ഒ​രു ഡി​സൈ​ന​റും സാ​മ​ന്ത​യും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാണോ? അ​വ​സാ​നം വ​ന്ന ഗോ​സി​പ്പിന് മറുപടിയുമായി താരസുന്ദരി

ഏ​റെ കാ​ലം നീ​ണ്ട ഗോ​സി​പ്പു​ക​ള്‍​ക്കും അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കും അ​വ​സാ​നം ന​ല്‍​കി കൊ​ണ്ട് തെ​ന്നി​ന്ത്യ​ൻ താ​ര​ദ​ന്പ​തി​ക​ളാ​യ സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും വി​വാ​ഹ​ബ​ന്ധം വേ​ർ​പി​രി​ഞ്ഞു. എ​ന്നാ​ൽ മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് വ​രെ ദ​മ്പ​തി​മാ​ര്‍​ക്കി​ട​യി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും പെ​ട്ടെ​ന്ന് സം​ഭ​വി​ച്ച എ​ന്തോ കാ​ര്യ​മാ​ണ് ഇ​വി​ടം വ​രെ എ​ത്തി​ച്ച​തെ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ദാ​മ്പ​ത്യ​ത്തി​ലെ പൊ​രു​ത്ത​മി​ല്ലാ​യ്മ മാ​ത്ര​മ​ല്ല ചി​ല​രു​ടെ ഇ​ട​പെ​ട​ലു​ക​ളും വി​വാ​ഹ​ബ​ന്ധം ത​ക​ര്‍​ക്കാ​നു​ള്ള കാ​ര​ണ​മാ​യെ​ന്നാ​ണ് ചി​ല റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​തു​പോ​ലെ സാ​മ​ന്ത​യു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് മ​റ്റൊ​രാ​ള്‍ ക​ട​ന്ന് വ​ന്ന​താ​യും ചി​ല അ​ഭ്യൂ​ഹ​ങ്ങ​ള്‍ എ​ത്തി. ഇ​തി​നും മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് ന​ടി ഇ​പ്പോ​ൾ. സാ​മ​ന്ത കു​ടും​ബ ജീ​വി​ത​ത്തെ​ക്കാ​ളും ക​രി​യ​റി​ന് പ്ര​ധാ​ന്യം കൊ​ടു​ക്കു​ന്ന​താ​ണ് പ്ര​ശ്‌​ന​ങ്ങ​ളു​ടെ പി​ന്നി​ലെ​ന്നാ​ണ് ആ​ദ്യം വ​ന്ന ആ​രോ​പ​ണം. നാ​ഗ​യ്ക്ക് കു​ഞ്ഞു​ങ്ങ​ളെ വേ​ണ​മെ​ന്നും സാ​മ​ന്ത അ​തി​ന് ത​യാ​റ​ല്ലെ​ന്നും ത​ര​ത്തി​ലും റി​പ്പോ​ര്‍​ട്ട് ഉ​ണ്ടാ​യി​രു​ന്നു. തെ​ന്നി​ന്ത്യ​യി​ലാ​കെ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന ന​ടി​യാ​യ സാ​മ​ന്ത പെ​ട്ടെ​ന്ന് സി​നി​മ അ​വ​സാ​നി​പ്പി​ച്ച് കു​ടും​ബി​നി​യാ​വാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും കിം​വ​ദ​ന്തി വ​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ്…

Read More

നല്ല ആരോഗ്യമുണ്ടെങ്കില്‍ ഒട്ടും പേടിക്കേണ്ട ! ചെറുപ്പക്കാരുടെ കൂടെ ഹാങ്ഔട്ട് ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞ് ശോഭന…

ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേത്രികളില്‍ ഒരാളാണ് ശോഭന. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന സിനിമയിലൂടെ എത്തിയ ശോഭന പിന്നീട് തെന്നിന്ത്യന്‍ സിനിമ ലോകം കീഴടക്കുകയായിരുന്നു. അഭിനേത്രി എന്നതില്‍ ഉപരി മികച്ച നര്‍ത്തകി കൂടിയാണ് ശോഭന. സോഷ്യല്‍ മീഡിയകളിലും സജീവമായ നടി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അതേ സമയം സിനിമയില്‍ എത്തി ആദ്യ കാലത്ത് തന്റെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായിരുന്ന മത്സരത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം ഇപ്പോള്‍. ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ശോഭനയുടെ വെളിപ്പെടുത്തല്‍. പ്രായം ആകുന്നത് ഒരു സ്വാഭാവികപ്രക്രിയയാണ്. നമ്മള്‍ പ്രായത്തിനെ എതിര്‍ക്കാതെ സ്വീകരിച്ചാല്‍, സന്തോഷം തരുന്ന അനുഭവം തന്നെയാണത്. കാരണം ഓരോ പ്രായത്തിലും നല്ല കുറേ കാര്യങ്ങളുണ്ടാവും മുപ്പതുകളിലും നാല്‍പതുകളിലും അമ്പതുകളിലും അറുപതുകളിലുമെല്ലാം. പിന്നെ നല്ല ആരോഗ്യമുണ്ടെങ്കില്‍ ഒട്ടും പേടിക്കേണ്ട. സമാധാനം നിറഞ്ഞ ജീവിതം, മനസ്സ്.…

Read More

‘ത​ല’​കാ​ര​ണം ജോ​ലി ന​ഷ്ട​മാ​യി,ജീ​വി​തം ഒ​രു വ​ഴി​യ്ക്കാ​യി ! അ​ജി​ത്തി​ന്റെ വീ​ടി​നു മു​മ്പി​ല്‍ ആ​ത്മ​ഹ​ത്യ ശ്ര​മ​വു​മാ​യി യു​വ​തി…

ന​ട​ന്‍ അ​ജി​ത് കു​മാ​റി​ന്റെ വീ​ടി​നു മു​മ്പി​ല്‍ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ ശ്ര​മം. ചെ​ന്നൈ ഇ​സി​ആ​റി​ലു​ള്ള അ​ജി​ത്തി​ന്റെ വ​സ​തി​ക്ക് സ​മീ​പ​മാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സു​കാ​ര്‍ ത​ട​ഞ്ഞി​ട്ടും യു​വ​തി തീ​കൊ​ളു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. വീ​ഡി​യോ​യി​ല്‍ ത​ന്റെ മ​ര​ണ​ത്തി​ന് കാ​ര​ണം അ​ജി​ത്താ​ണെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു​ണ്ട്. ഫ​ര്‍​സാ​ന എ​ന്നാ​ണ് യു​വ​തി​യു​ടെ പേ​ര്. ചെ​ന്നൈ​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ലെ മു​ന്‍ ജീ​വ​ന​ക്കാ​രി​യാ​ണ് ഇ​വ​ര്‍. അ​ജി​ത്ത് കാ​ര​ണം ത​ന്റെ ജോ​ലി ന​ഷ്ട​മാ​യെ​ന്നാ​ണ് ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ഞ്ച​പ്പാ​ക്ക​ത്ത് അ​ജി​ത്തി​ന്റെ വീ​ടി​ന് സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​വ​ര്‍ ജോ​ലി ചെ​യ്തി​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. മ​ണ്ണെ​ണ്ണ​യു​മാ​യി​ട്ടാ​ണ് ഇ​വ​ര്‍ എ​ത്തി​യ​ത്. ഇ​വ​ര്‍ ജോ​ലി ചെ​യ്തി​രു​ന്ന ആ​ശു​പ​ത്രി​യി​ല്‍ അ​ജി​ത്ത് വ​ന്നി​രു​ന്നു​വെ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​വ​ര്‍ പ​റ​യു​ന്ന​ത്. അ​ജി​ത്തി​നൊ​പ്പ​മു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ഇ​വ​ര്‍ നേ​ര​ത്തെ പ​ങ്കു​വെ​ച്ചി​രു​ന്നു. അ​തേ​സ​മ​യം അ​ജി​ത്തി​ന്റെ…

Read More

ജയിലില്‍ വച്ച് ആര്യന്‍ ഖാന്‍ ആവശ്യപ്പെട്ടത് ശാസ്ത്രപുസ്തകങ്ങള്‍ ! ഭക്ഷണം എത്തിക്കുന്നത് ജയിലിനു സമീപത്തെ പ്രശസ്ത ഹോട്ടലില്‍ നിന്നും…

മയക്കുമരുന്ന് കേസില്‍ എന്‍.സി.ബി.യുടെ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്‍ വായിക്കാന്‍ ചോദിച്ചത് ശാസ്ത്ര പുസ്തകങ്ങള്‍. ആര്യന്റെ ആവശ്യപ്രകാരം എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ഇത് നല്‍കിയെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കാത്തതിനെത്തുടര്‍ന്നാണ് പ്രതികള്‍ക്ക് ഹോട്ടലില്‍നിന്നുള്ള ഭക്ഷണം ഏര്‍പ്പെടാക്കിയിരിക്കുന്നത്. എന്‍.സി.ബി. ആസ്ഥാനത്തിന് സമീപത്തെ നാഷണല്‍ ഹിന്ദു റസ്റ്റോറന്റില്‍നിന്നാണ് പ്രതികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെയും മറ്റുള്ളവരെയും എന്‍.സി.ബി. സംഘം ചോദ്യംചെയ്തുവരികയാണ്. വിശദമായ അന്വേഷണത്തിനായി ആര്യന്റെ മൊബൈല്‍ ഫോണ്‍ ഗാന്ധിനഗറിലെ ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയില്‍ ഫോണില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കണ്ടെടുക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരാണ് അറസ്റ്റിലായത്. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്ക് പുറമേ കപ്പലില്‍ പാര്‍ട്ടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ്…

Read More

കാമുകി എന്നും എന്നോട് സംസാരിക്കണേ ഭഗവാനേ… ദൈവത്തിന് വിചിത്രമായ കത്തെഴുതി ഭക്തന്‍…ഒടുവില്‍ സംഭവിച്ചത്…

എല്ലാ ദിവസവും കാമുകി തന്നോടു സംസാരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് ദൈവത്തിനു കത്തെഴുതി ഭക്തന്‍. മധുര അവന്യപുരത്തെ കല്യാണ സുന്ദരേശ്വര ക്ഷേത്രത്തിലാണു വെങ്കിടേഷ് എന്ന ഭക്തന്റെ കത്തു ലഭിച്ചത്. എനിക്ക് ആവശ്യമായ വരുമാനം നേടിത്തരണം എന്ന് ഒരു ഭാഗത്ത് എഴുതിയ വെങ്കിടേഷ് പോസ്റ്റ് കാര്‍ഡിന്റെ മറുവശത്താണ് ഒരു യുവതിയുടെ വിശദാംശങ്ങള്‍ സഹിതം വിചിത്രമായ ആവശ്യം ഉന്നയിച്ചത്. ഇതോടെ വെങ്കിടേഷിനെ കണ്ടെത്തി ആഗ്രഹം സാധിപ്പിച്ചു കൊടുക്കാനുള്ള ശ്രമത്തിലാണു ക്ഷേത്രം അധികൃതരും യുവതിയുടെ ബന്ധുക്കളും. എല്ലാ ദിവസവും വെങ്കിടേഷ് തന്റെ വിലാസം പരാമര്‍ശിക്കാതെ ക്ഷേത്രത്തിലേക്ക് കത്തെഴുതിയിരുന്നു. എന്നാല്‍, ഇന്നലെയെത്തിയ കത്തിലെ ആവശ്യം വായിച്ചവരാണ് ഇതു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

Read More

ഓ​ഹ് അ​വ​ന് ഒ​രു​പാ​ട് ഉ​ണ്ട​ല്ലോ കു​റ​ച്ച് പൊ​യ്ക്കോ​ട്ടേ..! മോ​ൻ​സ​നെ ന​ല്ല മ​നു​ഷ്യ​നാ​യി വെ​ളു​പ്പി​ച്ചെ​ടു​ക്കാ​ൻ കാ​ന്പെ​യ്ൻ ന​ട​ക്കു​ന്നു; ഫേസ്ബുക്ക് പോസ്റ്റുമായി നടി ലക്ഷ്മി പ്രിയ

മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ എ​ന്ന ത​ട്ടി​പ്പു​കാ​ര​നെ ന​ല്ല മ​നു​ഷ്യ​നാ​യി വെ​ളു​പ്പി​ച്ചെ​ടു​ക്കാ​ൻ കാ​ന്പെ​യ്ൻ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ന​ടി ല​ക്ഷ്മി പ്രി​യ.​ ബു​ദ്ധി ഏ​റെ ഉ​ള്ള​വ​ർ എ​ന്നു താ​ൻ ക​രു​തി​യി​രു​ന്ന ത​ന്‍റെ ഒ​രു​പാ​ട് സു​ഹൃ​ത്തു​ക്ക​ളും ഈ ​വെ​ളു​പ്പി​ക്ക​ലി​ൽ അ​റി​യാ​തെ ഭാ​ഗ​മാ​യി കാ​ണു​ന്നു​വെ​ന്നും ന​ടി സോ​ഷ്ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ പാ​വ​ങ്ങ​ളെ പ​റ്റി​ച്ചി​ട്ടി​ല്ലെ​ന്നും പ​റ്റി​ച്ച​ത് മു​ഴു​വ​ൻ പ​ണ​ക്കാ​രെ ആ​യി​രു​ന്നു​വെ​ന്നും അ​ങ്ങ​നെ പ​റ്റി​ച്ചു കി​ട്ടി​യ പ​ണം കൊ​ണ്ട് ഒ​രു കോ​ടി രൂ​പ​യു​ടെ പ​ള്ളി​പ്പെ​രു​ന്നാ​ൾ വ​രെ ന​ട​ത്തി​യെ​ന്നും ആ ​ഇ​ന​ത്തി​ൽ പാ​വ​പ്പെ​ട്ട​വ​ന് മൂ​ന്നു ദി​വ​സം വ​യ​റു നി​റ​ച്ച് അ​ന്ന​വും പ​ന്ത​ലു പ​ണി​ക്കാ​ർ​ക്കു വ​രെ നി​റ​യെ പ​ണ​വും കി​ട്ടി​യെ​ന്നും ത​ട്ടി​പ്പ് തു​ക കൊ​ണ്ട് ധാ​രാ​ളം പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ച്ചു എ​ന്നു​മൊ​ക്കെ സ​മാ​ന്ത​ര വെ​ളു​പ്പി​ക്ക​ൽ ക്യാം​പെ​യ്ൻ ന​ട​ക്കു​ന്നു. ബു​ദ്ധി ഏ​റെ ഉ​ള്ള​വ​ർ എ​ന്നു ഞാ​ൻ ക​രു​തി​യി​രു​ന്ന എ​ന്‍റെ ഒ​രു​പാ​ട് സു​ഹൃ​ത്തു​ക്ക​ളും ഈ ​വെ​ളു​പ്പി​ക്ക​ലി​ൽ അ​റി​യാ​തെ ഭാ​ഗ​മാ​യി കാ​ണു​ന്നു.…

Read More

എ​ന്റെ ദേ​ഹ​ത്ത് തൊ​ടാ​ന്‍ പ്രേം​ന​സീ​റി​നെ ഇ​നി ഞാ​ന്‍ സ​മ്മ​തി​ക്കി​ല്ല ! ഷീ​ലാ​മ്മ​യ്ക്ക് ന​സീ​ര്‍ സാ​റി​നോ​ട് ഒ​രു പ്ര​ത്യേ​ക ഇ​ഷ്ട​മു​ണ്ടാ​യി;​ന​സീ​റി​ന്റെ ബ​ന്ധു​വി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍…

മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഹി​റ്റ് ജോ​ഡി​ക​ളി​ലൊ​ന്നാ​ണ് പ്രേം​ന​സീ​ര്‍-​ഷീ​ല. ഇ​രു​വ​രും നാ​യി​കാ-​നാ​യ​ക​ന്മാ​രാ​യി അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളു​ടെ എ​ണ്ണ​മെ​ടു​ത്താ​ല്‍ അ​ത് ലോ​ക​റെ​ക്കോ​ഡാ​ണ്. കാ​ല​ങ്ങ​ളി​ത്ര ക​ഴി​ഞ്ഞി​ട്ടും ന​സീ​ര്‍-​ഷീ​ല വ​സ​ന്തം മ​ല​യാ​ള സി​നി​മാ​പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ല്‍ നി​ന്നും മാ​ഞ്ഞി​ട്ടു​മി​ല്ല. എ​ന്നാ​ല്‍ ഒ​രു സ​മ​യ​ത്ത് പ്രി​യ ജോ​ഡി​ക​ള്‍ ത​മ്മി​ല്‍ വേ​ര്‍​പി​രി​യു​ക​യു​ണ്ടാ​യി. ന​സീ​റി​നൊ​പ്പം ഇ​നി താ​ന്‍ അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് ഷീ​ല ക​ട്ടാ​യം പ​റ​യു​ക​യും ചെ​യ്തു. എ​ന്താ​യി​രു​ന്നു അ​ന്ന് സം​ഭ​വി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ്. നി​ര്‍​മ്മാ​താ​വും പ്രേം​ന​സീ​റി​ന്റെ ബ​ന്ധു​വു​മാ​യ താ​ജ് ബ​ഷീ​ര്‍. താ​ജ് ബ​ഷീ​റി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഷീ​ല വ​രു​ന്ന​തി​ന് മു​മ്പ് പ്രേം​ന​സീ​റി​ന്റെ ജോ​ഡി മി​സ് കു​മാ​രി​യാ​യി​രു​ന്നു. നി​ണ​മ​ണി​ഞ്ഞ​കാ​ല്‍​പ്പാ​ടി​ലാ​ണ് ഷീ​ല ആ​ദ്യ​മാ​യി പ്രേം​ന​സീ​റി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത്. കാ​ണാ​ന്‍ കൊ​ള്ളാ​വു​ന്ന ജോ​ഡി എ​ന്ന നി​ല​യി​ല്‍ അ​വ​രു​ടെ​ത് ഹി​റ്റ് ജോ​ഡി​യാ​യി മാ​റി. അ​തി​നി​ട​യി​ല്‍ ഷീ​ലാ​മ്മ പ്രേം​ന​സീ​റു​മാ​യി പി​ണ​ങ്ങി. ഷീ​ലാ​മ്മ​യ്ക്ക് ന​സീ​ര്‍ സാ​റി​നോ​ട് ഒ​രു പ്ര​ത്യേ​ക ഇ​ഷ്ട​മു​ണ്ടാ​യി. അ​ത് പ്ര​ണ​യ​മാ​യി​രു​ന്നോ എ​ന്നൊ​ന്നും എ​നി​ക്ക​റി​യി​ല്ല. പ​ക്ഷേ ഷീ​ലാ​മ്മ​യ​ക്ക് ന​സീ​ര്‍ സാ​റി​നോ​ട് ഭ​യ​ങ്ക​ര…

Read More

സ്റ്റാര്‍ മാജിക്കിനെ വിമര്‍ശിച്ച് പോസ്റ്റിട്ടു ! യുവാവിനെ സ്വകാര്യമായി മെസേജ് അയച്ച് ഭീഷണിപ്പെടുത്തി അനുമോള്‍; തെളിവടക്കം പുറത്തു വിട്ട് യുവാവ്…

മിനിസ്‌ക്രീനില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് അനുമോള്‍. സീരിയലുകളിലൂടെയും മറ്റു പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ താരത്തിനു കഴിഞ്ഞു. എന്നാല്‍ താരത്തെ കൂടുതല്‍ പ്രശസ്തയാക്കിയത് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയാണ്. നര്‍മ്മം നിറഞ്ഞ സംഭാക്ഷണത്തിലൂടെയും കുസൃതിനിറഞ്ഞ പ്രവൃത്തിയിലൂടെയും പ്രേക്ഷകരുടെ സ്വന്തം അനുക്കുട്ടി സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. എന്നാല്‍ ഇപ്പോഴിതാ അനുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ ശ്രദ്ധേയനായ യുവാവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് സ്റ്റാര്‍ മാജിക് എന്ന പരിപാടിയാണ്. സന്തോഷ് പണ്ഡിറ്റ് വന്നപ്പോഴുണ്ടായ സംഭവങ്ങളോടെയായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്. സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചത് ശരിയായില്ലെന്ന കാരണത്താല്‍ നിരവധി ആളുകള്‍ ഷോയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. നിരവധി നെഗറ്റീവ് കമന്റുകളാണ് പരിപാടിയുടെ ഓരോ പോസ്റ്റിനു താഴെയും ലഭിക്കുന്നത്. ഇത്തരത്തില്‍ ഒരു പോസ്റ്റിനു താഴെ നെഗറ്റീവ് കമന്റിട്ട യുവാവാണ് അനുമോള്‍…

Read More

ഒ​ന്ന് ഒ​ളി​ച്ചി​രു​ന്ന​ത​ല്ലേ …! ജി​യാ​വാ​ന​യു​ടെ അ​രു​മ​യാ​യ പൂ​ച്ച​യെ കാ​ണാ​നി​ല്ല; അ​വ​ൾ കു​റെ​യി​ട​ങ്ങ​ളി​ൽ അ​ന്വേ​ഷി​ച്ചു; പ​ക്ഷേ…

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ അ​വ​രു​ടെ ഉ​ട​മ​ക​ളു​ടെ അ​രു​മ​ക​ളാ​ണ്. അ​വ​യ്ക്ക് എ​ന്തെ​ങ്കി​ലും പ​റ്റി​യാ​ലോ അ​വ​യെ ഒ​ന്നു കാ​ണാ​താ​യ​ലോ ഉ​ട​മ​ക​ളു​ടെ സ​ങ്ക​ടം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റി​ല്ല. അ​ത്ത​ര​മൊ​രു ഉ​ട​മ​യു​ടെ​യും പൂ​ച്ച​യു​ടെ​യും ക​ഥ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ . ജി​യാ​വാ​ന എ​ന്ന ടി​ക് ടോ​ക് പ്രൊ​ഫൈ​ലി​ൽ നി​ന്നു​മാ​ണ് ഈ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. പൂ​ച്ച​യെ കാ​ണാ​നി​ല്ല ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴി​ച്ച യാ​യി​രു​ന്നു സം​ഭ​വം.​ജി​യാ​വാ​ന​യു​ടെ അ​രു​മ​യാ​യ പൂ​ച്ച​യെ കാ​ണാ​നി​ല്ല. അ​വ​ൾ കു​റെ​യി​ട​ങ്ങ​ളി​ൽ അ​ന്വേ​ഷി​ച്ചു. പ​ക്ഷേ, എ​വി​ടെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. പൂ​ച്ച​യെ ന​ഷ്ട​പ്പെ​ട്ടെ​ന്ന് ക​രു​തി സ​ങ്ക​ട​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ങ്കി​ലും പ്ര​തീ​ക്ഷ കൈ​വി​ടാ​തെ ഇ​ട​യ്ക്കൊ​ക്കെ അ​വ​ൾ പൂ​ച്ച​യെ അ​ന്വേ​ഷി​ച്ച് വീ​ടി​ന് ചു​റ്റും ന​ട​ന്നു. ആ ​ഒ​ച്ച…. അ​ങ്ങ​നെ വീ​ടി​നു ചു​റ്റും ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ജി​യാ​വാ​ന ഒ​രു ശ​ബ്ദം കേ​ൾ​ക്കു​ന്ന​ത്. ത​ന്റെ അ​രു​മ​യു​ടെ മ്യാ​വു മ്യാ​വു… എ​ന്ന ക​ര​ച്ചി​ൽ . അ​ടു​ത്ത അ​ന്വേ​ഷ​ണം ഈ ​ക​ര​ച്ചി​ൽ എ​വി​ടെ നി​ന്നാ​ണെ​ന്ന് അ​റി​യാ​നാ​യി​ട്ടാ​യി​രു​ന്നു. ആ ​അ​ന്വേ​ഷ​ണ​വും അ​ങ്ങ​നെ തു​ട​ർ​ന്നു. പ​ക്ഷേ,…

Read More

ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ പ്രേമ ലേഖനം കിട്ടിയത് ! അത് തന്നയാളിനെ ഇന്നും ഓര്‍മിക്കുന്നുണ്ട്;ശ്രുതി ലക്ഷ്മി പറയുന്നതിങ്ങനെ…

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനും ഒരേപോലെ മിന്നിത്തിളങ്ങിയ നടിയാണ് ശ്രുതി ലക്ഷ്മി. മികച്ച ഒരു നര്‍ത്തകി കൂടിയായ ശ്രുതി ലക്ഷ്മി ബാലതാരം ആയിട്ടാണ് അഭിനയ രംഗത്ത് എത്തുന്നത്. പ്രമുഖ സിനിമാ സീരിയല്‍ താരം ലിസ്സി ജോണിന്റെ മകളായ ശ്രുതിയുടെ സഹോദരി ലയയും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. നിഴലുകള്‍ എന്ന പരമ്പരയിലൂടെ 2000ല്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ശ്രുതി ലക്ഷ്മി അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ബിഗ് സ്‌ക്രീനിലേക്കും താരം എത്തുകയായിരുന്നു. നായികയായി അടക്കം നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ട ശ്രുതി സോഷ്യല്‍ മീഡിയയിലും താരമാണ്. ഇപ്പോള്‍ ശ്രുതിയുടെ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ശ്രുതിയുടെ ഈ വെളിപ്പെടുത്തല്‍. ശ്രുതിയുടെ വിവാഹത്തെ കുറിച്ച് എംജി ശ്രീകുമാര്‍ ചോദിച്ചപ്പോഴാണ് ആദ്യ പ്രണയത്തെ കുറിച്ച് നടി പറയുന്നത്. ഡോ. അവിന്‍ ആന്റോ…

Read More