ക​ഴി​ക്ക് മോ​ളൂ ! ഭ​ക്ഷ​ണം വാ​രി​ക്കൊ​ടു​ക്കു​ന്ന വി​ഗ്നേ​ഷ്; നാ​ണ​ത്തോ​ടെ വാ​പൊ​ളി​ക്കു​ന്ന ന​യ​ന്‍​താ​ര;​വീ​ഡി​യോ വൈ​റ​ല്‍…

ന​യ​ന്‍​താ​ര​യു​ടെ​യും വി​ഘ്‌​നേ​ഷി​ന്റെ​യും പ്ര​ണ​യം സി​നി​മാ​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​വി​ഷ​യ​മാ​ണ്. ഇ​രു​വ​രു​ടെ​യും പ്രേ​മം വ്യ​ക്ത​മാ​ക്കു​ന്നൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ന​യ​ന്‍​താ​ര​യ്ക്ക് ഭ​ക്ഷ​ണം വാ​രി​ക്കൊ​ടു​ക്കു​ന്ന വി​ഘ്‌​നേ​ഷ് ശി​വ​നെ വി​ഡി​യോ​യി​ല്‍ കാ​ണാം. മ​ഹാ​ബ​ലി​പു​ര​ത്തെ ഒ​രു സീ ​ഫു​ഡ് ഹോ​ട്ട​ലി​ല്‍ നി​ന്നു​ള്ള ഈ ​രം​ഗം വി​ഘ്‌​നേ​ഷ് ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​ത്. ”ഏ​റ്റ​വും മി​ക​ച്ച നാ​ട​ന്‍ ഭ​ക്ഷ​ണം അ​വ​ളെ ക​ഴി​പ്പി​ക്കു​ന്ന​താ​ണ് എ​ന്റെ സ​ന്തോ​ഷം. അ​തും പ്രി​യ​പ്പെ​ട്ട സീ ​ഫു​ഡ് ഹോ​ട്ട​ലി​ല്‍ നി​ന്ന്. രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​വും സ്നേ​ഹ​മു​ള്ള മ​നു​ഷ്യ​രു​മു​ള്ള ഇ​ത്ത​രം ഹോ​ട്ട​ലു​ക​ള്‍ മാ​ത്ര​മാ​ണ് ഞ​ങ്ങ​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന സ്ഥ​ലം.”​വി​ഘ്‌​നേ​ഷ് കു​റി​ച്ചു. ‘കാ​തു​വാ​ക്കി​ലെ ര​ണ്ടു കാ​ത​ല്‍’ എ​ന്ന ചി​ത്ര​മാ​ണ് ഇ​രു​വ​രു​ടേ​തു​മാ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ റി​ലീ​സ് ചെ​യ്ത​ത്. ചി​ത്ര​ത്തി​ന്റെ റി​ലീ​സി​നു മു​ന്‍​പ് ഏ​പ്രി​ല്‍ 28നും ​വി​ഘ്‌​നേ​ശും ന​യ​ന്‍​സും തി​രു​പ്പ​തി ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ജൂ​ണ്‍ ഒ​മ്പ​തി​ന് ന​യ​ന്‍​താ​ര​യും വി​ഘ്‌​നേ​ഷും തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ വി​വാ​ഹി​ത​രാ​കാ​ന്‍ പോ​കു​ന്നു​വെ​ന്ന വാ​ര്‍​ത്ത​യും ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ള്‍…

Read More

ഷൂ​ട്ടിം​ഗി​നി​ടെ ആ ​ന​ട​ന്‍ ക​യ​റി​പ്പി​ടി​ച്ചു ! ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി ന​ടി മാ​ല പാ​ര്‍​വ​തി…

സി​നി​മ ഷൂ​ട്ടിം​ഗി​നി​ടെ ത​നി​ക്ക് മോ​ശം അ​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് ന​ടി മാ​ല പാ​ര്‍​വ​തി. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഒ​രു ത​മി​ഴ്ന​ട​ന്‍ ത​ന്നെ മോ​ശ​മാ​യി സ്പ​ര്‍​ശി​ച്ച​താ​യി ന​ടി പ​റ​ഞ്ഞു. ഡ​യ​ലോ​ഗ് ഡെ​ലി​വ​റി​ക്കി​ടെ​യാ​ണ് സം​ഭ​വം. അ​ന്ന് സം​വി​ധാ​യ​ക​ന്‍ ഹാ​ന്‍​ഡ് മൂ​വ്‌​മെ​ന്റ്‌​സ് ഒ​ന്ന് ഒ​ഴി​വാ​ക്കി ഒ​ന്നൂ​ടെ ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞു. ഹാ​ന്‍​ഡ് മൂ​വ്മെ​ന്റ്‌​സ് എ​ന്ന് പ​റ​യു​ന്ന​ത് ഇ​യാ​ള്‍ ത​ന്നെ ക​യ​റി​പി​ടി​ച്ച​തി​നെ​യാ​ണെ​ന്നും മാ​ല പാ​ര്‍​വ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു. മ​ല​യാ​ള സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല, എ​ല്ലാ സി​നി​മ​ക​ളി​ലും വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​നു​ള്ള ആ​വ​ശ്യം മു​ന്നോ​ട്ടു​വ​യ്ക്കു​മെ​ന്നും മാ​ല പാ​ര്‍​വ​തി പ​റ​ഞ്ഞു. അ​ങ്ങ​നെ​യു​ള്ള അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ വി​ളി​ച്ച് 20 ദി​വ​സ​ത്തെ ഡേ​റ്റ് ല​ഭി​ക്കു​മോ എ​ന്ന് ചോ​ദി​ച്ചു. കോം​പ്ര​മൈ​സ് ചെ​യ്യു​മോ എ​ന്ന് ആ​യാ​ള്‍ ചോ​ദി​ച്ചു. അ​ങ്ങ​നെ ചെ​യ്താ​ല്‍ എ​ത്ര പ​ണം വേ​ണ​മെ​ങ്കി​ലും ല​ഭി​ക്കും എ​ന്ന് പ​റ​ഞ്ഞു. അ​തി​ന് ചി​ല പാ​ക്കേ​ജു​ക​ളു​ണ്ട്. മാ​നേ​ജ​ര്‍, പ്രൊ​ഡ്യൂ​സ​ര്‍, ന​ട​ന്‍, കാ​മ​റ​മാ​ന്‍ ഇ​തി​ല്‍ ആ​രെ വേ​ണ​മെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്നും…

Read More

ആ ​ത​മാ​ശ സ​ഹ​പാ​ഠി​യാ​യ പ​യ്യ​ന്റെ പ​ഠി​ത്തം നി​ര്‍​ത്തി​ച്ചു ! താ​ന്‍ കോ​ള​ജി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ചെ​യ്ത തെ​റ്റി​നെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി അ​നു നാ​യ​ര്‍…

മ​ല​യാ​ളം മി​ന​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​ണ് സ്വ​ന്തം സു​ജാ​ത എ​ന്ന പ​ര​മ്പ​ര. ന​ടി ച​ന്ദ്ര ല​ക്ഷ്മ​ണ്‍ ആ​ണ് ഈ ​പ​ര​മ്പ​ര​യി​ല്‍ സു​ജാ​ത ആ​യി വേ​ഷ​മി​ടു​ന്ന​ത്. അ​തേ സ​മ​യം സ്വ​ന്തം സു​ജാ​ത​യി​ലെ ശ​ക്ത​യാ​യ വി​ല്ല​ത്തി​യാ​ണ് റൂ​ബി. ക​ണ്ടാ​ല്‍ ത​ന്നെ ഒ​രു അ​ടി കൊ​ടു​ക്കാ​ന്‍ തോ​ന്നും എ​ന്ന് പ്രേ​ക്ഷ​ക​ര്‍ പ​റ​യു​ന്ന​ത്ര വി​ല്ല​ത്ത​ര​ങ്ങ​ളു​മാ​യാ​ണ് ക​ഥാ​പാ​ത്രം സീ​രി​യ​ലി​ല്‍ റൂ​ബി നി​റ​ഞ്ഞാ​ടു​ന്ന​ത്. അ​നു നാ​യ​രാ​ണ് റൂ​ബി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അ​നു നാ​യ​ര്‍ സ്വ​ന്തം സു​ജാ​ത​യെ പ​റ്റി​യും സീ​രി​യ​ലി​ലും ജീ​വി​ത​ത്തി​ലും താ​ന്‍ ചെ​യ്ത വി​ല്ല​ത്ത​ര​ങ്ങ​ളെ പ​റ്റി​യും തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. താ​ന്‍ അ​മ്പ​ല​ത്തി​ല്‍ ഒ​ക്കെ പോ​കു​മ്പോ​ള്‍ അ​വി​ടെ കാ​ണാ​റു​ള്ള പ്രാ​യം ചെ​ന്ന അ​മ്മ​മാ​രൊ​ക്കെ വ​ന്ന് ത​ന്നോ​ട് നി​ന്നെ ക​ണ്ടാ​ല്‍ ര​ണ്ടെ​ണ്ണം ത​ര​ണം എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട് എ​ന്നൊ​ക്കെ പ​റ​യാ​റു​ണ്ടെ​ന്ന് താ​രം പ​റ​യു​ന്ന​ത്. ജീ​വി​ത​ത്തി​ല്‍ എ​ന്തെ​ങ്കി​ലും വി​ല്ല​ത്ത​രം ചെ​യ്ത് കു​റ്റ​ബോ​ധം തോ​ന്നി​യി​ട്ടു​ണ്ടോ എ​ന്ന അ​വ​താ​ര​ക​ന്റെ…

Read More

കൂ​ടെ അ​ഭി​ന​യി​ച്ച ന​ടി​യോ​ടു പ്ര​ണ​യം തോ​ന്നി​യെ​ങ്കി​ലും പ​റ​ഞ്ഞി​ല്ല ! എ​ന്നാ​ല്‍ അ​വ​ള്‍​ക്ക് അ​ത് മ​ന​സ്സി​ലാ​യി​ക്കാ​ണും; മ​ന​സ്സു​തു​റ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ന്‍…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍.​സൂ​പ്പ​ര്‍​ഹി​റ്റ് മ​ല​യാ​ളം സി​നി​മ​യാ​യ ന​ന്ദ​ന​ത്തി​ന്റെ ത​മി​ഴ് റീ​മേ​ക്കാ​യ സീ​ട​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍ സി​നി​മ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. 2011ല്‍ ​റി​ലീ​സാ​യ ബോം​ബേ മാ​ര്‍​ച്ച് 12 എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്റെ മ​ല​യാ​ള അ​ര​ങ്ങേ​റ്റം. പി​ന്നെ നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍. 2012ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​ല്ലു​സിം​ഗ് വ​ന്‍​വി​ജ​യ​മാ​യ​തോ​ടെ പി​ന്നീ​ട് താ​ര​ത്തി​ന് തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ല്ല. അ​തേ സ​മ​യം ഇ​പ്പോ​ഴും അ​വി​വാ​ഹി​ത​നാ​യി തു​ട​രു​ന്ന ഉ​ണ്ണി മു​കു​ന്ദ​ന്റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് പ​ല​പ്പോ​ഴും പ​ല ഗോ​സി​പ്പു​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യാ​റു​ണ്ട്. ഇ​വ​യ്‌​ക്കെ​ല്ലാം മ​റു​പ​ടി​യു​മാ​യി താ​രം പ​ല​പ്പോ​ഴും എ​ത്തി​യി​ട്ടു​മു​ണ്ട്. ഇ​പ്പോ​ഴി​താ വി​വാ​ഹ​ത്തെ പ​റ്റി​യും സി​നി​മ​യി​ലെ ഇ​ന്റി​മേ​റ്റ് സീ​നു​ക​ള്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നെ പ​റ്റി​യും ഉ​ണ്ണി മു​കു​ന്ദ​ന്‍ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്. ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍ ഇ​തേ​പ്പ​റ്റി സം​സാ​രി​ച്ച​ത്. വി​വാ​ഹം എ​പ്പോ​ഴാ​ണെ​ന്ന് ചോ​ദി​ക്കു​ന്ന​വ​രോ​ട് ദേ​ഷ്യം ഉ​ണ്ടാ​വാ​റു​ണ്ടോ എ​ന്ന അ​വ​താ​ര​ക​ന്റെ ചോ​ദ്യ​ത്തി​ന് ഒ​രി​ക്ക​ലും ദേ​ഷ്യം…

Read More

വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാള്‍ നല്ലത്..! സമൂഹത്തിന് വലിയ സന്ദേശം നല്‍കി മ്യൂസിക് വീഡിയോ പുറത്തിറക്കി സംവിധായക അനു കുരിശിങ്കല്‍ (വീഡിയോ കാണാം)

വിസ്മയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്നുള്ള കോടതിയുടെ നിര്‍ണായക വിധി വലിയൊരു സ്ത്രീ സമൂഹത്തിന് നല്‍കുന്നത് ഇനിയും സ്വതന്ത്രയായി ജീവിക്കാനുള്ള ധൈര്യമാണ്. താലിച്ചരടിന്റെ കെട്ടുപാടിനാല്‍ ഹോമിക്കപ്പെടാനുള്ള ഒരു സ്ത്രീജിവിതവും എന്ന്. അവള്‍ക്ക് സ്വപ്‌നങ്ങളുണ്ട്… പറന്നുയരാന്‍ വിശാലമായ ആകാശമുണ്ട്… ഇനിയും നിറവും വര്‍ണവും നിറയുന്ന ജീവിതമുണ്ട്… സ്ത്രീധന പീഡനത്തിനൊടുവില്‍ ഒരുമുഴം കയറില്‍ എല്ലാം അവസാനിപ്പിച്ച വിസ്മയ എത്ര വര്‍ഷം കഴിഞ്ഞാലും നമുക്ക് വേദനയാണ്. ഇന്ന് ഓരോ പെണ്‍കുട്ടികള്‍ക്കും താലിച്ചരട് കുലക്കയറാകുമ്പോള്‍ അതു വെട്ടി മാറ്റി ജീവനും ജീവിതവും തിരിച്ച് പിടിക്കാന്‍ കുടുംബം ഒപ്പമുണ്ടെന്നുള്ള ആര്‍ജവമാണ് പകരുന്നത്… ‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാള്‍ നല്ലത്’ എന്ന വലിയ സന്ദേശത്തെ പകര്‍ന്ന് സമൂഹത്തോട് തന്റെ മ്യൂസിക് വീഡിയോയിലൂടെ സംവദിക്കുകയാണ് ചലച്ചിത്ര സംവിധായിക അനു കുരിശിങ്കല്‍. നോട്ട് ഫോര്‍ സെയില്‍ (KNOT FOR SALE) എന്ന പുതിയ സംഗീത ആല്‍ബത്തിലൂടെ സമകാലിക സമൂഹത്തിലെ ഏറ്റവും…

Read More

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കാ​ര്‍ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞു ! സാ​മ​ന്ത​യ്ക്കും വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യ്ക്കും സാ​മ​ന്ത​യ്ക്കും പ​രി​ക്ക്…

സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ന്‍ വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യ്ക്കും ന​ടി സാ​മ​ന്ത​യ്ക്കും പ​രി​ക്കേ​റ്റെ​ന്ന് റി​പ്പോ​ര്‍​ട്ട്. ‘കു​ഷി’ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗി​നി​ടെ കാ​ര്‍ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞാ​ണ് ഇ​രു​വ​ര്‍​ക്കും പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് വി​വ​രം. കാ​ശ്മീ​രി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ ക്രൂ ​അം​ഗ​ങ്ങ​ള്‍ ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ് ഇ​ക്കാ​ര്യം. പ​ഹ​ല്‍​ഗാ​മി​ന​ടു​ത്തു​ള്ള ലി​ഡ​ര്‍ ന​ദി​യി​ലേ​ക്കാ​ണ് കാ​ര്‍ മ​റി​ഞ്ഞ​ത്. അ​തി​വേ​ഗം കാ​റോ​ടി​ക്കു​ന്ന ഒ​രു രം​ഗം ചി​ത്രീ​ക​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു കാ​ര്‍ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. പെ​ട്ടെ​ന്നു​ത​ന്നെ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി​യെ​ന്നും ക്രൂ ​അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ദാ​ല്‍ ത​ടാ​ക​ത്തി​ന​ടു​ത്തു​വെ​ച്ചു​ള്ള രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​രു​താ​ര​ങ്ങ​ളും എ​ത്തി​യെ​ങ്കി​ലും പു​റം​വേ​ദ​ന അ​ല​ട്ടി​യി​രു​ന്നു. ഫി​സി​യോ തെ​റാ​പ്പി​സ്റ്റി​ന്റെ സേ​വ​നം തേ​ടു​ക​യും ചെ​യ്തു. ചി​കി​ത്സ തു​ട​രു​ക​യാ​ണ്. ശ​ക്ത​മാ​യ സു​ര​ക്ഷ​യി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണ​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ദാ​ലി​ല്‍ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ സം​ഘം ക​ശ്മീ​രി​ല്‍​നി​ന്ന് തി​രി​ച്ചു. 2018-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘മ​ഹാ​ന​ടി’​ക്കു​ശേ​ഷം വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും സാ​മ​ന്ത​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ‘കു​ഷി’. ശി​വ…

Read More

‘ചാ​മ്പി​ക്കോ’​യ്ക്കു ശേ​ഷം വീ​ണ്ടും യു​വാ​ക്ക​ളെ കൈ​യ്യി​ലെ​ടു​ത്ത് നി​മി​ഷ ബി​ജോ ! ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ല്‍…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് ന​ടി​യും മോ​ഡ​ലു​മാ​യ നി​മി​ഷ ബി​ജോ. താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്ന ഫോ​ട്ടോ​ക​ള്‍ മി​ക്ക​തും ഗ്ലാ​മ​റ​സാ​യ​തി​നാ​ല്‍ വൈ​റ​ലാ​കാ​ന്‍ അ​ധി​ക സ​മ​യം എ​ടു​ക്കാ​റി​ല്ല. അ​ടു​ത്തി​ടെ മ​മ്മൂ​ട്ടി​യു​ടെ ഭീ​ഷ്മ​പ​ര്‍​വ​ത്തി​ലെ ‘ചാ​മ്പി​ക്കോ’ ഫോ​ട്ടോ​ഷൂ​ട്ട് അ​നു​ക​രി​ച്ചു​ള്ള താ​ര​ത്തി​ന്റെ റീ​ല്‍ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. നി​മി​ഷ​യു​ടെ ആ​രാ​ധ​ക​ര്‍ പെ​ട്ടെ​ന്നു ത​ന്നെ റീ​ല്‍​സ് ഏ​റ്റെ​ടു​ത്ത് വൈ​റ​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ അ​തി​നു പി​ന്നാ​ലെ താ​ര​ത്തി​ന്റെ ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ആ​രാ​ധ​ക​രു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റു​ന്ന​ത്. ഗ്ലാ​മ​റ​സാ​യു​ള്ള താ​ര​ത്തി​ന്റെ ചി​ത്ര​ങ്ങ​ള്‍ കി​ടു​വാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ക​മ​ന്റ് ചെ​യ്യു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യി​ല്‍ ത​ന്നെ ഇ​ത്ര സൗ​ന്ദ​ര്യ​മു​ള്ള​വ​ര്‍ കു​റ​വാ​ണെ​ന്നാ​ണ് ഒ​രാ​ള്‍ ക​മ​ന്റ് ചെ​യ്ത​ത്. ചേ​ച്ചി പൊ​ളി​യാ​ണ് എ​ന്നും ക​മ​ന്റ് ചെ​യ്ത​വ​രു​ണ്ട്. സി​നി​മ​യി​ലും മോ​ഡ​ലിം​ഗി​ലു​മാ​യി സ​ജീ​വ​മാ​ണ് താ​ര​മി​പ്പോ​ള്‍. ചീ​ട്ടി, രാ​ക്ഷ​സി, കോ​ളേ​ജ് ക്യൂ​ട്ടീ​സ്, അ​വ​ഞ്ചേ​ഴ്‌​സ്, എ​തി​രേ എ​ന്നി​വ​യാ​ണ് താ​ര​ത്തി​ന്റേ​താ​യി ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍.

Read More

11 മ​ക്ക​ളു​ടെ അ​ച്ഛ​നാ​യ ത​ടേ​സെ​യു​ടെ  പ​ഠി​ക്ക​ണ​മെ​ന്ന മോ​ഹം  വെ​റു​തേ​യാ​യി​ല്ല; 69-ാം വ​യ​സി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി; സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി  എ​ത്യോ​പ്യ​ക്കാ​ര​ന്‍

പ​ല​പ്പോ​ഴും വി​ദ്യാ​ഭ്യാ​സം പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​തി​നെ പ​ഴി​ക്കു​ന്ന​വ​രെ​യാ​ണ് ചു​റ്റും കാ​ണാ​നാ​വു​ക. എ​ന്നാ​ല്‍ മ​ന​സ്സു​ണ്ടെ​ങ്കി​ല്‍ അ​ത് വി​ധി​യെ​ന്ന് പ​റ​യാ​തെ വീ​ണ്ടും പ​ഠി​ച്ച് മു​ന്നേ​റാ​ന്‍ ക​ഴി​യു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് എ​ത്യോ​പ്യ​യി​ലെ ത​ടേ​സെ ഗി​ച്ചി​ലെ എ​ന്ന 69 കാ​ര​ന്‍. പ​തി​നൊ​ന്നു മ​ക്ക​ളു​ടെ പി​താ​വ് കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം. മാ​താ​പി​താ​ക്ക​ളു​ടെ മ​ര​ണം നി​മി​ത്തം ത​ന്‍റെ പ​ഠ​നം സ്കൂ​ള്‍ സ​മ​യ​ത്തെ നി​ര്‍​ത്തേ​ണ്ടി വ​ന്ന​യാ​ളാ​ണ് ത​ടേ​സെ.ക​ര്‍​ഷ​ക​നാ​യ ഇ​ദ്ദേ​ഹം കാ​ര്‍​ഷി​ക​വൃ​ത്തി​യി​ല്ലാ​ത്ത സ​മ​യ​ത്ത് ഒ​രു ക​ഫേ​യി​ല്‍ ജോ​ലി നോ​ക്കു​ക​യും ചെ​യ്തി​രു​ന്നു. 10 വ​ര്‍​ഷം മു​മ്പാ​ണ് വി​ദ്യാ​ഭ്യാ​സം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന മോ​ഹം അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​കു​ന്ന​ത്. അ​തി​നാ​യി അ​ദ്ദേ​ഹം ഇ​റ​ങ്ങി​ത്തി​രി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ല്‍ എ​ത്യോ​പ്യ​യി​ലു​ള്ള ജി​മ്മാ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യി ചേ​ര്‍​ന്നി​രി​ക്കു​ക​യാ​ണ് ത​ടേ​സെ. 69ാം വ​യ​സി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ചേ​ര്‍​ന്ന ത​ടേ​സ​യെ അ​ഭി​ന​ന്ദി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി നി​ര​വ​ധി​പേ​രാ​ണ് മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ന്ന​ത്.

Read More

ഹി​റ്റ്ല​ർ സി​നി​മ​യി​ൽ ജ​ഗ​ദീ​ഷി​ന്‍റെ നാ​യി​ക​യാ​കാ​തെ സു​ചി​ത്ര മാ​റി​യ​ത് ആ ​ഒ​റ്റ​കാ​ര​ണം കൊ​ണ്ട്

ജ​ഗ​ദീ​ഷ്–​സി​ദ്ദി​ഖ് താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യി ടാ​ഗ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​കോ​മ്പി​നേ​ഷ​നി​ലു​ള്ള സി​നി​മ​ക​ള​ല്ലാ​തെ ഞാ​ൻ ചെ​യ്ത ചി​ത്ര​ങ്ങ​ൾ കു​റ​വാ​ണ്. അ​തൊ​ക്കെ സൂ​പ്പ​ർ​ഹി​റ്റു​ക​ളു​മാ​യി​രു​ന്നു. ഒ​ട്ട​ന​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ജ​ഗ​ദീ​ഷ്–​സി​ദ്ദി​ഖ് എ​ന്നി​വ​രോ​ടൊ​പ്പം നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​തി​ന് ശേ​ഷം ഒ​രു ചേ​ഞ്ച് വേ​ണ​മെ​ന്ന് തോ​ന്നി​യ​തു​കൊ​ണ്ടാ​ണ് ഹി​റ്റ്ല​റി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ ജ​ഗ​ദീ​ഷേ​ട്ട​ന്‍റെ നാ​യി​ക​യാ​യി വേ​റെ ആ​രെ​യെ​ങ്കി​ലും കാ​സ്റ്റ് ചെ​യ്യ​ണം എ​ന്ന് സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖി​നോ​ട് പ​റ​ഞ്ഞ​ത്. ജ​ഗ​ദീ​ഷേ​ട്ട​നോ​ട് ച​ർ​ച്ച ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞ​ത്. അ​തൊ​രി​ക്ക​ലും ജ​ഗ​ദീ​ഷേ​ട്ട​നോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത​തു​കൊ​ണ്ട​ല്ല. മ​റി​ച്ച് പ്രേ​ക്ഷ​ക​ർ​ക്ക് ഞ​ങ്ങ​ളു​ടെ ജോ​ഡി ക​ണ്ടു ബോ​ർ അ​ടി​ച്ചി​ട്ടു​ണ്ടാ​കും എ​ന്ന് തോ​ന്നി​യി​ട്ടാ​ണ്. -സു​ചി​ത്ര

Read More

അ​ഭി​ന​യി​ക്കാ​ന​റി​യി​ല്ല, ലു​ക്ക് മാ​ത്ര​മേ​യു​ള്ളൂ! ആരാധകരുടെ ചോദ്യങ്ങൾക്ക് കിടലൻ മ​റു​പ​ടി​യു​മാ​യി മാ​ള​വി​ക മോ​ഹ​നൻ‌

സി​നി​മ​യി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന താ​ര​മാ​ണ് മാ​ള​വി​ക മോ​ഹ​ന​ന്‍. മ​ല​യാ​ള​ത്തി​ലൂ​ടെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച് ഇ​ന്ന് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ബോ​ളി​വു​ഡി​ലു​മെ​ല്ലാം നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​യി മാ​ള​വി​ക മാ​റി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​ര​മാ​ണ് മാ​ള​വി​ക. താ​ര​ത്ത​ന്‍റെ ചി​ത്ര​ങ്ങ​ളും ഫോ​ട്ടോ​ഷൂ​ട്ടു​മെ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റാ​റു​ണ്ട്. ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ക​യാ​ണ് മാ​ള​വി​ക. ആ​സ്‌​ക് മാ​ള​വി​കെ എ​ന്ന ഹാ​ഷ്ടാ​ഗി​ലൂ​ടെ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മാ​ള​വി​ക ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി​യ​ത്. താ​ര​ത്തി​ന് ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​നു​ങ്ങ​ളു​മൊ​ക്കെ​യാ​യി നി​ര​വ​ധി പേ​ര്‍ എ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ ഒ​രാ​ള്‍ താ​ര​ത്തെ അ​ധി​ക്ഷേ​പി​ക്കാ​നും ശ്ര​മി​ച്ചു. ന​മ്മ​ള്‍​ക്കെ​ല്ലാ​വ​ര്‍​ക്കും നി​ങ്ങ​ള്‍​ക്ക​ട​ക്കം അ​റി​യാം, അ​ഭി​ന​യ​ത്തി​ല്‍ നി​ങ്ങ​ള്‍ വ​ള​രെ മോ​ശ​മാ​ണെ​ന്ന്. നി​ങ്ങ​ളു​ടെ ആ​രാ​ധ​ക​ര്‍ എ​ന്ന് പ​റ​യു​ന്ന​വ​ര്‍ നി​ങ്ങ​ളു​ടെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളു​ടേ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ചൂ​ട​ന്‍ ചി​ത്ര​ങ്ങ​ളു​ടേ​യും ആ​രാ​ധ​ക​ര്‍ ആ​ണ്. ഇ​തേ​ക്കു​റി​ച്ചെ​ന്താ​ണ് നി​ങ്ങ​ള്‍​ക്ക് പ​റ​യാ​നു​ള്ള​ത്? എ​ന്നാ​യി​രു​ന്നു ഒ​രാ​ൾ ചോ​ദി​ച്ച​ത്.ഇ​തി​ന​ര്‍​ഥം നി​ങ്ങ​ളും എ​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളു​ടെ ഫാ​നാ​ണെ​ന്ന​ല്ലേ, കാ​ര​ണം നി​ങ്ങ​ള്‍ എ​ന്നെ…

Read More