ബോണി കപൂര്‍ പിന്‍ഭാഗത്ത് സ്പര്‍ശിക്കുന്ന വീഡിയോ വൈറലായി ! പിന്നീടുള്ള ദിവസങ്ങളില്‍ കോളുകള്‍ കൊണ്ട് സഹികെട്ടു; സത്യാവസ്ഥ തുറന്നു പറഞ്ഞ് ഉര്‍വശി

ബോണി കപൂര്‍ നടി ഉര്‍വശി റൗട്ടേലയുടെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുന്ന വീഡിയോ വൈറലായിരുന്നു. ബോണി കപൂറിന്റെ പ്രവൃത്തിയെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകളും നടന്നു. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ഉര്‍വശി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ…ഞാന്‍ എത്തുന്നതിന് മുമ്പേ അദ്ദേഹം അവിടെ എത്തിയിരുന്നു. തുടര്‍ന്ന് ഒന്നിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്തു. എന്നാല്‍ പിന്നീട് ആ വീഡിയോ കണ്ട് ഞെട്ടിപ്പോയി. എടുത്ത ആംഗിള്‍ അത്തരത്തിലുള്ളതായതു മൂലമാകാം വീഡിയോ വൈറലായത് സംഭവത്തിനു ശേഷമുള്ള ഒരാഴ്ച കോളുകളുടെ ബഹളമായിരുന്നു. ഉര്‍വശി പറയുന്നു. നിര്‍മ്മാതാവ് ജയന്തിലാല്‍ ഗാഡയുടെ മകന്‍ അക്ഷയ് ഗാഡയുടെ വിവാഹ റിസപ്ഷനിടെയാണ് സംഭവം. നിര്‍മ്മാതാവ് ബോണി കപൂര്‍ ഉര്‍വ്വശിയുടെ പിന്നില്‍ സ്പര്‍ശിക്കുന്നതായുള്ള വീഡിയോയാണ് വൈറലായത്. ഒരു പൊതു പരിപാടിക്കിടയില്‍ ബോണി കപൂര്‍ അനുചിതമായി നടി ഉര്‍വശി റൗട്ടേലയെ സ്പര്‍ശിച്ചെന്ന രീതിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.…

Read More

എടുത്തോണ്ടു പോടാ ! റോങ് സൈഡില്‍ വന്ന കെഎസ്ആര്‍ടിസിയ്ക്ക് നല്ല ഉഗ്രന്‍ പണി കൊടുത്ത് യുവതി;വീഡിയോ വൈറലാകുന്നു…

റോഡ് സുരക്ഷയെപ്പറ്റി വാചകമടിക്കുന്ന ആളുകള്‍ വരെ റോഡിലിറങ്ങിയാല്‍ സ്വന്തം താല്‍പര്യം മാത്രം നോക്കി, നിയമങ്ങള്‍ കാറ്റില്‍ പറത്തി വാഹനമോടിക്കുനന കാഴ്ചയാണ് കേരളത്തിന്റെ പലയിടങ്ങളിലും കാണാനാവുക. ഇങ്ങനെ നിയമം തെറ്റിച്ച ബസിന് കിടിലന്‍ പണി കൊടുത്ത ഒരു യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. റോങ് സൈഡ് കയറി വന്ന കെഎസ്ആര്‍ടിസി ബസിന് വഴി മാറിക്കൊടുക്കാതെ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടായിരുന്നു യുവതിയുടെ പ്രതിഷേധം. ഇടതു വശം ചേര്‍ന്നു വരേണ്ട ബസ് വലതുവശത്തു കൂടെയാണ് കയറിവന്നത്. ഇതോടെ യുവതി വാഹനം ബസിനു മുമ്പില്‍ കയറ്റി നിര്‍ത്തുകയായിരുന്നു. ഒടുവില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനം ശരിയായ ദിശയിലേക്ക് എടുത്ത് പോകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ നടന്‍ ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘കയ്യടിക്കെടാ’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുള്ളത്. ദൃശ്യങ്ങള്‍…

Read More

ബിഎസ്എന്‍എലിന്റെ കസ്റ്റമര്‍ കെയര്‍ ഓഫീസില്‍ ഭീതിപരത്തി ‘ടൈംബോംബ്’ ! കേട്ടപാതി കേള്‍ക്കാത്ത പാതി ആളുകള്‍ പുറത്തേക്കോടി; ഒടുവില്‍ ‘ബോംബ്’ നിര്‍വീര്യമാക്കിയതിങ്ങനെ…

തൃശ്ശൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയ്ക്ക് സമീപമുള്ള ബിഎസ്എന്‍എല്‍ ഓഫീസില്‍ ടൈംബോംബ് ഭീഷണി. ഓഫീസില്‍ കണ്ടെത്തിയ ടൈംപീസ് ബോബാണെന്ന സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് പരിഭ്രാന്തരായ ജീവനക്കാര്‍ പുറത്തേക്കോടുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. ഓഫീസ് ആവശ്യത്തിനെത്തിയ നാട്ടുകാരും പരിഭ്രാന്തരായി. ഇതിനിടയില്‍ ധൈര്യശാലിയായ ഒരു ജീവനക്കാരന്‍ ടൈമര്‍ ക്ലോക്ക് കെട്ടിടത്തിന് പുറത്തുകൊണ്ടുപോയിവെച്ച് പോലീസില്‍ വിവരമറിയിച്ചു.തുടര്‍ന്ന് എസ്.ഐ. ജലീല്‍ കറുത്തേടത്ത് നടത്തിയ പരിശോധനയില്‍ ഇത് ക്ലോക്കാണെന്ന് കണ്ടെത്തി ബാറ്ററി ഊരിമാറ്റി. അങ്ങനെ ടൈംബോംബ് നിര്‍വീര്യമായതോടെയാണ് ജോലിക്കാര്‍ക്ക് ശ്വാസം നേരെവീണത്. സംഭവത്തെപ്പറ്റി പോലീസ് അന്വേഷിക്കുന്നുണ്ട്.

Read More

ഇമ്മണി ബല്യ മുട്ട; ഒരു കിലോ തൂക്കമുള്ള താറാവിട്ടത് 208 ഗ്രാം തൂക്കമുള്ള മുട്ട; വലുപ്പമുള്ള മുട്ടകാണാൻപൗ​ലോ​ക്കു​ട്ടിയുടെ വീട്ടിലേക്ക്  നാട്ടുകാരുടെ തിരക്ക്

കാ​ല​ടി: ചെ​ങ്ങ​ൽ ഓ​ട്ടു ക​ന്പ​നി​ക്കു സ​മീ​പം വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന താ​റാ​വ് ഇ​ട്ട മു​ട്ട കൗ​തു​ക​മാ​യി. തേ​യ്ക്കാ​ന​ത്ത് പൗ​ലോ​ക്കു​ട്ടി​യു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന താ​റാ​വു​ക​ളി​ൽ ഒ​രു താ​റാ​വ് ഇ​ട്ട മു​ട്ട​യാ​ണ് വ​ലിപ്പം​കൊ​ണ്ട് വ്യ​ത്യ​സ്ത​മാ​കു​ന്ന​ത്. നാ​ലു മു​ട്ട​യു​ടെ തൂ​ക്കം വ​രു​ന്ന വി​ധ​ത്തി​ൽ ഒ​രു മു​ട്ട​യാ​ണ് താ​റാ​വ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഇ​ട്ട​ത്. 208 ഗ്രാം ​തൂ​ക്ക​വു​മു​ണ്ട്. 1.100 കി​ലോ മാ​ത്രം തൂ​ക്ക​മു​ള്ള താ​റാ​വാ​ണ് ഈ ​മു​ട്ട ഇ​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു ത​വ​ണ മാ​ത്ര​മേ താ​റാ​വ് വ​ലു​പ്പ​മു​ള്ള മു​ട്ട​യി​ട്ടി​രി​ക്കു​ന്ന​ത്. 82 വ​യ​സു​ള്ള പൗ​ലോ​ക്കു​ട്ടി 17 താ​റാ​വു​ക​ളെ​യാ​ണ് വ​ള​ർ​ത്തു​ന്ന​ത്. മു​ട്ട കാ​ണാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പൗ​ലോ​ക്കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​ത്.

Read More

ഓര്‍ഫന്‍ സിനിമ യാഥാര്‍ഥ്യമായി ! ഒമ്പതു വയസുകാരിയായി മാറി ദമ്പതികളെ കൊല്ലാന്‍ ശ്രമിച്ച് ഇരുപത്തിരണ്ടുകാരി; ജീവനും കൊണ്ട് നാടുവിടാന്‍ ശ്രമിച്ചപ്പോള്‍ പിടിയിലായ ദമ്പതികള്‍ പറയുന്നത് ഞെട്ടിക്കുന്ന വസ്തുതകള്‍…

ഓര്‍ഫന്‍ എന്ന സിനിമ കണ്ടിട്ടുള്ളവര്‍ അത്ര പെട്ടെന്ന് അത് മറക്കില്ല. കാരണം ഏവരെയും ഞെട്ടിക്കുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റാണ് ആ സിനിമയുടെ പ്രത്യേകത. അനാഥാലയത്തില്‍ നിന്നു പെണ്‍കുട്ടിയെ ദത്തെടുക്കുന്ന ദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണു ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദത്തെടുക്കുന്ന ഒമ്പതു വയസ്സുകാരി വീട്ടുകാരെയെല്ലാം കൊല്ലാന്‍ നോക്കുകയും ഇതില്‍ സംശയം തോന്നിയ ദമ്പതികള്‍ നടത്തുന്ന അന്വേഷണത്തില്‍ ഒമ്പതുകാരിയെന്നു തങ്ങള്‍ കരുതിയിരുന്ന പെണ്‍കുട്ടി 33 വയസ്സുള്ള മുതിര്‍ന്ന സ്ത്രീയാണെന്നു വെളിപ്പെടുകയും ചെയ്യുന്നതാണ് സിനിമ. 2009ലാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ ഇപ്പോള്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം സംഭവം അമേരിക്കയിലാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. ക്രിസ്റ്റീന്‍ ബാര്‍നെറ്റ് – മൈക്കിള്‍ ബാര്‍നെറ്റ് ദമ്പതികളുടെ ജീവിതത്തിലാണു സിനിമാ കഥയെ പോലും വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. തങ്ങള്‍ ദത്തെടുത്ത കുട്ടിയെ ഉപേക്ഷിച്ച് കാനഡയിലേക്കു നാടുവിടാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നടത്തിയ വെളിപ്പെടുത്തല്‍ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഒമ്പതു വര്‍ഷം മുമ്പാണു…

Read More

വിവാഹത്തിന് സമ്മതം മൂളുമെന്ന് ഏവരും പ്രതീക്ഷിച്ചപ്പോള്‍ ‘സമ്മതമല്ലെന്ന്’ മറുപടി പറഞ്ഞ് യുവതി; ഹൈറേഞ്ചിലെ പള്ളിയില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍…

ഇ​ടു​ക്കി: പ​ള്ളി​യി​ൽ വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ ക​ല്യാ​ണ​ത്തി​നി​ഷ്ട​മ​ല്ലെ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ര​ണ്ടാ​ഴ്ച​ക്കു മു​ൻ​പ് ഹൈ​റേ​ഞ്ചി​ലെ ഒ​രു പ​ള്ളി​യി​ൽ ന​ട​ന്ന നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ക്കു​ന്ന​ത്. വ​ര​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ സ​മ്മ​ത​മാ​ണോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ച​ട​ങ്ങി​നെ​ത്തി​യ​വ​രെ ഞെ​ട്ടി​ച്ച് വ​ധു ഇ​ഷ്ട​മ​ല്ലെ​ന്ന് തു​റ​ന്ന​ടി​ച്ച​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പ്ര​ധാ​ന സം​ഭ​വം. വി​വാ​ഹം മു​ട​ങ്ങി​യ​തോ​ടെ വ​ര​ന്‍റെ​യും വ​ധു​വി​ന്‍റെ​യും ഒ​പ്പ​മെ​ത്തി​യ​വ​ർ ത​മ്മി​ൽ ത​ർ​ക്ക​മാ​യ​തോ​ടെ പ്ര​ശ്നം വ​ഷ​ളാ​കാ​തി​രി​ക്കാ​ൻ പോ​ലീ​സി​നും ഇ​ട​പെ​ടേ​ണ്ടി വ​ന്നു.ച​ട​ങ്ങി​നെ​ത്തി​യ​വ​രെ സാ​ക്ഷി നി​ർ​ത്തി വി​കാ​രി ഇ​രു​വ​രോ​ടും വി​വാ​ഹ​ത്തി​ന് സ​മ്മ​ത​മാ​ണോ​യെ​ന്ന ചോ​ദ്യം ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി സ്വ​ന്തം വീ​ട്ടു​കാ​രെ പോ​ലും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ മ​റു​പ​ടി ന​ൽ​കി​യ​ത്. വി​വാ​ഹ​ത്തി​ന് ഇ​ഷ്ട​മ​ല്ലെ​ന്ന യു​വ​തി​യു​ടെ മ​റു​പ​ടി ആ​ദ്യം ത​മാ​ശ​യാ​ണെ​ന്നാ​ണ് ച​ട​ങ്ങി​നെ​ത്തി​യ​വ​ർ ക​രു​തി​യ​ത്. എ​ന്നാ​ൽ വ​ധു വീ​ണ്ടും അ​ഭി​പ്രാ​യ​ത്തി​ൽ ഉ​റ​ച്ചു നി​ന്ന​തോ​ടെ​യാ​ണ് ക​ളി കാ​ര്യ​മാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. ഇ​തി​നി​ടെ വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങി​യെ​ത്തി​യ വ​ര​നും പ​രി​ഭ്രാ​ന്ത​നാ​യി. തു​ട​ർ​ന്ന് വ​ര​നെ ബ​ന്ധു​ക്ക​ൾ പ​ള്ളി​യി​ൽ…

Read More

റാണു മൊണ്ടലിന്റെ ജീവിതം സിനിമയാകുന്നു ! റാണുവിന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത് പ്രമുഖ നടി…

റെയില്‍വേ പ്ലാറ്റ്‌ഫോം ഗായികയില്‍ നിന്ന് ബോളിവുഡ് പിന്നണി ഗായികയായി കുതിച്ചുയര്‍ന്ന റാണു മൊണ്ടലിന്റെ അവിശ്വസനീയ ജീവിതം സിനിമയാകുന്നു. കൊല്‍ക്കട്ടയിലെ ഒരു റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് ഗാനം ആലപിക്കുന്നതിന്റെ വീഡിയോ ആരോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് റാണു മൊണ്ടല്‍ പ്രശസ്തയായത്. ഹൃഷികേഷ് മൊണ്ടലാണ് റാണുവിന്റെ ജീവിതം സിനിമയാക്കുന്നത്. റാണുവിനെ അവതരിപ്പിക്കുന്നതിനായി ബംഗാളി നടി സുദിപ്ത ചക്രബര്‍ത്തിയെ സമീപിച്ചതായാണ് പുതിയ വിവരം. ഇക്കാര്യം സുദിപ്ത ചക്രബര്‍ത്തി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അഭിനയിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും താരം വ്യക്തമാക്കിയതായാണ് വിവരം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പാടിയ പാട്ട് ഹിറ്റായത് മുതല്‍ ബോളിവുഡ് ചിത്രത്തില്‍ പാടുന്നത് വരെയുള്ള റാണുവിന്റെ ജീവിതമാണ് സിനിമയ്ക്കാധാരം. അതിനുമുമ്പുള്ള ജീവിതം സിനിമയില്‍ നിന്നും ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടതായും ഹൃഷികേശ് മൊണ്ടല്‍ വ്യക്തമാക്കി.

Read More

അല്ല പിന്നെ…ക്ഷമിക്കുന്നതിനും ഒരു അതിരില്ലേ… പാമ്പിനെ വാശിപിടിപ്പിച്ച യുവാവ് ഒടുവില്‍ കടി വാങ്ങിച്ചു; വീഡിയോ വൈറലാകുന്നു…

പാമ്പിനെ കൈയ്യില്‍ വച്ച് അഭ്യാസം നടത്തുന്നതിനിടയില്‍ യുവാവിന് പാമ്പു കടിയേറ്റു. റെപ്‌റ്റൈല്‍ ഹണ്ടര്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പാമ്പിനെ കൈയിലെടുത്ത് മുഖത്തിന് നേര്‍ക്ക് നേര്‍ വച്ച് ഇയാള്‍ കളിക്കുകയായിരുന്നു. ഇയാളുടെ പ്രകോപനത്തെത്തുടര്‍ന്ന് കടിക്കുവാന്‍ പാമ്പ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും ഇയാള്‍ ഒഴിഞ്ഞു മാറി. അവസാനം ഇയാള്‍ പാമ്പിനെ തലയില്‍ വച്ചപ്പോള്‍ പാമ്പ് ഇയാളുടെ തലയില്‍ കടിക്കുകയായിരുന്നു. പാമ്പിനെ തലയില്‍ നിന്നും മാറ്റുവാന്‍ ഇയാള്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.ഇയാള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നത് അവ്യക്തമാണ്. വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി.

Read More

ഇത്രയും ഗതികെട്ടവള്‍ ലോകത്ത് വേറെ ആരുണ്ട് ഈശ്വരാ…സ്വന്തം ഭര്‍ത്താവിനോടു സല്ലപിക്കുന്ന പ്രീതി സിന്റയെ അസൂയയോടു നോക്കി ജനിലിയ;വീഡിയോ വൈറലാകുന്നു…

സ്വന്തം ഭര്‍ത്താവുമായി മറ്റു സ്ത്രീകള്‍ അടുത്തിടപഴകുന്നത് ഇഷ്ടപ്പെടാത്തവരാണ് ഒട്ടുമിക്ക സ്ത്രീകളും. അതിപ്പം ബോളിവുഡിലാണെങ്കിലും അതിനു വലിയ മാറ്റമൊന്നുമില്ലെന്നു തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബോളിവുഡിലെ മിന്നും ദമ്പതിമാരായ റിതേഷ് ദേശ്മുഖും ജെനിലിയ ഡിസൂസയുമാണ് കഥയില്‍ നായികാ-നായകന്മാര്‍. വില്ലത്തിയാവട്ടെ പ്രീതി സിന്റയും. ഐഫ പുരസ്‌കാര നിശയില്‍ ബോളിവുഡ് താരം പ്രീതി സിന്റയുമായി റിതേഷ് ദേശ്മുഖ് ആരാധനാപൂര്‍വം അടുത്തിടപഴകിയതിനു തൊട്ടു പിന്നാലെയാണ് സെലിബ്രിറ്റി ദമ്പതികള്‍ ട്വിറ്റര്‍ പോരിലേര്‍പ്പെട്ടത്. പ്രീതി സിന്റയോടുള്ള റിതേഷിന്റെ സ്‌നേഹപ്രകടനങ്ങള്‍ ജെനീലിയയ്ക്ക് പിടിച്ചിട്ടില്ലെന്ന ഗോസിപ്പ് ശരി വയ്ക്കുന്നതാണ് സമൂഹമാധ്യമങ്ങളിലെ താരങ്ങളുടെ പ്രതികരണങ്ങള്‍. മുംബൈയില്‍ വച്ചു നടന്ന ഐഫ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുവരും ഒന്നിച്ചാണെത്തിയത്. ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് പ്രീതി സിന്റയുടെ വരവ്. ജെനീലിയയെ കണ്ട പ്രീതി സിന്റ സ്‌നേഹപൂര്‍വം ആശ്‌ളേഷിക്കുകയും ഹസ്തദാനം നടത്തുകയും ചെയ്തു. അതിനുശേഷം റിതേഷുമായി പ്രീതി സിന്റ സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടു.…

Read More

കാ​​ഴ്ച​​യി​​ല്ലാ​​ത്ത മ​​ക​​ന്‍റെ ക​​ണ്ണാ​​യി അ​​മ്മ; ഫി​​ഫ​​യു​​ടെ മി​​ക​​ച്ച ആ​​രാ​​ധി​​ക​​യ്ക്കു​​ള്ള പു​​ര​​സ്കാ​​രം ബ്ര​​സീ​​ലു​​കാ​​രി​​യാ​​യ സി​​ൽ​​വി​​യ ഗ്രെ​​ക്കോയ്ക്ക്

മി​​ലാ​​ൻ: കാ​​ഴ്ച​​യി​​ല്ലാ​​ത്ത മ​​ക​​ന്‍റെ ക​​ണ്ണാ​​യി മാ​​റി​​യ ബ്ര​​സീ​​ലു​​കാ​​രി​​യാ​​യ സി​​ൽ​​വി​​യ ഗ്രെ​​ക്കോ എ​​ന്ന അ​​മ്മ​​യ്ക്ക് ഫി​​ഫ​​യു​​ടെ മി​​ക​​ച്ച ആ​​രാ​​ധി​​ക​​യ്ക്കു​​ള്ള പു​​ര​​സ്കാ​​രം. ഓ​​ട്ടി​​സം ബാ​​ധി​​ച്ചു ക​​ണ്ണി​​ന് കാ​​ഴ്ച​​യി​​ല്ലാ​​ത്ത പ​​ന്ത്ര​​ണ്ടു​​കാ​​ര​​ൻ മ​​ക​​ൻ നി​​ക്കോ​​ളാ​​സി​​നാ​​ണ് ആ ​​അ​​മ്മ ഫു​​ട്ബോ​​ൾ കാ​​ഴ്ച പ​​ക​​ർ​​ന്നു ന​​ല്കി​​യ​​ത്. ബ്ര​​സീ​​ലി​​യ​​ൻ ഫു​​ട്ബോ​​ൾ ലീ​​ഗി​​ൽ പാ​​ൽ​​മി​​റാ​​സും ബൊ​​ട്ടാ​​ഫോ​​ഗ​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം കാ​​ണാ​​നാ​​ണ് സി​​ൽ​​വി​​യ​​യും നി​​ക്കോ​​ളാ​​സും എ​​ത്തി​​യ​​ത്. പാ​​ൽ​​മി​​റാ​​സി​​ന്‍റെ ക​​ടു​​ത്ത ആ​​രാ​​ധ​​ക​​രാ​​യ ഇ​​രു​​വ​​രും ക്ല​​ബ്ബി​​ന്‍റെ എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ളും കാ​​ണാ​​ൻ പോ​​കും. മൈ​​താ​​ന​​ത്തെ കാ​​ഴ്ച​​ക​​ൾ നി​​ക്കോ​​ളാ​​സി​​ന് സി​​ൽ​​വി​​യോ വി​​വ​​രി​​ച്ചു​​കൊ​​ടു​​ക്കും. പാ​​ൽ​​മി​​റാ​​സി​​ന്‍റെ മ​​ത്സ​​ര​​വും സി​​ൽ​​വി​​യ മ​​ക​​ന് ആ​​വേ​​ശ​​ത്തോ​​ടെ പ​​റ​​ഞ്ഞു​​കൊ​​ടു​​ത്ത​​ത് ആ​​രോ വീ​​ഡി​​യോ പ​​ക​​ർ​​ത്തി സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ൽ ഇ​​ട്ടു. അ​​ത് ആ​​രാ​​ധ​​ക​​രു​​ടെ ഹൃ​​ദ​​യം കീ​​ഴ​​ട​​ക്കു​​ക​​യും ക​​ണ്ണു​​ക​​ളി​​ൽ ഈ​​റ​​ന​​ണി​​യി​​ക്കു​​ക​​യും ചെ​​യ്തു.പ്ര​​ഫ​​ഷ​​ണ​​ലാ​​യി പ​​റ​​യാ​​ൻ എ​​നി​​ക്ക് അ​​റി​​യി​​ല്ല. ഞാ​​ൻ കാ​​ണു​​ന്ന​​തും എ​​നി​​ക്ക് തോ​​ന്നു​​ന്ന​​തും അ​​വ​​ന് പ​​റ​​ഞ്ഞു​​കൊ​​ടു​​ക്കും. റ​​ഫ​​റി​​യെ ചീ​​ത്ത വി​​ളി​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യം പോ​​ലും- അ​​ന്പ​​ത്തി​​യാ​​റു​​കാ​​രി​​യാ​​യ സി​​ൽ​​വി​​യ പ​​റ​​ഞ്ഞു. ബ്ര​​സീ​​ൽ സൂ​​പ്പ​​ർ താ​​ര​​മാ​​യ…

Read More