ആളില്ലാത്ത വീട്ടിൽ കയറിയ കള്ളന് ഒന്നും കിട്ടിയില്ല; കലിപ്പ് തീർത്ത് നശിപ്പിച്ചത്  രണ്ടര ലക്ഷം രൂപയുടെ സാധനങ്ങൾ;  സുരക്ഷിതമായി വച്ച സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുടമ

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം. കാ​ട്ടാ​ക്ക​ട മൊ​ളി​യൂ​ർ സോ​പാ​ന​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ​വാ​തി​ലി​ന്‍റെ പൂ​ട്ട് പൊ​ളി​ക്കാ​നു​ള്ള ശ്ര​മം പാ​ളി​യ​തോ​ടെ വ​ർ​ക്ക് ഏ​രി​യാ​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് ക​ട്ടി​ലു​ക​ളും മു​റി​ക​ളി​ലെ ക​ബോ​ർ​ഡു​ക​ളും ന​ശി​പ്പി​ച്ചു. ഒ​രാ​ഴ്ച​യാ​യി വീ​ട്ടി​ൽ രാ​ത്രി​യി​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ക​ൽ സ​മ​യം വീ​ട്ടു​ട​മ​സ്ഥ​ൻ വ​ന്നു പോ​യി​രു​ന്നു.ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നു​ശേ​ഷ​മാ​ണ് വീ​ട്ടു​ട​മ ഇ​വി​ടെ നി​ന്നും പോ​യ​ത്.​ ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് വാ​തി​ലു​ക​ൾ പൊ​ളി​ച്ച ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണ​മോ പ​ണ​മോ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളോ ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ലും വാ​തി​ലു​ക​ളും പൂ​ട്ടു​ക​ളും ഉ​ൾ​പ്പ​ടെ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്ന് വീ​ട്ടു​ട​മ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കാ​ട്ടാ​ക്ക​ട പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഡോ​ഗ് സ്ക്വ​ഡി​നൊ​പ്പം ഓ​ടു​ന്ന​തി​നി​ടെ വീ​ണ് കാ​ട്ടാ​ക്ക​ട സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ സു​നി​ലി​ന് പ​രി​ക്കേ​റ്റു . സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ…

Read More

എസ്‌ഐയെ വെട്ടിക്കൊന്ന സംഘത്തിലെ ഒരു പ്രതിയ്ക്ക് പ്രായം 10 മറ്റൊരു പ്രതിയ്ക്ക് 17 ! നാലുപേര്‍ അറസ്റ്റില്‍…

പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന എസ്‌ഐ സി ഭൂമിനാഥനെ (50) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. 10, 17 വയസുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. അല്‍പ്പ സമയത്തിനകം തന്നെ ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അറസ്റ്റ്. അന്വേഷണത്തിന് വേണ്ടി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. പുതുക്കോട്ടയിലെ കീരനൂരിനടുത്ത് കളമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നാവല്‍പ്പട്ടിനുസമീപം ബൈക്ക് പട്രോളിംഗിനിടെയാണ് രാത്രി രണ്ടുപേര്‍ ഇരുചക്രവാഹനത്തില്‍ ആടിനെ മോഷ്ടിച്ചുപോകുന്നത് കാണുന്നത്. പ്രദേശത്ത് ആടുമോഷണം പതിവായതിനാല്‍ ഇവരെ പിടികൂടാന്‍ ഭൂമിനാഥനും മറ്റൊരു പോലീസുകാരനും ബൈക്കില്‍ രണ്ടുവഴികളിലായി പിന്തുടര്‍ന്നു.…

Read More

മ​രി​ച്ചെ​ന്ന് കരുതി യുവാവിനെ മോ​ർ​ച്ച​റി​യിലേക്ക് മാറ്റി; കുടുംബക്കാർ എത്തിയപ്പോൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്; വരാൻ വൈകിയിരുന്നെങ്കിൽ…

ല​ക്നോ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചെ​ന്ന് ഡോ​ക്ട​ർ വി​ധി​യെ​ഴു​തി​യ യു​വാ​വി​നെ ഒ​രു ദി​വ​സം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച​ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ടേ​ബി​ളി​ൽ കി​ട​ത്തി​യ​പ്പോ​ൾ ജീ​വ​ന്‍റെ തു​ടി​പ്പ്.. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ശ്രീ​കേ​ഷ് കു​മാ​ർ എ​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ർ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടു​ത്തെ ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച​ശേ​ഷം ഇ​യാ​ൾ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ൽ എ​ത്തും മു​ൻ​പാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. ശേ​ഷം കു​ടും​ബം എ​ത്തു​ന്ന​തു​വ​രെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ പോ​ലീ​സും കു​ടും​ബ​വും എ​ത്തി​യ​തോ​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. ഈ ​സ​മ​യം ശ്രീ​കേ​ഷ് ശ്വ​സി​ക്കു​ന്ന​ത് ബ​ന്ധു​ക്ക​ൾ ശ്ര​ദ്ധി​ച്ചു. ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ ഇ​യാ​ൾ ഇ​പ്പോ​ൾ കോ​മ​യി​ലാ​ണ്.

Read More

ഒരേ കാമുകനൊപ്പം രണ്ടാം തവണയും മുങ്ങി ! ആദ്യ തവണ മുങ്ങിയപ്പോള്‍ ഭര്‍ത്താവിനൊപ്പം അയച്ചു; യുവതിയ്‌ക്കെതിരേ കേസ്…

കാമുകനൊപ്പം രണ്ടാം തവണയും മുങ്ങിയ വീട്ടമ്മയെ പോലീസ് പിടികൂടി. ഇത് രണ്ടാം തവണയാണ് ഇവര്‍ ഒരേ കാമുകനൊപ്പം ഒളിച്ചോടുന്നത്. മുമ്പ് ഇയാള്‍ക്കൊപ്പം ഒളിച്ചോടിയപ്പോള്‍ പോലീസ് പിടികൂടുകയും ഭര്‍ത്താവിനൊപ്പം മടക്കി അയയ്ക്കുകയുമായിരുന്നു. തുറവൂര്‍ എരമല്ലൂര്‍ സ്വദേശികളായ 34കാരി യുവതിയും 33കാരന്‍ കാമുകനുമാണ് അരൂര്‍ പോലീസിന്റെ പിടിയിലായത്. ഇരുവരും മുങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് ഇവര്‍ പിടിയിലാകുന്നത്. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്ക് എതിരെ ബാലനീതി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്തു. ചേര്‍ത്തല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. യുവതിയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു വര്‍ഷത്തിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കസ്റ്റഡിയിലായത്. യുവതിക്ക് 13 വയസ്സുള്ള മകളും നാലു വയസ്സുള്ള മകനുമുണ്ട്. മുമ്പ് ഒളിച്ചോടിയപ്പോള്‍ പിടിയിലായെങ്കിലും കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍…

Read More

രാത്രിയില്‍ ഹോട്ടലില്‍ കിടക്കാമെന്നു പറഞ്ഞിട്ട് അവര്‍ കേട്ടില്ല ! ഡാന്‍സ് ഫ്‌ളോറില്‍ മോഡലുകള്‍ക്കൊപ്പം നൃത്തം ചെയ്തുവെന്ന് സൈജു…

മിസ് കേരളാ വിജയികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ച വാഹനാപകടത്തില്‍ ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നെന്നു വെളിപ്പെടുത്തല്‍. മോഡലുകളുടെ കാറിനെ ഔഡി കാറില്‍ പിന്തുടര്‍ന്ന സൈജു എം തങ്കച്ചനാണ് വാട്‌സ്ആപ്പ് ശബ്ദസന്ദേശസന്ദേശത്തിലൂടെ സംഭവം വിവരിച്ചത്. താന്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഡ്രൈവര്‍ അവഗണിച്ചുവെന്നും ആ വാഹനാപകടത്തോടെ താന്‍ മാനസികമായി തകര്‍ന്നെന്നും ഒളിവില്‍ കഴിയുന്ന സൈജു പറയുന്നു.ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ മോഡലുകള്‍ക്കൊപ്പം നൃത്തം ചെയ്തും ഒന്നിച്ച് ഭക്ഷണം കഴിച്ചുമാണു പിരിഞ്ഞത്. ഡാന്‍സ് ഫ്ളോറില്‍ കയറിയപ്പോള്‍ ബാസിഗര്‍ സിനിമയിലെ പാട്ട് അന്‍ജിത ആവശ്യപ്പെട്ടു. ഹോട്ടല്‍ ഉടമ റോയ് ജോസഫിനോടു പറഞ്ഞ് ആ പാട്ട് പ്ലേ ചെയ്തു. യുവതികള്‍ കുറഞ്ഞതോതില്‍ മദ്യം കഴിച്ചിട്ടുണ്ടാകാം. എന്നാല്‍, മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നു. ബാര്‍ സമയം കഴിഞ്ഞതിനാല്‍ അയാള്‍ ആവശ്യപ്പെട്ട മദ്യം കൊടുക്കാന്‍ കഴിഞ്ഞില്ല.…

Read More

പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ വാങ്ങിയെടുത്തു ! പിന്നീട് ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി 16കാരിയെ പീഡിപ്പിച്ചു

പ്രണയം നടിച്ച് 16കാരിയെ നിരവധി തവണ ലൈംഗികപീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. കൊണ്ടൂര്‍ വില്ലേജ് തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍ വിഷ്ണു (21)വാണ് അറസ്റ്റിലായത്. കൗമാരക്കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ കുറവിലങ്ങാട് പോലീസാണ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡില്‍ അയച്ചു. 16 വയസ്സുള്ള പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് പ്രണയം നടിച്ച് കുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയാണ് ഇയാള്‍ ആദ്യം ചെയ്തത്. പിന്നീട് നഗ്‌നചിത്രങ്ങള്‍ ഫോണില്‍ എടുപ്പിച്ച് അയച്ച് പ്രതി വാങ്ങിയെടുത്തു. നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡനത്തിരയാക്കുകയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടിയെ കാണാതായതായി കുറവിലങ്ങാട് പോലീസില്‍ പരാതി ലഭിച്ചു. കുട്ടിയെ കണ്ടെത്തിയശേഷം പോലീസ് വിശദമായി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടി ഭയന്ന് വിവരങ്ങള്‍ പുറത്തറിയിക്കാതെ കഴിഞ്ഞുവരുകയായിരുന്നു. പ്രതിയെ കുറവിലങ്ങാട് പോലീസ് തിടനാട് കരയില്‍…

Read More

പ​ച്ച​ത്തെ​റി​ക​ളും അ​സ​ഭ്യ​വാ​ക്കു​ക​ളും! ജോ​ജു​വും സം​വി​ധാ​യ​ക​നും സ​മൂ​ഹ​ത്തെ വ​ഴി​തെ​റ്റി​ക്കും; ‘ചു​രു​ളി’ സി​നി​മ​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ്; പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ “ചു​രു​ളി’ സി​നി​മ​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ്. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സം​ഭാ​ഷ​ണ​ങ്ങ​ളി​ലെ തെ​റി​പ്ര​യോ​ഗ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം ജോ​ണ്‍​സ​ണ്‍ എ​ബ്ര​ഹാ​മാ​ണ് സി​നി​മ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. പ​ച്ച​ത്തെ​റി​ക​ളും അ​സ​ഭ്യ​വാ​ക്കു​ക​ളും സി​നി​മ​ക​ളി​ലൂ​ടെ ക​ട​ത്തി വി​ടു​ന്ന​ത്, അ​തി​ന് സം​സാ​ര​ഭാ​ഷ എ​ന്ന നി​ല​യി​ല്‍ സ്വീ​കാ​ര്യ​ത ഉ​ണ്ടാ​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക സം​ഘ​ര്‍​ഷ​ത്തി​നും നാ​ട്ടി​ല്‍ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​ന്‍ വ​ഴി​തെ​ളി​ക്കു​ന്ന​തി​നു​മാ​ണ് ശ്ര​മം. സ​മൂ​ഹ​ത്തെ വ​ഴി​തെ​റ്റി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ട് കൂ​ടി സം​വി​ധാ​യ​ക​ൻ, ക​ഥാ, തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ള്‍, മു​ഖ്യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ജോ​ജു ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ​ര​സ്പ​രം കൂ​ടി​യാ​ലോ​ചി​ച്ച് ച​ല​ച്ചി​ത്ര​ത്തി​ല്‍ അ​സ​ഭ്യ​വ​ര്‍​ഷ​വും ഇ​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ ചേ​രു​വ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ ഇ​വ​ർ‌​ക്കെ​തി​രേ ക്രി​മി​ന​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത്, ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജോ​ൺ​സ​ൺ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More

തെ​ളി​വി​ല്ല! ആ​ര്യ​ൻ ഖാ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് തെ​ളി​വി​ല്ലെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി; ജാ​മ്യ ഉ​ത്ത​ര​വി​ൽ പറയുന്നത് ഇങ്ങനെ…

മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ ആ​ര്യ​ൻ ഖാ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് തെ​ളി​വി​ല്ലെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി. ആ​ര്യ​ൻ ഖാ​നെ​തി​രാ​യ തെ​ളി​വു​ക​ൾ എ​ൻ​സി​ബി​ക്ക് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ആ​ര്യ​നെ​തി​രേ തെ​ളി​വ് ന​ൽ​കാ​ൻ എ​ൻ​സി​ബി​ക്ക് ആ​യി​ല്ല, എ​ൻ​സി​ബി സ​മ​ർ​പ്പി​ച്ച വാ​ട്ട്സ്ആ​പ്പ് ചാ​റ്റു​ക​ളി​ലും മ​തി​യാ​യ തെ​ളി​വി​ല്ലെ​ന്നും ആ​ര്യ​ന്‍റെ ജാ​മ്യ ഉ​ത്ത​ര​വി​ൽ കോ​ട​തി വ്യ​ക്ത​മാ​ക്കു​ന്നു. ആ​ര്യ​നും അ​ർ​ബാ​സ് മ​ർ​ച്ച​ന്‍റും മു​ൻ മു​ൻ ധ​മേ​ച്ച​യും ഒ​രേ ക​പ്പ​ലി​ൽ യാ​ത്ര ചെ​യ്ത​തു​കൊ​ണ്ട് അ​വ​ർ​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യി​ല്ല. തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തി​ൽ എ​ൻ​സി​ബി പ​രാ​ജ​യ​മാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ കോ​ട​തി പ​റ​യു​ന്നു.

Read More

കു​ഞ്ഞി​ന് വി​ഷം ന​ല്‍​കി​യ ശേ​ഷം അ​മ്മ ജീവനൊടുക്കിയ സം​ഭ​വം! ആ​രോ​പ​ണ​ങ്ങ​ളും തെ​ളി​വു​ക​ളു​മാ​യി യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ള്‍; ഡയറിയിൽ എഴുതിയത്…

ചെ​ങ്ങ​ന്നൂ​ര്‍: കു​ഞ്ഞി​ന് വി​ഷം ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി​യാ​യ അ​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഭ​ർ​തൃ​വീ​ട്ടു​കാ​ര്‍​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളും തെ​ളി​വു​ക​ളു​മാ​യി യു​വ​തി​യു​ടെ കു​ടും​ബം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഹ​രി​പ്പാ​ട് വെ​ട്ടു​വേ​നി നെ​ടു​വേ​ലി​ല്‍ ഇ​ല്ല​ത്ത് സൂ​ര്യ​ന്‍ ന​മ്പൂ​തി​രി​യു​ടെ ഭാ​ര്യ അ​തി​ഥി(24), മ​ക​ന്‍ ക​ല്‍​ക്കി(4 മാ​സം) എ​ന്നി​വ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ഭ​ർ​തൃ വീ​ട്ടു​കാ​ര്‍​ക്കെ​തി​രെ ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. അ​തി​ഥി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ആ​ലാ വ​ട​ക്കും​മു​റി വ​ള​വി​ല്‍ വീ​ട്ടി​ല്‍ വി.​ശി​വ​ദാ​സ​ന്‍, ഭാ​ര്യ ഇ​ന്ദി​രാ​ദേ​വി അ​ന്ത​ര്‍​ജ​നം എ​ന്നി​വ​രാ​ണ് ചെ​ങ്ങ​ന്നൂ​ര്‍ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഡയറിയിൽ എഴുതിയത്… അ​തി​ഥി​യു​ടെ ഭ​ര്‍​ത്താ​വ് സൂ​ര്യ​ന്‍ ന​മ്പൂ​തി​രി​യും ഭ​ർ​തൃ​മാ​താ​വ് ശ്രീ​ദേ​വി അ​ന്ത​ര്‍​ജ​ന​വും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ശേ​ഷം ഭ​ർ​തൃ പി​താ​വ് ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി അ​തി​ഥി​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം. ആ​ത്മ​ഹ​ത്യ​ക്ക് ശേ​ഷം അ​തി​ഥി​യു​ടെ മു​റി​യി​ല്‍ നി​ന്നും ല​ഭി​ച്ച ഡ​യ​റി​യി​ല്‍ പീ​ഡ​ന വി​വ​രം…

Read More

ഈ നാടിന്റെ പോക്ക് എങ്ങോട്ട് ? പ്ര​ണ​യം നി​ര​സി​ച്ചു; യു​വാ​വി​ന്‍റെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ചു; യു​വ​തി അ​റ​സ്റ്റി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അ​ടി​മാ​ലി: ഇ​ടു​ക്കി അ​ടി​മാ​ലി​യി​ൽ യു​വാ​വി​ന് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. പ്ര​ണ​യം നി​ര​സി​ച്ച​തി​നാ​ണ് യു​വാ​വി​നെ യു​വ​തി ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ടി​മാ​ലി സ്വ​ദേ​ശി​നി ഷീ​ബ​യെ (35) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സ്വ​ദേ​ശി അ​രു​ൺ കു​മാ​റി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും വി​വാ​ഹി​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഷീ​ബ വി​വാ​ഹി​ത​യാ​ണെ​ന്ന വി​വ​രം അ​റി​ഞ്ഞ​തോ​ടെ അ​രു​ൺ വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് അ​രു​ണി​നെ ഇ​തേ കു​റി​ച്ച് സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് അ​ടി​മാ​ലി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Read More