മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ കാ​ര്‍ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​പ്പോ​യി ! യു​വ​തി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ

ഹ​രി​യാ​ന​യി​ല്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​പ്പോ​യ കാ​റി​ല്‍ നി​ന്നും യു​വ​തി​യ്ക്ക് അ​ദ്ഭു​ത ര​ക്ഷ. അ​മ്മ​യു​മൊ​ത്ത് കാ​റി​ല്‍ ഖ​ട​ക് മ​ന്‍​ഗോ​ളി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. പു​ഴ​യു​ടെ തീ​ര​ത്താ​ണ് വാ​ഹ​നം നി​ര്‍​ത്തി​യി​ട്ട​ത്. പു​ഴ​യി​ല്‍ വെ​ള്ളം പെ​ട്ടെ​ന്ന് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​തോ​ടെ വാ​ഹ​നം ഒ​ഴു​കി​പ്പോ​യി. ഈ ​സ​മ​യ​ത്ത് യു​വ​തി മാ​ത്ര​മാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​തി​സാ​ഹ​സി​ക​മാ​യി യു​വ​തി​യെ ര​ക്ഷി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. യു​വ​തി​യെ പ​ഞ്ച്കു​ള​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഉ​യ​ര്‍​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. അ​തേ​സ​മ​യം, പ​ഞ്ച്കു​ള സെ​ക്ട​ര്‍ 27നു ​അ​ടു​ത്തു​ള്ള പു​ഴ കു​റു​കെ ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഏ​ഴു​പേ​ര്‍ കു​ടു​ങ്ങി. പോ​ലീ​സും എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. ക​ഴി​ഞ്ഞ രാ​ത്രി മു​ത​ല്‍ ഡ​ല്‍​ഹി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യാ​ണ്. മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ന്‍, പ​ഞ്ചാ​ബ്, ജ​മ്മു, ഹ​രി​യാ​ന​യു​ടെ ചി​ല​ഭാ​ഗ​ങ്ങ​ളി​ലും തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷം എ​ത്തി​യെ​ന്നു കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

Read More

എ​ടി​എ​മ്മി​ല്‍ കാ​ര്‍​ഡ് കു​ടു​ങ്ങി ! പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മെ​ഷീ​ന്‍ ത​ക​ര്‍​ന്നു; പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന​തി​ങ്ങ​നെ…

പ​ത്ത​നം​തി​ട്ട​യി​ല്‍ എ​ടി​എ​മ്മി​ല്‍ കു​ടു​ങ്ങി​യ കാ​ര്‍​ഡ് പു​റ​ത്തെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ടി​എ​മ്മി​ന്റെ മു​ന്‍​വ​ശം ത​ക​ര്‍​ന്നു. പ​ത്ത​നം​തി​ട്ട റാ​ന്നി ഉ​തി​മൂ​ട്ടി​ലെ എ​ടി​എം ആ​ണ് ത​ക​ര്‍​ന്ന​ത്. ഫെ​ഡ​റ​ല്‍ ബാ​ങ്ക് ഉ​തി​മൂ​ട് ശാ​ഖ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ടി​എം ആ​ണ്. ത​ക​ര്‍​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ അ​ല്ലെ​ങ്കി​ല്‍ മോ​ഷ​ണ ശ്ര​മം ന​ട​ന്നു എ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ സം​ശ​യി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു സാ​ഹ​ച​ര്യം. എ​ന്നാ​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​ത് മോ​ഷ​ണ​ശ്ര​മം അ​ല്ല എ​ന്ന് വ്യ​ക്ത​മാ​യ​ത്. തോ​പ്പി​ല്‍ ചാ​ര്‍​ലി എ​ന്ന ആ​ള്‍ അ​ഞ്ഞൂ​റ് രൂ​പ പി​ന്‍​വ​ലി​ക്കാ​ന്‍ വേ​ണ്ടി എ​ടി​എ​മ്മി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു. മെ​ഷീ​നി​ല്‍ കാ​ര്‍​ഡ് കു​ടു​ങ്ങി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ എ​ടി​എ​മ്മി​ന്റെ മു​ന്‍​വ​ശം വെ​ളി​യി​ലേ​ക്ക് ത​ള്ളി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

Read More

ശി​വ​മോ​ഗ​യി​ലെ ഫ്ളാ​റ്റി​ല്‍ ക​ഞ്ചാ​വ് കൃ​ഷി​യും വി​ല്‍​പ്പ​ന​യും ! ഇ​ടു​ക്കി സ്വ​ദേ​ശി ഉ​ള്‍​പ്പെ​ടെ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പി​ടി​യി​ല്‍

ക​ര്‍​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ല്‍ ഫ്‌​ളാ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് കൃ​ഷി​യും വി​ല്‍​പ്പ​ന​യും ന​ട​ത്തി​യ മ​ല​യാ​ളി യു​വാ​വ് ഉ​ള്‍​പ്പെ​ടെ മൂ​ന്ന് കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ലാ​യി. ത​മി​ഴ്നാ​ട് കൃ​ഷ്ണ​ഗി​രി സ്വ​ദേ​ശി വി​ഘ്ന​രാ​ജ്(28) ഇ​ടു​ക്കി സ്വ​ദേ​ശി വി​നോ​ദ്കു​മാ​ര്‍(27) ത​മി​ഴ്നാ​ട് ധ​ര്‍​മ​പു​രി സ്വ​ദേ​ശി പാ​ണ്ടി​ദു​രൈ(27) എ​ന്നി​വ​രെ​യാ​ണ് ശി​വ​മോ​ഗ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വാ​ട​ക​യ്ക്കെ​ടു​ത്ത ഫ്ളാ​റ്റി​ല്‍ ക​ഞ്ചാ​വ് കൃ​ഷി​യും വി​ല്‍​പ്പ​ന​യും ന​ട​ത്തി​യ​തി​നാ​ണ് വി​ഘ്ന​രാ​ജി​നെ പി​ടി​കൂ​ടി​യ​തെ​ന്നും ഇ​യാ​ളി​ല്‍​നി​ന്ന് ക​ഞ്ചാ​വും ല​ഹ​രി​വ​സ്തു​ക്ക​ളും വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ളാ​ണ് മ​റ്റു​ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ലാ​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വി​ഘ്ന​രാ​ജ് ന​ഗ​ര​ത്തി​ലെ കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ ല​ഹ​രി​വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഈ ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് സം​ഘം ഇ​യാ​ളു​ടെ ഫ്ളാ​റ്റി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ളാ​ണ് ക​ഞ്ചാ​വ് കൃ​ഷി ക​ണ്ട​ത്. ശി​വ​മോ​ഗ​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ വി​ഘ്ന​രാ​ജ് ക​ഴി​ഞ്ഞ മൂ​ന്ന​ര​മാ​സ​മാ​യി ഫ്ളാ​റ്റി​ല്‍ ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി ഹൈ​ടെ​ക്ക് രീ​തി​യി​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ ക​ഞ്ചാ​വ് കൃ​ഷി. ഒ​ന്ന​ര​ക്കി​ലോ​യി​ലേ​റെ ക​ഞ്ചാ​വും ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​ണ് മെ​ഡി​ക്ക​ല്‍…

Read More

ഈ​ജി​പ്തി​ന്റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ‘ഓ​ഡ​ര്‍ ഓ​ഫ് ദ ​നൈ​ല്‍’ ഏ​റ്റു​വാ​ങ്ങി ന​രേ​ന്ദ്ര മോ​ദി

ഈ​ജി​പ്തി​ന്റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ‘ഓ​ഡ​ര്‍ ഓ​ഫ് ദ ​നൈ​ല്‍’ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യ്ക്ക് സ​മ്മാ​നി​ച്ച് ഈ​ജി​പ്ത് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്‍ ഫ​ത്താ​ഹ് എ​ല്‍ സി​സി. മോ​ദി​യു​ടെ ഈ​ജി​പ്ത് സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ലാ​യി​രു​ന്നു രാ​ഷ്ട്ര​ത്ത​ല​വ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യ്ക്ക് ബ​ഹു​മ​തി കൈ​മാ​റി​യ​ത്. 26 കൊ​ല്ല​ത്തി​നി​ടെ ഈ​ജി​പ്തി​ലേ​ക്ക് ഉ​ഭ​യ​ക​ക്ഷി സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് മോ​ദി. അ​ബ്ദു​ല്‍ ഫ​ത്താ​ഹ് എ​ല്‍ സി​സി​യു​ടെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​ര​മാ​ണ് മോ​ദി ഈ​ജി​പ്ത് സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. അ​ബ്ദു​ല്‍ ഫ​ത്താ​ഹ് എ​ല്‍ സി​സി​യു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ ന​രേ​ന്ദ്ര മോ​ദി ഈ​ജി​പ്തി​ലെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ അ​ല്‍ ഹ​ക്കിം പ​ള്ളി, കെ​യ്റോ​യി​ലെ ഹീ​ലി​യോ​പോ​ളി​സ് കോ​മ​ണ്‍​വെ​ല്‍​ത്ത് വാ​ര്‍ സെ​മി​ട്രി എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ചു. ജി-20 ​ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ല്‍ സി​സി സെ​പ്റ്റം​ബ​റി​ല്‍ ഇ​ന്ത്യ​യി​ലെ​ത്തും. പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യാ​ണ് എ​ല്‍ സി​സി​യു​ടെ ഇ​ന്ത്യാ​സ​ന്ദ​ര്‍​ശ​നം. ഒ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ല്‍ വീ​ര​ച​ര​മ​മ​ട​ഞ്ഞ ഇ​ന്ത്യ​ന്‍ പ​ട്ടാ​ള​ക്കാ​ര്‍​ക്ക് ഹീ​ലി​യോ​പോ​ളി​സ് വാ​ര്‍ സെ​മി​ട്രി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ആ​ദ​ര​വ​ര്‍​പ്പി​ച്ചു. ഈ​ജി​പ്തി​ലും പ​ല​സ്തീ​നി​ലു​മാ​യി ഒ​ന്നം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ല്‍…

Read More

കൊ​ന്നാ​ലും അ​ത് ചെ​യ്യി​ല്ലെ​ന്ന് ഹ​ണി ! എ​ന്നാ​ല്‍ ഒ​ടു​വി​ല്‍ അ​വ​രു​ടെ നി​ര്‍​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങേ​ണ്ടി വ​ന്നു

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ഹ​ണി റോ​സ്. ഹ​ണി​യു​ടെ ഡ്ര​സ് സെ​ന്‍​സി​നെ എ​പ്പോ​ഴും ആ​രാ​ധ​ക​ര്‍ പു​ക​ഴ്ത്താ​റു​ണ്ട്. തി​ര​ക്കി​ട്ട് സി​നി​മ​ക​ള്‍ ചെ​യ്യാ​റി​ല്ലെ​ങ്കി​ലും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് താ​ര​ത്തി​ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലു​ള്ള​ത്. പ​ക്ഷേ, ഹ​ണി​ക്ക് തീ​രെ ഇ​ഷ്ട​മി​ല്ലാ​ത്ത വേ​ഷ​ങ്ങ​ള്‍ ഇ​ടേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​മ്പോ​ള്‍ ഇ​ഷ്ട​പ്പെ​ടു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ത​ന്നെ​യാ​വ​ണം ഇ​ടേ​ണ്ട​ത് എ​ന്ന് നി​ര്‍​ബ​ന്ധം പി​ടി​ക്കാ​നും സാ​ധി​ക്കി​ല്ല​ല്ലോ. ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ അ​ത്ത​ര​മൊ​രു സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഹ​ണി തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഒ​റ്റ​നോ​ട്ട​ത്തി​ല്‍ പ​ച്ച നി​റ​ത്തി​ലെ ത​ത്ത​യാ​ണോ എ​ന്ന് തോ​ന്നി​പ്പി​ക്കു​മാ​റ് ഒ​രു വേ​ഷം ധ​രി​ച്ച് ഹ​ണി നി​ല്‍​ക്കു​ന്ന ചി​ത്രം കാ​ട്ടി​യാ​ണ് അ​വ​താ​ര​ക ചോ​ദ്യം ചോ​ദി​ച്ച​ത്. ഈ ​വേ​ഷം ധ​രി​ച്ച ചി​ത്ര​ത്തി​ന്റെ പേ​ര് പോ​ലും ഹ​ണി ഇ​ന്ന് ഓ​ര്‍​ക്കു​ന്നി​ല്ല. അ​ത്ര​യേ​റെ വി​ഷ​മം തോ​ന്നി​യ നി​മി​ഷ​മാ​യി​രു​ന്നു അ​ത് ആ​ദ്യ ത​മി​ഴ് സി​നി​മ​യോ മ​റ്റോ ആ​ണ് എ​ന്ന് ഹ​ണി ഓ​ര്‍​ക്കു​ന്നു. ബി​ഹൈ​ന്‍​ഡ് വു​ഡ്‌​സി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഹ​ണി അ​ക്കാ​ര്യം…

Read More

ലോ​ക റി​ക്കാ​ര്‍​ഡി​ട്ട് ‘ഗോ​സ്റ്റ്’ ! ഈ ​അ​ദ്ഭു​ത പ​ശു​വി​ന്റെ വി​ശേ​ഷ​ങ്ങ​ള്‍ അ​റി​ഞ്ഞാ​ല്‍ ഞെ​ട്ടി​പ്പോ​കും…

ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ്‌​സി​ല്‍ ഇ​ടം നേ​ടാ​ന്‍ വ്യ​ത്യ​സ്ഥ​മാ​യ പ​ല വേ​ല​ക​ളും ഒ​പ്പി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ വാ​ര്‍​ത്ത​ക​ള്‍ ന​മ്മ​ള്‍ കാ​ണാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ലോ​ക റി​ക്കാ​ര്‍​ഡി​ട്ടി​ട്ടു​ള്ള നി​ര​വ​ധി പ​ക്ഷി​മൃ​ഗാ​ധി​ക​ളു​മു​ണ്ട്. ഇ​പ്പോ​ള്‍ ഗി​ന്ന​സി​ല്‍ ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത് ഒ​രു പ​ശു​വാ​ണ്. ‘ഗോ​സ്റ്റ്’ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഈ ​പ​ശു​വി​ന് വെ​റും 60 സെ​ക്ക​ന്‍​ഡി​ല്‍ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​ത്ത് കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും. അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​ത് മു​ത​ല്‍ ചും​ബ​നം ന​ല്‍​കു​ന്ന​ത് വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. അ​മേ​രി​ക്ക​യി​ലെ നെ​ബ്രാ​സ്‌​ക​യി​ല്‍ നി​ന്നു​ള്ള മേ​ഗ​ന്‍ റെ​യ്മാ​ന്‍ എ​ന്ന സ്ത്രീ​യാ​ണ് ഈ ​പ​ശു​വി​ന്റെ പ​രി​ശീ​ല​ക. ഗി​ന്ന​സ് വേ​ള്‍​ഡ് റെ​ക്കോ​ര്‍​ഡ്‌​സ് അ​ടു​ത്തി​ടെ യു​ട്യൂ​ബി​ല്‍ പോ​സ്റ്റ് ചെ​യ്ത ഒ​രു വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഗോ​സ്റ്റ് എ​ന്ന ലോ​ക റെ​ക്കോ​ര്‍​ഡ് ജേ​താ​വാ​യ പ​ശു​വി​നെ ലോ​കം അ​റി​ഞ്ഞ​ത്. മേ​ഗ​ന്‍ റെ​യ്മാ​ന്റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച് ഗോ​സ്റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ​യാ​ണ് യൂ​ട്യൂ​ബി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ഒ​രു മി​നി​റ്റി​നു​ള്ളി​ല്‍ 10 നി​ര്‍​ദ്ദേ​ശ​ങ്ങ​ളോ​ടാ​ണ് ഈ ​പ​ശു കൃ​ത്യ​മാ​യി…

Read More

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് യു​വ​തി​യ്ക്ക് ദാ​രു​ണാ​ന്ത്യം

ഡ​ല്‍​ഹി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ യു​വ​തി ഷോ​ക്കേ​റ്റ് മ​രി​ച്ചു. സ്‌​റ്റേ​ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട് മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ യു​വ​തി​ക്ക് ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. പ്രീ​ത് വി​ഹാ​ര്‍ സ്വ​ദേ​ശി​നി അ​ഹൂ​ജ(34)​യാ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​രി​ക്കൊ​പ്പം ച​ണ്ഡി​ഗ​ഡി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യാ​ണ് ഇ​വ​ര്‍ രാ​വി​ലെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്. മ​ഴ പെ​യ്ത​തി​നെ തു​ട​ര്‍​ന്ന് വെ​ള്ള​ക്കെ​ട്ട് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബാ​ല​ന്‍​സ് ന​ഷ്ട​മാ​യ യു​വ​തി വൈ​ദ്യ​തി തൂ​ണി​ല്‍ പി​ടി​ച്ച​പ്പോ​ഴാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് യു​വ​തി ഷോ​ക്കേ​റ്റ് മ​രി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. സ​ഹോ​ദ​രി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​ഭ​വ​ത്തി​ല്‍ കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി വി​വാ​ഹി​ത​യാ​ണെ​ന്നും ഇ​വ​ര്‍​ക്ക് ര​ണ്ടു മ​ക്ക​ളു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

മോ​ദി​യു​ടെ കാ​ല്‍ തൊ​ട്ടു​വ​ന്ദി​ച്ച് അ​മേ​രി​ക്ക​ന്‍ ഗാ​യി​ക ! ഇ​ന്ത്യ​യെ സ്വ​ന്തം കു​ടും​ബ​മാ​യി കാ​ണു​ന്നു​വെ​ന്ന് മേ​രി മി​ല്‍​ബ​ന്‍; വീ​ഡി​യോ വൈ​റ​ല്‍

അ​മേ​രി​ക്ക​യി​ല്‍ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കാ​ല്‍ തൊ​ട്ടു​വ​ന്ദി​ച്ച് പ്ര​ശ​സ്ത അ​മേ​രി​ക്ക​ന്‍ ഗാ​യി​ക മേ​രി മി​ല്‍​ബ​ന്‍. ഇ​ന്ത്യ​ന്‍ ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ച ശേ​ഷം ഗാ​യി​ക​യെ അ​ഭി​ന​ന്ദി​ക്കു​ന്ന മോ​ദി​യു​ടെ കാ​ല്‍ തൊ​ട്ടു വ​ണ​ങ്ങു​ന്ന മേ​രി മി​ല്‍​ബ​നി​ന്റെ വീ​ഡി​യോ ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ന്‍​പി​ല്‍ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കാ​നാ​യ​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് മേ​രി മി​ല്‍​ബ​ന്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​യെ സ്വ​ന്തം കു​ടും​ബ​മാ​യാ​ണ് കാ​ണു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളോ​ട് സ്‌​നേ​ഹ​വും ബ​ഹു​മാ​ന​വു​മാ​ണെ​ന്ന് മോ​ദി​യു​ടെ കാ​ല്‍​തൊ​ട്ടു വ​ണ​ങ്ങി​യ ശേ​ഷം അ​വ​ര്‍ പ്ര​തി​ക​രി​ച്ചു. ദേ​ശീ​യ​ഗാ​ന​വും ഓം ​ജ​യ് ജ​ഗ​ദീ​ഷ് ഹ​രേ​യും പാ​ടി ഇ​ന്ത്യ​ക്കാ​രു​ടെ മ​ന​സി​ല്‍ ഇ​ടം നേ​ടി​യ ഗാ​യി​ക​യാ​ണ് മേ​രി മി​ല്‍​ബ​ന്‍. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ല്‍ അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ സ​ങ്ക​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് സം​ഭ​വം. നാ​ല് ദി​വ​സ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​നം ഇ​ന്ന് അ​വ​സാ​നി​ക്കും.…

Read More

ശ​നി​യു​ടെ ഉ​പ​ഗ്ര​ഹ​ത്തി​ല്‍ ജീ​വ​ന്‍റെ ഘ​ട​കം! ഫോ​സ്ഫ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി

വാ​ഷിം​ഗ്ട​ൺ ഡി​സി: ശ​നി​യു​ടെ ഉ​പ​ഗ്ര​ഹ​മാ​യ എ​ന്‍​സെ​ലാ​ഡ​സി​ല്‍ ജീ​വ​ന്‍റെ അ​വ​ശ്യ​ഘ​ട​ക​മാ​യ ഫോ​സ്ഫ​റ​സി​ന്‍റെ സാ​ന്നി​ധ്യം ശാ​സ്ത്ര​ജ്ഞ​ര്‍ ക​ണ്ടെ​ത്തി. ജീ​വ​ന് ആ​വ​ശ്യ​മാ​യ മ​റ്റ് അ​ഞ്ചു മൂ​ല​ക​ങ്ങ​ളാ​യ കാ​ര്‍​ബ​ണ്‍, ഹൈ​ഡ്ര​ജ​ന്‍, നൈ​ട്ര​ജ​ന്‍, ഓ​ക്‌​സി​ജ​ന്‍, സ​ള്‍​ഫ​ര്‍ എ​ന്നി​വ​യു​ടെ അ​ട​യാ​ള​ങ്ങ​ള്‍ എ​ന്‍​സെ​ലാ​ഡ​സി​ല്‍ മു​ന്‍ പ​ഠ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. നേ​ച്ച​ര്‍ ജേ​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​ബ​ന്ധ​ത്തി​ലാ​ണ് ശ​നി​യു​ടെ ഉ​പ​ഗ്ര​ഹ​ത്തി​ല്‍ ഫോ​സ്ഫ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി ശാ​സ്ത്ര​ജ്ഞ​ര്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. വ​ള​രെ സു​പ്ര​ധാ​ന​മാ​യ ക​ണ്ടെ​ത്ത​ലാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്‍​സെ​ലാ​ഡ​സി​ല്‍ കൂ​ടു​ത​ല്‍ പ​ഠ​ന​ങ്ങ​ള്‍ ഇ​നി​യും ന​ട​ത്തേ​ണ്ട​തു​ണ്ട്. അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും എ​ന്‍​സെ​ലാ​ഡ​സ് ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ക​യാ​ണെ​ന്നും ശാ​സ്ത്ര​ജ്ഞ​യാ​യ ക​രോ​ലി​ന്‍ പോ​ര്‍​കോ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭൂ​മി​യി​ലെ ജീ​വ​ന്‍റെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണ് ഫോ​സ്ഫ​റ​സ്. കാ​ത്സ്യം ക​ഴി​ഞ്ഞാ​ല്‍ മ​നു​ഷ്യ​ശ​രീ​ര​ത്തി​ല്‍ ഏ​റ്റ​വും സ​മൃ​ദ്ധ​മാ​യ ര​ണ്ടാ​മ​ത്തെ ധാ​തു​വാ​ണി​ത്, അ​സ്ഥി​ക​ള്‍, പ​ല്ലു​ക​ള്‍, കോ​ശ​സ്ത​ര​ങ്ങ​ള്‍, ഡി​എ​ന്‍​എ എ​ന്നി​വ​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് ഇ​തു പ്ര​ധാ​ന​മാ​ണ്. ഭൂ​മി​യി​ലെ 550 വ്യ​ത്യ​സ്ത ധാ​തു​ക്ക​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​മൂ​ല​കം. ഭൂ​മി​യി​ല്‍ ഏ​റ്റ​വും സ​മൃ​ദ്ധ​മാ​യ 12-ാമ​ത്തെ മൂ​ല​ക​മാ​ണി​ത്. ശ​നി​യെ​യും അ​തി​ന്‍റെ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യും…

Read More

ഐ​റി​ൻ മു​ത്ത​ശി​ക്ക് 100 തി​ക​ഞ്ഞു; ചാ​യ കു​ടി​ച്ച് ആ​ഘോ​ഷം! വെ​റു​തെ​യി​രി​ക്കാ​ൻ താ​ൻ ഇ​ഷ്ട​പ്പെ​ട്ടി​ല്ലെന്ന്  ഐറിൻ

  ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലെ സ്റ്റോ​ക്ക്-​ഓ​ൺ-​ട്രെ​ന്‍റ് നി​വാ​സി​യാ​യ ഐ​റി​ൻ സ്പ്രോ​സ്റ്റ​ണ് 100 വ​യ​സ് പൂ​ർ​ത്തി​യാ​യി. നൂ​റാം ജ​ന്മ​ദി​നം അ​വ​ർ ആ​ഘോ​ഷി​ച്ച​ത് കേ​ക്ക് മു​റി​ച്ചാ​യി​രു​ന്നി​ല്ല. പ​ക​രം ത​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട പാ​നീ​യ​മാ​യ ചാ​യ കു​ടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു. ത​ന്‍റെ ദീ​ർ​ഘാ​യു​സി​ന്‍റെ ര​ഹ​സ്യ​വും ആ​ഘോ​ഷ​വേ​ള​യി​ൽ ഐ​റി​ൻ മു​ത്ത​ശി വെ​ളി​പ്പെ​ടു​ത്തി. ഒ​രു ദി​വ​സം എ​ട്ട് ക​പ്പ് ചാ​യ വ​രെ താ​ൻ കു​ടി​ക്കു​മാ​യി​രു​ന്നു​വെ​ന്നു പ​റ​ഞ്ഞ അ​വ​ർ ചാ​യ കു​ടി​ക്കു​ന്ന​ത് ത​ന്നെ എ​പ്പോ​ഴും ഊ​ർ​ജ​സ്വ​ല​യാ​യി​രി​ക്കാ​നും സ​ന്തോ​ഷ​വ​തി​യാ​യി​രി​ക്കാ​നും സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. താ​നെ​പ്പോ​ഴും ആ​ളു​ക​ളോ​ട് ദ​യ​യോ​ടെ പെ​രു​മാ​റാ​ൻ ആ​ഗ്ര​ഹി​ച്ച ആ​ളാ​യി​രു​ന്നു. ആ​ളു​ക​ൾ തി​രി​കെ ത​ന്നോ​ടും അ​ങ്ങ​നെ കാ​ണി​ച്ചി​ട്ടു​ണ്ട്. ഞാ​നെ​പ്പോ​ഴും തി​ര​ക്കി​ലാ​യി​രി​ക്കും. വെ​റു​തെ​യി​രി​ക്കാ​ൻ താ​ൻ ഇ​ഷ്ട​പ്പെ​ട്ടി​ല്ല. ചാ​യ​ക്കൊ​പ്പം ഇ​തൊ​ക്കെ​യാ​യി​രി​ക്കും ത​ന്‍റെ ദീ​ർ​ഘാ​യു​സി​ന് കാ​ര​ണം. നൂ​റ് വ​യ​സ് വ​രെ ജീ​വി​ച്ചി​രി​ക്കും എ​ന്ന് താ​ൻ ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും ഐ​റി​ൻ പ​റ​ഞ്ഞു. ഖ​നി​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഐ​റി​ന്‍റെ ഭ​ർ​ത്താ​വ് എ​റി​ക് 2003ൽ ​മ​രി​ച്ചു. വി​വാ​ഹി​ത​യാ​വു​മ്പോ​ൾ 19 വ​യ​സാ​യി​രു​ന്നു ഐ​റി​ന്‍റെ പ്രാ​യം. എ​റി​ക്കി​ന്…

Read More