കേൾക്കാൻ കൊതിക്കുന്ന വാർത്തകൾ പുറത്തേക്ക് വരുന്നു; രാ​ജ്യ​ത്ത് ഇ​ന്ന് കോ​വി​ഡ് രോ​ഗി​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ രോ​ഗ​മു​ക്ത​ർ

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡി​ന്‍റെ പ്ര​തി​ദി​ന ക​ണ​ക്കി​ൽ രോ​ഗി​ക​ളേ​ക്കാ​ൾ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം കൂ​ടു​ത​ൽ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,43,144 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 2,40,46,809 ആ​യി. അ​തേ​സ​മ​യം, 3,44,776 പേ​ർ രോ​ഗ​മു​ക്ത​രാ​യി.4,000 പേ​ർ മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 2,62,317 ആ​യി ഉ​യ​ർ​ന്ന​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തു​വ​രെ 2,00,79,599 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 37,04,893 പേ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു​ണ്ട്. ഇ​തു​വ​രെ 17,92,98,584 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, കേ​ര​ളം, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Read More

വൈ​റ​സ് എ​ന്നും ഇ​വി​ടെ കാ​ണും; പു​തി​യ പെ​രു​മാ​റ്റ​രീ​തി​ക​ൾ അ​ഭ്യ​സി​ച്ചാ​ല്‍ മാ​ത്രം ര​ക്ഷ…! മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…

കൊ​റോ​ണ വൈ​റ​സ് എ​ന്നും കാ​ണു​മെ​ന്നും പു​തി​യ പെ​രു​മാ​റ്റ​രീ​തി​ക​ൾ അ​ഭ്യ​സി​ച്ചു ജീ​വി​തം മു​ൻ​പോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ നാം ​ന​ശി​ച്ചു പോ​കു​മെ​ന്നും മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ്. ആ​കാ​ശ​ത്തും ക​ട​ലി​ലും അ​പ​ക​ട​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ നാം ​പ​ഠി​ച്ചു. അ​തു​പോ​ലെ വൈ​റ​സ്സു​ള്ള ഒ​രു ലോ​ക​ത്തു ജീ​വി​ക്കാ​ൻ നാം ​പ​ഠി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ആ​റാ​റു മാ​സം കൂ​ടു​മ്പോ​ൾ ര​ണ്ടു മാ​സം വീ​തം ലോ​ക്ക് ഡൌ​ൺ അ​നു​ഭ​വി​ച്ചും വ​ള​രെ​പ്പേ​രെ കോ​വി​ഡി​ന് കു​രു​തി കൊ​ടു​ത്തും ന​മു​ക്ക് എ​ന്നും ജീ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദേ​ഹം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം ലോ​ക്ക് ഡൌ​ൺ ഒ​രു ശാ​ശ്വ​ത പ​രി​ഹാ​ര​മ​ല്ല : അ​ത്, “എ​ന്തു നാം ​ചെ​യ്യ​രു​ത്‌”​എ​ന്ന് നാം ​അ​റി​ഞ്ഞ​തി​നു ശേ​ഷ​വും, നാം ​കാ​ണി​ച്ച പൊ​തു​വാ​യ സൂ​ക്ഷ്മ​ത​ക്കു​റ​വി​നു​ള്ള പ്രാ​യ​ശ്ചി​ത്തം മാ​ത്രം എ​ന്ന് ക​രു​തി​യാ​ൽ മ​തി. വൈ​റ​സ് ഇ​വി​ടെ എ​ന്നും കാ​ണും. അ​ത് ന​മു​ക്ക് ഭീ​ഷ​ണി​യാ​യി നി​ല​നി​ൽ​ക്കു​മ്പോ​ൾ അ​തി​ന്റെ വ്യാ​പ​ന​ത്തോ​ത് വ​ള​രെ കു​റ​യ്ക്കു​ന്ന പു​തി​യ…

Read More

മ​ര​ണം കാ​ത്തു​കി​ട​ക്കു​ന്ന അ​മ്മ​യ്ക്ക് വേ​ണ്ടി മ​ക​ന്‍റെ പാ​ട്ട്; നി​റ​ക​ണ്ണു​കളോടെ ഞാനും ന​ഴ്സു​മാ​രും…! ക​ണ്ണീ​ര​ണി​യി​ച്ച് ഡോ​ക്ട​റു​ടെ കു​റി​പ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് ഒ​ട്ടേ​റെ പേ​രു​ടെ ജീ​വ​നാ​ണ് എ​ടു​ത്ത​ത്. ഉ​റ്റ​വ​രെ പോ​ലും കാ​ണാ​നാ​കാ​തെ പ​ല​രും ക​ണ്ണീ​രോ​ടെ ജീ​വ​ൻ വെ​ടി​യു​ന്ന​ത് ക​ണ്ടു​നി​ൽ​ക്കേ​ണ്ടി വ​രു​ന്ന​ത് ശു​ശ്രൂ​ഷി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ്. ക​ര​ള​ലി​യി​ക്കു​ന്ന ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ പ​ല​രും പ​ങ്കു​വെ​ക്കാ​റു​ണ്ട്. ഡോ. ​ദീ​പ്ശി​ഖ ഘോ​ഷ് പ​ങ്കി​ട്ട ഒ​രു​നു​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യാ​ണ്. കോ​വി​ഡ് രോ​ഗം മൂ​ർ​ച്ഛി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങാ​ൻ ഒ​രു​ങ്ങു​ന്ന അ​മ്മ​യ്ക്ക് വേ​ണ്ടി വി​ഡി​യോ കോ​ളി​ൽ മ​ക​ൻ പാ​ട്ടു​പാ​ടു​ന്ന രം​ഗ​മാ​ണ് ഡോ​ക്ട​ർ പ​ങ്കു​വ​ച്ച​ത്. മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങാ​ൻ തു​ട​ങ്ങു​ന്ന സം​ഗ​മി​ത്ര ചാ​റ്റ​ർ​ജി​ക്കാ​ണ് മ​ക​നു​മാ​യി വി​ഡി​യോ കോ​ളി​ൽ സം​സാ​രി​ക്കാ​ൻ ഡോ​ക്ട​ർ അ​വ​സ​രം ഒ​രു​ക്കി​യ​ത്. ഈ ​സ​മ​യ​ത്താ​ണ് മ​ക​ൻ സോ​ഹ​ൻ ചാ​റ്റ​ർ​ജി അ​മ്മ​യ്ക്കു​വേ​ണ്ടി പാ​ട്ടു​പാ​ടി​യ​ത്. “എ​ന്‍റെ ഷി​ഫ്റ്റ് അ​വ​സാ​നി​ക്കാ​റാ​യ​പ്പോ​ൾ ഒ​രു രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളെ ഞാ​ൻ വീ​ഡി​യോ കോ​ളി​ൽ വി​ളി​ച്ചു. അ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ ഞ​ങ്ങ​ൾ സാ​ധാ​ര​ണ​യാ​യി അ​ത് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് അ​ത് ചെ​യ്തു​കൊ​ടു​ക്കും. ഈ ​രോ​ഗി​യു​ടെ…

Read More

ന്യൂ​ന​മ​ർ​ദം ഇ​ന്ന് അ​തി​തീ​വ്ര​മാ​കും! ഇ​ടി​മി​ന്ന​ലി​നും കാ​റ്റി​നും സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്; മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​ര്‍ക്ക് നിര്‍ദേശം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കും ക​ട​ൽ​ക്ഷോ​ഭ​ത്തി​നും ഇ​ടി​മി​ന്ന​ലി​നും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​രോ​ട് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. കൊ​ല്ലം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ടും ആ​ല​പ്പു​ഴ,കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. ന്യൂ​ന​മ​ർ​ദം ഇ​ന്ന് അ​തി​തീ​വ്ര​മാ​കും. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റും. കേ​ര​ള തീ​ര​ത്ത് നി​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​നം നി​രോ​ധി​ച്ചു. കേ​ര​ള​ത്തി​നും ല​ക്ഷ​ദ്വീ​പി​നും സ​മീ​പ​ത്ത് കൂ​ടി​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. കേ​ര​ളം, ക​ർ​ണാ​ട​ക, ഗോ​വ, ല​ക്ഷ​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ തു​റ​മു​ഖ​ങ്ങ​ൾ​ക്കും നാ​വി​ക സേ​ന താ​വ​ള​ങ്ങ​ൾ​ക്കും മൂ​ന്ന​റി​യി​പ്പ് ന​ൽ​കിയിട്ടുണ്ട്.

Read More

വരുന്നു… ടൗ​ട്ടേ..! കോ​വി​ഡ് ര​ണ്ടാം ത​രം​ഗം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​തി​നി​ടെ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കും; ജില്ലകളിൽ റെഡ് അലർട്ട്; അതീവ ജാഗ്രത

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച മ​ല​പ്പു​റം, കൊ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ്ദ​മാ​ണ് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. ടൗ​ട്ടേ എ​ന്ന പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാര​പ​ഥ​ത്തി​ൽ നി​ല​വി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ട്ടി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​മാ​നി​ൽ തീ​രം​തൊ​ടും എ​ന്ന് ക​രു​തി​യി​രു​ന്ന ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പ​ഥം നി​ല​വി​ൽ മാ​റി​യി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും ചു​ഴ​ലി​ക്കാ​റ്റ് തീ​രം​തൊ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഒ​ടു​വി​ലെ മു​ന്ന​റി​യി​പ്പ്. ന്യൂ​ന​മ​ർ​ദ്ദം ശ​ക്തി​പ്രാ​പി​ക്കു​ന്ന​തോ​ടെ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത് 200 മി​ല്ല​മീ​റ്റ​റി​ല​ധി​കം മ​ഴ പെ​യ്യു​മെ​ന്നാ​ണ് പ്ര​വ​ച​നം. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കു​ന്ന​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.…

Read More

ഡല്‍ഹിയ്ക്ക് ആശ്വാസം ! കോവിഡ് രോഗികളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു; മിച്ചമുള്ള ഓക്‌സിജന്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍…

കോവിഡ് അതിതീവ്രമായി ബാധിച്ച ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ പതിയെ ശാന്തമാകുന്നു. 24 മണിക്കൂറിനിടെ 10,400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനമായി താഴ്ന്നതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. ഇതിന്റെ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങി എന്ന് സൂചന നല്‍കുന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകള്‍. കഴിഞ്ഞ ദിവസങ്ങളിലും 20,000ല്‍ താഴെയായിരുന്നു പ്രതിദിന കോവിഡ് കേസുകള്‍. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യകത കുറഞ്ഞതായും മനീഷ് സിസോദിയ അറിയിച്ചു. നിലവില്‍ പ്രതിദിനം 582 ടണ്‍ ഓക്സിന്‍ ആണ് ആവശ്യം. മിച്ചമുള്ള ഓക്സിന്‍, ഓക്സിജന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് മനീഷ് സിസോദിയ അറിയിച്ചു. ഒരു ഘട്ടത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 30,000 കടന്നിരുന്നു. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ…

Read More

അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പം​കൊ​ണ്ടു; ഞാ​യ​റാ​ഴ്ച​യോ​ടെ ചു​ഴ​ലി​ക്കാ​റ്റാ​യി മാറും; കേ​ര​ള തീ​ര​ത്ത് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടു. ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​കും. ഞാ​യ​റാ​ഴ്ച​യോ​ടെ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നും കേ​ര​ള തീ​ര​ത്ത് അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ൽ കേ​ര​ളം ഇ​ല്ലെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​തീ​ര​ത്ത് ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി മു​ത​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.

Read More

കോവിഡ് മുക്തര്‍ ആറു മാസത്തിനു ശേഷം മാത്രമേ വാക്‌സീന്‍ സ്വീകരിക്കാവൂ;വിദഗ്ധ സമിതി പറയുന്നതിങ്ങനെ…

കോവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവര്‍ ആറു മാസത്തിനു ശേഷമേ വാക്‌സീന്‍ സ്വീകരിക്കാവൂ എന്ന് വിദഗ്ധ സമിതി ശിപാര്‍ശ. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവര്‍ ആശുപത്രിവിട്ട് മൂന്നു മാസത്തിനു ശേഷമേ വാക്‌സീന്‍ സ്വീകരിക്കാവൂ എന്നും ശിപാര്‍ശയില്‍ പറയുന്നു. ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നവര്‍ രോഗമുക്തി നേടി 48 ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സീന്‍ എടുത്താല്‍ മതിയെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ എടുക്കാമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് തീരുമാനമെടുക്കാം. നിലവില്‍ ഇവര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ യോഗ്യരായവരുടെ പട്ടികയിലില്ല. ഇതിനു പുറമേ കോവാക്‌സീന്റെ രണ്ടാം ഡോസ് 12-16 ആഴ്ച ദൈര്‍ഘ്യത്തില്‍ സ്വീകരിക്കുന്നതാകും ഉചിതമെന്നും ശിപാര്‍ശയില്‍ പറയുന്നു. നീതി ആയോഗ് അംഗം വി.കെ. പോള്‍ നേതൃത്വം നല്‍കുന്ന നാഷനല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ് ഓണ്‍ ഇമ്യൂണൈസേഷന്റേതാണ് ശുപാശകള്‍. ഇവ നാഷനല്‍ എക്‌സപേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സീന്‍ അഡ്മിനിസ്‌ട്രേഷന്റെ…

Read More

വാക്സിന്‍ നിര്‍മാണ കമ്പനിയിലെ 50 ജീവനക്കാര്‍ക്ക് കോവിഡ് ! സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകുന്നു…

കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനിയായ ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് വൈറസ് ബാധ. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലാ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കോവാക്സിന്റെ വിതരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്പനിയിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചതായുള്ള മുഖവുരയോടെയാണ് 50 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം സുചിത്ര എല്ലാ ട്വിറ്ററില്‍ കുറിച്ചത്. ലോക്ക്ഡൗണിനിടയിലും 24 മണിക്കൂറും വാക്സിന്‍ നിര്‍മാണം തുടരുകയാണെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കമ്പനി അറിയിച്ചു. എന്നാല്‍ വാക്‌സിന്‍ നിര്‍മിക്കുന്ന കമ്പനിയിലെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചത് സോഷ്യല്‍ മീഡിയയാകെ ചര്‍ച്ചയായിട്ടുണ്ട്. ഇവര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നില്ലേ എന്ന ചോദ്യമാണ് പലരും പ്രധാനമായും ഉയര്‍ത്തുന്നത്.

Read More

കോവിഡ് രോഗി നഴ്‌സിനോട് അപമര്യാദയായി പെരുമാറി ! ഞെട്ടിക്കുന്ന സംഭവം തൃപ്പൂണിത്തുറയില്‍…

തൃപ്പൂണിത്തുറയിലെ ഡൊമിസിലിയറി കോവിഡ് സെന്ററില്‍ നഴ്സിനോട് കോവിഡ് പോസിറ്റീവായ പ്രതി അപമര്യാദയായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. നഴ്‌സിന്റെ പരാതിയെത്തുടര്‍ന്ന് കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരേ ഹില്‍ പാലസ് പോലീസ് കേസെടുത്തു. എക്സൈസ് കേസിലെ പ്രതികൂടിയാണിയാള്‍. വ്യാജമദ്യവുമായി പിടിയിലായതിനെത്തുടര്‍ന്നാണ് എക്‌സൈസ് ഇയാള്‍ക്കെതിരേ കേസെടുത്തത്. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് ഇയാളെ ഡോമിസിലറി സെന്ററിലേക്ക് മാറ്റിയത്.

Read More