ലൈം​ഗി​ക ബ​ന്ധ​ത്തി​ന് ക്ഷ​ണി​ച്ച് വാ​ട്‌​സ്ആ​പ്പ് മെ​സേ​ജ് ! 32കാ​രി​യു​ടെ പ​രാ​തി​യി​ല്‍ പ്ര​വാ​സി അ​റ​സ്റ്റി​ല്‍…

കു​വൈ​ത്തി​ല്‍ യു​വ​തി​യെ ലൈം​ഗി​ക ബ​ന്ധ​ത്തി​ന് ക്ഷ​ണി​ച്ചു​കൊ​ണ്ട് വാ​ട്‌​സ്ആ​പ്പി​ല്‍ മെ​സേ​ജ് അ​യ​ച്ച പ്ര​വാ​സി യു​വാ​വ് അ​റ​സ്റ്റി​ലാ​യി. ജ​ഹ്‌​റ പോ​ലീ​സ് സ്റ്റേ​ഷ​നി​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 32 വ​യ​സു​കാ​രി​യാ​യ പ്ര​വാ​സി വ​നി​ത​യു​ടെ പ​രാ​തി​ലാ​ണ് അ​റ​സ്റ്റ്. ത​ന്റെ വാ​ട്‌​സ്ആ​പ് ന​മ്പ​റി​ല്‍ ല​ഭി​ച്ച അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍​ക്കെ​തി​രെ​യാ​യി​രു​ന്നു ഇ​വ​രു​ടെ പ​രാ​തി. ര​ണ്ട് വാ​ട്‌​സ്ആ​പ് ന​മ്പ​റു​ക​ളി​ല്‍ നി​ന്നാ​യി​രു​ന്നു യു​വ​തി​യ്ക്ക് അ​ശ്ലീ​ല മെ​സേ​ജു​ക​ള്‍ ല​ഭി​ച്ച​ത്. ലൈം​ഗി​ക ബ​ന്ധ​ത്തി​ന് ക്ഷ​ണി​ക്കു​ന്ന​തും അ​ശ്ലീ​ല ഉ​ള്ള​ട​ക്കം നി​റ​ഞ്ഞ​വ​യു​മാ​യി​രു​ന്നു സ​ന്ദേ​ശ​ങ്ങ​ള്‍. പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി ഫോ​ണ്‍ ന​മ്പ​റു​ക​ളു​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

Proof That Best Free Porn Sites Really Works

The AdultFriendFinder Overview has proven that it’s the world’s largest intercourse and swinger neighborhood that offers to seek out different likeminded people on the web. The very first thing that I love about AdultFriendFinder is that you can request pals, straight message people, and email. The very best part in regards to the direct messaging is that it may be finished with out actually understanding the individuals you might be messaging, that means that you don’t even must be the consumer’s pal to ship them a message. Plus, as an…

Read More

The Birth of

They might have had male friends close by, or maybe they didn’t. Either method, it was no substitute for having female companionship. Only a small variety of males introduced wives and/or families with them. It wasn’t long earlier than men started to think of inventive ways to get wives with out having to travel away from their land and danger it being claimed or taken over by someone else whereas they have been gone. A mail-order bride won’t meet her potential husband in person till the day of the marriage.…

Read More

വ​ര​ന്റെ നി​റം എ​ണ്ണ​ക്ക​റു​പ്പെ​ന്ന് ആ​രോ​പി​ച്ച് വ​ധു വി​വാ​ഹ​വേ​ദി​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി ! ഇ​ര​ട്ടി പ്രാ​യ​മു​ണ്ടെ​ന്നും ഫോ​ട്ടോ​യി​ല്‍ ക​ണ്ട ആ​ള​ല്ലെ​ന്നും ആ​രോ​പ​ണം…

വ​ര​ന് ക​റു​ത്ത നി​റ​മാ​ണെ​ന്നും ത​ന്റെ ഇ​ര​ട്ടി പ്രാ​യ​മു​ണ്ടെ​ന്നും ആ​രോ​പി​ച്ച് വ​ധു വി​വാ​ഹ​വേ​ദി​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഇ​റ്റാ​വ​യി​ലാ​ണ് സം​ഭ​വം. ഒ​ടു​വി​ല്‍ വ​ധു​വി​നെ കൂ​ട്ടാ​തെ വ​ര​നും സം​ഘ​ത്തി​നും തി​രി​കെ മ​ട​ങ്ങേ​ണ്ടി വ​ന്നു. മ​റ്റാ​രു​ടെ​യോ ഫോ​ട്ടോ കാ​ണി​ച്ചാ​ണ് വി​വാ​ഹം ഉ​റ​പ്പി​ച്ച​തെ​ന്നും, ഫോ​ട്ടോ​യി​ല്‍ ക​ണ്ട ആ​ണ്‍​കു​ട്ടി​യു​ടെ മു​ഖ​മ​ല്ല വ​ര​നു​ള്ള​തെ​ന്നും വ​ധു ആ​രോ​പി​ച്ചു. വി​വാ​ഹ​വേ​ദി​യി​ല്‍ ച​ട​ങ്ങു​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വ​ധു​വി​ന്റെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ല്‍. വ്യാ​ഴാ​ഴ്ച ഇ​റ്റാ​വ​യി​ലെ ഭ​ര്‍​ത്ത​ന​യി​ലാ​യി​രു​ന്നു സം​ഭ​വം. വ​ര​ന്‍ ര​വി യാ​ദ​വു​മാ​യു​ള്ള വി​വാ​ഹ​ത്തി​ല്‍ നി​ന്നാ​ണ് വ​ധു നീ​ത യാ​ദ​വ് പി​ന്മാ​റി​യ​ത്. വി​വാ​ഹ​ച്ച​ട​ങ്ങി​ന്റെ ഭാ​ഗ​മാ​യി വ​ര​നും, വ​ധു​വും അ​ഗ്‌​നി​യെ ചു​റ്റി വ​ലം​വ​ച്ചു കൊ​ണ്ടി​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ര​ണ്ടാ​മ​ത്തെ പ്ര​ദ​ക്ഷി​ണം പൂ​ര്‍​ത്തി​യ​പ്പോ​ള്‍, വ​ധു പെ​ട്ടെ​ന്ന് ച​ട​ങ്ങി​ല്‍ നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു. വ​ര​ന്‍ ക​റു​ത്തി​ട്ടാ​ണ് എ​ന്ന​താ​യി​രു​ന്നു അ​തി​ന്റെ കാ​ര​ണം. മാ​ത്ര​വു​മ​ല്ല, വ​ര​ന് ത​ന്നെ​ക്കാ​ള്‍ ഇ​ര​ട്ടി പ്രാ​യ​മു​ണ്ട് എ​ന്നും അ​വ​ള്‍ ആ​രോ​പി​ച്ചു. എ​ന്നാ​ല്‍, അ​തി​ന് മു​ന്‍​പ് അ​വ​ര്‍ ഇ​രു​വ​രും ഹാ​ര​ങ്ങ​ള്‍ കൈ​മാ​റു​ക​യും,…

Read More

ചുരുക്കം ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ ഇരയാവാന്‍ സ്ത്രീകള്‍ നിന്നു കൊടുക്കുകയാണ് ! ലൈംഗിക പീഡനക്കേസുകള്‍ക്ക് രണ്ടു വശങ്ങളുണ്ടെന്ന് മംമ്ത മോഹന്‍ദാസ്…

എംടി-ഹരിഹരന്‍ ടീമിന്റെ മയൂഖം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് മംമ്ത മോഹന്‍ദാസ്. ഒരു നടി എന്നതിനൊപ്പം തന്നെ മികച്ച ഒരു ഗായികകൂടിയാണ് മംമ്ത. മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കും ഒട്ടുമിക്ക യുവതാരങ്ങള്‍ക്കും ഒപ്പം സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാന്‍ നടിയ്ക്ക് കഴിഞ്ഞു. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ വ്യക്തമായ നിലപാടുള്ള താരം കൂടിയാണ് മംമ്ത മോഹന്‍ദാസ്. ഇപ്പോഴിതാ ലൈംഗിക പീഡന കേസുകള്‍ക്ക് രണ്ട് വശങ്ങളുണ്ടെന്ന് പറയുകയാണി നടി. താന്‍ ഒരു സംഭവത്തിന്റെ രണ്ട് വശങ്ങളും അന്വേഷിക്കുന്ന ആളാണെന്നും ചുരുക്കം ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ ഇരയാവാന്‍ സ്ത്രീകള്‍ നിന്നു കൊടുക്കുക ആണെന്നും മംമ്ത പറയുന്നു. യഥാര്‍ത്ഥ ഇരക്ക് പരസ്യമായി പുറത്ത് വന്ന് സംസാരിക്കാന്‍ സാധിക്കില്ലെന്നും ഇതൊക്കെ അടച്ചിട്ട മുറിയില്‍ വെച്ചാണ് സംസാരിക്കേണ്ടത് ആണെന്നാണ് തന്റെ അഭിപ്രായമെന്നും മംമ്ത വ്യക്തമാക്കുന്നു. മീഡിയ വണ്‍ ചാനലിനോട് ആയിരുന്നു മംമ്തയുടെ തുറന്നു പറച്ചില്‍.…

Read More

ഞാ​ന്‍ ഒ​രി​ക്ക​ലും അ​ങ്ങ​നെ ചെ​യ്യാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു ! ആ ​തെ​റ്റ് സം​ഭ​വി​ച്ച​ത് പ്രാ​യ​ത്തി​ന്റെ പ​ക്വ​ത​ക്കു​റ​വു കൊ​ണ്ടെ​ന്ന് സം​യു​ക്ത മേ​നോ​ന്‍…

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം​പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് സം​യു​ക്ത മേ​നോ​ന്‍. ടൊ​വീ​നോ തോ​മ​സ് നാ​യ​ക​നാ​യ തീ​വ​ണ്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സം​യു​ക്ത പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​യാ​യ​ത്. സി​നി​മ സെ​ല​ക്ഷ​ന്റെ കാ​ര്യ​ത്തി​ലും അ​ഭി​ന​യ മി​ക​വി​ലും സം​യു​ക്ത മ​റ്റാ​രെ​ക്കാ​ളും ഒ​രു​പ​ടി മു​മ്പി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം തി​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ ക​ടു​വ എ​ന്ന ഷാ​ജി കൈ​ലാ​സ് ചി​ത്ര​ത്തി​ല്‍ പൃ​ഥി​രാ​ജി​ന്റെ നാ​യി​ക​യാ​യും സം​യു​ക്ത മി​ന്നി​ത്തി​ള​ങ്ങു​ക​യാ​ണ്. മൂ​ന്ന് കു​ട്ടി​ക​ളു​ടെ അ​മ്മ കൂ​ടി​യാ​ണ് ചി​ത്ര​ത്തി​ലെ സം​യു​ക്ത​യു​ടെ ക​ഥാ​പാ​ത്രം. ക​ടു​വ​യു​ടെ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി സം​യു​ക്ത ശ്രീ​ക​ണ​ഠ​ന്‍ നാ​യ​രു​ടെ ഫ്‌​ള​വേ​ഴ്‌​സ് ഒ​രു കോ​ടി എ​ന്ന ഷോ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ക​ടു​വ ചി​ത്ര​ത്തി​നെ കു​റി​ച്ചും ത​ന്റെ പു​തി​യ പ്രൊ​ജ​ക്ടു​ക​ളെ ക്കു​റി​ച്ചും ഷോ​യി​ലൂ​ടെ പ​റ​ഞ്ഞു. കൂ​ടാ​തെ വി​വാ​ഹ​ത്തെ​പ്പ​റ്റി​യും ത​നി​ക്ക് പ​റ്റി​യ ഒ​രു തെ​റ്റി​നെ​ക്കു​റി​ച്ചും സം​യു​ക്ത തു​റ​ന്ന് പ​റ​യു​ക​യു​ണ്ടാ​യി. തീ​വ​ണ്ടി എ​ന്ന സി​നി​മ​യി​ലേ​ക്ക് ത​നി​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത് സി​നി​മ​യു​ടെ…

Read More

സാക്ഷിയെ വിവാഹം കഴിക്കുന്നതിനു മുമ്പ് ധോണിയുടെ മനസ്സ് കീഴടക്കിയത് അസിന്‍ ! ആ പ്രണയത്തിന് പിന്നീട് സംഭവിച്ചത്…

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി. രാജ്യത്തിന് ക്രിക്കറ്റിലൂടെ അനവധി നേട്ടങ്ങള്‍ സമ്മാനിച്ച നായകനുമാണദ്ദേഹം. തല എന്ന ഓമന വിളിപ്പേരില്‍ അറിയപ്പെടുന്ന ധോണി കഴിവും കഠിന അധ്വാനവും ഉണ്ടെങ്കില്‍ ആര്‍ക്കും ലോകത്തിന്റെ നെറുകയിലെത്താം എന്ന് കാണിച്ചു തന്ന താരം കൂടിയാണ്. ജൂലൈ ഏഴിന് ധോണിയുടെ 41-ാം ജന്മദിനം ആരാധകര്‍ ഒന്നടങ്കം ആഘോഷിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡും തമ്മിലുള്ള ബന്ധം പറഞ്ഞാല്‍ തീരാത്തതാണെന്ന് ഏവര്‍ക്കുമറിയാം. ക്രിക്കറ്റ് താരങ്ങള്‍ ബോളിവുഡ് നടിമാരെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ പതിവാണ്. ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി തന്നെ ഉദാഹരണം. താരങ്ങള്‍ക്കിടയിലെ പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകളും സ്ഥിരമാണ്. ധോണിയ്ക്കും അവയില്‍ നിന്നും രക്ഷപ്പെടാനായിട്ടില്ല. ധോണിയുടെ ജീവിതം എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന പേരില്‍ സിനിമയായിട്ടുണ്ട്. ആദ്യ പ്രണയം മുതല്‍ ലോകകപ്പ് വിജയം…

Read More

ലി​വ് ഇ​ന്‍ ബ​ന്ധ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റു​ന്ന​തി​നെ ബ​ലാ​ല്‍​സം​ഗ​മാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ല ! സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ അ​ഭി​ഭാ​ഷ​ക​ന് ജാ​മ്യം…

സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ അ​ഭി​ഭാ​ഷ​ക​ന് ജാ​മ്യം. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ സ്റ്റാ​ന്‍​ഡി​ങ് കോ​ണ്‍​സ​ലാ​യ ന​വ​നീ​ത് എ​ന്‍ നാ​ഥി​നാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​രോ​പി​ച്ച് അ​ഭി​ഭാ​ഷ​ക ന​ല്‍​കി​യ കേ​സി​ലാ​ണ് ജാ​മ്യം. വി​വാ​ഹ വാ​ഗ്ദാ​ന ലം​ഘ​ന​ത്തെ ബ​ലാ​ത്സം​ഗ​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന്, ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ട് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലി​വ് ഇ​ന്‍ ബ​ന്ധ​ത്തി​ല്‍ വി​ള്ള​ല്‍ വീ​ണു എ​ന്ന​തു​കൊ​ണ്ടു മാ​ത്രം ഒ​രാ​ള്‍​ക്കെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്താ​നാ​വി​ല്ലെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ലി​വ് ഇ​ന്‍ ബ​ന്ധ​ത്തി​ല്‍ നി​ന്ന് ഒ​രാ​ള്‍ പി​ന്‍​മാ​റു​ന്ന​ത് വി​ശ്വാ​സ വ​ഞ്ച​ന​യാ​യി മാ​ത്ര​മേ കാ​ണാ​നാ​വൂ എ​ന്ന് ഹൈ​ക്കോ​ട​തി വാ​ക്കാ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലി​വ് ഇ​ന്‍ ബ​ന്ധ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ സാ​ധാ​ര​ണ​മാ​ണെ​ന്നും അ​തു തു​ട​ര്‍​ന്നു പോ​വാ​നാ​വി​ല്ലെ​ന്നു ക​ണ്ട് ഒ​രാ​ള്‍ പി​ന്‍​മാ​റി​യാ​ല്‍ അ​യാ​ള്‍​ക്കെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്താ​നാ​വി​ല്ലെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു. ലൈം​ഗി​ക ബ​ന്ധം സ്ത്രീ​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് ന​ട​ന്ന​ത് എ​ന്ന​തി​നാ​ല്‍ കേ​സ് നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന്…

Read More

പാ​ത്ര​വു​മാ​യി വ​രു​ന്ന​വ​ര്‍​ക്ക് വ​മ്പി​ച്ച ഓ​ഫ​ര്‍ പ്ര​ഖ്യാ​പി​ച്ച് ഹോ​ട്ട​ലു​ട​മ​ക​ള്‍ ! സം​ഭ​വം ഇ​ങ്ങ​നെ…

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ വ​ല​ഞ്ഞ​ത് ഹോ​ട്ട​ലു​ട​മ​ക​ളാ​ണ്. ഇ​പ്പോ​ഴി​താ ഭ​ക്ഷ​ണം കൊ​ണ്ടു​പോ​കാ​ന്‍ ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ത്ര​വു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ ഓ​ഫ​ര്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് തി​രൂ​രി​ലെ ഹോ​ട്ട​ലു​ട​മ​ക​ള്‍. തി​രൂ​രി​ലെ ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റ​റ​ന്റ് മേ​ഖ​ലാ ക​മ്മി​റ്റി​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പാ​ഴ്‌​സ​ല്‍ വാ​ങ്ങാ​ന്‍ പാ​ത്ര​വു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്കാ​ണ് ഓ​ഫ​ര്‍. ക​റി​ക​ളും മ​റ്റും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി​യാ​ണ് ഇ​തു​വ​രെ ന​ല്‍​കി​യി​രു​ന്ന​ത്. നി​രോ​ധ​നം വ​ന്ന​തോ​ടെ ഇ​തി​നു പ​ക​രം അ​ലു​മി​നി​യം ഫോ​യി​ല്‍ പെ​ട്ടി​ക​ളി​ലാ​ണു ക​റി​ക​ള്‍ ന​ല്‍​കു​ന്ന​ത്. പാ​ത്ര​ങ്ങ​ളു​മാ​യി ആ​വ​ശ്യ​ക്കാ​ര്‍ എ​ത്തി​യാ​ല്‍ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം മൂ​ല​മു​ണ്ടാ​യ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​മെ​ന്നാ​ണ് ഉ​ട​മ​ക​ള്‍ ക​രു​തു​ന്ന​ത്. കൂ​ടാ​തെ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്റെ പ്ര​ചാ​ര​ണ​വും ബോ​ധ​വ​ല്‍​ക്ക​ര​ണ​വും ഇ​വ​ര്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

Read More

അ​മേ​രി​ക്ക​യി​ല്‍ ആ​കാ​ശം പ​ച്ച​നി​റ​ത്തി​ലാ​യി ! പി​ന്നാ​ലെ കൊ​ടു​ങ്കാ​റ്റും; പി​ന്നി​ല്‍ അ​ന്യ​ഗ്ര​ഹ ജീ​വി​ക​ളോ;​ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​ങ്ങ​നെ…

അ​ന്യ​ഗ്ര​ഹ ജീ​വി​ക​ളെ​ക്കു​റി​ച്ചു​ള്ള ക​ഥ​ക​ള്‍​ക്ക് പ​ഞ്ഞ​മി​ല്ലാ​ത്ത നാ​ടാ​ണ് അ​മേ​രി​ക്ക. ഇ​വി​ടെ പ​ല​രും അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളെ ക​ണ്ടു​വെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ അ​മേ​രി​ക്ക​യു​ടെ ആ​കാ​ശ​ത്ത് ഉ​ണ്ടാ​യ ഒ​രു പു​തി​യ പ്ര​തി​ഭാ​സ​മാ​ണ് പു​തി​യ ച​ര്‍​ച്ച​ക​ള്‍​ക്കു വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ല്‍ ആ​കാ​ശം പ​ച്ച​നി​റ​ത്തി​ല്‍ പ​ല​യി​ട​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​ണ് ആ​ശ​ങ്ക​യ്ക്കു വ​ഴി​വ​ച്ച​ത്. പ്ര​ധാ​ന​മാ​യും സൗ​ത്ത് ഡ​ക്കോ​ട്ട സം​സ്ഥാ​ന​ത്തെ ആ​കാ​ശ​മാ​ണ് വി​ചി​ത്ര​മാ​യ പ​ച്ച​നി​റം പൂ​ണ്ട​ത്. യു​എ​സി​ന്റെ പ​ടി​ഞ്ഞാ​റ​ന്‍ തീ​ര​ത്തെ സം​സ്ഥാ​ന​മാ​ണ് ഇ​ത്. നെ​ബ്രാ​സ്‌​ക, മി​ന​സോ​ഡ, ഇ​ലി​നോ​യ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ച്ച​നി​റ​ത്തി​ലു​ള്ള ആ​കാ​ശം ചി​ല​യി​ട​ങ്ങ​ളി​ല്‍ ദൃ​ശ്യ​മാ​യി. ഇ​തി​ന്റെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും താ​മ​സി​യാ​തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യും ഇ​ത് പ​ല​വി​ധ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വ​യ്ക്കു​ക​യും ചെ​യ്തു. ഡെ​റെ​ക്കോ എ​ന്ന ഗ​ണ​ത്തി​ലു​ള്ള വ​ലി​യ കൊ​ടു​ങ്കാ​റ്റ് സൗ​ത്ത് ഡ​ക്കോ​ട്ട​യി​ല്‍ ആ​ഞ്ഞ​ടി​ച്ച​താ​ണ് ഇ​തി​നു കാ​ര​ണ​മാ​യ​ത്. മ​ണി​ക്കൂ​റി​ല്‍ 159 കി​ലോ​മീ​റ്റ​ര്‍ വ​രെ വ​ന്‍​വേ​ഗ​ത്തി​ല്‍ ആ​ഞ്ഞ​ടി​ച്ച കൊ​ടു​ങ്കാ​റ്റ് 400 കി​ലോ​മീ​റ്റ​റി​ല​ധി​കം നീ​ള​ത്തി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​രു​ത്തി. സൗ​ത്ത് ഡ​ക്കോ​ട്ട​യി​ലെ സി​യൂ​ക്‌​സ് ഫാ​ള്‍​സ് എ​ന്ന പ​ട്ട​ണ​ത്തി​ല്‍ കാ​റ്റ്…

Read More