എ​ന്തൊ​രു ക​രു​ത​ലാ​ണീ മ​ന്‍​സ​ന് ! സ​ഹ​യാ​ത്രി​ക​ന്റെ മ​ടി​യി​ല്‍ ത​ല​ചാ​യ്ച്ചു​റ​ങ്ങു​ന്ന നാ​യ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ താ​ര​മാ​കു​ന്നു

മ​നു​ഷ്യ​രു​ടെ ഏ​റ്റ​വും വി​ശ്വ​സ്ത​രാ​യി ക​രു​തു​ന്ന മൃ​ഗ​ങ്ങ​ളാ​ണ് നാ​യ​ക​ള്‍. ത​ന്റെ യ​ജ​മാ​ന​ന്‍​മാ​രോ​ട് വി​ധേ​യ​ത്വ​ത്തോ​ടെ പെ​രു​മാ​റു​ന്ന​വ​രാ​ണ് അ​വ​ര്‍. നാ​യ്ക്ക​ളെ സ്വ​ന്തം മ​ക്ക​ളെ പോ​ലെ സ്നേ​ഹി​ക്കു​ന്ന നി​ര​വ​ധി ആ​ളു​ക​ളു​മു​ണ്ട്. അ​ത്ത​ര​ക്കാ​ര്‍ മ​ര​ണാ​ന​ന്ത​രം സ്വ​ത്തു​ക്ക​ള്‍ പോ​ലും അ​വ​രു​ടെ പേ​ര്‍​ക്കെ​ഴു​തി വ​യ്ക്കു​ന്ന​തും പ​തി​വാ​ണ്. അ​ത്ത​ര​ത്തി​ലു​ള്ള നാ​യ​സ്‌​നേ​ഹ​ത്തി​ന്റെ വ​ള​രെ മ​നോ​ഹ​ര​മാ​യ ഒ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ട്വി​റ്റ​റി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. സ​ഹ​യാ​ത്രി​ക​ന്റെ മ​ടി​യി​ല്‍ ത​ല​ചാ​യ്ച്ചു​റ​ങ്ങു​ന്ന ഡാ​ല്‍​മേ​ഷ്യ​ന്‍ നാ​യ​യാ​ണ് ക​ഥാ​നാ​യ​ക​ന്‍. ഫ്ളെ​റ്റി​ല്‍ ത​ന്റെ വ​ള​ര്‍​ത്തു​നാ​യ​യ്ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു യു​വ​തി. അ​പ്പോ​ഴാ​ണ് അ​ടു​ത്ത സീ​റ്റി​ലി​രു​ന്ന യാ​ത്രി​ക​ന്‍ ഒ​രു അ​ഭ്യ​ര്‍​ത്ഥ​ന​യു​മാ​യി യു​വ​തി​യ്ക്ക് മു​ന്നി​ലെ​ത്തി​യ​ത്. ത​ന്റെ വ​ള​ര്‍​ത്തു​നാ​യ​യെ അ​ടു​ത്തി​ടെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നും അ​തി​നാ​ല്‍ ഫ്ളെ​റ്റി​ല്‍ നാ​യ​യോ​ടൊ​പ്പം ഇ​രി​ക്കാ​ന്‍ കു​റ​ച്ച് സ​മ​യം ത​നി​ക്ക് ത​രു​മോ​യെ​ന്നു​മാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭ്യ​ര്‍​ത്ഥ​ന. ​തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ സീ​റ്റി​ന​ടു​ത്ത് ത​ന്നെ യു​വ​തി ഇ​രു​ന്നു. അ​ടു​ത്ത നി​മി​ഷം ത​ന്നെ നാ​യ അ​ദ്ദേ​ഹ​ത്തി​ന്റെ മ​ടി​യി​ല്‍ ത​ല ചാ​യ്ച്ച് വെ​ച്ച് കി​ട​ക്കു​ക​യും ചെ​യ്തു. ഫ്ളൈ​റ്റി​ലെ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നാ​ണ് ഈ ​ചി​ത്രം…

Read More

2023ലെ ​അ​വി​ശ്വാ​സ പ്ര​മേ​യം മോ​ദി 2019ല്‍ ​പ്ര​വ​ചി​ച്ചു ! വീ​ഡി​യോ വൈ​റ​ല്‍…

മ​ണി​പ്പൂ​ര്‍ വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന്റെ അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സി​ന് ലോ​ക്സ​ഭ സ്പീ​ക്ക​ര്‍ അ​നു​മ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​ഴ​യ പ്ര​വ​ച​നം. 2023ലും ​പ്ര​തി​പ​ക്ഷ​ത്തി​ന് അ​വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചേ​ക്കും എ​ന്നാ​യി​രു​ന്നു 2019ല്‍ ​ലോ​ക്സ​ഭ​യി​ല്‍ മോ​ദി ന​ട​ത്തി​യ പ്ര​സം​ഗം. ഇ​തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. 2109ലെ ​ബ​ജ​റ്റ് സെ​ഷ​നി​ലെ ച​ര്‍​ച്ച​യ്ക്കി​ടെ​യു​ള്ള മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യാ​ണ് വൈ​റ​ലാ​യ​ത്. തൊ​ട്ടു​മു​ന്‍​പ​ത്തെ വ​ര്‍​ഷം പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്റെ ഫ​ല​മാ​യി ബി​ജെ​പി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ട്ട​മു​ണ്ടാ​യെ​ന്നും അ​ടു​ത്ത​ത് 2023ല്‍ ​അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ​ത്തെ പ​രി​ഹ​സി​ച്ച് മോ​ദി പ​റ​യു​ന്നു​ണ്ട്. ‘ഞാ​ന്‍ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു, ന​ന്നാ​യി ത​യാ​റെ​ടു​ക്കൂ. 2023ലെ​ങ്കി​ലും അ​വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചേ​ക്കും’ – മോ​ദി പ​റ​ഞ്ഞു. സേ​വ​ന മ​നോ​ഭാ​വ​ത്തി​ന്റെ ഫ​ല​മാ​യാ​ണ് ബി​ജെ​പി ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം അ​ഹ​ങ്കാ​ര​ത്തി​ന്റെ ഫ​ല​മാ​യാ​ണ് നി​ങ്ങ​ളു​ടെ അം​ഗ​സം​ഖ്യ 400ല്‍ ​നി​ന്ന് 40ലേ​ക്ക് താ​ഴ്ന്ന​തെ​ന്നും മോ​ദി പേ​രു പ​രാ​മ​ര്‍​ശി​ക്കാ​തെ കോ​ണ്‍​ഗ്ര​സി​നെ…

Read More

മധുരമായൊരു പ്രതികാരം; വൈറലായി സ്വിഗി ഇന്‍സ്റ്റമാര്‍ട്ട് പങ്കുവെച്ച രാജിക്കത്ത്

സ്വകാര്യ സ്ഥാപനങ്ങളിലായാലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലായാലും കിട്ടുന്ന ശമ്പളത്തോടൊപ്പം ആളുകള്‍ മാനസിക ആരോഗ്യത്തിനും ജോലിയുടെ സ്വഭാവത്തിനും പ്രാധാന്യം കൊടുക്കാറുണ്ട്. ഇന്നത്തെ കാലത്ത് താത്പര്യമില്ലാത്ത ജോലി ഉപേക്ഷിക്കുന്നത് വളരെ സാധാരണയായി നടക്കാറുള്ള കാര്യമാണ്. രാജി സമര്‍പ്പിക്കുന്ന സന്ദര്‍ഭത്തില്‍ കൃത്യമായി എന്തൊക്കെ എഴുതണം എന്നതില്‍ എല്ലാവര്‍ക്കും ആശങ്ക ഉണ്ടാകാറുള്ളതാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇന്‍റർനെറ്റിനെയാണ് എല്ലാവരും ആശ്രയിക്കാറുള്ളത്. അടുത്തിടെ സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായൊരു രാജിക്കത്ത് പുറത്തുവിട്ടിരുന്നു. കത്തില്‍ അക്ഷരങ്ങൾക്കൊപ്പം ബിസ്‌ക്കറ്റും, ചോക്ലേറ്റും, ടീ ബാഗ്‌സും കൂട്ടിചേര്‍ത്താണ് വാചകങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് 200,000 ലൈക്കുകളാണ് ഈ പോസ്റ്റിന് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ലഭിച്ചത്. തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം മധുരമായ ഭാഷയിൽ ജോലിയിൽ നിന്നിറങ്ങുന്ന വേളയിൽ തുറന്നു പറയാൻ ഈ കത്തിലൂടെ കഴിഞ്ഞു.    

Read More

എ​രു​മ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി ത​ര്‍​ക്കം ! ഒ​ടു​വി​ല്‍ പോ​ലീ​സ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത് ‘ല​വ് ടെ​സ്റ്റി’​ലൂ​ടെ

എ​രു​മ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം പോ​ലീ​സ് പ​രി​ഹ​രി​ച്ച​ത് ല​വ് ടെ​സ്റ്റി​ലൂ​ടെ. ക​ട​ലൂ​ര്‍ ജി​ല്ല​യി​ലെ കാ​ട്ടു​മ​ണ്ണാ​ര്‍​കോ​വി​ലി​ലാ​ണ് എ​രു​മ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ ചൊ​ല്ലി പു​രു​ഷ​നും സ്ത്രീ​യും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. ‘ല​വ് ടെ​സ്റ്റി​ല്‍’ വ​ള​ര്‍​ത്തു​മൃ​ഗം പു​രു​ഷ​നൊ​പ്പം പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ എ​രു​മ​യെ പോ​ലീ​സ് അ​യാ​ള്‍​ക്കൊ​പ്പം വി​ട്ട​യ​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ… ചി​ദം​ബ​ര​ത്തി​ന​ടു​ത്തു​ള്ള ഒ​രു ഗ്രാ​മ​ത്തി​ലെ ക​ന്നു​കാ​ലി ക​ര്‍​ഷ​ക​യാ​യ ദീ​പ ആ​റ് മാ​സം മു​ന്‍​പ് ത​ന്റെ ഫാ​മി​ല്‍ നി​ന്ന് ആ​റു എ​രു​മ​ക​ളെ കാ​ണാ​താ​യ​താ​യി ഒ​രു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​ന്നു​മു​ത​ല്‍ ദീ​പ എ​രു​മ​യ്ക്കാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ടെ 30 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മ​റ്റൊ​രു ഗ്രാ​മ​ത്തി​ല്‍ പ​ള​നി​വേ​ല്‍ എ​ന്ന​യാ​ളു​ടെ ഫാ​മി​ല്‍ ത​ന്റെ എ​രു​മ​ക​ളെ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ഫാ​മി​ലെ​ത്തി​യ ദീ​പ ത​ന്റെ അ​ഞ്ച് എ​രു​മ​ക​ളെ അ​വി​ടെ ക​ണ്ടെ​ത്തി. എ​ന്നാ​ല്‍ റോ​ഡി​ല്‍ ഒ​റ്റ​പ്പെ​ട്ട എ​രു​മ​ക​ളെ ത​ന്റെ ഫാ​മി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​ണ് ചെ​യ്ത​തെ​ന്ന് പ​ള​നി​വേ​ല്‍ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ മ​ധ്യ​സ്ഥ ച​ര്‍​ച്ച​യ്ക്ക് പി​ന്നാ​ലെ അ​ഞ്ച്…

Read More

ഒ​ന്നാം പ്ര​തി മൈ​ക്ക്, ര​ണ്ടാം പ്ര​തി ആം​പ്ലി​ഫ​യ​ര്‍ ! ഇ​ങ്ങ​നെ ചി​രി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കൊ​ല്ല​രു​തെ​ന്ന് വി.​ഡി സ​തീ​ശ​ന്‍

ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണ​ത്തി​നി​ടെ മൈ​ക്ക് കേ​ടാ​യ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട് കേ​സ് എ​ടു​ത്തു എ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ഒ​ന്നാം പ്ര​തി മൈ​ക്ക്, ര​ണ്ടാം പ്ര​തി ആ​പ്ലി​ഫ​യ​ര്‍, ഇ​ത്ര​യും വി​ചി​ത്ര​മാ​യ ഒ​രു കേ​സ് കേ​ര​ള​ത്തി​ന്റെ​യോ രാ​ജ്യ​ത്തി​ന്റേ​യോ ച​രി​ത്ര​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നും സ​തീ​ശ​ന്‍ പ​രി​ഹ​സി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കു​റേ ആ​ളു​ക​ള്‍ ഹൈ​ജാ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച അ​ദ്ദേ​ഹം, മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞു കൊ​ണ്ട് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു അ​ബ​ദ്ധം കാ​ണി​ക്കു​മോ എ​ന്നും ചോ​ദി​ച്ചു. ‘മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​രാ​ണ് പോ​ലീ​സ് ഭ​രി​ക്കു​ന്ന​ത്. കേ​സെ​ടു​ക്കു​ന്ന​ത് അ​വ​ര്‍​ക്കൊ​രു ഹോ​ബി​യാ​ണ്. കേ​സെ​ടു​ത്ത് കേ​സെ​ടു​ത്ത് മ​തി​യാ​കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ഇ​പ്പോ​ള്‍ അ​വ​ര്‍ മൈ​ക്കി​ന് എ​തി​രാ​യി​ട്ടും ആം​പ്ലി​ഫ​യ​റി​നെ​തി​രാ​യി​ട്ടും കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചി​രി​പ്പി​ച്ച് ചി​രി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കൊ​ല്ല​ല്ലേ’ എ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. കേ​സെ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന് ആ​രോ​പി​ച്ച അ​ദ്ദേ​ഹം, എ.​ഡി.​ജി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൈ​ക്കി​ന് എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന്…

Read More

കൈകൊട്ടി കടല്‍ക്കാക്കയെ വിളിച്ചു, പിടികൂടിയശേഷം കഴുത്തിൽ പിടിമുറുക്കി സ്ത്രീ; വൈറലായ വീഡിയോയ്ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

മൃഗസ്‌നേഹികള്‍ ധാരാളമുള്ളത് പോലെ മൃഗങ്ങളെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്നവരുടെ എണ്ണത്തിലും കുറവില്ല. ഇവര്‍ മൃഗങ്ങളെ ഉപദ്രവിക്കുകയും തുടര്‍ന്ന് ആ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്നത്. വീഡിയോയില്‍ ബീച്ചിലിരിക്കുന്ന ഒരു സ്ത്രീ കടല്‍ക്കാക്കകളെ പിടികൂടി തന്‍റെ കൈകളിലാക്കി സുഹൃത്തുക്കളെ കാണിക്കുന്നതായി കാണാം. സണ്‍ബാത്തിനായി ബീച്ചിലെത്തിയ ഇവർ കടലിന് സമീപം നടക്കുന്ന ഒരു കൂട്ടം കടല്‍ക്കാക്കകളെ  ശബ്ദമുണ്ടാക്കിയും കൈകൊട്ടിയും  അടുത്തേക്ക് വിളിക്കുകയും, അവയെ  ചാടിപിടിച്ച്  അവരുടെ കൈകള്‍ക്കുള്ളിലാക്കി തന്‍റെ സുഹൃത്തുക്കള്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. ആ സമയത്തും സ്ത്രീയുടെ കൈക്കുള്ളില്‍ കിടന്ന് പിടയുന്ന കടല്‍ക്കാക്കയെ ദൃശ്യങ്ങളിൽ കാണാം. എന്നാല്‍ വീഡിയോ സമൂഹമാധ്യമത്തിലെത്തിയതോടെ നിരവധിപേരാണ് സ്ത്രീയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.  കടുത്ത വിമര്‍ശനങ്ങള്‍ക്കൊപ്പം ഇത്തരം വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ നിന്നും പിന്‍വലിക്കണമെന്ന അഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട്.

Read More

നൃത്തം ചെയ്താല്‍ സമ്മാനമായി ഐസ്‌ക്രീം ; പാർലറിൽ നൃത്തമാടി നിരവധിപേർ

  ഐസ്‌ക്രീം ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. എല്ലാവരുടെയും ഇഷ്ട വിഭവത്തില്‍ ഐസ്‌ക്രീമിനും ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. എല്ലാവര്‍ഷവും ജൂലൈയിലെ മൂന്നാം ഞായറാഴ്ച ദേശീയ ഐസ്‌ക്രീം ദിനമായി ആഘോഷിക്കാറുണ്ട്. ഈ വര്‍ഷം അത് ജൂലൈ 16ന് ആയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ദേശീയ ഐസ്‌ക്രീം ദിനത്തില്‍ ഐസ്‌ക്രീം പ്രേമികള്‍ക്കായി വളരെ വ്യത്യസ്തമായൊരു ഓഫറുമായാണ് ബംഗളൂരുവിലെ കോര്‍ണര്‍ ഹൗസ് ഐസ്‌ക്രീംസ് എന്ന പാര്‍ലര്‍ എത്തിയിരിക്കുന്നത്. ദേശീയ ഐസ്‌ക്രീം ദിനത്തില്‍ തങ്ങളുടെ പാര്‍ലറില്‍ എത്തുന്ന ഉപഭോക്താക്കള്‍ പാര്‍ലറില്‍ പ്രവേശിക്കുന്നത് മുതല്‍ ഓര്‍ഡര്‍ ചെയ്ത് കൗണ്ടറില്‍ എത്തുന്നത് വരെ നൃത്തം ചെയ്താല്‍ സൗജന്യമായി ഐസ്‌ക്രീം സ്‌കൂപ്പ് സൗജന്യമായി നല്‍കുമെന്നതായിരുന്നു ഓഫര്‍. തുടര്‍ന്ന് അന്നേ ദിവസം പാര്‍ലറില്‍ ഐസ്‌ക്രീം സ്‌കൂപ്പിനായി നൃത്തം ചെയ്താണ് ആളുകള്‍ എത്തിയത്. പാര്‍ലറിലെ സിസിടിവിയില്‍ സമ്മാനമായി ലഭിക്കുന്ന ഐസ്‌ക്രീമിനായി ആടിത്തിമിര്‍ത്ത് നൃത്തം ചെയ്യുന്ന ഉപഭോക്താക്കളെ കാണവുന്നതാണ്. തുടര്‍ന്ന്…

Read More

വോ​ട്ട​ര്‍​മാ​ര്‍​ക്കെ​ല്ലാം ഓ​രോ കി​ലോ ആ​ട്ടി​റ​ച്ചി വീ​തം ന​ല്‍​കി​യി​യി​ട്ടും ഞാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പൊ​ട്ടി ! നി​തി​ന്‍ ഗ​ഡ്ക​രി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍

ബാ​ന​റു​ക​ള്‍ സ്ഥാ​പി​ച്ചും ആ​ട്ടി​റ​ച്ചി വി​ത​ര​ണം ചെ​യ്തും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​വും സ്‌​നേ​ഹ​വും നേ​ടി​യാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​ക്കു​ന്ന​തെ​ന്നും ഗ​ഡ്ക​രി വ്യ​ക്ത​മാ​ക്കി. നാ​ഗ്പു​രി​ല്‍ ന​ട​ന്ന മ​ഹാ​രാ​ഷ്ട്ര സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് കൗ​ണ്‍​സി​ന്റെ (എം​എ​സ്ടി​സി) ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​രോ കി​ലോ ആ​ട്ടി​റ​ച്ചി വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ വി​ത​ര​ണം ചെ​യ്തി​ട്ടും താ​ന്‍ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റ കാ​ര്യ​വും അ​ദ്ദേ​ഹം ച​ട​ങ്ങി​ല്‍ പ​റ​ഞ്ഞു. വോ​ട്ട​ര്‍​മാ​ര്‍ മി​ടു​ക്ക​രാ​ണെ​ന്നും എ​ല്ലാ സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നും പാ​രി​തോ​ഷി​കം സ്വീ​ക​രി​ക്കു​മെ​ന്നും എ​ന്നാ​ല്‍ അ​വ​ര്‍ വോ​ട്ടു ചെ​യ്യു​ന്ന​ത് അ​വ​ര്‍​ക്ക് ശ​രി​യെ​ന്ന് തോ​ന്നു​ന്ന സ്ഥാ​നാ​ര്‍​ഥി​ക്ക് മാ​ത്ര​മാ​ണെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു. ”സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​ല​പ്പോ​ഴും തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ക്കു​ന്ന​ത് പോ​സ്റ്റ​റു​ക​ള്‍ ഒ​ട്ടി​ച്ചും പാ​രി​തോ​ഷി​ക​ങ്ങ​ള്‍ ന​ല്‍​കി​യു​മാ​ണ്. പ​ക്ഷേ, അ​ത്ത​രം ത​ന്ത്ര​ങ്ങ​ളി​ല്‍ ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ല. ഞാ​ന്‍ ഒ​രി​ക്ക​ല്‍ ഒ​രു പ​രീ​ക്ഷ​ണം ന​ട​ത്തി. ഓ​രോ കി​ലോ ആ​ട്ടി​റ​ച്ചി വോ​ട്ട​ര്‍​മാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തു. എ​ന്നാ​ല്‍ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. വോ​ട്ട​ര്‍​മാ​ര്‍ വ​ള​രെ മി​ടു​ക്ക​രാ​ണ്” അ​ദ്ദേ​ഹം…

Read More

തമിഴ്‌നാട് പിഎസ്‌സി പരീക്ഷയില്‍ ഡെലിവറി ബോയ്ക്ക് മിന്നും ജയം; ആശംസകളുമായി സൊമാറ്റോ

ഒരു വ്യക്തി ജീവിതത്തില്‍ ലക്ഷ്യത്തിലെത്തുന്നത് സ്വപ്‌നം കണ്ടതുകൊണ്ട് മാത്രമല്ല. അതോടൊപ്പം നിരന്തരമായ പ്രയത്‌നവും കഠിനാധ്വാനവും ആവശ്യമാണ്. ഇത്തരത്തിന്‍  സ്വപ്നത്തെ നേടിയെടുത്തവരുടെ പട്ടികയില്‍ ഇനി വിഗ്നേഷിന്‍റെ പേരും ഉണ്ടാകും. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോയില്‍ ഡെലിവറി ജോലിക്കാരനായ വിഗ്നേഷ് എഴുതിനേടിയത് തമിഴ്‌നാട് പബ്ലിക് കമ്മീഷന്‍റെ പരീക്ഷയിലെ മിന്നുന്ന വിജയമാണ്. വിഗ്നേഷിന്‍റെ ഈ വിജയം സൊമാറ്റോയും ആഘോഷമാക്കി ട്വിറ്ററില്‍ വിഗ്നേഷിനെ അഭിനന്ദിച്ചെത്തിയിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് വിഗ്നേഷിനെ പ്രശംസിച്ചെത്തിയത്.

Read More

വി​ടി​ല്ല ഞാ​ന്‍ ! ക​ഞ്ചാ​വ​ടി​ച്ച് മൂ​ന്നു പേ​രെ അ​രി​വാ​ള്‍ കൊ​ണ്ട് വെ​ട്ടി; പോ​ലീ​സി​നെ വെ​റു​തെ വി​ടി​ല്ലെ​ന്ന് ഭീ​ഷ​ണി; ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍

ക​ഞ്ചാ​വി​ന്റെ ല​ഹ​രി​യി​ല്‍ അ​രി​വാ​ള്‍ കൊ​ണ്ട് മൂ​ന്ന് പേ​രെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ന്യാ​കു​മാ​രി, വി​വേ​കാ​ന​ന്ദ​പു​രം സ്വ​ദേ​ശി മോ​ഹ​ന്‍​ദാ​സ് (40), സു​നാ​മി കോ​ള​നി സ്വ​ദേ​ശി ആ​ക്‌​ന​ല്‍ (18), ടൈ​സ​ണ്‍ (27) എ​ന്നി​വ​രെ വെ​ട്ടി​യ സം​ഭ​വ​ത്തി​ലാ​ണ് സു​നാ​മി കോ​ള​നി സ്വ​ദേ​ശി ജെ​ഫ്രി​ന്‍(20), കാ​ന്‍​ഷ്ട​ന്‍ റാ​ഫി​നാ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി ആ​യി​രു​ന്നു സം​ഭ​വം. ഇ​തേ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ… മോ​ഹ​ന്‍​ദാ​സ് ഇ​ന്ന​ലെ രാ​ത്രി വി​വേ​കാ​ന​ന്ദ​പു​ര​ത്തു​ള്ള എ​ടി​എ​മ്മി​ല്‍ ബ​ന്ധു​വി​ന് പ​ണം ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്ത ശേ​ഷം ബൈ​ക്കി​ല്‍ തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ഇ​റ​ങ്ങു​മ്പോ​ള്‍ ജെ​ഫ്രി​ന്റെ ബൈ​ക്കി​ല്‍ ചെ​റു​താ​യി ഉ​ര​സി. താ​ഴെ വീ​ണ ജെ​ഫ്രി​നെ മോ​ഹ​ന്‍​ദാ​സ് പി​ടി​ച്ചു എ​ഴു​ന്നേ​ല്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് ഇ​രു​വ​ര്‍​ക്കു​മി​ട​യി​ല്‍ വാ​ക്കേ​റ്റ​വു​മു​ണ്ടാ​യി. ല​ഹ​രി​യി​ലാ​യി​രു​ന്ന ജെ​ഫ്രി​ന്‍ ത​ന്റെ സു​ഹൃ​ത്തു​ക്ക​ളെ സം​ഭ​വ സ്ഥ​ല​ത്ത് വി​ളി​ച്ചു​വ​രു​ത്തി. സു​ഹൃ​ത്തു​ക്ക​ള്‍ വ​ന്ന​തും മ​റ​ച്ച് വ​ച്ചി​രു​ന്ന അ​രി​വാ​ള്‍ കൊ​ണ്ട് ജെ​ഫ്രി​ന്‍ മോ​ഹ​ന്‍​ദാ​സി​ന്റെ ത​ല​യി​ല്‍ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് അ​വി​ടെ…

Read More