​ട്ടി​ക​ളു​ടേ പേ​രി​നൊ​പ്പം ഇ​നി​മു​ത​ല്‍ പി​ത​വി​ന്റെ പേ​രി​ന്റെ അ​വ​സാ​ന നാ​മ​വും അ​മ്മ​യു​ടെ പേ​രി​ന്റെ അ​വ​സാ​ന ഭാ​ഗ​വും ഉ​ണ്ടാ​യി​രി​ക്കും. അ​മ്മ​യു​ടെ പേ​രി​ന്റെ അ​വ​സാ​ന ഭാ​ഗം കു​ട്ടി​ക​ളു​ടെ പേ​രി​ന്റെ മ​ദ്ധ്യ​ഭാ​ഗ​ത്ത് വ​രും. ഇ​തോ​ടെ എ​ല​ണ്‍ മ​സ്‌​കി​ന് രേ​ഖ​ക​ള്‍ പ്ര​കാ​രം ഒ​ന്‍​പ​ത് മ​ക്ക​ളാ​യി. ഇ​ക്ക​ഴി​ഞ്ഞ…

Read More

ചിന്തന്‍ ശിബിരത്തിലെ ലൈംഗികാരോപണം ! ഷാഫിയോട് വിശദീകരണം തേടിയതായി സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പ്രതിനിധിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ വിശദീകരണം തേടിയതായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനോടാണ് സുധാകരന്‍ വിശദീകണം തേടിയത്. അതോടൊപ്പം വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത ഇ.പി ജയരാജനെതിരെ കേസെടുക്കാത്തതില്‍ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ അറിയിച്ചു. ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കേസെടുക്കില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ അറിയിച്ചത്. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത വനിത പ്രതിനിധിക്കു നേരെ ഒരംഗത്തിന്റെ ഭാഗത്തുനിന്നും ലൈംഗികാതിക്രമം ഉണ്ടായെന്നും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പറയുന്നത്.

Read More

മാ​സ​പ്പ​ടി​ കൃത്യം! കോട്ടയത്ത് പോലീസ്-ഗുണ്ടാ മാഫിയ ഞെ​​ട്ടി​​ക്കു​​ന്ന ബന്ധം പു​​റ​​ത്ത്; ഡിവൈഎസ്പിക്കു മാസപ്പടി; കു​പ്ര​സി​ദ്ധ ഗു​ണ്ട​യു​മാ​യി ബ​ന്ധം

കോ​​ട്ട​​യം: കോ​ട്ട​യം ​ജി​ല്ല​​യി​​ലെ പോ​​ലീ​​സ്- ഗു​​ണ്ടാ​മാ​​ഫി​​യ ബ​​ന്ധം പു​​റ​​ത്ത്. ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി, സൈ​​ബ​​ർ സെ​​ൽ എ​​സ്എ​​ച്ച്ഒ അ​​ട​​ക്കം നാ​​ലു പോ​​ലീ​​സു​​കാ​​ർ​​ക്കു ഗു​​ണ്ടാമാ​​ഫി​​യ ബ​​ന്ധ​​മെ​​ന്ന് ഐ​​ജി​​യു​​ടെ റി​​പ്പോ​​ർ​​ട്ടിലാണ് ജി​​ല്ല​​യി​​ലെ ഡി​​വൈ​​എ​​സ്പി മു​​ത​​ൽ പോ​​ലീ​​സു​​കാ​​ർ​​വ​​രെ​​യു​​ള്ള​​വ​​രു​​ടെ ഞെ​​ട്ടി​​ക്കു​​ന്ന ഗു​​ണ്ടാ​ബ​​ന്ധം പു​​റ​​ത്താ​​യ​​ത്. ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി ആ​​ർ. ശ്രീ​​കു​​മാ​​ർ, കോ​​ട്ട​​യം സൈ​​ബ​​ർ സെ​​ൽ എ​​സ്എ​​ച്ച്ഒ എം.​​ജെ. അ​​രു​​ണ്‍, എ​​എ​​സ്ഐ​​മാ​​രാ​​യ അ​​രു​​ണ്‍ കു​​മാ​​ർ, പി.​​എ​​ൻ. മ​​നോ​​ജ് എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ​​യാ​​ണ് ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്. ആ​​രോ​​പ​​ണ​​മു​​യ​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​ ശി​​പാ​​ർ​​ശ ചെ​​യ്ത് ഐ​​ജി പി. ​​പ്ര​​കാ​​ശ് ഡി​​ജി​​പി​​ക്കു റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി. കു​പ്ര​സി​ദ്ധ ഗു​ണ്ട​യു​മാ​യി ബ​ന്ധം കോ​​ട്ട​​യ​​ത്തെ കു​​പ്ര​​സി​​ദ്ധ ഗു​​ണ്ട അ​​രു​​ണ്‍ ഗോ​​പ​​നു​​മാ​​യി​ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു ബ​​ന്ധ​​മു​​ണ്ടെ​ന്നാ​ണു റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്ന​​ത്. നാ​​ളു​​ക​​ൾ​​ക്കു മു​​ന്പാ​​ണ് കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ലെ ഹ​​ണി​​ട്രാ​​പ്പ് കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​രു​​ണ്‍ ഗോ​​പ​​നെ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണസം​​ഘം മ​​ല​​പ്പു​​റ​​ത്തു​​നി​​ന്ന് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഫോ​​ണ്‍ പ​​രി​​ശോ​​ധി​​ച്ച​​തോ​​ടെ​​യാ​​ണു പോ​​ലീ​​സ് ബ​​ന്ധം പു​​റ​​ത്താ​​യ​​ത്. ഹ​​ണി​​ട്രാ​​പ്പ് കേ​​സി​ൽ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം…

Read More

syrian ladies for marriage

There are many initially date topics to choose from, yet it’s best to select something http://www.trojan.ca/Resources/Faqs.aspx that will both equally intrigue and entertain. This will help to you to avoid awkward pauses and can make you experience self-assured on your initially date. Asking about your date’s most memorable few moments might be one of the best first date issues you can ask. This will help to you to get to know the date better. It will also assist you to find out more with regards to your date’s passions. If…

Read More

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ രാ​ജി​വെ​ച്ചു ! കാ​വ​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രും…

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ രാ​ജി​വെ​ച്ചു. വി​വാ​ദ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ ബോ​റി​സ് ജോ​ണ്‍​സ​ണ്‍ മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്ന് നി​ര​വ​ധി അം​ഗ​ങ്ങ​ള്‍ രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ ജോ​ണ്‍​സ​ന്റെ രാ​ജി​യി​ലേ​ക്കെ​ത്തി​യ​ത്. ക​ണ്‍​സ​ര്‍​വേ​റ്റീ​സ് പാ​ര്‍​ട്ടി നേ​തൃ​സ്ഥാ​ന​വും ബോ​റി​സ് ജോ​ണ്‍​സ​ണ്‍ രാ​ജി​വെ​ച്ചി​ട്ടു​ണ്ട്. പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യെ തി​ര​ഞ്ഞെ​ടു​ക്കും​വ​രെ ബോ​റി​സ് ജോ​ണ്‍​സ​ണ്‍ കാ​വ​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രും, ‘പാ​ര്‍​ട്ടി ഗേ​റ്റ്’ വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ബോ​റി​സ് ജോ​ണ്‍​സ​നെ​തി​രെ സ്വ​ന്തം പാ​ള​യ​ത്തി​ല്‍ നി​ന്ന് പ​ട​യൊ​രു​ക്കം ആ​രം​ഭി​ച്ച​ത്. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് പാ​ര്‍​ട്ടി ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ര്‍​ട്ടി​ഗേ​റ്റ് വി​വാ​ദം ബോ​റി​സ് ജോ​ണ്‍​സ​നെ​തി​രേ വ​ന്‍ എ​തി​ര്‍​പ്പു​ക​ളാ​ണ് ഉ​യ​ര്‍​ത്തി​വി​ട്ട​ത്. തു​ട​ര്‍​ന്ന് പാ​ര്‍​ട്ടി​നേ​താ​വ് സ്ഥാ​ന​ത്ത് ജോ​ണ്‍​സ​ന്‍ തു​ട​ര​ണ​മോ എ​ന്ന​തി​ല്‍ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. പാ​ര്‍​ല​മെ​ന്റി​ല്‍ 359 എം.​പി.​മാ​രാ​ണ് ജോ​ണ്‍​സ​ന്റെ ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി​ക്കു​ള്ള​ത്. അ​തി​ല്‍ 54 എം.​പി.​മാ​ര്‍ ജോ​ണ്‍​സ​നെ​തി​രേ വി​ശ്വാ​സ​വോ​ട്ടി​നു ക​ത്തു​ന​ല്‍​കി​യ​തോ​ടെ ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പു​റ​ത്തു പോ​യെ​ക്കു​മെ​ന്നു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ല്‍ ബോ​റി​സ്…

Read More

ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ലെ തീ​പി​ടി​ത്തം ! ക​മ്പ​നി​ക​ള്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ​യ​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍…

ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ള്‍​ക്ക് തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​മു​ഖ വൈ​ദ്യു​തി സ്‌​കൂ​ട്ട​ര്‍ നി​ര്‍​മാ​ണ ക​മ്പ​നി​ക​ള്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഓ​ല ഇ​ല​ക്ട്രി​ക്, ഒ​കി​നാ​വ ഓ​ട്ടോ​ടെ​ക്, പ്യു​ര്‍ ഇ.​വി തു​ട​ങ്ങി പ്ര​മു​ഖ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍ നി​ര്‍​മാ​ണ ക​മ്പ​നി​ക​ള്‍​ക്കെ​ല്ലാം കേ​ന്ദ്ര​ത്തി​ന്റെ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി സ്‌​കൂ​ട്ട​റു​ക​ള്‍ ക​ത്തി​യ സം​ഭ​വ​ത്തി​ല്‍ പി​ഴ വി​ധി​ക്കാ​തി​രി​ക്കാ​ന്‍ എ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടെ​ങ്കി​ല്‍ ബോ​ധി​പ്പി​ക്കാ​നാ​ണ് ക​മ്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജൂ​ലൈ അ​വ​സാ​നം വ​രെ​യാ​ണ് ക​മ്പ​നി​ക​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​ന്‍ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക​മ്പ​നി​ക​ളു​ടെ മ​റു​പ​ടി കൂ​ടി ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍. ക​ഴി​ഞ്ഞ മാ​സം കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി(CCPA) പ്യു​ര്‍ ഇ​വി, ബൂം ​മോ​ട്ടോ​ഴ്സ് തു​ട​ങ്ങി​യ വൈ​ദ്യു​തി സ്‌​കൂ​ട്ട​ര്‍ നി​ര്‍​മാ​ണ ക​മ്പ​നി​ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ഏ​പ്രി​ലി​ല്‍ ഇ ​സ്‌​കൂ​ട്ട​റു​ക​ള്‍ ക​ത്തി​യ സം​ഭ​വ​ങ്ങ​ളെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഉ​പ​ഭോ​ക്തൃ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഈ ​ന​ട​പ​ടി. കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത ദേ​ശീ​യ​പാ​ത…

Read More

സ്ത്രീ​ക​ള്‍ ത​ല​മ​റ​ച്ചി​ല്ലെ​ങ്കി​ല്‍ ‘നോ ​മെ​ട്രോ യാ​ത്ര’ ! ഇ​റാ​നി​ലെ പു​തി​യ നി​യ​മം ഇ​ങ്ങ​നെ…

ക​ടു​ത്ത മ​ത​നി​യ​മ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന രാ​ജ്യ​മാ​ണ് ഇ​റാ​ന്‍. ഇ​പ്പോ​ഴി​താ ഇ​റാ​നി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ മ​ഷാ​ദി​ല്‍ ത​ല മ​റ​യ്ക്കാ​ത്ത സ്ത്രീ​ക​ള്‍​ക്കു മെ​ട്രോ​യി​ല്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. 1979ലെ ​ഇ​സ്ലാ​മി​ക് റ​വ​ല്യൂ​ഷ​ന്‍ മു​ത​ല്‍, ഇ​റാ​നി​യ​ന്‍ നി​യ​മ​പ്ര​കാ​രം, എ​ല്ലാ സ്ത്രീ​ക​ളും ത​ല​യും ക​ഴു​ത്തും ത​ല​മു​ടി​യും മ​റ​യ്ക്കു​ന്ന രീ​തി​യി​ലു​ള്ള ഹി​ജാ​ബ് ധ​രി​ച്ചി​രി​ക്ക​ണം. മ​ത​മേ​താ​യാ​ലും ദേ​ശീ​യ​ത​യേ​താ​യാ​ലും ഇ​ത് ബാ​ധ​ക​മാ​ണ്. എ​ന്നാ​ല്‍ ടെ​ഹ്‌​റാ​നി​ലും മ​റ്റു പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ളി​ലേ​റെ​യാ​യി പ​ല​രും മു​ടി പു​റ​ത്തു കാ​ണു​ന്ന രീ​തി​യി​ല്‍ ഹി​ജാ​ബ് ധ​രി​ക്കാ​റു​ണ്ട്. ഇ​പ്പോ​ള്‍ മ​ഷാ​ദി​ന്റെ ഡെ​പ്യു​ട്ടി പ്രോ​സി​ക്യൂ​ട്ട​ര്‍ സി​റ്റി ഗ​വ​ര്‍​ണ​ര്‍​ക്ക​യ​ച്ച ക​ത്തു​പ്ര​കാ​രം, ഹി​ജാ​ബ് ധ​രി​ക്കാ​ത്ത സ്ത്രീ​ക​ള്‍​ക്കു മെ​ട്രോ പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ധി​കാ​ര​പ്പെ​ട്ട​വ​ര്‍ ഈ ​നി​യ​മം ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ല്‍ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​വ​രും. ഷി​യാ വി​ഭാ​ഗ​ക്കാ​രു​ടെ ആ​ദ​ര​ണീ​യ വ്യ​ക്തി​ക​ളി​ലൊ​രാ​ളാ​യ ഇ​മാം റെ​സ​യു​ടെ ആ​രാ​ധ​നാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന​ത് മ​ഷാ​ദി​ലാ​ണ്. 30 ല​ക്ഷ​ത്തോ​ള​മാ​ളു​ക​ള്‍ ഈ ​ന​ഗ​ര​ത്തി​ല്‍ ജീ​വി​ക്കു​ന്നു​ണ്ട്. ”നി​യ​മ​പ്ര​കാ​ര​മു​ള്ള ക​ത്താ​ണ് മ​ഷാ​ദി​ന്റെ ഡെ​പ്യു​ട്ടി പ്രോ​സി​ക്യൂ​ട്ട​റു​ടേ​ത്”,ക​ത്തി​ന്റെ ആ​ധി​കാ​രി​ക​ത…

Read More

ശ്രീ​ജി​ത്ത് ര​വി​ക്ക് സൈ​ക്കോ തെ​റാ​പ്പി ന​ല്‍​കു​ന്നു​ണ്ട് ! വ​ക്കീ​ല്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞ​തി​ങ്ങ​നെ…

കു​ട്ടി​ക​ള്‍​ക്കു മു​മ്പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ ന​ട​ന്‍ ശ്രീ​ജി​ത്ത് ര​വി​ക്ക് സൈ​ക്കോ​തെ​റാ​പ്പി ചി​കി​ത്സ ന​ല്‍​കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ വ​ക്കീ​ല്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ കേ​സി​ല്‍ കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ​ക്കീ​ല്‍ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ്ര​തി മു​ന്‍​പും സ​മാ​ന കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ജാ​മ്യം തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കു​മെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. ശ്രീ​ജി​ത്ത് ര​വി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ തൃ​ശൂ​ര്‍ സി​ജെ​എം കോ​ട​തി​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി. ഇ​ന്നു രാ​വി​ലെ​യാ​ണ് ശ്രീ​ജി​ത്ത് ര​വി​യെ തൃ​ശൂ​ര്‍ വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കു​ട്ടി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് പോ​ക്‌​സോ കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. തൃ​ശൂ​രി​ലെ അ​യ്യ​ന്തോ​ള്‍ എ​സ്.​എ​ന്‍​പാ​ര്‍​ക്കി​ല്‍ വ​ച്ച് ജൂ​ലൈ നാ​ലി​ന് വൈ​കി​ട്ടാ​ണ് സം​ഭ​വു​ണ്ടാ​യ​ത്. 14, 9 വ​യ​സ്സു​ള്ള കു​ട്ടി​ക​ള്‍​ക്കു മു​ന്നി​ലാ​യി​രു​ന്നു ന​ട​ന്റെ ന​ഗ്‌​ന​താ​പ്ര​ദ​ര്‍​ശ​നം. പാ​ര്‍​ക്കി​നു സ​മീ​പ​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. ആ​ളെ പ​രി​ച​യ​മു​ണ്ടെ​ന്ന് കു​ട്ടി​ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​യാ​ളു​ടെ…

Read More

ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി ! സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന്‍ സംഭവിച്ചതായി വിവരം…

കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി അറിയിച്ച് ലോകാരോഗ്യ സംഘടന. ബിഎ.2.75 വകഭേദമാണ് കണ്ടെത്തിയത്. ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളില്‍ പുതിയ ഉപവകഭേദം കണ്ടെത്തിയതായും ഇതു നിരീക്ഷിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രെയെസുസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ലോകത്ത് കോവിഡ് കേസുകളില്‍ 30 ശതമാനത്തോളം വര്‍ധനയാണുണ്ടായത്. ഡബ്ല്യുഎച്ച്ഒയുടെ ആറില്‍ നാലു സബ്-റീജിയണുകളിലും കഴിഞ്ഞയാഴ്ച കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ കാര്യമായി വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി. ബിഎ.2.75 വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നും, പിന്നീട് 10 രാജ്യങ്ങളില്‍ കൂടി ഈ ഉപവകഭേദം കണ്ടെത്തുകയുണ്ടായിയെന്നും ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. ഈ ഉപവകഭേദത്തിന് സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന്‍ സംഭവിച്ചതായാണ് മനസ്സിലാകുന്നത്. പുതിയ വകഭേദം കൂടുതല്‍ അപകടകാരിയാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പഠനങ്ങള്‍ നടക്കുകയാണെന്നും സൗമ്യ…

Read More

കു​ട്ടി​ക​ള്‍ ക്ലാ​സി​ല്‍ ക​യ​റു​ന്നി​ല്ല ! ശ​മ്പ​ള​മാ​യി വാ​ങ്ങി​യ 23 ല​ക്ഷം രൂ​പ മ​ട​ക്കി ന​ല്‍​കി കോ​ള​ജ് അ​ധ്യാ​പ​ക​ന്‍; സം​ഭ​വം ഇ​ങ്ങ​നെ…

വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സി​ല്‍ ക​യ​റാ​ന്‍ കൂ​ട്ടാ​ക്കാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് ത​നി​ക്ക് ന​ല്‍​കി​യ ശ​മ്പ​ളം തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​ധ്യാ​പ​ക​ന്‍. ബി​ഹാ​റി​ലാ​ണ് സം​ഭ​വം. വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സി​ല്‍ ക​യ​റാ​ത്ത​ത് മൂ​ലം പ​ഠി​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ന്റെ വി​ഷ​മ​ത്തി​ലാ​ണ് ത​നി​ക്ക് ല​ഭി​ച്ച ശ​മ്പ​ള​വും മ​റ്റു അ​നു​കൂ​ല്യ​ങ്ങ​ളും തി​രി​കെ വാ​ങ്ങാ​ന്‍ കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷം ഒ​ന്‍​പ​ത് മാ​സം കാ​ല​യ​ള​വി​ല്‍ ശ​മ്പ​ള​വും മ​റ്റു അ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ത​നി​ക്ക് ല​ഭി​ച്ച 20 ല​ക്ഷം രൂ​പ തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന​താ​ണ് അ​ധ്യാ​പ​ക​ന്റെ വി​ചി​ത്ര ആ​വ​ശ്യം. മു​സ​ഫ​ര്‍​പു​ര്‍ ബാ​ബാ സാ​ഹി​ബ് ഭീം ​റാ​വു അം​ബേ​ദ്ക​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നാ​യ ലാ​ല​ന്‍ കു​മാ​റാ​ണ് അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​ത്. ക്ലാ​സി​ല്‍ കു​ട്ടി​ക​ള്‍ ക​യ​റാ​തെ വെ​റു​തെ ശ​മ്പ​ളം വാ​ങ്ങു​ന്ന​തി​ലു​ള്ള ദുഃ​ഖ​മാ​ണ് ഇ​തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ലാ​ല​ന്‍ കു​മാ​ര്‍ സ​മ​ര്‍​പ്പി​ച്ച 23.82 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് വാ​ങ്ങാ​ന്‍ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് പ്രോ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ അ​പേ​ക്ഷ…

Read More