അ​നു​ഷ്‌​ക​യ്ക്കു വേ​ണ്ടി പ​ഫ്‌​സ് വാ​ങ്ങാ​ന്‍ ബം​ഗ​ളു​രു​വി​ലെ ബേ​ക്ക​റി​യി​ല്‍ ക​യ​റി​യ​പ്പോ​ള്‍ സം​ഭ​വി​ച്ച​ത് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി കോ​ഹ്‌​ലി…

ലോ​ക​ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ ആ​രാ​ധ​നാ​പാ​ത്ര​മാ​ണ് ഇ​ന്ത്യ​യു​ടെ മു​ന്‍​ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ് ലി. ​ലോ​ക​ത്തി​ന്റെ ഏ​ത് ഭാ​ഗ​ത്ത് ചെ​ന്നാ​ലും കോ​ഹ്‌​ലി​യെ അ​റി​യു​ന്ന ഒ​രാ​ളെ​ങ്കി​ലും ഉ​ണ്ടാ​കും. അ​ങ്ങ​നെ​യി​രി​ക്കെ, അ​നു​ഷ്‌​ക​യ്ക്ക് ഇ​ഷ്ട​പ്പെ​ട്ട പ​ഫ്സ് വാ​ങ്ങാ​ന്‍ ബെം​ഗ​ളൂ​രു​വി​ലെ പ്ര​സി​ദ്ധ​മാ​യ ഒ​രു ബേ​ക്ക​റി​യി​ല്‍ ക​യ​റി​യ​പ്പോ​ള്‍ ആ​രും തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​രി​ക്കു​ക​യാ​ണ് കോ​ഹ്‌​ലി. റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന്റെ ‘ഇ​ന്‍​സൈ​ഡ​ര്‍ ഷോ’ ​യി​ലാ​ണ് കോ​ഹ്ലി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.​മാ​ര്‍​ച്ചി​ല്‍ ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രെ ന​ട​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യു​ടെ അ​വ​സാ​ന ദി​ന​മാ​യി​രു​ന്നു സം​ഭ​വം. കോ​ഹ് ലി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​മ​ത്സ​ര​ശേ​ഷം ഹോ​ട്ട​ലി​ല്‍ എ​ത്തി​യ ഞാ​ന്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​മെ​ന്ന് ക​രു​തി. അ​നു​ഷ്‌​ക വ​ള​ര്‍​ന്ന​ത് ഇ​വി​ടെ​യാ​ണ്. അ​നു​ഷ്‌​ക​യ്ക്ക് ഇ​വി​ടെ ഒ​രു​പാ​ട് സു​ഹൃ​ത്തു​ക്ക​ള്‍ ഒ​ക്കെ ഉ​ണ്ട്. ബാം​ഗ്ലൂ​രി​ലെ പ്ര​സി​ദ്ധ​മാ​യ ‘തോം​സ് ബേ​ക്ക​റി’​യി​ല്‍ നി​ന്നു​ള്ള പ​ഫ്സ് അ​നു​ഷ്‌​ക​യ്ക്ക് ഇ​ഷ്ട​മാ​ണ്, അ​തി​നെ കു​റി​ച്ച് ഒ​രു​പാ​ട് പ​റ​യാ​റു​ണ്ട്. ഞാ​ന്‍ തോം​സ് ബേ​ക്ക​റി​യി​ല്‍ ചെ​ന്നു, എ​ന്റെ സെ​ക്യൂ​രി​റ്റി​യോ​ട് വ​ണ്ടി​യി​ല്‍ ഇ​രു​ന്നോ​ളാ​ന്‍ പ​റ​ഞ്ഞു. മാ​സ്‌​കും ഒ​രു ക്യാ​പ്പും…

Read More

പലര്‍ക്കും പലതിനോടുമാണല്ലൊ പ്രണയം!വിസ്മയമായി ‘പ്രണയ ചിഹ്നം’ ഉരുളക്കിഴങ്ങ്; പൗലാ പറയുന്നത് ഇങ്ങനെ…

പലര്‍ക്കും പലതിനോടുമാണല്ലൊ പ്രണയം തോന്നുക. എന്നാല്‍ ഇംഗ്ലണ്ടിലുള്ള സ്റ്റീവെനേജിലെ പൗലാ ഫെന്നല്‍ എന്ന സ്കൂള്‍ പാചകക്കാരി തനിക്ക് കിട്ടിയ പ്രണയ സമ്മാനം കണ്ട് ഒന്ന് ഞെട്ടി. ഹൃദയത്തിന്‍റെ ആകൃതിയിലുള്ള ഒരു ഉരുളക്കിഴങ്ങ്. അതും തനിക്കേറ്റവും പ്രിയപ്പെട്ട അടുക്കളയില്‍ നിന്നും. ഇംഗ്ലണ്ടിലെ വൂളന്‍വിക്ക് ഇന്‍ഫാന്‍റ് ആന്‍ഡ് നേഴ്സറി സ്കൂളിലെ പാചകക്കാരിയായ ഈ 43 കാരി കുട്ടികള്‍ക്കായി ഉച്ചഭക്ഷണം ഒരുക്കുന്നതിനിടയിലാണ് വ്യത്യസ്തതയുള്ള ഈ ഉരുളക്കിഴങ്ങ് കാണുന്നത്. കൗതുകം തോന്നിയ പൗലാ കിഴങ്ങിനെ മുറിച്ചില്ല. അവരത് കാന്‍റീനില്‍ എല്ലാവരും കാണുന്നിടത്ത് പ്രദര്‍ശിപ്പിച്ചു. കാന്‍റീനിലെത്തിയ കുട്ടികള്‍ക്കും ഈ കാഴ്ച വലിയ അതിശയമാണ് സമ്മാനിച്ചത്. തനിക്ക് മുന്‍പും ഇത്തരം ആകൃതിയിലൊരു ഉരുളക്കിഴങ്ങ് ലഭിച്ചിരുന്നെന്ന് പൗലാ പറയുന്നു.

Read More

സിദ്ധാര്‍ത്ഥിന്‍റെ അവസരങ്ങള്‍ ഭിന്നശേഷിയുള്ള ഓരോ വിദ്യാര്‍ത്ഥിക്കും ഉണ്ടാകണം! മനസ് നിറഞ്ഞ് അച്ഛന്‍റെ കുറിപ്പ്…

ഓട്ടിസം സ്പെക്ട്രത്തിന്‍റെ ഭാഗമായ ആസ്പെര്‍ജേഴ്സ് സിന്‍ഡ്രോം ഉള്ള മകന്‍ ബിരുദം നേടിയപ്പോഴുള്ള ഒരു അച്ഛന്‍റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു. ഐക്യരാഷ്ട്രസഭ ജി 20 പദ്ധതി ഡയറക്ടറും ദുരന്ത നിവാരണ വിദഗ്ധനുമായ മുരളി തുമ്മാരുകുടിയാണ് മകന്‍ സിദ്ധാര്‍ത്ഥിന്‍റെ വിജയത്തെക്കുറിച്ചും അതിലേക്കുള്ള കഠിനമേറിയ യാത്രയെക്കുറിച്ചുമുള്ള കുറിപ്പ് സമൂഹമാധ്യമത്തില്‍ പങ്ക് വച്ചത്. കുറിപ്പിന്‍റെ പൂര്‍ണരൂപം സിദ്ധാര്‍ത്ഥ് ബിരുദം ധരിക്കുമ്പോള്‍ ഇന്ന് സിദ്ധാര്‍ത്ഥിന്‍റെ ബി. കോം. അവസാന സെമസ്റ്റര്‍ റിസള്‍ട്ട് വന്നു. എല്ലാ വിഷയത്തിനും പാസ്സായിട്ടുണ്ട്. ഡാറ്റാബേസ് മാനേജ്മന്റ് ഉള്‍പ്പടെ ചില വിഷയങ്ങള്‍ക്ക് എ ഗ്രേഡ് ഉണ്ട്. മുന്‍പുള്ള എല്ലാ സെമസ്റ്ററുകളും പാസ്സായതാണ്. സിദ്ധാര്‍ത്ഥ് ബിരുദധാരി ആവുകയാണ്. ഇരുപത്തൊന്നു വയസ്സാകുന്ന ഒരാള്‍ ബിരുദധാരിയാകുന്നത് സാധാരണ ഗതിയില്‍ ഒരു സംഭവമല്ല. പക്ഷെ സിദ്ധാര്‍ത്ഥ് സാധാരണ ഒരാള്‍ അല്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെര്‍ജേഴ്സ് സിന്‍ഡ്രോം ഉള്ള സിദ്ധാര്‍ത്ഥിന്‍റെ വളര്‍ച്ചയുടെ…

Read More

സ​ഹ​ക​രി​ച്ചാ​ല്‍ കു​തി​ര​യെ വാ​ങ്ങി​ത്ത​രാം ! ഇ​ലോ​ണ്‍ മ​സ്‌​കി​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി എ​യ​ര്‍​ഹോ​സ്റ്റ​സ്…

ലോ​ക കോ​ടീ​ശ്വ​ര​നും സ്‌​പേ​സ് എ​ക്‌​സ്, ടെ​സ്ല ക​മ്പ​നി​ക​ളു​ടെ സി​ഇ​ഒ​യു​മാ​യ ഇ​ലോ​ണ്‍ മ​സ്‌​കി​നെ​തി​രേലൈം​ഗി​ക ആ​രോ​പ​ണ​വു​മാ​യി എ​യ​ര്‍ ഹോ​സ്റ്റ​സ് രം​ഗ​ത്ത്. 2016-ല്‍ ​മ​സ്‌​ക് വി​മാ​ന​ത്തി​ല്‍ വെ​ച്ച് ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും വി​ഷ​യം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ന്‍ 2,50,000 ഡോ​ള​ര്‍ (ര​ണ്ടു കോ​ടി​ക്ക​ടു​ത്ത് ഇ​ന്ത്യ​ന്‍ രൂ​പ) ന​ല്‍​കി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം. 2018-ലാ​ണ് സ്‌​പേ​സ് എ​ക്‌​സ് എ​യ​ര്‍​ഹോ​സ്റ്റ​സി​ന് പ​ണം കൊ​ടു​ത്ത് ആ​രോ​പ​ണം ഒ​തു​ക്കി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സ്പേ​സ് എ​ക്സി​ന്റെ കോ​ര്‍​പ്പ​റേ​റ്റ് വി​മാ​ന​ത്തി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു യു​വ​തി. വി​മാ​ന​ത്തി​ലെ സ്വ​കാ​ര്യ മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മ​സ്‌​ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​നു പ​ക​ര​മാ​യി കു​തി​ര​യെ വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്ന് എ​യ​ര്‍​ഹോ​സ്റ്റ​സി​ന്റെ സു​ഹൃ​ത്തി​നെ ഉ​ദ്ധ​രി​ച്ച് ബി​സി​ന​സ് ഇ​ന്‍​സൈ​ഡ​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. എ​യ​ര്‍​ഹോ​സ്റ്റ​സി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഒ​രു സു​ഹൃ​ത്ത് വ​ഴി​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. മ​സ്‌​കി​ന്റെ ഗ​ള്‍​ഫ്സ്ട്രീം ജി650​ഇ​ആ​ര്‍ വി​മാ​ന​ത്തി​ന്റെ സ്വ​കാ​ര്യ മു​റി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. എ​യ​ര്‍​ഹോ​സ്റ്റ​സി​ന്റെ സു​ഹൃ​ത്തി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍…

Read More

ത​ല​ച്ചോ​റി​ല്‍ ചി​പ്പ് ഘ​ടി​പ്പി​ക്കാ​ന്‍ ഇ​ലോ​ണ്‍ മ​സ്‌​ക് ! ഇ​യാ​ളി​ത് എ​ന്തി​നു​ള്ള പു​റ​പ്പാ​ടെ​ന്ന് ലോ​കം…

ലോ​ക കോ​ടീ​ശ്വ​ര​ന്‍ ഇ​ലോ​ണ്‍ മ​സ്‌​കി​ന്റെ വാ​ക്കു​ക​ള്‍ എ​പ്പോ​ഴും ലോ​കം സ​സൂ​ക്ഷ്മം വീ​ക്ഷി​ക്കാ​റു​ണ്ട്. കാ​ര​ണം മ​റ്റു​ള്ള​വ​ര്‍ അ​സാ​ധ്യ​മെ​ന്ന് ക​രു​തി​യി​രു​ന്ന പ​ല​തും ന​ട​ത്തി ശീ​ല​മു​ള്ള​യാ​ളാ​ണ് മ​സ്‌​ക് എ​ന്ന​തു ത​ന്നെ കാ​ര​ണം. മ​സ്‌​കി​ന്റെ സ്റ്റാ​ര്‍​ട്ട​പ്പ് ക​മ്പ​നി​യാ​യ ന്യൂ​റ​ലി​ങ്കാ​ണ് പു​തി​യ ച​ര്‍​ച്ചാ​വി​ഷ​യം. 2018 മു​ത​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യാ​റു​ണ്ട് ഈ ​ക​മ്പ​നി. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റേ​നാ​ളു​ക​ളാ​യി ന്യൂ​റാ​ലി​ങ്കി​നെ​ക്കു​റി​ച്ച് അ​ധി​കം വാ​ര്‍​ത്ത​ക​ള്‍ ഒ​ന്നും പു​റ​ത്തു കേ​ള്‍​ക്കാ​നി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ മ​സ്‌​ക് അ​ടു​ത്ത വെ​ടി​പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. കം​പ്യൂ​ട്ട​റി​നും ത​ല​ച്ചോ​റി​നും ഇ​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു ന്യൂ​റോ​പ്രോ​സ്തെ​റ്റി​ക് ഉ​പ​ക​ര​ണം ക​ണ്ടെ​ത്തി​യെ​ന്നാ​ണ് മ​സ്‌​കി​ന്റെ അ​വ​കാ​ശ​വാ​ദം . പ്രാ​യ​മാ​യ​വ​രി​ലും മ​റ്റും ക​ണ്ടു​വ​രു​ന്ന ടി​നി​റ്റ​സ് എ​ന്ന രോ​ഗം ഭേ​ദ​മാ​ക്കാ​ന്‍ ഈ ​ചി​പ്പ് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് മ​സ്‌​കി​ന്റെ ക​ണ്ടെ​ത്ത​ല്‍. തു​ട​ര്‍​ച്ച​യാ​യി ചെ​വി​യി​ല്‍ മൂ​ള​ല്‍ കേ​ള്‍​ക്കു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണി​ത്. ഭാ​വി​യി​ല്‍ മ​സ്‌​കി​ന്റെ ന്യൂ​റോ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ സ​ങ്കീ​ര്‍​ണ്ണ​മാ​യ രോ​ഗ​ങ്ങ​ളെ ഭേ​ദ​മാ​ക്കു​ന്ന രീ​തി​യി​ലേ​ക്ക് വ​ള​രും എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ആ​രാ​ധ​ക​ര്‍ പ്ര​തി​ക​രി​ക്കു​ന്ന​ത്. ഇ​നി…

Read More

യൂ​ട്യൂ​ബി​ല്‍ താ​ര​ങ്ങ​ളാ​യി അ​നു​പ​മ​യും എ​യ്ഡ​നും ! ഫാ​മി​ലി വ്‌​ളോ​ഗ് വീ​ഡി​യോ​ക​ള്‍ വൈ​റ​ല്‍…

ദ​ത്തു​വി​വാ​ദ​ത്തി​ലൂ​ടെ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച അ​നു​പ​മ എ​സ്.​ച​ന്ദ്ര​നും ഭ​ര്‍​ത്താ​വ് അ​ജി​ത്കു​മാ​റും മ​ക​ന്‍ ഏ​യ്ഡ​ന്‍ എ​ന്ന ഏ​യ്ബൂ​വും ഇ​പ്പോ​ള്‍ യൂ​ട്യൂ​ബി​ലെ മി​ന്നും താ​ര​ങ്ങ​ള്‍. മൂ​ന്നു​പേ​രും ഒ​രു​മി​ച്ചു​ള്ള ഫാ​മി​ലി വ്‌​ളോ​ഗു​ക​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​വു​ന്ന​ത്. ര​ണ്ടു മാ​സം മു​ന്‍​പു യൂ ​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്ത ആ​ദ്യ വീ​ഡി​യോ നാ​ലു ല​ക്ഷ​ത്തോ​ളം പേ​ര്‍ ക​ണ്ടു. ആ​റു വ്‌​ളോ​ഗ് വീ​ഡി​യോ​ക​ളാ​ണ് ഇ​തി​ന​കം റി​ലീ​സ് ചെ​യ്ത​ത്. മാ​താ​പി​താ​ക്ക​ള്‍​ക്കു മ​ക​നെ തി​രി​ച്ചു​കി​ട്ടാ​ന്‍ പ്രാ​ര്‍​ഥ​ന​യോ​ടെ കാ​ത്തി​രു​ന്ന, ലോ​ക​മെ​ങ്ങു​മു​ള്ള ഒ​ട്ടേ​റെ​പ്പേ​ര്‍ കു​ഞ്ഞി​ന്റെ വി​ശേ​ഷ​ങ്ങ​ള്‍ തി​ര​ക്കി വി​ളി​ക്കാ​റു​ണ്ട്. എ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് അ​വ​ന്റെ വി​ശേ​ഷ​ങ്ങ​ള്‍ ഇ​ട​യ്ക്കി​ടെ എ​ല്ലാ​വ​രു​മാ​യും പ​ങ്കു​വ​ച്ചു​കൂ​ടാ എ​ന്നു ചി​ന്തി​ച്ച​തോ​ടെ​യാ​ണു വ്‌​ളോ​ഗ് എ​ന്ന ആ​ശ​യ​ത്തി​ലേ​ക്കെ​ത്തി​യ​ത്. കു​ഞ്ഞി​നെ തി​രി​ച്ചു​കി​ട്ടാ​നു​ള്ള സ​മ​ര പ​രി​പാ​ടി​ക​ള്‍​ക്കി​ടെ സൗ​ഹൃ​ദ​ത്തി​ലാ​യ ചി​ല​ര്‍ ഇ​തി​നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും ന​ല്‍​കി. ‘അ​നു​പ​മ അ​ജി​ത് വ്‌​ളോ​ഗ്’ എ​ന്ന പേ​രി​ലാ​ണു വ്‌​ലോ​ഗു​ക​ള്‍. വീ​ട്ടു​വി​ശേ​ഷം, പാ​ച​കം, കു​ഞ്ഞു​മൊ​ത്തു​ള്ള യാ​ത്ര​ക​ള്‍, രാ​ത്രി ക​റ​ക്കം, ഷോ​പ്പിം​ഗ്, അ​നു​പ​മ​യ്ക്കും അ​ജി​ത്തി​നും ഇ​ട​യി​ലെ ര​സ​ക​ര​മാ​യ…

Read More

സ്വാതന്ത്യവും മാര്‍ക്കറ്റിഗും, ഒരു വെടിക്ക് രണ്ടു പക്ഷികള്‍ ! രൂപമാറ്റത്തിന്‍റെ പിന്നാമ്പുറ കാഴ്ചകളുമായി ബോബി ചെമ്മണ്ണൂര്‍

തൃശ്ശൂര്‍ പൂര നഗരിയിലൂടെ കുടയും പിടിച്ച് പതിവ് വേഷത്തില്‍ നിന്നും വ്യത്യസ്തനായി നടന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അദേഹത്തിന്‍റെ രൂപമാറ്റത്തിന്‍റെ വീഡിയോയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അദേഹം പങ്ക് വച്ചിരിക്കുന്നത്. വെപ്പുതാടിയും മീശയും മുടിയുമൊക്കെ വച്ച് ഒരുങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണവ. മുണ്ടും കുപ്പായവുമിട്ട് പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപെടാറുള്ള അദേഹം പൂരത്തിനെത്തിയപ്പോള്‍ ലുക്കാകെ മാറിയിരുന്നു. പാന്‍റും ഷര്‍ട്ടുമായിരുന്നു വേഷം. താടിക്കും മീശക്കുമൊപ്പം മുടി പോണി ടെയില്‍ സ്റ്റെയിലിലാണ് കെട്ടിയത്. ഈ വേഷത്തില്‍ അദേഹത്തെ കണ്ട വീഡിയോയാണ് വൈറലായത്. സ്വാതന്ത്യവും മാര്‍ക്കറ്റിങ്ങും എന്ന തലക്കെട്ടോട് കൂടിയാണ് വീഡിയോ പങ്ക് വച്ചത്.  

Read More

എന്നെ രക്ഷിക്കണം..! കെഎഫ്സി ജീവനക്കാരന് ബില്ലിനൊപ്പം യുവതിയുടെ കുറിപ്പ്; പിന്നീട് സംഭവിച്ചത്…

കെഎഫ്സി ജീവനക്കാരന് ബില്ലിനൊപ്പം രക്ഷിക്കണമെന്നാവശ്യപ്പെട്ട് കുറിപ്പുവച്ച യുവതിയെ ജീവനക്കാരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി രക്ഷിച്ചു. കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കയിലെ ടെന്നസീ സംസ്ഥാനത്തെ മെംഫിസിലെ ഹിക്കോറി ഹില്ലിലുള്ള കെഎഫ്സി റെസ്റ്റോറന്‍റിലാണ് സംഭവമുണ്ടായത്. വൈകുന്നേരം ഡീഗൊ ഗ്ലേയ് എന്ന യുവാവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവതിയാണ് തന്‍റെ ജീവന്‍ അപകടത്തിലാണെന്ന കുറിപ്പ് ജീവനക്കാരന് രഹസ്യമായി കൈമാറിയത്. മുന്‍ കാമുകനായ ഡീഗൊ തന്നെ തട്ടികൊണ്ടു വന്നതാണെന്നും അയാളുടെ കൈയില്‍ തോക്കുണ്ടെന്നും കുറിപ്പില്‍ യുവതി എഴുതിയിരുന്നു. അവര്‍ പോയതിനുശേഷം ഈ എഴുത്ത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരന്‍ വിവരം ഉടന്‍തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. കെഎഫ്സി ജീവനക്കാരന്‍ കൊടുത്ത അടയാള വിവരങ്ങളെ അടിസ്ഥാനമാക്കി തെരച്ചില്‍ നടത്തിയ പോലീസ് ഡീയഗൊയെ കീഴടക്കുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. ഏതായാലും ഇതുവരെയും പേര് വെളിപ്പെടുത്താത്ത ജീവനക്കാരന്‍റെ സമയോചിത ഇടപെടലിനെ പ്രകീര്‍ത്തിച്ച് നിരവധിപേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.

Read More

ഭാ​ര്യ ആ​ദ്യ ഭ​ര്‍​ത്താ​വി​ലു​ള്ള മ​ക​നെ വി​വാ​ഹം ക​ഴി​ച്ച് പ​ണ​വും ക​വ​ര്‍​ന്ന് മു​ങ്ങി ! പ​രാ​തി​യു​മാ​യി ഗൃ​ഹ​നാ​ഥ​ന്‍…

ഭാ​ര്യ ആ​ദ്യ​ഭ​ര്‍​ത്താ​വി​ലു​ള്ള മ​ക​നെ വി​വാ​ഹം ക​ഴി​ച്ച് പ​ണ​വു​മാ​യി മു​ങ്ങി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഗൃ​ഹ​നാ​ഥ​ന്‍. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബ​സ്പു​ര്‍ സ്വ​ദേ​ശി​യാ​യ ഇ​ന്ദ്ര​റാം ആ​ണ് ഭാ​ര്യ​യ്ക്കെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. വീ​ട്ടി​ല്‍​നി​ന്ന് 20,000 രൂ​പ​യു​മാ​യി ഭാ​ര്യ ബ​ബ്ലി​യും ആ​ദ്യ​ബ​ന്ധ​ത്തി​ലു​ള്ള മ​ക​നും മു​ങ്ങി​യെ​ന്നാ​ണ് ഇ​ന്ദ്ര​റാ​മി​ന്റെ ആ​രോ​പ​ണം. 11 വ​ര്‍​ഷം മു​മ്പാ​ണ് ഇ​ന്ദ്ര​റാ​മും ബ​ബ്ലി​യും വി​വാ​ഹി​ത​രാ​യ​ത്. ഇ​ന്ദ്ര​റാ​മി​നൊ​പ്പം ജീ​വി​തം ആ​രം​ഭി​ച്ച​തോ​ടെ ബ​ബ്ലി​യെ​യും ര​ണ്ട് ആ​ണ്‍​മ​ക്ക​ളെ​യും ആ​ദ്യ ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ചു​പോ​യി. ഇ​ന്ദ്ര​റാ​മു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ ബ​ബ്ലി​ക്ക് മൂ​ന്ന് മ​ക്ക​ളു​ണ്ട്. അ​ടു​ത്തി​ടെ​യാ​യി ബ​ബ്ലി​യു​ടെ ആ​ദ്യ​ബ​ന്ധ​ത്തി​ലു​ള്ള മ​ക​ന്‍ വീ​ട്ടി​ല്‍ വ​രു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഇ​ട​യ്ക്കി​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന ഈ ​മ​ക​നെ​യാ​ണ് ഭാ​ര്യ വീ​ണ്ടും വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ര്‍ പ​ണ​വു​മാ​യാ​ണ് വീ​ട്ടി​ല്‍​നി​ന്ന് മു​ങ്ങി​യ​തെ​ന്നും ഇ​ന്ദ്ര​റാം പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ഇ​ന്ദ്ര​റാ​മി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ടൈം​സ് നൗ​വ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Read More

വെ​റൈ​റ്റി ‘ചാ​മ്പി​ക്കോ’ വീ​ഡി​യോ​യു​മാ​യി നി​മി​ഷ ബി​ജോ ! മോ​ശം ക​മ​ന്റു​മാ​യി ആ​രാ​ധ​ക​ന്‍; കി​ടി​ല​ന്‍ മ​റു​പ​ടി​യു​മാ​യി വീ​ണ്ടും താരം…

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​ണ് ന​ടി​യും മോ​ഡ​ലു​മാ​യ നി​മി​ഷ ബി​ജോ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​രം വ​ള​രെ സ​ജീ​വ​മാ​ണ്. കൊ​ച്ചി​ക്കാ​രി​യാ​യ നി​മി​ഷ പ​ങ്കു​വെ​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ മി​ക്ക​തും അ​തി​ന്റെ ഗ്ലാ​മ​റ​സ് സ്വ​ഭാ​വം കൊ​ണ്ട് ത​ന്നെ പെ​ട്ടെ​ന്ന് വൈ​റ​ലാ​കാ​റു​ണ്ട്. അ​ടു​ത്തി​ടെ താ​രം പ​ങ്കു​വെ​ച്ച ഒ​രു വീ​ഡി​യോ ആ​ണ് ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ നേ​ടി​യ​ത്. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍ ആ​യി​രി​ക്കു​ന്ന ഒ​രു റീ​ല്‍​സ് ആ​ണ് ‘ചാ​മ്പി​ക്കോ’. നി​ര​വ​ധി പേ​രാ​ണ് ചാ​മ്പി​ക്കോ റീ​ല്‍​സ് സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും ഒ​പ്പം പ​ങ്കു​വെ​ക്കു​ന്ന​ത്. അ​വ എ​ല്ലാം ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പെ​ട്ട​ന്ന് ശ്ര​ദ്ധ നേ​ടാ​റു​മു​ണ്ട്. ഇ​പ്പോ​ള്‍ ഈ ​റീ​ല്‍​സ് അ​നു​ക​രി​ക്കു​ന്ന വീ​ഡി​യോ ആ​ണ് നി​മി​ഷ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​തീ​വ ഹോ​ട്ട് ലു​ക്കി​ല്‍ ആ​ണ് താ​രം ഈ ​വീ​ഡി​യോ ചെ​യ്തി​രി​ക്കു​ന്ന​ത്. നി​മി​ഷ​യ്ക്കും ഭ​ര്‍​ത്താ​വ് ബി​ജോ​യ്ക്കു​മൊ​പ്പം മ​റ്റൊ​രു യു​വ​തി കൂ​ടി ഈ ​റീ​ല്‍​സി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പ​ല​രും ഈ ​റീ​ല്‍​സി​ന് മോ​ശം ക​മ​ന്റാ​ണ് ഇ​ടു​ന്ന​ത്. ഏ​ത്…

Read More