ഞ​ങ്ങ​ള്‍ ര​ണ്ടു പേ​രു​ടെ​യും ജാ​ത​ക​വും ചേ​രി​ല്ലാ​യി​രു​ന്നു ! എ​ന്നി​ട്ടും ഒ​ന്നി​ച്ചു ജീ​വി​ക്കാ​ന്‍ ശ്ര​മി​ച്ചു പ​ക്ഷെ ക​ഴി​ഞ്ഞി​ല്ല; വി​വാ​ഹ​ത്ത​ക​ര്‍​ച്ച​യെ​ക്കു​റി​ച്ച് സാ​ധി​ക…

സി​നി​മ​യി​ലും സീ​രി​യ​ലി​ലും ഒ​രു​പോ​ലെ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് സാ​ധി​ക വേ​ണു​ഗോ​പാ​ല്‍. ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് മ​ല​യാ​ള മി​നി​സ്‌​ക്രീ​ന്‍-​ബി​ഗ്‌​സ്‌​ക്രീ​ന്‍ രം​ഗ​ത്ത് ഒ​രേ​പോ​ലെ ആ​രാ​ധ​ക​രെ വാ​രി​ക്കൂ​ട്ടാ​ന്‍ സാ​ധി​ക​യ്ക്കാ​യി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സാ​ധി​ക സ​ജീ​വ​മാ​ണ്. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും വ​സ്ത്ര​ധാ​ര​ണ​ത്തി​ന്റെ പേ​രി​ലും മ​റ്റും ന​ടി സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കാ​റു​ണ്ട്. കൂ​ടാ​തെ ഓ​രോ ദി​വ​സ​വും വ​ര്‍​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള മ​റ്റു ചൂ​ഷ​ണ​ങ്ങ​ള്‍​ക്ക് എ​തി​രെ​യും ത​ന്റേ​താ​യ രീ​തി​യി​ല്‍ ശ​ബ്ദ​മു​യ​ര്‍​ത്താ​നും സാ​ധി​ക മ​ടി കാ​ണി​ക്കാ​റി​ല്ല. അ​ശ്ലീ​ലം പ​റ​യു​ന്ന​വ​നും വി​മ​ര്‍​ശി​ക്കു​ന്ന​വ​നും അ​തേ നാ​ണ​യ​ത്തി​ല്‍ ത​ന്നെ ന​ടി തി​രി​ച്ച​ടി​ക്കാ​റു​മു​ണ്ട്. ഈ ​മ​റു​പ​ടി​ക​ള്‍ വൈ​റ​ലാ​കാ​റു​മു​ണ്ട്. ന​ടി​യു​ടെ ഈ ​ഉ​റ​ച്ച നി​ല​പാ​ടാ​ണ് പ്രേ​ക്ഷ​ക​ര്‍​ക്കും പ്രി​യം. ഇ​പ്പോ​ള്‍ വി​വാ​ഹ ജീ​വി​ത​ത്തെ കു​റി​ച്ചും വി​വാ​ഹ മോ​ച​ന​ത്തെ കു​റി​ച്ചും വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. 2015ലാ​ണ് ബി​ബി​ന്‍ മ​നാ​രി​യു​മാ​യി വി​വാ​ഹം ന​ട​ന്ന​ത്. പ​ക്ഷേ ജീ​വി​തം പ​രാ​ജ​യ​മാ​യി​രു​ന്നു, പി​ന്നാ​ലെ മോ​ച​നം നേ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് താ​രം പ​റ​യു​ന്നു. ഈ ​തീ​രു​മാ​നം ത​ന്റെ ജീ​വി​ത​ത്തി​ല്‍ ശ​രി​യാ​യി​രു​ന്നു​വെ​ന്നും സാ​ധി​ക…

Read More

അ​വ​താ​ര​ക പ​രാ​തി പി​ന്‍​വ​ലി​ച്ചു ! ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യ്‌​ക്കെ​തി​രാ​യ കേ​സ് ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു…

ഓ​ണ്‍​ലൈ​ന്‍ ചാ​ന​ല്‍ അ​വ​താ​ര​ക​യെ അ​ഭി​മു​ഖ​ത്തി​നി​ടെ അ​സ​ഭ്യം പ​റ​ഞ്ഞെ​ന്ന പ​രാ​തി​യി​ല്‍ ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യ്‌​ക്കെ​തി​രേ എ​ടു​ത്ത കേ​സ് ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു. എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ക്ഷ​മാ​പ​ണം ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​ക്കെ​തി​രാ​യ പ​രാ​തി പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​നാ​ഥ് ഭാ​സി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ഭി​മു​ഖ​ത്തി​നി​ടെ ശ്രീ​നാ​ഥ് ഭാ​സി അ​പ​മാ​നി​ച്ചെ​ന്നാ​ണ് ഓ​ണ്‍​ലൈ​ന്‍ അ​വ​താ​ര​ക പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സി​നി​മാ നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഇ​രു​വ​രെ​യും വി​ളി​ച്ചു ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ശ്രീ​നാ​ഥ് ഭാ​സി ക്ഷ​മാ​പ​ണം ന​ട​ത്തി​യെ​ന്നും അ​തി​നാ​ലാ​ണ് പ​രാ​തി പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു. പ​രാ​തി പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്നു കാ​ട്ടി കോ​ട​തി​ക്കു ന​ല്‍​കാ​നു​ള്ള ഹ​ര്‍​ജി​യി​ല്‍ പ​രാ​തി​ക്കാ​രി​യാ​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഒ​പ്പി​ട്ടു ന​ല്‍​കി. പ​രാ​തി​ക്കാ​രി​യോ​ടും കു​ടും​ബ​ത്തോ​ടും മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ലെ മ​റ്റു ജീ​വ​ന​ക്കാ​രോ​ടും മാ​പ്പ​പേ​ക്ഷ ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍, പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കി​ല്ലെ​ന്ന് അ​വ​ര്‍ അ​റി​യി​ച്ച​താ​യി ശ്രീ​നാ​ഥ്…

Read More

ക്ലാ​സ് മു​റി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ചു ! ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ച്ചു; അ​ധ്യാ​പ​ക​നെ പ​ഞ്ഞി​ക്കി​ട്ട് നാ​ട്ടു​കാ​ര്‍…

ക്ലാ​സ് മു​റി​യി​ല്‍ വെ​ച്ച് പെ​ണ്‍​കു​ട്ടി​ക​ളെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ക്കു​ക​യും മോ​ശ​മാ​യി ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കു​ക​യും ചെ​യ്ത അ​ധ്യാ​പ​ക​നെ കൈ​കാ​ര്യം ചെ​യ്ത് നാ​ട്ടു​കാ​ര്‍. ഇ​യാ​ളു​ടെ മു​ഖ​ത്ത് നാ​ട്ടു​കാ​ര്‍ ക​രി​മ​ഷി ഒ​ഴി​ക്കു​ക​യും ചെ​രു​പ്പു​മാ​ല ഇ​ടു​ക​യും ചെ​യ്തു. ഝാ​ര്‍​ഖ​ണ്ഡി​ലെ വെ​സ്റ്റ് സിം​ഗ്ഭും ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് എ​ത്തി​യാ​ണ് അ​ധ്യാ​പ​ക​നെ നാ​ട്ടു​കാ​രി​ല്‍ നി​ന്നും ര​ക്ഷി​ച്ച​ത്. കു​റ്റാ​രോ​പി​ത​നാ​യ അ​ധ്യാ​പ​ക​നെ ജ​യി​ലി​ല്‍ അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ചു. സ്‌​കൂ​ളി​ലെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ള്‍ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച​ത്. ക്ലാ​സ് മു​റി​ക്ക​ക​ത്ത് വ​ച്ച് നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​ചി​ത​മാ​യി സ്പ​ര്‍​ശി​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക​ള്‍ വീ​ട്ടി​ല്‍ ചെ​ന്ന് ഇ​ക്കാ​ര്യം ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. എ​ന്നി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍ യോ​ഗം ചേ​ര്‍​ന്ന് ശി​ക്ഷ​ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ധ്യാ​പ​ക​നെ ക​യ്യേ​റ്റം ചെ​യ്ത​ത്. ഇ​വ​ര്‍ ഇ​യാ​ളു​ടെ മു​ഖ​ത്ത് ക​രി​മ​ഷി ഒ​ഴി​ക്കു​ക​യും ചെ​രു​പ്പു​മാ​ല​യി​ട്ട് ഗ്രാ​മ​ത്തി​ലൂ​ടെ ന​ട​ത്തി​ക്കു​ക​യും ചെ​യ്തു.…

Read More

കു​റ​ച്ച് ഫോ​ര്‍​പ്ലേ എ​ടു​ക്ക​ട്ടെ ചേ​ച്ചീ​യെ​ന്നാ​ണ് അ​വ​ര്‍ എ​ന്നോ​ട് ചോ​ദി​ച്ച​ത്… മ​ല​യാ​ളി​ക​ള്‍​ക്ക് അ​തി​നെ​ക്കു​റി​ച്ച​റി​യി​ല്ല​ല്ലോ എ​ന്ന് നി​മി​ഷ സ​ജ​യ​ന്‍…

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധേ​യ​യാ​ണ് നി​മി​ഷ സ​ജ​യ​ന്‍. ദി​ലീ​ഷ് പോ​ത്ത​ന്‍-​ഫ​ഹ​ദ് ഫാ​സി​ല്‍ കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങി​യ തൊ​ണ്ടി​മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും എ​ന്ന സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു മ​ല​യാ​ള​ത്തി​ല്‍ നി​മി​ഷ​യു​ടെ അ​ര​ങ്ങേ​റ്റം. തു​ട​ര്‍​ന്ന് ന​ടി അ​ഭി​ന​യി​ച്ച ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​നും നാ​യാ​ട്ടും ചോ​ല​യും മാ​ലി​ക്കും എ​ല്ലാം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. അ​തേ സ​മ​യം ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡും നി​മി​ഷ സ​ജ​യ​ന്‍ നേ​ടി​യെ​ടു​ത്തി​രു​ന്നു. ബി​ജു മേ​നോ​ന്‍ നാ​യ​ക​നാ​യെ​ത്തി​യ ഒ​രു തെ​ക്ക​ന്‍ ത​ല്ലു​കേ​സ് ആ​ണ് നി​മി​ഷ​യു​ടേ​താ​യി അ​വ​സാ​ന​മാ​യി പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. ഇ​തി​നി​ടെ താ​ന്‍ ഇ​തു​വ​രെ സി​നി​മ​യി​ല്‍ മേ​ക്ക​പ്പ് ഇ​ട്ടി​ട്ടി​ല്ലെ​ന്നും അ​തി​നോ​ട് താ​ല്‍​പ​ര്യം ഇ​ല്ലെ​ന്നും പ​റ​ഞ്ഞ നി​മി​ഷ​യു​ടെ വാ​ക്കു​ക​ളും ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ സ്ഥി​ര​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ സൈ​ബ​ര്‍ ആ ​ക്ര മ ​ണം നേ​രി​ടാ​റു​ള്ള താ​രം കൂ​ടി​യാ​ണ് നി​മി​ഷ സ​ജ​യ​ന്‍. ഇ​പ്പോ​ള്‍ ഇ​താ ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​ന്‍…

Read More

വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി ! ഹോ​സ്റ്റ​ലി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍…

വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി പ​ക​ര്‍​ത്തി​യ ഹോ​സ്റ്റ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. കാ​ണ്‍​പൂ​രി​ലെ തു​ള​സി ന​ഗ​ര്‍ ഏ​രി​യ​യി​ലെ മെ​ഡി​ക്ക​ല്‍ കോം​പ്ല​ക്സി​ലു​ള്ള ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​ക​ള്‍ കു​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി പ​ക​ര്‍​ത്തി​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു യു​വാ​വി​ന്റെ അ​റ​സ്റ്റ്. ഹോ​സ്റ്റ​ലി​ലെ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ള്‍ കു​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി പ​ക​ര്‍​ത്തി​യെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സ​ഹ​പാ​ഠി​യു​ടെ വീ​ഡി​യോ ര​ഹ​സ്യ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ക​ണ്ട പെ​ണ്‍​കു​ട്ടി​ക​ളി​ലൊ​രാ​ള്‍ ഇ​യാ​ളു​ടെ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഒ​രു ജി​ല്ല​യി​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്പി​യാ​യി നി​യ​മി​ത​നാ​യ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഹോ​സ്റ്റ​ല്‍, വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ച്ച് മെ​ഡി​ക്ക​ല്‍ പ​രീ​ക്ഷ​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ നി​ന്ന് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും എ​സി​പി ക​ല്യാ​ണ്‍​പൂ​ര്‍ ദി​നേ​ശ് ശു​ക്ല പ​റ​ഞ്ഞു.

Read More

അ​ത്ത​രം ക​മ​ന്റു​ക​ള്‍ വ​ല്ലാ​തെ വേ​ദ​നി​പ്പി​ക്കു​ന്നു ! ഇ​വ​ര്‍​ക്കൊ​ന്നും ഒ​രു അ​ടി പോ​രാ എ​ന്ന് അ​നു​മോ​ള്‍…

മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​ണ് അ​നു​മോ​ള്‍. ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​നു​മോ​ള്‍ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ക​യ​റി​പ്പ​റ്റി​യ​ത്. ചാ​യി​ല്യം, ഇ​വ​ന്‍ മേ​ഘ​രൂ​പ​ന്‍, വെ​ടി​വ​ഴി​പാ​ട്, അ​കം, റോ​ക്സ​റ്റാ​ര്‍ എ​ന്നീ​ങ്ങ​നെ​യു​ള​ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് താ​രം പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ​ത്. ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി​ട്ടാ​ണ് താ​രം എ​പ്പോ​ഴും പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ല്‍ എ​ത്താ​റു​ള്ള​ത്. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളി​ലും താ​രം ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. അ​ഭി​നേ​ത്രി എ​ന്ന​തി​ന് ഉ​പ​രി ന​ര്‍​ത്ത​കി കൂ​ടി​യാ​ണ് അ​നു​മോ​ള്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ഏ​റെ സ​ജീ​വ​മാ​ണ് അ​നു​മോ​ള്‍. ത​ന്റെ പു​തി​യ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ താ​രം പ​ല​പ്പോ​ഴും പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ള്‍ സ​മൂ​ഹ​ത്തി​ല്‍ ജീ​വി​ക്കു​മ്പോ​ഴു​ള്ള പേ​ടി​ക​ളെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ന​ടി അ​നു​മോ​ള്‍. കോ​ഴി​ക്കോ​ട് മാ​ളി​ല്‍ യു​വ​ന​ടി​മാ​രെ ക​യ​റി​പ്പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​നു. മാ​ന​സി​ക​മാ​യി അ​നാ​രോ​ഗ്യ​മു​ള്ള ഒ​രു സ​മൂ​ഹ​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത് എ​ന്ന​ത് പേ​ടി​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണെ​ന്ന് അ​നു​മോ​ള്‍ പ​റ​യു​ന്നു. സ്ത്രീ​ക​ള്‍ എ​ന്നു​പ​റ​ഞ്ഞാ​ല്‍ പു​രു​ഷ​ന്മാ​ര്‍​ക്ക് ക​യ​റി​പ്പി​ടി​ക്കാ​നു​ള്ള വ​സ്തു​വാ​ണെ​ന്ന പൊ​തു ധാ​ര​ണ​യു​ള്ള…

Read More

ഹ്ര​സ്വ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! യു​വാ​വ് പി​ടി​യി​ല്‍…

ഹ്ര​സ്വ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ക്കാം എ​ന്ന് പ​റ​ഞ്ഞ് ധ​രി​പ്പി​ച്ച് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​യാ​ള്‍ അ​റ​സ്റ്റി​ല്‍. കോ​ട്ട​യം പെ​രു​മ്പാ​യി​ക്കാ​ട് വി​ല്ലേ​ജി​ല്‍ പാ​റ​ന്‍ പു​ഴ മു​റി​യി​ല്‍ ന​ടു​വി​ലേ മാ​ലി​യി​ല്‍ വീ​ട്ടി​ല്‍ ശ​ര​ത് ബാ​ബു (23)വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ​യാ​ണ് ഇ​യാ​ള്‍ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. ഹ്ര​സ്വ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്നും അ​തി​ലേ​ക്കു​ള്ള സ്‌​ക്രി​പ്റ്റ് പ​റ​ഞ്ഞ് കൊ​ടു​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ക​ഴി​ഞ്ഞ നാ​ലാം തീ​യ​തി രാ​വി​ലെ 11 മ​ണി​യോ​ടെ കാ​യം​കു​ള​ത്തെ ലോ​ഡ്ജി​ല്‍ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി​യെ ഇ​യാ​ള്‍ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് കാ​യം​കു​ളം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട്ട​യ​ത്ത് നി​ന്നു​മാ​ണ് കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

വി​വാ​ഹി​ത​നെ​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്താ​തെ കാ​മു​കി​യെ വി​ട്ടു​കി​ട്ടാ​ന്‍ ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ! യു​വാ​വി​ന് പി​ഴ വി​ധി​ച്ച് ഹൈ​ക്കോ​ട​തി…

നി​ല​വി​ല്‍ വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്താ​തെ കാ​മു​കി​യെ വി​ട്ടു​കി​ട്ടാ​ന്‍ ഹേ​ബി​യ​സ് കോ​ര്‍​പ​സ് ഹ​ര്‍​ജി ന​ല്‍​കി​യ യു​വാ​വി​ന് ഹൈ​ക്കോ​ട​തി​യു​ടെ പി​ഴ. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി എ​ച്ച് ഷ​മീ​റി​നാ​ണ് ഹൈ​ക്കോ​ട​തി 25000 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്. വീ​ട്ടു​കാ​ര്‍ ത​ട​വി​ലാ​ക്കി​യ കാ​മു​കി​യെ വി​ട്ടു കി​ട്ടാ​നാ​യി​രു​ന്നു ഹ​ര്‍​ജി. ജ​സ്റ്റി​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ്, ജ​സ്റ്റി​സ് സോ​ഫി തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് വി​വാ​ഹി​ത​നാ​ണെ​ന്ന​ത് മ​റ​ച്ചു​വ​ച്ച​തി​ന് പി​ഴ ചു​മ​ത്തി​യ​ത്. ഷ​മീ​റി​ന്റെ കാ​മു​കി​യാ​യ നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി അ​ഞ്ജ​ന​യെ വീ​ട്ടു​കാ​ര്‍ ത​ട​വി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ളെ വി​ട്ടു​കി​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര്‍​ജി. കോ​ട​തി​യി​ല്‍ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ് താ​ന്‍ സ്‌​പെ​ഷ്യ​ല്‍ മാ​രേ​ജ് ആ​ക്ട് പ്ര​കാ​രം അ​ശ്വ​തി എ​ന്ന യു​വ​തി​യെ വി​വാ​ഹം ചെ​യ്തി​രു​ന്നു​വെ​ന്നും ഇ​വ​ര്‍ ന​ല്‍​കി​യ വി​വാ​ഹ​മോ​ച​ന ഹ​ര്‍​ജി​യി​ല്‍ കു​ടും​ബ കോ​ട​തി​യി​ല്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഷ​മീ​ര്‍ അ​റി​യി​ച്ച​ത്. താ​ന്‍ വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള സ​മ്മ​തം അ​റി​യി​ച്ച​താ​യും വി​വാ​ഹ മോ​ച​നം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള വി​ധി ഉ​ട​ന്‍…

Read More

വേ​ര്‍​പി​രി​ഞ്ഞ ഭ​ര്‍​ത്താ​വ് മകളെ കാണാനെത്തുമ്പോൾ ചാ​യ​യും പ​ല​ഹാ​ര​വും ന​ൽ​കി അ​തി​ഥി​യാ​യി ക​ണ​ക്കാ​ക്ക​ണമെന്ന് കോടതി; അപ്പീൽ നൽകി യുവതി; പിന്നീട്  സംഭവിച്ചത് കണ്ടോ…

ചെ​ന്നൈ: വേ​ർ​പി​രി​ഞ്ഞ ഭ​ർ​ത്താ​വ് കു​ട്ടി​യെ കാ​ണാ​നെ​ത്തു​മ്പോ​ൾ ചാ​യ​യും പ​ല​ഹാ​ര​വും ന​ൽ​കി അ​തി​ഥി​യാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന കോ​ട​തി​വി​ധി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഒ​രാ​ൾ മ​റ്റൊ​രാ​ളോ​ട് എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്ന ഉ​ത്ത​ര​വ് ഉ​ചി​ത​മ​ല്ലെ​ന്ന് ജ​സ്റ്റീ​സ് പ​രേ​ഷ് ഉ​പാ​ധ്യാ​യ​യും ജ​സ്റ്റി​സ് ഡി. ​ഭ​ര​ത​ച​ക്ര​വ​ർ​ത്തി​യു​മ​ട​ങ്ങു​ന്ന ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. വി​വാ​ഹ​മോ​ച​നം നേ​ടി​യ ഭ​ർ​ത്താ​വ് മ​ക​ളെ കാ​ണാ​ന​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് മ​ക്ക​ളു​ടെ മു​ന്നി​ൽ അ​ച്ഛ​നും അ​മ്മ​യും സ്നേ​ഹ​ത്തോ​ടെ പെ​രു​മാ​റ​ണ​മെ​ന്ന് ജ​സ്റ്റീ​സ് കൃ​ഷ്ണ​ൻ രാ​മ​സ്വാ​മി​യു​ടെ ഏ​കാം​ഗ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ച​ത്. അ​ച്ഛ​ൻ കാ​ണാ​നെ​ത്തു​മ്പോ​ൾ ചാ​യ​യും ഭ​ക്ഷ​ണ​വും ന​ൽ​ക​ണ​മെ​ന്നും മ​ക​ളോ​ടൊ​പ്പം ഇ​രു​വ​രും അ​ത് ക​ഴി​ക്ക​ണ​മെ​ന്നും ബാ​ങ്കു​ദ്യോ​ഗ​സ്ഥ​യാ​യ അ​മ്മ​യോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. പ​ത്തു​വ​യ​സ് മാ​ത്ര​മു​ള്ള മ​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഇ​രു​വ​ർ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. ഈ ​വി​ധി​ക്കെ​തി​രേ യു​വ​തി ന​ൽ​കി​യ അ​പ്പീ​ൽ അ​നു​വ​ദി​ച്ചു​കൊ​ണ്ടാ​ണ് ഡി​വി​ഷ​ൻ​ബെ​ഞ്ച് ഉ​ത്ത​ര​വ്. ഗു​രു​ഗ്രാ​മി​ൽ ജോ​ലി​കി​ട്ടി​യ ത​നി​ക്ക് മു​ൻ​ഭ​ർ​ത്താ​വി​ന് മ​ക​ളെ കാ​ണാ​ൻ എ​പ്പോ​ഴും…

Read More

സ​ര്‍​ക്കാ​ര്‍ സാ​നി​റ്റ​റി പാ​ഡ് ന​ല്‍​കു​മോ​യെ​ന്ന് വി​ദ്യാ​ര്‍​ഥി​നി ! കോ​ണ്ടം ത​രു​മെ​ന്ന് വ​രെ നി​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​മെ​ന്ന് ഐ​എ​എ​സ് ഓ​ഫീ​സ​ര്‍…

സാ​നി​റ്റ​റി പാ​ഡു​ക​ള്‍ വി​ല​കു​റ​വി​ല്‍ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​ന് ക​ഴി​യു​മോ​യെ​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ ചോ​ദ്യ​ത്തി​ന് അ​ധി​ക്ഷേ​പ​ക​ര​മാ​യ മ​റു​പ​ടി ന​ല്‍​കി ബി​ഹാ​റി​ലെ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍. കാ​ല​ക്ര​മേ​ണ കോ​ണ്ടം അ​ട​ക്ക​മു​ള്ള കു​ടും​ബാ​സൂ​ത്ര​ണ ഉ​പാ​ധി​ക​ളും സ​ര്‍​ക്കാ​ര്‍ ന​ല്‍​കേ​ണ്ടി​വ​രു​മോ എ​ന്നാ​യി​രു​ന്നു ഓ​ഫീ​സ​റു​ടെ അ​ധി​ക്ഷേ​പം. എ​ല്ലാം സ​ര്‍​ക്കാ​ര്‍ ചെ​യ്തു​ത​ര​ണ​മെ​ന്ന് ക​രു​തി വെ​റു​തെ​യി​രി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നും ഓ​ഫീ​സ​ര്‍ ഹ​ര്‍​ജോ​ത് കൗ​ര്‍ ബം​മ്ര പ​റ​ഞ്ഞു. ‘സ​ര്‍​ക്കാ​രി​ന് 20-30 രൂ​പ​യ്ക്ക് സാ​നി​റ്റ​റി പാ​ഡ് ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലേ’ എ​ന്നാ​യി​രു​ന്നു വി​ദ്യാ​ര്‍​ത്ഥി​നി​യു​ടെ ചോ​ദ്യം. ‘നാ​ളെ നി​ങ്ങ​ള് പ​റ​യും ജീ​ന്‍​സും ത​രാ​ന്‍. പി​ന്നെ​യ​ത് മ​നോ​ഹ​ര​മാ​യ ഷൂ​സു​ക​ള്‍ കൂ​ടി ത​ന്നു​കൂ​ടേ എ​ന്നാ​വും. ക്ര​മേ​ണ സ​ര്‍​ക്കാ​ര്‍ കോ​ണ്ടം ഉ​ള്‍​പ്പ​ടെ​യു​ള്ള കു​ടും​ബാ​സൂ​ത്ര​ണ മാ​ര്‍​ഗ​ങ്ങ​ളും ത​രു​മെ​ന്ന് നി​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കും’. ബം​മ്ര മ​റു​പ​ടി ന​ല്‍​കി. ജ​ന​ങ്ങ​ള്‍ വോ​ട്ട് ചെ​യ്താ​ണ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തെ​ന്ന് ഇ​തി​നി​ടെ വി​ദ്യാ​ര്‍​ത്ഥി​നി ഓ​ര്‍​മ്മി​പ്പി​ച്ചു. ‘ഇ​ത് വി​വ​ര​ക്കേ​ടി​ന്റെ അ​ങ്ങേ​യ​റ്റ​മാ​ണ്. വോ​ട്ട് ചെ​യ്യ​ണ്ട. ഇ​വി​ടം പാ​കി​സ്ഥാ​നാ​വ​ട്ടെ. നീ​യൊ​ക്കെ വോ​ട്ട് ചെ​യ്യു​ന്ന​ത് പ​ണ​ത്തി​നും സേ​വ​ന​ങ്ങ​ള്‍​ക്കും വേ​ണ്ടി​യാ​ണോ’. എ​ന്നാ​യി​രു​ന്നു…

Read More