മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്. ചിത്രത്തിന്റെ പ്രത്യേക കഥാപശ്ചാത്തലം അന്നുവരെ മലയാളം കാണാത്ത രീതിയിലുള്ള ഒന്നായിരുന്നു. മെലഡി രാജാവ് വിദ്യാസാഗര്‍ ഈണമിട്ട ഗാനങ്ങളെല്ലാം അതീവ ഹൃദ്യമായിരുന്നു. ചിത്രത്തിലെ ‘പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളില്‍ തായോ’ എന്ന ഗാനം ഇഷ്ടമല്ലാത്ത ആരുമുണ്ടാവില്ല. രണ്ടായിരത്തിലാണ് രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ദേവദൂതന് ഇറങ്ങിയത്. ഈ ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പെണ്‍കുട്ടിയെ മലയാളികള്‍ അങ്ങനെ മറക്കാന്‍ ഇടയില്ല. ഒരു നായിക തുല്യ കഥാപാത്രം ആയി വന്ന ആ നടിയാണ് വിജയലക്ഷ്മി. ചിത്രം തീയറ്ററില്‍ വലിയ വിജയം കണ്ടില്ലെങ്കിലും ടെലിവിഷനില്‍ എത്തിയതോടെ മലയാള സിനിമചരിത്രത്തിലെ തന്നെ ക്ലാസിക് ചിത്രങ്ങളിലൊന്നായി അവരോധിക്കപ്പെടുകയായിരുന്നു. ചിത്രത്തില്‍ ബോളിവുഡ് നടി ജയപ്രദ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ജഗതി…
Read MoreCategory: Today’S Special
അടുക്കളയിൽ ചൂടുകൊള്ളുന്നവർക്ക് ഈ പരിഗണന എന്തേ നൽകാത്തത്; ഗുരുതര ആരോപണവുമായി ശ്രുതി ഹസൻ
തീവ്രമായ ചൂട് സഹിക്കാന്‍ പറ്റാത്തതാണ് എനിക്ക് പാചകത്തോടുള്ള ഇഷ്ടം പോകുന്നത്. ഇതെനിക്ക് മാത്രമുള്ള പ്രശ്നമാണോ അതോ പാചകം ചെയ്യുന്ന എല്ലാവരും നേരിടുന്നതാണോ. ചൂടുകാലത്ത് അടുക്കളയില്‍ ജോലി ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കായികമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് പോലും പലയിടത്തും അധികസമയം വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതോടെയാണ് ഈ പരിഗണന അനുവദിച്ചത്. എന്നാല്‍ പലപ്പോഴും വീടുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ പരിഗണന ലഭിക്കാറില്ല. – ശ്രുതി ഹാസന്
Read Moreദിലീപിന്റെ നായികയായി മിസ്റ്റര്‍ ബട്ലറില് അഭിനയിച്ച നടിയെ ഓര്‍മയുണ്ടോ ? ബംഗളുരു സുന്ദരി രുചിത ഇപ്പോള്‍ എവിടെ…
ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 1993ല്‍ പുറത്തിറങ്ങിയ അമ്മയാണെ സത്യം. ചിത്രത്തില്‍ ആനിയും മുകേഷുമായിരുന്നു നായികാനായകന്മാരായെത്തിയത്. എന്നാല്‍ ചിത്രത്തിന്റെ തമിഴ് റീമേക്കിനെക്കുറിച്ച് സംവിധായകന് ചിന്തിച്ചപ്പോള്‍ ആനി അതില്‍ നിന്നു പിന്മാറുകയായിരുന്നു. തുടര്‍ന്ന് നായികയ്ക്കായുള്ള സംവിധായകന്റെ തിരച്ചില്‍ എത്തി നിന്നത് രുചിത പ്രസാദ് എന്ന പുതുമുഖ നടിയിലായിരുന്നു. എന്നാല്‍ സംവിധായകനും ചിത്രത്തിലെ നടനും തമ്മില്‍ ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തുകയും ചെയ്തു. സിനിമയ്ക്ക് നല്കിയ പേര് ആയിരുന്നു കണ്ടേന് സീതയെ. കമലഹാസന് ആയിരുന്നു നായക സ്ഥാനത്ത്. മുടങ്ങിപ്പോയ ചിത്രീകരണം പിന്നീട് ആരംഭിക്കുവാനും കഴിഞ്ഞില്ല, അതുകൊണ്ടുതന്നെ കമലഹാസന്റെ നായികയായി തുടക്കം കുറിക്കാനുള്ള അവസരം നടിയ്ക്കു നഷ്ടമായി. ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന രുചിതക്ക് മോഡലിംഗ് ആയിരുന്നു താല്പര്യം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചില്‍ മിസ്സ് ബാംഗ്ലൂര്‍ ആയി നടിയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. താന്‍ അഭിനയിച്ച ആദ്യചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയതോടുകൂടി…
Read Moreവിഘ്നേഷിന് 20 കോടിയുടെ ബംഗ്ലാവ് സമ്മാനിച്ച് നയൻതാര; അഞ്ചു കോടിയുടെ ഡയമണ്ട് മോതിരം നൽകി വിഘ്നേഷ് ;നാത്തുന് നടി നൽകിയ സമ്മാനം എന്തെന്ന് കണ്ടോ!
ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ ദിവസമാണ് നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഇപ്പോള്‍ ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണു സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഈ ദിനങ്ങളില്‍ വിഘ്നേഷിനും കുടുംബാംഗങ്ങള്‍ക്കും വിലപിടിപ്പുളള സമ്മാനങ്ങളാണ് നയന്‍താര നല്‍കിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹ സമ്മാനമായി വിഘ്നേഷിന് നയന്‍താര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഘ്നേഷിന്റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ചു കോടി രൂപ വിലവരുന്ന ഡയമണ്ട് മോതിരമാണ് വിഘ്നേഷ് നയന്‍താരയ്ക്ക് സമ്മാനമായി നല്‍കിയത്. ഒപ്പം വിഘ്നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയന്‍താര 30 പവന് സ്വര്‍ണാഭരണങ്ങളും സമ്മാനിച്ചു. കൂടാതെ വിഘ്നേഷിന്റെ അടുത്ത ബന്ധുക്കള്‍ക്കും നയന്‍സ് വിലപിടിപ്പുളള സമ്മാനങ്ങൾ നല്കി.വിവാഹച്ചടങ്ങില്‍ നയന്‍താര ധരിച്ചിരുന്ന ആഭരണങ്ങള്‍ മുഴുവനും വിഘ്നേഷ് വാങ്ങി നല്കിയതായിരുന്നു. രണ്ടര മുതല്‍ മൂന്നു കോടി രൂപ വരെ വിലയുളള ആഭരണങ്ങളാണ് നയന്‍സ് വിവാഹച്ചടങ്ങില്‍…
Read Moreകനത്ത മഴ പെയ്യേണ്ടുന്ന സമയത്ത് കേരളത്തില്‍ കനത്ത ചൂട് ! കാലവര്‍ഷത്തില്‍ 61 ശതമാനം കുറവ്; ‘ഇപ്പം ശരിയാകുമെന്ന്’ കാലാവസ്ഥാ നിരീക്ഷകര്‍…
മഴയില്‍ നനഞ്ഞു കുളിക്കുന്ന ജൂണ്‍ ഇത്തവണയില്ല. കാലവര്‍ഷം എത്തേണ്ട സമയം അതിക്രമിച്ചിട്ടും സംസ്ഥാനത്ത് വേണ്ടത്ര മഴയില്ലെന്നതാണ് വാസ്തവം. കാലവര്‍ഷം എത്തുമെന്ന് പ്രവചിച്ച ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ലഭിച്ച മഴയില്‍ 61 ശതമാനത്തോളം കുറവുണ്ടായെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന വിവരം. 182.2 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ കിട്ടിയത് 71.5 മില്ലീമീറ്റര്‍ മാത്രം. അതേസമയം, കഴിഞ്ഞ രണ്ടു ദിവസമായി കാര്യമായി മഴയുണ്ടാകുന്നത് വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെടുമെന്നതിന്റെ സൂചനയാണെന്നും വിദഗ്ധര്‍ പറയുന്നു. കാറ്റിന്റെ ഗതി ശക്തിപ്പെട്ടതിനാല്‍ വരുംദിവസങ്ങളില്‍ മഴ കനക്കുമെന്ന പ്രതീക്ഷയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും വച്ചുപുലര്‍ത്തുന്നത്. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. ഈ ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേവരെ സംസ്ഥാനത്ത് കിട്ടിയത് ദുര്‍ബലമായ കാലവര്ഷമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഴയില്‍ 61 ശതമാനത്തിന്റെ കുറവാണ്…
Read More30 വര്‍ഷം മുമ്പ് കാണാതായ വളര്‍ത്താമയെ തട്ടിന്‍പുറത്തു നിന്നു കണ്ടെത്തി കുടുംബം ! ആമ തട്ടിന്‍പുറത്ത് കഴിഞ്ഞതിങ്ങനെ…
30 വര്‍ഷത്തിന് മുമ്പ് കാണാതായ വളര്‍ത്താമയെ ഒടുവില്‍ കണ്ടെത്തി കുടുംബം. ഇവരുടെ വീടിന്റെ തട്ടിന്‍പുറത്ത് ആമയുണ്ടായിരുന്നുവെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 1982ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയിലെ കുടുംബത്തിനാണ് മനുവേല എന്ന് പേരുള്ള ആമയെ നഷ്ടപ്പെട്ടത്. ഇതിനായി ദീര്‍ഘനേരം തിരച്ചില്‍ നടത്തിയെങ്കിലും അതിനെ കണ്ടെത്താനായില്ല. വീടിന്റെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കിടെ കെട്ടിടം പണിക്കാര് മുന്‍വശത്തെ വാതില്‍ തുറന്ന് വെച്ചതിനെ തുടര്‍ന്നാണ് ആമയെ കാണാതായതെന്ന് വീട്ടുകാര്‍ വിശ്വസിച്ചു. 30 വര്‍ഷത്തിന് ശേഷം അവരുടെ പിതാവ് ലയണല്‍ മരിച്ചപ്പോള്‍, കുടുംബം തറവാട് വീട്ടിലെത്തിയപ്പോഴാണ് തട്ടിന്‍പുറത്ത് നിന്ന് ആമയെ കണ്ടെത്തിയത്. ലയോണലിന്റെ മകന് ലിയാന്‍ഡ്രോ, കാണാതായ മാനുവേലയെ ഒരു പഴയ റെക്കോര്‍ഡ് പ്ലെയര്‍ അടങ്ങിയ പെട്ടിയില്‍ ജീവനോടെ കണ്ടെത്തുകയായിരുന്നു. എന്തും ശരിയാക്കാമെന്നാണ് അച്ഛന് കരുതിയതെന്നും അതിനാലാണ് പഴയതെല്ലാം തട്ടിന് പുറത്ത് കൂട്ടിയിട്ടതെന്നും വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇത്രയും വര്‍ഷമായി ആമ എങ്ങനെ ജീവിച്ചിരുന്നു എന്നോര്‍ത്ത്…
Read Moreഇന്റര്‍നെറ്റ് എക്സ്പ്ലോററിന് ചരമഗീതം ! ഇനി മൂന്നു ദിവസം കൂടി മാത്രം…
ഒരു കാലത്ത് ഇന്റര്‍നെറ്റ് ബ്രൗസിംഗില്‍ എല്ലാമെല്ലാമയാ മൈക്രോസോഫ്റ്റിന്റെ ആദ്യ വെബ് ബ്രൗസര്‍ – ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍(ഐ.ഇ.) ഇനി മൂന്ന് ദിവസത്തേക്കുകൂടി മാത്രം. മൈക്രോസോഫ്റ്റ് വിന്‍ഡോസ്10 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഐ.ഇ. അടുത്ത ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ വിന്‍ഡോസിന്റെ പഴയ പതിപ്പുകളില്‍ തുടരും. 2020 ഓഗസ്റ്റിലാണ് ഐ.ഇക്കുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കുന്നതായി മൈക്രോസോഫ്റ്റ് കോര്പറേഷന് അറിയിച്ചത്. മൈക്രോസോഫ്റ്റിന്റെ തന്നെ എഡ്ജ് ബ്രൗസറിനെയാണു പകരമായി നിര്‍ദേശിച്ചിട്ടുള്ളത്. ഒരുകാലത്ത് നെറ്റ്സ്കേപ് നാവിഗേറ്ററായിരുന്നു ഏറ്റവും പ്രചാരമുള്ള ബ്രൗസര്‍. ഐ.ഇയെ മൈക്രോസോഫ്റ്റ് രംഗത്തിറങ്ങിയതോടെ ഇത് ഒന്നാം നമ്പര്‍ ബ്രൗസറായി മാറുകയായിരുന്നു. നെറ്റ്സ്കേപ്പ് നാവിഗേറ്റര്‍ അതോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പിന്നീട് ഫയര്‍ഫോക്സ്, ഓപ്പറ എന്നിവ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഐ.ഇ. പിടിച്ചുനിന്നു. എന്നാല്‍, ഗൂഗിള്‍ ക്രോം രംഗത്തെത്തിയതോടെ ഐ.ഇ. ആധിപത്യത്തിനു വെല്ലുവിളി ഉയര്‍ന്നു. 2012 പാതിയായപ്പോള്‍ രണ്ടു ബ്രൗസറുകളും ഒപ്പത്തിനൊപ്പമായി. പിന്നീട് ക്രോം മുമ്പിലായി. പിന്നീട്…
Read Moreവിമാന യാത്രയ്ക്കിടെ ദുരനുഭവം! പണികൊടുത്ത ജീവനക്കാരന്റെ പേര് സഹിതം വെളിപ്പെടുത്തി നടി പൂജ ഹെഗ്ഡെ; നടി പറയുന്നത് ഇങ്ങനെ…
വിമാന യാത്രയ്ക്കിടെ ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി നടി പൂജ ഹെഗ്ഡെ രഗത്ത്. വിമാനത്തിലെ ജീവനക്കാരന് തന്നോടു മോശമായി പെരുമാറി എന്നാണ് പൂജയുടെ ആരോപണം. ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരനെതിരേയാണ് നടി രംഗത്ത് എത്തിയിട്ടുള്ളത്. ട്വിറ്ററിലൂടെയാണ് താൻ നേരിട്ട ദുരനുഭവം പൂജ വെളിപ്പെടുത്തിയത്. വിമാനത്തിലെ ജീവനക്കാരന്റെ പേര് സഹിതമാണ് സംഭവം പൂജ ഹെഗ്ഡെയുടെ വെളിപ്പെടുത്തൽ. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ വച്ചാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് പൂജ പറഞ്ഞു. വിപുല്‍ നകാഷെ എന്ന ജീവനക്കാരന് എതിരെയാണ് പൂജ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പൂജയുടെ ട്വീറ്റിന് പിന്നാലെ പ്രതികരണവുമായി ഇന്‍ഡിഗോ രംഗത്തെത്തി. പൂജ ഹെഗ്ഡെയ്ക്കുണ്ടായ മോശം അനുഭവത്തില്‍ ഖേദിക്കുന്നുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. പൂജ ഹെഗ്ഡെയുടെ വെളിപ്പെടുത്തൽ ഇങ്ങനെ… മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്വ ച്ചു വിപുല്‍ നകാഷെ എന്ന ഇന്‍ഡിഗോ ജീവനക്കാരന് ഞങ്ങളോട് അപമര്യാദയായി പെരുമാറിയതില്‍ അങ്ങേയറ്റം ഖേദമുണ്ട്. ഒരു…
Read Moreഉത്തര്‍പ്രദേശില്‍ സമൂഹവിവാഹത്തിലൂടെ ഒരുമിച്ചത് 12,000 ദമ്പതികള്‍ ! മുഴുവന്‍ ചെലവും സര്‍ക്കാരിന്റെ വക…
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസംനടന്ന സമൂഹ വിവാഹത്തില്‍ ഒന്നായത് 12,000 ദമ്പതികള്‍. മുഖ്യമന്ത്രിയുടെ ‘സാമൂഹിക് വിവാഹ് സ്കീമിന്’ കീഴില്‍ സംസ്ഥാനത്തുടനീളമുള്ള 60 ജില്ലകളില്‍ നിന്നുള്ളവരുടെ വിവാഹ സ്വപ്നങ്ങളാണ് ഇന്നലെ സഫലീകരിച്ചത്. ദരിദ്ര കുടുംബങ്ങളിലെ ആളുകളുടെ വിവാഹം നടത്താന്‍ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.വിവാഹ ചടങ്ങിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. വരന്മാരുടെ കുടുംബങ്ങളെ മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് വേദിയിലേക്ക് സ്വാഗതം ചെയ്യുക. ലഖ്നൗവില്‍, മോഹന്‍ റോഡില്‍ നടന്ന പരിപാടിയില്‍ ദമ്പതികളെ അനുഗ്രഹിക്കാന്‍ സാമൂഹ്യക്ഷേമ മന്ത്രി അസിം അരുണ്‍ പങ്കെടുത്തതായി വക്താവ് പറഞ്ഞു. 2017ലാണ് പദ്ധതി ആരംഭിച്ചത്. ഈ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. ജൂണ്‍ 17 ന് മറ്റൊരു സമൂഹ വിവാഹം കൂടെ പ്ലാന്‍ ചെയ്തിട്ടുണ്ട്. അന്ന് 6,000-7,000 ദമ്പതികള്‍ വിവാഹിതരാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹ്യക്ഷേമ മന്ത്രി അസിം അരുണ്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ ഈ പദ്ധതിയ്ക്ക് വന്‍…
Read Moreകണ്ണു ചിമ്മാനും ചിരിക്കാനും സാധിക്കുന്നില്ല…കേള്‍വി എന്നന്നേക്കുമായി നഷ്ടപ്പെട്ടേക്കാം ! ഗായകന് ജസ്റ്റിന് ബീബര്‍ ഗുരുതരരോഗത്തിന്റെ പിടിയില്‍…
തനിക്ക് റാംസെ ഹണ്ട് സിന്ഡ്രോമാണെന്ന വെളിപ്പെടുത്തലുമായി ഗായകന് ജസ്റ്റിന് ബീബര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. അടുത്തിടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും 28കാരനായ ഗായകന് പറയുന്നു. ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച്, റാംസെ ഹണ്ട് സിന്‍ഡ്രോം മുഖത്ത് പക്ഷാഘാതമോ പുറം ചെവിയില്‍ ചുണങ്ങോ ഉണ്ടാക്കുന്ന അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ അവസ്ഥയാണ്. ചിക്കന്‍പോക്സിനും ഷിംഗിള്‍സിനും കാരണമാകുന്ന വാരിസെല്ല-സോസ്റ്റര്‍ വൈറസാണ് ആര്എച്ച്എസും ഉണ്ടാക്കുന്നത്. മുഖത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്ന നാഡിയെ വൈറസ് ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗുരുതരവും വേദനാജനകവുമായ ഈ രോഗം ചിലപ്പോള്‍ എന്നന്നേക്കുമായി കേള്‍വി ശക്തി നഷ്ടപ്പെടുന്നതിനും കാരണമാകും. ‘നിങ്ങള്‍ എന്റെ മുഖത്ത് കാണുന്നതുപോലെ എനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ആണ്. ഈ വൈറസ് എന്റെ ചെവിയിലെ നാഡിയെയും മുഖത്തെ ഞരമ്പുകളെയും ബാധിക്കുകയും എന്റെ മുഖത്തിന് പക്ഷാഘാതം ഉണ്ടാക്കുകയും ചെയ്തു. ഈ അവസ്ഥ എന്റെ മുഖത്തിന്റെ ഒരു വശം തളര്‍ത്തി, ഒരു കണ്ണ് ചിമ്മുന്നതിനും,…
Read More