പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നുവെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിയ്ക്ക് മര്‍ദ്ദനം ! ഷര്‍ട്ട് വലിച്ചു കീറി; കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെതിരേ പരാതി…

തിരുവനന്തപുരം പൂവാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചതായി പരാതി. അരുമാനൂര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷാനുവിനാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നു എന്നു പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ഷര്‍ട്ട് വലിച്ചു കീറുകയും അടിക്കുകയും ചെയ്തുവെന്ന് മര്‍ദ്ദനമേറ്റ കുട്ടി പറഞ്ഞു. പൂവാര്‍ കെസ്ആര്‍ടിസി ഡിപ്പോയില്‍ രാവിലെയായിരുന്നു സംഭവം. ഡിപ്പോയില്‍ പെണ്‍കുട്ടികളോട് സംസാരിച്ചു നില്‍ക്കുന്നു എന്നു പറഞ്ഞ് കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ സുനില്‍ മര്‍ദ്ദിച്ചു എന്നാണ് ഷാനുവിന്റെ പരാതി. സെക്യൂരിറ്റി ജീവനക്കാരും ഇവര്‍ക്കൊപ്പം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഷാനുവിനെ ജീവനക്കാരന്‍ അടിച്ചെന്ന് ഒപ്പമുണ്ടായിരുന്ന സഹപാഠികളായ പെണ്‍കുട്ടികളും വെളിപ്പെടുത്തി. സംഭവത്തില്‍ പോലീസ് ഇടപെട്ടു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടേയും സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റുള്ളവരുടേയും മൊഴി പോലീസ് രേഖപ്പെടുത്തും. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നുവെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിയ്ക്ക് മര്‍ദ്ദനം ! ഷര്‍ട്ട് വലിച്ചു കീറി;…

Read More

വി​വാ​ഹ​ത്തി​നു മു​മ്പ് ഗ​ര്‍​ഭി​ണി​യാ​യി ! അ​പ​മാ​നം ഭ​യ​ന്ന് കു​ഞ്ഞി​നെ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ ഉ​പേ​ക്ഷി​ച്ചു; പി​ന്നെ വീ​ണ്ടെ​ടു​ത്തു…

മാ​ന​ഹാ​നി ഭ​യ​ന്ന് അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ ഉ​പേ​ക്ഷി​ച്ച കു​ഞ്ഞി​നെ ഒ​ടു​വി​ല്‍ മാ​താ​പി​താ​ക്ക​ള്‍ വീ​ണ്ടെ​ടു​ത്തു. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​ക​ള്‍ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷ​മാ​ണ് കു​ഞ്ഞി​നെ കൈ​മാ​റി​യ​ത്. വി​വാ​ഹ​ത്തി​നു മു​മ്പ് യു​വ​തി ഗ​ര്‍​ഭി​ണി​യാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​പ​മാ​നം ഭ​യ​ന്ന് മാ​താ​പി​താ​ക്ക​ള്‍ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു കു​ഞ്ഞ് ക​ഴി​ഞ്ഞ​ത്. വി​വാ​ഹം ന​ട​ക്കു​മ്പോ​ല്‍ യു​വ​തി എ​ട്ടു​മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ട​ക വീ​ടെ​ടു​ത്ത് താ​മ​സ​മാ​ക്കി. മെ​യി​ലാ​യി​രു​ന്നു കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ജൂ​ലൈ 17ന് ​കു​ഞ്ഞി​നെ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ദ​മ്പ​തി​ക​ള്‍ കു​ഞ്ഞി​നെ വീ​ണ്ടെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Read More

സ്വ​ഭാ​വി​ക ജ​ന​ന​ങ്ങ​ള്‍ ഇ​ല്ലാ​താ​കും ! സൗ​ര​ക്കൊ​ടു​ങ്കാ​റ്റും ആ​ണ​വ​യു​ദ്ധ​വും ഉ​ണ്ടാ​വും; 2023നെ​ക്കു​റി​ച്ച് ബാ​ബാ വാം​ഗ പ്ര​വ​ചി​ച്ച​ത് ഇ​ങ്ങ​നെ…

നോ​സ്ട്ര​ദാ​മി​ന്റെ സ്ത്രീ​രൂ​പം എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ബ​ള്‍​ഗേ​റി​യ​ക്കാ​രി ബാ​ബ വാം​ഗ 2023നെ​ക്കു​റി​ച്ച് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍. അ​മേ​രി​ക്ക​ന്‍ വേ​ള്‍​ഡ് ട്രേ​ഡ് സെ​ന്റ​ര്‍ ആ​ക്ര​മ​ണ​വും, 2022-ല്‍ ​പ​ല ന​ഗ​ര​ങ്ങ​ളും വ​ര​ള്‍​ച്ച മൂ​ലം കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വി​ക്കും എ​ന്നു​മൊ​ക്കെ​യു​ള്ള പ്ര​വ​ച​ന​ങ്ങ​ള്‍ സ​ത്യ​മാ​യ​തോ​ടെ ലോ​കം ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ബാ​ബ വാം​ഗ​യു​ടെ പ്ര​വ​ച​ന​ങ്ങ​ളെ നോ​ക്കി​ക്കാ​ണു​ന്ന​ത്. ബാ​ബ വാം​ഗ​യു​ടെ 2023നെ ​കു​റി​ച്ചു​ള്ള പ്ര​വ​ച​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​ക്കു​ക​യാ​ണ്. ഇ​രു​പ​ത്ത​ഞ്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് 1996-ല്‍ ​ത​ന്റെ 84-ാം വ​യ​സ്സി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​ന്‍ ഈ ​അ​ന്ധ യോ​ഗി​നി ത​ന്റെ മ​ര​ണ​ത്തി​നു മു​ന്‍​പേ എ​ഴു​തി​വെ​ച്ച​താ​ണ് ഇ​ത്. ക്രി​സ്ത്വ​ബ്ദം 5079 വ​രെ​യു​ള്ള ഓ​രോ വ​ര്‍​ഷ​ങ്ങ​ളി​ലേ​യും കാ​ര്യ​ങ്ങ​ള്‍ ഇ​വ​ര്‍ പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ പ്ര​വ​ച​ന​ങ്ങ​ള്‍ പ്ര​കാ​രം 2023നെ ​കാ​ത്തി​രി​ക്കു​ന്ന​ത് സൗ​ര​ക്കൊ​ടു​ങ്കാ​റ്റു​ക​ളും, ആ​ണ​വ​യു​ദ്ധ​ങ്ങ​ളു​മൊ​ക്കെ​യാ​ണ്. മാ​ത്ര​മ​ല്ല, ജൈ​വാ​യു​ധ​ങ്ങ​ളും മ​നു​ഷ്യ​രി​ല്‍ പ്ര​യോ​ഗി​ക്ക​പ്പെ​ടും. ഭൂ​മി​യു​ടെ അ​ച്ചു​ത​ണ്ടി​ന് സ്ഥാ​ന ച​ല​ന​മു​ണ്ടാ​കു​മെ​ന്നും, ഭൂ​മി​യി​ലെ സ്വാ​ഭാ​വി​ക​ജ​ന​ന​ങ്ങ​ള്‍ നി​ന്നു​പോ​കു​മെ​ന്നും പ്ര​വ​ച​ന​ത്തി​ല്‍ ഈ ​യോ​ഗി​നി പ​റ​യു​ന്നു​ണ്ട്. വ​ലി​യൊ​രു രാ​ജ്യം…

Read More

നി​ന്റെ ശ​രീ​ര​ത്തി​ലെ ഓ​രോ ഇ​ഞ്ചും ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു…​എ​നി​ക്ക​ത് ആ​സ്വ​ദി​ക്ക​ണം ! ദു​ര​നു​ഭ​വ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി ന​ടി

ഹി​ന്ദി ടെ​ലി​വി​ഷ​ന്‍ ഷോ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് സു​ര്‍​വീ​ണ്‍ ചൗ​ള. ക​ന്ന​ട, തെ​ലു​ങ്ക്, പ​ഞ്ചാ​ബി, ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ല്‍ എ​ല്ലാം സു​ര്‍​വീ​ണ്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ സി​നി​മാ രം​ഗ​ത്ത് നി​ന്ന് ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ങ്ങ​ള്‍ തു​റ​ന്നു പ​റ​യു​ക​യാ​ണ​വ​ര്‍. മു​മ്പ് കൊ​ടു​ത്ത ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഹി​ന്ദി ടെ​ലി​വി​ഷ​ന്‍ സീ​ര​യ​ലു​ക​ളി​ലൂ​ടെ ആ​ണ് സു​ര്‍​വീ​ണ്‍ അ​ഭി​ന​യ രം​ഗ​ത്തെ എ​ത്തു​ന്ന​ത്. ആ​ദ്യ​മൊ​ക്കെ കു​ഴ​പ്പ​മൊ​ന്നും ഇ​ല്ലാ​തെ ന​ല്ല രീ​തി​യി​ല്‍ മു​ന്നോ​ട്ട് പൊ​യെ​ങ്കി​ലും പി​ന്നീ​ട് ത​നി​ക്ക് ദു​ര​നു​ഭ​വ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്നെ​ന്ന് സു​ര്‍​വീ​ണ്‍ പ​റ​യു​ന്നു. മൂ​ന്ന് ത​വ​ണ​യാ​ണ് ത​നി​ക്ക് കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​തെ​ന്നും അ​തും സൗ​ത്തി​ലേ​ക്ക് വ​ന്ന​തി​ന് ശേ​ഷ​മാ​യി​രു​ന്നു ര​ണ്ട​നു​ഭ​വ​ങ്ങ​ളെ​ന്നും താ​രം പ​റ​യു​ന്നു​ണ്ട്. ത​ന്റെ ശ​രീ​ര​ത്തി​ലെ ഓ​രോ ഇ​ഞ്ചും ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ പ്ര​മു​ഖ സം​വി​ധാ​യ​ക​നെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ സു​ര്‍​വീ​ണ്‍ പി​ന്നീ​ട് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ശ​സ്ത​നാ​യ, ദേ​ശീ​യ പു​ര​സ്‌​കാ​ര ജേ​താ​വാ​യ ഒ​രു സം​വി​ധാ​യ​ക​നും ത​ന്നെ മോ​ശ​മാ​യി സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്ന്…

Read More

ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ 18കാരിയെ അച്ഛന്റെ കണ്‍മുമ്പില്‍ വെച്ച് തട്ടിക്കൊണ്ടുപോയി ! ഞെട്ടിക്കുന്ന വീഡിയോ…

ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ പതിനെട്ടുകാരിയെ അച്ഛന്റെ മുന്നില്‍ നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. തെലങ്കാനയിലെ സിര്‍സില്ല ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചരയോടെയാണ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഘം മുഖം മൂടി ധരിച്ചിരുന്നു. പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നത് കണ്ട് പിതാവ് ഓടിയെത്തിയെങ്കിലും സംഘത്തില്‍ ഒരാള്‍ പിതാവിനെ തളളിമാറ്റുന്നതും വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്ക് പിന്നാലെ പിതാവ് മോട്ടോര്‍ ബൈക്കുമായി കാറിനെ പിന്തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിച്ചതായി പോലീസ് അറിയിച്ചു. കാര്‍ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രദേശത്തെ ഹൈവേയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

Read More

ഇ​ത്തി​രി പാ​ല് ന​ല്‍​കാ​ന്‍ ആ​രു​മി​ല്ലേ​ടാ ഇ​വി​ടെ ! പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ക​യ​റി​ക്കൂ​ടി ഉ​ഗ്ര​ന്‍ അ​ണ​ലി; വീ​ഡി​യോ വൈ​റ​ല്‍…

പാ​മ്പു​ക​ള്‍ എ​പ്പോ​ഴും മ​നു​ഷ്യ​ന് കൗ​തു​ക​വും അ​ല്‍​പ്പം ഭ​യ​വും സ​മ്മാ​നി​ക്കു​ന്ന ജീ​വി​ക​ളാ​ണ്. പ​ല​പ്പോ​ഴും പാ​മ്പി​ന്റെ വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കാ​രു​ണ്ട്. ഇ​പ്പോ​ഴി​താ അ​ത്ത​ര​മൊ​രു വീ​ഡി​യോ​യാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ക​യ​റി​യ ഉ​ഗ്ര​ന്‍ അ​ണ​ലി പാ​മ്പി​ന്റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര താ​നെ നൗ​പ​ദ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ‘പ​രാ​തി​ക്കാ​ര​നാ​യി’ പാ​മ്പ് എ​ത്തി​യ​ത്. ഒ​ടു​വി​ല്‍ പാ​മ്പ് പി​ടി​ത്ത വി​ദ​ഗ്ധ​രെ വി​ളി​ച്ചാ​ണ് അ​ണ​ലി​യെ പി​ടി​കൂ​ടി​യ​ത്.

Read More

അ​ര്‍​ജ​ന്റീ​ന​യും ഫ്രാ​ന്‍​സും ഗോ​ള​ടി​ച്ച​പ്പോ​ള്‍ ‘കോ​ള​ടി​ച്ച് ബെ​വ്‌​കോ ! ഫൈ​ന​ല്‍ ദി​നം വി​റ്റ​ത് 50 കോ​ടി​യു​ടെ മ​ദ്യം;​ക​ണ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ദി​നം മ​ല​യാ​ളി മ​ദ്യ​ത്തി​ല്‍ ആ​റാ​ടി​യ​പ്പോ​ള്‍ കോ​ള​ടി​ച്ച​ത് ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്. ഫൈ​ന​ല്‍ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച 50 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് ബെ​വ്കോ വി​റ്റ​ത്. സാ​ധാ​ര​ണ ഞാ​യ​റാ​ഴ്ച​ക​ളി​ലെ മ​ദ്യ​വി​ല്‍​പ്പ​ന ശ​രാ​ശ​രി 30 കോ​ടി​യാ​ണ്. അ​ര്‍​ജ​ന്റീ​ന- ഫ്രാ​ന്‍​സ് ഫൈ​ന​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന ഗ​ണ്യ​മാ​യി വ​ര്‍​ധി​പ്പി​ച്ചു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 20 കോ​ടി​യു​ടെ അ​ധി​ക വി​ല്‍​പ്പ​ന​യാ​ണ് ന​ട​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് സം​സ്ഥാ​ന​ത്ത് റെ​ക്കോ​ഡ് മ​ദ്യ​വി​ല്‍​പ്പ​ന​യാ​ണ് ന​ട​ന്ന​ത്. ഉ​ത്രാ​ട ദി​ന​ത്തി​ല്‍ മാ​ത്രം 117 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് വി​റ്റ​ത്. ഉ​ത്രാ​ടം വ​രെ​യു​ള്ള ഏ​ഴു ദി​വ​സ​ത്തി​ല്‍ 624 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് വി​റ്റു​പോ​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​ത് 529 കോ​ടി​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, ഫൈ​ന​ലി​നു ശേ​ഷം നി​ര​വ​ധി​യി​ട​ങ്ങ​ളി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​തി​നു പി​ന്നി​ലും ക​ളി​ച്ച​ത് മ​ദ്യ​മാ​ണെ​ന്നാ​ണ് പ​ര​ക്കെ​യു​ള്ള ശ്രു​തി.

Read More

സ​ണ്ണി​ലി​യോ​ണ്‍ രാ​ത്രി വി​ളി​ച്ചി​രു​ന്നു ! ത​നി​ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സി​ക്കാ​ന്‍ വി​ളി​ച്ച​വ​രെ​ക്കു​റി​ച്ച് ബാ​ല പ​റ​ഞ്ഞ​തി​ങ്ങ​നെ…

ത​മി​ഴ​ക​ത്തു നി​ന്ന് വ​ന്ന് മ​ല​യാ​ള​ത്തി​ന്റെ മ​നം​കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് ബാ​ല. അ​ന്‍​പ് എ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ ആ​ണ് ബാ​ല അ​ഭി​ന​യ ലോ​ക​ത്തേ​ക്ക് എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യു​ടെ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം ബി​ഗ് ബി​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കും എ​ത്തി​യ താ​ര​ത്തി​ന് ഒ​ട്ടേ​റെ ആ​രാ​ധ​ക​രാ​ണ് ഉ​ള്ള​ത്. മ​ല​യാ​ളം, ത​മി​ഴ് ഭാ​ഷ​ക​ളി​ല്‍ സ​ജീ​വ​മാ​യി മു​ന്നേ​റി​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ബാ​ല ഗാ​യി​ക​യാ​യ അ​മൃ​ത സു​രേ​ഷി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​തും വി​വാ​ഹം ക​ഴി​ക്കു​ന്ന​തും. എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യി. പി​ന്നീ​ട് ത​ന്റെ സു​ഹൃ​ത്തും ഡോ​ക്ട​റു​മാ​യ എ​ലി​സ​ബ​ത്തി​നെ ബാ​ല വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. അ​തേ സ​മ​യം ലോ​ക​ക്ക​പ്പ് ഫു​ട്ബോ​ളി​ലെ അ​ര്‍​ജ​ന്റീ​ന​യു​ടെ വി​ജ​യ​ത്തോ​ടൊ​പ്പം ത​ന്റെ ജ​ന്മ​ദി​ന​വും ന​ട​ന്‍ ബാ​ല ആ​ഘോ​ഷി​ച്ചി​രു​ന്നു. ഈ ​ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കു ചേ​രാ​നാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ നി​ര​വ​ധി ആ​ളു​ക​ളും എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ള്‍ ഇ​താ കേ​ക്ക് മു​റി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ബാ​ല പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്. എ​ന്റെ ജ​ന്മ​ദി​ന​ത്തി​ല്‍ ഞാ​നൊ​രു കാ​ര്യം…

Read More

ര​ഞ്ജി​ത്ത് നി​ങ്ങ​ളെ​യോ​ര്‍​ത്ത് ല​ജ്ജി​ക്കു​ന്നു ! ര​ഞ്ജി​ത്തി​ന്റെ വി​വാ​ദ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രേ തു​റ​ന്ന​ടി​ച്ച് വി​ധു വി​ന്‍​സെ​ന്റ്…

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ര​ഞ്ജി​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സം​വി​ധാ​യ​ക വി​ധു വി​ന്‍​സെ​ന്റ്. ”ര​ഞ്ജി​ത് , നി​ങ്ങ​ളെ​യോ​ര്‍​ത്ത് ല​ജ്ജി​ക്കു​ന്നു” എ​ന്ന് വി​ധു സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ചു. ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ആ​ള്‍​ക്കൂ​ട്ട പ്ര​തി​ഷേ​ധം നാ​യ്ക്ക​ള്‍ കു​ര​യ്ക്കു​ന്ന​ത് പോ​ലെ​യാ​ണെ​ന്ന ര​ഞ്ജി​ത്തി​ന്റെ പ്ര​സ്താ​വ​ന പ​ങ്കു​വ​ച്ചാ​യി​രു​ന്നു വി​ധു​വി​ന്റെ പ്ര​തി​ഷേ​ധം. സം​വി​ധാ​യ​ക​നെ​തി​രേ ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ​യും രം​ഗ​ത്തെ​ത്തി. ര​ഞ്ജി​ത് കേ​ര​ള​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ല്‍ പ്ര​തി​ക​രി​ച്ചു. പ​ഴ​യ എ​സ്എ​ഫ്‌​ഐ ലേ​ബ​ലി​ന്റെ കൂ​ട്ട് പി​ടി​ച്ച് ര​ക്ഷ​പ്പെ​ടു​വാ​ന്‍ ക​സേ​ര വ​ലി​ച്ചി​ട്ടി​രി​ക്കു​ന്ന​ത് അ​വ​ന​വ​ന്റെ ത​റ​വാ​ട്ട് മു​റ്റ​ത്ത​ല്ലെ​ന്നും ര​ഞ്ജി​ത്ത് കേ​ര​ള​ത്തോ​ട് മാ​പ്പ് പ​റ​യു​വാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ആ ​പ​ദ​വി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ സാം​സ്‌​കാ​രി​ക മ​ന്ത്രി ത​യാ​റു​ണ്ടോ ? എ​ന്നും ഷാ​ഫി ചോ​ദി​ച്ചു. ”ഉ​പ​മ​യൊ​ക്കെ കൊ​ള്ളാം ര​ഞ്ജി​ത്ത് സാ​റേ, പ​ക്ഷേ കാ​ര്യ​സ്ഥ​ന്റെ നാ​യ കു​ര​ക്കു​ന്ന​തി​ന് സ​മാ​ന​മാ​യി ചെ​റു​പ്പ​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ കാ​ണു​ന്ന മാ​ട​മ്പി​ത്ത​ര​ത്തി​ന് ത​ല​കു​നി​ക്കാ​ന്‍ കേ​ര​ള​ത്തെ കി​ട്ടി​ല്ല. തോ​ന്ന്യ​വാ​സം വി​ളി​ച്ച് പ​റ​ഞ്ഞി​ട്ട് പ​ഴ​യ എ​സ്എ​ഫ്‌​ഐ ലേ​ബ​ലി​ന്റെ…

Read More

മെ​സ്സി ജ​നി​ച്ച​ത് അ​സ​മി​ല്‍ ! വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ട്വീ​റ്റ് മു​ക്കി കോ​ണ്‍​ഗ്ര​സ് എം​പി…

ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പ് നേ​ടി​യ അ​ര്‍​ജ​ന്റീ​ന​യു​ടെ നാ​യ​ക​നും ഇ​തി​ഹാ​സ താ​ര​വു​മാ​യ ല​യ​ണ​ല്‍ മെ​സ്സി അ​സം സ്വ​ദേ​ശി​യെ​ന്ന് ട്വീ​റ്റ് ചെ​യ്ത് കോ​ണ്‍​ഗ്ര​സ് എം​പി. അ​സ​മി​ലെ ബാ​ര്‍​പേ​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള എം​പി അ​ബ്ദു​ള്‍ ഖ​ലീ​ഹ് ആ​ണ് ട്വീ​റ്റി​ലൂ​ടെ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ‘ലോ​ക​ക​പ്പ് നേ​ടി​യ​തി​ന് നി​ങ്ങ​ളെ ഹൃ​ദ​യ​ത്തി​ന്റെ ഭാ​ഷ​യി​ല്‍ അ​ഭി​ന​ന്ദി​ക്കു​ന്നു. മെ​സ്സീ, നി​ങ്ങ​ളു​ടെ അ​സം ബ​ന്ധ​ത്തി​ല്‍ ഞ​ങ്ങ​ള്‍ അ​ഭി​മാ​നി​ക്കു​ന്നു’ എ​ന്ന് കോ​ണ്‍​ഗ്ര​സ് എം​പി ട്വീ​റ്റ് ചെ​യ്തു. ഇ​തേ​ത്തു​ട​ര്‍​ന്ന് മെ​സ്സി​യു​ടെ അ​സം ബ​ന്ധം എ​ന്താ​ണെ​ന്ന ഒ​രാ​ളു​ടെ ചോ​ദ്യ​ത്തി​നാ​ണ്, മെ​സ്സി ജ​നി​ച്ച​ത് അ​സ​മി​ലാ​ണെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് എം​പി അ​ബ്ദു​ള്‍ ഖ​ലീ​ഹ് മ​റു​പ​ടി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ അ​മ​ളി പി​ണ​ഞ്ഞ​ത് മ​ന​സ്സി​ലാ​ക്കി​യ കോ​ണ്‍​ഗ്ര​സ് എം​പി പി​ന്നീ​ട് ട്വീ​റ്റ് ഡി​ലീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നോ​ട​കം എം​പി​യു​ടെ ട്വീ​റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. ട്വീ​റ്റി​ന് നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തെ സ​ര്‍, മെ​സ്സി എ​ന്റെ ക്ലാ​സ്മേ​റ്റ് ആ​യി​രു​ന്നു​വെ​ന്നാ​ണ് ഒ​രാ​ളു​ടെ പ്ര​തി​ക​ര​ണം. ലോ​ക​ക​പ്പു നേ​ടി​യ…

Read More