ആദ്യം പറക്കും ദോശ, ദേ ഇപ്പോള്‍ പറക്കും വടയും! ​ വൈ​റ​ലാ​യി പ​റ​ക്കും വ​ട; താ​ര​മാ​യി പാ​ച​ക​ക്കാ​ര​ൻ; വീഡിയോ കാണാം

മും​ബൈ തെ​രു​വി​ലെ ക​ച്ച​ക​ട​ക്കാ​രു​ടെ വി​ശേ​ഷ​ങ്ങ​ളാ​ണ് കു​റ​ച്ചു​നാ​ളു​ക​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലെ വ്യ​ത്യ​സ്ത​മാ​യ പാ​ച​ക​രീ​തി​ക​ളാ​ണ് വീ​ഡി​യോ​ക​ൾ വൈ​റ​ലാ​കാ​ൻ കാ​ര​ണം. അ​ത്ത​ര​മൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ര​ഘു ദോ​ശ​വാ​ല​യാ​ണ് വൈ​റ​ൽ വീ​ഡി​യോ​യി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്രം. ര​ഘു​വാ​ണ് പ്ര​ധാ​ന പാ​ച​ക​ക്കാ​ര​ൻ. ച​ട്ടു​കം കൊ​ണ്ട് പൊ​ക്കി എ​റി​യു​ന്ന വ​ട കൃ​ത്യ​മാ​യി പാ​ച​ക​ക്കാ​ര​ന്‍റെ കൈ​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​താ​ണ് വീ​ഡി​യോ​യെ ആ​ക​ർ​ഷ​മാ​ക്കു​ന്ന​ത്. രു​ചി​ക​ര​മാ​യ വ​ട പാ​വ് പാ​ച​കം ചെ​യ്യു​ന്ന​തും ക​ണ്ട് ക​ഴി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ​യു​ത്തു​ന്ന​ത്. മും​ബൈ ഫോ​ർ​ട്ടി​ലെ ബോ​റ ബ​സാ​ർ സ്ട്രീ​റ്റി​ലു​ള്ള ര​ഘു ദോ​ശ​വാ​ല 60 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ്ഥാ​പ​ന​മാ​ണ്. 15 രൂ​പയ്​ക്കും 40 രൂ​പയ്​ക്കു​മാ​ണ് ഇ​വി​ടെ വ​ട പാ​വ് ല​ഭി​ക്കു​ന്ന​ത്. ആം​ചി മും​ബൈ യു​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്ത ‘പ​റ​ക്കും വ​ട പാ​വ്’ വി​ഡി​യോ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ മൂ​ന്നു ല​ക്ഷ​ത്തി​കം പേ​രാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ട​ത്. മും​ബൈ​യി​ലെ ത​ന്നെ ‘പ​റ​ക്കും ദോ​ശ’​യും അ​ടു​ത്തി​ടെ…

Read More

ജയിച്ചാല്‍ ഒരു കുടുംബത്തില്‍ ഒരു വാഷിംഗ് മെഷീന്‍ ! സ്ഥാനാര്‍ഥി ഇക്കാര്യം ഉറപ്പു നല്‍കിയത് പരസ്യമായി തുണി അലക്കി;വീഡിയോ വൈറലാകുന്നു…

കേരളത്തെപ്പോലെ തന്നെ തെരഞ്ഞെടുപ്പ് ചൂടിലാണ് അയല്‍ സംസ്ഥാനമായ തമിഴ്‌നാടും. പ്രധാന പാര്‍ട്ടികളായ ഡിഎംകെയുടേയും അണ്ണാ ഡിഎംകെയുടേയും സ്ഥാനാര്‍ത്ഥികള്‍ നാടുംകാടും ഇളക്കിയുള്ള പ്രചാരണത്തിലാണ്. വിജയിച്ചാല്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വന്‍ വാഗ്ദാനങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായൊരു പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി തങ്ക കതിരവന്‍. നാഗപട്ടിണം അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് തങ്ക കതിരവന്‍ ജനവിധി തേടുന്നത്. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ എല്ലാ വീട്ടിലും ഓരോ വാഷിംഗ് മെഷീന്‍ നല്‍കും എന്നാണ് തങ്ക കതിരവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാഗ്ദാനം താന്‍ തീര്‍ച്ചയായും പാലിക്കും എന്ന് തങ്ക കതിരവന്‍ പരസ്യമായി തുണി അലക്കിയാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി തുണി അലക്കി പിഴിഞ്ഞ് മാറ്റുന്നതും ചുറ്റും കൂടി നിന്ന അണികള്‍ കൈയടിക്കുന്നതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ കാണാം.

Read More

ജാക്മാ എവിടെയെന്ന ചോദ്യം വീണ്ടുമുയരുന്നു ! കാണാനില്ല എന്ന വാര്‍ത്ത വന്നതിനു ശേഷം പ്രത്യക്ഷപ്പെട്ടത് ഒരു തവണ മാത്രം…

ഏറെക്കാലം ചൈനയിലെ ഏറ്റവും വലിയ ധനികന്‍ എന്ന സ്ഥാനം അലങ്കരിച്ചിരുന്ന ആലിബാബ മേധാവി ജാക് മായെ പെട്ടെന്നായിരുന്നു കാണാതായത്. അത് ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചെങ്കിലും നാളുകള്‍ക്കു ശേഷം മാ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ അത് താല്‍ക്കാലികമായി അവസാനിച്ചിരുന്നു. എന്നാല്‍ അതില്‍ പിന്നെ ആരും മായെ കണ്ടിട്ടില്ലെന്നതാണ് വാസ്തവം. ചൈനീസ് സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും അകമഴിഞ്ഞ പിന്തുണ നല്‍കിയിരുന്ന ടെക്നോളജി കമ്പനികളായിരുന്നു ആലിബാബയും ടെന്‍സന്റും. മായുടെ അപ്രത്യക്ഷമാകലിനു ശേഷം ആലിബാബ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. 76 ബില്യന്‍ ഡോളര്‍ വരെയെത്തി തകര്‍ച്ച. തന്റെ പണമിടപാടു സ്ഥാപനമായ ആന്റ് ഗ്രൂപ്പിന്റെ 37 ബില്യന്‍ ഡോളര്‍ ഐപിഒയ്ക്കു തൊട്ടു മുന്‍പ് മാ നടത്തിയ ഒരു പ്രസ്താവനയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ‘യു ടേണി’നു കാരണം. അനന്തരഫലത്തെപ്പറ്റി മാ ചിന്തിച്ചിരുന്നെങ്കില്‍ ആ പ്രസ്താവനയ്ക്ക് അദ്ദേഹം മുതിരില്ലായിരുന്നു. ഓഗസ്റ്റിലെ ആ പ്രസ്താവനയ്ക്കു ശേഷം മായെ…

Read More

എ​ന്‍റെ പ്രി​യ​പ്പെ​ട്ട പ​ല സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ര്‍​ത്ത് എ​ന്‍റെ പ്ര​ണ​യ​ക​ഥ പ​ല​ത​വ​ണ പ്ര​ച​രി​ച്ചി​ട്ടു​ണ്ട്..! ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ പറയുന്നു…

സ്വ​കാ​ര്യ ചാ​ന​ല്‍ സം​പ്രേ​ഷ​ണം ചെ​യു​ന്ന മി​സ്റ്റ​ര്‍ ആ​ന്‍​ഡ് മി​സി​സ് റി​യാ​ലി​റ്റി ഷോ​യി​ലെ ഗ്രാ​ന്‍​ഡ് ഫി​നാ​ലെ​യു​ടെ ഭാ​ഗ​മാ​യു​ള്ള ഷൂ​ട്ട്. അ​തി​നി​ട​യി​ല്‍ എ​പ്പോ​ഴോ എ​ടു​ത്ത ചി​ത്രം. ആ ​ചി​ത്രം മു​ന്‍​നി​ര്‍​ത്തി​യാ​ണ് എ​ന്‍റെ വി​വാ​ഹം സോ​ഷ്യ​ല്‍ മീ​ഡി​യ ആ​ഘോ​ഷി​ക്കു​ന്ന​ത്. വ​ര്‍​ഷ​ത്തി​ല്‍ എ​ന്നോ പ​ല ത​വ​ണ “ക​ല്യാ​ണം ക​ഴി​പ്പി​ക്കു​ന്ന’ സോ​ഷ്യ​ല്‍ മീ​ഡി​യ​യോ​ട് ഞാ​ന്‍ വീ​ണ്ടും പ​റ​യ​ട്ടെ. ഞാ​നി​പ്പോ​ഴും ക്രോ​ണി​ക് ബാ​ച്ച്‌ല​റാ​ണ്. എ​ന്‍റെ പ്രി​യ​പ്പെ​ട്ട പ​ല സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ര്‍​ത്ത് എ​ന്‍റെ പ്ര​ണ​യ​ക​ഥ പ​ല​ത​വ​ണ പ്ര​ച​രി​ച്ചി​ട്ടു​ണ്ട്. എ​ന്താ​യാ​ലും അ​ങ്ങ​നെ​യൊ​രു ന​ല്ല​കാ​ര്യം ഇ​പ്പോ​ഴൊ​ന്നും സം​ഭ​വി​ക്കാ​ന്‍ ഇ​ട​യി​ല്ല. എ​ന്‍റെ വി​വാ​ഹം ആ​യാ​ല്‍ ഗോ​സി​പ്പു​കാ​ര്‍​ക്ക് കൊ​ത്താ​ന്‍ കൊ​ടു​ക്കാ​തെ ഞാ​ന്‍ ത​ന്നെ നേ​രി​ട്ട് അ​റി​യി​ക്കു​ന്ന​താ​ണ്. -ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ

Read More

മാ​താ​പി​താ​ക്ക​ള്‍​ക്കും അ​തി​ഷ്ട​മാ​ണ്, ചികിത്സയ്ക്കു മാത്രമാണ് ഞാന്‍ അവിടെ തങ്ങുന്നത്… മം​മ്ത മോ​ഹ​ന്‍​ദാ​സ് പറയുന്നു…

2014നു ​മു​ന്‍​പു ചി​ന്തി​ച്ചു തു​ട​ങ്ങി​യ​താ​ണ് യു​എ​ഇ​യി​ലേ​ക്കു താ​മ​സം മാ​റ്റ​ണ​മെ​ന്ന്. മാ​താ​പി​താ​ക്ക​ള്‍​ക്കും അ​തി​ഷ്ട​മാ​ണ്. എ​ന്നാ​ല്‍, രോ​ഗ​വും ചി​കി​ത്സ​യു​മെ​ല്ലാം പ്ര​ശ്‌​ന​മാ​യി. ബ​ഹ്‌​റൈ​നി​ല്‍ ജ​നി​ച്ച എ​ന്‍റെ സി​നി​മാ​ജീ​വി​തം ഇ​ന്ത്യ​യി​ല്‍. ചി​കി​ത്സാ​ര്‍​ഥം താ​മ​സം യു​എ​സി​ലെ ലൊ​സാ​ഞ്ച​ല​സി​ല്‍. എ​ന്നാ​ല്‍, ഇ​തെ​ല്ലാം ഒ​ത്തു​പോ​കു​ന്ന രീ​തി​യി​ല്‍ താ​മ​സ​ത്തി​നു പ​റ്റി​യ സ്ഥ​ലം യു​എ​ഇ​യാ​ണ്. ര​ണ്ടു വ​ര്‍​ഷ​ത്തി​ന​കം ഇ​വി​ടേ​ക്കു മാ​റും. കൂ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളു​മെ​ല്ലാം ഇ​വി​ടെ​യു​ണ്ട്. മ​ല​യാ​ളി​യാ​യി​രി​ക്ക​ണ​മെ​ന്നും മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം ക​ഴി​യ​ണ​മെ​ന്നു​മാ​ണ് ആ​ഗ്ര​ഹം. ചി​കി​ത്സ​യ്ക്കു മാ​ത്ര​മാ​ണ് യു​എ​സി​ല്‍ ത​ങ്ങി​യ​തും ത​ങ്ങു​ന്ന​തും. അ​വി​ടെ ഞാ​ന്‍ ആ​രു​മ​ല്ല. ചി​പ്പി പോ​ലെ​യു​ള്ള ഈ ​ലോ​കം ഇ​ഷ്ട​മാ​ണ്. കൂ​ടു​ത​ല്‍ കാ​ലം ഇ​വി​ടെ ജീ​വി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. -മം​മ്ത മോ​ഹ​ന്‍​ദാ​സ്

Read More

മൂന്ന് പേരെ വിവാഹം ചെയ്‌തെങ്കിലും..! പ്രതീക്ഷിച്ചതു സന്തോഷം, കിട്ടിയതോ ? ഐ​എ​സി​ൽ ​നി​ന്നു ര​ക്ഷ​പ്പെ​ട്ട ഹോ​ഡ മു​ത്താ​ന പറയുന്നു…

അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​പ​ത്ത​ഞ്ചു​കാ​രി ഹോ​ഡ മു​ത്താ​ന. ഏ​ഴു വ​ർ​ഷം മു​ന്പാ​ണ് അ​വ​ൾ ഐ​എ​സി​ന്‍റെ തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​യാ​യ​തും സി​റി​യ​യി​ലെ​ത്തി അ​തി​ൽ ചേ​ർ​ന്ന​തും. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളാ​യി​രു​ന്നു മു​ത്താ​ന​യു​ടെ സ​ജീ​വ​ഇ​ടം. അ​തി​ലൂ​ടെ അ​മേ​രി​ക്ക​യെ തീ​വ്ര​മാ​യ ഭാ​ഷ​യി​ൽ ക​ട​ന്നാ​ക്ര​മി​ച്ചു. മൂ​ന്ന് ഐ​എ​സ്ഐ​എ​സ് പോ​രാ​ളി​ക​ളെ വി​വാ​ഹം ചെ​യ്തെ​ങ്കി​ലും മൂ​വ​രും ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ കൊ​ല്ല​പ്പെ​ട്ടു. ഫ്രാ​ൻ​സി​ലെ ചാ​ർ​ലി ഹെ​ബ്ഡോ മാ​സി​ക​യു​ടെ മേ​ധാ​വി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തി​ന് 2015ൽ ​മു​ത്താ​ന ഓ​ണ്‍​ലൈ​നി​ൽ ആ​ഹ്വാ​നം ചെ​യ്തു. ആ ​ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞു. ട്ര​ന്പി​ന്‍റെ ട്വീ​റ്റ് ഡൊ​ണാ​ൾ​ഡ് ട്ര​ന്പി​ന്‍റെ ട്വീ​റ്റാ​ണ് ത​ന്നെ ഐ​എ​സ്ഐ​എ​സി​ൽ​നി​ന്നു​ള്ള മ​ട​ക്ക​ത്തി​നു പ്രേ​രി​പ്പി​ച്ച​തെ​ന്നു മു​ത്താ​ന. അ​മേ​രി​ക്ക​യി​ലേ​ക്കു മു​ത്താ​ന​യെ ഒ​രി​ക്ക​ലും ക​ട​ത്തി​വി​ടി​ല്ല എ​ന്ന​താ​യി​രു​ന്നു ആ ​ട്വീ​റ്റ്. ട്വീ​റ്റ് വാ​യി​ച്ച​തോ​ടെ അ​വ​ളു​ടെ മ​ന​സി​ൽ വീ​ടും വീ​ട്ടു​കാ​രും ഓ​ടി​യെ​ത്തി. ത​ന്‍റെ ഭാ​വി​യെ​ന്താ​വും…​മു​ത്താ​ന വീ​ണ്ടു​വി​ചാ​ര​ത്തി​നൊ​രു​ങ്ങി. ട്ര​ന്പി​ന്‍റെ ട്വീ​റ്റ് എ​ല്ലാ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും കെ​ടു​ത്തി​യ​താ​യി മു​ത്താ​ന പ​റ​യു​ന്നു. യു​എ​സ് പാ​സ്പോ​ർ​ട്ടി​നും വീ​സ​യ്ക്കും…

Read More

താന്‍ കഷ്ടപ്പെട്ട് ഡയറ്റ് ചെയ്യുമ്പോള്‍ ഭര്‍ത്താവിന്റെ പരിപാടി കണ്ടോയെന്ന് അനു സിത്താര…

മലയാളത്തിലെ യുവനടിമാരില്‍ സൗന്ദര്യം കൊണ്ടും അഭിനയ മികവും കൊണ്ടും മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് അനു സിത്താര. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര വെള്ളിത്തിരയിലേക്ക് ചേക്കേറിയത്. വിവാഹതത്തോട് സിനിമരംഗം വിടുന്ന നടിമാര്‍ക്ക് ഒരപവാദമാണ് അനു. കാരണം വിവാഹത്തിനു ശേഷമാണ് അനു സിത്താര സിനിമയിലേക്കെത്തുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015ല്‍ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. മലയാളത്തിലെ പ്രമുഖതാരങ്ങളോടൊപ്പമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. നടി എന്നതിനൊപ്പം തന്നെ ഒരു മികച്ച നര്‍ത്തകി കൂടിയാണ് അനു. എന്നാല്‍ താരത്തിന്റെ അമിത വണ്ണത്തെക്കുറിച്ച് പലരും കമന്റ് ചെയ്യാറുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ വണ്ണം കുറയ്ക്കാനുള്ള തീവ്ര പരിശ്രമത്തില്‍ ആണ് താരം. ഇപ്പോഴിതാ അനു സിത്താര ഷെയര്‍ ചെയ്ത രസകരമായ പോസ്റ്റാണ് വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആണ് അനു സിത്താര ഈ രസകരമായ പോസ്റ്റ് ഷെയര്‍ ചെയ്തത്. താന്‍ കഷ്ടപ്പെട്ട്…

Read More

ജീ​വി​ത​ത്തി​ൽ സ്വ​യം ക​ണ്ടെ​ത്തി​യ ഏ​റ്റ​വും അ​ത്ഭു​ത​ക​ര​മാ​യ കാ​ര്യം? ആ​രു​മി​ല്ലാ​ത്ത​യാ​ൾ ഒ​റ്റ ദി​വ​സം​കൊ​ണ്ട് മു​പ്പ​ത് അ​ർ​ധ​സ​ഹോ​ദ​ര​ങ്ങ​ളു​ള്ള​യാ​ളാ​യി…

സ​ഹോ​ദ​ര​ങ്ങ​ളി​ല്ലാ​ത്ത ജീ​വി​തം അ​ങ്ങ​നെ ജീ​വി​ക്കു​ന്ന​വ​ർ​ക്കേ അ​റി​യൂ. മി​ക്ക​വ​ർ​ക്കും ക​ളി​ചി​രി​ക​ൾ കു​റ​ഞ്ഞ ഒ​രു ബാ​ല്യം ഓ​ർ​മ​യി​ലു​ണ്ടാ​വും. മാ​താ​പി​താ​ക്ക​ളു​ടെ ക​ണ്‍​വെ​ട്ട​ത്തു​നി​ന്നു മാ​റാ​ൻ ത​ര​മി​ല്ലാ​തെ പു​സ്ത​കം വാ​യി​ച്ചും പ​ടം​വ​ര​ച്ചും ക​ഴി​ഞ്ഞ കു​ട്ടി​ക്കാ​ലം. അ​ത​വ​രു​ടെ ജീ​വി​ത​ത്തെ മൊ​ത്ത​മാ​യും സ്വാ​ധീ​നി​ക്കും- ന​ല്ല​വി​ധ​ത്തി​ലാ​യാ​ലും മോ​ശം വി​ധ​ത്തി​ലാ​യാ​ലും! ഒ​രു​പാ​ടും സ്നേ​ഹ​മു​ള്ള​വ​രും ആ ​സ്നേ​ഹം പു​റ​മേ​ക്കു കാ​ണി​ക്കാ​ത്ത​വ​രു​മാ​കും അ​വ​ർ ചി​ല​പ്പോ​ൾ. തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക​ക​ളു​ള്ള​വ​രാ​കും. സു​ഹൃ​ത്തു​ക്ക​ൾ​ക്കു​വേ​ണ്ടി ജീ​വ​ൻ കൊ​ടു​ക്കു​ന്ന​വ​രു​മാ​കും. അ​തി​നൊ​പ്പം വേ​ണ്ട​വി​ധം മ​ന​സി​ലാ​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന​വ​രും. ആ​ൻ​ഡി ന​ബി​ലി​ന്‍റെ ജീ​വി​തം മു​ക​ളി​ൽ ക​ണ്ട​തു​പോ​ലൊ​രു ഒ​റ്റ​പ്പു​ത്ര​നാ​യി​രു​ന്നു ആ​ൻ​ഡി ന​ബി​ൽ. ടി​ക് ടോ​ക്കി​ൽ അ​ല്ല​റ​ചി​ല്ല​റ ത​മാ​ശ​ക​ളു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ്. താ​ൻ ഒ​റ്റ​യ്ക്കാ​ണ​ല്ലോ എ​ന്ന ചെ​റി​യൊ​രു വി​ഷാ​ദം അ​യാ​ളെ ഇ​ട​യ്ക്കി​ടെ അ​ല​ട്ടി​യി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ പ​ടി​ഞ്ഞാ​റ് ടി​ക് ടോ​ക്കി​ൽ പു​തി​യൊ​രു ട്രെ​ൻ​ഡ് വ​ന്നു. മ​റ്റൊ​ന്നു​മ​ല്ല, ജീ​വി​ത​ത്തി​ൽ ത​ങ്ങ​ൾ സ്വ​യം ക​ണ്ടെ​ത്തി​യ ഏ​റ്റ​വും അ​ത്ഭു​ത​ക​ര​മാ​യ കാ​ര്യം പ​ങ്കു​വ​യ്ക്കു​ന്ന ട്രെ​ൻ​ഡ്. ഡി​എ​ൻ​എ ടെ​സ്റ്റ് ആ​യി​രു​ന്നു അ​തി​ന്‍റെ അ​ടി​സ്ഥാ​നം. ന​മു​ക്ക്…

Read More

ആ ​സ​ന്ദേ​ശം വ​ന്നാ​ൽ സൂ​ക്ഷി​ക്കു​ക, അ​ത് എ​ന്‍റേ​ത​ല്ല! എന്റെ ഐ.ഡി. ആരോ മിസ് യൂസ് ചെയ്യുന്നുണ്ട്; ‌ ഗാ​യ​ത്രി അ​രു​ൺ

മി​നി​സ്ക്രീ​ൻ പ​ര​മ്പ​ര​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് ഗാ​യ​ത്രി അ​രു​ൺ. ബി​ഗ്ബോ​സ് ഷോ​യു​ടെ പു​തി​യ സീ​സ​ണി​ൽ ന​ടി​യു​മു​ണ്ട് എ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ‌ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഗാ​യ​ത്രി. “നാ​ളെ ഞാ​ന്‍ ബി​ഗ് ബോ​സി​ല്‍ കേ​റും. സ​ണ്‍​ഡേ എ​പ്പി​സോ​ഡ് തൊ​ട്ട് കാ​ണാം. പ്ലീ​സ് സ​പ്പോ​ര്‍​ട്ട് ആ​ൻ​ഡ് വോ​ട്ട്. വ​ണ്‍ ക്രൂ ​ടീ​മി​ലു​ള്ള എ​ല്ലാ​വ​രോ​ടും വോ​ട്ട് ചെ​യ്യാ​ന്‍ പ​റ​യ​ണേ. പ്ര​ത്യേ​കി​ച്ച് ശ്രീ​ജി​ത്ത്, ഭാ​സി, മി​ഥു​നോ​ട് ഒ​ക്കെ പ​റ​യ​ണം’ എ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. ഇ​ങ്ങ​നെ സ​ന്ദേ​ശം വ​ന്നാ​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ആ​രോ ത​ന്‍റെ ഐ​ഡി മി​സ് യൂ​സ് ചെ​യ്യു​ന്നു​ണ്ടെ​ന്നും ഗാ​യ​ത്രി അ​രു​ൺ പ​റ​യു​ന്നു. വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​വ​രു​ടെ കാ​ര്യ​ക്ഷ​മ​ത​യി​ല്‍ താ​ന്‍ തൃ​പ്ത​യാ​ണ്. കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു വ​രു​മെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

മരക്കാര്‍ ഒന്നു വേഗം റിലീസ് ചെയ്യൂ എന്ന് വിനീത് ശ്രീനിവാസന്‍ !കിടിലന്‍ മറുപടിയുമായി കല്യാണി പ്രിയദര്‍ശനും…

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’.മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ചിത്രം നേടിയതോടെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ കാത്തിരിക്കുന്നത്. മികച്ച ചിത്രം, സ്പെഷ്യല്‍ എഫക്ട്‌സ്, കോസ്റ്റ്യൂം ഡിസൈന്‍ എന്നീ വിഭാഗങ്ങളിലാണ് ചിത്രം ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയത്. പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ് സ്പെഷ്യല്‍ എഫക്ട്‌സ് നിര്‍വഹിച്ചിരിക്കുന്നത്. അച്ഛനും സഹോദരനും ആശംസകള്‍ അറിയിച്ച് കല്യാണി പ്രിയദര്‍ശന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫോട്ടോ പങ്ക് വെച്ചിരുന്നു. അതില്‍ വിനീത് ശ്രീനിവാസന്‍ ഇട്ട കമന്റും അതിന് കല്യാണി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്രിയദര്‍ശനും ചന്തുവിനും ആശംസകളേകിയ വിനീത് മരക്കാറിനായി കാത്തിരിക്കാന്‍ വയ്യ.. ഒന്നു വേഗം റിലീസ് ചെയ്യൂവെന്നാണ് കമന്റ് ഇട്ടത്. ഇതിന് മറുപടിയായി മെയ് 13ന് സിനിമ എത്തുമെന്നാണ് കല്യാണി റിപ്ലൈ കൊടുത്തത്. കല്യാണിയേയും പ്രണവിനേയും നായകരാക്കി വിനീത് ഒരുക്കിയ ഹൃദയത്തിന്റെ ഷൂട്ടിംഗ്…

Read More