ഇത്രയും ഗതികെട്ടവള്‍ ലോകത്ത് വേറെ ആരുണ്ട് ഈശ്വരാ…സ്വന്തം ഭര്‍ത്താവിനോടു സല്ലപിക്കുന്ന പ്രീതി സിന്റയെ അസൂയയോടു നോക്കി ജനിലിയ;വീഡിയോ വൈറലാകുന്നു…

സ്വന്തം ഭര്‍ത്താവുമായി മറ്റു സ്ത്രീകള്‍ അടുത്തിടപഴകുന്നത് ഇഷ്ടപ്പെടാത്തവരാണ് ഒട്ടുമിക്ക സ്ത്രീകളും. അതിപ്പം ബോളിവുഡിലാണെങ്കിലും അതിനു വലിയ മാറ്റമൊന്നുമില്ലെന്നു തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബോളിവുഡിലെ മിന്നും ദമ്പതിമാരായ റിതേഷ് ദേശ്മുഖും ജെനിലിയ ഡിസൂസയുമാണ് കഥയില്‍ നായികാ-നായകന്മാര്‍. വില്ലത്തിയാവട്ടെ പ്രീതി സിന്റയും. ഐഫ പുരസ്‌കാര നിശയില്‍ ബോളിവുഡ് താരം പ്രീതി സിന്റയുമായി റിതേഷ് ദേശ്മുഖ് ആരാധനാപൂര്‍വം അടുത്തിടപഴകിയതിനു തൊട്ടു പിന്നാലെയാണ് സെലിബ്രിറ്റി ദമ്പതികള്‍ ട്വിറ്റര്‍ പോരിലേര്‍പ്പെട്ടത്. പ്രീതി സിന്റയോടുള്ള റിതേഷിന്റെ സ്‌നേഹപ്രകടനങ്ങള്‍ ജെനീലിയയ്ക്ക് പിടിച്ചിട്ടില്ലെന്ന ഗോസിപ്പ് ശരി വയ്ക്കുന്നതാണ് സമൂഹമാധ്യമങ്ങളിലെ താരങ്ങളുടെ പ്രതികരണങ്ങള്‍. മുംബൈയില്‍ വച്ചു നടന്ന ഐഫ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുവരും ഒന്നിച്ചാണെത്തിയത്. ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് പ്രീതി സിന്റയുടെ വരവ്. ജെനീലിയയെ കണ്ട പ്രീതി സിന്റ സ്‌നേഹപൂര്‍വം ആശ്‌ളേഷിക്കുകയും ഹസ്തദാനം നടത്തുകയും ചെയ്തു. അതിനുശേഷം റിതേഷുമായി പ്രീതി സിന്റ സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടു.…

Read More

കാ​​ഴ്ച​​യി​​ല്ലാ​​ത്ത മ​​ക​​ന്‍റെ ക​​ണ്ണാ​​യി അ​​മ്മ; ഫി​​ഫ​​യു​​ടെ മി​​ക​​ച്ച ആ​​രാ​​ധി​​ക​​യ്ക്കു​​ള്ള പു​​ര​​സ്കാ​​രം ബ്ര​​സീ​​ലു​​കാ​​രി​​യാ​​യ സി​​ൽ​​വി​​യ ഗ്രെ​​ക്കോയ്ക്ക്

മി​​ലാ​​ൻ: കാ​​ഴ്ച​​യി​​ല്ലാ​​ത്ത മ​​ക​​ന്‍റെ ക​​ണ്ണാ​​യി മാ​​റി​​യ ബ്ര​​സീ​​ലു​​കാ​​രി​​യാ​​യ സി​​ൽ​​വി​​യ ഗ്രെ​​ക്കോ എ​​ന്ന അ​​മ്മ​​യ്ക്ക് ഫി​​ഫ​​യു​​ടെ മി​​ക​​ച്ച ആ​​രാ​​ധി​​ക​​യ്ക്കു​​ള്ള പു​​ര​​സ്കാ​​രം. ഓ​​ട്ടി​​സം ബാ​​ധി​​ച്ചു ക​​ണ്ണി​​ന് കാ​​ഴ്ച​​യി​​ല്ലാ​​ത്ത പ​​ന്ത്ര​​ണ്ടു​​കാ​​ര​​ൻ മ​​ക​​ൻ നി​​ക്കോ​​ളാ​​സി​​നാ​​ണ് ആ ​​അ​​മ്മ ഫു​​ട്ബോ​​ൾ കാ​​ഴ്ച പ​​ക​​ർ​​ന്നു ന​​ല്കി​​യ​​ത്. ബ്ര​​സീ​​ലി​​യ​​ൻ ഫു​​ട്ബോ​​ൾ ലീ​​ഗി​​ൽ പാ​​ൽ​​മി​​റാ​​സും ബൊ​​ട്ടാ​​ഫോ​​ഗ​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം കാ​​ണാ​​നാ​​ണ് സി​​ൽ​​വി​​യ​​യും നി​​ക്കോ​​ളാ​​സും എ​​ത്തി​​യ​​ത്. പാ​​ൽ​​മി​​റാ​​സി​​ന്‍റെ ക​​ടു​​ത്ത ആ​​രാ​​ധ​​ക​​രാ​​യ ഇ​​രു​​വ​​രും ക്ല​​ബ്ബി​​ന്‍റെ എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ളും കാ​​ണാ​​ൻ പോ​​കും. മൈ​​താ​​ന​​ത്തെ കാ​​ഴ്ച​​ക​​ൾ നി​​ക്കോ​​ളാ​​സി​​ന് സി​​ൽ​​വി​​യോ വി​​വ​​രി​​ച്ചു​​കൊ​​ടു​​ക്കും. പാ​​ൽ​​മി​​റാ​​സി​​ന്‍റെ മ​​ത്സ​​ര​​വും സി​​ൽ​​വി​​യ മ​​ക​​ന് ആ​​വേ​​ശ​​ത്തോ​​ടെ പ​​റ​​ഞ്ഞു​​കൊ​​ടു​​ത്ത​​ത് ആ​​രോ വീ​​ഡി​​യോ പ​​ക​​ർ​​ത്തി സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ൽ ഇ​​ട്ടു. അ​​ത് ആ​​രാ​​ധ​​ക​​രു​​ടെ ഹൃ​​ദ​​യം കീ​​ഴ​​ട​​ക്കു​​ക​​യും ക​​ണ്ണു​​ക​​ളി​​ൽ ഈ​​റ​​ന​​ണി​​യി​​ക്കു​​ക​​യും ചെ​​യ്തു.പ്ര​​ഫ​​ഷ​​ണ​​ലാ​​യി പ​​റ​​യാ​​ൻ എ​​നി​​ക്ക് അ​​റി​​യി​​ല്ല. ഞാ​​ൻ കാ​​ണു​​ന്ന​​തും എ​​നി​​ക്ക് തോ​​ന്നു​​ന്ന​​തും അ​​വ​​ന് പ​​റ​​ഞ്ഞു​​കൊ​​ടു​​ക്കും. റ​​ഫ​​റി​​യെ ചീ​​ത്ത വി​​ളി​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യം പോ​​ലും- അ​​ന്പ​​ത്തി​​യാ​​റു​​കാ​​രി​​യാ​​യ സി​​ൽ​​വി​​യ പ​​റ​​ഞ്ഞു. ബ്ര​​സീ​​ൽ സൂ​​പ്പ​​ർ താ​​ര​​മാ​​യ…

Read More

കളി കാര്യമായോ ? സായ് പല്ലവിയെ വിവാഹം കഴിക്കുമെന്ന് നടന്‍ വരുണ്‍ തേജ്;നടന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ച് ആരാധകര്‍…

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ താരമാണ് സായ് പല്ലവി. പ്രേമത്തിലെ മലര്‍ മിസ്സിലൂടെയാണ് മലയാളികളുടെ മനസ്സില്‍ സായ് പല്ലവി കൂടുകൂട്ടിയത്. മികച്ച നര്‍ത്തകി കൂടിയായ സായി മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയ്ക്കടയിലായിരുന്നു സിനിമയെന്ന ലക്ഷ്യവുമായി ഇറങ്ങിയത്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷവും താരം സിനിമയില്‍ സജീവമാണ്. പ്രേമത്തിനു ശേഷവും പല മലയാള സിനിമകളില്‍ സായി പല്ലവി വേഷമിട്ടിരുന്നു. തെലുങ്കില്‍ നടിയ്ക്കു ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു ഫിദ. സായി മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ യുവതാരം വരുണ്‍ തേജായിരുന്നു നായകനായത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ സായി പല്ലവിയെക്കുറിച്ച് വരുണ്‍ തേജ് പറഞ്ഞൊരു കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. നടി ലക്ഷ്മി മഞ്ജു അവതാരകയായി എത്തിയ അഭിമുഖത്തില്‍ സായി പല്ലവി, റാഷി ഖന്ന, പൂജ ഹെഗ്ഡെ തുടങ്ങിയ നായികമാരില്‍ ആരെ വിവാഹം കഴിക്കാനാണ് വരുണിന് താല്‍പര്യമെന്നായിരുന്നു ചോദ്യം. സായി പല്ലവിയെ വിവാഹം കഴിക്കുമെന്നായിരുന്നു നടന്‍…

Read More

‘എടാ നിനക്ക് കറുത്ത വസ്ത്രം ഇടണമായിരുന്നോ? തിരഞ്ഞു കണ്ടുപിടിക്കേണ്ടി വരുന്നല്ലോ’ ! നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി സംവിധായകന്‍ അറ്റ്‌ലി…

നിറത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ചവര്‍ക്ക് ഉഗ്രന്‍ മറുപടി നല്‍കി തമിഴ് സംവിധായകന്‍ അറ്റ്‌ലി. ഇളയ ദളപതി വിജയ് യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബിഗിളിന്റെ ഓഡിയോ ലോഞ്ചില്‍ വച്ചായിരുന്നു യുവസംവിധായകന്റെ പ്രതികരണം. ‘ഹിന്ദി, ഇംഗ്ലിഷ് എന്നത് വെറും ഭാഷകള്‍ മാത്രമാണ്. അത് അറിവല്ല. അതുപോലെ, കറുപ്പും വെളുപ്പും എന്നു പറയുന്നത് വെറും നിറങ്ങളാണ്’, അറ്റലി വ്യക്തമാക്കി. അറ്റ്‌ലിയും ഭാര്യയും തമ്മിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് പലപ്പോഴും ചില വര്‍ണവെറിയന്മാര്‍ കമന്റ് പാസാക്കുന്നത്. ഇതു കൂടാതെ ഐപിഎല്‍ മത്സരത്തിനിടെ ഷാരുഖ് ഖാനൊപ്പം ഗാലറിയില്‍ ഇരിക്കുന്ന ചിത്രം ചിലര്‍ പങ്കുവെച്ചിരുന്നു ‘എടാ നിനക്ക് കറുത്ത വസ്ത്രം ഇടണമായിരുന്നോ? തിരഞ്ഞു കണ്ടുപിടിക്കേണ്ടി വരുന്നല്ലോ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. അങ്ങനെ ചെയ്തവരോടു നന്ദി പറഞ്ഞുകൊണ്ടാണ് ഓഡിയോ ലോഞ്ചില്‍ അറ്റ്‌ലി സംസാരം ആരംഭിച്ചത്. അറ്റ്‌ലിയുടെ വാക്കുകള്‍…

Read More

അവിവാഹിതരായ സ്ത്രീപുരുഷന്മാരുടെ ലൈംഗികബന്ധം ബാലിയില്‍ കുറ്റകരമാകുന്നു ! പുതിയ നിയമങ്ങള്‍ ടൂറിസത്തെ ബാധിക്കുമെന്ന് ആശങ്ക;ടൂര്‍ ക്യാന്‍സല്‍ ചെയ്ത് നിരവധി ഓസ്‌ട്രേലിയക്കാര്‍…

ലോകത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോകുന്ന അവിവാഹിതരായ യുവതിയുവാക്കള്‍ ഇനി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. കാരണം അവിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ലിവിംഗ് ടുഗതറില്‍ ഏര്‍പ്പെടുന്നതും വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്നതും നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ളതാണ് ഇന്തോനേഷ്യയിലെ പുതിയ നിയമം. നിയമം അടുത്തയാഴ്ച പാസാക്കാനാണ് ഗവണ്‍മെന്റിന്റെ പദ്ധതി. വിദേശികള്‍ക്കും ഈ നിയമം ബാധകമാണ്. എന്നാല്‍ ഈ പുതിയ നിയമത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ‘സ്ത്രീകളെയും മത, ലൈംഗിക ന്യൂനപക്ഷങ്ങളെയും മാത്രമല്ല എല്ലാ ഇന്തോനേഷ്യക്കാരെയും ഇത് ബാധിക്കും. നിയമം പാസാക്കുന്നതിന് മുമ്പ് ഇത്തരം വകുപ്പുകള്‍ ഇതില്‍ നിന്നും നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ഹ്യൂമന്‍ റൈറ്റ്സ് വാച്ചില്‍ സീനിയര്‍ റിസര്‍ച്ചര്‍ ആയ അന്‍ഡ്രിയാല് ഹര്‍സോനോ അറിയിച്ചു. സ്ത്രീകളുടെയും മതന്യൂനപക്ഷത്തിന്റെയും ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളുടെയും അവകാശത്തിനും അഭിപ്രായ, സംഘടനാ സ്വാതന്ത്ര്യത്തിനും എതിരാണ് പുതിയ നിയമങ്ങള്‍ എന്നാണ് പല ഗ്രൂപ്പുകളും വാദിക്കുന്നത്.…

Read More

ചുണ്ടിന്റെ വലിപ്പം മൂന്നിരട്ടിയാക്കാന്‍ ശസ്ത്രക്രിയ നടത്തിയത് 15 തവണ ! ഇതിന് 22കാരി പറഞ്ഞ കാരണം കേട്ടാല്‍ ഞെട്ടും…

ഭംഗിയുള്ള ചുണ്ടുകള്‍ ഏവരുടെയും സ്വപ്‌നമാണ്. ചുണ്ടുകളുടെ സൗന്ദര്യം കൂട്ടാനായി ശസ്ത്രക്രിയ ചെയ്യുന്ന ആളുകളും ഇപ്പോള്‍ കുറവല്ല. ബള്‍ഗേറിയ സ്വദേശിയായ ആന്‍ഡ്രിയയുടെ സൗന്ദര്യബോധം അല്‍പം വ്യത്യസ്ഥമായിരുന്നു. ശസ്ത്രക്രിയയിലൂടെ ചുണ്ടിന്റെ വലിപ്പം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചാണ് ഈ 22കാരി ഏവരെയും ഞെട്ടിച്ചത്. സോഫിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ ആന്‍ഡ്രിയ ഇതിനായി 15 തവണയാണ് ചുണ്ടില്‍ ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങള്‍ കൊണ്ട് പലപല ഏസ്തറ്റിക്ക് (സൗന്ദര്യശാസ്ത്രത്തെ സംബന്ധിച്ച) ക്ലിനിക്കുകളില്‍ കയറിയിറങ്ങിയാണ് ആന്‍്ഡ്രിയ കാര്യം സാധിച്ചത്. വലിപ്പം കൂട്ടാനായി hyaluronic acid ആണ് ആന്‍ഡ്രിയയുടെ ചുണ്ടില്‍ കുത്തിവെച്ചത്. വലിപ്പമേറിയ ചുണ്ടുകള്‍ തനിക്ക് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു തരുന്നെന്നാണ് ആന്‍ഡ്രിയയുടെ പക്ഷം. ഇതാണ് തനിക്ക് കൂടുതല്‍ ചേരുന്നതെന്നും ഈ പെണ്‍കുട്ടി വിശ്വസിക്കുന്നു. ഇത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നുവെന്നും ആന്‍ഡ്രിയ പറയുന്നു. 11875 രൂപയാണ് ഓരോ തവണയും ചികിത്സയ്ക്കായും ആന്‍ഡ്രിയ ചിലവാക്കിയിരുന്നത്. ചുണ്ടുകളുടെ വലിപ്പം കൂടിയ…

Read More

അ​സാ​ധാ​ര​ണ​മാ​യ ത​ണു​പ്പ് ! കട്ടില്‍ പരിശോധിച്ച അമ്മ കണ്ടത് മൂന്ന് വയസുകാരന്‍ മകന്റെ തലയിണയുടെ അടിയിലെ മൂര്‍ഖന്‍ പാമ്പിനെ; വ​ഴി മാ​റി​യ​ത് മ​ര​ണം

മൂ​ന്ന് വ​യ​സ്കാ​ര​ന്‍റെ ത​ല​യി​ണ​യു​ടെ അ​ടി​യി​ൽ നി​ന്നും അ​മ്മ മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ടെ​ത്തി. ഹ​രി​യാ​ന​യി​ലെ സു​ൽ​ത്താ​ൻ​പൂ​രി​ലാ​ണ് സം​ഭ​വം. രാ​ത്രി​യി​ൽ ഉ​റ​ക്ക​ത്തി​ൽ നി​ന്നും എ​ഴു​ന്നേ​റ്റ അ​മ്മ അ​സാ​ധാ​ര​ണ​മാ​യ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ട്ടി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. പാ​മ്പി​നെ ക​ണ്ട് ഭ​യ​ന്നെ​ങ്കി​ലും സ​മ​നി​ല വീ​ണ്ടെ​ടു​ത്ത ഇ​വ​ർ ടാ​ക്സി ഡ്രൈ​വ​റാ​യ ഭ​ർ​ത്താ​വി​നെ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല ശ​ബ്ദ​മു​ണ്ടാ​ക്കാ​തെ കു​ട്ടി​യെ എ​ടു​ത്ത​തി​ന് ശേ​ഷം മു​റി​യി​ൽ ത​ന്നെ നി​ന്നു. സ്ഥ​ല​ത്തെ​ത്തി​യ ഭ​ർ​ത്താ​വും അ​യ​ൽ​ക്കാ​രും കി​ട​ക്ക​വി​രി ഉ​ൾ​പ്പ​ടെ എ​ടു​ത്ത് വീ​ടി​ന് പു​റ​ത്തി​ടു​ക​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പാ​മ്പി​നെ ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ഏ​ക​ദേ​ശം ആ​റ് അ​ടി നീ​ള​മു​ണ്ടാ​യി​രു​ന്ന പാ​മ്പി​ന് മൂ​ന്ന് കി​ലോ ഭാ​ര​മു​ണ്ടാ​യി​രു​ന്നു.

Read More

മണിച്ചേട്ടന്‍ കൈപിടിച്ചു തിരിച്ചപ്പോള്‍ വേദനിച്ച ധര്‍മജന്‍ കയര്‍ത്തു ! ഇതോടെ മണിച്ചേട്ടന്‍ റൂമില്‍ നിന്ന് ഇറങ്ങിപ്പോയി; പിണക്കം മാറ്റാനായി മണിച്ചേട്ടന്റെ റൂമില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് കലാഭവന്‍ ഷാജോണ്‍

മലയാളത്തിന്റെ പ്രിയതാരം കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിയോഗം മലയാളികളൊയാകെ ഞെട്ടിച്ചിരുന്നു. കലാഭവന്‍ മണിയ്‌ക്കൊപ്പമുണ്ടായിരുന്ന നിമിഷങ്ങളെപ്പറ്റി തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍. ഇടിച്ചും തല്ലിയുമൊക്കെയാണ് മണിയുടെ സ്‌നേഹപ്രകടനമെന്നും ഷാജോണ്‍ വ്യക്തമാക്കുന്നു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ഷാജോണ്‍ പറയുന്നതിങ്ങനെ… ഏതോ ഒരു സമയത്ത് മണിചേട്ടന്‍ ധര്‍മജന്റെ കൈപിടിച്ച് തിരിക്കുകയോ മറ്റോ ചെയ്തു. എന്നാല്‍ നന്നായി വേദനിച്ച ധര്‍മജന്‍ മണിച്ചേട്ടനോട് കയര്‍ത്തു. ഞാനും ധര്‍മജനൊപ്പം നിന്നതോടെ മണിച്ചേട്ടന്‍ റൂമില്‍ നിന്നിറങ്ങിപ്പോയി. കുറച്ചു നേരം കഴിഞ്ഞ് മിമിക്രി ആര്‍ടിസ്റ്റ് സുബി വന്നു ചോദിച്ചു, മണി ചേട്ടനുമായി വഴക്കിട്ടോയെന്ന്. ആ കാര്യം ഞങ്ങള്‍ മറന്നിരുന്നു. പിണക്കം മാറ്റാമെന്ന് കരുതി റൂമില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ആ മനുഷ്യന്‍ അവിടെയിരുന്ന് കുഞ്ഞുകുട്ടികള്‍ പോലെ കരയുന്നു. ഞങ്ങള്‍ രണ്ടുപേരെയും മാറി മാറി കെട്ടിപിടിച്ചു കരഞ്ഞു. ‘മണി ചേട്ടന്‍ എന്നും സ്‌നേഹം…

Read More

ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര നാ​യി​ക​മാ​രി​ൽ ഒരാള്‍! ഇ​ന്ത്യ​യി​ലെ ക​രു​ത്ത​രാ​യ വ​നി​ത​ക​ളി​ൽ അ​നു​ഷ്ക ശ​ർ​മ്മ​യും; ​പ​ട്ടി​ക​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്ത്രീ​യും

ഇ​ന്ത്യ​യി​ലെ ക​രു​ത്ത​രാ​യ വ​നി​ത​ക​ളി​ൽ അ​നു​ഷ്ക ശ​ർ​മ്മ​യും. ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര നാ​യി​ക​മാ​രി​ൽ ഒ​രാ​ളും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ്‌‌ലിക്കാ​ണ് ഭാ​ര്യ​യു​മാ​ണ് അ​നു​ഷ്ക ശ​ർ​മ്മ. ഫോ​ർ​ച്യൂ​ണ്‍ ഇ​ന്ത്യ ത​യാ​റാ​ക്കി​യ ബി​സി​ന​സ് രം​ഗ​ത്തി​ലെ ശ​ക്ത​രാ​യ 50 വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ ന​ടി അ​നു​ഷ്ക​യു​മു​ണ്ട്. ബി​സി​ന​സി​ലെ മി​ക​വ് കൊ​ണ്ട്് സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ക​രു​ത്ത​രാ​യ സ്ത്രീ​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ബോ​ളി​വു​ഡി​ൽ നി​ന്നും അ​നു​ഷ്ക ശ​ർ​മ്മ​യു​ടെ പേ​രും വ​ന്നി​ട്ടു​ള്ള​ത്. 50 പേ​രു​ടെ പ​ട്ടി​ക​യി​ൽ 39-ാം സ്ഥാ​ന​ത്താ​ണ് ന​ടി​യു​ള്ള​ത്. ബോ​ളി​വു​ഡി​ൽ നി​ന്നു പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ ഏ​ക ന​ടി​യും അ​നു​ഷ്ക​യാ​ണ്. ഈ ​പ​ട്ടി​ക​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്ത്രീ​യും അ​നു​ഷ്ക​യാ​ണ്. സി​നി​മാ അ​ഭി​ന​യ​ത്തി​ന് പു​റ​മേ നി​ർ​മാ​താ​വ് കൂ​ടി​യാ​ണ് അ​നു​ഷ്ക. 25-ാം വ​യ​സി​ലാ​ണ് അ​നു​ഷ്ക നി​ർ​മാ​ണ​ത്തി​ലേ​ക്ക് ചു​വ​ടു​വയ്​ക്കു​ന്ന​ത്. ക്ലീ​ൻ സ്ലേ​റ്റ് ഫി​ലിം​സാ​ണ് അ​നു​ഷ്ക​യു​ടെ നി​ർ​മാ​ണ ക​ന്പ​നി. എ​ൻ എ​ച്ച് 10 എ​ന്ന സി​നി​മ നി​ർ​മ്മി​ച്ച് ശ​രാ​ശ​രി…

Read More