ഒ​മി​ക്രോ​ണി​ന്റെ പു​തി​യ വ​ക​ഭേ​ദം കോ​വി​ഷീ​ല്‍​ഡി​നെ അ​തി​ജീ​വി​ക്കും ! ഗോ​ഡൗ​ണി​ല്‍ 20 കോ​ടി ഡോ​സ്; ബൂ​സ്റ്റ​ര്‍ ഡോ​സ് അ​ത്യാ​വ​ശ്യം…

ഒ​മി​ക്രോ​ണി​ന്റെ പു​തി​യ വ​ക​ഭേ​ദ​ത്തി​നെ​തി​രേ കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ അ​ത്ര​ക​ണ്ട് ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന് പ​ഠ​നം. ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്ക് ഒ​മി​ക്രോ​ണി​ന്റെ ബി​എ 1 വ​ക​ഭേ​ദ​ത്തി​നെ​തി​രെ കോ​വി​ഷീ​ല്‍​ഡ് കാ​ര്യ​മാ​യ പ്ര​തി​രോ​ധം ന​ല്‍​കു​ന്നി​ല്ലെ​ന്നാ​ണ് പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ല്‍. ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ളു​ടെ പ്രാ​ധാ​ന്യം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ണ് ഐ​സി​എം​ആ​റും നാ​ഷ​ന​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യും ചേ​ര്‍​ന്നു ന​ട​ത്തി​യ പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ളെ​ന്നും ‘ടൈം​സ് ഓ​ഫ് ഇ​ന്ത്യ’ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഒ​മി​ക്രോ​ണി​നെ​തി​രെ കോ​വാ​ക്‌​സി​നും താ​ര​ത​മ്യേ​ന നേ​രി​യ പ്ര​തി​രോ​ധ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് ഇ​തേ പ​ഠ​ന​ത്തി​ല്‍ മു​ന്‍​പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​വി​ഷീ​ല്‍​ഡും ഒ​മി​ക്രോ​ണി​ന്റെ പു​തി​യ വ​ക​ഭേ​ദ​ത്തെ നേ​രി​ടു​ന്ന​തി​ല്‍ അ​ത്ര പോ​രെ​ന്ന ക​ണ്ടെ​ത്ത​ല്‍. കോ​വാ​ക്‌​സി​നും കോ​വി​ഷീ​ല്‍​ഡും സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് ക​ഴി​യു​ന്ന​ത്ര നേ​ര​ത്തേ ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ള്‍ കൂ​ടി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​താ​ണ് പ​ഠ​ന റി​പ്പോ​ര്‍​ട്ട്. രാ​ജ്യ​ത്ത് കോ​വി​ഡ് നാ​ലാം ത​രം​ഗ​ത്തെ നേ​രി​ടാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ളു​ടെ പ്രാ​ധാ​ന്യം വെ​ളി​പ്പെ​ടു​ത്തു​ന്ന പ​ഠ​ന​ഫ​ല​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. ഒ​മി​ക്രോ​ണി​ന്റെ ര​ണ്ട് ഉ​പ​വ​ക​ഭേ​ദ​ങ്ങ​ള്‍ കൂ​ടി ബെം​ഗ​ളൂ​രു​വി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി…

Read More

ഷ​ബീ​ര്‍ നി​ര​വ​ധി ത​വ​ണ മു​ഖ​ത്ത​ടി​ച്ചു ! പ്ര​തി​യ്ക്ക് പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധം; പോ​ലീ​സ് പ്ര​തി​യ്‌​ക്കൊ​പ്പ​മാ​യി​രു​ന്നു​വെ​ന്ന് പെ​ണ്‍​കു​ട്ടി…

പാ​ണ​മ്പ്ര​യി​ല്‍ അ​മി​ത വേ​ഗ​ത​യി​ല്‍ വാ​ഹ​നം ഓ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത് പെ​ണ്‍​കു​ട്ടി​യെ യു​വാ​വ് മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സ​ഹോ​ദ​രി​മാ​ര്‍ രം​ഗ​ത്ത്. മു​സ്ലിം​ലീ​ഗ് നേ​തൃ​ത്വ​വു​മാ​യി പ്ര​തി ഇ​ബ്രാ​ഹിം ഷ​ബീ​റി​ന് ബ​ന്ധ​മു​ള്ള​തി​നാ​ല്‍ പോ​ലീ​സ് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​ല്‍ ഒ​രാ​ളാ​യ അ​സ്ന പ​റ​ഞ്ഞ​ത്. പ​രാ​തി പി​ന്‍​വ​ലി​പ്പി​ക്കാ​ന്‍ പ​ല രീ​തി​യി​ലു​ള്ള സ​മ്മ​ര്‍​ദ്ദ​മു​ണ്ടാ​യി. താ​ന്‍ പ​റ​ഞ്ഞ​ത് പൂ​ര്‍​ണ​മാ​യും മൊ​ഴി​യാ​യി രേ​ഖ​പ്പെ​ടു​ത്താ​ന്‍ പോ​ലും പോ​ലീ​സ് ത​യ്യാ​റാ​യി​ല്ലെ​ന്നും അ​സ്‌​ന ആ​രോ​പി​ച്ചു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ഡ്രൈ​വിം​ഗ് ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് പ്ര​തി ന​ടു​റോ​ഡി​ല്‍ വെ​ച്ച് പെ​ണ്‍​കു​ട്ടി​യെ മ​ര്‍​ദ്ദി​ച്ച​ത്. അ​ഞ്ചോ ആ​റോ ത​വ​ണ പെ​ണ്‍​കു​ട്ടി​യു​ടെ മു​ഖ​ത്ത​ടി​ച്ചു. ന​ടു​റോ​ഡി​ല്‍ വെ​ച്ച് പെ​ണ്‍​കു​ട്ടി​യെ മ​ര്‍​ദ്ദി​ക്കു​ന്ന​ത് ക​ണ്ട് എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ പ്ര​തി അ​വി​ടെ​നി​ന്നും വേ​ഗ​ത്തി​ല്‍ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ത​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി​യെ​ടു​ത്ത ഫോ​ട്ടോ കാ​ണി​ച്ച് ഉ​ട​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​സ്ന പ​റ​ഞ്ഞു. അ​മി​ത​വേ​ഗ​ത്തി​ല്‍ കാ​റോ​ടി​ച്ചെ​ത്തി​യ ഇ​ബ്രാ​ഹിം ഷ​ബീ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളോ​ടി​ച്ച വാ​ഹ​നം…

Read More

വ്യാ​ജ പോ​ക്‌​സോ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു ! വ്യ​ക്തി വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്നു; ക​ണ​ക്കു​ക​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത്…

പോ​ക്‌​സോ നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്ത് സം​സ്ഥാ​ന​ത്ത് വ്യാ​ജ പോ​ക്സോ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി നി​യ​മ​വി​ദ​ഗ്ധ​ര്‍. സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ടു​ന്ന പോ​ക്സോ കേ​സു​ക​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യാ​നു​ള്ള കാ​ര​ണം വ്യാ​ജ പ​രാ​തി​ക​ളു​ടെ വ​ര്‍​ധ​ന​വാ​ണെ​ന്നും നി​യ​മ​വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. വ്യാ​ജ പോ​ക്സോ കേ​സു​ക​ള്‍​ക്കെ​തി​രേ കോ​ട​തി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ന​ല്‍​കി​യ നി​ര്‍​ദേ​ശ​വും ഫ​ലം ക​ണ്ടി​രു​ന്നി​ല്ല. കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക പീ​ഡ​നം ത​ട​യു​ന്ന​തി​നു​ള്ള പോ​ക്സോ നി​യ​മം വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​തി​രെ കോ​ട​തി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി കു​ടും​ബ​കോ​ട​തി​ക​ള്‍​ക്ക് നേ​ര​ത്തെ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. പ​ക്ഷേ വ്യാ​ജ പോ​ക്സോ കേ​സു​ക​ള്‍​ക്ക് കു​റ​വി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. വ്യാ​ജ കേ​സു​ക​ളി​ല്‍ പെ​ട്ട് നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​നാ​വാ​തെ നെ​ട്ടോ​ട്ട​മോ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ക്കു​ക​യാ​ണ്. 2015 മു​ത​ല്‍ 2019വ​രെ യു​ള്ള അ​ഞ്ചു വ​ര്‍​ഷം 6939 പോ​ക്സോ കേ​സു​ക​ളാ​ണ് കേ​ര​ള​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ കേ​വ​ലം 312 പേ​ര്‍ മാ​ത്ര​മാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​തെ​ന്നും കേ​ന്ദ്ര വ​നി​ത ശി​ശു വി​ക​സ​ന…

Read More

ഓട്ടം…ഓട്ടത്തോടോട്ടം…ഇ​പ്പോ​ഴും റി​വേ​ഴ്‌​സ് ഗി​യ​റി​ൽ; ത​ല​തി​ര​ഞ്ഞ ന​യം, അ​ധി​ക ബാ​ധ്യ​ത യാ​ത്ര​ക്കാ​രി​ലേ​ക്ക്… ചാ​ര്‍​ജ് വ​ര്‍​ധ​ന​കൊ​ണ്ട് ര​ക്ഷ​പ്പെ​ടു​മോ ആ​ന​വ​ണ്ടി ? ‍

ഇ. ​അ​നീ​ഷ്അ​ങ്ങി​നെ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കൊ​പ്പം കെ​എ​സ്ആ​ര്‍​ടി​സി​യും നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു…​ പ​ക്ഷെ അ​തു​കൊ​ണ്ട് ര​ക്ഷ​പ്പെ​ടു​മോ ആ​ന​വ​ണ്ടി. എ​ത് കാ​ല​ത്തും കേ​ള്‍​ക്കു​ന്ന പ്ര​ശ്‌​ന​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ശ​മ്പ​ളം മു​ട​ങ്ങ​ല്‍. അ​തി​ന് ഈ ​വി​ഷു​ക്കാ​ല​ത്തും ത​ട​സ​മു​ണ്ടാ​യി​ല്ല. കെ​എ​സ്ആ​ര്‍​ടി​സി ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ എ​ത്ര​യെ​ത്ര പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ക​യും ന​ട​പ്പി​ലാ​ക്കി​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത്. പ​ല​ര​തീ​തി​യി​ലും കെ​എ​സ്ആ​ര്‍​ടി​സി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ നോ​ക്കി കു​ഴി​യി​ല്‍ ചാ​ടി നി​ന്ന​ത​ല്ലാ​തെ മ​റ്റൊ​ന്നും ന​ട​ന്നി​ല്ല. കെ​എ​സ്ആ​ര്‍​ടി​സി ടൂ​റി​സം പാ​ക്കേ​ജ്,വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ബ​സി​ല്‍ താ​മ​സ സൗ​ക​ര്യം, വി​നോ​ദ​യാ​ത്ര​ക​ള്‍, ഗ്രാ​മ​വ​ണ്ടി… എ​ല്ലാ​മേ​ഖ​ല​ക​ളി​ലും കൈ​വ​ച്ച ആ​ന​വ​ണ്ടി അ​ധി​കൃ​ത​ര്‍​ക്ക് പ​ക്ഷെ ഉ​ദ്ദേ​ശി​ച്ച ഫ​ലം ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​പ്പോ​ഴാ​ണ് വീ​ണ്ടും സാ​ധാ​ര​ണ​ക്കാ​രു​ടെ മേ​ലേ​ക്ക് ചാ​ര്‍​ജ് വ​ര്‍​ധ​ന​യു​ടെ പേ​രി​ലു​ള്ള പാ​ഞ്ഞു​ക​യ​റ​ല്‍. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​നാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ​ക്കൊ​പ്പം കെ​എ​സ്ആ​ർ​ടി​യും വാ​ദി​ച്ച​ത്. സ്ഥി​ര വ​രു​മാ​ന​മി​ല്ലാ​ത്ത, വ​നി​ത​ക​ളോ വി​ദ്യാ​ർ​ഥി​ക​ളോ പ്രാ​യ​മാ​യ​വ​രോ ഒ​ക്കെ​യാ​ണ് ഇ​പ്പോ​ൾ ബ​സ് യാ​ത്ര​ക്കാ​ർ. ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ന്ന​ത് അ​ത്ത​രം ആ​ളു​ക​ളെ കൂ​ടു​ത​ൽ…

Read More

സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ഴൊ​ക്കെ ഞ​ങ്ങ​ള്‍ കു​ട്ടി​ക​ള്‍ ക​രു​തി​യ​ത് ശ​ങ്ക​റും മേ​ന​ക​യും ക​ല്യാ​ണം ക​ഴി​ക്കും എ​ന്നാ​യി​രു​ന്നു..! ആ സംഭവത്തെക്കുറിച്ച് മേനക പറയുന്നു…

ശ​ങ്ക​റും മേ​ന​ക​യും ഒ​രു കാ​ല​ത്ത് യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യി​രു​ന്നു. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ സി​നി​മ​ക​ളി​ല്‍ ഞാ​ന്‍ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച​ത് മ​മ്മൂ​ക്ക​യു​ടെ കൂ​ടെ​യാ​ണ്. എ​ന്നാ​ലും എ​ല്ലാ​വ​രും പ​റ​ഞ്ഞ​ത് ശ​ങ്ക​ര്‍- മേ​ന​ക എ​ന്നാ​ണ്. ഈ​യി​ടെ ശ​ങ്ക​റി​നോ​ടും ഞാ​ന്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്നു. ഇ​ങ്ങ​നെ​യൊ​ക്കെ ആ​ളു​ക​ള്‍ പ​റ​യു​മെ​ന്ന് അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ന​മു​ക്ക് കു​റ​ച്ചു കൂ​ടി പ​ട​ങ്ങ​ള്‍ ചെ​യ്യാ​മാ​യി​രു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. അ​തേ സ​മ​യം എ​ന്‍റെ വീ​ട്ടി​ലു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​വും ഇ​തൊ​ക്കെ ത​ന്നെ​യാ​ണ്. അ​മ്മ ശ​ങ്ക​ര്‍ അ​ങ്കി​ളി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത് കാ​ണാ​ന്‍ ന​ല്ല ര​സ​മാ​ണ്. അ​ങ്കി​ള്‍ വേ​റെ ആ​രു​ടെ കൂ​ടെ അ​ഭി​ന​യി​ച്ചാ​ലും കാ​ണാ​ന്‍ ഞ​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​മ​ല്ലെ​ന്നാ​ണ് അ​വ​ര്‍ പ​റ​യു​ന്ന​ത്. അ​ടു​ത്തി​ടെ ഞാ​നൊ​രു ക​ട​യി​ല്‍ പോ​യി. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​ട​യു​ട​മ എ​ന്നോ​ട് വ​ന്ന് സം​സാ​രി​ച്ചു. ഞാ​നൊ​രു കാ​ര്യം ചോ​ദി​ച്ചാ​ല്‍ തെ​റ്റി​ദ്ധ​രി​ക്കു​മോ എ​ന്നാ​ണ് അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്. സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ഴൊ​ക്കെ ഞ​ങ്ങ​ള്‍ കു​ട്ടി​ക​ള്‍ ക​രു​തി​യ​ത് ശ​ങ്ക​റും മേ​ന​ക​യും ക​ല്യാ​ണം ക​ഴി​ക്കും എ​ന്നാ​യി​രു​ന്നു. അ​യാ​ള്‍ പ​റ​യു​ന്ന​ത് കേ​ട്ട്…

Read More

എ​ന്‍റെ നെ​ഞ്ചി​ല്‍ ചേ​ര്‍​ത്തുപി​ടി​ച്ചു! അ​ത് വി​വ​രി​ക്കാ​നോ വി​ശ​ദീ​ക​രി​ക്കാ​നോ സാ​ധി​ക്കാ​ത്ത അ​നു​ഭൂ​തി​യാ​യി​രു​ന്നു; കാ​ജ​ൽ അ​ഗ​ർ​വാ​ൾ പറയുന്നു..

എ​ന്‍റെ കു​ഞ്ഞ് നീ​ലി​നെ ഈ ​ലോ​ക​ത്തേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​തി​ന്‍റെ ആ​വേ​ശ​ത്തി​ലും ആ​ഹ്ലാ​ദ​ത്തി​ലു​മാ​ണ്. കു​ഞ്ഞി​ന്‍റെ ജ​ന​ന​ത്തി​ന് ഏ​റെ ദൈ​ര്‍​ഘ്യം വേ​ണ്ടി വ​ന്നി​രു​ന്നു. എ​ങ്കി​ലും അ​ത് അ​ഹ്ലാ​ദം ന​ല്‍​കു​ന്ന​തും ഏ​റ്റ​വും സം​തൃ​പ്ത​വു​മാ​യി​ട്ടു​ള്ള അ​നു​ഭ​വ​മാ​ണ്. നീ​ല്‍ ജ​നി​ച്ച് ആ​ദ്യ നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ മ​റു​പി​ള്ള​യോ​ടും വെ​ളു​ത്ത പാ​ട​യോ​ടും കൂ​ടി എ​ന്‍റെ നെ​ഞ്ചി​ല്‍ ചേ​ര്‍​ത്തുപി​ടി​ച്ചു. അ​ത് വി​വ​രി​ക്കാ​നോ വി​ശ​ദീ​ക​രി​ക്കാ​നോ സാ​ധി​ക്കാ​ത്ത അ​നു​ഭൂ​തി​യാ​യി​രു​ന്നു. ആ ​ഒ​രു നി​മി​ഷ​മാ​ണ് സ്‌​നേ​ഹ​ത്തി​ന്‍റെ ആ​ഴ​മേ​റി​യ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ഞാ​ന്‍ മ​ന​സി​ലാ​ക്കു​ന്ന​ത്. എ​ന്ന​ന്നേ​ക്കു​മാ​യി എ​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ​യും പു​റ​മേ​യു​ള്ള ശ​രീ​ര​ത്തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വം മ​ന​സി​ലാ​ക്കാ​നും വ​ലി​യൊ​രു കൃ​ത​ഞ്ജ​ത അ​നു​ഭ​വി​ക്കാ​നും സാ​ധി​ച്ചു. -കാ​ജ​ൽ അ​ഗ​ർ​വാ​ൾ

Read More

വി​ൻ​സി അ​ലോ​ഷ്യ​സ് ബോ​ളി​വു​ഡി​ൽ! ഹി​ന്ദി പ​ഠി​ച്ചെ​ടു​ക്കു​ക എ​ന്ന​തൊ​രു വെ​ല്ലു​വി​ളി​യാ​യി​രു​ന്നു, പ​ക്ഷേ… വി​ൻ​സി​യു​ടെ വാ​ക്കുകള്‍ ഇങ്ങനെ…

റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ വി​ൻ​സി അ​ലോ​ഷ്യ​സ് ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നൊ​രു​ങ്ങു​ന്നു. ഷെ​യ്സ​ൺ ഔ​സേ​പ്പ് സം​വി​ധാ​നം ചെ​യ്യു​ന്ന ഫെ​യ്സ് ഓ​ഫ് ദ് ​ഫെ​യ്സ്‍​ലെ​സ് എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വി​ൻ​സി​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ലോ​ഞ്ച് 25ന് ​ന​ട​ക്കും. വി​ൻ​സി​യു​ടെ വാ​ക്കു​ക​ളി​ലേ​ക്ക്… ഒ​രു മ​ല​യാ​ളി​യാ​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഞാ​ൻ സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ങ്കി​ലും 95 ശ​ത​മാ​നം സം​ഭാ​ഷ​ണ​ങ്ങ​ളും ഹി​ന്ദി​യി​ൽത​ന്നെ​യാ​ണ്. ഹി​ന്ദി പ​ഠി​ച്ചെ​ടു​ക്കു​ക എ​ന്ന​തൊ​രു വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. പ​ക്ഷേ, അ​വ​ർ അ​തി​ൽ ന​ന്നാ​യി സ​ഹാ​യി​ക്കാം എ​ന്നു പ​റ​ഞ്ഞ​തോ​ടെ ഞാ​ൻ ഓ​കെ പ​റ​ഞ്ഞു. ഫെ​യ്സ് ഓ​ഫ് ദ് ​ഫെ​യ്സ്‍​ല​സ് എ​ന്ന സി​നി​മ​യു​ടെ പ്രോ​ജ​ക്ട് ഹെ​ഡ് എ​ഡി​റ്റ​ർ ര​ഞ്ജ​ൻ എ​ബ്ര​ഹാം ആ​ണ്. അ​ദ്ദേ​ഹം വ​ഴി​യാ​ണ് എ​നി​ക്ക് ഈ ​സി​നി​മ​യി​ലേ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വ് കൂ​ടി​യാ​യ മ​ഹേ​ഷ് റാ​ണെയാണ് സി​നി​മ​യു​ടെ കാ​മ​റ. അ​ദ്ദേ​ഹ​മാ​ണ് കാ​മ​റ ചെ​യ്യു​ന്ന​തെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ വ​ലി​യ എ​ക്സൈ​റ്റ്മെ​ന്‍റ് ആ​യി​രു​ന്നു. ഷാ​രൂ​ഖ്…

Read More

ഇന്ദു ടീച്ചർ വേറെ ലെവലാണ്..! അ​ധ്യാ​പ​ന​ത്തി​നൊ​പ്പം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ സാ​ന്നി​ധ്യം

ക​ടു​ത്തു​രു​ത്തി: അ​ധ്യാ​പ​ന​ത്തി​നൊ​പ്പം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി ഇ​ന്ദു ടീ​ച്ച​ർ.ത​ല​യോ​ല​പ്പ​റ​ന്പ് ഡി ​ബി കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി​യാ​യ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ കെ.​എ​സ്. ഇ​ന്ദു അ​ധ്യാ​പി​ക മാ​ത്ര​മ​ല്ല. പ്ര​ഭാ​ഷ​ക, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക, ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ്, സോ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​മാ​ണ് എം ​ജി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ സി​ൻ​ഡി​ക്കേ​റ്റം​ഗം കൂ​ടി​യാ​യ ഇ​ന്ദു. 1996ൽ ​ആ​ണ് ഡി ​ബി കോ​ള​ജി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ദൂ​ര​ദ​ർ​ശ​നി​ലെ​യും ഓ​ൾ ഇ​ൻ​ഡ്യ റേ​ഡി​യോ​യി​ലും ദീ​ർ​ഘ​കാ​ലം വോ​യ്സ് ഓ​വ​ർ ആ​ർ​ട്ടി​സ്റ്റാ​യി​രു​ന്നു. റേ​ഡി​യോ​യി​ൽ യു​വ​വാ​ണി, നാ​ട​ക​ങ്ങ​ൾ, ദൂ​ര​ദ​ർ​ശ​നി​ൽ സ്മൃ​തി​ല​യം തു​ട​ങ്ങി​യ നി​ര​വ​ധി​യാ​യ പ​രി​പാ​ടി​ക​ൾ​ക്കും ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ​ക്കും ശ​ബ്ദം പ​ക​ർ​ന്ന​തി​ലൂ​ടെ മ​ല​യാ​ളി ശ്രോ​താ​ക്ക​ളു​ടെ മ​ന​സി​ൽ ടീ​ച്ച​റു​ടെ ശ​ബ്ദം ചി​ര​പ്ര​തി​ഷ്ഠ നേ​ടി​യി​ട്ട് കാ​ല​മേ​റേ​യാ​യി. മാ​ധു​ര്യം നി​റ​ഞ്ഞ​തും ഘ​ന​ഗാം​ഭീ​ര്യ​മു​ള്ള​തു​മാ​യ ശ​ബ്ദ​ത്തി​നു​ട​മ​യാ​യ അ​ധ്യാ​പി​ക​യു​ടെ ശ​ബ്ദം നി​ര​വ​ധി ടി ​വി സീ​രി​യ​ലു​ക​ളി​ലെ താ​ര​ങ്ങ​ൾ​ക്കും റേ​ഡി​യോ, ടെ​ലി​വി​ഷ​ൻ പ​ര​സ്യ​ങ്ങ​ളി​ലെ അ​ഭി​നേ​താ​ക്ക​ൾ​ക്കും…

Read More

അമ്മയ്ക്ക് എന്നോട് എന്തെങ്കിലും പറ‍യാൻ പോലും പേടിയാണ്; എപ്പോഴും പൊട്ടിതെറിക്കുന്നത് ആ ഒരാളോട് മാത്രമെന്ന് സുരഭി  ലക്ഷ്മി

ആ​ര്‍​ക്കും അ​റി​യാ​ത്ത കാ​ര്യം എ​ന്ന് പ​റ​ഞ്ഞാ​ല്‍ ഞാ​ന്‍ വീ​ട്ടി​ല്‍ ഭ​യ​ങ്ക​ര സീ​രി​യ​സാ​ണ്. പു​റ​മെ കോ​മ​ഡി വേ​ഷ​ങ്ങ​ളും ഒ​ക്കെ ചെ​യ്യു​ന്ന​ത് കൊ​ണ്ട് ഞാ​ന്‍ എ​പ്പോ​ഴും ത​മാ​ശ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രാ​ളാ​ണെ​ന്ന് ആ​ളു​ക​ള്‍ വി​ചാ​രി​ക്കും. പ​ക്ഷെ, വീ​ട്ടി​ല്‍ പോ​കു​മ്പോ​ള്‍ ഞാ​ന്‍ ഭ​യ​ങ്ക​ര സീ​രി​യ​സാ​യി​ട്ടു​ള്ള ഒ​രാ​ളാ​ണ്. ശ​രി​ക്കും പ​റ​ഞ്ഞാ​ല്‍ അ​മ്മ​യ്ക്കൊ​ക്കെ എ​ന്നോ​ട് എ​ന്തെ​ങ്കി​ലും വ​ന്ന് പ​റ​യാ​ന്‍ ത​ന്നെ പേ​ടി​യാ​ണ്. കാ​ര​ണം എ​ല്ലാ പ്ര​ഷ​റും കാ​ര​ണം ഞാ​ന്‍ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന സ്ഥ​ലം അ​വി​ടെ​യാ​ണ്. നി​ങ്ങ​ക്കൊ​ന്ന് മ​ന​സി​ലാ​ക്കി​ക്കൂ​ടേ, എ​ന്നാ​ണ് ഞാ​ന്‍ പ​ല​പ്പോ​ഴും ചോ​ദി​ക്കു​ക. പി​ന്നെ ഞാ​ന്‍ വി​ചാ​രി​ക്കും അ​മ്മ​യ്ക്ക് എ​ന്നെ മ​ന​സി​ലാ​കു​മെ​ന്ന്. പി​ന്നെ ഞാ​ന്‍ ത​ന്നെ തി​രി​ച്ച് അ​വി​ടെ പോ​യി എ​ല്ലാം കോം​പ്ര​മൈ​സ് ചെ​യ്ത് എ​ടു​ക്കാ​റാ​ണ്. അ​വ​രെ​ന്ത് പി​ഴ​ച്ചു, എ​ന്ന് ഞാ​ന്‍ വി​ചാ​രി​ക്കും. ന​മ്മ​ള്‍ എ​ന്ത് പ​റ​ഞ്ഞാ​ലും ന​മ്മ​ളെ വി​ട്ട് പോ​കാ​ത്ത ഒ​രാ​ള്‍ എ​ന്ന​തു​കൊ​ണ്ടാ​ണ് അ​മ്മ​യോ​ട് എ​പ്പോ​ഴും ചൂ​ടാ​കു​ന്ന​ത്. –സു​ര​ഭി ല​ക്ഷ്മി

Read More

ജീ​വി​ത​ത്തി​ല്‍ പ്ര​ണ​യം ഉ​ണ്ടാ​യി​ട്ടു​ണ്ട്, അ​ത് ഉ​ണ്ടാ​വാ​തെ ഇ​രി​ക്കു​മോ; പ​ക്ഷേ ഞാ​ന്‍ ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല ; കാരണം തുറന്ന് പറഞ്ഞ് പിഷാരടി

വീ​ട്ടി​ല്‍ ജാ​ത​ക​ത്തി​ലൊ​ക്കെ വി​ശ്വാ​സ​മു​ണ്ട്. പ്രേ​മി​ക്കു​ക​യാ​ണെ​ങ്കി​ല്‍ കു​ഴ​പ്പ​മൊ​ന്നു​മി​ല്ല. അ​ത​ല്ലാ​തെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ന​മ്മ​ള്‍ ആ​ലോ​ചി​ക്കും. അ​ന്നേ​രം വേ​റെ മ​ത​ത്തി​ല്‍ നി​ന്നൊ​ന്നും കെ​ട്ടാ​ന്‍ പ​റ്റി​ല്ല. പി​ന്നെ എ​ന്‍റെ പ​ണി മി​മി​ക്രി ആ​ണ​ല്ലോ. ചി​ല​പ്പോ​ള്‍ എ​ന്‍റെ പെ​ങ്ങ​ളെ പോ​ലും ഞാ​ന്‍ മി​മി​ക്രി​ക്കാ​ര​നെ കൊ​ണ്ട് കെ​ട്ടി​ച്ച് കൊ​ടു​ക്ക​ണം എ​ന്ന് നി​ര്‍​ബ​ന്ധി​ക്കില്ല. ആ​രെ​യും കു​റ്റം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. കാ​ര​ണം മി​മി​ക്രി ഒ​ന്നും ആ​രും പ്രൊ​ഫ​ഷ​നാ​യി ക​ണ്ടി​ട്ടി​ല്ല. പി​ന്നെ വ​രു​മാ​ന​ത്തി​ന് സ്ഥി​ര​ത​യൊ​ന്നു​മി​ല്ല. അ​പ്പോ​ള്‍ ന്യാ​യ​മാ​യും ഒ​രു പെ​ണ്ണ് കി​ട്ടാ​യ്മ ഉ​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഇ​ത് നാ​ല​ഞ്ച് സം​സ്ഥാ​നം വി​ട്ട് പോ​യ​ത്. ജീ​വി​ത​ത്തി​ല്‍ പ്ര​ണ​യം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ത് ഉ​ണ്ടാ​വാ​തെ ഇ​രി​ക്കു​മോ. പ​ക്ഷേ ഞാ​ന്‍ ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല. പ്ര​ണ​യം പ​റ​യാ​തെ അ​വ​രു​ടെ കൂ​ടെ സൗ​ഹൃ​ദ​മാ​ണെ​ന്ന് പ​റ​ഞ്ഞ് ന​ട​ക്കും. അ​ത് ഭ​യ​ങ്ക​ര സു​ഖ​മാ​ണ്. അ​ല്ലെ​ങ്കി​ല്‍ ചി​ല​പ്പോ​ള്‍ ഓ​ടി​ച്ച് വി​ട്ടേ​ക്കും. -ര​മേ​ഷ് പി​ഷാ​ര​ടി

Read More