കണ്ണ് കലങ്ങണ്ടാന്നു പറഞ്ഞപ്പോള്‍ സങ്കടം വന്നു ! വീഡിയോ വൈറലായതോടെ വിമര്‍ശനം; മുത്തപ്പന്റെ സന്നിധിയില്‍ പോയതിനെതിരേയുള്ള വിമര്‍ശനം കാര്യമാക്കുന്നില്ലെന്ന് റംലത്ത്…

മുത്തപ്പന്‍ മുസ്ലിം യുവതിയെ അനുഗ്രഹിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ വീഡിയോ വൈറലായതോടെ തനിക്കു നേരെ വിമര്‍ശനശരങ്ങളാണുണ്ടായതെന്ന് റംലത്ത്. തന്റെ മുന്നിലെത്തിയ മുസ്ലിം യുവതിയെയും മകളെയും ” നീ വേറെയല്ലെന്നും ഇങ്ങ് വാ”യെന്നും സ്നേഹത്തോടെ വിളിച്ച് ആശ്വസിപ്പിക്കുകയാണ് മുത്തപ്പന്‍ ചെയ്തത്. കാസര്‍ഗോഡ് വലിയപറമ്പ സ്വദേശിനിയായ റംലത്തിനേയാണ് മുത്തപ്പന്‍ തെയ്യം ആശ്വസിപ്പിച്ചത്. വീട്ടിലെ പ്രശ്നങ്ങളും സാമ്പത്തിക ബാധ്യതയുമെല്ലാം മനസില്‍ പേറിയാണ് റംലത്ത് മുത്തപ്പന്റെ സന്നിധിയിലെത്തിയത്. മുത്തപ്പന് കൊടുക്കാനായി 20 രൂപയും റംലത്ത് കൈപ്പിടിയില്‍ കരുതിയിട്ടുണ്ടായിരുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്നവരില്‍ താന്‍ മാത്രമേ മുസ്ലിം ആയിട്ടുള്ളൂവെന്ന ബോധം തന്നെ പിന്നിലേക്ക് മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിച്ചെന്ന് റംലത്ത് വീഡിയോയില്‍ പറയുന്നുണ്ട്. മാറി നില്‍ക്കുന്നതിനിടെയാണ് ജാതി കൊണ്ടും മതം കൊണ്ടും വേറെയാണോയെന്ന് തോന്നിയോ എന്നു ചോദിച്ചാണ് റംലത്തിനെ മുത്തപ്പന്‍ ചേര്‍ത്ത് പിടിച്ചത്. രണ്ട് വര്‍ഷം മുമ്പ് റംലത്തിന്റെ ഭര്‍ത്താവ് അബ്ദുള്‍…

Read More

27 വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം തിരികെയെത്തിയപ്പോള്‍ ഭാര്യ ബന്ധുവിന്റെ മകന്റെ ഒപ്പം പോയി ! മക്കള്‍ക്കും വേണ്ട; ചങ്കു തകര്‍ക്കും രാജേന്ദ്രന്റെ ജീവിതം…

ഗതികേടുകൊണ്ടാണ് ഒട്ടുമിക്ക മലയാളികളും ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളില്‍ പോയി പണിയെടുക്കുന്നത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഗള്‍ഫില്‍ താമസിക്കുന്ന മലയാളികള്‍ ഉണ്ടെങ്കിലും അവര്‍ അപൂര്‍വമാണ്. ഇത്തരത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിയര്‍പ്പൊഴുക്കുന്ന ഓരോ വ്യക്തിയ്ക്കും തങ്ങളുടെ ഭാര്യയുടെയും മക്കളുടെയും ഒപ്പം സന്തോഷത്തോടെ ജീവിക്കണം എന്നാണ് ആഗ്രഹം. എന്നാല്‍ ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ ബാധ്യതകള്‍ക്കു പിന്നാലെ ഒഴുക്കി അവര്‍ വാര്‍ധക്യത്തിലേക്കെത്തുമ്പോഴാവും ഗള്‍ഫില്‍ നിന്നു മടങ്ങുക. നാട്ടില്‍ ഭാര്യയും മക്കളും സുഖമായി ജീവിക്കുന്നുള്ളതാണ് അവരുടെ ആശ്വാസം.ഭാര്യയെയും മക്കളെയും ഒരു നിമിഷം പോലും ഓര്‍ക്കാതിരിക്കാന്‍ അവര്‍ക്കാവില്ല. എന്നാല്‍ പ്രവാസ ലോകത്ത് വര്‍ഷങ്ങളോളം നിന്ന് നാട്ടിലെത്തുമ്പോള്‍ ഭാര്യയും മക്കളും പലപ്പോഴും തിരിഞ്ഞു നോക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. ഭാര്യക്കും മക്കള്‍ക്കും വേണ്ടി മാസാമാസം ശമ്പളത്തിന് മുക്കാല്‍പങ്കും അയച്ചുകൊടുത്തു. അങ്ങനെ നാട്ടിലെത്തിയപ്പോള്‍ അയാള്‍ അറിഞ്ഞത് ഭാര്യ മറ്റൊരാളുടെ കൂടെ പൊറുതി തുടങ്ങിയെന്ന്. ഇത് രാജേന്ദ്രന്റെ കഥയാണ്…25 വര്‍ഷം മുമ്പാണ്…

Read More

പീഡിപ്പിച്ച വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്ത് അധ്യാപിക ! ലൈംഗിക പീഡനകേസ് തള്ളിക്കളഞ്ഞ് കോടതി;ഇപ്പോള്‍ സന്തോഷകരമായ ജീവിതം നയിക്കുന്നു…

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥിയെ വിവാഹം കഴിച്ചതോടെ കുറ്റവിമുക്തയായി അധ്യാപിക. അമേരിക്കയിലെ മിസൗറിയിലാണ് സംഭവം. ഇരുവരുടെയും വിവാഹം കഴിഞ്ഞതോടു കൂടി വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ് കോടതി തള്ളിക്കളയുകയായിരുന്നു. 2019 ഫെബ്രുവരിയിലാണ് വിദ്യാര്‍ത്ഥിയുമായി അധ്യാപിക ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്ന വിവരം പുറത്തായത്. ജനുവരി 14നും 21നും ഇടയ്ക്ക് നിരവധി തവണ ഇരുവരും ലൈംഗികമായി ബന്ധപ്പെട്ടു. അന്ന് അധ്യാപികയായ ബെയിലി ടര്‍ണറുടെ പ്രായം 23 വയസ്സും വിദ്യാര്‍ഥിയുടെ പ്രായം 19 വയസുമായിരുന്നു. സംഭവം പുറത്തായതോടെ കൂടി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന ബെയ്‌ലിയെ പിരിച്ചു വിട്ടു.അധ്യാപികയുടെ വീട്ടില്‍ വച്ച് ആയിരുന്നു ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. പിന്നീട് ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.എന്നാല്‍ വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ച ശേഷം അധ്യാപികയ്ക്ക് എതിരെയുള്ള കുറ്റം കോടതി തള്ളിക്കളയുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് ഇപ്പോള്‍ വൈവാഹിക പദവി ഉള്ളതിനാല്‍ കോടതിയില്‍ ഭാര്യക്കെതിരെ മൊഴി നല്‍കാന്‍ കഴിയില്ല എന്ന്…

Read More

തമിഴ്നാട്ടിൽ മാത്രമല്ല ത​ണ്ണി​മ​ത്ത​ൻ, ഇങ്ങു പായിപ്പാട്ടും കിട്ടും..! നൂറുമേനി വിളവിൽ ചിലവിന്‍റെ മൂന്നിരട്ടി ലാഭം; സന്തോഷം പങ്കുവച്ച് ജോൺസൺ

ബെ​​ന്നി ചി​​റ​​യി​​ൽച​​ങ്ങ​​നാ​​ശേ​​രി: ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു വ​​ൻ​​തോ​​തി​​ൽ ത​​ണ്ണി​​മ​​ത്ത​​ൻ കേ​​ര​​ള​​ത്തി​​ലേ​​ക്ക് വ​​ന്നി​​റ​​ങ്ങു​​ന്പോ​​ൾ ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്കി​​ലെ പാ​​യി​​പ്പാ​​ടി​​നും പ​​റ​​യാ​​നു​​ണ്ട് നൂ​​റു​​മേ​​നി വി​​ള​​ഞ്ഞ ത​​ണ്ണി​​മ​​ത്ത​​ൻ വി​​ശേ​​ഷ​​ങ്ങ​​ൾ. ഒ​​ന്നും ര​​ണ്ടു​​മ​​ല്ല, ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ത​​ണ്ണി​​മ​​ത്ത​​ങ്ങ​​യാ​​ണ് പാ​​യി​​പ്പാ​​ട് അ​​യി​​ത്ത​​മു​​ണ്ട​​കം പാ​​ട​​ശേ​​ഖ​​ര​​ത്ത് വി​​ള​​ഞ്ഞ​​ത്. പാ​​യി​​പ്പാ​​ട് കൊ​​ച്ചു​​പ​​ള്ളി​​ക്കു സ​​മീ​​പം അ​​ട​​വി​​ച്ചി​​റ ജോ​​ണ്‍​സ​​ണ്‍ പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത് കൃ​​ഷി​​യി​​റ​​ക്കി​​യ പാ​​ട​​ത്താ​​ണ് ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ ന​​ല്ല മ​​ധു​​ര​​മു​​ള്ള ത​​ണ്ണി​​മ​​ത്ത​​ൻ വി​​ള​​ഞ്ഞ​​ത്. 15 ദി​​വ​​സ​​ത്തി​​നി​​ടെ മൂ​​ന്നു​​ല​​ക്ഷ​​ത്തോ​​ളം രൂ​​പ​​യു​​ടെ ത​​ണ്ണി​​മ​​ത്ത​​ൻ വി​​റ്റു ക​​ഴി​​ഞ്ഞു. ഇ​​നി​​യും അ​​ത്ര​​ത്തോ​​ളം വി​​ല​​യ്ക്കു​​ള്ള കാ​​യ്ക​​ൾ വി​​ൽ​​ക്കാ​​നു​​ണ്ടെ​​ന്ന് ഈ ​​ക​​ർ​​ഷ​​ക​​ൻ പ​​റ​​യു​​ന്നു. സ്ഥി​​ര​​മാ​​യി പ​​ട​​വ​​ല​​വും ചീ​​ര​​യു​​മാ​​ണ് ജോ​​ണ്‍​സ​​ൻ പാ​​ട​​ത്ത് കൃ​​ഷി ചെ​​യ്തി​​രു​​ന്ന​​ത്. പ​​രീ​​ക്ഷ​​ണാ​​ർ​​ഥ​​മാ​​ണ് ഇ​​ക്കു​​റി ത​​ണ്ണി​​മ​​ത്ത​​ൻ ന​​ട്ട​​ത്. ഓ​​ണ്‍​ലൈ​​നി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് ത​​ണ്ണി​​മ​​ത്ത​​ൻ വി​​ത്ത് 12,000 രൂ​​പ​​യ്ക്ക് വാ​​ങ്ങി​​യാ​​ണ് പാ​​ട​​ത്ത് ന​​ട്ട​​ത്. രാ​​സ​​വ​​ള​​മോ കീ​​ട​​നാ​​ശി​​നി​​യോ ഉ​​പ​​യോ​​ഗി​​ക്കാ​​തെ ക​​ട​​ല​​പ്പി​​ണ്ണാ​​ക്ക്, കോ​​ഴി​​ക്കാ ഷ്ഠം തു​​ട​​ങ്ങി​​യ ജൈ​​വ​​വ​​ള​​ങ്ങ​​ളാ​​ണ് പ്ര​​യോ​​ഗി​​ച്ച​​ത്. ത​​മി​​ഴ്നാ​​ട്ടി​​ൽ നി​​ന്നെ​​ത്തു​​ന്ന വി​​ഷ​​ലി​​പ്ത​​മാ​​യ ത​​ണ്ണി​​മ​​ത്ത​​ന് കി​​ലോ​​യ്ക്ക് 35…

Read More

ലേ​ഡി ഇ​ൻ യെ​ല്ലോ സാ​രി! മ​ഞ്ഞ​സാ​രി​ക്കാ​രി വീ​ണ്ടും; റീ​ന വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാകുന്നു; റീ​ന​യ്ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നും ജ​നം തി​ര​ക്കു​കൂ​ട്ടി​

2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് മ​ഞ്ഞ സാ​രി​യു​ടുത്ത് ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​ക്കെ​ത്തി​യ യു​വ​തി​യു​ടെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ലേ​ഡി ഇ​ൻ യെ​ല്ലോ സാ​രി എ​ന്ന പേ​രി​ൽ അ​ന്ന് ഫേ​സ്ബു​ക്കി​ലും വാ​ട്സ് ആ​പ്പി​ലും മ​റ്റും നി​റ​ഞ്ഞു നി​ന്ന യു​വ​തി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നൗ​വി​ലെ പി​ഡ​ബ്ലി​യു​ഡി ഉ​ദ്യോ​ഗ​സ്ഥ റീ​ന ദ്വി​വേ​ദി ആ​യിരുന്നു. അ​ന്ന് ത​ന്‍റെ വേ​ഷ​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ർ​ത്ത​ക​ൾ​ക്കൊ​പ്പം റീനയും ഇ​ടം​പി​ടി​ച്ചു. ഇ​പ്പോ​ൾ ഈ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് റീ​ന വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ ഇ​ല​ക്ഷ​നി​ലെ നാ​ലാം​ഘ​ട്ട​ത്തി​നു മു​ന്പാ​യി ചൊ​വ്വാ​ഴ്ച ഡ്യൂ​ട്ടി​ക്കെ​ത്തി​യ റീ​ന ദ്വി​വേ​ദി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം. അ​ന്ന് മ​ഞ്ഞ​സാ​രി​യാ​ണെ​ങ്കി​ൽ ഇ​ന്ന് ക​റു​ത്ത സ്ലീ​വ്‌​ലെ​സ് ടോ​പ്പും ഹൈ ​വെ​യ്സ്റ്റ് പാ​ന്‍റും ആ​ണ് വേ​ഷം. പു​തി​യ വേ​ഷ​ത്തേ​യും നെ​റ്റി​സ​ൺ​സ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. റീ​ന​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ​ങ്ങും. റീ​ന​യ്ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നും ജ​നം തി​ര​ക്കു​കൂ​ട്ടി​യെ​ന്നാ​ണ് വി​വ​രം.  

Read More

ഞാ​ന്‍ കു​ളിസീ​നി​ല്‍ അ​ഭി​ന​യി​ക്കുമ്പോള്‍ ട​വ​ല്‍ കൊ​ണ്ട് കു​റ​ച്ച്‌ ഭാ​ഗം മ​റ​ച്ചി​രു​ന്നു, പക്ഷേ..! ഷക്കീല മലയാള സിനിമകളില്‍ അഭിനയിക്കാത്തതിന്റെ കാരണം ഇതാണ്…

സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്തുപോ​ലും അ​ധ്യാ​പ​ക​ര്‍ ഭാ​വി​യി​ല്‍ എ​ന്താ​വ​ണ​മെ​ന്ന് ചോ​ദി​ച്ചാ​ല്‍പോ​ലും ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്ന​ത് ഹൗ​സ് വൈ​ഫ് എ​ന്നാ​യി​രു​ന്നു. ഡോ​ക്ട​ര്‍, എ​ൻജിനി​യ​ര്‍ എ​ന്നുപോ​ലും പ​റ​യാ​നു​ള്ള ക​ഴി​വ് അ​ന്നെ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​ല​യാ​ളം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ക്ഷ​ണി​ക്കാ​ന്‍ വ​രു​ന്ന​വ​ര്‍ ഒ​ന്നും എ​ന്നോ​ട് വ്യ​ക്ത​മാ​യി കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞി​രു​ന്നി​ല്ല. ഞാ​ന്‍ കു​ളിസീ​നി​ല്‍ അ​ഭി​ന​യി​ക്കു​ന്പോ​ള്‍ ട​വ​ല്‍ കൊ​ണ്ട് കു​റ​ച്ച്‌ ഭാ​ഗം മ​റ​ച്ചി​രു​ന്നു. പ​ക്ഷെ ഞാ​ന്‍ അ​ഭി​ന​യി​ച്ച്‌ പോ​യശേ​ഷം എ​ന്‍റെ ദേ​ഹ​ത്തി​ന് ഡ്യൂ​പ്പി​നെ വെ​ച്ച്‌ ന​ഗ്‌​ന​ത ഷൂ​ട്ട് ചെ​യ്ത് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തെ​ല്ലാം അ​റി​ഞ്ഞ​ശേ​ഷ​മാ​ണ് മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ ഇ​നി അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച​ത്. -ഷ​ക്കീ​ല

Read More

ര​ണ്ടാ​ളു​ടെ​യും ര​ണ്ടാം വി​വാ​ഹം! ഞ​ങ്ങ​ളെ ഒ​രു​മി​ച്ച് കാ​ണു​മ്പോ​ൾ മ​റ്റ് ത​ര​ത്തി​ലു​ള്ള സം​സാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക​രു​ത​ല്ലോ ? വിവാഹത്തെക്കുറിച്ച് മനസുതുറന്ന്‌ അ​ഞ്ജ​ലി നാ​യ​ർ

വി​വാ​ഹ വി​ശേ​ഷ​ങ്ങ​ൾ കൊ​ട്ടി​ഘോ​ഷി​ക്കാ​നോ ഉ​ത്സ​വ​മാ​ക്കാ​നോ താ​ല്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഞ​ങ്ങ​ളെ ഒ​രു​മി​ച്ച് കാ​ണു​മ്പോ​ൾ മ​റ്റ് ത​ര​ത്തി​ലു​ള്ള സം​സാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക​രു​ത​ല്ലോ എ​ന്ന് ക​രു​തി​യാ​ണ് വി​വാ​ഹി​ത​രാ​യ കാ​ര്യം ഏ​വ​രെ​യും അ​റി​യി​ച്ച​ത്. ഒ​രുവ​ർ​ഷ​ത്തെ പ​രി​ച​യ​ത്തോ​ടെ, ഒ​ന്നി​ച്ചു മു​ന്നോ​ട്ടു പോ​കാ​നാ​കും എ​ന്നു തോ​ന്നി​യ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ച​ത്. അ​വ​രും ആ​ലോ​ചി​ച്ച് സ​മ്മ​ത​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ ര​ണ്ടാ​ളു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ​വി​വാ​ഹം 2014 ൽ ​പി​രി​ഞ്ഞു. എ​ന്‍റെ ആ​ദ്യ വി​വാ​ഹം 2016 ൽ ​പി​രി​ഞ്ഞു. മു​ന്പൊ​രു അ​നു​ഭ​വം ഉ​ള്ള​തി​നാ​ൽ ഈ ​വി​വാ​ഹ​ക്കാ​ര്യം അ​റി​യു​മ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ എ​ന്തൊ​ക്കെ ക​ള്ള​ക്ക​ഥ​ക​ളാണ് മെ​ന​യു​ക എ​ന്നോ​ർ​ത്ത് ന​ല്ല പേ​ടി​യു​ണ്ടാ​യി​രു​ന്നു. വ്യ​ക്തിജീ​വി​ത​ത്തി​ൽ ഒ​രു​പാ​ട് വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ടു​ള്ള ആ​ളാ​ണ് ഞാ​ൻ. അ​വ​ൾ വീ​ണ്ടും കു​ഴി​യി​ലേ​ക്ക് ചാ​ടി എ​ന്നൊ​ക്കെ​യാ​കും ക​മ​ന്‍റു​ക​ൾ വ​രി​ക. മോ​ൾ​ക്കൊ​രു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക​രു​തെ​ന്ന് ക​രു​തി. അ​തു​കൊ​ണ്ടാ​ണ് വി​വാ​ഹ​ക്കാ​ര്യം എ​ല്ലാ​വ​രെ​യും അ​റി​യി​ക്കാ​മെ​ന്ന് ചി​ന്തി​ച്ച​ത്. -അ​ഞ്ജ​ലി നാ​യ​ർ

Read More

അ​വ​ന്‍റേ​താ​യ ലോ​ക​ത്ത് സ​ന്തോ​ഷ​വാ​നും ല​ളി​ത​മായി​ട്ടു​ള്ളൊ​രു വ്യ​ക്തി, അതാണ് അവന്‍! ​ര​ശ്മി​ക മന്ദാനയുടെ വിവാഹം ഈ വര്‍ഷം; പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ…

ഗീ​താ​ഗോ​വി​ന്ദം എ​ന്ന ഒ​രൊ​റ്റ സി​നി​മ​യി​ലൂ​ടെ തെ​ന്നി​ന്ത്യ​ന്‍ സി​നി​മാലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ജോ​ഡി​ക​ളാ​യി മാ​റി​യ താ​ര​ങ്ങ​ളാ​ണ് വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദ​ന​യും. പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ഇ​രു​വ​രും നാ​യി​കാ-​നാ​യ​ക​ന്മാ​രാ​യി അ​ഭി​ന​യി​ച്ചു. ഇ​തി​നി​ട​യി​ല്‍ പ്ര​ണ​യ​ത്തി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. ത​ങ്ങ​ളു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളു​ടെ വി​വാ​ഹം എ​ന്നാ​യി​രി​ക്കും എ​ന്ന​റി​യാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ആ​രാ​ധ​ക​ര്‍. ഇ​തി​നി​ടെ ഇ​പ്പോ​ൾ താ​ര​ങ്ങ​ളു​ടെ വി​വാ​ഹ​ത്തെ കു​റി​ച്ചു​ള്ള പു​തി​യ ചി​ല റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ക​രി​യ​റു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തുകൊ​ണ്ട് ഉ​ട​നെ വി​വാ​ഹ​മി​ല്ലെ​ന്ന് ര​ശ്മി​ക മു​ന്പു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​വ​ര്‍​ഷംത​ന്നെ വി​വാ​ഹം ഉ​ണ്ടാ​വും എ​ന്നാ​ണ് പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍. വ​ര്‍​ഷ​ങ്ങ​ളോ​ളം നീ​ണ്ട പ്ര​ണ​യം വി​വാ​ഹ​ത്തി​ലെ​ത്തി​ക്കാ​ൻ ഇ​രു​വ​രും ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട് എ​ന്നാ​ണ് പു​തി​യ വി​വ​ര​ങ്ങ​ള്‍. ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടു കൂ​ടി വി​വാ​ഹം ന​ട​ത്താ​നാ​ണ് താ​ര​ങ്ങ​ള്‍ പ്ലാ​ന്‍ ചെ​യ്യു​ന്ന​ത് എ​ന്നും പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ളി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​തിന് ഔ​ദ്യോ​ഗി​ക​മാ​യ സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. ര​ണ്ടാ​ളും അ​വ​രു​ടെ പ്രൊ​ഫ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ളി​ലും ഏ​റ്റെ​ടു​ത്ത സി​നി​മ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന്…

Read More

തെങ്ങോലയിൽ ഫുൾബോൾകളിച്ച്സൂപ്പർ താരങ്ങൾ; വ്യ​ത്യ​സ്ത​മാ​യ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ചി​ന്ത​ മു​ഹ​മ്മ​ദ് ത​ൻ​സീ​ലിനെ  എത്തിച്ചത് പ്രശസ്തിയുടെ കൊടുമുടിയിൽ…

അ​ങ്ങാ​ടി​പ്പു​റം: മു​ഹ​മ്മ​ദ് ത​ൻ​സീ​ലി​ന് ഒ​രു തെ​ങ്ങോ​ല കി​ട്ടി​യാ​ൽ മ​തി. അ​തി​ൽ നി​മി​ഷ​ങ്ങ​ൾ കൊ​ണ്ട് ഗാ​ന്ധി​ജി​യും നെ​ഹ്റു​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഫു​ട്ബോ​ൾ താ​ര​ങ്ങ​ളാ​യ മ​റ​ഡോ​ണ​യും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും മെ​സി​യും ഓ​സി​ലും സി​നി​മാ​താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ദു​ൽ​ഖ​റും വി​ജ​യും ടൊ​വി​നോ​യു​മെ​ല്ലാം ചി​ത്ര​ങ്ങ​ളാ​യി തെ​ളി​ഞ്ഞു വ​രും. ആ​ലി​ല​യി​ലും പ്ലാ​വി​ല​യി​ലും തേ​ക്കി​ല​യി​ലു​മെ​ല്ലാം നി​മി​ഷ​നേ​രം കൊ​ണ്ടു ചി​ത്ര​ങ്ങ​ൾ വി​രി​യി​ക്കു​ന്ന പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്‌​വ​ണ്‍ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​യ ത​ൻ​സീ​ലി​ന്‍റ ചി​ത്ര​വി​ദ്യ​ക​ൾ കൂ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും​അ​ത്ഭു​ത​മാ​ണ്. കോ​വി​ഡ് കാ​ല​ത്ത് വ്യ​ത്യ​സ്ത​മാ​യ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ചി​ന്ത​യാ​ണ് ലീ​ഫ് ആ​ർ​ട്ടി​ലേ​ക്ക് ഈ ​ക​ലാ​പ്ര​തി​ഭ​യെ എ​ത്തി​ച്ച​ത്. ഇ​ല​യി​ൽ മാ​ർ​ക്ക​ർ പേ​ന ഉ​പ​യോ​ഗി​ച്ച് ചി​ത്രം വ​ര​ച്ച​ശേ​ഷം ബ്ലേ​ഡു​കൊ​ണ്ടു ഇ​ല​യു​ടെ ഭാ​ഗ​ങ്ങ​ൾ മു​റി​ച്ചെ​ടു​ത്താ​ണ് രൂ​പ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ചി​ത്ര​ര​ച​നാ പ​രി​ശീ​ല​നം നേ​ടി​യി​ട്ടി​ല്ലെ​ങ്കി​ലും ഇ​രു​കൈ​ക​ൾ​കൊ​ണ്ടും ചി​ത്രം വ​ര​യ്ക്കാ​ൻ ത​ൻ​സീ​ലി​നു പ്ര​ത്യേ​ക വി​രു​തു​ണ്ട്. ചി​ര​ട്ട​യി​ലും പേ​പ്പ​റി​ലും ക​ലാ​ശി​ൽ​പ​ങ്ങ​ളൊ​രു​ക്കാ​റു​മു​ണ്ട്. ത​ന്‍റെ ഈ ​ക​ഴി​വു​കൊ​ണ്ട്…

Read More

തി​യ​റ്റ​റു​ക​ളി​ല്‍ ‘ആ​റാ​ട്ട് ’കാ​ലം! ആ​റാ​ട്ടി​ന് പി​ന്നാ​ലെ ഭീ​ഷ്മ​പ​ര്‍​വ​വും തി​യ​റ്റ​റി​ലേ​ക്ക്, ആ​വേ​ശം പ​ക​രാ​ന്‍ ‘ത​ല​യും’; വരാനിരിക്കുന്നതെന്ന് ആവേശം നിറയുന്ന കാഴ്ച

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മോ​ഹ​ന്‍​ലാ​ല്‍ നി​റ​ഞ്ഞാ​ടി​യ ആ​റാ​ട്ടി​ന് പി​ന്നാ​ലെ തി​യ​റ്റ​റു​ക​ളി​ല്‍ ത​രം​ഗ​മാ​കാ​ന്‍ മ​മ്മു​ട്ടി​ചി​ത്രം ഭീ​ഷ്മ​പ​ര്‍​വ​വും. ചി​ത്രം മാ​ര്‍​ച്ച് മൂ​ന്നി​ന് റി​ലീ​സ് ചെ​യ്യും. മ​മ്മൂ​ട്ടി​യു​ടെ മാ​സ് ഡ​യ​ലോ​ഗു​ക​ളു​മാ​യി ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ റി​ലീ​സ് ചെ​യ്തു. പ്ര​തി​സ​ന്ധി​കാ​ല​ത്ത് പ്ര​തീ​ക്ഷ പ​ക​ര്‍​ന്നാ​ണ് മോ​ഹ​ന്‍ ലാ​ല്‍- ബി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ടീ​മി​ന്‍റെ ആ​റാ​ട്ട് എ​ന്ന ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. പ​ക്കാ മാ​സ് എ​ന്‍റ​ര്‍​ടെ​യ്‌​ന്‍റാ​യി റി​ലീ​സ് ചെ​യ്ത ചി​ത്രം മൂ​ന്നു​ദി​വ​സം കൊ​ണ്ട് 18 കോ​ടി​യോ​ളം ക​ള​ക്ട് ചെ​യ്തു. സോ​ഷ്യ​ല്‍ മീ​ഡി​യ​ വ​ഴി​യും മ​റ്റും മി​ക​ച്ച മാ​ര്‍​ക്ക​റ്റിം​ഗ് ത​ന്ത്ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന് ഗു​ണ​ക​ര​മാ​യ​ത്. ഡീ​ ഗ്രേ​ഡിം​ഗ് ഒ​രു ഭാ​ഗ​ത്ത് ന​ട​ക്കു​മ്പോ​ഴും തി​യ​റ്റ​റി​ല്‍ ആ​ളെ എ​ത്തി​ക്കാ​ന്‍ ചി​ത്ര​ത്തി​ന് ക​ഴി​ഞ്ഞ​ത് തി​യ​റ്റ​റു​ക​ള്‍​ക്കും ആ​ശ്വാ​സ​മാ​യി. വലിമൈ പ്രേ​ക്ഷ​ക​ര്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന അ​ജി​ത്ത് ചി​ത്രം വ​ലി​മൈ കേ​ര​ള​ത്തി​ല്‍ മാ​ത്രം 235 സ്‌​ക്രീ​നു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി. അ​ജി​ത്ത് ആ​രാ​ധ​ക​ര്‍ ഏ​റെ​യു​ള്ള കേ​ര​ള​ത്തി​ല്‍ ചി​ത്രം നേ​ട്ടം കൊ​യ്യു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.…

Read More